8 ലക്ഷത്തിന്റെ വീട് - കേരളത്തിൽ എവിടെയും നിർമിച്ചു തരും |

Тәжірибелік нұсқаулар және стиль

for more details
🔺 Signature Builders
Edavannappara, malappuram
+919946 54 77 76
🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
-----------------------------------------
KZread Channel : / salualu
Facebook Page : / saleemalukka. .
Instagram: Decoart_design
Mail Me : creativesalu@gmail.com
……………………………………………….
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/Kpo7WSo77SK...
#homeforall
#budgethomesallkerala
#trendingbudgethome
#hometourmalayalam
#hometourmalayalam
#lowbudgethomeplans
#homeinterior
#lowbudgetinterior
#interiordesign
Query Solved :
8 lakh house
9 lakh home with interior
budget home design all kerala
why less budget house
home design ideas
low budget home tour malayalam
home tour malayalam budget friendly
low cost interior design
architects in malappuram
aj designs manjeri
home tour Malayalam
low budget modern house
low cost modern house
kerala style house plan
kerala traditional home tour

Пікірлер: 455

  • @philipkk3130
    @philipkk3130 Жыл бұрын

    വളരെ നല്ല രീതിയിൽ ആണ് വീടിന്റെ പണി പുറത്തിയായിരിക്കുന്നു, അഭിനന്ദനങ്ങൾ 🥰👍

  • @lailabii9338
    @lailabii9338 Жыл бұрын

    മാഷാ അള്ളാഹ 🌹അൽഹംദുലില്ലാഹ് 🌹വിട് ഇല്ലാത്തവർക് ഈ വിട് തന്നെ വലുതാ 🌹

  • @rafinesi840
    @rafinesi840 Жыл бұрын

    ഇത് കൊച്ചു വീടല്ല ഇല്ലാത്തവന് ഇത് കൊട്ടാരം ആണ് 🥰🥰😍😘

  • @decoartdesign

    @decoartdesign

    Жыл бұрын

    umm yes

  • @jijomathew1419

    @jijomathew1419

    Жыл бұрын

    100%

  • @riyasferoke9538

    @riyasferoke9538

    Жыл бұрын

    ❤️❤️❤️

  • @shafeeqcholakkaltkdshafeeq7099

    @shafeeqcholakkaltkdshafeeq7099

    3 ай бұрын

    Yes

  • @thachusajeer7702
    @thachusajeer7702 Жыл бұрын

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു വീട് ആണ് അത് ഒരു കുടിൽ ആയാൽ പോലും സന്തോഷം...

  • @user-by7yr8on3o

    @user-by7yr8on3o

    Жыл бұрын

    എല്ലാം നടക്കും --

  • @hameedmaxxi6368

    @hameedmaxxi6368

    Жыл бұрын

    പടച്ചോൻ നടത്തി തരും ആമീൻ

  • @Sajeevsindhuj9d

    @Sajeevsindhuj9d

    Жыл бұрын

    Enteyum.... ..

  • @jasminjaz4724

    @jasminjaz4724

    Жыл бұрын

    Enikkum

  • @riyasferoke9538

    @riyasferoke9538

    Жыл бұрын

    🤲🤲🤲🤲

  • @phoenixvideos2
    @phoenixvideos2 Жыл бұрын

    വളരെ നന്നായി നടപ്പിലാക്കാം ചെറിയ ബജറ്റിൽ നന്ദി

  • @abdulrahuman.yabdulrahuman553
    @abdulrahuman.yabdulrahuman553 Жыл бұрын

    Athintte foundation kutticolum venam wood ellam mahaagani or aanily, venam tile 50 rupa rate ullath aavanam cement ramco steel kairali or kalliyath brick vettukallu 600 sqft alappuzha cheyth kittumo eee paranja rate

  • @decoartdesign
    @decoartdesign Жыл бұрын

    😊എൻജിനിയറുടെ നമ്പർ ചോദിക്കുന്നവരോട് , വീഡിയോ ഒന്ന് മുഴുവൻ കാണു നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് ❤

  • @shamlathrawther8300

    @shamlathrawther8300

    Жыл бұрын

    പത്തനം തിട്ട പന്തളത്തു വന്നു വെച്ചു തരു മൊ

  • @anithabhanu545
    @anithabhanu545 Жыл бұрын

    Nalla veedu can't believe🙏Tamil nattil ithupola oru veedu cheyyaanamannundu.... Plan tharan pattumo athupola thanna onnu guide cheyyan pattumo....

