||Ammayude Andhavisvasam||അമ്മയുടെ അന്ധവിശ്വാസം ||Malayalam Comedy Video||Sanju&Lakshmy||Enthuvayith
നമ്മുടെ അമ്മമാരുടെ Cute ആയിട്ടുള്ള അന്ധവിശ്വാസം.. ഇപ്പോൾ നിങ്ങളെ ചിരിപ്പിക്കാറുണ്ടോ 😅😅😅😅
Story &Direction:Lakshmy Sanju
Camera&Editing:Akhil v devan
Production:Sanju&Lakshmy
Casting:Lakshmy, Vishnu mr
Mail id:spmm1992@gmail.com
Пікірлер: 309
കടുക് തരേൽ വീണാൽ അടി ഉണ്ടാക്കും എന്നും പറഞ്ഞു അടി ഉണ്ടാക്കിയ ആളാണ് എന്റെ mummy😂😂
@aswathy7585
20 сағат бұрын
Same എന്റെ യും
@lajithasubin2200
15 сағат бұрын
😂
@sahlajishad2657
14 сағат бұрын
Enteyum
അന്ധവിശ്വാസം ഇത്രയും വേണ്ടായിരുന്നു......ലക്ഷ്മിടെ ഡബിൾ റോൾ നന്നായിട്ടുണ്ട്.................❤❤❤❤
Kanunnenu munne like adikunna njn because adipoli aayirikum nnu 101% sure aanu ❤
@enthuvayith
2 күн бұрын
😁👆🏻👌🏻
@shamnarayees7720
2 күн бұрын
Me tooo
@Rskm_creation
2 күн бұрын
Sathyam❤❤👌👌
@aryaaneesh8685
2 күн бұрын
Me too❤
@sibiva3406
2 күн бұрын
me too
അമ്മയും മോളും ലക്ഷ്മി തന്നെ ആണെന്ന് തോന്നിയതേ ഇല്ല.... ഒത്തിരി നന്നായിട്ടുണ്ട് ❤❤
ഒരുപാട് കളിയാക്കണ്ട കണ്ണുപെട്ട് പനിയും മേലുവേദനും സത്യമാ 😅😅😅😅എനിക്ക് അനുഭവം ഉണ്ട് my മമ്മി പറഞ്ഞിട്ടുണ്ട് 😅😅😅ലക്ഷ്മി ഡബിൾ റോൾ ❤
@R1yaah
2 күн бұрын
Ahh best 😂
@parvendhu
2 күн бұрын
Kanneroke und..enik nalla mudi undayirunnatha..ring exchange kazhinju oru 2 days.mudi full thaane kozhinju poyi.oru kaaranavum illaathe,athuvare oru kuzhapavum illaathirunna mudi enganeya poyennu innum areela.
കണ്ണ് ദോഷം മാറ്റിയത് സൂപ്പർ ആയിരുന്നു. ഒരുപാട് ചിരിച്ചു 😂😂😂😂😂😂😂😂
കുഞ്ഞിനെ എപ്പോഴും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂&വലതു വശം ചരിഞ്ഞു എഴുന്നേക്കാൻ മറക്കാത്ത ഞാൻ 😂.. ഇത്രേം ഒക്കെ ഇല്ലേലും 😂എവിടൊക്കെയോ ഇത് ഞാൻ അല്ലേ 😂😂😂highly relatable 😆🫰🏻By the by porakeennu വിളിക്കാമോ 😂😂
@sreepreji4552
2 күн бұрын
ഞാനും 😂😂
കണ്ണ് പാട്ട് കൊള്ളാം 👍😆
ഇപ്പോളും ഇങ്ങനെ വിശ്വസിക്കുന്നവർ ശെരിക്കും ഉണ്ട് കേട്ടോ 😂
Ammayude psychological move....😂
@enthuvayith
2 күн бұрын
🥰😅😅
ഇത് പോലുള്ള അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആളുകൾ കുറേ ഉണ്ട്... കണ്ണ് ദോഷത്തിന്റെ പാട്ട് sooper👏👏..
