96ാം വയസിലും മുടങ്ങാതെ കളരി അഭ്യസിക്കുന്നൊരു അടിപൊളി മുത്തശ്ശി | Kannur |

Kannur | തൊണ്ണൂറ്റിയാറാം വയസിലും മുടങ്ങാതെ കളരി മുറകള്‍ അഭ്യസിക്കുന്ന ഒരു മുത്തശിയുണ്ട് കണ്ണൂരില്‍. തില്ലങ്കേരി അരിയിച്ചാലിലെ മാത മുത്തശിയുടെ ആരോഗ്യത്തിന്റെ രഹസ്യവും ഈ കളരി തന്നെ.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 294

  • @qwerty6703
    @qwerty67033 жыл бұрын

    എണീക്കാൻ മടി ആയതോണ്ട് ഫാൻ സ്വിച്ച് ON ചെയ്യാൻ പോലും വേറെ ആളെ വിളിച്ചു വരുത്തുന്ന പുതിയ തലമുറയ്ക് എന്തു കളരി ...!!

  • @Adam4sameera

    @Adam4sameera

    3 жыл бұрын

    🤣

  • @suharashahanak1117

    @suharashahanak1117

    3 жыл бұрын

    😀😀

  • @loveyoukalamsir....wingsof8141

    @loveyoukalamsir....wingsof8141

    3 жыл бұрын

    അതെ 😁

  • @nuchisuhail7698

    @nuchisuhail7698

    3 жыл бұрын

    എണീക്കാൻ മടി ആയത് കൊണ്ട് ഇപ്പോൾ ഞാൻ അനിയനെ വിളിച്ചു ലൈറ്റ് ഇട്ടത്

  • @ranjithavinod5542

    @ranjithavinod5542

    3 жыл бұрын

    10വയസ്സുള്ള എന്റെ മോനും 8വയസ്സുള്ള എന്റെ മോളും എന്നാൽ അങ്ങനെ അല്ല എപ്പോ എന്ത് പറഞ്ഞാലും ആരെയും helpum ചെയ്യും, സ്വയം തന്റെതായ എല്ലാകാര്യങ്ങള്ളും ചെയ്യും..... എല്ലാ മക്കളെയും അങ്ങനെ ആക്കിയെടുക്കാൻ കഴിയും positive ആയി ശ്രേമിക്കണം

  • @weareone2435
    @weareone24353 жыл бұрын

    ഞാനൊക്കെ 96 വയസ്സിൽ അണ്ടർ ഗ്രൗണ്ടിൽ ആയിരിക്കും 😄 ഇത് വെറും മുത്തശ്ശി അല്ല..... ഇടിവെട്ട് മുത്തശ്ശി 😍... ആശംസകൾ ❤

  • @suharashahanak1117

    @suharashahanak1117

    3 жыл бұрын

    Good bless you💕💕

  • @shakeelp4052

    @shakeelp4052

    3 жыл бұрын

    😁😁

  • @asharafa5026

    @asharafa5026

    3 жыл бұрын

    🤣🤣

  • @kurumbans877

    @kurumbans877

    3 жыл бұрын

    അങ്ങനെ ഒന്നും പറയല്ലേ... ദീർക്കായുസ്സ് ആയിരിക്കട്ടെ.

  • @shinycharles3808

    @shinycharles3808

    3 жыл бұрын

    😳😀

  • @karishmadhanesh6501
    @karishmadhanesh65013 жыл бұрын

    👍👌🥰🥰🥰🥰ഇത് ശെരിക്കും അത്ഭുത പെടുത്തുന്നു.... അമ്മ സുഗമായി ഇരിക്കട്ടെ ☺️ഈ ഊർജ സ്വാലത എന്നും ഉണ്ടാവട്ടെ 🙏🙏

