No video

#74| What is restitution of Conjugal rights|ദാമ്പത്യ ജീവിതത്തിലെ അവകാശങ്ങളെ കോടതി പുനർസ്ഥാപിക്കുന്നു

💚ചാനലിലേക്ക് സ്വാഗതം 💚
"ഇവിടെ നിയമവും വകുപ്പുകളും മാത്രം"
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
💚Prime Membership എടുത്തിട്ടുള്ള നിയമ വിദ്യാർഥികൾക്ക് അവരുടെ Legal Academic വിഷയത്തിൽ ഉള്ള സംശയങ്ങൾ വാട്സാപ്പിലൂടെ വോയിസ് മെസ്സേജ് അയച്ച്‌ തീർക്കാവുന്നതാണ്.
💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
/ mobile.court
💚ചാനലിന്റെ വെബ്സൈറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
www.emobilecourt.com/
💚DISCLAIMER
This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
💚NOTE
copyright disclaimer under section 107 of the
copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
💚Accessories
Camera : Canon 1300D
Mic Boya MI

Пікірлер: 101

  • @onlinelegalservice
    @onlinelegalservice3 жыл бұрын

    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും

  • @ibrahimp5852
    @ibrahimp58524 жыл бұрын

    Sprbly said

  • @manu-rd4nr
    @manu-rd4nr2 жыл бұрын

    👌👍

  • @aishwvarya
    @aishwvarya3 жыл бұрын

    What all to be considered for marriage counselling? If it is abusive marriage, how to approach counsellor? If spouse doesn't come during all the sessions and when it becomes ex party, and judgement day comes, they come and file objection. If all the cases are done like this, how to go about with this?

  • @Rohini-hw6lc
    @Rohini-hw6lc2 жыл бұрын

    👍

  • @mkatworld1986
    @mkatworld19863 жыл бұрын

    Rcr file cheyyan m vakkeel vende .neritt file cheyyaan pattuoo

  • @ManiKandan-rm8tv
    @ManiKandan-rm8tv3 жыл бұрын

    Rcr Janum ayachu . 5 months ayi oru repleyum vanilla .... ?? Jan eni enthu cheyannam?

  • @adv.sandeepsasankan9357
    @adv.sandeepsasankan93572 жыл бұрын

    How to file restitution of conjugal rights in Muslim law

  • @traveltecheat6660
    @traveltecheat66604 жыл бұрын

    Please tell me thw procedure for rcr and its cost

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Nothing special procedures...approach a lawyer.. cost depends on lawyers range..no special cost on Court..

  • @jyothimohan6138
    @jyothimohan6138 Жыл бұрын

    Mrg kazhinjit 8 months.barthav ella tharathilum avoid cheyyunnu including physical contacts. Ivarde mrg register cheythittilla.legally kurach issues und. Husbandinte frst marriaginte divorce ayitiila. Aadhya barya olichodi poyi vere mrg kazhichathanu. So divorce kittittilla.ipo ee wifinu ee husbandil ninnum enthenkilum labhikkan niyamasadhyatha undo

  • @anjulekshmi9701
    @anjulekshmi97013 жыл бұрын

    Njangade mrg kazhinjitt 2 varshamayi. Husband njan agrhichathil ninnum vipareethamanu. Madhyapanavum upadrevum und. Jolikk pokathe divasangal madyapanamanu. Apavadham parayum. Oru reethiyum adjust cheyyan pattunnilla. One year aayi nalloru bandamalla njangal thammil. Oru molund. Orupad badyadha und ayalkk engane enn ennod parayilla. Adjust cheyyan pattunnilla. Divorce case file cheyyamo. Pls reply

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    Ys

  • @blominjoseph2038

    @blominjoseph2038

    2 жыл бұрын

    Go him to a de addition centre

  • @sunilm1759

    @sunilm1759

    Жыл бұрын

    Ipol enthaanu avastha...

  • @remanibalal1630
    @remanibalal16303 жыл бұрын

    Sir join pettision koduthal masagalolam kodthi keri erangendi varumo?? Vakeel fee... kure aakumo??

