ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സ് family

Автокөліктер мен көлік құралдары

#truck #trucking #4k #family #new #kerala

Пікірлер: 246

  • @Shaheemo
    @Shaheemo27 күн бұрын

    ഒരൊറ്റ ഫോണും കുറച്ച് പുലിക്കുട്ടികളേയും വെച്ച് ഇത്രയൊക്കെ ചെയ്യാൻ കയ്യും എങ്കിൽ... Your efffort and dedication level... Uff ❤️🔥😻

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tnku ടാ മുത്തുമണീ... Ninte ഒരുപാട് ഹൽപ് ഉണ്ടായൊണ്ട് ആണ് തുടക്കം 🔥🔥🔥🔥

  • @Shaheemo

    @Shaheemo

    27 күн бұрын

    @@ikkuEntertainments ❤️😘

  • @JithuRameshan
    @JithuRameshan27 күн бұрын

    നന്നായിട്ടുണ്ട് മുത്തേ നിന്റെ കഷ്ടപ്പാടിനെ ഒരു നല്ല കാലം ഉണ്ടാകും🙏🏻🫶🏻🥰

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu tto🙋🏻❤️❤️❤️❤️❤️🔥🔥❤️🔥❤️❤️❤️

  • @SkKumaranellur
    @SkKumaranellur27 күн бұрын

    കുന്നുമ്മൽ boys... സൂപ്പറായിട്ടുണ്ട് 💖

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    ❤️❤️tquuuu

  • @rishueappikkad
    @rishueappikkad27 күн бұрын

    പൊളി ഒരു രക്ഷെം ഇല്ലാ ... 100% Deduction 🤲🏻

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰❤️റിഷു മുത്തേ

  • @user-ek1eb9jg3m
    @user-ek1eb9jg3m26 күн бұрын

    ഒരു request കൂടി പറയട്ടെ. Filim പോലെ മൊത്തം ഷൂട്ട്‌ ചെയ്തു. പക്ഷെ സുഭാഷിനെ മുകളിൽ കേറ്റുമ്പോൾ, അവരുടെ കയ്യിൽ സുഭാഷ് എത്തിയതിനു ശേഷം, നിങ്ങൾ താഴോട്ട് വിഴുകയാണെന്ന് വച്ചോ. ദിലി alla ഇത്. ഫിലിമിൽ ഇല്ലാത്ത കുറച്ചു ഭാഗങ്ങൾ കൂട്ടിച്ചേർക്കാം. നിങ്ങള് വീണ്ടും കയർ വിട്ട് താഴോട്ട് പോകുന്നു. വേറെ ആൾക്കാർ വരുന്നു വീണ്ടും നിങ്ങളെ രക്ഷിക്കാൻ നോക്കുന്നു. എപ്പിസോഡ് 2, 3. അങ്ങിനെ പോകും. ഏതായാലും ഇനിയും ചെയ്യാം. ഞാൻ പറഞ്ഞ തീം. ക്‌ളൈമാക്സ് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് മനസിലാവും എന്ന് പ്രതീക്ഷിക്കുന്നു.. Insta real കണ്ട് കേറി വന്നത് ആണ്. ഏതായാലും പൊളി. ❤️❤️❤️❤️

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    ശെരിയാണ്.. അങ്ങനെ ചെയ്യാമായിരുന്നു.. Ok ഇനി ഇത്പോലെ ഒന്നുടെ ചെയ്യണം.. Bt ക്ലാസ് തുറക്കുക alle നാളെ

  • @SebilaBasheer
    @SebilaBasheer21 күн бұрын

    അടിപൊളി 👍👍👍കലക്കി

  • @ikkuEntertainments

    @ikkuEntertainments

    21 күн бұрын

    Tquu

  • @thasnithasni3804
    @thasnithasni380425 күн бұрын

    ഇൻസ്റ്റാ റീൽ കണ്ടു വന്നതാണ്..... കുന്നുമ്മൽ ബോയ്സ് കലക്കി..... ഉറക്കം തൊട്ട് അവസാനം വരെ ചിരിച്ചു ചിരിച്ചു..... ഇപ്പൊ വായി വല്ലാണ്ട് വേദനിക്കുന്നു..... ഇനിയും ഇത്പോലുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു...... 🤣🤣🤣🤣🤣❤️❤️❤️❤️❤️

