ഞങ്ങൾക്ക് ഇഷ്ടപെട്ട മലയാള സീരിയലുകൾ

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 000

  • @BertRussie
    @BertRussie2 жыл бұрын

    ഈ podcast കേട്ട് കേട്ട് എറണാകുളംകാരൻ ആയ എനിക്ക് ചെറുതായിട്ടു തിരുവനന്തപുരം slang വരുന്നുണ്ടോ എന്നു ഒരു doubt 😅

  • @aavani3294

    @aavani3294

    2 жыл бұрын

    Same here 😁❤️

  • @lomedrow8500

    @lomedrow8500

    2 жыл бұрын

    Same to you

  • @CheerfulMornings96

    @CheerfulMornings96

    2 жыл бұрын

    Alappuzha Aayitt Ee enikkum Trivandrum slang vannu❌😹😹

  • @Arjun-ku9jm

    @Arjun-ku9jm

    2 жыл бұрын

    i feel the same aswell

  • @remarkrover

    @remarkrover

    2 жыл бұрын

    Same here

  • @karthikpavithran8133
    @karthikpavithran81332 жыл бұрын

    ഇൻസ്റ്റാഗ്രാമിൽ ദാസേട്ടൻ കോഴിക്കോട് ആണെങ്കിൽ യൂട്യൂബിൽ ദാസേട്ടൻ പോത്തൻകോഡ് ❤❤❤🔥🔥🔥

  • @akhilaammu2775

    @akhilaammu2775

    2 жыл бұрын

    Pever😂🔥

  • @ajaiajith1148

    @ajaiajith1148

    2 жыл бұрын

    😂😂

  • @dobbytheelf7830

    @dobbytheelf7830

    2 жыл бұрын

    Ukkiyathano

  • @karthikpavithran8133

    @karthikpavithran8133

    2 жыл бұрын

    @@dobbytheelf7830 അല്ല ബ്രോ ദാസേട്ടൻ ഉയിർ ആണ് 🔥🔥

  • @devoxx8012

    @devoxx8012

    2 жыл бұрын

    Aysheri😂

  • @MalayalamTechOfficial
    @MalayalamTechOfficial2 жыл бұрын

    Mess thumbnail 😆😆

  • @albychn
    @albychn2 жыл бұрын

    #പാരിജാതം ഗിറ്റാർ സൈഡിൽ പൊടി പിടിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. അടുത്ത ഗാനമേളയിൽ ഗിറ്റാർ കൂടെ എടുക്കണം 🙏

  • @devoxx8012

    @devoxx8012

    2 жыл бұрын

    Ath vennam

  • @athira.p1514

    @athira.p1514

    2 жыл бұрын

    Aaa vennam

  • @ancy2042

    @ancy2042

    2 жыл бұрын

    അതെ... പാവത്തെ നിർത്തി അപമാനിക്കുവാ കുറേ നാൾ ആയിട്ട്.... 😄

  • @albychn

    @albychn

    2 жыл бұрын

    @@ancy2042 😂

  • @ramithpm7545
    @ramithpm75452 жыл бұрын

    നിങ്ങൾ ഓരോരുത്തർ പാടുന്നതിനെ ക്കാൾ ഒരുമിച്ച് പാടുമ്പോൾ ആണ് രസം 😍♥️

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    👋❤️💯

  • @sreelakshmigosh9122

    @sreelakshmigosh9122

    2 жыл бұрын

    👍

  • @jeemolshaji6937

    @jeemolshaji6937

    2 жыл бұрын

    Sathyam

  • @manikandanelamkulam5140
    @manikandanelamkulam51402 жыл бұрын

    കുങ്കുമപ്പൂവ്....ദാസേട്ടന്റെ ഓർമശക്തി ഫുൾ സ്റ്റോറി അറിയാം💥💥💥💥 ദാസൻ പോത്തൻകോട് ഫാൻസ്❤️

  • @athwaithvishnuprathap6666

    @athwaithvishnuprathap6666

    2 жыл бұрын

    Pandate minnukettinte kadha vare ippolum orma ulla le njan

  • @naveen.p1243

    @naveen.p1243

    2 жыл бұрын

    @@athwaithvishnuprathap6666 super seriyal arnu ath song anu mass

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    👋

  • @rajimolabraham3194
    @rajimolabraham31942 жыл бұрын

    Five fingers.... ആ സീരിയൽ ന്റെ പേര് ഓട്ടോഗ്രാഫ് എന്നല്ലേ 3 boys and 2 girls.......✌🏻 #paarijatham...