  • @onlinelegalservice

    @onlinelegalservice

    3 жыл бұрын

    No

  • @sangeethamk6155

    @sangeethamk6155

    3 жыл бұрын

    Lockdown aayath kond divorce neendu pokumo

  • @ajithamv6196
    @ajithamv61964 жыл бұрын

    6 years ayi marriage kazhinjit, thudakkam muthale problems anu, manasika peedanam, sahakaranamilla, mindilla, parayilla, ഒരു tharathilumulla snehaprakadanam illa, nirbandhichal 1sex/month.joliyku vidilla, psc yk padikkanum sammathikkilla, apavadangal parayum, asabhyam enneyum veettukareyum parayum, swasthamayi urangan polum sammathikkilla, 3 yr munp family court compromise ayi thirikepoi. Njn orupadu adjust cheythu nokki, mattamilla, vndum same advocate ne kandu, adyam makkal kk chilavinu കിട്ടുന്ന reethiyil ayakkam enna paranje.. Pinne brotherne kollum ennokke bheeshani und, protection orderum vangam ,DVA kudi cheyam ennokke advocate paranju, enthavum എന്റെ sthithi?ayalkk kuttikale venam athinu vendi എന്നെ nilanirthanam.. Ennodulla perumattathil oru mattavum undavunne illa. Lady vakkeel ennokke kettappol enikum pediyakunnu, എന്റെ male aanu

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    നിങ്ങൾ ഇപ്പൊ ഭർത്താവിനൊപ്പം ആണോ താമസം ? അവിടെ യാണ് താമസം എങ്കിൽ DV ഫയൽ ആക്കി residence ഓർഡർ വാങ്ങാം..ഇനി കുടുംബ കോടതിയിൽ ഒരു maintanance ഹർജി ഫയൽ ആക്കി കുട്ടികൾക്കും നിങ്ങൾക്കും ചിലവിനു നേടാം....ഈ രണ്ടു കേസ്സ് മതിയാവും... ഇനി ഭർത്തവിനൊപ്പം അല്ല താമസം എങ്കിൽ....ഒരു DV file ആക്കുക ഫോർ protection ഓർഡർ..Maintanance ഹർജി ഒന്ന് ഫയൽ അക്കുക...Divorce ആവശ്യമുണ്ടെങ്കിൽ മാത്രം അത് കൊടുക്കാം...അതിനു ഒരു ഹർജി കൊടുക്കാം....ഗോൾഡ് തിരിച്ചു കിട്ടാൻ ഉണ്ടെങ്കിൽ അതിനു മറ്റൊരു ഹർജി കൊടുക്കാം വിവാഹമോചനം നടത്താതെ ആദ്യം പറഞ്ഞ രണ്ടു ഹർജി കൊടുത്തു കേസ്സുമായി മുന്നോട്ട് പോകുക. നിങ്ങൾ മറ്റൊരു വീട്ടിൽ താമസിക്കുക....ഭർത്താവു ചിലവിനു തന്നുകൊള്ളും..... Lady വക്കീൽ അല്ലാത്തതിൽ ഭയക്കേണ്ട കാര്യമില്ല....

  • @ajithamv6196

    @ajithamv6196

    4 жыл бұрын

    @@onlinelegalservice njn ipo എന്റെ veettilanu, thanks for ur reply. 🙏

  • @anupamaashok372
    @anupamaashok3724 жыл бұрын

    Sirnde no tharumo plzzzz sir

  • @achuak373
    @achuak3733 жыл бұрын

    Madhyapich adipich adipidi undayal value undo

  • @muslihnangarath2744
    @muslihnangarath27444 жыл бұрын

    Marriage kazhinju 8 month Mutual divorce kittan entha cheyyendath ethranal edukkum contact number please

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Mutual divorce only after 1 year...it takes 1 more year again

  • @vinshavinu6053
    @vinshavinu60534 жыл бұрын

    Njaan randu varsham ayi maintance rcr koduthirikukaya onnum ayilla husband govt job und

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    രണ്ടു വർഷം ഒന്നും ഫാമിലി കോടതിയെ സംബന്ധിച്ച് ഒരു വലിയ കാലയാളവല്ല കേസ്സ് തുടങ്ങാൻ തന്നെ 2 വര്ഷം എടുക്കും..വക്കീൽ ന്റെ ഒരു മിടുക്ക് ഇതിൽ പ്രധാനമാണ്..കഴിവതും സ്മാർട്ട് ആയ സ്ത്രീ വക്കീലുമാരെ കേസ്സ് ഏൽപ്പിക്കുക.. ഇടക്കാല ആശ്വാസം പോലെ ചിലവിനു കിട്ടുന്നു ണ്ടെന്നു കരുതുന്നു....ഇല്ലെങ്കിൽ അത് ആവശ്യപ്പെടണം.....