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tquuu tto🥰🥰🥰🥰🥰🥰🥰🥰

  • @jabinjabi-le2sg
    @jabinjabi-le2sg25 күн бұрын

    സമ്മതിച്ചു മക്കളേ ഒരൊറ്റ ഫോൺ കൊണ്ട് ഇത്രയൊക്കെ ചെയ്താലോ ഇതിൽ കോമഡി ആയത് ഒന്നും അല്ല പൊരിഞ്ഞ വെയിലത്തു വന്ന ആ മഴ 😜👍👍👍

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰😄😄😄

  • @noomizvlogs
    @noomizvlogs27 күн бұрын

    Team work super അടിപൊളി ഒരു രക്ഷയും ഇല്ല ആക്ടിംഗ് ❤❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tnku tto😍😍🥰❤️❤️❤️❤️

  • @shabilsonu8055
    @shabilsonu805527 күн бұрын

    പൊളിച്ചു ഇക്കു ഒരു രക്ഷയും ഇല്ല എന്റെ മൂന്നു വയസ്സ് ഉള്ള മോൻ നിങ്ങളുടെ fan ആണ്

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tuq🥰🥰🥰🥰ട്ടോ മോനോട് അന്വേഷണം പറയു

  • @Mr_yt_gaming0.7
    @Mr_yt_gaming0.725 күн бұрын

    എന്റെ മോനെ എനിക്ക് ഇഷ്ടായത് മഴയത് സുഭാഷിനെ കൊണ്ടു പോന്നതാ 🔥 ഒരു രക്ഷയുമില്ല കിടിലം പൊളിച്ചു അടക്കി പിളേർ 🔥🔥

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tqu tto🥰🥰🥰🥰

  • @Sammlp
    @Sammlp27 күн бұрын

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എങ്കിലും കമന്റ്‌ ആദ്യമാണ്... ശരിക്കും നല്ല ഫീൽ തന്നു.... ഒരു മൂവി കാണുന്ന പോലെ തന്നെ.. വീടിനടുത്തുള്ള ചെറിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി മൊബൈൽ ഉപയോഗിച്ച് ചെയ്ത ഈ വീഡിയോക്ക് കയ്യടി നിർബന്ധം 👏🏽👏🏽👏🏽 മക്കളും പൊളിച്ചു.. ഒർജിനൽ മഴ സമയം ആയിരുന്നു എങ്കിൽ ഒന്നൂടെ കിടു ആയേനെ... പിന്നെ ഞാൻ blooper കണ്ടില്ല... കാരണം അത് വിഡിയോക്ക് ഒപ്പം കണ്ടാൽ ആ ഫീൽ പോകും. Blooper വേറെ ഇടാമായിരുന്നു... 👏🏽👏🏽👏🏽👏🏽

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    അത് ശെരിയാണ് ലേ.. Blooper വേറെ ഇട്ട മതി ആയിരുന്നു... Thnku to❤️ ശെരിക് mazha undankil poli aaynu അന്ന് വെയിൽ ആയിരുന്നു

  • @AsyaAyyoob
    @AsyaAyyoob27 күн бұрын

    സുഭാഷിന് ചിരി വരുന്നുണ്ടല്ലോ 😂

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    😄

  • @safiyasafisafi9575
    @safiyasafisafi957527 күн бұрын

    ആപയും കുട്ട്യോളും ഒരു രക്ഷയുമില്ല. 👌👌👌ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യാൻ പറ്റട്ടെ

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu tqu🥰🥰🥰🥰🥰🥰🥰

  • @Shuhaib-zu8rb
    @Shuhaib-zu8rb7 күн бұрын

    Ikku. Kidoos. Super ❤

  • @ikkuEntertainments

    @ikkuEntertainments

    7 күн бұрын

    Tqu❤️❤️

  • @shamseena712
    @shamseena71227 күн бұрын

    എല്ലാവരുടെയും അഭിനയം സൂപ്പർ ആയിട്ടുണ്ട് പൊളിച്ചു 👍 അടിപൊളി 👌👌😍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu tqu🥰🥰🥰

  • @Naina_zan
    @Naina_zan27 күн бұрын

    പൊളി 😍ഒരു രക്ഷയും ല്ല ..അത്രയും super😍 നിങ്ങളും കുട്ടി ടീമും കലക്കി ❤മോളോട് ഈ വീഡിയോ എടുക്കാമെന്ന് പറഞ്ഞത് മുതൽ waiting ആയിനും 🥰🥰👍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰❤️❤️❤️❤️tnkuuuu

