No video

50+ ടോയോട്ട വണ്ടികൾ ഉണ്ട് ഇവിടെ... ഏതുവേണക്കിലും തിരഞ്ഞെടുക്കാം RED BELL USED CARS

Showroom / Owner contact details:
Redbell used cars
white hyper market , mongam
malappuram , kerala
Noorudeen : 9656565625
: 9639666644
Siraj : 7012313524
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Only For Enquirys And Collaboration : wa.me/message/...
ajuroadmaster@gmail.com

Пікірлер: 82

  • @RoadMasterbymanu
    @RoadMasterbymanu5 ай бұрын

    ദയവു ചെയ്ത് ആരും കമന്റ്സ് വായിച്ചിട്ട് വീഡിയോ കാണാതെ പോകരുത് കാരണം കമന്റ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നല്ല വണ്ടി നോക്കുന്നവർ വീഡിയോ മുഴുവനായും കാണണം.... പലരും പല കാരണങ്ങൾ കൊണ്ടും കമന്റ്സ് ഇടും അത് നോക്കിനിന്നാൽ നിങ്ങൾക്കാണ് നഷ്ട്ടം ..... പല ഷോറൂമുകളിലും പല വണ്ടിക്കും വില കൂടുതൽ ആണെന്ന് പറയുന്നുണ്ട് അതിന്റെ കാരണം വീഡിയോ കണ്ടാലേ മനസിലാകൂ ... അതുകൊണ്ട് വീഡിയോ മുഴുവനായും കാണുക .... ഞാൻ കൂടുതലായും ഒരു ഷോറൂമിൽ എതൊക്കെ വണ്ടികളുണ്ടന്നാണ് കാണിക്കുന്നത് വില എനിക്ക് തീരുമാനിക്കാൻ പറ്റില്ല നിങ്ങൾക്ക് പോയി നോക്കിയിട്ട് ഓക്കേ ആണെകിൽ കുറച്ചു മേടിക്കാം .... പലരും നെഗറ്റീവ് കമന്റ്‌ ഇട്ട് വീഡിയോ വ്യൂ കുറക്കാനും ഷോറൂമിലെ കച്ചവടം മുടക്കാനും ശ്രെമിക്കുന്നുണ്ട് അതിൽ പെടാതിരിക്കുക 🙏

  • @sulfisulfikar6492

    @sulfisulfikar6492

    5 ай бұрын

    ബ്രോ.. വണ്ടികൾ വില കൂടുതലും കുറവും എന്നുള്ളതിനെ നിലവിൽ എല്ലാ ആൾക്കർക്കും നല്ല ധാരണ ഉണ്ട്..പണ്ടത്തെ പോലെ ആളുകൾക്ക് ഇതിനെ കുറിച്ച് ഒര് അറിവും ഇല്ല എന്ന് കരുതല്ലെ...

  • @heminsworld

    @heminsworld

    5 ай бұрын

    Bro vilichappoyekum vandi sale aayi

  • @user-vx5bu9hn5f

    @user-vx5bu9hn5f

    5 ай бұрын

    നൂറുദ്ധീൻ ബായ് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണ് ധൈര്യമായി പോയി വണ്ടി എടുക്കാം 🤝

  • @Buty412

    @Buty412

    5 ай бұрын

    താൻ ഇവർക്ക് വേണ്ടി വീഡിയോ വല്ലാണ്ട് ഇടുന്നുണ്ടല്ലോ..

  • @kiranthachapully8774

    @kiranthachapully8774

    5 ай бұрын

    Video full kandit comments vaayichaaalo

  • @shaheerak2884
    @shaheerak28845 ай бұрын

    Nan oru innova eduthu Totally compalint ayirunnu 2 months use akki 2 laks kurache vitti Accident vandi ayirunnu

  • @lazercarservice5996

    @lazercarservice5996

    5 ай бұрын

    Sathyam ano

  • @user-sn9wk3fu5r

    @user-sn9wk3fu5r

    5 ай бұрын

    That’s why don’t ever think about buying north indian people cars even it’s re registered or noc.they used to hide all accidents under the carpets and cheat your money.let’s go with our state cars

  • @salihsaali7498
    @salihsaali74985 ай бұрын

    വണ്ടിയുടെ വീഡിയോ ആ ചെറിയ ഗ്യാപ്പുകൾ പോയി എടുത്ത ക്യാമറമാൻ അടിപൊളി😂😂

  • @brw11
    @brw115 ай бұрын

    Other state taxi വണ്ടികൾ ആണ് എല്ലാം. എല്ലാ വണ്ടികളും 2 lakh klm ഓട്ടവും ഉണ്ട് 😂 ഒരു വണ്ടിയുടെ നല്ല കാലം 1 lakh klm വരെ പിന്നെ ഉള്ളത് ഓടുന്നത് ഒക്കെ വർദ്ധ്ക്യം പോലെ ടൊയോട്ട engine നല്ലത് ഒക്കെ ആണ് പക്ഷെ വണ്ടിക്ക് വരുന്ന കംപ്ലയിന്റ് suspension, radiator over heat steering motor diesel pumb, wheel wearing, engine mounts ഇതൊക്കെ ഇടക്ക് പണി വരും പിന്നെ വർക്ക്‌ ഷാപ്പിൽ പോവാൻ മാത്രം നേരം കാണു ആലോചിച്ചിട്ട് വണ്ടി എടുക്കുക