  • @ma11118
    @ma111182 жыл бұрын

    1:18 Sreekanth bro നന്നായി പാടുന്നുണ്ട്. 👍

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @tharaprabha.n.b4988
    @tharaprabha.n.b49882 жыл бұрын

    അയ്യോ കുറച്ചു മുന്നേ ഏഷ്യാനെറ്റ്‌ന്റെ കമ്മ്യൂണിറ്റി പോസ്റ്റിൽ കുടുംബ വഴക്ക് സീരിയൽ 400 എപ്പിസോഡ് അയ് എന്നുള്ള പോസ്റ്റ് കണ്ടതെ ഉള്ളു 😂😂😂😂😇😇😇

  • @rahulp7489

    @rahulp7489

    2 жыл бұрын

    Oru 1000 akkan ulla scope ind😂

  • @navami8141

    @navami8141

    2 жыл бұрын

    @@rahulp7489 100000😎😎

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    😅😅😅

  • @justsrg8465

    @justsrg8465

    2 жыл бұрын

    😂

  • @savad.k540

    @savad.k540

    2 жыл бұрын

    Vayakh alla vilakh

  • @nandhum3406
    @nandhum34062 жыл бұрын

    Ullas അണ്ണാ, thumbnail സിംഗമേ 😂😂

  • @ATN369
    @ATN3692 жыл бұрын

    57:00 😯 entha evide nadakkunne , thumbnail le karyam kellkan 55 aam mint vare kathirikkendi vannu, ഒള്ള സീരിയൽ എല്ലാം കണ്ടിട്ട് ആണ് ഒന്നും കനെല്ലു എന്ന് പറഞ്ഞത് അല്ലേ എല്ലാതിൻ്റെയും കഥ അറിയാലോ🤣🤣 #പാരിജാതം

  • @abhijithp580
    @abhijithp5802 жыл бұрын

    "നമ്മുടെ ഗാനമേള നിൻ്റെ കാല്യണതിന് " മച്ചാനെ അത് പോരെ അളിയാ😂

  • @ashikpol4337
    @ashikpol43372 жыл бұрын

    Dedicated to #@Vinu_Annan #Podcast കണ്ടപ്പൊ late ആയി, വിനു അണ്ണൻ nte പാട്ട് nte starting കേട്ട് ചിരിച്ച് മറിഞ്ഞ് 🥰😇😘😘

  • @mowglientertainment7937
    @mowglientertainment79372 жыл бұрын

    Next topics വായന കാലാവസ്ഥ artificial inteligence different countries and cultures അവിടന്നു ഇവടെ implement ചെയ്യാവുന്ന കാര്യങ്ങൾ (eg education system) money managment

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @jishnudevet4596
    @jishnudevet45962 жыл бұрын

    Ejathi thumbnail 💥😂😂 Kukjumapuvna kuriche new knowledge kitti, and didn't know it was that much of thing in the old days 😅😁 Athayallu poli, I laughed a lot in this podcast #paarijatham 🤣🤣

  • @jincys949
    @jincys9492 жыл бұрын

    Sreekanth ettan nannayi paadunnunde🤩 nyz😍

  • @sharank3223
    @sharank32232 жыл бұрын

    59:30 Legends says Dasan knows every movie name.. 🔥

  • @arunbabu838
    @arunbabu8382 жыл бұрын

    പറഞ്ഞ വിഷയം സീരിയൽ ആണെങ്കിലും കുടുംബവിളക്കിന്റെ കഥകൂടി പറയാതിരുന്നതിന് നന്ദി

  • @Escanorsataru
    @Escanorsataru2 жыл бұрын

    Nitish bharadwaj is the actor playing the Krishna in the Mahabharat serial..it's an all time classic in doordarshan along with Ramayanam..They had good production value and excellent casting

  • @BertRussie

    @BertRussie

    2 жыл бұрын

    He is the same actor who played the Gandharvan in "Njan Gandharvan".

  • @Escanorsataru

    @Escanorsataru

    2 жыл бұрын

    @@BertRussie yes

  • @shanishan1023
    @shanishan10232 жыл бұрын

    Sreekanth fans undo

  • @nachosantos9812

    @nachosantos9812

    2 жыл бұрын

    Everyone sitting right there is jst grt I am a INTELERKS PODCAST STAN

  • @devoxx8012

    @devoxx8012

    2 жыл бұрын

    illa😂

  • @nachosantos9812

    @nachosantos9812

    2 жыл бұрын

    @@devoxx8012 😆😆

  • @RajuBhai-qq6wt
    @RajuBhai-qq6wt2 жыл бұрын

    ഈശ്വരാ!! ഇനി എങ്ങാനും പൂച്ച കാട്ടത്തിൽ ചവിട്ടുമോ!!🙄😂😹

  • @blackstrange2913

    @blackstrange2913

    2 жыл бұрын

    😁😁

  • @vishnupriyaramanunni17

    @vishnupriyaramanunni17

    2 жыл бұрын

    Ath urappaa... Chavittum.. Chavittum.... 😂😂😂

  • @Itz_me_amrutha..

    @Itz_me_amrutha..

    2 жыл бұрын

    Cheruppu ittu purathirangiyaalmathy... 😋😁

  • @anaghasnair4934
    @anaghasnair49342 жыл бұрын

    16:10 what an idea Vinu chetta💡👍

  • @CLAPPANAMANULAL
    @CLAPPANAMANULAL2 жыл бұрын

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&അഖിലേഷ്💕💓❣️💓💕❣️💞😍❤😍💞💕

  • @nidhwin3688

    @nidhwin3688

    2 жыл бұрын

    പിറകിൽ ഉല്ലാസ് 🔥🔥❤️❤️

  • @nivedithak2855
    @nivedithak28552 жыл бұрын

    എന്താ karthik surya മാത്രം seat മാറാതെ ഇറുക്കുന്നെ. വേറെ എല്ലാവരും മാറുന്നുണ്ടല്ലോ?