  • @saleenakm6635
    @saleenakm663527 күн бұрын

    Vere level makaleee👍. Onnum parayan ilaaa👏🏻

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquuu🥰🥰🥰🥰

  • @ShabnaRiyas-ps3vd
    @ShabnaRiyas-ps3vd27 күн бұрын

    ഒരു രക്ഷയും illa😊അടിപൊളി ikkaa🥰........എന്താലേ ഓരോ വീഡിയോ ചെയ്യുമ്പോഴും നിങ്ങളും കുട്ടിയോളും എല്ലാവരും എന്തോരം കഷ്ട്ടപെട്ടിട്ടുണ്ടാവും..... കാണാൻ റസാണ്... പക്ഷെ ഇതൊക്കേ നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവ് ആണ് എന്നാലോ ചിക്കുമ്പോൾ സന്തോഷം nd.... ഇനിയും ഒരുപാട് ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.......... ആമീൻ 🤲

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tquuuu tta🥰🥰🥰🥰❤️❤️❤️❤️

  • @niyasbuhaira5126
    @niyasbuhaira512627 күн бұрын

    സൂപ്പർ പൊളിച്ചു ❤❤❤..watching in dubai❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰🥰🥰tnkuuu❤️❤️❤️❤️❤️❤️

  • @ZoomPlanet
    @ZoomPlanet27 күн бұрын

    സൂപ്പർ 👌✌️✌️

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquuuu🔥🥰🥰🥰❤️❤️❤️❤️

  • @Shalummashazzzzzzzzzzz
    @Shalummashazzzzzzzzzzz27 күн бұрын

    Awww superr koree ayalooo kandittt 😢😢😢❤❤❤❤ enthayalum super. Kakkuuu 😢❤❤❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Yes കുറച്ച് തിരക്ക് ആയി.. 🥰🥰❤️❤️tnkuu

  • @rajeshem4766
    @rajeshem476625 күн бұрын

    അടിപൊളി വേറേ ഒന്നും പറയാനില്ല❤👌👍

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tqu🥰🥰🥰🥰

  • @aishamansoorali3113
    @aishamansoorali311327 күн бұрын

    Great effert man 👏🏻👏🏻👏🏻👏🏻 camera moluse 👏🏻👏🏻👏🏻👏🏻

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tnkuu🥰🥰🥰🥰🥰

  • @navad4676
    @navad467627 күн бұрын

    Eda mwoneee…… 👌തിജ്ജ് തിജ്ജ് ☄️

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    🥰🥰❤️🔥

  • @user-dk2ql9cb5d
    @user-dk2ql9cb5d25 күн бұрын

    ഞങ്ങളുടെ നാട്ടിൽ കുന്നുമ്മൽ ബോയ്സ് 😂😂

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Aaha🥰🥰🥰🥰

  • @Saifunneesaajurishu
    @Saifunneesaajurishu27 күн бұрын

    👏👏👏👏👏കുന്നുമ്മൽ ബോയ്സ് അടിപൊളി 👏👏👏

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquu🥰🥰🥰

  • @HighnessNiya
    @HighnessNiya26 күн бұрын

    Polichu anikk eshttapettu ❤❤❤❤❤love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tquu🥰🥰🥰🥰🥰

  • @Medialiv
    @Medialiv27 күн бұрын

    Dedication level 🔥

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    , 🔥🔥🔥🔥🔥tnku🙋🏻

  • @minhafathima8741
    @minhafathima874127 күн бұрын

    ഇങ്ങളെ theam പൊളിച്ചു 👍🏼🤝

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @abithamujeebabithamujeeb5151
    @abithamujeebabithamujeeb515127 күн бұрын

    Super👍🏻👍🏻👍🏻 ellavarum polichu

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquuu🥰🥰🥰🥰🥰🥰🥰

  • @sonukp7706
    @sonukp770627 күн бұрын

    എന്റെ അനിയൻ ഇക്കു കുട്ടിപട്ടാളം സൂപ്പർ ❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰🥰🥰

  • @shahana2k03
    @shahana2k0327 күн бұрын

    കുന്നുമ്മൽ ആണോ സ്ഥലം? എന്തായാലും അടിപൊളി ❤️😍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    കുന്നുമ്മൽ അല്ല. കൊമ്പൻകല്ല് 🙋🏻