  • @rosethomas8489
    @rosethomas84897 ай бұрын

    If reducing side wall we can make carporch also, good job, congratulations 🎉

  • @nandui1782
    @nandui1782 Жыл бұрын

    interior ellam koodi ingana low buget il cheyyan patto

  • @bushrasalim4733
    @bushrasalim4733 Жыл бұрын

    Njangadey nattil 1455 sqft nu koduthal wood kattila thanneyidum. But ithu nannayi ennu parayan pattilla

  • @abdulrahuman.yabdulrahuman553
    @abdulrahuman.yabdulrahuman553 Жыл бұрын

    Alappuzha cheythu tharumo foundation kutty kolam venam

  • @aboobackerbathery4306
    @aboobackerbathery4306 Жыл бұрын

    കുറച്ച് പൈസ കയ്യിലുണ്ട് കൊച്ചു വീട് പോലും നിർമ്മിക്കാൻ തികയുകയില്ല.കുറച്ച് പൈസ കൂടി കിട്ടിയാൽ ഷീറ്റിട്ട ഒരു വീട് ഉണ്ടാക്കാമായിരുന്നു

  • @santhoshk8404

    @santhoshk8404

    Жыл бұрын

    🥰

  • @jayarajoa9922

    @jayarajoa9922

    Жыл бұрын

    നടകുമെടോ

  • @riyasferoke9538

    @riyasferoke9538

    Жыл бұрын

    🤲🤲🤲🤲

  • @anilvineetha7568

    @anilvineetha7568

    8 ай бұрын

    Nadakum bro....enikum veedilla....etra cheriya veedayalum varppanu nallathu. Cash same anu

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Жыл бұрын

    ഒരു വീട് എന്ന സ്വപ്നം ഒരുപാട് നാളായി കാണാൻ തുടങ്ങീട്ട് വീടും ഇല്ല സ്ഥലവും ഇല്ല ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു ഇപ്പോൾ വാടകക്ക് താമസിക്കുന്നു വല്ലാത്ത കഷ്ടപ്പാഡിലാണ് ആരെങ്ഗിലും ഒന്ന് സഹായിച്ചാൽ രെക്ച്ച പെടുമായിരുന്നു ആര് സഹായിക്കാൻ

  • @sobhacn6788
    @sobhacn6788 Жыл бұрын

    എന്റെ മകൻ കോൺട്രാക്ടർ ആണ്. 550 sqft ഇതിലും കുറഞ്ഞ റേറ്റ് ൽ ചെയ്തു കൊടുക്കാറുണ്ട്. Life മിഷൻ ന്റെ വീടൊക്കെ ചെയ്യാറുണ്ട്.

  • @sharMalal04

    @sharMalal04

    Жыл бұрын

    Number send cheyyumo

  • @RahmathAfsal

    @RahmathAfsal

    Ай бұрын

    Number vid

  • @revathyomsairam388
    @revathyomsairam3887 ай бұрын

    Thanq very much for sharing with us 🤝

  • @simirasheed9402
    @simirasheed9402 Жыл бұрын

    ആദ്യമായി വീട് വയ്ക്കാൻ പോകുന്ന ഞങ്ങൾക്ക് കുറച്ചു കൂടി വീടിന്റെ ഡീറ്റെയിൽസ് കാണണമെന്നുണ്ടായിരുന്നു

  • @resmiraju6413
    @resmiraju6413 Жыл бұрын

    Oru living room, oru porch ithrayum undengil onnude nannayenne....Ee budgetil othungunna pole cheyarunnu

  • @kenzakenza909
    @kenzakenza909 Жыл бұрын

    വളരെ സന്തോഷം തോന്നി.....

