8 എടുക്കാം easy ആയി ഈ ട്രിക്ക് മനസിലാക്കിയാൽ /8 two wheeler driving test ,//8 scooty test Malayalam

ഈ ട്രിക്ക് മനസിലാക്കിയാൽ 8 എടുക്കാം /8 two wheeler driving test malayalam,//8 scooty test Malayalam
#8twowheelerdrivingtestmalayalam
#8scootytestmalayalam
#drivingtest
#8drivingtestmalayalam
#8drivingtest
how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#o&avideo

Пікірлер: 296

  • @sameerjas4815
    @sameerjas4815Ай бұрын

    Ente driving schoolinn vandiyil kerikkoo.. Oodichoonn parayannallaade vere tips onnum paranju thannonnumilla.. Ningalaayirunnu ente dhairyam... Enikk fist chancil thanne kittiyed ningade channel kandukondaan... Thank youu again.... My dears🥰

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    ഇതുപോലെ അടുത്തേക്ക് ഞങ്ങൾ ചെയ്യുന്ന കാര്യം പ്രയോജനം ആകുന്നു എന്നറിയുന്ന തന്നെ വളരെ സന്തോഷമാണ്. 😍😍🥰

  • @shamnashammu553
    @shamnashammu5537 ай бұрын

    വളരെ ഉപകാരപ്പെടുന്ന വിഡിയോ ❤❤

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Thanku 🥰👍

  • @rajank5355
    @rajank53556 ай бұрын

    നല്ല അറിവ് നന്ദി 🙏🙏🙏

  • @user-zu7wi7dh6q
    @user-zu7wi7dh6q7 ай бұрын

    Thanks..👍👍👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw7 ай бұрын

    വളരെ നല്ല വിഡിയോ രണ്ടു പേരും സൂപ്പർ നല്ല അവതരണം 🙏👍👍

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    താങ്ക്യൂ 🥰😍😍😍💕💕💕

  • @sameerjas4815
    @sameerjas4815Ай бұрын

    Orupaad pediyodeyan njan 8num road testinum poyed.. Ningal randuperum paranjuthanna ellaatipsum use cheydu... Njan win aaayi.. Thankyou dears🥰🥰

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    ഒരു സപ്പോർട്ട് കുറവുകൊണ്ട് പലർക്കും വാഹനം എടുത്ത് ഓടിക്കാൻ ഉള്ള പേടി... പലർക്കും ടെസ്റ്റ് പാസാക്കാൻ കഴിയുന്നില്ല... എല്ലാവർക്കും പ്രയോജനം ആകട്ടെ എന്ന് കരുതിയാണ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾ ചെയ്യുന്നത്.ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. നിങ്ങൾക്ക് പ്രയോജനമാകുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുക. കഴിയുമെങ്കിൽ വീഡിയോ ഷെയർ ചെയ്തു കൊടുക്കുക.....

  • @lenikommadath1979
    @lenikommadath19794 ай бұрын

    Thank you❤

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    🥰🥰

  • @VijilRani-wp4gs
    @VijilRani-wp4gs4 ай бұрын

    Thank you ❤️❤️❤️

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    🥰😍😍❤️

  • @SonyAnesh
    @SonyAnesh7 ай бұрын

    . എനിക്ക് ജനുവരി 2 നാണ് test സ്കൂട്ടി ഞാൻ ഓടിക്കും. പക്ഷെ ടെസ്റ്റിന്റെ വണ്ടിtvs ആണ് തമിഴ് നാട്ടിലെ പോലത്തെ അത് ലവലാക്കുന്നത് പോലും ഇല്ല പിന്നെ അല്ലെ എട്ട് എടുക്കുന്നത് ആകെ6 ക്ലാസ് മാത്രമേ അവർ തരത്തുള്ളു

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    സ്കൂട്ടിയെക്കാൾ എളുപ്പമാണ് ആ വണ്ടി ഓടിക്കാൻ കാരണം വെയിറ്റ് കുറവാണ്.സാധാരണ എല്ലായിടത്തും ടെസ്റ്റ് ഉപയോഗിക്കുന്ന വണ്ടികൾക്ക് ഒന്ന് എയിം ആകുന്ന രീതിയിൽ ക്ലാസ് കൊടുക്കാറുണ്ട് നമ്മളുടെ ബുദ്ധിമുട്ട് അവരോട് പറഞ്ഞു മനസ്സിലാക്കി നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പൊയ്ക്കോളൂ

  • @sne7384

    @sne7384

    6 ай бұрын

    ​@@simpletipsunni7911enikku nala aanu test nalla tension unddd

  • @romianu7209

    @romianu7209

    4 ай бұрын

    ​​@@simpletipsunni7911എനിക്ക് ആഗ്രഹം ഉണ്ട് but എന്തോ പേടി പോലെ പഠിക്കാൻ pokan. വീട്ടിൽ നന്നായി പഠിച്ചിട്ട് driving school il പോയാൽ മതിയോ. ചിലർ പറയുന്നു അവിടെ ചീത്ത പറയുമെന്ന്.main road ലോക്കെ ഓടിക്കാനും പേടിയുണ്ട്.

  • @UpMahamood0467
    @UpMahamood04675 ай бұрын

    Valare nanni

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    🥰😍😍😍🙏

  • @anusreesayooj1120
    @anusreesayooj11204 ай бұрын

    Useful vedio

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    Thanksss 🥰😍

  • @jasminathasneem7460
    @jasminathasneem74606 ай бұрын

    Acclatr munnott murukki pidichl simple aaytt edkkan pattum athayad acclatr kodkkunnadin pakaram munnott aakki pidichl acclatr move aakilla so speed koodumenn podiyum venda

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    വളരെ നല്ല ഒരു ടിപ്പ് ആണത്. അതേക്കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ തന്നെ ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ ചാനലിൽ. ഇത്തരത്തിൽ ഉള്ള ടിപ്പുകൾ ഇനിയും കമന്റുകൾ ആയി പോസ്റ്റ് ചെയ്യണേ ഇതേപ്പറ്റി അറിയാത്തവർക്ക് വളരെ ഉപകാരമാകും👍🏻👍🏻👍🏻💪💪

  • @ajishabalan7084
    @ajishabalan70847 ай бұрын

    ഞാൻ രണ്ടു പ്രാവശ്യവും faild ആയി. ഇനി അടുത്ത tst feb.1 ആണ്. Trail ചെയ്യുമ്പോൾ നന്നായി ചെയ്യും അവിടെ ചെന്നാൽ വണ്ടി എടുത്താൽ തന്നെ ഭയങ്കര ടെൻഷൻ ആണ് brike പിടിക്കും കാല് കുത്തും😢 😢

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    തോറ്റു പോയതുകൊണ്ട് വിഷമിക്കേണ്ടതില്ല അതൊക്കെ സ്വാഭാവികമാണ്..... നന്നായി ഓടിക്കുന്ന ആളല്ലേ.... ടെൻഷൻ കൊണ്ട് മാത്രമാണ് ഫെയിലായി പോയത്... അടുത്ത പ്രാവശ്യം ടെസ്റ്റിന് പോകുമ്പോൾ ടെൻഷൻ ഒക്കെ മാറ്റിവെക്കുക... എത്രയോ പേർക്ക് ടെസ്റ്റ് പാസാകാൻ പറ്റുന്നു അതുപോലെ എനിക്കും പറ്റും എന്ന് വിശ്വാസത്തെ തന്നെ ടെസ്റ്റിനു പോകാൻ തയ്യാറാവുക...all the best dear🙏🥰🫂🫂

  • @fathimapa7884

    @fathimapa7884

    7 ай бұрын

    😂😂

  • @ajishabalan7084

    @ajishabalan7084

    5 ай бұрын

    @@simpletipsunni7911 ഇന്നായിരുന്നു tst pass ആയി 🙏🏻🙏🏻😘

  • @malappuramvibes7959
    @malappuramvibes79597 ай бұрын

    scooty നല്ല പോലെ ചെയ്യുന്നു but M 80 യിൽ 8 ഇടാൻ കഴിയുന്നില്ല കാൽ കുത്തുന്നു 😢പിന്നെ എങ്ങനെയെങ്കിലും clear ആയി വരുംബൊ കംബിയിൽ തട്ടുന്നു 😢😔ആകെ പ്രശ്നം😔😔28 എന്റെ testa .tension അടിച്ച് ഒരു വിധം ആയി 😢

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ഒന്നാമത് ടെൻഷൻ ഉള്ളത് കൊണ്ടാണ് ഓടിക്കാൻ പറ്റാത്തത്...ഒട്ടും അറിയില്ലാതിരുന്ന ഒരാൾ അല്ലായിരുന്നോ..എന്നിട്ട് ഇപ്പോ ഇത്രേം വരെ എത്തിയില്ലേ..വണ്ടി ഓടിക്കാനും പറ്റുന്നുണ്ട്..അങ്ങനെ ഉള്ള ഒരാൾക്ക് 8 എടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..ഇത് ടെൻഷൻ കൊണ്ട് മാത്രം എടുക്കാൻ പറ്റാത്തതാണ്...മൈൻഡ് free ആക്കിട്ടു ഓടിച്ച് നോക്കു ഉറപ്പായിട്ടും 8എടുക്കാൻ പറ്റും...all the best dear...😊👍🥰🫂