  • @viswas_a
    @viswas_a2 жыл бұрын

    "നിങ്ങളുടെ ഈ കൂട്ടുകെട്ട്‌ എന്നും പൊളിയാണ്" സാധാരണ ഒരു യൂ ട്യൂബ് വീഡിയോ ഇഷ്ടപ്പെട്ടാൽ "സേവ് ചെയ്യും" ചിലപ്പോൾ ഷെയറും ചെയ്യും അത്രയേ ഉള്ളൂ പക്ഷെ കാർത്തിക്കേട്ടന്റെ പോഡ്കാസ്റ്റ് സംസാരവും അറിവുകളും എല്ലാം ഞങ്ങൾ "ഹൃദയത്തിലേക്കാണ് സേവ് ചെയ്യുന്നത്"

  • @aswathyashokan4753
    @aswathyashokan47532 жыл бұрын

    Sreekanth bro singingil oru bright future kanunnu...

  • @anuvlogs9947
    @anuvlogs99472 жыл бұрын

    Sreekanth sung well... 😇

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @vrchandran3057
    @vrchandran30572 жыл бұрын

    Angadipattu in dooradarshan is one of the best memories from my childhood.

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @abhinavpoovathodi3678
    @abhinavpoovathodi36782 жыл бұрын

    കാർത്തിക്കിന്റെ കല്ലിയാണം പൊളിക്കണം തകർക്കണം 😭😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vaisakhkrishna45
    @vaisakhkrishna452 жыл бұрын

    Thumbnail kalaki ullas bro.... 😁❤️

  • @shraddhamarshal2509
    @shraddhamarshal25092 жыл бұрын

    Shyeee ingane nirthikalayalle….aa dasan paranju theerkkatte ..:nostalgia aarnnu…. Kett irikkaan nalla resam

  • @Aesthetik_007
    @Aesthetik_0072 жыл бұрын

    Akhilesh Broyude jeevitham oru flashback pole poratt nadakam aaki kanicha pwolikkum😂

  • @dartsvlogs6924
    @dartsvlogs69242 жыл бұрын

    Ente oru dream annu ee podcastill varanam ennu njan athu achieve cheyum ennu karuthunn. Avide vannu karthikbroyude kayinnu dare to dream badge vangikanam😍😍😍

  • @botox1413
    @botox14132 жыл бұрын

    അഖിലേഷ് ചേട്ടന്റെ കല്യാണത്തിന് കാവടി ബുക്ക് ചെയ്യണ്ടെ.....♥️♥️♥️♥️♥️♥️

  • @FOOTALKS

    @FOOTALKS

    2 жыл бұрын

    അഖിൽ അല്ലടാ... അഖിലേഷ് 😂😂😂

  • @botox1413

    @botox1413

    2 жыл бұрын

    @@FOOTALKS sorry bro my bad👍

  • @jupiterworld1567
    @jupiterworld15672 жыл бұрын

    സീരിയൽ നെ പരാമര്ശിച്ചപ്പോൾ നാഗിനി യെ പറ്റി ഒന്നും പറഞ്ഞില്ല.

  • @sijansibi1534
    @sijansibi15342 жыл бұрын

    വിനു അളിയന് എത്രയും പെട്ടെന്ന് പുതിയ മൈക് സ്റ്റാൻഡ് മേടിച്ചു കൊടുക്കേണ്ടതാണ് 😜😆

  • @sandrams5023
    @sandrams50232 жыл бұрын

    ഗാന മേള ഒരു രക്ഷയും ഇല്ല 🥳🥳 Poliii🙌💞

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @sachinkrishna8505

    @sachinkrishna8505

    2 жыл бұрын

    Comon baby oyaaa

  • @sandrams5023

    @sandrams5023

    2 жыл бұрын

    ❤️

  • @alexbenny5607
    @alexbenny56072 жыл бұрын

    _Karthiketta congrats on 1.4M achieve more and more bro🔥🔥jualayaayi🔥🔥_

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @aswinraj8525
    @aswinraj85252 жыл бұрын

    35 :40 മതപുസ്തകങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ഇന്ത്യൻ ഭരണഘടന പഠിപ്പിക്കണം. 18+ ആയിട്ട് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവർ മതം പഠിക്കട്ടെ.

  • @aromalrajeev1189

    @aromalrajeev1189

    2 жыл бұрын

    💯

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    👍👍👍👍

  • @baaassiiii

    @baaassiiii

    2 жыл бұрын

    🙄

  • @mayoorijayakumar8877

    @mayoorijayakumar8877

    2 жыл бұрын

    💯

  • @moosinmuce8980
    @moosinmuce89802 жыл бұрын

    akhilesh mone ...... mone erachi chaar ozhi chaarintoppam meenkari ozhi. Sreekanth Vettiyaar ji ye kond oru song ezhuthi ondaakkiyaal class saadhanam kittum. ith oru valuable comment aayi pariganikkoooo suhrutheeyyyy