  • @josephdevasia6573
    @josephdevasia65733 жыл бұрын

    അന്നത്തെകാലത്തു മകളെ കളരി പഠിപ്പിക്കാൻ വിട്ട അച്ഛൻ സൂപ്പർ

  • @johnmathew932

    @johnmathew932

    3 жыл бұрын

    Achanalla janmi

  • @mohammedmansoor7365

    @mohammedmansoor7365

    3 жыл бұрын

    അതും പെൺകുട്ടിയെ

  • @eurointernational5752

    @eurointernational5752

    3 жыл бұрын

    അന്ന് അല്ല ഇപ്പോൾ ആണ് കൂടുതൽ പേടിക്കേണ്ടത്... ലഹരിയുടെ ഉന്മാദത്തിൽ മനുഷ്യതം മരിച്ചു കഴിഞ്ഞിരിക്കുന്നു

  • @theAestheticOf

    @theAestheticOf

    3 жыл бұрын

    @@mohammedmansoor7365 അപ്പൊ ഉണ്ണി ആർച്ച യോ, വടക്കൻ പാട്ടിൽ കളരി അഭ്യാസികൾ ആയ 100 കണക്കിന് സ്ത്രീകളെ കുറിച്ച് പറയുന്നുണ്ട്.

  • @Mallu3kids
    @Mallu3kids3 жыл бұрын

    മുത്തശ്ശി ആള് സൂപ്പറാണല്ലോ❤️. 91 കഴിഞ്ഞ മുത്തശ്ശി ഞങ്ങടെ വീട്ടിലുമുണ്ട്. കളരിയൊന്നും പഠിച്ചിട്ടില്ലെങ്കിലും പണ്ടത്തെ ടീച്ചറാവാനുള്ള വിദ്യഭ്യാസമുണ്ട്. മുത്തശ്ശി നേരം വെളുക്കും മുന്നേ എണീക്കും. അമ്മയേം ഞങ്ങളേം ഉണർത്താൻ പല വിദ്യകളും നോക്കും ലൈറ്റിട്ടു വക്കും. വടി കൊണ്ടു പടപടാന്നു ശബ്ദണ്ടാക്കി നടക്കും ഉറക്കെ കീർത്തനങ്ങൾ ചൊല്ലും. ന്തായാലും ഞങ്ങള് നന്നായി. മുത്തശ്ശീടെ ഒരു Day ഞങ്ങൾ വീഡിയോ ഇട്ടിട്ടുണ്ട്.

  • @rashidrashid4543
    @rashidrashid45433 жыл бұрын

    ❤😍❤ഒരുപാട് കാലം ജീവിക്കാൻ ദെയിവം തുണകട്ടെ 😍❤😍

  • @ibrahimkutty3944
    @ibrahimkutty39443 жыл бұрын

    എനിയും വളരെ കാലം ദീർഘാ ആയസ്സോട് കൂടി ജീവിക്കാൻ ദൈവം തുണക്കട്ടെ ,

  • @SOLDIER_BOY_.
    @SOLDIER_BOY_.3 жыл бұрын

    എനിക്ക് ആകെ ഒരൊറ്റ അടവേ അറിയുള്ളൂ 18ആമത്തെ അടവ് pt ഉഷയെ മനസ്സിൽ ധ്യാനിച്ചു അതങ്ങ് പ്രേയോഗിക്കും

