#86|How to make Wills ? വിൽപത്രം തയ്യാറാകുമ്പോൾ അറിയേണ്ട കാര്യങ്ങൾ| Indian Succession Act

💚ചാനലിലേക്ക് സ്വാഗതം 💚
"ഇവിടെ നിയമവും വകുപ്പുകളും മാത്രം"
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും (ഒരറിയിപ്പു ഉണ്ടാകുന്നതു വരെ One time Prime Membership Life long membership ആയി കണക്കാക്കുന്നതാണ്
💚Prime Membership എടുത്തിട്ടുള്ള നിയമ വിദ്യാർഥികൾക്ക് അവരുടെ Legal Academic വിഷയത്തിൽ ഉള്ള സംശയങ്ങൾ വാട്സാപ്പിലൂടെ വോയിസ് മെസ്സേജ് അയച്ച്‌ തീർക്കാവുന്നതാണ്.
💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
/ mobile.court
💚ചാനലിന്റെ വെബ്സൈറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
www.emobilecourt.com/
💚DISCLAIMER
This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
💚NOTE
copyright disclaimer under section 107 of the
copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
💚Accessories
Camera : Canon 1300D
Mic Boya MI

Пікірлер: 87

  • @onlinelegalservice
    @onlinelegalservice3 жыл бұрын

    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക kzread.info/dron/GbhpEwJQcq_zmOdQMJW2cQ.htmljoin

  • @thejourneyofappus7017

    @thejourneyofappus7017

    3 жыл бұрын

    ഒസ്യത് ഒറിജിനൽ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും..??? അതിന്റെ കോപ്പി regofficil നിന്ന് എടുത്താൽ അതിന്റെ validity ഉണ്ടാകുമോ???

  • @vijayakumarm5170
    @vijayakumarm51704 жыл бұрын

    Thank you so much "

  • @sijodavid8798
    @sijodavid87982 жыл бұрын

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

  • @abyabraham9655
    @abyabraham96554 жыл бұрын

    Excellent

  • @kuberanb9536
    @kuberanb95364 жыл бұрын

    Thanks sir

  • @Joseph_pj
    @Joseph_pj4 жыл бұрын

    എന്താണ് power of attorney എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

  • @gn8036
    @gn80364 жыл бұрын

    thanks you

  • @princepattamukkil2540
    @princepattamukkil25403 ай бұрын

    എൻറെ പിതാവ് വിൽപത്രം എഴുതിയതിന് ശേഷം മരിച്ചു പോയിട്ടുള്ളതാണ് , പക്ഷേ എൻറെ മാതാവിൻ്റെ ആയുസ്സുള്ള കാലം ആ വീട്ടിൽ താമസിക്കുവാനും ആദായം എടുക്കുവാനുള്ള പൂർണ്ണ അവകാശം അതിൽ എഴുതിവെച്ചിട്ടുണ്ട് , എൻറെ മാതാവിൻറെ കാലശേഷം മാത്രമേ എനിക്ക് ഈ വസ്തു വിൽക്കുവാൻ സാധിക്കുകയുള്ളൂ . വിശദമായ മറുപടി തരണേ... 2:24

  • @sheebas3419
    @sheebas34194 жыл бұрын

    👌

  • @navas738
    @navas7383 жыл бұрын

    Bro osiyathin niyama paramayi validitti undoo maricha aalk vare avagashikal undengil avark kodathiyil pokan patto

  • @unnikrishnan6333
    @unnikrishnan63332 жыл бұрын

    താങ്സ് സാർ

  • @shajirashameer166
    @shajirashameer1663 жыл бұрын

    Achanteyum ammayudeyum swathinu ella makkalkkum oru Pole avakkaasham inddo

  • @soudaminicm5306
    @soudaminicm5306 Жыл бұрын

    Achan vilpathram thayarakiyathil ngangalude stalathekk vaziyila ngagalk astalathakke vazhi labikka enthu heyan pattum

  • @abdulazizabdullah2421
    @abdulazizabdullah24212 жыл бұрын

    How the property division is made between sons and daughters after parents death under Muslim Personal Law?

