2024 JUNE സ്കൂട്ടിയുടെ റോഡ് ടെസ്റ്റ് പാസ്സാകാൻ ഇതൊക്കെ അറിഞ്ഞിരിക്കണം

Пікірлер: 72

  • @shabeebacv7273
    @shabeebacv727324 күн бұрын

    നല്ല class ഒരുപാട് കാരിയങ്ങള് മനസിലായി tkz sir 👍🏻👍🏻👍🏻👍🏻

  • @kl59aone36

    @kl59aone36

    24 күн бұрын

    tnx ❤️❤️

  • @SnehaLatha-dw1xf
    @SnehaLatha-dw1xf29 күн бұрын

    നല്ല ക്ലാസ്സ് എനിക്ക് വ്യാഴാഴ്ച ടെസ്റ്റ് എല്ലാ കാര്യങ്ങളും നന്നായി മനസ്സിലായി താങ്ക്യൂ സാർ

  • @kl59aone36

    @kl59aone36

    29 күн бұрын

    test പാസാകട്ടെ ....❤️ വിജയാശംസകൾ ...❤️

  • @bambinosworld4589

    @bambinosworld4589

    25 күн бұрын

    July 4 nu aano

  • @reenajoshy4641
    @reenajoshy4641Ай бұрын

    Thank you sir

  • @kl59aone36

    @kl59aone36

    Ай бұрын

    നന്ദി...❤️

  • @shoukathali7956
    @shoukathali795622 күн бұрын

    Ningal leftilekk tirichuvallo appol kaal tazthi itt vallo angane cheyyamo

  • @mubash4861
    @mubash4861Ай бұрын

    Veetil scooty illaathavarkk road testin tvs pattumo? without gear aahn

  • @kl59aone36

    @kl59aone36

    Ай бұрын

    TVS without gear പറ്റും ...

  • @supriyatv6331
    @supriyatv633110 күн бұрын

    Sir റിട്ടേൺ വരുമ്പോൾ left signal ittu vandi തിരിക്കുമ്പോൾ കാൽ കുത്തികൊണ്ട് തിരിക്കുന്നത് പ്രശ്നം ഉണ്ടോ?

  • @kl59aone36

    @kl59aone36

    10 күн бұрын

    അത് എല്ലാ സ്ഥലത്തും ഒരു പോലെയല്ല ടെസ്റ്റ് നടക്കുന്നത് നിങ്ങൾക്ക് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് കാലു കുത്തി തിരിക്കാൻ പറ്റുമോ എന്ന് നിങ്ങളുടെ Driving School ൽ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും ...❤️

  • @SijiVarghese_
    @SijiVarghese_Ай бұрын

    Learners test kitty one monthin ullil thane driving testin date edukanamen nirbebtham ondo??

  • @shibathomas9527

    @shibathomas9527

    14 күн бұрын

    6 മാസം സമയം ഉണ്ട്

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693Ай бұрын

    Bike ill enganea edukukka... Onn video edamo

  • @kl59aone36

    @kl59aone36

    Ай бұрын

    ചെയ്യാം..❤️

  • @_Jisnamanoj_
    @_Jisnamanoj_25 күн бұрын

    Without gear road testum ground testum m80 aano nadathuka?

  • @riyamaria9191

    @riyamaria9191

    22 күн бұрын

    Athe please reply

  • @sajnashareef8718

    @sajnashareef8718

    20 күн бұрын

    Scooty

  • @RejithaSajith-mb6um
    @RejithaSajith-mb6umАй бұрын

    8 eduthu road test date kitteela leaners puthukkilla road test mathram eduthal mathiyo ini.... M80 alle ini edukkanullathu

  • @kl59aone36

    @kl59aone36

    Ай бұрын

    8പാസായാൽ ... റോഡ് ടെസ്റ്റ് മതി 6 മാസം കഴിഞ്ഞെങ്കിൽ leaner പുതുക്കി ഒരുമാസം കഴിഞ്ഞാൽ ടെസ്റ്റിന് പോകാം.... 👍

  • @RejithaSajith-mb6um

    @RejithaSajith-mb6um

    Ай бұрын

    @@kl59aone36 Thank you sir

  • @christeenajacob6484

    @christeenajacob6484

    14 күн бұрын

    Leaners undaki vandi roadil oodich nadakavo

  • @deviakrs9693
    @deviakrs9693Ай бұрын

    Road testin signal kanikumbo balance kittunila athenenth cheyan pattum😔😔

  • @kl59aone36

    @kl59aone36

    Ай бұрын

    നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക

  • @shibathomas9527
    @shibathomas952714 күн бұрын

    സാറെ 3 വട്ടം സിഗ്നൽ കാണിക്കാന്നൊന്നും സ്കൂളിൽ പഠിപ്പിക്കുന്നില്ല ടെസ്റ്റിന് സമയവും ആയി ഞാൻ എന്ത് ചെയ്യും😢😢😢