  • @panda_stories
    @panda_stories2 жыл бұрын

    Manu s pillai👌👌👌👌👌

  • @user-ut2ce7hm5w
    @user-ut2ce7hm5w2 жыл бұрын

    *_ആലാവുദ്ധിനും🧞‍♂️ അത്ഭുതവിളക്കും Fav❤😌_* #patijatham

  • @_escobar___
    @_escobar___2 жыл бұрын

    ഇനി എങ്ങാനും പൂച്ചക്കാട്ടത്തിൽ ചവിട്ടുമോ അളിയാ

  • @alvinnair2000
    @alvinnair20002 жыл бұрын

    I support for inviting Manu S Pillai🙌

  • @a.k3792
    @a.k37922 жыл бұрын

    തിരുന്തോരം കാർക് (ചിലർക്ക് ) ഇപ്പോഴും രായ ഭരണം എന്ന് പറഞ്ഞാൽ നൂറു നാവാണ്.. "അതൊക്കെ നമ്മടെ രായാവിന്റെ കാലത്ത്.... ഇപ്പോഴും രാജ ഭരണം വേണംമെന്ന് പറയുന്ന മുതിർന്ന ആൾ കർ ആ പ്രദേശത്തു ഉണ്ട് 🤧 സ്വതന്ത്ര്യ സമരകാലത് മിക്ക നാട്ടുരാജ്യവും..നില നിൽപ്പിന്ന് വേണ്ടി ബ്രിട്ടീഷ് കാർക്കെതിരെ പോരാടുമ്പോൾ ഇവിടെ അവറുമായി സന്ധി ചേർന്ന് അവരെ സുഗിപ്പിച്ചു പോയി... നമ്മുക്കിവിടെ ഒരു ബ്രിട്ടീഷ് ദളവതന്നെ ഉണ്ടായിരുന്നു.. 🥴 മനുഷ്യന്റെ ശരിര അവയങ്ങൾക്ക് വരെ നികുതി മേടിച രായകന്മാർ ആണ് ഇവിടെ ഉണ്ടായിരുന്നത്..... എന്നിട്ടതെല്ലാം കൊണ്ടുപോയി നിലവറക്കുള്ളിൽ ആക്കി.... ദൈവത്തിന്റെ പേരിൽ ആയതു കൊണ്ടു പിന്നെ ആരും ചോദിക്കില്ലല്ലോ 🥱 ക്ഷേത്ര വിളബരം നടത്തിയത് എന്ത് കൊണ്ട് എന്നാൽ .... ഹിന്ദു മതത്തിലെ ഈ വൃത്തികെട്ട ജാതി നീച്ചത്വം നേരിട്ടവർ, മടുത്തവർ മറ്റു മതങ്ങലേക്ക് മാറാൻ തുടങ്ങിപ്പോൾ അതിനെ തടയുന്നതിന് വേണ്ടി... രായ വംശം ചെയ്തു കൂട്ടിയ കാര്യങ്ങൾ അറിയാൻ.. മനു s പിള്ളയുടെ ഇന്റർവ്യൂ കൾ കാണുക

  • @abhilashchandran23

    @abhilashchandran23

    2 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെകാളും അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും തിരുവനന്തപുരം തന്നെ ആയിരുന്നു മുന്നിൽ. ഇന്നു തിരുവനന്തപുരത്ത് കാണുന്ന ബഹുഭൂരിപക്ഷം വികസനങ്ങളും ട്രാവൻകൂർ ചെയ്തത് തന്നെയാണ്

  • @a.k3792

    @a.k3792

    2 жыл бұрын

    @@abhilashchandran23 തിരുവനന്തപുരം മാത്രമല്ല തിരുവിതാങ്കൂർ.... ഇങ്ങ് കോട്ടയം വരെ കിടപ്പുണ്ട്...നിങ്ങളെടെ തിരുവനന്തപുരതിന് മെച്ചം കിട്ടികാണും... നികുതി കോട്ടയാം വരെ ഉള്ള ആൾക്കാരുടെ കയ്യിൽ നിന്ന് പിഴിഞ്ഞിരുന്നു.....

  • @abhilashchandran23

    @abhilashchandran23

    2 жыл бұрын

    @@a.k3792 ഞാൻ ഇവിടെ പറഞ്ഞത് തിരുവനന്തപുരത്തുള്ളവർ എന്തു കൊണ്ടു സപ്പോർട്ട് ചെയ്യുന്നു എന്നാണ്

  • @abhilashchandran23

    @abhilashchandran23

    2 жыл бұрын

    @@a.k3792 പിന്നെ മലബാർ ക്ഷേത്ര പ്രവേശനത്തിന് തിരുവിതംകൂറിൻ്റെ കഴിഞ്ഞു വീണ്ടും 11 വർഷം കാത്തിരിക്കേണ്ടി വന്നു. രാജഭരണം നല്ലതാണെന്ന അഭിപ്രായം എനിക്കില്ല. അന്നത്തെ മറ്റു പ്രദേശങ്ങൾ വെച്ചു നോക്കുമ്പോൾ ഭേദം ആയിരുന്നു #തമ്മിൽ ഭേദം തൊമ്മൻ

  • @aswathy4291
    @aswathy42912 жыл бұрын

    പാട്ട് സൂപ്പർ ❤ കളിയാക്കിയതല്ല, പാട്ട് കേൾക്കുന്നത് മനസ്സിന്റ സന്തോഷ ത്തിനാണ്. അപ്പൊ എനിക്ക് ഇത് ഒത്തിരി സന്തോഷo തരുന്നുണ്ട്