  • @vinshavinu6053

    @vinshavinu6053

    4 жыл бұрын

    Thalkalikala maintance koduthu counter cheyan paranju

  • @Hyrange...
    @Hyrange...4 жыл бұрын

    Mutual petition എത്ര നാൾ കൊണ്ട് divorce കിട്ടും.. പ്ലീസ് ഒന്ന് parayamo

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    1year

  • @adv.tojithomas7524

    @adv.tojithomas7524

    3 жыл бұрын

    Only 1 month

  • @Subi-jf5do
    @Subi-jf5do4 жыл бұрын

    Sir mutual divorce cheythal chilavinu paisa kittumo please reply

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    അത് കോടതി അല്ലാലോ തരുന്നത്..ഭാര്യയും ഭർത്താവും കൂടി ആ കാര്യം ഒക്കെ സ്വയം സമ്മദിച്ചാണ് കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്....ഭർത്താവു തരുന്നെങ്കിൽ വാങ്ങിച്ചോണം

  • @Subi-jf5do

    @Subi-jf5do

    4 жыл бұрын

    @@onlinelegalservice judge husbandinod parayille ithra thuka kodukkanam ennokke

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    @@Subi-jf5do കോടതി പറഞ്ഞിട്ടാണോ നിങ്ങൾ വിവാഹമോചനം നടത്തുന്നെ...സ്വന്തം ഇഷ്ടപ്രകാരം അല്ലെ...അപ്പൊ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടുപേരും കൂടി തീരുമാണിച്ചോണം..അതിനു ശേഷം മാത്രം ഹർജി കോടതി പരിഗണിക്കും

  • @Subi-jf5do

    @Subi-jf5do

    4 жыл бұрын

    @@onlinelegalservice ayalanu divorce notice ayachath

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    @@Subi-jf5do നിങ്ങള്ക്ക് ആവശ്യമുള്ള തുക അയാളോട് ചോദിക്കണം...അത് തന്നാൽ വിവാഹ മോചനത്തിന് തയ്യാർ...ഇല്ലെങ്കിൽ ഉഭയകക്ഷി സമ്മത പ്രകാരം വിവാഹമോചനാം നടത്തണ്ട...

  • @shafeekpachu2271
    @shafeekpachu22714 жыл бұрын

    വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @faizalfaizy4599
    @faizalfaizy45994 жыл бұрын

    Nikkah kazhinju,kooti kodunnitilla.eniku ee vivahathodu thripthyilla.eniku vivaham radhu cheyyan sadikkumo

  • @malvinmathew8734
    @malvinmathew87344 жыл бұрын

    RCR njan koduthu,counclingil wife pattilla ennu Parankusha objection kodukum ennu Paranaju. After 3 months ippol single divorce file cheyynu,enikku divorcinu pattila ,pillere Puritan pattilla orikalum kanthriknaum,pakshe piller Avaru paraunnathu Mathrani keluku ,PlZ help me for this and give ur contact no.

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    നിങ്ങള്ക്ക് 2 option ഉണ്ട് ..1 ഒരു രീതിയിലും നിങ്ങളുമായി ഒതുപോകാൻ പറ്റാത്ത ഭാര്യുയുമായി ഒരു mutual divorce ആക്കം കുട്ടികളുടെ കാര്യത്തിൽ രണ്ടു പേരുടെ അടുത്തും മാറി മാറി നിൽക്കുന്ന രീതിയിൽ കൂടാതെ നിങ്ങൾക്കു ബാധ്യതകൾ ഒന്നും വരാത്ത രീതിയിൽ ഒരു കരാറും ആക്കുക.....2 മത്തെ ഓപ്ഷൻ കേസുമായി മുന്നോട്ട് പോകുക ആണ്..ഭാര്യ ഡിവോഴ്‌സ് കേസ്സ് കൊടുത്തതു ആണെങ്കിലും നിങ്ങടെ ഭാഗത്തു വല്യ തെറ്റുകൾ ഒന്നും ഇല്ലെങ്കിൽ ഈ കേസിനു തിരുമാനം ആകാൻ 5,8 വര്ഷം എടുക്കും...നല്ലൊരു lady വക്കീലിനെ സമീപിക്കുക....കോടതി കേറി ഇറങ്ങി മടുക്കുമ്പോൾ ഭാര്യക്ക് ഒരു മനം മാറ്റം വരാം.കേസിനിടക്കു ഒത്തുതീർപ്പിന് ശ്രമം നടത്തുക....കുട്ടികളെ കാണുന്നതിനും കിട്ടുന്നതിനു ഒരു കസ്റ്റഡി പെറ്റീഷൻ കൊടുക്കുക...RCR petition nadathi kondu pokuka..

