No video

90’s…

90’s… #jerikottayam #kerala #kottayam #90s #malayalam #funny #funnyshorts #memories

Пікірлер: 38

  • @chithiraperumanoor4405
    @chithiraperumanoor4405Ай бұрын

    സമൂഹത്തിന് നല്ല ഒരു മെസ്സേജ് ആണ് കൊടുത്തത്..🎉

  • @villagevlog211tijo
    @villagevlog211tijoАй бұрын

    സത്യം കഴിഞ്ഞ് പോയ ആ നല്ല കാലം😢😢

  • @vipinabraham5118
    @vipinabraham5118Ай бұрын

    ഒത്തിരി പുറകോട്ടു പോയി. കണ്ണു നിറഞ്ഞു.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269Ай бұрын

    ജെറിനും കൂട്ടരും അങ്ങ് സീരിയസ് ആയി പോയല്ലോ 🤣

  • @unnikrishnankarimath2680
    @unnikrishnankarimath2680Ай бұрын

    Now a days your team is very rocking.. Each and everyone performing amazingly... Pooja is my favourite because of her cool expressions.. Omanamma also...

  • @prasadmechery
    @prasadmecheryАй бұрын

    Yaa Mwone...pwoli...,orru rakshayum illaaa..., content kidu...,superb...✌️✌️👌😍

  • @user-xh3zt7qs5v
    @user-xh3zt7qs5vАй бұрын

    സത്യം സമൂഹത്തിന് നല്ലൊരു മെസേജ് ആയിരുന്നു

  • @ashraftthottiyil3796
    @ashraftthottiyil3796Ай бұрын

    ഇന്നത്തെ കാലത്ത് വേണ്ട മെസ്സേജ് തന്നെ ഈ മെസ്സേജ് എടുത്ത ജെറിൻ പൂജ ഒമാനമ്മ ദുബായ് കാരത്തി 👌👌👌❤

  • @GopeshGopinath-xz3uw
    @GopeshGopinath-xz3uwАй бұрын

    Kidu message ❤

  • @sunilsasidharan7098
    @sunilsasidharan7098Ай бұрын

    ഞങ്ങൾ പ്രവാസികൾ ഇപ്പോഴും അങ്ങനയ❤❤❤❤❤

  • @ramachandhranka654
    @ramachandhranka654Ай бұрын

    അഭിനന്ദനങ്ങൾ.ഈ ഓർമ്മകൾ തിരിച്ചു നൽകിയതിന്

  • @rijinanaveen6167
    @rijinanaveen6167Ай бұрын

    Njan nte monem ippazhe sharing okke padikkuva... Schoolil ninn fud kazhikkumbo okke ellarkum koduthit kazhiknm enn avan athupole cheyarundu enn vann parayarundu... Avan ippo 1st std padikkunnu😊🥰

  • @neethuyesodharan
    @neethuyesodharanАй бұрын

    💯💯💯💯💯💯💯

  • @sabeenasameer6394
    @sabeenasameer6394Ай бұрын

    സത്യം 90's👌👌

  • @sreeky1146
    @sreeky1146Ай бұрын

    Good msg for society

  • @binduunnikrishnan1466
    @binduunnikrishnan1466Ай бұрын

    സത്യം, മതഭ്രാന്ത് കൂടിയാൽ ഒരുപാട് ദോഷം ചെയ്യും. രാഷ്ട്രീയം ആകാം, അത് കുത്താനും കൊല്ലാനും ബോംബ് വെയ്ക്കാനും ആകരുത്.

  • @merina146
    @merina146Ай бұрын

    ഇന്നത്തെ കാലത്തു എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കുശുമ്പും പാര വെപ്പും മാത്രം

  • @asanganak8506
    @asanganak8506Ай бұрын

    നല്ലൊരു message ഹൃദയസ്പർശിയായവതരിപ്പിച്ച നിങ്ങൾക്ക് നമോവാകം 🙏🏻🙏🏻

  • @sargamsargam9071
    @sargamsargam9071Ай бұрын

    🎉❤❤❤ Good message 🎉🎉

  • @donvargheseantony6429
    @donvargheseantony6429Ай бұрын

    Super super

  • @sanuvinod6553
    @sanuvinod6553Ай бұрын

    👍👌👌👌👌🙌🙌❤️

  • @santhakumar5629
    @santhakumar5629Ай бұрын

    സൂപ്പർ 🥰🥰🥰

  • @rajantk4102
    @rajantk4102Ай бұрын

    അടിപൊളി❤

  • @sachivarghese3775
    @sachivarghese3775Ай бұрын

    Good message ❤❤

  • @azeemabin3872
    @azeemabin3872Ай бұрын

    Correct

  • @MrJoy8888
    @MrJoy8888Ай бұрын

    101 കവലയിൽ പോയാൽ ബിരിയാണി കഴിക്കായിരുന്നു😅😅😅😅

  • @junyaniju
    @junyanijuАй бұрын

    ❤❤❤Good message

  • @sanjeevnpillai5104
    @sanjeevnpillai5104Ай бұрын

    സൂപ്പർ

  • @user-thomas1819
    @user-thomas1819Ай бұрын

    വലിയ കാര്യങ്ങൾ വളരെ ഗൗരവത്തിൽ പറഞ്ഞു. തമാശകൾ ഇല്ല.

  • @minisatheesh1404
    @minisatheesh1404Ай бұрын

    Super. .msg❤❤❤❤

  • @user-xh3zt7qs5v
    @user-xh3zt7qs5vАй бұрын

    എന്റെ വീട്ടിൽ ജാതിയെയും മതത്തേയും രാഷ്ട്രിയത്തേയും അന്തമായി സേനഹിക്കുന്ന ഒരാളുണ്ട് കണ്ട് കണ്ട് മടുത്തു

  • @valsalam9758
    @valsalam9758Ай бұрын

    Super ❤❤❤❤❤

  • @mininair3361
    @mininair3361Ай бұрын

    നന്നായിട്ടുണ്ട് ❤❤❤

  • @aryanakshaya
    @aryanakshayaАй бұрын

    Super ❤🎉

  • @mzentertainment641
    @mzentertainment641Ай бұрын

    Super content bro ❤❤

  • @thomas1687
    @thomas1687Ай бұрын

    ശോ കോമഡി അല്പം പോലും ഇല്ല എല്ലാവരും വിവമുള്ളവർ ആയിപോയോ

  • @girishkumar8677
    @girishkumar8677Ай бұрын

    ശ്രീ ജെറി യുകെയിൽ നിന്നു് എന്തേ തിരികെ വന്നത്

  • @user-vi5wl8xy4j
    @user-vi5wl8xy4jАй бұрын

    Y̊o̊ůr̊ c̊o̊m̊e̊d̊ẙ ån̊ů i̊s̊h̊t̊t̊åm̊.̊n̊o̊ n̊e̊e̊d̊ d̊i̊r̊t̊ẙ p̊o̊l̊i̊t̊i̊c̊s̊

Келесі