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @chippyarena3420
    @chippyarena34202 жыл бұрын

    കാർത്തിക് നിങ്ങൾ പിന്നോട്ട് പോകില്ല, സൈന്യത്തെ സ്വപ്‌നം കാണാൻ ധൈര്യപ്പെടുന്ന നിങ്ങളെ പിന്തുണയ്‌ക്കാൻ ഒരു സൈന്യമുണ്ട്. ഞങ്ങൾ ഇന്റർലർക്ക് പോഡ്‌കാസ്റ്റിനെ പിന്തുണയ്ക്കും. ദയവായി അഭിനേതാക്കളുമായി അഭിമുഖം നടത്തുക. കുറച്ച് കടങ്കഥ ചോദ്യങ്ങൾ ചോദിക്കുക, അത് കൂടുതൽ രസകരമാക്കും. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നല്ലതു സംഭവിക്കട്ടെ

  • @pranavprasanth478
    @pranavprasanth4782 жыл бұрын

    57:00 le karthil ettan - ivnmarkk full story ariyalo😂😂🤣🤣

  • @AdarshJPrem
    @AdarshJPrem2 жыл бұрын

    "കൂടാതെ ക്യാമറക്ക് പുറകിൽ നമ്മുടെ സ്വന്തം ഉല്ലാസ്" എന്നു കാർത്തിക്കിനെ കൊണ്ട് ഇൻട്രോയിൽ പറയിപ്പിക്കാതെ ഞങ്ങൾ ഉല്ലാസ് ഫാസിന് ഉറക്കമില്ല... 😍😘😀 #saveullas #ullasfan

  • @adithyalakshmi8429

    @adithyalakshmi8429

    2 жыл бұрын

    Njngal Ullas fans asvastharaanu😂❤

  • @36_nithinmohan35
    @36_nithinmohan352 жыл бұрын

    32:14 ella cases num DNA test cheyyilla..malapurathe payyante case I'll.. aa penkutty pregnant ayath kondanu dna test nu relevance vannath

  • @ancy2042
    @ancy20422 жыл бұрын

    നിങ്ങൾ സീരിയൽ കഥ പറഞ്ഞു.... വെറുതെ പോയി old സീരിയൽ intro സോങ്‌സ് കേട്ടു🥺.... കട്ട നൊസ്റ്റു അടിച്ചു കരച്ചിൽ വരുന്നു😥...(സീരിയൽ കഥ ഓർത്തിട്ടല്ലേ )ആ സമയത്തെ പ്രായവും ഓർമകളും 😭😭😭😭😭

  • @sethulakshmips
    @sethulakshmips2 жыл бұрын

    Angane reminder vech njn crct tymil vannirikunnu guyss😌🥳🥳🥳 Thumbnail kollam😂kudumbavilakk sumithra 2.0🤣🤣 Sreekanthetta innathe song polichu ❤ Twinkle bhal alla akhilesh aliyo "Thinkal bhal"😂

  • @sruthys4707
    @sruthys47072 жыл бұрын

    Thumbnail powliiii 🤩🤩

  • @sangeeth3251
    @sangeeth32512 жыл бұрын

    Valare progressive aaya oru podcast aayirunnu inn😂😂 #parijatham

  • @abhishekkv9987
    @abhishekkv99872 жыл бұрын

    Love from dhanuvachapuram❤️

  • @nikitha7602
    @nikitha76022 жыл бұрын

    Sreekanth ♥️😁 Thumbnail 🔥😂

  • @mekhaammu5481
    @mekhaammu54812 жыл бұрын

    #paarijatham.. Got nostalgia when you guys discussed about old serials.. Missing those golden days

  • @AMAL-qm8ke

    @AMAL-qm8ke

    2 жыл бұрын

    😳

  • @seenushefee5355

    @seenushefee5355

    2 жыл бұрын

    🤣🤣🤣

  • @deeeeboooo
    @deeeeboooo2 жыл бұрын

    ഞാൻ കണ്ടതിൽവെച്ച് ഏറ്റവും progressive ആയ people നിങ്ങൾ ആണ് ❤ #parijatham

  • @nithinm3483

    @nithinm3483

    2 жыл бұрын

    😂

  • @gemsree5226

    @gemsree5226

    2 жыл бұрын

    Ehh.. Athrakkum veno😆.. But yeah they are progtessing..

  • @HAPPY-ki9xp

    @HAPPY-ki9xp

    2 жыл бұрын

    Ithrem naal kannu adach irikuvyirno😂😅. Ivar progressive allan onnum alla

  • @milutreesasiby
    @milutreesasiby2 жыл бұрын

    Next thavana....'Anthiponvettom' from Vandanam try karoooo!!!