  • @ulfricstormcloak8241

    @ulfricstormcloak8241

    3 жыл бұрын

    അതു 19മത്തെ അടവാണ് 😂

  • @loveyoukalamsir....wingsof8141

    @loveyoukalamsir....wingsof8141

    3 жыл бұрын

    Nice😁

  • @rajesht.r9683

    @rajesht.r9683

    3 жыл бұрын

    😃😃😃😃 മീശേടെ ഗുണമെങ്കിലും കാണിച്ചേച്ചു പോടേയ്

  • @manikandankannan2541
    @manikandankannan25413 жыл бұрын

    എന്റെ കളരി പരമ്പര ഗുരുക്കളെ

  • @thachussimplemehandi1213

    @thachussimplemehandi1213

    3 жыл бұрын

    Ateatu parambara

  • @lulusworld926
    @lulusworld9263 жыл бұрын

    *മുത്തശ്ശി ഒരുകൗതുകമാണലോ*

  • @ahammedippu5217
    @ahammedippu52173 жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം ആ അമ്മ ക്ക് ഉണ്ടാവണമെന്ന ആത്മാർത്ഥമായ പ്രാർത്ഥന കളോടെ...അവർ സൂചിപ്പിച്ചത് പോലെ തന്നെ യാണ് വർഗ്ഗീയ ജാതീയ ഫാസിസ്റ്റ് കോമരങ്ങൾ നമ്മുടെ നാട്ടിൽ അനുവർത്തിച്ചു പോരുന്ന ത്.. പാവപ്പെട്ട താഴെ തട്ടിൽ കഴിയുന്ന വരൊന്നും അവരുടെ കണ്ണിൽ മനുഷ്യരല്ല...

  • @syamsagar439

    @syamsagar439

    3 жыл бұрын

    നിങ്ങളുടെ കണ്ണിലോ. മുസ്ലിംകൾ അല്ലാത്തവരെ കാഫിറെന്ന് വിളിക്കുന്നവന്മാരുടെ കൊണവധിയാരം

  • @user-uw2ru8cy4j

    @user-uw2ru8cy4j

    3 жыл бұрын

    കളരി തിയ്യരുടെ തന്നെ ആണ്. ഇത് വല്ല ഒറ്റപെട്ട അനുഭവം ആകും

  • @amanuusworld321

    @amanuusworld321

    3 жыл бұрын

    @@syamsagar439 aathyam kaafir ennaal enthaanu artham ennu padichu vaa

  • @syamsagar439

    @syamsagar439

    3 жыл бұрын

    @@amanuusworld321 നിങ്ങൾക്ക് അറിയാവുന്നത് പറയ്

  • @amanuusworld321

    @amanuusworld321

    3 жыл бұрын

    @@syamsagar439 bahuthayva vishvaasi (Amuslim) ennanu medam...,athinte arabi word aanu kaafir...🙏

  • @vazhipokka
    @vazhipokka3 жыл бұрын

    ആധുനിക വൈദ്യശാസ്ത്രം മാത്രമാണ് കേമം നാട്ടുവൈദ്യവും, കളരിയും ഒക്കെ ഭൂലോക ഉടായിപ്പ് ആണ് എന്ന് പറഞ്ഞു നടക്കുന്ന അണ്ണന്മാർ കാണണ്ട.😏😂

  • @muneermmuneer3311

    @muneermmuneer3311

    3 жыл бұрын

    കളരി OK വ്യായമം എന്ന നിലക്ക് നല്ലതാണ് നാട്ടുവൈദ്യം നല്ലതല്ല

  • @johnmathew932

    @johnmathew932

    3 жыл бұрын

    @@muneermmuneer3311 ennal thaniku

  • @rajesht.r9683

    @rajesht.r9683

    3 жыл бұрын

    അതാതു നാടുകളിലെ യുദ്ധമുറകൾ പഠിച്ച വീരൻമ്മാരെയാണ് രാജാക്കൻമ്മാരും ചക്രവർത്തിമാരും അവരുടെ പടത്തലവൻമ്മാരായും സൈന്യാധിപൻമ്മാരായും നിയോഗിക്കുന്നത് കേരളത്തിൽ കളരിയഭ്യാസികളാണ് ഒരു കാലത്ത് നാടുകാത്തത്

  • @user-vg7ct9fw4q

    @user-vg7ct9fw4q

    3 жыл бұрын

    @@muneermmuneer3311 arru paranju nattu vaidyam palla rogangalkum nallath anna emergency sitttion pattula enne ullu