  • @hassainarkoliyadkoliyad9149

    @hassainarkoliyadkoliyad9149

    Жыл бұрын

    Contact numbrr pl

  • @vhargischacko4435
    @vhargischacko4435 Жыл бұрын

    Can you send the floor plan to build a budget home in 4 cents.

  • @theerthaandkrishnatheerth8709
    @theerthaandkrishnatheerth8709 Жыл бұрын

    3bedroom veedine ethrayakum,pazhayaveedupolichit paniyanam

  • @shajikrishnapresadh9696
    @shajikrishnapresadh9696 Жыл бұрын

    എനിക്കും ഒരു വീട് വെച്ചു തരുമോ ഞങ്ങൾക്ക് വീടില്ല 🙏🙏🙏🙏🙏🙏🙏🙏

  • @Helo-ms1xs

    @Helo-ms1xs

    Жыл бұрын

    😐😐

  • @markopollo_1876

    @markopollo_1876

    Жыл бұрын

    Oo pinna allah

  • @yadhukrish2402

    @yadhukrish2402

    Жыл бұрын

    Poor guy

  • @AnnaAnna-ri1vq

    @AnnaAnna-ri1vq

    Жыл бұрын

    ഈ തണൽ നിരോധിച്ചില്ലേ 🤔🤔🤔...

  • @AnnaAnna-ri1vq

    @AnnaAnna-ri1vq

    Жыл бұрын

    ഇത് സുടാപ്പി ട്രെസ്റ് ആണെന്നല്ലേ കേൾക്കാൻ സാദ്ധിച്ചത്??? ന്യൂസിലൊക്കെ കുറെ പറഞ്ഞു കേട്ടിട്ടുണ്ട്...

  • @sandhyasuresh4952
    @sandhyasuresh4952 Жыл бұрын

    നന്നായിട്ടുണ്ട്

  • @mk_1958
    @mk_195810 ай бұрын

    nerano ? ithra kuranja chilavil panithal standard sariyakumo?appol ningalku nashtam undakillayo?

  • @midhlajmidhlaj4270
    @midhlajmidhlaj4270 Жыл бұрын

    Bro വടകര യിൽ വെച്ചു തരാമോ ഒരു 15 ലക്കിന്റെ veedu

  • @anithakp9669
    @anithakp9669 Жыл бұрын

    Super,all the best 👏👏

  • @Adilaman
    @Adilaman Жыл бұрын

    550 sq ft വീട് 8 ലക്ഷത്തിന്. അതായത് 1455 രൂപ ഒരു സ്‌ക്വയർ ഫീറ്റിന്. ഈ റേറ്റിൽ ഫർണിച്ചർ പെടില്ലെന്നു പറയുന്നു. മുറ്റം നിരത്താൻ ചെലവ് ഇതിനു പുറമെ വരും എന്നാണ് മനസ്സിലാവുന്നത്. ഇത് റേറ്റ് കൂടുതൽ ആണ്.

  • @bushrasalim4733

    @bushrasalim4733

    Жыл бұрын

    S

  • @samairahc2453

    @samairahc2453

    Жыл бұрын

    👍🏻

  • @muhammedk7883

    @muhammedk7883

    Жыл бұрын

    8 ലക്ഷത്തിന് ഇതിലേറെ വലിയ വീട് നിർമ്മിക്കാം

  • @nyshanyshu465

    @nyshanyshu465

    Жыл бұрын

    Athe

  • @seli049

    @seli049

    9 ай бұрын

    1300മിനിമം

  • @ardratv8264
    @ardratv8264 Жыл бұрын

    ദൈവം രക്ഷിക്കട്ടെ നിങ്ങളെ. സൂപ്പർ ആണ്

  • @AnnaAnna-ri1vq

    @AnnaAnna-ri1vq

    Жыл бұрын

    ഇത് നിരോധിക്കപ്പെട്ട ആളുകളുടെ....ട്രെസ്റ് അല്ലെ 🤔

  • @saneelasani1002
    @saneelasani1002 Жыл бұрын

    എനിക്ക് വീടില്ല സ്ഥലം ഉണ്ട് പക്ഷേ വീട് എടുക്കാൻ സാമ്പത്തികം ഇല്ല ഭർത്താവിന്റെ വീട്ടിൽ ബുദ്ധിമുട്ട് ഉണ്ട്