  • @malvinmathew8734

    @malvinmathew8734

    4 жыл бұрын

    Rcr file cheyythu,mediationail pattilla ennu paraanju ippol single divorce file cheythu,pillere kaankiunnila.piller wife parayunathu Mathrame Cheyyu,parayu courtil

  • @malvinmathew8734

    @malvinmathew8734

    4 жыл бұрын

    Plz reply for the above

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    @@malvinmathew8734 പറഞ്ഞ കാര്യം തന്നെ അല്ലെ....RCR ഹർജിയുമായി മുന്നോട്ട് പോകു....കൂടാതെ ഒരു കസ്റ്റഡി petition ഫാമിലി കോടതിയിൽ ഫയൽ ആക്കുക

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    ഇതേ അനുഭവം ഇപ്പൊ ഞാൻ അനുഭവിക്കുന്നു... ഞാൻ എന്ത് ചെയ്യണം..ഭാര്യ ബന്ധപെടുവാൻ സമ്മതിക്കുന്നില്ല

  • @sjk....

    @sjk....

    2 жыл бұрын

    കാരണം ഭാര്യയോട് തന്നെ ചോദിക്കണം

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    വീട്ടിൽ തന്നെ ഭാര്യ താമസം.. പക്ഷെ ഭാര്യ ചുമതല വഹിക്കുന്നില്ല.. മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു.. അപ്പൊ എന്താ ചെയുക

  • @maheshdundu

    @maheshdundu

    Жыл бұрын

    പോകാൻ പറ അളിയാ, നമുക്ക് കയ്യില്ലേ

  • @nairpappanamkode9103

    @nairpappanamkode9103

    Жыл бұрын

    @@maheshdundu മഹേഷിന്റെ നാട് എവിടെ... കൈ പോര മോനെ

  • @roopeshkumar3776
    @roopeshkumar37764 жыл бұрын

    സാറിന്റെ വാട്സ്ആപ്പ് നമ്പർ തരാമോ

  • @sulfikallar3601

    @sulfikallar3601

    4 жыл бұрын

    നമ്പർ കിട്ടിയോ??

  • @roopeshkumar3776

    @roopeshkumar3776

    4 жыл бұрын

    @@sulfikallar3601 കിട്ടീല

  • @ajithamv6196
    @ajithamv61964 жыл бұрын

    Husband ayacha asabhyam niranja messages thelivano?

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Ya...

  • @fanafana113

    @fanafana113

    4 жыл бұрын

    HusbAnd അയച്ച messeges, ഫോൺ കാണിച്ചാൽ പ്രൂഫ് aakumo... court l...

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    @@fanafana113 but divorce akum oru 10 varsham kazhinju. Enthokke thelivu koduthalum....pakshe ningal strong ayi oppose cheynm

  • @fanafana113

    @fanafana113

    4 жыл бұрын

    MOBILE COURT court max onnippikkan അല്ലെ sramikku.... hus യാതൊരു വിധ responsibilities um eattedukkan തയ്യാറല്ല... aftr 4 months of mrg, dvrc വേണം എന്ന് parayuvaa... oppam വീട്ടുകാരും support... onniച് താമസം പോലും kuravaayrnnu

  • @LawMalayalam

    @LawMalayalam

    4 жыл бұрын

    @@fanafana113 copy eduthu hajarakkiyal mathi. Family courtil evidence act strict ayi onnum comply cheyyanda.

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    ഇപ്പോഴും wife ഹുസ്ബൻഡ് ഒരേ വീട്ടിൽ... മാറി താമസം ഇല്ല വീട്ടിൽ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു ബന്ധ പെടുവാൻ സമ്മതിക്കുന്നില്ല. എന്ത് ചെയ്യണം... Pl. റിപ്ലൈ

  • @roopeshkumar3776
    @roopeshkumar37764 жыл бұрын

    RCR ആറുമാസത്തിന് അകത്ത് കൂടെ വന്നു താമസിക്കണം എന്നുള്ള വിധിയുണ്ട് കൂടെ വന്നു താമസിച്ചിട്ടില്ല ഡൈവോഴ്സ് ഫയൽ ചെയ്തു ഡൈവോഴ്സ് കിട്ടിയില്ല ഇനി എന്താണ് ചെയ്യേണ്ടത് RCR കൊണ്ട് ഇനി വല്ല പ്രയോജനവും മറുപടി പറയാമോ സാർ ഉണ്ടോ

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Divorce കിട്ടിയില്ല എന്ന് ഒന്നും പറയരുത്...കോടതിയുടെ പരിഗണനയിൽ ആണ് കേസ്...കേസ്സ് തീരുമാനം ആവട്ടെ....എന്നിട്ടു നോക്കാം...