  • @hashimhussain7773
    @hashimhussain77733 жыл бұрын

    ഇത് പഴയ ചക്ക കൂട്ടാൻ.. മാങ്ങ.. പച്ചക്കറി യുടെ പവർ ആണ്.ഉത്തശ്ശി കലക്കി 👌👍👍👍

  • @lineeshm8431

    @lineeshm8431

    3 жыл бұрын

    Uthashi ala muthashi

  • @syamam4368

    @syamam4368

    3 жыл бұрын

    🤣🤣ഉമ്മി ന്ന് പറയുംപോലെ മുത്തശ്യെ ഉത്തശ്ശി ആക്കില്യേ

  • @seshinkhanseshu5883
    @seshinkhanseshu58833 жыл бұрын

    അതി മനോഹരം ഇപ്പോഴത്തെ തലമുറക്ക് പറ്റുമോ ഇത് പോലെ അഭിനന്ദനങ്ങൾ അമ്മ

  • @abhikannur3903
    @abhikannur39033 жыл бұрын

    ആ 96 വയസാക്കുമ്പഴേക്കും എന്റെ 56ആം ചാരമവാർഷികം ആകും.... മുത്തശ്ശി പൊളി 😍😍

  • @mhmdaflah985

    @mhmdaflah985

    3 жыл бұрын

    😄😄😄😄😄

  • @memorableevent1919

    @memorableevent1919

    3 жыл бұрын

    പോ അവിടുന്ന്.. ചിരിപ്പികാതെ 😁😁

  • @sinuvlogs4811

    @sinuvlogs4811

    Жыл бұрын

    😂😂

  • @01abhilash
    @01abhilash3 жыл бұрын

    ദേശാഭിമാനി 😍

  • @johnmathew932

    @johnmathew932

    3 жыл бұрын

    Kammi alle

  • @user-ph3le1mu2x
    @user-ph3le1mu2x3 жыл бұрын

    ആയുരാരോഗ്യം ആശംസിക്കുന്നു

  • @thilavathulquran-4758
    @thilavathulquran-47583 жыл бұрын

    ഒൻപതാം വയസ്സിൽ വിവാഹം അമ്മൂമ ഇപ്പഴും ആരോഗ്യ വതി പണ്ടൊക്കെ അങ്ങിനെയാർന്നു ആ പ്രായമാവുമ്പഴേക്ക് സ്ത്രീകൾ അതിനുള്ള പക്വത നേടിയവരായിരുന്നു അന്നാരും ഇതിന് ശൈശവ വിവാഹമെന്ന് പറഞ്ഞ് എതിർത്തിരുന്നില്ല കാരണം അന്നത്തെ ഒമ്പത് ഇന്നത്തെപത്തൊമ്പതിന്റ സ്ഥാനത്താണ് ഇത് എഴുതിയത് പണ്ടെത്തെ സ്ത്രീകളുടെ ഒമ്പതാമത്തെ വയസ്സ് വിവാഹത്തെ പരിഹസിക്കുന്ന ചില മണ്ടൻമാർക്ക് വേണ്ടിയാണ്

  • @humanbeing8022
    @humanbeing80223 жыл бұрын

    ഇവടെ ഓരോരുത്തർ 50 കഴിഞ്ഞാൽ കുനിയാൻ പോലും വയ്യ 😂😂😂

  • @user-gb6ry3sh7t
    @user-gb6ry3sh7t3 жыл бұрын

    "എന്റെ കളരി പരമ്പര മുത്തശീ...."