  • @anandharaj8731
    @anandharaj8731 Жыл бұрын

    All VIDEOS & INFORMATION VERY VERY VERY Good. All the best Bro

  • @bagyarathibagyarathi4024
    @bagyarathibagyarathi4024 Жыл бұрын

    എനിക്കും വേണം ഒരു വീട്

  • @rainitr1820
    @rainitr1820 Жыл бұрын

    എല്ലാവർക്കും വീട് ഒരു സ്വപ്നം ആണ്.... പൈസ ഇല്ലാത്തവന് ഒരിക്കലും നടക്കില്ലാത്ത സ്വപ്നം.. ഞാനും ഒരു വാടക വീട്ടിൽ ആണ്... വർഷങ്ങൾ ആയി.... കയ്യിൽ പൈസ ഇല്ലെങ്കിൽ... കൂലി പണി എടുക്കുന്നവർക്ക് എങ്ങനെ ഒരു വീട് ഉണ്ടാക്കാൻ കഴിയും.. എത്ര കുട്ടിവെച്ചാലും നടക്കില്ല.. പിന്നെ എന്നെങ്കിലും നടക്കും എന്ന പ്രേതീക്ഷ.... ആ ഒരു അൽമാവിശാസം മാത്രം...

  • @vaishnaviremya3416
    @vaishnaviremya3416 Жыл бұрын

    ലോൺ ചോദിച്ചപ്പോൾ 10 ലക്ഷം മാത്രമെ കിട്ടു. സത്യം പറഞ്ഞ നല്ല വിഷമം ആണ്

  • @sabnapk9067
    @sabnapk9067 Жыл бұрын

    Sir Jan 7 varshamayi vadakakkanu thamasam enik kurachu sthalam und avide oru veedu vechu tharumo 🙏🙏🙏🙏🙏🙏😢😢😢😢😢❤❤❤❤❤👑👑👑🌹🌹🌹

  • @shalynedumgottu3873
    @shalynedumgottu3873 Жыл бұрын

    വാർത്തു കഴിഞ്ഞ 2 ബെഡ്‌റൂം, ഒരു ഹാൾ, കിച്ചൻ, ബാത്രൂം ഉണ്ട് അത്‌ കമ്ലീറ്റ് ച്യ്തയ്തു തരുമോ ബഡ്ജറ്റ് ethreyakum

  • @saleenagagoor5816
    @saleenagagoor5816 Жыл бұрын

    My friend Riyas 👍

  • @gamelovar4066
    @gamelovar4066 Жыл бұрын

    എനിക്കും ഉണ്ടാക്കി തരുമോ ഇതുപോലെ ഒരു വീട്

  • @indirasuresh1063
    @indirasuresh1063 Жыл бұрын

    Dict..mareyalum..kuzhapom ellalo..ijangalk oru veedu budject cheithu tharumo....

  • @rhihanjeevan5030
    @rhihanjeevan5030 Жыл бұрын

    Nigde stalam kilimanoor ithu pole oru veed vech tharumo

  • @ManojKumar-yw6ro
    @ManojKumar-yw6ro Жыл бұрын

    സാധാരണക്കാർക്ക് താങ്ങാവുന്ന റൈറ്റാണ് സ്കൊയർ ഫിറ്റ് 1600 രൂപ👍

  • @dziretravelworld697
    @dziretravelworld697 Жыл бұрын

    കൊള്ളാം... നല്ല വീട്.... കേരളത്തിൽ എവിടെയും എന്ന് പറയുന്നത് നടക്കുമോ....

  • @Kkk-g944
    @Kkk-g944 Жыл бұрын

    Karad near ramanattukara cheydh tharo. Please reply

  • @shameenanowshad7367
    @shameenanowshad7367 Жыл бұрын

    ബഡ്‌ജക്റ്റ് വീടിന്റെ പ്ലാൻ അന്യേഷിച്ചുകൊണ്ടിരിക്കയാ...10 ലക്ഷം വരെ മുടക്കാൻ തെയ്യാറാണ്

  • @lenint.v.5488

    @lenint.v.5488

    Жыл бұрын

    Cont,no please

  • @savadkk9618

    @savadkk9618

    11 ай бұрын

    15 lakshathinte oru veed kannuril nirmichu tharumo

  • @hari9506
    @hari9506 Жыл бұрын

    Is it interlock brick?

