8 ലക്ഷം രൂപയിൽ സ്ട്രക്ചർ തീർത്ത വീട് 😳🙄

എന്റെ വീടിന്റെ പ്ലാൻ, • ജനൽ കട്ടിലയും വാദിൽ കട...
വീട് പണിയിൽ എനിക്ക് എത്ര ചിലവ് വന്നു
• 1000 സ്ക്കോയർഫീറ്റ് വീ...
1560 സ്ക്കോയർഫീറ്റിൽ നിർമിക്കുന്ന അടിപൊളി വീട് • 1560 സ്ക്കോയർഫീറ്റിൽ ച...

Пікірлер: 21

  • @shifanatha1099
    @shifanatha10997 ай бұрын

    Kallu evidunna medichad etra rate naa kallu kittiyad ennu parayooo pls..

  • @MyKodinhi712

    @MyKodinhi712

    7 ай бұрын

    54 രൂപയാണ് ഫസ്റ്റ് കല്ല്,, മലപ്പുറം കോട്ടക്കൽ, വളഞ്ചേരി ഭാഗത്തൊക്കെ കല്ല് ഉണ്ട് എന്റെ ജില്ലാ മലപ്പുറം,, ചെമ്മാട് ഭാഗത്ത് ആണ് വീട് അത്‌ കൊണ്ട് ഇവിടെ ഇത് വരെ കല്ലിന് പ്രോബ്ലം ഇല്ല മഴ ഇല്ലാത്ത സമയത്തൊക്കെ കല്ല് ലഭിക്കും 😊

  • @MyKodinhi712
    @MyKodinhi7127 ай бұрын

    വീട്പണിയേ കുറിച്ചുള്ള കൂടുതൽ വീഡിയോ ചാനലിൽ ഉണ്ട്,,,, പ്രധാനപ്പെട്ട വീഡിയോസ് ഡിസ്‌ക്രപ്ഷനിൽ നൽകിയിട്ടുണ്ട് ❤❤

  • @user-ot3dc9xp5p

    @user-ot3dc9xp5p

    3 ай бұрын

    Place evide

  • @shanoosworld165
    @shanoosworld1655 ай бұрын

    800sqr വാർപ്പ് വരെ എത്ര ചിലവ് വരും pls reply

  • @muhammedshameem5941
    @muhammedshameem59417 ай бұрын

    ❤🎉

  • @firdosfirdos3925
    @firdosfirdos39257 ай бұрын

    ഞങ്ങളുടെ വീടിന്റെ sqft 1327 ആണ് സ്ട്രക്ച്ചർ വരെ ethra varum ചെലവ് കുറച്ചു edukkaneghil pls rpl

  • @MyKodinhi712

    @MyKodinhi712

    7 ай бұрын

    8 ലക്ഷം കൊണ്ട് സ്ട്രക്ച്ചർ തീർക്കാൻ പറ്റും ok

  • @MyKodinhi712

    @MyKodinhi712

    7 ай бұрын

    തറ കൂട്ടാതെ ആണ് ഞാൻ ഈ പറഞ്ഞത് ചിലപ്പോ മുകളിലേക്ക് ഇല്ലാതെ താഴെ മാത്രം ആണെങ്കിൽ 7 ൽ തീരും 😊

  • @firdosfirdos3925

    @firdosfirdos3925

    7 ай бұрын

    Thara പണി theerthu 1000 sqft thazheyum bakki meleyuman

  • @MyKodinhi712

    @MyKodinhi712

    6 ай бұрын

    ​@@firdosfirdos39258 ലക്ഷം കൊണ്ട് സ്ട്രക്ചർ തീർക്കാം

  • @ashermuttam6849

    @ashermuttam6849

    6 ай бұрын

    1400 sq ethra Varun thazullu..strchar chaiyan .vathil Kadila maram ann

  • @bushra4154
    @bushra41547 ай бұрын

    Mugalil mathram athra amount ayine ?

  • @MyKodinhi712

    @MyKodinhi712

    7 ай бұрын

    ഇത് വരെയുള്ള പണി 8 ലാക്ൽ ആണ് തീർത്തത്,, ഇനി ചെയ്യാനുള്ളത് തേപ്പ് അടുപ്പ് സെറ്റ് ചെയ്യൽ അങ്ങനെ കുറെ വർക്ക് ഉണ്ട് തുടർന്നും വീഡിയോ ചെയ്യുന്നതാണോ ❤😊,, മുകളിൽ മാത്രം എത്ര ആയെന്ന് എനിക്ക് അറിയില്ല ഞാൻ ചോദിച്ചിട്ട് അറിയിക്കാം ഇതെന്റെ വീട് അല്ല 😊

  • @bushra4154

    @bushra4154

    7 ай бұрын

    @@MyKodinhi712 ok

  • @kunhumohammedt4229
    @kunhumohammedt42297 ай бұрын

    ജനൽ പൊളി വാതിൽ കട്ട്ള തറ എല്ലാം അടക്കം ആണോ ഈ rate

  • @MyKodinhi712

    @MyKodinhi712

    6 ай бұрын

    തറ കൂട്ടൂല, തറ ഓരോ സ്ഥലം അനുസരിച്ചു റേറ്റ് മാറ്റം വരും ok 😊,, കട്ടില ജനൽ എല്ലാം ഉൾപെടും 😊

  • @jsjs6691
    @jsjs66917 ай бұрын

    ഇത് എവിടെയാണ്

  • @MyKodinhi712

    @MyKodinhi712

    7 ай бұрын

    കൊടിഞ്ഞി

  • @MajithaGafoor-oq3rz
    @MajithaGafoor-oq3rz6 ай бұрын

    തേപ്പ് കാരന്റെ നമ്പർ തരുമോ

Келесі