  • @pareekuttymangalassery7532
    @pareekuttymangalassery75323 жыл бұрын

    ഈ മുത്തശ്ശിയുടെ വിവാഹം ഒമ്പതാം വയസ്സിൽ എന്ന് അവർ തന്നെ പറയുന്നു അതും ഈ സമീപകാലത്ത് 1500 വർഷങ്ങൾക്കപ്പുറത്തേക്ക് തിരക്കിപ്പോകുന്നവർ ഇത് എന്ത് കൊണ്ട് കാണുന്നില്ല?അതോ കണ്ടില്ലെന്നു നടിക്കുന്നതോ? ഇവിടെയാണ് ആ രണ്ടു വരി കവിത ഓർമ്മ വരുന്നത് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം

  • @sreekalachadran254
    @sreekalachadran2543 жыл бұрын

    Muthachi 🙏🙏🙏🙏🙏.God blessing

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt3 жыл бұрын

    മുത്തശ്ശിക്ക് ദീർഘായുസ്സ് നൽകട്ടെ.... അഭിനന്ദനങ്ങൾ ആശംസകൾ....

  • @Adil-gf1ke
    @Adil-gf1ke3 жыл бұрын

    Awesome report by MEDIA ONE again'😍🤩

  • @saranyasaran3049
    @saranyasaran30493 жыл бұрын

    മുത്തശ്ശി ഒരു അത്ഭുതം തന്നെ, വളരെ കാലം സന്തോഷം ആയി ജീവിക്കാൻ പ്രാത്ഥിക്കുന്നു 🙏

  • @yahakoob
    @yahakoob3 жыл бұрын

    bgm super

  • @shanishami3830
    @shanishami38303 жыл бұрын

    Dyvam dheerghayusum aaroghyavum kodukatte🙏🙏

  • @arshid1014
    @arshid10143 жыл бұрын

    മുത്തശ്ശി ❤️

  • @jazer9022
    @jazer90223 жыл бұрын

    ഇന്നും ആ ആരോഗ്യത്തിൻ്റെ രഹസ്യം

  • @sijinaratheesh2705
    @sijinaratheesh27053 жыл бұрын

    എന്റെ വീടിനടുത്തു ആണ് ...ഈ അമ്മമ്മ

  • @UMERSAALI

    @UMERSAALI

    3 жыл бұрын

    എവിടെ

  • @ajuboss7827

    @ajuboss7827

    3 жыл бұрын

    ആണോ. 👍👍👍👍

  • @sijinaratheesh2705

    @sijinaratheesh2705

    3 жыл бұрын

    @@ajuboss7827 yess

  • @rinurinuthomas4810
    @rinurinuthomas48103 жыл бұрын

    Great,,,

  • @sasikumarg2640
    @sasikumarg26403 жыл бұрын

    🙏 Blessings Amma.

  • @rejin7170
    @rejin71703 жыл бұрын

    കളരി അമ്മച്ചിയുടെ ഫാൻ ആണ് ഞാൻ 👍

  • @abhijithsagar4398
    @abhijithsagar43983 жыл бұрын

    മുത്തശ്ശി 😍😍😍

  • @palak6123palakkadan
    @palak6123palakkadan3 жыл бұрын

    Great

  • @mohammedkoyam6820
    @mohammedkoyam682011 ай бұрын

    മുത്തശ്ശിക്ക് ദീർഘ ആയുസും ആരോഗ്യവും നേരുന്നു. കൂട്ടത്തിൽ ഈ മുത്തശ്ശിയുടെ പഴയ കാല ഓർമ്മകൾ സങ്കികളുടെ കൂടെ കൂടി ചരിത്രം പഠിക്കാതെ കൊടി പിടിക്കുന്ന എല്ലാ ഹൈന്ദവ സഹോദരൻമാരും ചിന്തിക്കുക ഇത് പോലെയുള്ള മുത്തശ്ശി മാരെ മുത്തശ്ശൻ മാരെ തേടി പിടിച്ച് ചോദിച്ചു പഠിക്കുക കേരള ചരിത്രം വളച്ചൊടിച്ച് നമ്മെ തെറ്റിധരിച്ചവരെ തിരിച്ചറിയുക

  • @MrRk1962
    @MrRk19623 жыл бұрын

    Wow!