  • @malappuramvibes7959

    @malappuramvibes7959

    7 ай бұрын

    @@simpletipsunni7911 thank you so much your valuable reply 🥰🥰

  • @sne7384

    @sne7384

    6 ай бұрын

    Pass ayooo

  • @malappuramvibes7959

    @malappuramvibes7959

    6 ай бұрын

    @@sne7384 car കിട്ടി

  • @rashinishad4720

    @rashinishad4720

    3 ай бұрын

    Pass ayo​@@malappuramvibes7959

  • @SnehaLatha-dw1xf
    @SnehaLatha-dw1xf3 ай бұрын

    👍

  • @tessy1407
    @tessy140727 күн бұрын

    Thnk u sir 🎉

  • @simpletipsunni7911

    @simpletipsunni7911

    27 күн бұрын

    🥰🥰🥰

  • @suharasuhu7643
    @suharasuhu76437 ай бұрын

    അറിവ് പകർന്നു തന്നതിന് നന്ദി. ഞാനും fail ആയി. കാലുകുത്തി പോകുന്നു. കൈകൾക്ക്‌ നല്ല ബലം ഉള്ളപോലെ

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ഞങ്ങൾക്കുള്ള ചെറിയ ചെറിയ അറിവുകൾ വീഡിയോയിലൂടെ ഷെയർ ചെയ്തത് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. 🥰🥰🥰🥰

  • @AkkiAlluAadhuThreeKings

    @AkkiAlluAadhuThreeKings

    6 ай бұрын

    നിങ്ങൾ പറഞ്ഞ 2tips ഞാൻ ഇന്നലെ ഗ്രൗണ്ടിൽ പഠിച്ചപ്പോൾ നോക്കിയതാണ്, ചരിയുന്ന വശത്തേയ്ക്ക് കാൽ മുട്ട് വച്ചു കൊടുക്കുമ്പോ വണ്ടി കൂടുതൽ അങ്ങോട്ട് ചരിയുവാണ് 😢 പിന്നെ മുന്നേ ഉള്ള സ്ഥലത്തേക്ക് നോക്കിയിട്ടും കാല് കുത്താതെ പോകാൻ പറ്റുന്നില്ല. MIT ആയിരുന്നു, അവര് start ആക്കി തള്ളി തരും. പക്ഷെ speed വളരെ slow ആണ്‌ അതു കൊണ്ടാണോ കാല് കുത്തി പോകുന്നെ.40 times പ്രാക്ടീസ് നോക്കി 1വട്ടം പോലും കാലു കുത്താതെ എടുത്തില്ല.

  • @shahana5337

    @shahana5337

    5 ай бұрын

    ​@@AkkiAlluAadhuThreeKings hello kittiyo

  • @user-jv9zw3nh3e
    @user-jv9zw3nh3e5 ай бұрын

    Good class

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    താങ്ക്സ് 🥰❤️❤️❤️

  • @shijumon8773
    @shijumon87734 ай бұрын

    Varumdevasagaulil upakarapedum,thanks Unni

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    Welcome 👍🏻

  • @shajahanasiya2744
    @shajahanasiya27444 ай бұрын

    ഹായ് ചേച്ചി ചേട്ടാ എനിക്ക് വീടിനകത്ത് നിന്നും വണ്ടി റോഡിലോട്ട് എടുക്കാൻ നല്ല പ്രയാസമാണ് ആദ്യമൊക്കെ ഉരുട്ടിയാണ് റോഡിൽ ഇറക്കിയിരുന്നത്.

  • @shajahanasiya2744

    @shajahanasiya2744

    4 ай бұрын

    😢

  • @shajahanasiya2744

    @shajahanasiya2744

    4 ай бұрын

    ഗേറ്റിന്റെ നടയിൽ നല്ല ഹൈറ്റ് കൂടിയ കട്ടർ പോലെയുണ്ട്. അതുകൊണ്ട് നിന്ന് പുറത്തെടുക്കുമ്പോൾ ആക്സിലേറ്റർ കൂടി പോകുന്നു.

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    ഗേറ്റിനും താഴെയായിട്ടാണോ റോഡ് ഉള്ളത്....

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    ഗേറ്റ് തുറന്ന് റോഡിലേക്ക് വണ്ടി ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തിരിച്ചു ഗേറ്റിനുള്ളിലേക്ക് വണ്ടി മെയിൻ റോഡിൽ നിന്ന് ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം

  • @sakthiro
    @sakthiro2 ай бұрын

    Super xl heavy duty

  • @salymathew7777
    @salymathew77776 ай бұрын

    👍💐

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    🥰🥰🥰

  • @SeenaPA-zi2kd
    @SeenaPA-zi2kd6 ай бұрын

    Tku

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    🥰🥰🥰

  • @shanidpk9341
    @shanidpk93417 ай бұрын

    Thanks👍👍

  • @jamsheerajamshi676
    @jamsheerajamshi6766 ай бұрын

    വളരെ ഉപകാരപെട്ട വീഡിയോ.ലൈസൻസ് എടുക്കാൻ പോവുമ്പോൾ തരുന്ന വണ്ടി ഉപയോഗിച്ച് ഒരു വീഡിയോ ചെയ്യുമോ.enik valav എത്തുമ്പോൾ കാൽ കുത്തണം

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ടെഷൻ വേണ്ട ട്ടോ.വളവു കാൽ കുത്താതെ ഇരിക്കാം. കാൽ മുട്ട് കൊണ്ട് അട്ജെസ്റ് ചെയ്താൽ മതി നല്ല ഫലപ്രദമാണ്

  • @naseemanaseemashamsu4304

    @naseemanaseemashamsu4304

    4 ай бұрын

    കാൽ മുട്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന oru വീഡിയോ ഇടാമോ.

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    ചെയ്യാം

  • @saranyaajesh5235
    @saranyaajesh52354 ай бұрын

    Nammude activa il, 8practice cheyyumbo accelerator etra kodukkende? Onnu paranju tarumo?

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    സ്കൂട്ടിയിൽ 8 എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. നല്ല എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ സ്കൂട്ടിയിൽ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണ ഗ്രൗണ്ടിൽ ഓടിക്കുന്നത് പോലെയല്ല ആക്സിലറേറ്റർ കൊടുക്കുകയും വിടുകയും ചെയ്തെങ്കിൽ മാത്രമേ സ്കൂട്ടിയിൽ എടുക്കാൻ സാധിക്കുകയുള്ളൂ. കാരണം സ്കൂട്ടിക്ക് ഗിയർ മാനുവൽ ആയി ഇടാൻ കഴിയില്ല അതുകൊണ്ട്

  • @jishamalavayal407
    @jishamalavayal4074 ай бұрын

    ഞാൻ മൂന്ന് പ്രാവിശ്യം പോയി തോറ്റുപോയി ഗ്രൗണ്ടിൽ എത്തിയാൽ ടെൻഷൻ ആണ് മാർച്ച്‌ 12 അടുത്ത ടെസ്റ്റ്

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    ടെൻഷൻ തന്നെയാട്ടോ പ്രധാന കാരണം. ടെൻഷൻ മാറ്റാൻ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിന് നന്നായി പ്രാക്ടീസ് ചെയ്ത് ഗ്രൗണ്ടിൽ ഒരു തെറ്റും വരുത്തില്ല എന്ന് മനസ്സിന് ഉറപ്പായി കഴിയുമ്പോൾ ടെൻഷനൊക്കെ തന്നെ പോകും. പിന്നെ മറ്റുള്ളവർ കൂടി നിന്ന് നോക്കുന്നതാണ് പ്രശ്നമെങ്കിൽ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നതായി തന്നെ ഓർത്ത് മറ്റ് കാര്യങ്ങളെ ഒഴിക്കാക്കുന്നതാണ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് 👍🏻👍🏻👍🏻 അങ്ങനെ ചെയ്താൽ ഉറപ്പായും പാസ്സ് ആകും 💪

  • @khaderadeebakhaderadeeba4751
    @khaderadeebakhaderadeeba47514 ай бұрын

    Enikk April 4 naa test ..nallonam vandiyodikkaan ariyaayirunnu...but ipool 8 edukkaan thudangiyappol first shariyaavilla...pinne easiyaayi edukkum...ethra shramichittum aadyathe round shariyaavunnilla ..vandi pulanju pokunnu...ath kazhinjaal pinne easiyaayi ethra vattam vnmenkilum edukkum...aa karyathil aake tension ilaa....😢