@Ammunandhanam-ze5me
Күн бұрын
Ente Amma ethupole aanu 😂
❤️❤️❤️love only❤️🤣manassinu santhosham varanamenkil ningalude videos 😂kananm.. Orupad ishtam 😘
എന്റെ പൊന്നോ എന്തൊരു അഭിനയമാണ് കലക്കി സൂപ്പർ😂
5:33 Eth vitt oru paripady ilaa 😂.Kanner thanne urappa
Polichuu😂😂😂 ഇക്കള് വന്നാൽ ഇങ്ങനെ ഒക്കെ അറിയാൻ പറ്റുവല്ലേ..😅
എൻ്റെ പൊന്നോ.... ഇതിനൊക്കെ നിങ്ങളെ കൊണ്ടെ പറ്റൂ... Spprrrr ❤❤
ലക്ഷ്മി ചേച്ചി നല്ലവണ്ണം നിറം കൂടിയിട്ടുണ്ടല്ലോ 🥰സുന്ദരി ആയിട്ടുണ്ട്, വീഡിയോ പിന്നെ ഒന്നും പറയാൻ ഇല്ല അടിപൊളി 😘
@Bloom6761
2 күн бұрын
ഏത് നിറം ആണ് കൂടിയത്?
@rangoli2907
2 күн бұрын
viole😅😅😅t@@Bloom6761
വീട് സൂപ്പർ ആണ് കേട്ടോ.. വീഡിയോ പൊളിച്ചു 😂😂😂😂❤❤❤❤❤
❤❤😂😂😅😅😅ഓരോ വിശ്വാസങ്ങൾ 😁🤣
കണ്ണ് പാട്ട് എന്റമ്മോ 😂😂😂😂😂😂.. തിന്നു കൊണ്ടിരിക്കുമ്പോഴാണ് കണ്ടത്. തരിപ്പിൽകേറി 😂😂😂😂😂😂
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു 😊നിങ്ങളുടെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് 🥰🥰🥰
@enthuvayith
2 күн бұрын
👆🏻👌🏻👌🏻
Video ittuonu nokan vannatha😁 kandu bodhichu🤣🤣 oreeee pwoliiii😍😍😂
Poliye😄👌🏻ororo viswaasangale😄
Super വെറുപ്പിക്കൽ ഇല്ലാതെ നല്ല ഒരു പ്രോഗ്രാം....
കണ്ണ് പാട്ട് സൂപ്പർ ചിരിച്ചു വയ്യ ലക്ഷ്മി അമ്മയും മോളു മായി അടിപൊളി ആയിട്ടുണ്ട്❤❤❤
Yente ponno...ororo anthavishwasngl😂🙌 Adipoli❤️
എന്റെ പൊന്നു മക്കളേ 😂😂😂എന്തുവായിത് 🙏🙏🙏
ലക്ഷമി നേ കൊണ്ട് തോറ്റു😂😂😂😂😂
Lekshmi chechi adipwoli acting aanu valya fanatto❤ chechine ennelum kaananam enn aagraham indu..🥹
പിച്ചത്തി കയ്യിൽ തന്നാൽ ഭയങ്കര കുഴപ്പം, അത് ഞാനും കേട്ടിട്ടുണ്ട് 😢🥰spr വീഡിയോ 💞
Adyam kanichappol 2um Lekshmiyanennu njan shradhichilla. Kurachu kazhinjanu kathiyathu. Atrakkum blend ayirunnu Kalakki🎉
Only 1 person handling these many characters 👏 👏 lakshmi chechi ningal powlii anu .....❤❤
എന്റെ പൊന്നെ അടിപൊളി അഭിനയം, ഒന്നും പറയാൻ ഇല്ല 😂😂😂😂😂😂❤❤❤❤❤❤❤
കണ്ണ് പാട്ടിന്റെ lyrics ഒന്ന് വേണമായിരുന്നു 🤭sprr ❤️❤️❤️
ലക്ഷ്മി...... സൂപ്പർ.. ഡബിൾ റോൾ 👍 കണ്ണേർ മാറ്റിയത് 😂
ഞാനൊക്കെ ഇതേ type തന്നെയാ... 😂😂😂😂👌👌👌❤❤
Actually etharam anthavishwasangal namukkidayil undo 🙄anyway adipoli double acting Lakshmi chechi, miss u sanju chettaa
@ponnu2244
2 күн бұрын
Und
Ore oru dialogue എന്തുവാ ഇത് 😊😊❤❤😊❤❤❤❤❤❤😊😊😊😊
Kollathirikanulla Vidya adipoli😂
@enthuvayith
2 күн бұрын