  • @lawrencesrambi1398
    @lawrencesrambi13984 жыл бұрын

    One important omission. A will can be deposited in a concealed cover at District Registrar's office and after death of the testator it can be opened and registered by the beneficiaries.

  • @prakash_clt

    @prakash_clt

    4 жыл бұрын

    സാർ , എനിക്ക് ചില സംശയങ്ങൾ ഉണ്ട് . Register ചെയ്യാത്ത വിൽപത്രം Registrar office ൽ സൂക്ഷിക്കാൻ പണം നൽകേണ്ടതുണ്ടോ . വിൽപത്രം നടപ്പിലാക്കാൻ വിശ്വാസമുള്ള വ്യക്തിയെ ഏൽപ്പിച്ചാൽ അദ്ദേഹത്തിന് power of attorney നൽകേണ്ടതുണ്ടോ . അയാൾ ബന്ധുവല്ലെങ്കിലും power of attorney നൽകുന്നതിൽ തടസ്സമുണ്ടോ .

  • @_.Faseela._mansoor._
    @_.Faseela._mansoor._6 ай бұрын

    makkalillatha enty mamante property anantharavakashikalku labhikkan? cheyum vilpathram eyutheetilla mamy property vittunalkan thayarumalla. grandmayude deathin sheshaman maman death ayath. ippo grandmayude property njangalku labhikkanamengil mamanty property venda enn eyuthikodukkanamenn parayunnu? cheyum please reply 😢

  • @javahirabhanu6601
    @javahirabhanu66012 жыл бұрын

    First.mariagile.kutty.undankil.vilpathram.ezhuthi.ishttamullavarkk.vechal.ezhuthikoduthayal.maranapettal.first.mariagile.kuttikk.case Kodukkamo.please.marupadi.tharane

  • @saleempt2889
    @saleempt28893 жыл бұрын

    Second option is best.

  • @RithaM-tm1wo
    @RithaM-tm1wo4 ай бұрын

    Unregistered will പിന്നെ രജിസ്റ്റർ ചെയ്യാമോ.

  • @kjjkkj8844
    @kjjkkj88443 жыл бұрын

    രജിസ്റ്റർ ചെയ്ത വിൽപത്രത്തിന്റെ ഒറിജിനൽ നഷ്ടപ്പെട്ടാൽ രജിസ്റ്റാറാ ഫീസിൽ നിന്ന് എടുക്കുന്ന പകർപ്പു പരിഗണിച്ച് വിൽപത്രത്തിലെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമോ ?

  • @molus467
    @molus4672 жыл бұрын

    Will pathram kayilezhuthi vakamenu paranjal. Manasilayila

  • @RithaM-tm1wo
    @RithaM-tm1wo4 ай бұрын

    Will challenge ചെയ്യപെട്ട കേസ് ഉണ്ടോ

  • @bs_sidharth
    @bs_sidharth3 жыл бұрын

    സർ, പാരമ്പര്യ സ്വത്ത്‌, ഒരു മകന് കൊടുക്കാതെ മറ്റുമക്കൾക് മാത്രം കൊടുത്തു കൊണ്ട് ഉള്ള വിൽപത്രത്തിൽ. ഒഴിവാക്കിയ മകന് പിന്നീട് നിയമപരമായി അവകാശം നേടി എടുക്കാൻ സാധിക്കുമോ

  • @aruncs576

    @aruncs576

    Жыл бұрын

    ഇല്ല

  • @kjjkkj8844
    @kjjkkj88442 жыл бұрын

    വിൽ പത്രം റദ്ദാകുന്നത്‌സംബന്ധമായ നിയമങ്ങൾ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്.