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    വണ്ടി ബാലൻസ് ചെയ്ത് നിർത്താൻ കഴിയാവുന്ന സ്പീഡ് എത്തിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. ആ സ്പീഡിൽ എത്തുന്നത് വരെ ചിലപ്പോൾ പുളഞ്ഞു പോകുകയുള്ളൂ അത് തുടക്കക്കാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്

  • @GreeshmaR-de3fd

    @GreeshmaR-de3fd

    3 ай бұрын

    ​@@simpletipsunni7911 acceleration ethokke point il kodukkanam

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad49667 ай бұрын

    നല്ല അറിവ് ❤❤

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    വീഡിയോ ഇഷ്ടം ആയി എന്ന് അറിയുന്നതിൽ സന്തോഷം... 🥰🥰🥰🥰🥰🥰

  • @sujajoice680
    @sujajoice6807 ай бұрын

    😊

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    🥰🥰🥰

  • @roslinreji6099
    @roslinreji60995 ай бұрын

    10varsham mumb 8pedich license illathe scooty odichu nadakkunnu Yesterday 8practice nu poyi unni Bike ane nadapady Avunnilla kalukuthunnu license Enna thu dream avumo 16march.test anu enthu cheyum😢😢😢😢😢

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    സ്കൂട്ടിയിൽ നിന്നും ബൈക്കിലേക്ക് മാറുമ്പോൾ ഉള്ള ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണത് പ്രാക്ടീസിലൂടെ ഒക്കെ ക്ലിയർ ആക്കാവുന്നതേയുള്ളൂ. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. പക്ഷേ പ്രാക്ടീസിന് പോകുമ്പോൾ ഒന്നും ശരിയാകില്ല എന്ന് മനസ്സോടുകൂടി ഒരിക്കലും പോകരുത് ഒന്നും ശരിയാകില്ല എന്ന് മനസ്സിൽ വച്ചുകൊണ്ട് ഒരിക്കലും പ്രാക്ടീസിന് പോകരുത്.

  • @roslinreji6099

    @roslinreji6099

    5 ай бұрын

    @@simpletipsunni7911 thanks unni Matti chinthikkanam😢😢

  • @shajanashaji-kg6uu
    @shajanashaji-kg6uu5 ай бұрын

    ഞാൻ ഇപ്പോൾ Application കൊടുത്തിട്ടേ ഉള്ളൂ. Actually എനിക്ക് gearless വണ്ടി മാത്രമേ ഓടിക്കാൻ അറിയു. എങ്ങിനെ ആണ് ഗിയർ വണ്ടി ഓടിച്ച് പ്രാക്ടിസ് ചെയ്യുക. ഒന്ന് പറഞ്ഞു തരുമോ Bro.

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    ഏറ്റവും നല്ലത് ഡ്രൈവിംഗ് സ്കൂളിലെ ബൈക്ക് ഓടിച്ച് പരിശീലിക്കുക എന്നുള്ളതാണ്. ക്ലച്ച് റിലീസ് ചെയ്യുന്നതിലാണ് കൺഫ്യൂഷൻ വരാൻ സാധ്യതയുള്ളത് അത് ഒന്ന് പഠിച്ചിരുന്നാൽ മാത്രം മതി വേറെ പ്രശ്നങ്ങളൊന്നുമില്ല.

  • @Akhilmonu305
    @Akhilmonu3054 ай бұрын

    ബ്രോ കമ്പികളുടെ ഡിസ്റ്റൻസ് എത്രയുണ്ടാവും എന്ന് പറയുമോ pls

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    MVD മാനദണ്ഡങ്ങൾ അനുസരിച്ച്, '8' ട്രാക്കിൻ്റെ ഒരു സൈഡ് മുതൽ മറ്റേ സൈഡ് വരെ നീളം 32 അടി ആയിരിക്കണം. എന്നാൽ സൗകര്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാക്കിന് 45.6 അടി നീളമുണ്ട്. ട്രാക്കിൻ്റെ വ്യാസം 26 അടിയാണ്, ചട്ടം 16 അടി ആയിരിക്കണം എന്നാണ്

  • @ankithagireesh9530
    @ankithagireesh95303 ай бұрын

    Eppo accelerator adjust cheyth നമ്മൾ odikanam.എത്ര നോക്കിയും പറ്റുന്നില്ല.pls ഒന്ന് പർജ് തരാമോ

  • @simpletipsunni7911

    @simpletipsunni7911

    3 ай бұрын

    പഠിക്കുന്ന സമയത്ത് തന്നെ ആക്സിലറേറ്റർ അഡ്ജസ്റ്റ് ചെയ്യുന്നത് പഠിച്ചു തുടങ്ങിയാലേ പിന്നീട് അത് നമുക്ക് ഗുണം ചെയ്യുകയുള്ളൂ. ആദ്യമായാണ് പഠിച്ചു തുടങ്ങുന്നതെങ്കിൽ ഒരു ലോക്ക് സെറ്റ് ചെയ്തതിനുശേഷം ഓടിച്ചു തുടങ്ങുക. അല്ലെങ്കിൽ കൈ ഇറക്കിപ്പിടിച്ച് ഓടിക്കുന്ന ഒരു രീതിയുണ്ട് അത് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കുക. ലോക്ക് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് വളരെ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ

  • @ankithagireesh9530

    @ankithagireesh9530

    3 ай бұрын

    @@simpletipsunni7911 aaa വീഡിയോ ലിങ്ക് share ചെയ്യാമോ pls

  • @shalimaassis8572
    @shalimaassis85727 ай бұрын

    TVs entorquil 8 edukkan pattumo

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    എൻ ടോർക്കിൽ എടുക്കാൻ പറ്റും. സ്കൂട്ടിയിൽ 8 എടുക്കുന്നതിന് നല്ല ബാലൻസ് ആവശ്യമാണ്. അതുകൊണ്ടാണ് ടിവിഎസ് ലൂണായോ വെയിറ്റ് കുറഞ്ഞ ഏതെങ്കിലും ബൈക്കോ എല്ലാവരും ഉപയോഗിക്കുന്നത്

  • @reemack3500
    @reemack350014 күн бұрын

    Thanku ❤nalla ariv thannathin ❤

  • @simpletipsunni7911

    @simpletipsunni7911

    5 күн бұрын

    ഒരുപാട് സ്നേഹത്തോടെ🥰🥰

  • @shalimashakkeer2167
    @shalimashakkeer21677 ай бұрын

    Activayil 8 edukan elupam aano, m80 l eduth fail aay, activa nannay odikunn aalan njam

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Activa yil 8 yedukkunnathu kurachu budhimuttulla karyamanu athrakku experience undenkil chilapo pattum ketto..test nu munb onnu groundil poyi practice cheyith nokkit mathi.....m80 aanu pinneyum yeluppam

  • @suhanasunu5054
    @suhanasunu50545 ай бұрын

    Inn 2nd time test aaayirunnu. Ithum fail aaayi😢😢.... Kerumbo tension onnum illa... Pinnenthaaa pattne nn areela... Oru Sankadam🙂🙂🙂

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    വിഷമിക്കല്ലേ..... 8 ആണോ റോഡ് ആണോ പോയത്? എവിടെയാണ് മിസ്റ്റേക്ക് പറ്റിയത് എന്ന് നോക്കിയിട്ട് നമുക്ക് ക്ലിയർ ചെയ്യാം. രണ്ടുതവണ ഫെയിലായതുകൊണ്ട് പറ്റിയ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടിയാണ്....

  • @suhanasunu5054

    @suhanasunu5054

    5 ай бұрын

    @@simpletipsunni7911 8 aaan... Adyam kambi nte purath poyi.... Inn kambi odichittu.

  • @nmuhammadnasif7020

    @nmuhammadnasif7020

    5 ай бұрын

    Enikum.ithe.avastha

  • @nazeerkavumkara8232
    @nazeerkavumkara82327 ай бұрын

    ഡ്രൈവിംഗ് സ്കൂളിൽ m8 0യിലാണ് പഠിപ്പിക്കുന്നത് ഞാൻ അവിടെ നിന്നും ലൈസൻസ് എടുത്തതും പക്ഷേ എനിക്ക് ഇപ്പോഴും സ്കൂട്ടർ ഓടിക്കാൻ പറ്റുന്നില്ല ഹാൻഡിൽ ബാലൻസ് ഇല്ല

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Nammal daily veetil ninnum vandi odich thanne practice cheyyanam...yenkil mathre namukk handle balance kittullu...yenikkum enganarunnu...drivingte first video kandunokkiyal nigalkku manasilakum...odich odichanu yenik kurachenkilum balance ayath😊

  • @keziaelsa1099
    @keziaelsa10996 ай бұрын

    School karude M80 or TVS ilo anu 8 adukan easy ananu allarim paraunat

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    M80 യും tvs ഉം ഒരുപോലെ തന്നെയാണ്. ബൈക്കാണ് കുറച്ചുകൂടി എളുപ്പം.