  • @kl59aone36

    @kl59aone36

    13 күн бұрын

    അവിടെ നടക്കുന്ന test എങ്ങനെ യാണ് എന്ന് driving School ൽ ചോദിച്ച് മനസ്സി ലാക്കുക സിഗനലുകൾ പഠിച്ചു വെക്കുക ❤️❤️

  • @MeeraPNair
    @MeeraPNair26 күн бұрын

    എനിക്ക് kick ചെയ്ത് വണ്ടി സ്റ്റാർട്ട്‌ ആകാൻ പറ്റുന്നില്ല ഇത്രയും ദിവസം അവരുടെ tvs ഇൽ ആണ് നോക്കിയത്.. എനിക്ക് ടെസ്റ്റ്‌ ണ് പോവുമ്പോ സ്വന്തം വണ്ടിയിൽ self start ചെയ്തോണ്ട് test nn പോവാൻ പറ്റുമോ

  • @kl59aone36

    @kl59aone36

    25 күн бұрын

    അങ്ങനെയും പോവാം ... പക്ഷേ നിങ്ങൾ പഠിക്കുന്നസ്ഥലത്തെ driving School ൽ ചോദിക്കുന്നത് നല്ലതായിരിക്കും...

  • @midhumidhu8004
    @midhumidhu8004Ай бұрын

    With gear scooty യില്‍ road test എടുക്കാൻ പറ്റുമോ?

  • @kl59aone36

    @kl59aone36

    Ай бұрын

    എടുക്കാം ....

  • @sabjauv4107
    @sabjauv4107Ай бұрын

    Without gear ane edukkunnathenkil road test bikel ano undavuka

  • @kl59aone36

    @kl59aone36

    Ай бұрын

    സ്കൂട്ടിയിലാണ് നടത്താറ്... ഇനി എവിടെയെങ്കിലും bike ൽ നടത്തുന്നുണ്ടോ എന്ന് അറിയില്ല....

  • @AshuChappy-wq6ff

    @AshuChappy-wq6ff

    Ай бұрын

    ബൈക്കിലാണ് നടത്തുന്നത്

  • @ayshaghise1649
    @ayshaghise164922 күн бұрын

    Road test eth scooter aan?

  • @kl59aone36

    @kl59aone36

    17 күн бұрын

    കൂടുതലും Scootty pep ആണ്

  • @ratheeshsayana7956
    @ratheeshsayana795619 күн бұрын

    Test nu scooty pattumo

  • @kl59aone36

    @kl59aone36

    18 күн бұрын

    Scootty എടുക്കാം....

  • @usmanvalapra1651
    @usmanvalapra1651Ай бұрын

    Supper class

  • @kl59aone36

    @kl59aone36

    Ай бұрын

    സന്തോഷം ...❤️

  • @ahmadhyzin8370
    @ahmadhyzin837025 күн бұрын

    helmet ന്റെ glass thaytheno

  • @kl59aone36

    @kl59aone36

    25 күн бұрын

    വേണ്ട ...

  • @user-zr4bp9qv5c
    @user-zr4bp9qv5c16 күн бұрын

    Learners ethara question ann

  • @kl59aone36

    @kl59aone36

    16 күн бұрын

    ഇരുപതിൽ പന്ദ്രണ്ട് എണ്ണം ശരിയാകണം...

  • @user-zr4bp9qv5c

    @user-zr4bp9qv5c

    16 күн бұрын

    @@kl59aone36 niyaman mariyilla ippalum 29analle nale exam ann

  • @ganeshhn7778
    @ganeshhn7778Ай бұрын

    With gear l bike mathram 8um road test m kanichal pore schooty vendallo

  • @kl59aone36

    @kl59aone36

    Ай бұрын

    with ഗിയറിന് bike ഓടിച്ചാൽ മതി ...

  • @ganeshhn7778

    @ganeshhn7778

    Ай бұрын

    @@kl59aone36 bike nammal kond pokendi varumo

  • @440_gallery

    @440_gallery

    24 күн бұрын

    With gear l bike thanne edukkano?