  • @sunithashiju123
    @sunithashiju1233 жыл бұрын

    👌

  • @hxhxjx9966
    @hxhxjx99663 жыл бұрын

    വിവാഹം ഒൻപതാം വയസ്സ്. കൊള്ളാം.വീഡിയോ 2.02 ന് ശേഷം അതും കേട്ടു. ലോകത്തിന് താക്കീത് കാരനായ വന്ന മുഹമ്മദ് നബി തിരുമേനി സ ) ഒൻപതാം വയസ്സിൽ ആയിഷ ബീവിയെ വിവാഹം കഴിച്ചത് ആറാം നൂറ്റാണ്ടിലാണ്. ഈ പൊന്നമ്മ ഇരുപതാം നൂറ്റാണ്ടിലും. അപ്പൊൾ ഞാൻ പറഞ്ഞ താക്കീതുകാരൻ നബി (സ) ഒൻപതാം വയസ്സിൽ സ്വന്തം ഇഷ്ട ബാജനമായ അബൂബക്കർ റ നെ മകളെ അവരുടെ ആശീർവാദത്തോടെ വിവാഹം കഴിച്ചത് മഹാ അപരാതം എന്ന് കാണുന്നവർ ഭാഗ്യവാന്മാർ!

  • @sadiqwandoor9849
    @sadiqwandoor98493 жыл бұрын

    മിടുക്കി❤️❤️

  • @PRAJEESHD11TIPS
    @PRAJEESHD11TIPS3 жыл бұрын

    മുത്തശ്ശി അടിപൊളി ആണല്ലോ എനിക്ക് ഒരു പാട് ഇഷ്ടമായി ഇനിയും ഇതേ പോലെ ദിർകായുസ്സായി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @milanshine9537
    @milanshine95373 жыл бұрын

    കിടു

  • @akhilkjeemon4893
    @akhilkjeemon48933 жыл бұрын

    അമ്മുമ്മ പൊളി 🔥⚡️⚡️💥🔥🔥💥

  • @artwithbhoomika9955
    @artwithbhoomika99553 жыл бұрын

    Bhagyavathi aanu muthachi nalla aarogyathode erikkatte annum aa tharavadum nallavannum maintaine chaithu sooshikkane🙏🏻

  • @Nadheem721
    @Nadheem7213 жыл бұрын

    Oru killadi thanne

  • @padmakumar8803
    @padmakumar88033 жыл бұрын

    Amma namaskaram

  • @ramsadpalakkattil9530
    @ramsadpalakkattil95303 жыл бұрын

    അമ്മ ❤❤❤❤❤

  • @gopalakrishnannair9505
    @gopalakrishnannair95053 жыл бұрын

    Good👍👍

  • @manukrishnan3582
    @manukrishnan35823 жыл бұрын

    അമ്മച്ചി സൂപ്പർ...,👏👏👏👏👏

  • @naseernechi9233
    @naseernechi92333 жыл бұрын

    നമ്മടെ തില്ലങ്കേരി

  • @abdulnazar8830
    @abdulnazar88303 жыл бұрын

    👍

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Oooooooh..great..pranaamam

  • @zaithoon_
    @zaithoon_3 жыл бұрын

    😍 😍 😍

  • @kKrEpR
    @kKrEpR3 жыл бұрын

    മുത്തശ്ശിക്ക് ദൈവം നല്ലത് വരുത്തട്ടേ

  • @myreceipesbyhaya
    @myreceipesbyhaya3 жыл бұрын

    👏👏👏👏

  • @abdulrasheed-bo4me
    @abdulrasheed-bo4me3 жыл бұрын

    Good news

  • @christophersambab7940
    @christophersambab79403 жыл бұрын

    👍👍

  • @nijajacob6659
    @nijajacob66593 жыл бұрын

    നമസ്കരിക്കുന്നു മുത്തശ്ശി ❤❤❤

  • @jamshidamayur1299
    @jamshidamayur12993 жыл бұрын

    ഒമ്പതാം . വയസ്സിൽ വിവാഹം ഇസ്ലാമിക വിമർഷി കരെ ഒന്നും കണ്ടില്ലാ പണ്ട് കാലത്തു എല്ലാ മതത്തിലും വിവാഹം നേരത്തെ യായിരുന്നു അതു അന്നത്തെ തലമുറക്ക് ഒരു പുതുമയൊന്നുമല്ല എന്തായാലും അമ്മൂമ്മക്ക്‌ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ 🙏