  • @Nihala711
    @Nihala7115 ай бұрын

    Njn 3 thavana 8failed ayi trials nannayi edukkum

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    ടെസ്റ്റിൽ പേടി ഉള്ളതുകൊണ്ട് തന്നെയാണ് പാസാകാൻ പറ്റാതെ വരുന്നത്. പേടി മാറ്റി നിർത്തിയാൽ നിങ്ങൾ നന്നായി ടൂവീലർ ഓടിക്കും എന്ന് എനിക്ക് മനസ്സിലായി. ഇത്രയും നന്നായി വണ്ടി ഓടിക്കുന്നത് എന്തിനാണ് പേടിക്കുന്നത്. ഒട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ആൾ വരെ വളരെ ധൈര്യമായി ടെസ്റ്റിന് പോകുന്നത് കാണുന്നില്ലേ. ധൈര്യമായി അടുത്ത ടെസ്റ്റിന് പോയി പാസായിട്ട് എനിക്ക് മെസ്സേജ് അയക്കണം കേട്ടോ

  • @user-vx7cr2id2i
    @user-vx7cr2id2i5 ай бұрын

    Nalla Husum wifum ❤❤❤❤

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    Thank you very much 🤩😍🥰💕

  • @chandrkumarm7752
    @chandrkumarm77527 ай бұрын

    ഉണ്ണി എനിക്ക് ജെനുവരി 15ടെസ്റ്റ്‌ ആണ് 8എടുക്കാൻ തുടയിട്ടില്ല അടുത്ത ദിവസം thudagum വല്ലാത്ത പേടി ആണ് .😂 നല്ല വീഡിയോ ആണുട്ടോ ❤

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    താങ്ക്യൂ..... 😍😍😍 വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ വളരെ വളരെ സന്തോഷം. ധൈര്യമായി 8 ഏറ്റെടുത്തുകൊള്ളൂ. All the very best

  • @chandrkumarm7752

    @chandrkumarm7752

    7 ай бұрын

  • @shahinaabdulla9471

    @shahinaabdulla9471

    7 ай бұрын

    Enikkum Jan 15 aan

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    @@shahinaabdulla9471 all the very best

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    @@chandrkumarm7752 🥰🥰🥰🥰

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu3 ай бұрын

    സ്കൂട്ടിയിൽ 8എടുക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു 😥. ബൈക്ക് പേടിയാകുന്നു ഹൈറ്റ് കുറവായത് കൊണ്ട് ബാലൻസ് ചെയ്യാൻ പറ്റുന്നില്ല. ബൈക്ക് നല്ല വെയിറ്റ്

  • @simpletipsunni7911

    @simpletipsunni7911

    3 ай бұрын

    ടെൻഷൻ ആവേണ്ട കാര്യമില്ല.എന്നെക്കൊണ്ട് പറ്റില്ല എന്നുള്ള ചിന്തയും വേണ്ട..എനിക്കും വളരെ ഹൈറ്റ് കുറവായിരുന്നു.ആദ്യമൊക്കെ എനിക്കും ഭയങ്കര ബുദ്ധിമുട്ടായി തോന്നിയ കാര്യമായിരുന്നു 8 എടുക്കൽ പക്ഷേ വേറെ നിവർത്തിയില്ല ഇതിൽ എടുത്തെ പറ്റൂ എന്നുള്ളതുകൊണ്ട് തന്നെ അതിൽ തന്നെ പ്രാക്ടീസ് ചെയ്യുകയും എന്നെക്കൊണ്ട് പറ്റുമെന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു...കുറച്ചു ദിവസങ്ങൾക്കുശേഷം എനിക്ക് ബൈക്കിൽ നല്ല എളുപ്പത്തിൽ തന്നെ ഏറ്റെടുക്കാൻ സാധിക്കുകയും എന്നെക്കൊണ്ടും പറ്റും എന്നുള്ള കോൺഫിഡൻസ് എനിക്ക് വരികയും ചെയ്തിരുന്നു..ആ ഒരു കോൺഫിഡൻസിൽ ആണ് ഞാൻ ടെസ്റ്റിന് പോയതും എനിക്ക് പാസാവാൻ പറ്റിയതും. അതുപോലെതന്നെ താങ്കൾക്കും ആദ്യത്തെ ഒരു ബുദ്ധിമുട്ട് മാത്രമേ ഉണ്ടാവു അതിനുശേഷം നന്നായിട്ട് എടുക്കാൻ പറ്റുകയും അവിടെ ചെന്നാൽ നന്നായിട്ട് ചെയ്യാൻ പറ്റും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട.. അതുകൊണ്ട് തന്നെ നന്നായിട്ട് പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പോയിട്ട് വരു..എല്ലാവിധ ആശംസകളും നേരുന്നു❤️❤️🥰🥰🥰🫂🫂🫂👍👍👍

  • @binduvelayudhan3962
    @binduvelayudhan39627 ай бұрын

    Accerator speed kudi povunnu athinetha cheyya onnu paranju tharumo

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ആക്സിലറേറ്റർ കൂടി പോകാതിരിക്കാനുള്ള സിമ്പിൾ ട്രിക്ക് ഈ ചാനലിൽ വേറൊരു വീഡിയോയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ 😍😍🥰🥰

  • @salimamp-pn2dn
    @salimamp-pn2dn7 ай бұрын

    Eni Inghane onn cheyth nokkatte 😊

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    😊👍

  • @user-cq7ir9nx8z
    @user-cq7ir9nx8z7 ай бұрын

    Testil passayinu.but vandi roadil adukumbol pedivarunnu.😢

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    തിരക്കില്ലാത്ത റോഡുകളിൽ ആദ്യം ഓടിച്ചു നോക്കി കുറച്ച് റോഡുമായി ഒരു എയിം ആയതിനു ശേഷം തിരക്കുള്ള റോഡിലേക്ക് ഇറങ്ങിക്കോളു ധൈര്യമായി

  • @snhsooraj1909
    @snhsooraj1909Ай бұрын

    8 cls tym nallonam eduthu pakshe testinu poyappo oru parijayam illaatha bike um kitti 8aanel there veethi kuravullathum kitti ennitt fail aayi vannu

  • @simpletipsunni7911

    @simpletipsunni7911

    29 күн бұрын

    അത് നമ്മൾ പരിശീലനം നടത്തിയ സ്ഥലത്ത് പറ്റിയ മിസ്റ്റേക്ക് ആണ്. മിക്ക ഡ്രൈവിംഗ് സ്കൂളിലും. ടെസ്റ്റിന്റെ രീതിയിലുള്ള അതേ അളവിലും ഉള്ള 8 ഇൽ ആണ് പരിശീലനം നൽകുന്നത്.

  • @shajinanofal9771
    @shajinanofal97717 ай бұрын

    നാളയാണ് 8 എടു എടുക്കാൻ പഠിപ്പിക്കുന്നത് പേടി ആകുന്നു

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ആദ്യം പേടി മനസ്സിൽ നിന്നും മാറ്റിവെക്കു. ഈ കാണുന്ന എല്ലാവരും 8 എടുത്തിട്ട് തന്നെയാണ് ലൈസൻസ് നേടുന്നത്. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിൽ എങ്ങനെയാണ് ഇത്രയും ആൾക്കാർ അത് എടുക്കുന്നത്. തന്നെക്കൊണ്ട് ഉറപ്പായും എടുക്കാൻ അത് പറ്റും ഒരു കാരണവശാലും പേടിക്കേണ്ട.

  • @muhammadshafeer8191
    @muhammadshafeer8191Ай бұрын

    Enikkum innaley aayirunnu test.kittiyilla,bayankara tention aayi,nannayi 8 edukkuvaayirunnu,but kittiyilla.ini testinu povaanum pediyaavua

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    പേടിച്ചുകൊണ്ട് നമുക്കറിയാവുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. പേടിയാണ് പഠിക്കുന്ന സമയത്ത് നമ്മുടെ ഏറ്റവും വലിയ ശത്രു.

  • @anshid9993
    @anshid99936 ай бұрын

    ഞാൻ ഒരു girl anto ഞാൻ 8 tvs ഇൽ പേടിച്ചോണ്ടിരിക്കുവാ 27ന് ടെസ്റ്റ്‌ ഒറ്റ വട്ടം പോലും 8ഇടാൻ പറ്റുന്നില്ല ഞാൻ ആകെ ടെൻഷൻ അടിച്ചു ഇപ്പോ ചാവും 😔😔എന്താ ചെയ്യാ ഡൈലി 8ന്റെ ഉള്ളിൽ മറിയും 🥲

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ടെസ്റ്റ് അല്ലാതെ ചെയ്യുമ്പോൾ 8 എടുക്കാനും സാധിക്കുന്നുണ്ട് അല്ലേ. ഒരേ ഒരു കാരണം മാത്രമേയുള്ളൂ അതിന് ടെൻഷൻ. നമ്മൾ ടെൻഷൻ അടിച്ചത് കൊണ്ട് നമുക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല മറിച്ച് ദോഷം മാത്രമേ ഉണ്ടാകൂ. നന്നായി പ്രാക്ടീസ് ചെയ്ത് ഒട്ടും ടെൻഷൻ അടിക്കാതെ മുന്നിൽ എന്റെ ടെസ്റ്റ് അല്ല നടക്കുന്നത് എന്ന് ഓർത്ത് എന്തും വരട്ടെ എന്ന് പറഞ്ഞ് വണ്ടി എടുത്താൽ മതി ഉറപ്പായും എട്ട് പാസാകും.