  • @sunithamalik6436
    @sunithamalik6436 Жыл бұрын

    ഞങ്ങൾക്കും ഒരു വീട് വെക്കണം ഇൻ ഷാ അല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ ഞങ്ങളെ ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം

  • @jameelak1825

    @jameelak1825

    Жыл бұрын

    Ellam sheriyakum

  • @ibrahimtk2580

    @ibrahimtk2580

    Жыл бұрын

    I ഇൻഷാ അള്ളാ എല്ലാം ശരിയാകും

  • @riyasferoke9538

    @riyasferoke9538

    Жыл бұрын

    Aameen

  • @HappyDivingBoard-ez2vv
    @HappyDivingBoard-ez2vv6 күн бұрын

    Kasaragod jillayil veedu vechu tharumo

  • @aminakuttyamina6852
    @aminakuttyamina6852 Жыл бұрын

    മലപ്പുറം gillayilroadroad ഒരുവീഡ് ഉണ്ടകമോ പടതിനടുതാൻ സൗകര്യമുള്ള സ്ഥലത്ത്

  • @sreemohankumar4718
    @sreemohankumar4718 Жыл бұрын

    Must need vaasthu

  • @nishanaanz8737
    @nishanaanz8737 Жыл бұрын

    Ente ammak veed illa kayyil kurachu cashe ullu ithupoloru veed vechu tharumo. Sahayikkan vere aarum illa please

  • @sachusfoodtravel8489
    @sachusfoodtravel8489 Жыл бұрын

    എനിക്കും വേണം ഇതു പോലെ ഒരു വീട് മാവേലിക്കര നമ്പർ തരുമോ പ്ലീസ്

  • @shakirshakirp5276
    @shakirshakirp5276 Жыл бұрын

    Njangalkum veedilla oru veed thannu sahayikumoo pls

  • @najumudheenncr346
    @najumudheenncr346 Жыл бұрын

    സൂപ്പർ കാരുന്ന്യൻപ്രവേർഥനങ്ങൾക്ക് നന്മകൾ നേരുന്നു

  • @decoartdesign

    @decoartdesign

    Жыл бұрын

  • @AnnaAnna-ri1vq

    @AnnaAnna-ri1vq

    Жыл бұрын

    എന്റെ ഒരു സംശയം ആണേ.. ഇത് നിരോധിക്കപ്പെട്ട ആളുകളുടെ ട്രെസ്റ് അല്ലെ 🤔🤔.. .. മുൻപ് ഞങ്ങടെ നാട്ടിലും ഇങ്ങനെ വീട് കൊടുത്തതായി കണ്ടു......ഇതേ ട്രെസ്റ്റു....

  • @user-vz1vc1tc9z
    @user-vz1vc1tc9z Жыл бұрын

    റിയാസിന്റെ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ... പേയ്‌മെന്റ് എങ്ങനാ... കരുനാഗപ്പള്ളി യിൽ ആണ് വീട് വെച്ചു കൊടുക്കേണ്ടത്