  • @nijeshnnair2954
    @nijeshnnair29543 жыл бұрын

    മുത്തശ്ശി ആരോഗ്യസ്വാക്യം നേരുന്നു....

  • @rahulrahulk6107
    @rahulrahulk61073 жыл бұрын

    Lovie you muthashi😊😊😊🤗🤗🤗

  • @ahmadsaleem2480
    @ahmadsaleem24803 жыл бұрын

    Good

  • @wayanadbuslover4834
    @wayanadbuslover48343 жыл бұрын

    Super Mutthashi 💀

  • @abydavid9321
    @abydavid93213 жыл бұрын

    Congratulations

  • @sanmedia505
    @sanmedia5053 жыл бұрын

    തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറിന്റെ കൈയിൽ നിന്നും കളരി പഠിച്ച എന്റെ അമ്മ 65 വയസ്സ്.

  • @joselyjose2110
    @joselyjose21103 жыл бұрын

    👌👌👌❤❤❤❤

  • @abdularif6911
    @abdularif69113 жыл бұрын

    Super

  • @trchannel-bytrivandrumrepo6980
    @trchannel-bytrivandrumrepo69803 жыл бұрын

    ഒരുപാട് ഒരുപാട് കൊല്ലം ജീവിക്കാൻ കഴിയട്ടെ.. 😍

  • @unnirs2385
    @unnirs23856 ай бұрын

  • @akworks4992
    @akworks49923 жыл бұрын

    💖

  • @jishanair6623
    @jishanair66233 жыл бұрын

    Super Muthu

  • @AbdulJabbar-yb5mt
    @AbdulJabbar-yb5mt3 жыл бұрын

    Deshabimani vayikkunna muthassi Polichu🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷

  • @WandererAwake
    @WandererAwake3 жыл бұрын

    Stretching aano kalari. Exercise cheithal rogam varilla ennu ara paranjath. Badayi

  • @2funz423
    @2funz4233 жыл бұрын

    👍👍👍👍👍👍❤️

  • @muhammadrafeeq8416
    @muhammadrafeeq84163 жыл бұрын

    അത്ഭുതം

  • @bineethsm6823
    @bineethsm68233 жыл бұрын

    🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    ഇനിയും ഒരു പാട് കാലം ആരോഗ്യത്തോടെ ഉണ്ടാകട്ടെ ഈ അമ്മാ

  • @muhammedsakeer1673
    @muhammedsakeer16733 жыл бұрын

    😍😍

  • @peepan109
    @peepan1093 жыл бұрын

    നല്ല മുത്തശ്ശി. ആശംസകൾ 🙏

  • @swalihik5447
    @swalihik54473 жыл бұрын

    🙌😍

  • @sruthyjacob4377
    @sruthyjacob43773 жыл бұрын

    ❤❤❤❤

  • @aakashsakku1255
    @aakashsakku12553 жыл бұрын

    Yoga,kalarioke apakadamanenn parayunna yuktivadikaloke etinokeyend parayum

  • @jannasmedia3898
    @jannasmedia38983 жыл бұрын

    അമ്മൂമ്മ ആൾ സൂപ്പർ ആണല്ലോ 😍😍❤

  • @fasalaashan1088
    @fasalaashan10883 жыл бұрын

    മാഷാ അള്ളാ മബ്‌റൂക്

  • @rozario172
    @rozario1723 жыл бұрын

    😍😘

  • @achusmon4680
    @achusmon46803 жыл бұрын

    ജാതി വിവേചനത്തിനിടയില്‍ തിളങ്ങി നിന്ന മുത്ത്..