  • @vivekkarthikeyan3631
    @vivekkarthikeyan36313 жыл бұрын

    Bro കർണാടക യൂണിവേഴ്സിറ്റി ഇൽ നിന്ന് ഡിസ്റ്റൻസ് ആയി LLB പഠിക്കാൻ പറ്റും എന്ന് കേട്ടു അതിനാ കുറിച് ഒരു ഡീറ്റൈൽ വീഡിയോ chayyavo

  • @rajancheruvathoor4126
    @rajancheruvathoor41263 жыл бұрын

    അച്ഛൻ marichadhinu ശേഷം maganu will പത്രത്തിന്റെ ചില പേജുകളിൽ കൃത്രിമം ചെയ്യാൻ പറ്റുമോ. കാരണം will പത്രത്തിന്റെ amount ezhudhivecha pagil change aaki ezhudhoyitundo ennu doubt. karanam sakshigal last പേജിന്റെ backil അല്ലേ sign ചെയ്യുന്നുള്ളൂ

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    illegal and will be booked under law..... pls seek professional advocate help to fix this Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @anasrahmanc.p2587
    @anasrahmanc.p25874 жыл бұрын

    E testator munne testatee maricha e will discharge aaakumo? Or testatee nte legal heirs benifit kittumo?

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Will will be discharged..

  • @RithaM-tm1wo
    @RithaM-tm1wo4 ай бұрын

    Registration of will mandatory ആണോ,witness മാത്രം പോരെ.

  • @praveenss8993
    @praveenss8993 Жыл бұрын

    തുല്യ അവകാശത്തിനു കേസ് കൊടുത്തിട്ടുള്ള വസ്തു വില്പത്രം രെജിസ്റ്റർ ചെയ്താൽ ആ വില്പത്രം നില നിൽക്കുമോ

  • @gn8036
    @gn80364 жыл бұрын

    sir... stamp paper il yezhuthanam yennu nibandham undo undenkil yethra roopayuday marupadi pratheekshikkunnu..

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    വേണ്ട....രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പോലും സ്റ്റാമ്പ് പേപ്പർ വേണ്ട ..500 രൂപ ഫീസ് അടച്ചാൽ മതിയാവും

  • @gn8036

    @gn8036

    4 жыл бұрын

    @@onlinelegalservice thank you ... God bless u.🙏🙏

  • @kuttaishajahan3469
    @kuttaishajahan34693 жыл бұрын

    രജിസ്റ്റർ ചെയ്ത വില്പത്രം അത്യാവശ്യഘട്ടത്തിൽ പണയപ്പെടുത്താൻ (ലോൺ എടുക്കാനോ മറ്റോ ആവശ്യത്തിന് )സാധിക്കുമോ.

  • @pvedeos7195

    @pvedeos7195

    3 жыл бұрын

    മരണത്തിനു മുമ്പ് validity ഇല്ല ശേഷം Authenticity തെളിയിക്കണ്ടേ സാധ്യതയില്ല

  • @manjulavinod6510
    @manjulavinod65103 жыл бұрын

    Appo register chaiyunna will pathram vellapaperil ezhuthiyal mathiyo...mudhrapaper vende?

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    No

  • @maneshvt6340
    @maneshvt63404 жыл бұрын

    Pls number onnu tharuvo oru dout clear cheyyananu

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co3 жыл бұрын

    Muslim niyama prakaram osiath maranapathram ithinu niyama sadhuthayundo Please Reply

  • @pvedeos7195

    @pvedeos7195

    3 жыл бұрын

    3-ൽ ഒന്ന് മാത്രം മക്കൾ ഉണ്ടങ്കിൽ

  • @saneesham4214
    @saneesham42143 жыл бұрын

    Rangasthalam Jungle Salem ഞങ്ങളുടെ സ്ഥലം ഒരാൾക്ക് വിൽക്കാൻ 6 മാസത്തേക്ക് കരാർ കൊടുത്തു.2 ലക്ഷം അസ്വാൻസ് വേണ്ടി ച്ചു പറഞ്ഞ സമയം കഴിഞ്ഞിട്ടും പിന്നെയും 3 മാസം വാക്കാൽ കരാർ നീട്ടി കൊടുത്തു. അയാൾ സ്ഥലം എടുക്കുന്നില്ല ഞങ്ങളുടെ സ്ഥലത്തു നിന്ന് മണ്ണ് എടുത്തു. ഇപ്പോ സ്ഥലംമുക്കാൻ പറ്റില്ല അസ്വാൻസ് തിരിച്ചുകൊണ്ടു ക്കാൻ പറയുന്നു. ഇല്ലെങ്കിൽ അയർപ്പുലത്തിൻ്റെ പേരിൽ കേസ് കെ ടുക്കുമെന്നു ' പറഞ് വിരട്ടുന്നു.കരാർ രജിസ്റ്റർ ചെയ്തിട്ടില്ല മുദ്ര പേപ്പറിൽ ആണ് ചെയ്തത് ഞങ്ങൾ സ്ഥലം കിട്ടുവാൻ എന്ത് ചെയ്യണം