  • @shahanamanhampally3495
    @shahanamanhampally349527 күн бұрын

    Adipoli ayitund ellarum 👍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquu🥰🥰🥰

  • @shahnanoor9112
    @shahnanoor911227 күн бұрын

    അടിപൊളി 😂😂👍🏻👍🏻

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @Zayan.t-qv1bq
    @Zayan.t-qv1bq27 күн бұрын

    Polichu😍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @chinjooscorner9080
    @chinjooscorner908026 күн бұрын

    Polichu 👌👌🥰🥰 Kuttikal thakarthu

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰

  • @sreeshagadadharan8911
    @sreeshagadadharan891127 күн бұрын

    great work..❤👏👏

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu🥰🥰🥰🥰

  • @aahilzohan
    @aahilzohan27 күн бұрын

    Super aayitund👏👏

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu🥰🥰🥰

  • @Linadiya14
    @Linadiya1427 күн бұрын

    Polichu👍👍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @RasheedaShameer-sv7lt
    @RasheedaShameer-sv7lt27 күн бұрын

    Eniku vayya ee ikkum pillerum polichadukuanallo endhaa paraya Onnum parayanilla ❤❤❤❤❤❤ Dedication apaaram

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu tto🥰🥰🥰

  • @journeywithzidhan6071
    @journeywithzidhan607127 күн бұрын

    Polichu❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tqu❤️❤️❤️❤️

  • @werthesistahrs7071
    @werthesistahrs707127 күн бұрын

    Great your efforts 🔥

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tqu🥰🥰

  • @Alhan_allu_
    @Alhan_allu_27 күн бұрын

    കുട്ടി ടീം poli

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @shafeeque.vshefi68
    @shafeeque.vshefi6817 күн бұрын

    Well done

  • @ikkuEntertainments

    @ikkuEntertainments

    16 күн бұрын

    Tqu🥰🥰🥰🥰

  • @Thekkanvadakkan22
    @Thekkanvadakkan2220 күн бұрын

    Set 💢💢👌👌

  • @ikkuEntertainments

    @ikkuEntertainments

    19 күн бұрын

    Thnkuuu🥰🥰🥰

  • @SajnaNufail-gd7ne
    @SajnaNufail-gd7ne27 күн бұрын

    Supper and funny😊😊

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰

  • @ZareenaFathema
    @ZareenaFathema26 күн бұрын

    You are best actor and super scene and effect best i watch karnadaga🤗

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tnku tnku🙋🏻🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

