No video

ജീവിതം....

ജീവിതം.... #jerikottayam #kottayam #kerala #uk #trending #reality #life #reality #family

Пікірлер: 46

  • @joshybenadict6961
    @joshybenadict6961Ай бұрын

    എല്ലാം വിഷമങ്ങളും മനസ്സിൽ ഒതുക്കി കുടുംബത്തിന് വേണ്ടി എല്ലാം സഹിച്ച് ജീവിക്കുന്ന എത്രയെത്ര സ്ത്രീ ജന്മങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ആ സഹോദരിമാർക്കാകട്ടെ എൻ്റെ ബിഗ് സല്യൂട്ട്❤

  • @binumoonjanattu
    @binumoonjanattuАй бұрын

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിക്കുക ആണെല്ലോ എല്ലാവരും 👌

  • @anjuagilal595
    @anjuagilal595Ай бұрын

    Super കണ്ണ് നിറഞ്ഞു❤

  • @ashraftthottiyil3796
    @ashraftthottiyil3796Ай бұрын

    ഓമനമ്മ നന്നായിട്ടുണ്ട് പൂജ അടിപൊളി അഭിനയം അഭിനന്ദനങ്ങൾ...

  • @SoumyaArun-qv3kq
    @SoumyaArun-qv3kqАй бұрын

    പൂജ. കരയിച്ചല്ലോ.. ഓമനമേ വേണ്ട..... പാവം അല്ലെ പൂജ.. 🥰🥰🥰🥰സൂപ്പർ 🥰🥰🥰🥰

  • @prasadmechery
    @prasadmecheryАй бұрын

    Script nannayitt unde...,Omanaama n Pooja Chechi's acting also superb...✌️✌️👌👌👌😍😍😍

  • @Dabi2023.
    @Dabi2023.Ай бұрын

    ഞാൻ ഒരിക്കലും ഒരു you ട്യൂബ് വീഡിയോ ചാനൽ ഇത്ര കണ്ടു ഇഷ്ടപ്പെട്ടിലില്ല. ❤️ എല്ലാവരും കൊള്ളാം. നിങ്ങളുടെ അഭിനയവും ഇടപെടലും റിയൽ ജീവിതം തന്നെ. കോടികൾ മുടക്കി പിടിക്കുന്ന സിനിമ പോലും നിങ്ങളുടെ അയല്പക്കത്തു വരില്ല. Hats Off❤️🙏🏽

  • @NimishaNoble
    @NimishaNoble14 күн бұрын

    👍🏻👍🏻

  • @user-we7hf6in6m
    @user-we7hf6in6mАй бұрын

    Super 👌

  • @PreethyRajkumar
    @PreethyRajkumarАй бұрын

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഇപ്പോ എനിക്കും ഇതേ അനുഭവം ആണ് ഉണ്ടായത്. ചേട്ടനോട് പറഞ്ഞപ്പോൾ അവര് പ്രായം ആയ ആൾക്കാർ അല്ലേ നീ അഡ്ജസ്റ്റ് ചെയ്യണം എന്ന്. ഞാൻ ചേട്ടനോട് ചോദിച്ച അതെ ചോദ്യം ആണ് പൂജ ചേച്ചി വീഡിയോയിൽ പറഞ്ഞത്. ഒരാൾ മാത്രം അഡ്ജസ്റ്റ് ചെയ്താൽ എങ്ങനെയാ?. അമ്മയുടെയും ഭാര്യയുടെയും ഇടയിൽ കിടന്നു വീർപ്പു മുട്ടുന്ന ഭർത്താവ് ഉണ്ട്.എങ്കിലും എല്ലാം വിട്ട് എറിഞ്ഞു വന്ന ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ അവര് പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം വിട്ടുകൊടുക്കരുത്. ഭാര്യക്കും ഉണ്ട് അവളുടേതാ മോഹങ്ങളും ഇഷ്ടങ്ങളും സന്തോഷങ്ങളും.

  • @sanuvinod6553
    @sanuvinod6553Ай бұрын

    Super 👍👌👌👌🙌🙌💞💞

  • @deepaudayakumar9051
    @deepaudayakumar9051Ай бұрын

    Super.. Onnum parayanilla abhinayichu thakarthu ellavarum.. ❤

  • @manjuprasad9204
    @manjuprasad9204Ай бұрын

    Poojakuttii❤❤❤❤

  • @binilasiby
    @binilasibyАй бұрын

    Poojachechi super

  • @nijujohn8654
    @nijujohn8654Ай бұрын

    Very true chechi

  • @unnikrishnankarimath2680
    @unnikrishnankarimath2680Ай бұрын

    വീണ്ടും തകർക്കുന്നു ടീം.. പൂജയുടെ ആക്ടിങ് made me goosebumps...❤ പൂജേ, പുള്ളേർക്ക് അങ്ങനെ പാൽ ഒന്നും കൊടുക്കേണ്ട... മനുഷ്യൻ മാത്രമേ വേറൊരു ജീവിയുടെ പാൽ കുടിക്കൂ. 😂 പകരം soya milk protein കൊടുക്കുക... ഓരോരുത്തരും ഒന്നിനൊന്നു മികച്ചതാകുന്നുണ്ട്... 👍🏻👍🏻