  • @arunbabu838
    @arunbabu8382 жыл бұрын

    ലേ അഖിലേഷ്: കല്യാണം ആയിപ്പോയി അല്ലേൽ മുങ്ങാമായിരുന്നു. കല്യാണം കഴിക്കണ്ടാർന്നു തെണ്ടികൾ മുടിപ്പിക്കും

  • @hibahussain5112
    @hibahussain51122 жыл бұрын

    Le Vinu aliyan : Idippo Indiayil aayirunnenkilo.....? Le dasan : India yil Illegal alle..... Le Vinu aliyan : Indiayil aayirunnenkil ...aa payyan ingane case kodukkoola.....appozhekum avane thalli konnkaanum..... 🔥😂😂💯💯

  • @statuscorner4062
    @statuscorner40622 жыл бұрын

    Chettaaa adutha podcast ll english song padammooo Variety aanallo main ☺️

  • @D_entertainments
    @D_entertainments2 жыл бұрын

    Podcast poweresh ⚡⚡

  • @mdlllj
    @mdlllj2 жыл бұрын

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

  • @GODGAMING-pe5dq

    @GODGAMING-pe5dq

    2 жыл бұрын

    Podaaa soapidade my

  • @nikhilpramod2590

    @nikhilpramod2590

    2 жыл бұрын

    🤣ividem

  • @dibinlal4478

    @dibinlal4478

    2 жыл бұрын

    Manushyar

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    😜🥰😍❤

  • @SunilPNairr

    @SunilPNairr

    2 жыл бұрын

    അപ്പൊ ഇനി വെള്ളമടിക്കണ്ട ട്ടോ bro

  • @Trivianboys
    @Trivianboys2 жыл бұрын

    Thumbnail Polichu 😅

  • @sidharthmanojbusiness

    @sidharthmanojbusiness

    2 жыл бұрын

    Kanan pattila appathek click chyth 😁

  • @shanilmuhammed2402
    @shanilmuhammed24022 жыл бұрын

    *Thumbnail ഇത്ര മനോഹരമാക്കിയ ഉല്ലാസിനാണ് ഇന്നത്തെ Like 😂*

  • @seenushefee5355
    @seenushefee53552 жыл бұрын

    ശ്രീകാന്ത് Song 👏👏👏👏👏

  • @_niy.0_
    @_niy.0_2 жыл бұрын

    Uff... Dasanta ulsaham nokiye..... Ine ipo expert illa enn parayullalo... SERIAL EXPERT -Pothankodinte ponnomana kuttan dasan ser🔥.... #പരിജതം

  • @hidha_007
    @hidha_0072 жыл бұрын

    #parijatham Uff thodakam thanne poliii😆 Pattu oru rakshayila Interlkisim love

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @dived-4353
    @dived-43532 жыл бұрын

    Paatt padunath last mathytto!!....athavumbo podcast full kelkan orr mood kittum😂👍🏾

  • @gouthamdxs
    @gouthamdxs2 жыл бұрын

    Rising aayitulla artists (also underground) innu vendi arun aliyante നേതൃത്വത്തിൽ oru channel start cheythal kalakkum music, dance...... it would be great and help people to get a platform ningalude bandinum prachodanam aavum 😂😂

  • @aparnap3550
    @aparnap35502 жыл бұрын

    Last allavarum padunnath kelkkan nannayittundd😍

  • @rinsiyathjinsin6709
    @rinsiyathjinsin67092 жыл бұрын

    Vinu is looking exactly like actor vikrom son Druv Vikrom 😂🥰

  • @rishamyousuff2528
    @rishamyousuff25282 жыл бұрын

    Parijatham Sreerkand ettan serial addict but ippo progressive 🤣🤣🤣🤣 Still LOVE U ALL

  • @sajeersajeer9052
    @sajeersajeer90522 жыл бұрын

    ഗാനമേള പൊളിയ്ക്കും 🤗🤗🤗🤗

  • @devipraseeda
    @devipraseeda2 жыл бұрын

    Hari Krishnan's filmle samayamithapurna sayanam aah song paadanam.nte e comment screenil vetty ottikkukaum kude chithekkne karthikee

  • @newynzeniyadh6806
    @newynzeniyadh68062 жыл бұрын

    54:57 meanwhile we watching money heist

  • @papayafliqbymanoj
    @papayafliqbymanoj2 жыл бұрын

    കാർത്തിക് സൂര്യ & മച്ചാന്മാർ ❤❤❤

  • @akhilkn8992
    @akhilkn89922 жыл бұрын

    എന്തോ ഇഷ്ടാണ് അഖിലേഷ് അളിയനെ 🥰

  • @anusmithi_
    @anusmithi_2 жыл бұрын

    സീരിയൽ നൊസ്റ്റു 😂 #paarijatham Intelerks Podcast 💌

  • @toothbrush3288

    @toothbrush3288

    2 жыл бұрын

    New malayalam remix - kzread.info/dash/bejne/dYyqsZtmlpS-gNY.html

  • @rvp5063
    @rvp50632 жыл бұрын

    പാട്ട് ഇനിയും വേണം എലാരും വല്യ singers ഒന്നും എല്ലാ keep going guys ❤️ നിങ്ങൾ serial കഥ പറഞപ്പോൾ nostu CODE:പാരിച്ചദം

  • @daksha6148
    @daksha61482 жыл бұрын

    ഗാനമേള super..keep going😝😝😝😍 "..ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം... ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം ആർപ്പ് വിളിച്ച കൂടണ കല്യാണം.." ഇതാവും പറ്റിയ പാട്ട് 😍 #പാരിജാതം

  • @alstgaming2758
    @alstgaming27582 жыл бұрын

    Podcast intea pazhaya quality ipoo kitunilla shokam ayyonu oru dout 🥴🥴 pazhaya quality thirchu varumoo ?????