  • @Saudi-truck-life.
    @Saudi-truck-life.17 күн бұрын

    കലക്കി 👍👍

  • @ikkuEntertainments

    @ikkuEntertainments

    16 күн бұрын

    Tquu🥰🥰❤️❤️🙋🏻🙋🏻🙋🏻

  • @Resya-cg8st
    @Resya-cg8st27 күн бұрын

    Super abinayam🎉🎉🎉🎉😂😂

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰

  • @HafseeraAzhar
    @HafseeraAzhar27 күн бұрын

    Polich

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰❤️

  • @sujithranjiniranju2244
    @sujithranjiniranju224415 күн бұрын

    സൂപ്പർ 👍

  • @ikkuEntertainments

    @ikkuEntertainments

    11 күн бұрын

    , 🥰🥰🥰

  • @saidashukoor9246
    @saidashukoor924627 күн бұрын

    നന്നായി ചെയ്തു.❤

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tqu🥰🥰

  • @Sanilzaman
    @Sanilzaman27 күн бұрын

    സൂപ്പർ 🔥🔥🔥

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    🥰🥰

  • @user-ey4pl6fu9m
    @user-ey4pl6fu9m25 күн бұрын

    𝗘𝗱𝗮 𝗺𝗼𝗻𝗲... 😳🥵🥵❤️‍🔥

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    😄🥰🥰❤️❤️❤️❤️❤️❤️🙋🏻

  • @user-ey4pl6fu9m

    @user-ey4pl6fu9m

    22 күн бұрын

    @@ikkuEntertainments 🤭

  • @aifuaichu5886
    @aifuaichu58865 күн бұрын

    😮😮😮😮😮😮😮

  • @ikkuEntertainments

    @ikkuEntertainments

    5 күн бұрын

    🥰🥰🥰

  • @user-br5fe9jj6l
    @user-br5fe9jj6l27 күн бұрын

    Super. .nummel kurachmunne hospitalilninn kandirunnu🎉🎉

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Yes.. ഇങ്ങൾ എബടെ

  • @Nichoosdreams728
    @Nichoosdreams72825 күн бұрын

    Ikka kuttipattalam polichu❤️❤️❤️

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰tquu

  • @FathimaHiba-eb3rx
    @FathimaHiba-eb3rx21 күн бұрын

    Good effort ❤❤❤❤❤

  • @ikkuEntertainments

    @ikkuEntertainments

    21 күн бұрын

    Tquuu🥰🥰🥰🥰

  • @MohammedFaizan-md8qg
    @MohammedFaizan-md8qg27 күн бұрын

    Super👍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰

  • @user-md5jk8kg6u
    @user-md5jk8kg6u27 күн бұрын

    🔥🔥🔥

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @ajfn1233
    @ajfn123327 күн бұрын

    Polich ikku and kuttukarum❤❤❤❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tquu🥰🥰🥰🥰

  • @user-zg1wx1ur5w
    @user-zg1wx1ur5w27 күн бұрын

    ഇങ്ങൾ പൊളിയാണ് മക്കളെ സൂപ്പർ കഷ്ടപ്പാടിന് ഉയർച്ച ഉണ്ടാകും സൂപ്പർ ആക്റ്റിംഗ് ഓസ് ആരാ പിടിക്കുന്നത് പെങ്ങളെ മോൾ ആണൊ കേമറ എല്ലാ. ഓൾ അല്ലെ.. എല്ലാർക്കും ഭാവി ഉണ്ട്.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Pengale mol camara.. ഓസ് പിടിച്ചത് കുട്ടികൾ

  • @user-zg1wx1ur5w

    @user-zg1wx1ur5w

    25 күн бұрын

    👍

  • @shafeeqrahman4262
    @shafeeqrahman426227 күн бұрын

    പൊളി

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @muneeramuni3382
    @muneeramuni338227 күн бұрын

    Supper😊😊

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @rahmathiqbal1406
    @rahmathiqbal140625 күн бұрын

    Adipoli ❤❤

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰🥰

  • @user-md5jk8kg6u
    @user-md5jk8kg6u27 күн бұрын

    Supper ❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰🥰🥰

  • @user-zt1gs3iv7y
    @user-zt1gs3iv7y27 күн бұрын

    Polichu

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @3D_Editor_284
    @3D_Editor_2849 күн бұрын

    😂poli

  • @ikkuEntertainments

    @ikkuEntertainments

    9 күн бұрын

    Tqu❤️❤️❤️

  • @faseerafabi8750
    @faseerafabi875027 күн бұрын

    ❤️👍🔥

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @raindropsafsal6835
    @raindropsafsal683527 күн бұрын

    Super 🎉

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    ❤️❤️❤️

  • @nishapalliyath1482
    @nishapalliyath148223 күн бұрын

    പൊളിച്ചു❤

  • @ikkuEntertainments

    @ikkuEntertainments

    23 күн бұрын

    Tquuuu🥰🥰🥰🥰

  • @jishanathimannil6114
    @jishanathimannil61142 күн бұрын

    സുഭാഷിൻ്റെ ഇമ്മ 😂

  • @ikkuEntertainments

    @ikkuEntertainments

    Күн бұрын

    😄😄😄

  • @shajahansha-xl9xc
    @shajahansha-xl9xc27 күн бұрын

    Super❤👍

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @samiyasami7642
    @samiyasami764227 күн бұрын

    Ningal superato 🥰🥰👍🏻👍🏻

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tquu🥰🥰🥰

  • @ZareenaFathema
    @ZareenaFathema26 күн бұрын

    അഡിപൊലി🎉

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tnku

  • @user-gm4bm7jk1x
    @user-gm4bm7jk1x27 күн бұрын

    അടിപൊളി

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @ridhu916
    @ridhu91625 күн бұрын

    അല്ലേലും ഈ ആപ്പയും മക്കളും എന്ത് ചെയ്താലും പൊളിയാണ് 😍🥰👏🏻

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰tquu

  • @SefishihabSefi
    @SefishihabSefi27 күн бұрын

    Super👌❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @user-gv6bl4il1d
    @user-gv6bl4il1d19 күн бұрын