  • @SunithaK-cn4zf
    @SunithaK-cn4zf10 ай бұрын

    Njangalkkum veedu vekkanam ...idukki kattappana

  • @lafsidhalafsidha5651
    @lafsidhalafsidha56518 ай бұрын

    Enikk venam oru veed enikk veedilla ithinte colificashan engane

  • @asheenam9231
    @asheenam9231 Жыл бұрын

    Planing tharoo

  • @vsdgroups8971
    @vsdgroups89716 ай бұрын

    8 badajatil meteeriyels ellam adangumo

  • @user-xo6iq3sz8k
    @user-xo6iq3sz8k5 ай бұрын

    Wayanattil,.....cheidhutharamo

  • @vibinmj6408
    @vibinmj6408 Жыл бұрын

    റെഡിമേഡ് വീടിന്റെ വീഡിയോ ചെയ്യുമോ

  • @sakkeerhussainpazhedam3124
    @sakkeerhussainpazhedam3124 Жыл бұрын

    എനിക്കും

  • @jithinp5517
    @jithinp5517 Жыл бұрын

    Plan onn tharumo

  • @girimvk1740
    @girimvk1740 Жыл бұрын

    ആലപ്പുഴ ചെയ്യുവോ

  • @jijomathew1419
    @jijomathew1419 Жыл бұрын

    550 sq feet 8 lakh , തീർച്ചയായും പറ്റും,അവർക്ക് മാത്രമല്ല നമ്മുക്കും

  • @vasu8794

    @vasu8794

    Жыл бұрын

    തറയുടെ സ്ഥല മനുസരിച്ചു ഇരിക്കും

  • @jijomathew1419

    @jijomathew1419

    Жыл бұрын

    @@vasu8794 correct, ഉറപ്പില്ല എങ്കിൽ നടക്കില്ല

  • @lovemalakha6904

    @lovemalakha6904

    Жыл бұрын

    Labour aanu prasnam.

  • @jijomathew1419

    @jijomathew1419

    Жыл бұрын

    ശരിയാണ്,മണ്ണിന് ഉറപ്പില്ല എങ്കിൽ നടക്കില്ല,

  • @fidhanaseer539
    @fidhanaseer539 Жыл бұрын

    Mashallah Ee changhayinde no tharuoo

  • @ashwinishiju5263
    @ashwinishiju5263 Жыл бұрын

    Yenike oru ved venam veche tharumo njagalke ila vde kollam kore ayi vadaga vetila 😭😭🙏🙏🙏

  • @sethusethulakshmi856
    @sethusethulakshmi8565 күн бұрын

    Nammakk veedilla oru veed vachutharumo

  • @aayusha282
    @aayusha282 Жыл бұрын

    Ante sthalam pandalam. Avede patumo

  • @vasu8794

    @vasu8794

    Жыл бұрын

    പറമ്പു ഉറപ്പുള്ളതാണ് എങ്കിൽ പറ്റും, വണ്ടി സൈറ്റിലെത്തണം

  • @SatheeshKumar-cr8jy
    @SatheeshKumar-cr8jyАй бұрын

    എനിക്കും ഒരു ആഗ്രഹമാണ് വീട് ചെയ്തു തരുമോ

  • @maheshdamodaran4345
    @maheshdamodaran4345 Жыл бұрын

    Ksd il nirmikkan pattumo?

  • @abdulkareemerooth1850
    @abdulkareemerooth1850 Жыл бұрын

    സ്കൊയർ ഫിറ്റ് എത്രയാണ് റെറ്റ് 1470 സ്കൊയർ ഫിറ്റ് ഉണ്ട്

  • @natyakalakshethra.thiruvan9523
    @natyakalakshethra.thiruvan9523 Жыл бұрын

    Trivandrum ത്തു ഉണ്ടാക്കി തരുമോ

  • @pling8558
    @pling8558 Жыл бұрын

    ഒരു കേറികിടക്കാടം ആരാണ് ആഗ്രഹിക്കാത്തത് ഒരു തുണ്ട് ഭൂമി ഇല്ലാത്തവർ എന്നെ പോലെഒരാൾ ആഗ്രഹിക്കുന്നത് തെറ്റാണ് മരിക്കുന്നതിന് മുൻപ് സ്വന്തം സ്ഥലത്തിൽ ഒരു കുടില് പണിയാൻ സാധിച്ചാൽ മതിയാരുന്നു 🙏🙏🙏🙏

  • @bharathiv8023

    @bharathiv8023

    Жыл бұрын

    എല്ലാം നടക്കും സമയം ആകുമ്പോൾ

  • @sabeenasabeena6126

    @sabeenasabeena6126

    Жыл бұрын

    🤲🤲🤲

  • @vipinanmattammal9923

    @vipinanmattammal9923

    Жыл бұрын

    താങ്കൾക്ക് , സ്വന്തം വീട്ടിൽ ജീവിക്കാം 🌹

  • @pling8558

    @pling8558

    Жыл бұрын

    @@vipinanmattammal9923 താങ്കളുടെ നാക്ക്‌ പൊന്നായിരിക്കട്ടെ 🙏🙏🙏

  • @shinybaby6591

    @shinybaby6591

    Жыл бұрын

    @@bharathiv8023 🙏പ്രാർത്ഥിക്കുക ആലപ്പുഴ ക്രെപാസനം മാതാവ് തിരുകുമരനോട് അപേക്ഷിച്ചു നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിച്ചുതരും ഉറപ്പായും വിശ്വാസത്തോടെ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