  • @SalmaSelu-sm8qh

    @SalmaSelu-sm8qh

    3 ай бұрын

    ഞാനും

  • @navasm6450
    @navasm64507 ай бұрын

    സ്കൂട്ടി ഓടിക്കുമ്പോൾ ഇടത് വശത്തേക്ക് പോകുന്നത് പോലെ തോന്നുന്നു എന്ത് കൊണ്ടാണ് വല്ലാത്ത ടെൻഷനും ഒരു വീഡിയോ പെട്ടന്ന് ചെയ്യുമോ

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Urappayitum yethrayum pettannu ethine kurich oru video cheyyatto..ethiloode paranjal yellam വ്യക്തമായി മനസിലാവാത്തതുകൊണ്ടാണ് കെട്ടോ 🥰

  • @nasiyakt8815
    @nasiyakt88155 ай бұрын

    എനിക്8 ഇടാൻ പറ്റുന്നില്ല സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട് അതെങ്ങനെ ഒന്ന് ശരിയാവുക

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    ഗ്രൗണ്ടിൽ കൂടി നന്നായി റൗണ്ടിൽ വണ്ടി ഓടിക്കാൻ കഴിയുന്നുണ്ടെങ്കിൽ. ഉറപ്പായും എട്ട് എടുക്കുന്നതിന് ഒരു പ്രശ്നവുമില്ല. 8 ഓടിച്ചു പഠിക്കുന്നതിന് മുമ്പായി കുറച്ച് കല്ലുകൾ നിരത്തിവെച്ച് അതിനിടയിലൂടെ ഓടിച്ച ഒന്ന് പരിശീലിക്കുന്നത് 8 എടുക്കുമ്പോൾ വളരെ ഉപകാരമാകും.

  • @nmuhammadnasif7020
    @nmuhammadnasif70205 ай бұрын

    9nu.test.ayirunnu.thottu.nest.16nu.onnu.prarthikane.ippo.oru.vashipole.manassil.eghaneyum.passavanam.ennu

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    അങ്ങനെ ഒരു വാശിയോടെ നന്നായി ഒന്നു കൂടി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പാസ് ആയി വാ 💪💪💪

  • @nmuhammadnasif7020

    @nmuhammadnasif7020

    4 ай бұрын

    Vashiyode.seccond.test.kayari.nannayi.kittum.ennu.pradheekshayode.kittiyillaa.athil.ninnum.enik.manassilayi.lucke.undenkile.kittu

  • @carloff8446
    @carloff84463 ай бұрын

    ഫസ്റ്റ് test തോറ്റാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഡേറ്റ് കിട്ടുക.. ആർക്കെങ്കിലും അറിയുമെങ്കിൽ plz rply

  • @simpletipsunni7911

    @simpletipsunni7911

    3 ай бұрын

    പണ്ടാണെങ്കിൽ പെട്ടെന്ന് ഡിലീറ്റ് കിട്ടുമായിരുന്നു ഇപ്പോൾ ഒരു ദിവസം വളരെ കുറച്ച് ടെസ്റ്റുകൾ മാത്രമേ നടക്കുന്നുള്ളൂ അതുകൊണ്ട് ഡേറ്റ് കുറച്ച് മുന്നോട്ട് ആയിരിക്കും കിട്ടുന്നത്. എത്ര ദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല

  • @rashinishad4720

    @rashinishad4720

    3 ай бұрын

    Ente test 18 n but 8 clear ayilla .😢

  • @carloff8446

    @carloff8446

    3 ай бұрын

    @@rashinishad4720 ക്ലിയർ ആക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ വേറെ ഒരു ഡേറ്റ് എടുക്കാം . ടെസ്റ്റിൽ തോറ്റാൽ പിന്നെ ഡേറ്റ് കിട്ടുന്നത് ഒരുപാട് ദിവസം കഴിഞ്ഞിട്ടാണ്... അതായത് ഒന്നര മാസം പിടിക്കും പിന്നെ testinu

  • @carloff8446

    @carloff8446

    3 ай бұрын

    @@rashinishad4720 എന്റെ test 12 ന് ആയിരുന്നു... ഞാൻ തോറ്റത് ടെൻഷൻ കൊണ്ടാണെന്ന് എനിക്ക് 100%അറിയാം... എത്ര ടെൻഷൻ അടിക്കണ്ടാന്ന് വിചാരിച്ചാലും ടെൻഷൻ അടിച്ചു ഒരു vazikkaavum

  • @shijicherian5183
    @shijicherian51836 ай бұрын

    വെയിറ്റ് കൂടുതലുള്ളവർക്ക് എങ്ങനെ ഒരു ടിപ്പ് ഉള്ളത് ഞാൻ പലപ്പോഴും മറിഞ്ഞു വീഴാൻ ഉണ്ട് വണ്ടി യേ ന്ന്

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    വെയിറ്റ് കൂടുതലുള്ളവർ പ്രധാനമായും ഹാൻഡിൽ ബാലൻസ് ആക്കിയതിനു ശേഷം മാത്രമേ വണ്ടി ഓടിച്ചു തുടങ്ങാവൂ. വണ്ടി നന്നായി ഹാൻഡിൽ ചെയ്യാൻ വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ പരിശീലിക്കണം. കയ്യിലും കാലിലും വണ്ടിയുടെ വെയിറ്റ് ബാലൻസ് ചെയ്ത് വണ്ടി നിവർത്തി നിർത്താൻ ബാലൻസ് ചെയ്തതിനു ശേഷം മാത്രമേ ഓടിച്ചു തുടങ്ങാവൂ. ഇല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെട്ട് വണ്ടി മറിയുന്നതിന് സാധ്യത വളരെ വളരെ കൂടുതലാണ്. അതുകൊണ്ട് പടിപടിയായി പ്രാക്ടീസ് ചെയ്യുക

  • @shijicherian5183

    @shijicherian5183

    6 ай бұрын

    @@simpletipsunni7911 😂ഇപ്പോൾ 1വർഷമേ ആയിട്ടുള്ളൂ 🤣🤣🤣😂 തുടങ്ങിയിട്ട് 🤔🤔

  • @user-ok6df6dk4h
    @user-ok6df6dk4h5 ай бұрын

    സ്വന്തം വണ്ടി use cheyth ടെസ്റ്റിന് attend ചെയ്യാൻ പറ്റോ?

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    8 എടുക്കുന്നതിൽ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി ഉപയോഗിക്കുന്ന തന്നെയാണ് ഏറ്റവും നല്ലത്. റൂട്ട്സ് നല്ല കോൺഫിഡൻസ് ഉണ്ടെങ്കിൽ മാത്രം സ്വന്തം വണ്ടി ഉപയോഗിക്കുക

  • @roslinreji6099
    @roslinreji60994 ай бұрын

    Kayarumbol muthalullanottam mattendethum nottangalum onnu parayamo😢

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    വണ്ടി ഓടിച്ചു തുടങ്ങുമ്പോൾ നോട്ടം വളരെ പ്രധാനമായ ഒരു കാര്യമാണ്. വാഹനം ഓടിക്കുമ്പോൾ നോട്ടം ഒന്നര മീറ്റർ മുന്നിലേക്ക് എങ്കിലും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെ തന്നെ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യണം. അങ്ങനെ തന്നെ പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മുടെ ഡ്രൈവിങ്ങിന്റെ വ്യത്യാസം നമുക്ക് പ്രകടമായി മനസ്സിലാകും.

  • @roslinreji6099

    @roslinreji6099

    4 ай бұрын

    @@simpletipsunni7911 thank u unni Innu njan angane cheythu nannayi eduthu. God bless you and ur family ❤

  • @neenuraj5329
    @neenuraj532916 күн бұрын

    Kikar adichano start cheyyendathu.

  • @simpletipsunni7911

    @simpletipsunni7911

    5 күн бұрын

    ടെസ്റ്റിന് ലഭിക്കുന്ന വണ്ടി ഏതാണോ അതുപോലെ.