  • @junyaniju
    @junyanijuАй бұрын

    Pooja and ommannamma jeevitham abhinayikuka alla jeevichu kaanichu❤excellent

  • @aminaahmadkutty9556
    @aminaahmadkutty9556Ай бұрын

    രാവിലത്തേക്ക് മാവ് ആട്ടി വച്ചാൽ സമാധാദനമാണ്

  • @MrJoy8888
    @MrJoy8888Ай бұрын

    മൊത്തം സീനാണല്ലോ ഓമനാമ്മേ ....

  • @smithavarnam5765
    @smithavarnam5765Ай бұрын

    It's truth

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mgАй бұрын

    പൂജ ❤❤❤

  • @ushaprakash2363
    @ushaprakash2363Ай бұрын

    Sooper ❤

  • @valsalam9758
    @valsalam9758Ай бұрын

    😢😢😢😢😢

  • @brnairbrnair8075
    @brnairbrnair8075Ай бұрын

    POOJA KARAYIPPICHU KALANJALLO😢😢😢😢😢

  • @user-mg2gr1sp7k
    @user-mg2gr1sp7kАй бұрын

    Kollam ❤

  • @komalagreenol9565
    @komalagreenol9565Ай бұрын

    Pooja super 😢

  • @PraveenKumar-ym4du
    @PraveenKumar-ym4duАй бұрын

    Hai❤❤❤

  • @akshayabhanu181
    @akshayabhanu181Ай бұрын

    Ithu sherikkum kondu..

  • @niranjithv.a2110
    @niranjithv.a2110Ай бұрын

    സത്യം 👍👍👍👍

  • @sanahsafahsalam1473
    @sanahsafahsalam1473Ай бұрын

    👌👌🥰🥰

  • @ChandrikaChandrika-nj5xn
    @ChandrikaChandrika-nj5xnАй бұрын

    Super

  • @josnajoseph8403
    @josnajoseph8403Ай бұрын

  • @preethibiju9003
    @preethibiju9003Ай бұрын

    Yes ❤

  • @safvanasherin3733
    @safvanasherin3733Ай бұрын

    അത് അനുഭവിച്ചവർക്കെ കണ്ണിൽ നിന്ന് വെള്ളം varoo

  • @vrk-editing8418
    @vrk-editing8418Ай бұрын

    Sathyam 😔😔😔😥😥😥

  • @vimalkumarashirwad
    @vimalkumarashirwadАй бұрын

    ❤❤❤

  • @AlbetaSurgicals
    @AlbetaSurgicalsАй бұрын

    Real life yayoooo 😅😅

  • @donvargheseantony6429
    @donvargheseantony6429Ай бұрын

    Ellavarum snehamayi poyAl mathi

  • @vipinabraham5118
    @vipinabraham5118Ай бұрын

    തമാശയാണ് നല്ലത്. ജീവിതം മൊത്തം negative ആണ്.

  • @Annjonz
    @AnnjonzАй бұрын

    Kelkumbol thanne manasinu vellatha vshamam but new gen r solving such issues very easily with a solution taking a divorce or committing suicide blaming d in-laws n husband

  • @priyajomon2768
    @priyajomon2768Ай бұрын

    Ithinte bhaki kudi undarrunekil

  • @ginumolvarghese6120
    @ginumolvarghese6120Ай бұрын

    Chirippikkunna ningal karayippichu

  • @hibahibu-fr4wf
    @hibahibu-fr4wfАй бұрын

    Vnno londenil ninn

  • @Jerikottayam

    @Jerikottayam

    Ай бұрын

    Ys

  • @franciscardoz4389
    @franciscardoz4389Ай бұрын

    നല്ല സ്ക്രിപ്റ്റ് അല്ല.നെഗറ്റീവ് മെസ്സേജ് ആണ് കൊടുക്കുന്നതെ.പോസിറ്റീവ് വൈവ് കൊടുത്തു കൊണ്ടിരുന്ന നിങ്ങൾ പെട്ടെന്ന് ഒരു മാറ്റം എന്തു പറ്റി.

  • @sarinteeba3171
    @sarinteeba3171Ай бұрын

Келесі