  • @remyavijayan4551
    @remyavijayan4551 Жыл бұрын

    Plan tharuvo

  • @nktricks8056
    @nktricks8056 Жыл бұрын

    Enikoru veedu vekkan arelum onnnu sahayikumo

  • @shamnanisarshanu7192
    @shamnanisarshanu7192 Жыл бұрын

    Enteyum aagreham cheriya oru verdaan

  • @vishnupriya5418
    @vishnupriya5418 Жыл бұрын

    Enikum onnu vechu tharu

  • @najihnkt5369
    @najihnkt5369 Жыл бұрын

    ഞങ്ങൾക്ക് ഒരു വീട് എന്നാ സ്വപ്നം ഉണ്ട് ഞങ്ങൾ ഷെഡിൽ താമസിക്കുന്നു 3 പിള്ളേർ ഉണ്ട്

  • @shairaabdulla9968

    @shairaabdulla9968

    Жыл бұрын

    Nalla veed

  • @bellanewcollections4133
    @bellanewcollections4133 Жыл бұрын

    അസ്സലാമു അലൈകും എല്ലാവരുടെയും ആഗ്രഹം ആണ് സ്വന്തം ആയി ഒരു വീട്..മരിക്കുന്നതിൻ മുൻപ് ഒരു കുഞ്ഞു വീട്ടിൽ കിടന്ന് മരിക്കണം എന്നാണ് ആഗ്രഹം..ഇപ്പോൾ കുറച്ചു പൈസ കൊടുത്ത് സ്ഥലം പറഞ്ഞു വച്ചിട്ടുണ്ട്.ഇനി മുഴുവൻ പൈസ കൊടുക്കണം അതിൽ ഒരു.വീടും വേണം...നടക്കുമോ എന്ന് അറിയില്ല മരുന്നിലത്തെ ഒരു ദിവസം മുൻപോട്ട് പോകില്ല ഈ അവസ്റ്റയിൽ ഈ ഒരു ആഗ്രഹം സാധിക്കുമോ എന്ന്.അറിയില്ല...എല്ലവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക..അത്പോലെ സഹായിക്കാൻ.മനസ്സുള്ളവർ സഹായിക്കുക പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @lijolijo8909
    @lijolijo89096 ай бұрын

    Veedum sthalavum chernnu undo

  • @nidhivaiga9027
    @nidhivaiga9027 Жыл бұрын

    Supperrr❤️❤️❤️

  • @sayanacookingworldandvlogs7545
    @sayanacookingworldandvlogs7545 Жыл бұрын

    എനിക്കും ഒരു വീട് വേണം. വാടക വീട്ടിൽ താമസിച്ചു മടുത്തു

  • @khalidhilalnagar616

    @khalidhilalnagar616

    Жыл бұрын

    ദൈവം തരും

  • @sayanacookingworldandvlogs7545

    @sayanacookingworldandvlogs7545

    Жыл бұрын

    @@khalidhilalnagar616 🙏 ആ വാക്ക് പോന്നാകട്ടെ 🙏

  • @dhakshapradeeshdhakshaprad4414
    @dhakshapradeeshdhakshaprad4414 Жыл бұрын

    എനിക്കുംവേണമൊരുവീട്

  • @shafeeqalipalliyalil1114
    @shafeeqalipalliyalil1114 Жыл бұрын

    Vilikkumpo onnu call edukko allathe Veruthe evideyum cheythu tharam parsnjitt oru karyavum illa🙏

  • @gereeshdxb3354

    @gereeshdxb3354

    Жыл бұрын

    എനിക്ക് വീട് ഉണ്ട് ഓടിട്ട വീട്ടാണ് അത് മോടി ഫൈ ചെച്ചാൽ എത്രയാകും

  • @purushothamanpattanath7363

    @purushothamanpattanath7363

    Жыл бұрын

    Mobil no please

  • @socialexperiment8595
    @socialexperiment8595 Жыл бұрын

    Ethra square feet annn

  • @harisaboobacker4933
    @harisaboobacker4933 Жыл бұрын

    Ee veed ethra sqft aan ?