  • @aishwaryaacharya2120
    @aishwaryaacharya21207 ай бұрын

    14th aan test 8ottum angot set aghunilla

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ഒറ്റ ദിവസം കൊണ്ട് ഒരിക്കലും എട്ട് സെറ്റ് ആക്കിയെടുക്കാൻ കഴിയില്ല. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം. ഞങ്ങൾ വീഡിയോയിൽ പറയുന്ന ടിപ്സുകൾ ഉപയോഗിച്ച് നോക്കൂ. ഉറപ്പായും എടുക്കാൻ പറ്റും👍🏻👍🏻👍🏻👍🏻

  • @saleemsali928
    @saleemsali9282 ай бұрын

    Application koduth etra samyathil aanu namuk learners oke kitta

  • @simpletipsunni7911

    @simpletipsunni7911

    2 ай бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര ദിവസം എടുത്തിട്ടാണ് കിട്ടുന്നത് എന്ന് അറിയില്ല..ഇപ്പോൾ നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നില്ലേ.. പുതിയ നിയമങ്ങൾ എല്ലാ പ്രാവർത്തികമായി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ അത് എപ്പോഴത്തേക്ക് കിട്ടും എന്ന് അന്വേഷിച്ചിട്ട് പറയാം

  • @jaseenaa8579
    @jaseenaa8579Ай бұрын

    Valathottu thannay thudangi eduthal mathiyo

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    ടെസ്റ്റ് ഗ്രൗണ്ടിൽ എങ്ങനെയാണോ അങ്ങനെയാണ് ചെയ്യേണ്ടത്.

  • @sajithashajahan-vv6mp
    @sajithashajahan-vv6mp7 ай бұрын

    എനിക്ക് hight കുറവാണ് ബൈക്കിൽ ആണ് ടെസ്റ്റ്‌ dec 28ന് 8ശരിയാവുന്നില്ല വലതു സൈഡ് പോകുമ്പോ കാലകുത്തുന്നു 6ദിവസം കൊണ്ട് 8ശരിയാക്കാൻ പറ്റുമോ

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ഹാൻഡിൽ ബാലൻസ് ഉണ്ടെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഇത് ശരിയാക്കി എടുക്കാൻ കഴിയും. തീരുമ്പോൾ കാലു കുത്തുന്നത്കാല് ഒതുക്കി പിടിക്കുന്നത് കൊണ്ടാണ്. ആ വീഡിയോയിൽ പറയുന്നതുപോലെ കാൽ മട്ട് കുറച്ച് അഡ്ജസ്റ്റ് ചെയ്തു പിടിക്കുകയാണെങ്കിൽ ഉറപ്പായും ഈ പ്രശ്നം പരിഹരിക്കാൻ കഴിയും

  • @sheelasivan4379
    @sheelasivan43795 ай бұрын

    8 എടുക്കാൻ പറ്റുന്നില്ല. വിറക്കുന്നു ബലം പിടിക്കാൻ തോന്നുന്നു. എന്ത് ചെയ്യണം? രണ്ടാമത്തെ ടെസ്റ്റ് ആണ്.

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    നിങ്ങൾ നന്നായി വണ്ടി ഓടിക്കുന്ന ആളാണ് പക്ഷേ മനസ്സിൽ നല്ല പേടിയുണ്ട് അതുകൊണ്ട് മാത്രമാണ് ഹാൻഡിൽ ഇങ്ങനെ ബലം പിടിക്കുന്നത്. നമ്മൾ എത്രത്തോളം ഹാൻഡിൽ ബലം ഉപയോഗിക്കുന്നു അത്രത്തോളം നമുക്ക് ബാലൻസ് നഷ്ടപ്പെടും. ഇത് എപ്പോഴും മനസ്സിൽ വച്ചുകൊണ്ട് വണ്ടിയോടിച്ചു നോക്കുക. ഉറപ്പായിട്ടും നിങ്ങൾക്ക് എട്ട് എടുക്കാനും വളവുകളിലൂടെ നന്നായി തിരിഞ്ഞു പോകാനും സാധിക്കും ഉറപ്പാണ്.

  • @gopanjoseph9893
    @gopanjoseph98937 ай бұрын

    വണ്ടി ഓടിക്കും

  • @jaseenaa8579
    @jaseenaa8579Ай бұрын

    Ennic atha vasham kettathum irakathum odichi noki

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    👍🏻👍🏻👍🏻

  • @ratheeshr6553
    @ratheeshr65536 ай бұрын

    റോഡിൽ വണ്ടി ഓടിക്കും ടെസ്റ്റിനുവേണ്ടി പ്രാക്ടീസ് ചെയ്യുന്ന സമയത്തും നന്നായിട്ട് ഓടിക്കും പക്ഷേ ടെൻഷൻ കാരണം ആദ്യം ടെസ്റ്റ്‌ ഫെയിൽ ആയി അടുത്തത് 12ആം തീയതി ആണ് ചെറിയൊരു ടെൻഷൻ ഉണ്ട് എന്തു ചെയ്യണം

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    സാധാരണ ടെസ്റ്റിന് പോകുമ്പോൾ എല്ലാവർക്കും ഇങ്ങനെ ടെൻഷൻ ആകാറുണ്ട്. ഒട്ടും ടെൻഷൻ വേണ്ട ടെസ്റ്റിന് എത്തുമ്പോൾ ഇത് ടെസ്റ്റ് അല്ല എന്ന് പ്രാക്ടീസ് ആണെന്നും ഓർത്ത് ധൈര്യമായി വരുന്നത് വരട്ടെ എന്ന് കരുതി ടെസ്റ്റിന് അറ്റൻഡ് ചെയ്താൽ ഉറപ്പായും പാസാകും. പന്ത്രണ്ടാം തീയതി നടക്കുന്ന ടെസ്റ്റിന് പാസ്സാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഇനി ടെസ്റ്റ് പാസായിട്ട് കമന്റ് ഇടാൻ മറക്കല്ലേ.... 🥰🥰👍🏻👍🏻👍🏻

  • @ratheeshr6553

    @ratheeshr6553

    6 ай бұрын

    വീണ്ടും ടെൻഷൻ കാരണം ഫെയിൽ ആയി അടുത്ത തീയതി എടുക്കണം എന്തായാലും പാസ്സാകണം

  • @ratheeshr6553

    @ratheeshr6553

    5 ай бұрын

    ഞാൻ ടെസ്റ്റ്‌ പാസ്സായി.

  • @fasna1106
    @fasna11067 ай бұрын

    Left ano right ano first

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Left🥰

  • @kunjus..
    @kunjus..6 ай бұрын

    Two wheelarinu licence nu ethrayanu fees.... Lenersino

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ഉണ്ണി പഠിച്ചു ലൈസൻസ് എടുത്തിട്ട് മൂന്നുമാസമായി. അപ്പോൾ ടൂവീലർ പഠിപ്പിച്ച് ലൈസൻസ് എടുത്തുകൊടുക്കുന്നതിന് 6000 രൂപ ആയി. ഉണ്ണി പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ ഇത്രയും ആയി പല സ്കൂളിലും പല റേറ്റ് ആണ് വാങ്ങുന്നത്.

  • @aginaks5385
    @aginaks53855 ай бұрын

    Ithrayum gap indakumo

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    അത്രയും ഗ്യാപ്പ് ഉണ്ടാകും. ടെസ്റ്റ് നടത്തുന്ന സ്ഥലത്തിന്റെ അതേ അളവിൽ തന്നെയാണ് ഈ 8 സെറ്റ് ചെയ്തിരിക്കുന്നത്.

  • @sanliyasworld3593
    @sanliyasworld35936 ай бұрын

    എനിക്ക് 8വേഗം എടുക്കാൻ പറ്റുന്നുണ്ട്.. പക്ഷെ സ്പീഡ് കൂടി പോകുന്നു..

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    അത് സ്വഭാവികമാണ്....നമ്മൾ ഒന്നു ശ്രെദ്ധിച്ചു ഓടിച്ചാൽ മതി...എല്ലാം ഓക്കേ ആകട്ടെ...ധൈര്യമായി 8 ഒക്കെ എടുത്തു പാസ്സ് ആയി വരുട്ടോ........ 🥰🥰🥰🥰🫂🫂🫂 all the best dear😊

  • @sanliyasworld3593

    @sanliyasworld3593

    6 ай бұрын

    @@simpletipsunni7911 thank u.... 🥰🥰

  • @shibinashibi7808
    @shibinashibi78084 ай бұрын

    Enik Thursday aanu test good class

  • @anazeshehana319

    @anazeshehana319

    4 ай бұрын

    എനിക്കും same

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    All the very best dear

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    Best of luck dear

  • @sayujyam-wz2fr
    @sayujyam-wz2fr26 күн бұрын

    നമ്മുടെ സ്വന്തം വണ്ടിയിൽ ടെസ്റ്റിനു പോകാമോ വിത്ത്‌ ഔട്ട്‌ ഗിയർ

  • @simpletipsunni7911

    @simpletipsunni7911

    5 күн бұрын

    എട്ടെടുക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടിയിൽ എടുക്കാം റോ ടെസ്റ്റിന് സ്വന്ത വാഹനം ഉപയോഗിക്കാം