  • @reshmakrishnan8876
    @reshmakrishnan88763 жыл бұрын

    മുത്തശ്ശി 😘😘😘😘

  • @MShahinsha
    @MShahinsha3 жыл бұрын

    18 ആം അടവ് മാത്രം അറിയുന്നവർ ഇവിടെ Come on😂😂😂💥👍🏽👆

  • @atruthseeker4554

    @atruthseeker4554

    3 жыл бұрын

    🏃‍♂️🏃‍♂️🏃‍♂️

  • @rajuphilip2271

    @rajuphilip2271

    3 жыл бұрын

    മനസ്സിൽ ഉദ്ദേശിച്ചത് പത്തൊമ്പതാം അടവല്ലേ. അതിനു നരിപ്പാച്ചിൽ എന്നാണ് പേര്

  • @MShahinsha

    @MShahinsha

    3 жыл бұрын

    Run kerala run😂😂

  • @worldheroworldhero3912
    @worldheroworldhero39123 жыл бұрын

    കളരി തന്നെ👍💪✊👊🤛👌👈👉🙏

  • @Harshna805
    @Harshna8053 жыл бұрын

    Pavam ammoma

  • @jayakrishnankarumalloor1159
    @jayakrishnankarumalloor11593 жыл бұрын

    അടിപൊളി അമ്മൂമ്മ

  • @shajahanhanunahanuna3957
    @shajahanhanunahanuna39573 жыл бұрын

    Ammumma supper 35 nte arogiyam

  • @jaseelanazar3928
    @jaseelanazar39283 жыл бұрын

    Pravachakan 9 vayassulla ayishaye vivaham kazhichathil vilapickunna sankikalum colambikalum ithikke kelkkunnundo avo

  • @user-tt1oe9rq1b

    @user-tt1oe9rq1b

    3 жыл бұрын

    സത്യം 👍👍👍

  • @shanzasvlog46

    @shanzasvlog46

    3 жыл бұрын

    Kolambi പൊട്ടൻ ഇത് കാണുന്നില്ലേ. പഴയ കാലത്ത് ഇങ്ങനെയാ

  • @umamaheswar9994
    @umamaheswar99943 жыл бұрын

    അമ്മക്ക് ജീവിത കാലം മുഴുവനും ആയുരാരോഗ്യ സൗഖ്യം നേരുന്നു👍

  • @sana_poopy_6994
    @sana_poopy_69943 жыл бұрын

    Peveresh⚡

  • @365videoman9
    @365videoman93 жыл бұрын

    ഹാ.........!!🤩

  • @afzal-vlogs6109
    @afzal-vlogs61093 жыл бұрын

    തില്ലങ്കേരി ക്കാർ 👇👇👇👇👇👇

  • @al_hidaya1699
    @al_hidaya16993 жыл бұрын

    Rssകാറെ കേട്ടൊ ഇമമുമക് എത്രവയസിലാൻ കല്യാണം എത്ര മക്കൾ.11.

  • @pam4840

    @pam4840

    3 жыл бұрын

    Ever ennanu kalyan kazhichatha.. may be in 1925. Those days everyday had lots of kid. Now my neighbour Muslim women age 40 has 12kids... U Muslims are still making too many kids Hindus and christians hardly have 2

  • @Jai_sal
    @Jai_sal3 жыл бұрын

    Opssss.....ethokke kanmbol.....nammalolle poyi chavunnathAa nAllath......... Ammmummeeeee...🥰🥰🥰🥰😍😍😍😍😍

  • @jamsheeragrace8624
    @jamsheeragrace86242 жыл бұрын

    Id ente ayalvasiya👍

Келесі