    ❤😂😂😂

  • @ikkuEntertainments

    @ikkuEntertainments

    19 күн бұрын

    ❤️❤️❤️❤️

  • @jaseena6140
    @jaseena614027 күн бұрын

    🥰

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @salmansalmansalu9402
    @salmansalmansalu940227 күн бұрын

    അടി poli

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tnku🥰🥰🥰

  • @DORADO608
    @DORADO60827 күн бұрын

    ❤️💥💥💥nice

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    ❤️❤️❤️❤️

  • @rajeenavp4722
    @rajeenavp472226 күн бұрын

    Poli ayittund kakku oru rakshayum illa

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tquu🥰🥰🥰

  • @rajeenavp4722

    @rajeenavp4722

    26 күн бұрын

    Ningale place evide

  • @asiyanizar5212
    @asiyanizar521222 күн бұрын

    Insta kand vannatha adipoli😍

  • @ikkuEntertainments

    @ikkuEntertainments

    20 күн бұрын

    Tqu🥰🥰🥰🥰🥰🥰🙋🏻

  • @NihalP-tv9hb
    @NihalP-tv9hb26 күн бұрын

    സുപർ❤️❤️❤️👌👍

  • @ikkuEntertainments

    @ikkuEntertainments

    26 күн бұрын

    Tquu🥰🥰🥰

  • @Misu_mia
    @Misu_mia26 күн бұрын

    Super

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tqu🥰🥰🥰🥰

  • @raheemchenoth4864
    @raheemchenoth486427 күн бұрын

    Poli

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰🥰🥰

  • @SefishihabSefi
    @SefishihabSefi27 күн бұрын

    ❤❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    ❤️❤️

  • @jaisufaisal
    @jaisufaisal27 күн бұрын

    🎉

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰❤️❤️

  • @Murshidhamurshii
    @Murshidhamurshii25 күн бұрын

    Adii poliii broo❤❤❤❤❤❤❤❤❤❤❤

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    Tqu🥰🥰🥰🥰

  • @Murshidhamurshii

    @Murshidhamurshii

    24 күн бұрын

    @@ikkuEntertainments bro day in my life ido plz🥰

  • @azimshorts9570
    @azimshorts957027 күн бұрын

    ❤❤❤❤❤

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰

  • @sudheersudheer-ri9bd
    @sudheersudheer-ri9bd25 күн бұрын

    Super🌹🌹🌹🌹

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰

  • @baputtismedia5892
    @baputtismedia589226 күн бұрын

    സുഭാഷേ....

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰🥰

  • @Kuttygaming1.9
    @Kuttygaming1.99 күн бұрын

    Bro big fan ende peru oru videol asif 😢

  • @ikkuEntertainments

    @ikkuEntertainments

    9 күн бұрын

    Hi asif🥰🥰

  • @Kuttygaming1.9

    @Kuttygaming1.9

    9 күн бұрын

    Tnk bro

  • @user-uz3wz3ix2b
    @user-uz3wz3ix2b27 күн бұрын

    ❤❤❤😂

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🥰🥰🥰

  • @Abbi3416
    @Abbi341618 күн бұрын

    Evideyan igante pillar kittunned😂😂

  • @ikkuEntertainments

    @ikkuEntertainments

    16 күн бұрын

    🥰🥰🥰🙋🏻

  • @gafsiyathajudheen3980
    @gafsiyathajudheen398027 күн бұрын

    Hi dear bro enik ikunem makkalem orupadishtaattoa

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    Tnku thnku🥰🥰🥰🥰

  • @NasriFazil
    @NasriFazil27 күн бұрын

    മഴ പെയ്യുബോൾ നല്ല വെയിൽ 🤣

  • @ikkuEntertainments

    @ikkuEntertainments

    27 күн бұрын

    🤣🤣

  • @shihabedakkara1991
    @shihabedakkara199125 күн бұрын

    ലൂസടിക്കെടാ ഇതു മനിതർ കാതൽ അല്ലൈ അതയും താണ്ടി പുനിതമാണത് .......... അതെ.. ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല .... അതിനപ്പുറമുള്ള ദിവ്യ സൗഹൃദം 😅😅

  • @ikkuEntertainments

    @ikkuEntertainments

    25 күн бұрын

    🥰🥰🥰🥰

Келесі