  • @princealexander3912
    @princealexander39122 жыл бұрын

    58:44 nigale pole thanne aanu njnum b.com padich kazhinjitt ippo 2 vasham aayi ippolum njn ahh nashicha subject supply ezhuthikondirikkuva. 2 varsham aayitt oru otta subject supply ezhuthunnavante avastha onn aalochich nokike 😭😭💔. Ahh Hindi koode kittiya njn bcom pass aakum 😭

  • @wicky908
    @wicky9082 жыл бұрын

    0:36 ഈ നിമിഷത്തിൽ പറഞ്ഞോട്ടെ പാവം പട്ടിയെ ഉണ്ടാക്കി ഇൻസ്റ്റയിൽ ഇടുന്ന കാർത്തിക്കിന്റെ ബുദ്ധി അപാരം തന്നെ 1:33 വിനുന്റെ പാട് ശരിയായില്ല 😂 അവിടെ ദാസനായിരുനെൽ പൊളിച്ചേനെ 3:23 തള്ളാൻ തൊണ്ട ശരിയാകണ്ടല്ലോ 4:25 നോൺ വെജ് കഴിക്കുന്ന മഞ്ജുചേച്ചിയോട് വെജ് ആണോ എന്നു ചോദിച്ച കാര്യം ഞാനോർക്കുന്നു 7:24 ഒട്ടകമാണെന്ന തോന്നുന്നേ 7:56 സ്ഥിരമായി കല്യാണം നടക്കുന്ന സ്ഥലത്തു ഒരു തട്ടുകട സെറ്റപ്പ് ആകുമല്ലോ എനി ഓഡിറ്റോറിയം വല്ലതും ആണേൽ അവര് ഓഡിറ്റോറിയം പണി നിർത്തി ഫുഡ് സ്ട്രീറ്റ് ആക്കൽ ആയിരിക്കും 😂🙏 9:40 നിങ്ങൾ അഖിലേശാലിയാന്റെ കല്യാണമാണോ അതോ വല്ല ഊത് ഫെസ്റ്റിവൽ ആണോ ആകാൻ പോകുന്നെ ഏതായാലും കാർത്തികളിയാന് 5 എപ്പിസോഡ് കിട്ടി 😂🔥 12:00 മാനേജരുടെ കല്യാണം ഇങ്ങനാണേൽ മുതലാളിയുടെ കല്യാണം നമ്മുക് പൊളിക്കണം 😂😂 13:54 തല ഓക്കെ 🤤 15:27മയിലാട്ടം സിനിമ 18:24 കല്യാണത്തിന് ഒരാഴ്ച മുൻപേ അഖിലേഷ് അളിയനെ വച്ചു ഒരു പോഡ്കാസ്റ്റ് ചെയ്യണം എന്നാൽ കല്യാണം on എയറിൽ ആയിരിക്കും 😂😅 20:18 ഇതാണല്ലെ വളഞ്ഞു മൂക്കുപിടിക്കൽ 23:09 ഇത് പറഞ്ഞപോഴാ ഞൻ ഓർത്തത് ഇന്ത്യയിൽ vpn നിരോധികാൻ പോകുകയാ 25:16 കുഞ്ഞിരാമായണം മൂവി 25:40 ആളെ മനസിലായി 😂 27:18 നമ്മളൊക്കെ പെൻഡ്രൈവിന്റെ ആളാ cd ഉപയോഗം കുറവായിരുന്നു 😂 27:50 ഈ വാർത്തയുടെ താഴെ ഒരാളുടെ കമന്റ് ഉണ്ടായിരുന്നു മലപ്പുറം ഉള്ള ഒരു രാഷ്ട്രീയക്കാരന്റെ മകളുമായി പ്രണയം ഉണ്ടായ ചെക്കനെ ഇതേ കേസ് കൊടുത്തു പെടുത്തി ജയിലിൽ കിടത്തി അവന് ഇപ്പൊ ഒരു കൊച്ചു കുട്ടിയെ പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് 🥺 33:06 ഇപ്പൊ ebull jet കേസ് ഏതാണാവോ ഇപ്പൊ കണ്ടിലെ 34:08 അഭയ കേസിന്റെ ഫയൽ തപ്പുന്ന ലെ കാർത്തിക് സൂര്യ 🤣 35:55 അടുത്ത എപ്പിസോഡിൽ പൊലീസിന് എതിരായുള്ള കുറെ ആരോപണങ്ങൾ ഇലെ അതിനെക്കുറിച്ചു പറയണം 36:24 ആ രാത്രി ഞാനോർക്കുന്നു 😅 36:40 ഇരുന്നോളാൻ പറയും എയറിൽ ഇരിക്കുന്ന പോലെ അഭിനയിച്ചോളുക നമ്മളെ triple എടുത്ത് പൊക്കിയപ്പോൾ ഒരുത്തൻ എയറിൽ വണ്ടിയോടിക്കുക നടുവുള്ളവൻ ഇരിക്കുകബാക്കിൽ ഉള്ളയാൾ നമ്പർ പൊതി കൊണ്ട് പോലീസിനെ നോക്കുക അഭിനയിപ്പിച്ചായിരുനു വിട്ടത് 😅😂അതൊക്കെ ഒരു കാലം 48:15 ചിത്രഗീതം 🔥❤️ 49:54 ഈ അരുൺ ഓക്കേ സർക്കാർ ശമ്പളവും വാങ്ങി ലീവ് എടുത്ത് ആണ് 24 ഇൽ പണിയെടുക്കുന്നത് ഇതുപോലെ കുറെ ഉടായിപ്പ് ജോലിക്കാർ സർക്കാർ ഉദ്യോഗസ്ഥരായി ഉണ്ട്53:52 കറുത്തമുത് ഓക്കേ 💩😖 54:50 ശക്തിമാൻ ഇഷ്ടം 💗 55:58 ഓ കുംകുമ പൂ 56:16 ബോംബ് ഗുളിക തിന്ന് മരിച്ചുപോയ ദീപ്തിക്കും സൂരജിനും ആദരാജ്ഞലികൾ ❤️ 58:58 കലം അറിയാതിരിക്കില്ല 01:01:24 ആരൊക്കെ ഇന്ന് ചിത്രഗീതം കാണും ? 5ഫിംഗേഴ്‌സ് 🔥🔥😍😂 ഞാൻ അവസാനം വരെ വിചാരിച്ചു മികച്ച സീരിയൽ ഇല്ലാത്തോണ്ട് അവാർഡ് ആർക്കും കൊടുക്കാതിരുന്ന ആ ജഡ്ജസിന്റെ മികച്ച അഭിപ്രായത്തെ പറ്റി ഉൾപ്പെടുത്തുമെന്ന് 🤔 അപ്പൊ ബൈ പോയിട് കുടുംബ വഴക് കണ്ടിട്ട് വരാം