  • @suneeshtrunni
    @suneeshtrunni6 ай бұрын

    എല്ലായിടത്തും ബൈക് ആണ് അത് xl 100 ആണ്

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    🥰🥰🥰🥰🔥

  • @mirzaaslifestyle1430
    @mirzaaslifestyle14305 ай бұрын

    ചേച്ചി എനിക്ക് സ്കൂട്ടി നന്നായിട്ട് ഓടിക്കാൻ അറിയാം ഇപ്പോൾ ബൈക്ക് പ്രാക്ടീസ് ചെയ്യുന്നുണ്ട്.8 വരച്ച് പ്രാക്ടീസ് ചെയ്യുന്നുണ്ട് പക്ഷേ ബൈക്ക് കൊണ്ട് എനിക്ക് ആവുന്നേ ഇല്ല. ഇപ്പോൾ ഞാൻ സ്കൂട്ടിയിൽ ഇട്ട് വരച്ചു പഠിക്കുകയാണ്. ഏതാണ് നല്ലത് സ്കൂട്ടിയിൽ പഠിക്കുന്നതാണോ അല്ലെങ്കിൽ ബൈക്കിൽ പഠിക്കുന്നതാണോ നല്ലത് ബൈക്ക് എനിക്ക് കുറച്ചുകൂടി റിസ്ക് ആയി തോന്നുന്നു. ഇനി ടെസ്റ്റിന് സ്കൂട്ടി ഉപയോഗിച്ചാൽ ഫയൽഡ് ആയി പോകുമോ

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    സ്കൂട്ടർ നേക്കാൾ 8 എടുക്കുന്നതിന് എളുപ്പം ബൈക്കിൽ ആണ്.ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ബൈക്കിൽ ആണ് 8 ടെസ്റ്റ് കൊടുക്കുന്നത് എന്നാൽ ചില tvs xl100 ലും കൊടുക്കുന്നുണ്ട്. അതുകൊണ്ട് ബൈക്കിൽ പ്രാക്ടീസ് ചെയ്തു പഠിക്കുക

  • @jesnashefi4126
    @jesnashefi41265 ай бұрын

    Aniku 2 test kazhinnu 8 failed aayi eni authadhu 😢

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    പലർക്കും ടെസ്റ്റ് പാസാകാൻ സാധിക്കാത്തത് ടെൻഷനും പേടിയും ആണ് കൂടുതലും. പറ്റിച്ച് തുടങ്ങുന്ന ആൾക്കാരിൽ പലർക്കും ഇതുകൊണ്ട് വണ്ടി റോഡിൽ ഇറക്കാൻ തന്നെ സാധിക്കുന്നില്ല, നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ടെൻഷൻ അടിച്ചത് കൊണ്ട് പ്രത്യേകിച്ച് നമുക്കൊന്നും നേടാൻ സാധിക്കില്ല. മറിച്ച് ടെൻഷൻ ഒന്നു മാറ്റി വെച്ചാൽ നമുക്ക് നേടാൻ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് നന്നായി സമാധാനമായി പ്രാക്ടീസ് ചെയ്ത് ഒട്ടും തിടുക്കം കൂട്ടാതെ നടക്കാൻ പോകുന്നത് എന്റെ സ്വന്തം ഗ്രൗണ്ടിലെ ഒരു ട്രയൽ മാത്രമാണ് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അടുത്ത ടെസ്റ്റ് അറ്റൻഡ് ചെയ്യു..... 👍🏻

  • @shibugopinath5987
    @shibugopinath59872 ай бұрын

    8, ചെയുമ്പോൾ ഇൻഡിക്കേറ്റർ നിർബന്ധമാണോ

  • @simpletipsunni7911

    @simpletipsunni7911

    2 ай бұрын

    എട്ട് ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ ഇടേണ്ട കാര്യമില്ല🥰

  • @mubeenanavas4211
    @mubeenanavas42116 ай бұрын

    Bike ത

  • @ammu8432
    @ammu84327 ай бұрын

    ഞാൻ 3 പ്രാവശ്യം testnu പോയി... 8 fail ആയി... Testnu മുൻപ് practice ചെയ്യുമ്പോൾ നന്നായി കിട്ടും.. Testnte timel tension ആണ് ... ഇപ്പോ ആകെ confidence പോയത് pole... 15nu അടുത്ത test ആണ്... ഇപ്പോഴേ tension ആണ്...😢

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    ടെസ്റ്റ് ആകുമ്പോൾ പരാജയം സാധാരണയാണ് പ്രത്യേകിച്ച് ഡ്രൈവിങ്ങിൽ. അതോർത്ത് മനസ്സുമടിച്ച് വീണ്ടും ടെസ്റ്റ് അറ്റൻഡ് ചെയ്താൽ ആ ടെസ്റ്റ് വിജയിക്കാൻ ബുദ്ധിമുട്ടാണ്. ടെസ്റ്റ് അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇത്തവണ ഞാൻ ടെസ്റ്റിന് പാസാകും എന്ന് മനസ്സിൽ നൂറുവട്ടം ഉറപ്പിച്ചതിനു ശേഷം വണ്ടിയെടുത്ത് ധൈര്യമായി ഏറ്റെടുത്തുകൊള്ളൂ ഉറപ്പായും ടെസ്റ്റ് പാസാകും. നമ്മൾ പോസിറ്റീവായിരുന്നാൽ നമുക്ക് ചുറ്റും സംഭവിക്കുന്നതും പോസിറ്റീവ് ആയിരിക്കും. ഇത് എന്റെ ആദ്യത്തെ അവസരമാണ് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പൊയ്ക്കോളൂ ഇത്തവണ ടെസ്റ്റിന് പോയി അടിപൊളിയായി ജയിച്ചിട്ട് വാ ഞങ്ങൾ പ്രാർത്ഥിക്കാം 👍🥰😍

  • @ammu8432

    @ammu8432

    7 ай бұрын

    Thank you❤.. Pass aayal comment cheyyam..

  • @itsme8844

    @itsme8844

    7 ай бұрын

    ​@@ammu8432Friday alle test pass aakum munb fail aayath onnum oorkanda ithavana nthayalim pass aakum☺️

  • @abaanabu2558

    @abaanabu2558

    7 ай бұрын

    Eniku nale aanu

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Tension aakathe poyit vayo...🥰prarthikkatto🥰👍all the best

  • @jasnaayanikkode3953
    @jasnaayanikkode39534 ай бұрын

    എനിക്ക് 2 പ്രാവിശ്യം പൊട്ടി 3 ആം പ്രാവിശ്യം ആയി 😢കിട്ടുമോ എന്ന് പേടി

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    അയ്യോ ഇങ്ങനെ പേടിക്കുന്നത് എന്തിനാ.... ഇങ്ങനെ പേടിച്ചത് കൊണ്ടാകും ചിലപ്പോൾ പൊട്ടിയത് ധൈര്യമായി അടുത്ത ടെസ്റ്റിന് അറ്റൻഡ് ചെയ്തോളൂ ഒരു കുഴപ്പവുമില്ല പേടിക്കേണ്ട

  • @umarvilayur8803

    @umarvilayur8803

    4 ай бұрын

    എനിക്ക് നാലാം തവണയാണ് കിട്ടിയത്

  • @aynu3088
    @aynu30887 ай бұрын

    Weight കുറഞ്ഞ ഒരു two wheeler suggest ചെയ്യാമോ

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    Scooty Pep Plus, Hero Pleasure Plus Ola (electrical )മിക്ക ഇലക്ട്രിക്കൽ ടൂവീലറുകൾക്കും പൊതുവേ വെയിറ്റ് കുറവാണ്.

  • @shahzadappu
    @shahzadappu6 ай бұрын

    Njan 8 edukkan ponam enthavo enthooo

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ഒക്കെ ശെരി ആകും 👍🏻👍🏻👍🏻👍🏻

  • @FootballWorld8x
    @FootballWorld8x7 ай бұрын

    8 nu ethra neelam und

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    നിയമം അനുസരിച്ച് 32 അടി നീളവും,16 അടി വ്യാസവും ആണ് ഉണ്ടാവുക

  • @aromal7833
    @aromal78336 ай бұрын

    Ath luna

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    TVS xl 100 ആണ് ബ്രോ

  • @UpMahamood0467
    @UpMahamood04675 ай бұрын

    Eniyum tipundengil video idanam testund

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    ഇടാം 🥰🥰🥰👍🏻👍🏻

  • @sabithas5606
    @sabithas5606Ай бұрын

    8edukkumbol break pidikkan padille? Pls reply

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    ഏറ്റെടുക്കുമ്പോൾ ബ്രേക്ക് പിടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം ബ്രേക്ക് പിടിച്ചു കഴിഞ്ഞാൽ വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും എട്ട് കൃത്യമായി എടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. എടുക്കുമ്പോൾ വാഹനത്തിന് കൃത്യമായി ഒരേ സ്പീഡിൽ ഓടിക്കാൻ പരിശീലിക്കുക.