  • @niranjanamp511
    @niranjanamp5115 ай бұрын

    Kannurl Pattumo

  • @thedeviloctopus5687
    @thedeviloctopus5687 Жыл бұрын

    Endaaanu bro itra dirdi veed detail aayi kanichondu samsaarichoode

  • @nushathmujeeb486
    @nushathmujeeb486 Жыл бұрын

    തറ പനികഴിഞതനു.ബാക്കിയുള്ളത് ചെയ്തു തരുമോ

  • @rajeshkc4338
    @rajeshkc4338 Жыл бұрын

    സ്ഥലത്തേക്ക് റോഡ് ഇല്ലെങ്കിൽ പറ്റുമോ

  • @latheefpkr3832
    @latheefpkr3832 Жыл бұрын

    കൂടുതൽ ആണ് ആരും പെടരുത്

  • @prajithapradeepan1239
    @prajithapradeepan1239 Жыл бұрын

    എനിക്ക് കണ്ണൂർ ടൗൺ 1സെൻ്റ് stalamude അവിടെ 8 ലക്ഷം തിനെ വീട് വയ്ക്കാൻ കഴിയുമോ

  • @sameerav6672
    @sameerav6672 Жыл бұрын

    kannuril aduth tharumo pmy anikku paisa pasaytund phone no tharumo

  • @wazirxwazirx9981
    @wazirxwazirx9981 Жыл бұрын

    Thanal trust inu irikkatte oru super like

  • @zebasvarietyvideos4237

    @zebasvarietyvideos4237

    Жыл бұрын

    സ്ഥലം വാങ്ങിയിട്ടുണ്ട് മൂന്ന് തട്ടിലാണ് ഉള്ളത് ഇതുപോലെ ചെറിയ രീതിയിൽ ചെയ്ത് തരുമാ

  • @kamarudheenkamar1825
    @kamarudheenkamar1825 Жыл бұрын

    ഈ വീഡിയോയിൽ നിങ്ങളുടെ നമ്പർ പറയുന്നില്ല നമ്പർ ഉണ്ടെങ്കിൽ വിടൂ

  • @shaikh4695
    @shaikh4695 Жыл бұрын

    1455/sqft rate valiya kuzhapam illathe namuk thanne cheyyan pattum. ennalum oru supervision odu koodi ee vilak paniyan pattunnath nallath thanne...👍👍👍

  • @vasu8794

    @vasu8794

    Жыл бұрын

    തറയുടെ കാര്യം സ്ഥലം അനുസരിച്ചു തുക വ്യത്യാസം വരും

  • @ushakumaritlk662
    @ushakumaritlk662 Жыл бұрын

    അട്ടപ്പാടിയിൽ ചെയ്തു തരുമോ

  • @ratheeshmpratheeshmp1771
    @ratheeshmpratheeshmp1771 Жыл бұрын

    Namalkkoke ith kand smadhanikane yogamollu veed yenna oru swapnam mathram backiyakum

  • @josecj5515
    @josecj55159 ай бұрын

    A building At Thodupuzha 3 B H K How Can U Build a house

  • @deepthyraj1151
    @deepthyraj1151 Жыл бұрын

    Hii Alappuzha il cheyyumo at thakazhy

  • @saraswathisaraswathi458
    @saraswathisaraswathi458 Жыл бұрын

    എനിക്കും ഒരു വീട് വേണം വാടകവീട്ടിൽ കുറെ വർഷം ആയി താമസം 😪♥♥

  • @decoartdesign

    @decoartdesign

    Жыл бұрын

    Ellam sheriyavum 🤲

  • @seli049

    @seli049

    9 ай бұрын

    ഞാനും

Келесі