😁👆🏻
Idath chanthiyil megam irikkunnath😁😁😁😁😁😁
Lakshmi chechide കണ്ണാടി ആഷിക് ചേട്ടന്റെ alle🤣അടിപൊളി 🤣ചിരിച്ചു ചത്തു
കാറ്റത്ത് അണയാത്ത തീ പ്പെട്ടികൊള്ളി🙏
Lakshmi chechi super 👌 ❤❤❤😂😅
ഇടത്തേക്ക് എണീറ്റത് ആയിരുന്നു highlight 😂😂
Adpich videos verumbol bayangara sandhosham❤
Kannu dosham mattiyathu😂😂😂😂.. aa kannu matte kannu😂😂😂
Appoopanu bali itit vannathe ulu.... Apolekm nextt😂😂❤️❤️❤️❤🔥
@enthuvayith
2 күн бұрын
👆🏻👌🏻👌🏻
രാഹു കാലം അര മണിക്കൂർ അല്ല ഒന്നര മണിക്കൂർ ആണ് 😂
Kanne pattu vaechu oru dj akam alle😂 super ayirikum🤣
Vallaathoru andaviswaasam aayippoyi😂😂
😂😂kanneru paattu sooper
എന്തായാലും ഉഴിഞ്ഞിട്ടുള്ള പാട്ട് പൊളിച്ചു 🤣🤣🤣🤣🤣😂😂😂
Ithupole ulla Ammamar undel doctormarude gathi athogathi 😂
Lakshmiye orupad ishtam❤️❤️❤️
Ith polathe saadanam ivide onde...vere level aan.......sahichelle pattolu🥲
അമ്മയുടെ അഭിനയം പൊളിച്ചു 😁😅
@enthuvayith
2 күн бұрын
🥰🥰😅😅
Pwoli😂❤
കണ്ണ് പാട്ട് സൂപ്പർ.... 😂😂
കണ്ണ് പാട്ട് pwoli 😂😂😂
Kannu pattu super aarunnu 😂😂😂❤❤❤❤❤❤
എല്ലാ കണ്ണും പറഞ്ഞു "bigg boss" കണ്ണ് കൂടി പറയാമായിരുന്നു😂😂😂😂😂....
Kannu kannu song superb 😂
കണ്ണു പാട്ട് പൊളിച്ചു 🤣🤣
Adipoli super 🥰
കടുകും മുളകും ഉഴിഞ്ഞു ഇടുന്ന കാണാൻ നല്ലരസം ഉണ്ട് 😂
Kidu❤😂
what a brilliant actor you are chechi!!!
Aaa kathidath ivda ammaamma chyyum njnum chyyum 🙈🙈
Pani aayond innu kudi uzhinj ittathe oll🙂💗
Super da kanne❤😂🎉
Chechi poli🥰🥰🥰😂😂😂
Kann paatt adipoli chechi😂
പാട്ട് 👌👍❤️😂😂😂
Super chechi❤️
Chechidem chetantem videos 🥰enth rasavaa kandirikkaaan
Super aaittund chechi🥰🥰
Superb lekshmi
Aa varuvada kaalaa😂😂😂
Kannudosham pattu kollam 😆😆😆😆
Lakshmi chechiii😂❤️😍
Ith kanddathil pinne valathot baagath noki eyunnelkunna naan😂
Double role cheytthathu super ayi...editing superb..but parune ozhivaakalle
എന്തുവായിത്.. 😂😂😂
@enthuvayith
2 күн бұрын
💕👍🏻👍🏻
Super ❤❤❤❤😂😂😂😂😂
സൂപ്പർ 👍😂
Ahaaa❤🎉
എന്നും വീഡിയോ ഓരോന്ന് വെച്ച് ഇടവോ😊😊
Polichu🥰
Super aarunu 😂
Adipoli😂😂
😂😂😂😂Adipoli ❤
😂😂uppum mulakum uzhinju idunna manthram evidunnu kitti 😂😂👌🏻👌🏻❤️❤️
Super😅
Chechi adipoli 😂😂
Editing scn🔥
ഇവിടെ എന്റെ പട്ടിയെ എല്ലാം ആഴ്ച യും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂
😂😂😂😂well done
എല്ലാ കണ്ണും ഓടട്ടെ 😂
Sooper🎉q
Kollaam,adipolii😅