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    സമയം അവസാനിച്ചതോടെ കരാർ കഴിഞ്ഞല്ലോ....നിങ്ങളെ ആ സ്ഥലത്ത് കയറാൻ അനുവദിക്കുന്നില്ലെങ്കിൽ സ്വന്തം സ്ഥലത്ത് പുനർ പ്രവശിക്കാനുള്ള ഒരു അന്യായം ഫയൽ ആക്കുക വക്കീൽ മുഖന്തിരം ഉടൻ നടപടി ഉണ്ടാവും

  • @divyadas2074
    @divyadas20743 жыл бұрын

    Register cheythal pinnid aarum ariyathe mattan pattumo

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    S

  • @faisalazeez4233
    @faisalazeez42333 жыл бұрын

    സർ , വില്പത്രം തയ്യാർ ചെയ്യാൻ ഒർജിനൽ ആധാരം ആവശ്യം ഉണ്ടോ ? കാരണം ആധാരം ബാങ്കിൽ ആണ്

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    വേണ്ട..

  • @hashimpadannattu3417
    @hashimpadannattu34173 жыл бұрын

    വിൽപത്രം വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കുവാൻ സാധിക്കുമോ ?സ്റ്റാമ്പ് വേണം എന്നുണ്ടോ ?അതിന് അഡ്വക്കറ്റിനെ കാണാതെ സ്വയം എഴുതി തയാറാക്കുവാൻ കഴിയുമോ ?

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    എഴുതുന്ന കാര്യങ്ങളിൽ വ്യക്തതെ ഉണ്ടാവണം...അറിയാമെങ്കിൽ സ്വന്തമായി വെള്ളപേപ്പറിൽ എഴുതാം...

  • @happyjourney9144
    @happyjourney9144 Жыл бұрын

    Please മൊബൈൽ നമ്പർ

  • @sudheersudheer3966
    @sudheersudheer39663 жыл бұрын

    ആണും പെണ്ണുമായി അഞ്ചു മക്കൾ ഉള്ള ഒരു പിതാവ് അയാളുടെ കുടുംബ ഓഹരി കിട്ടിയ പ്രോപ്പർട്ടി ഒരു മകൾക്കോ മകനോ മാത്രമായി മറ്റു മക്കളുടെ സമ്മതം ഇല്ലാതെ ഇഷ്ടധാനം എഴുതി കൊടുക്കാമോ ഇഷ്ടധാനം എഴുതുമ്പോൾ അത് കൊടുക്കുന്ന ആളിന്റ കാലശേശം എന്ന് എഴുതാൻ പറ്റുമോ

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    ഇഷ്ടദാനം കാലശേഷം പ്രാബല്യത്തിൽ വരണം എന്ന് വേണമെങ്കിൽ ഒരു കണ്ടീഷൻ വെയ്ക്കം....മറ്റു മക്കളുടെ സമ്മതം ആവശ്യമില്ല....

  • @kcthomas53
    @kcthomas533 жыл бұрын

    ഒരു വിൽ പത്രം രജിസ്റ്റർ ചെയ്തതിനുശേഷം, പിന്നീട് മനസ്സുമാറി വേറെ ഒരു വിൽ പത്രം എഴുതുകയും രജിസ്റ്റർ ചെയ്യാതിരിക്കുകയും ചെയ്താൽ ഏതിനാണ് വാലിഡിറ്റി?