  • @roopeshkumar3776

    @roopeshkumar3776

    4 жыл бұрын

    ഡൈവോഴ്സ് കോടതി തള്ളിക്കളഞ്ഞു വൈഫ് പറയുന്നത് കൂടെ വന്നു താമസിക്കാം എന്നാണ് കോടതി ചോദിക്കുമ്പോൾ പറയുന്നത് ഒത്തുതീർപ്പിന് ശ്രമിക്കുമ്പോൾ അവർ വരാൻ തയ്യാറല്ല എന്നും പറയുന്നു അതുകൊണ്ടാണ് ഡൈവോഴ്സ് കൊടുത്തത് ഇപ്പോൾ ഡൈവോഴ്സ് തള്ളി RCR ഇനി നടപ്പാക്കാൻ പറ്റുമോ 2015 ൽ ആണ് ഉത്തര വ് ഉള്ളത് ഡൈവോഴ്സ് തള്ളിയ സ്ഥിതിക്ക് RCR നിലനിൽക്കാൻ സാധ്യതയുണ്ടോ മറുപടി പറയാമോ സാർ

  • @roopeshkumar3776

    @roopeshkumar3776

    4 жыл бұрын

    ഡൈവോഴ്സിന് അപ്പീൽ പോയാൽ എത്ര കൊല്ലം പിടിക്കും

  • @roopeshkumar3776

    @roopeshkumar3776

    4 жыл бұрын

    ഡൈവോഴ്സിന് അപ്പീൽ പോയാൽ കിട്ടും എന്ന് ഉറപ്പാണ് സാർ ഡൈവോഴ്സ് കിട്ടിയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ടോ ഇപ്പോൾ മകനും ഭാര്യക്ക് ചിലവിനു കൊടുക്കുന്നുണ്ട്

  • @roopeshkumar3776

    @roopeshkumar3776

    4 жыл бұрын

    @@onlinelegalservice മറുപടി ഒന്നും തന്നില്ല

  • @shinjudinesh5105
    @shinjudinesh51054 жыл бұрын

    Ambalathil vechu mathram kallyanam kazhichittu.barya yum barthavum pirijnu poyal.barthavinum baryakum 2nd marriage kazhikan saadiko

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Hindu vivaha niyamaprakaram vivaham kazhinjathinal kodathi mukhanthiram thanne vivaha mochanam nedanam. Allatha mattoru vivaham kazhichal athu kuttakaram anu

  • @sweeetheartofbty12
    @sweeetheartofbty128 ай бұрын

    8yrs no sex. Can i get divorce.?

  • @onlinelegalservice

    @onlinelegalservice

    8 ай бұрын

    Sure

  • @prasadmk8323
    @prasadmk83233 жыл бұрын

    Rcr - ൽ. ഒരുമിച്ചു ഇരിത്തി സംസരിക്കില്ല.

  • @Jet-sk5sr
    @Jet-sk5sr3 жыл бұрын

    Sir എന്റ ഭർത്താവ് എന്നെ ഉദ്രവിച്ചു FIR ഉണ്ട്. ഞാനും കുട്ടികളും എന്റ വീട്ടിൽ ആണ്. Divorce ചെയ്യാൻ താല്പര്യം ഇല്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്. Pls reply

  • @ramanj7491

    @ramanj7491

    3 жыл бұрын

    പോയി വേറെ ഒരാളെ കെട്ടി സുഖമായി ജീവിക്കു.

  • @sjk....

    @sjk....

    2 жыл бұрын

    ഒന്നിച്ചു ജീവിക്കാൻ താൽപര്യവുമില്ല ഡിവോഴ്സ് ചെയ്യാനും താൽപര്യമില്ല. അതെന്താ?

  • @sajithaantony1111

    @sajithaantony1111

    2 жыл бұрын

    @@sjk.... athinu karanam ayal nannayi jeevikan padilla 😃😃😃

  • @sjk....

    @sjk....

    2 жыл бұрын

    @@sajithaantony1111 😂😂

  • @sajithaantony1111

    @sajithaantony1111

    2 жыл бұрын

    @@sjk.... Pinne alla engane undu kure ladies avarku always complains aanu ennal husbandinu divorce kodukilla

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    Rcr വഴി diverce നു കൊടുത്താൽ diverce കിട്ടുമ്പോൾ ജീവനംശം കൊടുക്കേണ്ടി വരുമോ...

  • @meravlog4728
    @meravlog4728 Жыл бұрын

    എനിക്ക് sir ന്റെ contact number tharumo?

  • @ManiKandan-rm8tv
    @ManiKandan-rm8tv3 жыл бұрын

    Rcr Janum ayachu . 5 months ayi oru repleyum vanilla .... ?? Jan eni enthu cheyannam?

Келесі