  • @Football_bhakthan

    @Football_bhakthan

    2 жыл бұрын

    ഇയാൾ എന്ത് ചെയുന്നു... Padikkuvano!

  • @TechtraveleatbyRc
    @TechtraveleatbyRc2 жыл бұрын

    ദുരദർശനിൽ "സതിലീലാവതി" എന്ന് പറഞ്ഞ ഒരു സീരിയൽ പോലുള്ള ഒന്ന് ഉണ്ടായിരുന്നു (മഞ്ജു പിള്ള ചേച്ചിയുടെ)

  • @nooshienush851
    @nooshienush8512 жыл бұрын

    #parijatham chettanmare ningalude podcastil parentingine kurich oru video cheyyumo

  • @FelixWild8989
    @FelixWild89892 жыл бұрын

    *നിങ്ങൾ കഴിഞ്ഞ episode ഇൽ cristiano Ronaldo യുടെ body ye കുറിച്ച് പറഞ്ഞില്ലേ.അന്ന് രാത്രി Rono 2 goal അടിച്ചു jearsy ഊരി Body കാണിച്ചു.സർവ്വം ഇല്ലുമിനാലിറ്റി മയം*

  • @a-z-a-r5890
    @a-z-a-r58902 жыл бұрын

    1.ഞാൻ video എടുത്തിട്ട് pause അടിച്ചു 2.comment box എടുത്തു 3. Code കിട്ടി #പാരിജാതം

  • @sandraparu4091
    @sandraparu40912 жыл бұрын

    Video kand ... Chettante fan aayippoyi... Gooysss😘❤️

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    ചിലർക്ക് മാത്രം heart കൊടുക്കുന്നതിനാൽ ഇനി എന്റെ comments ഞാൻ കുറക്കുവാണ്

  • @hashimmohammed
    @hashimmohammed2 жыл бұрын

    സീരിയലിനെ കുറിച്ചു Bermuda triangleൽ പറഞ്ഞു സീരിയലുകൾക് ടെലിവിഷൻ അവാർഡുകൾ നിഷേധിച്ചു😂

  • @ranirajalaxmi1823
    @ranirajalaxmi18232 жыл бұрын

    Karthik ചേട്ടാ simply my style unni യെയും fiance കൂടി ഒരു തവണ കൊണ്ട് വരാമോ

  • @abhirami7683
    @abhirami76832 жыл бұрын

    ശ്രീകാന്ത് ചേട്ടന്റെ പാട്ടു 👌

  • @kiran_jr
    @kiran_jr2 жыл бұрын

    #parijatham Fully entertainment aayirile episode after somedays🤣🤣 Intelerks ganamela episode kazhiyumthorum getting better and better🔥🔥 Malayalathile eppothe serials😢avasthayan Intelerks ishtam😍❤️

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan42952 жыл бұрын

    #paarijatham 🤣😅 The best part was case studies of raman, mahabharatham 😅 And serial stories 🤣🤭 Kumkumapoovu🤭

  • @afafamajeed5921
    @afafamajeed59212 жыл бұрын

    Sreekanth ⚡️

  • @allkeralavinufansassociati550
    @allkeralavinufansassociati5502 жыл бұрын

    Vinu fans 🔥🔥

  • @antony9058
    @antony90582 жыл бұрын

    ഇന്നത്തെ thumbnail പൊളിച്ചു

  • @navaneethr2198
    @navaneethr21982 жыл бұрын

    Pani pidich intelerks podcast kndondd kidakunna le njn😁❤️

Келесі