  • @sabithas5606

    @sabithas5606

    Ай бұрын

    Thank you🙏

  • @gopanjoseph9893
    @gopanjoseph98937 ай бұрын

    65 വയസ്സ് എനിക്ക് 8 എടുക്കാൻ പറ്റുമോ sir

  • @simpletipsunni7911

    @simpletipsunni7911

    7 ай бұрын

    18 വയസ്സ് കഴിഞ്ഞ ആർക്കും ലൈസൻസ് എടുക്കാവുന്നതാണ്...പിന്നെ പ്രായം 65 ആയി എന്നോർത്തു 8 എടുക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലാട്ടോ...നന്നായി പ്രാക്ടീസ് ചെയ്താൽ മതി 😊👍

  • @Afsath-fr6ld
    @Afsath-fr6ld6 ай бұрын

    ചിരിച്ച് സംസാരിക്കുമ്പോൾ നല്ല ഭംഗി ഉണ്ട് tto😀

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    Thankyou 🥰🥰

  • @alphosageorge2090
    @alphosageorge20902 ай бұрын

    പാലായിൽ mat ആണ് ഓടിക്കുന്നത്.. അവർ തന്നെ ആണ് വണ്ടി ഓൺ ആകുന്നത് പറഞ്ഞത് തരുന്നതും.. ഹെൽപ്പർ കൂടുതൽ സപ്പോർട്ട് ആണ്

  • @simpletipsunni7911

    @simpletipsunni7911

    2 ай бұрын

    ചില സ്ഥലങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്ത് തന്നെ എടുക്കണം അവിടെ ബൈക്കാണ് കൊടുക്കാറുള്ളത്. ആരെക്കൊണ്ടും ഹെൽപ്പ് ചെയ്യാൻ സഹായിക്കില്ല.

  • @aleenaj5704
    @aleenaj57044 ай бұрын

    May thot puthiya niyamam varuvanalo. Apa 2wheelernta testnu nthelm mattam ndo

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    വിത്ത് ഗിയർ ലൈസൻസ് എടുക്കുമ്പോൾ കാലിൽ ഗിയർ മാറ്റാവുന്ന 95cc ൽ കൂടുതലുള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാൻ കഴിയും. ( കയ്യിൽ ഗിയർ മാറ്റുന്ന തരത്തിലുള്ള വാഹനങ്ങൾ ഇനി ഉണ്ടാകില്ല ) അതു മാത്രമേ ഇപ്പോൾ മാറ്റമായി പറയുന്നുള്ളൂ.

  • @vijayalakshmip2538
    @vijayalakshmip2538Ай бұрын

    Hi dears 8 kashtamane😢. നിങ്ങളുടെ tips ചെയ്ത് നോക്കട്ടെ

  • @simpletipsunni7911

    @simpletipsunni7911

    Ай бұрын

    തിരക്ക് പിടിക്കാതെ സമാധാനമായി ചെയ്തു നോക്കൂ ഉറപ്പായും റിസൾട്ട് ഉണ്ടാകും. ഞങ്ങൾ പരീക്ഷിച്ചു വിജയിച്ചതാണ്👍🏻

  • @manikolathappilly6491
    @manikolathappilly64916 ай бұрын

    Ennu.triniginu.poyi.clear.ayilla.vyayam.testtanu.

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    Tension ullathukondanu sheriyavathathu...yellam seriyakum yenikkum pattum yenna viswasathil training cheyyu njagalum prarthikkatto...all the best dear🥰🥰🥰❤️❤️❤️❤️🫂🫂🫂👍👍

  • @user-mi8tu8oz7y
    @user-mi8tu8oz7y6 ай бұрын

    Inn trail aayirunnu sheriyavunnenne illa

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ഒറ്റ ദിവസം കൊണ്ട് ശരിയാകണമെന്നില്ല. ടെൻഷൻ മനസ്സിൽ നിന്നും മാറ്റി ട്രൈ ചെയ്താൽ എല്ലാം ശെരി ആവും..

  • @sajithashajahan-vv6mp
    @sajithashajahan-vv6mp6 ай бұрын

    ഞാൻ രണ്ട് പ്രാവശ്യം പോയിട്ടും 8കിട്ടിയില്ല

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    അത് നമുക്ക് ശെരി ആക്കി എടുക്കാം. ടെസ്റ്റിൽ എങ്ങനെയാണ് ഫെയിൽ ആയത് എന്ന് പറയാമോ?

  • @anumolanu1998
    @anumolanu19985 ай бұрын

    Hii ചേച്ചി.8 എടുക്കുബോൾ വണ്ടി മറിഞ്ഞ് വിഴാൻ സാധ്യത ഉണ്ടോ? നാളെയാണ് ടെസ്റ്റ്.കാരണം എനിക്ക് അടുത്ത മാസം 5 th പുതിയ ജോലി (Central Govt) ജോയിൻ ചെയ്യണ്ടതാണ്.🙏🙏🙏

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    ബൈക്കിലോ tvs xl 100 ലോ ആണ് ഇപ്പോൾ 8 എടുത്തു കാണിക്കേണ്ടത്. ഈ രണ്ടു വണ്ടികളിലും ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ട് ഇല്ല. ഏറ്റവും ബുദ്ധിമുട്ട് സ്കൂട്ടിയിൽ എടുക്കുന്നതിനാണ്. എട്ടെടുക്കുമ്പോൾ നന്നായി പരിശീലിച്ചാൽ മറിഞ്ഞു വീഴാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. ഇടത്തോട്ടും വലത്തോട്ടും തിരിയേണ്ടി വരുന്ന സമയത്ത് മുട്ടുകാൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്താൽ വളരെ ഈസിയായി തന്നെ 8 പാസാകാൻ സാധിക്കും. 👍🏻

  • @latha.g.mangesh7457
    @latha.g.mangesh74575 ай бұрын

    എന്റെ ജീവിതത്തിൽ പറ്റുമോ എന്നറിയില്ല.

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    മനസ്സ് വെച്ചാൽ നടക്കാത്തതായ കാര്യങ്ങൾ ഒന്നും തന്നെയില്ല. അതിന് ഒരേയൊരു ഉദാഹരണമാണ് ഉണ്ണി. അതിന്റെ വിശദമായ കഥ ഞാൻ ചാനലിൽ പറഞ്ഞിട്ടുണ്ട്. ഒരു സൈക്കിൾ ഉരുട്ടാൻ പോലും അറിയാത്ത ആളായിരുന്നു ഉണ്ണി

  • @suneeshtrunni
    @suneeshtrunni6 ай бұрын

    സോണ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    😄😊athe

  • @user-wdllllaleema
    @user-wdllllaleema5 ай бұрын

    എട്ട് കൊഴപ്പല്ലാതെ എടുക്കുന്നുണ്ട് റോഡ് കിട്ടുന്നെ ഇല്ല കൈ നീട്ടിവണ്ടി നിർത്തി തിരിക്കുമ്പോൾ വണ്ടി off ആയി പോവാ എന്ത ചെയ്യ

  • @simpletipsunni7911

    @simpletipsunni7911

    5 ай бұрын

    വണ്ടിയിൽ സ്ലോ സ്പീഡ് കറക്റ്റ് ആണോ എന്ന് ഒന്ന് ചെക്ക് ചെയ്യൂ. ഗിയർ ഉള്ള വണ്ടി ആണെങ്കിൽ വണ്ടി സ്ലോ ആകുമ്പോൾ ടച്ച് പിടിക്കാത്തത് കൊണ്ടും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. 👍🏻👍🏻👍🏻

  • @user-wdllllaleema

    @user-wdllllaleema

    5 ай бұрын

    @@simpletipsunni7911 ok 😊😊

  • @muhsi5554
    @muhsi55546 ай бұрын

    First test failed. Feb 2 n adutha test. Pedi und

  • @simpletipsunni7911

    @simpletipsunni7911

    6 ай бұрын

    ഒരു കാരണവശാലും പേടിക്കേണ്ട. നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റ് അറ്റൻഡ് ചെയ്തോളൂ ഉറപ്പായും പാസാകും..... പാസായതിനുശേഷം ഞങ്ങൾക്ക് മെസ്സേജ് ഇടണേ..

  • @rabeenashakeer7150

    @rabeenashakeer7150

    5 ай бұрын

    Passayo

  • @salmasameer115
    @salmasameer1154 ай бұрын

    7 nu test annu tention annu main

  • @simpletipsunni7911

    @simpletipsunni7911

    4 ай бұрын

    ടെൻഷൻ വേണ്ടാട്ടോ. ടെൻഷൻ അടിച്ചാൽ ടെസ്റ്റ്‌ ൽ നന്നായി പെർഫോം ചെയ്യാൻ കഴിയില്ല.

Келесі