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    രണ്ടാമത്തെ വിൽ പത്രം

  • @princepattamukkil2540
    @princepattamukkil25403 жыл бұрын

    2006 ൽ എന്റെ പിതാവും മാതാവ് എന്റെ പേരിൽ വിൽപത്രം എനിക്ക് എഴുതിതന്നു, പക്ഷെ അവരുടെ ഐഡി കാർഡ് നമ്പർ എന്റെ ഐഡി നമ്പർ എഴുതിയില്ല, ഇപ്പൊ എന്റെ സഹോദരി കോർട്ടിൽ കേസ് കൊടുത്തു, കോടതിയിൽ അതു ക്യാൻസൽ ചെയ്യുമോ, മറുപടി പ്രതീഷിക്കുന്നു

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    നിങ്ങളുടെ പേരും അഡ്രസ്സ് ഉണ്ടല്ലോ അതുമതി.....

  • @princepattamukkil2540

    @princepattamukkil2540

    3 жыл бұрын

    @@onlinelegalservice 👍

  • @sreemeenu8608
    @sreemeenu86083 жыл бұрын

    ഒരു വിൽപത്രം valued ആകുന്ന സമയത്ത് നമ്മുക്ക് ആ property വേണ്ട എങ്കിൽ അത്‌ കീറി കളയുകയോ കത്തിച്ചു കളയുകയോ ചെയ്താൽ വിൽപത്രം റദ്ധാക്കപ്പെടുമോ

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    S

  • @kjjkkj8844

    @kjjkkj8844

    2 жыл бұрын

    രജി. വിൽ ആണെങ്കിലും

  • @lathabhaskar1
    @lathabhaskar12 жыл бұрын

    What if the property is jointly owned by husband and wife and husband dies without righting a willpathram. .

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    husband portion will be inherited by all legal heirs .....you will get 50% from it , rest goes to children, parents etc ...court is the final word if there is dispute ..... Please watch to know more kzread.info/dash/bejne/qGSMsdKfotGbYLw.html

  • @praseenac1143
    @praseenac11433 жыл бұрын

    പാരമ്പര്യ സ്വത്ത് രണ്ടു മക്കളിൽ ഒരാൾ അറിയാതെ മറ്റേ ആൾക്കു മാത്രമായി ഒസ്യത്ത് എഴുതി വച്ചാൽ നിയമസാധുത ഉണ്ടോ?

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Undu. Ente channelil nokkumo

  • @jibyjoseph3306
    @jibyjoseph33064 жыл бұрын

    സാർ'''' എന്റെ പേരിൽ മാത്രം അഛൻ വിൽപ്പത്രം എഴുതി വെച്ചിടുണ്ട് അഛന്റെ കാലശേഷം എന്റെ സഹോദരനെ അവകാശം കൊടുക്കണമേ???????

  • @latheef86916

    @latheef86916

    4 жыл бұрын

    Pls reply for this

  • @nisharss2281
    @nisharss22814 жыл бұрын

    whatsp number undo

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    email me

  • @nisharss2281

    @nisharss2281

    4 жыл бұрын

    ok

  • @sameertharammal5426

    @sameertharammal5426

    4 жыл бұрын

    MOBILE COURT ples number

  • @1238180
    @12381804 жыл бұрын

    മുസ്ലിം ഓസിയത് സാധുത യുണ്ടോ

  • @asharafpv4371

    @asharafpv4371

    3 жыл бұрын

    നല്ല ചോദ്യം ഇസ്ലാമിൽ ഒസിയത്തിന് സാധുതയില്ല അനന്തരാവകാശം കിട്ടുന്നവർക്ക് ഒസിയത്തിൻ്റെ ആവശ്യമില്ല

  • @pvedeos7195

    @pvedeos7195

    3 жыл бұрын

    മക്കൾ ഉണ്ടങ്കിൽ 3 ൽ ഒന്ന് ഒസ്യത് ചെയ്യാം

  • @_.Faseela._mansoor._

    @_.Faseela._mansoor._

    6 ай бұрын

    makkal ഇല്ലെങ്കില്‍? ​@@pvedeos7195

  • @devnasumesh7753
    @devnasumesh77534 жыл бұрын

    Will എഴുതാൻ ആധാരം ഒറിജിനൽ വേണോ? Please rply

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    No

Келесі