  • @salamcc3402
    @salamcc3402Ай бұрын

    ഈ കയ്യും കാലും കണ്ണും കാണിക്കുന്ന സിഗ്നൽ ഒന്നും എടുത്ത് ഒഴിവാക്കാതെയാണോ ഇതിലെല്ലാം പരിസ്ക്കാരം കൊണ്ട് വരുന്നത്😂

  • @kl59aone36

    @kl59aone36

    Ай бұрын

    😎🙏

  • @Noorah__333
    @Noorah__333Ай бұрын

    Sthalam evideyanu

  • @kl59aone36

    @kl59aone36

    Ай бұрын

    കണ്ണൂർ...

  • @sunithan1384
    @sunithan138428 күн бұрын

    സ്വന്തം വണ്ടിയിൽ റോഡ് ടെസ്റ്റ്‌ നടത്തമോ

  • @kl59aone36

    @kl59aone36

    28 күн бұрын

    സ്വന്തം വണ്ടിയിലും നടത്താം Lbord ഒക്കെ വേണം. Driving school ൽ ചോദിച്ച് മനസ്സിലാക്കുക ...

  • @ramsheenaramzi6419
    @ramsheenaramzi6419Ай бұрын

    സ്കൂട്ടിയിൽ കൈ വിട്ട് സിഗ്നൽ കാണിക്കുഉബോ വണ്ടി നിന്ന് പോകുന്നല്ലോ. Blns kittunnilla😊

  • @kl59aone36

    @kl59aone36

    Ай бұрын

    കുറച്ച്കൂടി വേഗത കൂട്ടി ഓടിക്കാൻ ശ്രമിക്കുക...

  • @nasriyaventhodan7354

    @nasriyaventhodan7354

    Ай бұрын

    നിർത്തുന്ന സമയം ആകുമ്പോൾ കൂട്ടി കൊടുത്താൽ മതിയോ

  • @shijoobtm8919

    @shijoobtm8919

    24 күн бұрын

    നമ്മുടെ വണ്ടിയിൽ റോഡ് ടെസ്റ്റ് ചെയ്യാൻ പറ്റുമോ..

  • @sherinshahanashahana401
    @sherinshahanashahana401Ай бұрын

    U turn edukumbol kal kuthavo

  • @kl59aone36

    @kl59aone36

    Ай бұрын

    ഞാൻ ടെസ്റ്റ് കൊടുക്കുന്ന തളിപ്പറമ്പിൽ റോഡ് ടെസ്റ്റ് നടത്തുന്ന റോഡിന് വീതി കുറവാണ് അത് കൊണ്ട് u turn ചെയ്യുമ്പോൾ കാല് കുത്താം...

  • @butterfly2229
    @butterfly22295 күн бұрын

    Enikk 22/7/24 nanu test ...

  • @kl59aone36

    @kl59aone36

    5 күн бұрын

    വിജയാശംസകൾ ❤️❤️

  • @FidhaAthimannil-l8d

    @FidhaAthimannil-l8d

    3 күн бұрын

    Enikkum naale aanu

  • @FidhaAthimannil-l8d

    @FidhaAthimannil-l8d

    3 күн бұрын

    Place evde?

  • @user-yg9ql7cy6c
    @user-yg9ql7cy6cАй бұрын

    ഇനി സ്കൂട്ടി ഉപയോഗിക്കാൻ കഴിയുമോ,.?? സ്കൂട്ടി 95 cc താഴെയല്ലേ

  • @kl59aone36

    @kl59aone36

    Ай бұрын

    പറ്റും...

  • @sumithras2710
    @sumithras2710Ай бұрын

    20ആയിരുന്നു ടെസ്റ്റ്‌ റോഡ് പോയി 😢😢😢

  • @rashidacheemadan7118

    @rashidacheemadan7118

    Ай бұрын

    Same ഇന്നായിരുന്നു test റോഡ് പോയി. Indicator മാറി ഇട്ടു. Test പോവുന്നവർ നല്ലോണം kshrathichu ഇടണേ indicator എന്റെ അവസ്ഥ വരണ്ട 🥹

  • @kl59aone36

    @kl59aone36

    Ай бұрын

    കുറച്ച് ക്ലാസ് കൂടി എടുത്തതിന്ശേഷം ടെസ്റ്റിന് പോകുക ആശംസകൾ ..❤️

  • @sreesanthosh5821

    @sreesanthosh5821

    27 күн бұрын

    Leaners engane padano.Monday aanu

  • @ashitha8055

    @ashitha8055

    26 күн бұрын

    @sumithras2710 reason entha?

Келесі