  • @arunbs4984

    @arunbs4984

    5 ай бұрын

    😂😂

  • @nofmaile

    @nofmaile

    5 ай бұрын

    ഈ comment ഇട്ട ആള്‍ക്ക് വണ്ടിയെ കുറിച്ച് എന്തെങ്കിലും അറിയാമോ

  • @shafeeqthx5134

    @shafeeqthx5134

    5 ай бұрын

    ടോയോട്ടയെ കുറിച്ച് ഒന്നും അറിയില്ല അല്ലേ 😂

  • @shafeeqneerad1466

    @shafeeqneerad1466

    5 ай бұрын

    🎉

  • @midilaj8458

    @midilaj8458

    5 ай бұрын

    Aa og Kerala fortuner kandille 3.90 so no other states no Kerala reg ellam kanakka

  • @hrideeshchandbhaskar5503
    @hrideeshchandbhaskar55035 ай бұрын

    Nisaan x trial detail video undo elengill vandiyude detail pls

  • @ROYAL-pg2rc
    @ROYAL-pg2rc5 ай бұрын

    നമ്മൾ ഒരു വണ്ടി ഇയാൾക്ക് എക്സ്ചേഞ്ച് ചെയ്യാൻ ചോദിച്ചാൽ കേട്ട ഭാവം നടിക്കില്ല... ആരെങ്കിലും എടുക്കുന്നെങ്കിൽ നല്ലൊരു മെക്കാനിക്കിനെ കൊണ്ട് ചെക്ക് ചെയ്തു മാത്രം എടുക്കുക.

  • @THAIVLOGS66
    @THAIVLOGS665 ай бұрын

    Xtrail ഞാൻ വിളിച്ചപ്പോൾ വെള്ളിയാഴ്ച തന്നെ പോയി എന്ന് പറഞ്ഞ് 🤔🤔വീഡിയോ വന്നത് ഇന്നലെ

  • @ranees_marwa

    @ranees_marwa

    5 ай бұрын

    Pattippu ..🙃

  • @mrflameonkid

    @mrflameonkid

    4 ай бұрын

    Sho !! Avidem theyppu !! 😢

  • @manudas1235
    @manudas12355 ай бұрын

    Vedio adipoli 👌

  • @chris895
    @chris8955 ай бұрын

    Full tank Diesel daily.. that's good

  • @jazzmk1311
    @jazzmk13115 ай бұрын

    Super price ✌️✌️

  • @manojm9508
    @manojm95085 ай бұрын

    ഞാൻ എന്റ വണ്ടിയുടെ ഫുൾ ഡീറ്റൈൽ ഇട്ടിട്ട് ചെയിഞ്ചു ചെയ്യാൻ പറഞ്ഞിട്ട് ഇതുവരെ നോക്കിയിട്ട് പോലും ഇല്ല പറ്റില്ലെങ്കിൽ ഇല്ല എന്ന് പറയാനുള്ള മാന്യത എങ്കിലും കാണിക്കുക

  • @ajumarkosepadickal4570
    @ajumarkosepadickal45705 ай бұрын

    2010, 4x4 Manual ൻ്റെ KM എത്ര എന്ന് പറഞ്ഞില്ല ?

  • @user-se5fn5vl9z
    @user-se5fn5vl9z5 ай бұрын

    വാഗ നർ വണ്ടിയുമായി ചൈഞ്ച്ചെയ്യാമോ അറീക്കുക പ്ലീസ്

  • @infotainmentbysg4162
    @infotainmentbysg41625 ай бұрын

    800+ cibil score undenkil loan interest ethraik kittum?

  • @rejimathew3413

    @rejimathew3413

    5 ай бұрын

    7&

  • @cvbinu
    @cvbinu5 ай бұрын

    ടൊയോട്ട എൻജിൻ സുപ്പർ

  • @arshadrehman2627

    @arshadrehman2627

    5 ай бұрын

    Ennaaal oombu😌

  • @fazilmuhammed5062
    @fazilmuhammed50624 ай бұрын

    Meriyathikk varthanam polum parayillla venaghil eduthonullla mattta😅 poyittt petttinu😇Njhan Vera poyi edukkkua chaithe ennitt

  • @suneshkoroth2504
    @suneshkoroth25045 ай бұрын

    റേറ്റ് അതികമാണ് 50 ഓടിയ CRysta 14ന് കൊടുക്കുന്ന വീഡിയോ u tube ൽ ഉണ്ട്

  • @user-iq2ds1bh2z
    @user-iq2ds1bh2z4 ай бұрын

    Good 💯 price 😊😊😊😊... New car good..

  • @user-nu4uk3tb8o
    @user-nu4uk3tb8o5 ай бұрын

    Noordikka❤❤❤❤

  • @hydarhydar5194
    @hydarhydar51945 ай бұрын

    Onnam no chettatharam phone cheythal edukkilla njan 7 vattam vilichu

  • @mujeebmalabarmalabar3474
    @mujeebmalabarmalabar34745 ай бұрын

    കമെന്റ് ചെയ്യും 😄

  • @RoadMasterbymanu

    @RoadMasterbymanu

    5 ай бұрын

    😂

  • @rayeespv3134
    @rayeespv31345 ай бұрын

    എല്ലാം വില യും ഒട്ടവും കുറവാണ് 😂 നല്ല മൻസന .

  • @shamsunemmini8494
    @shamsunemmini84944 ай бұрын

  • @Anbukani143
    @Anbukani1435 ай бұрын

    EMI Perambalur District Tamil Nadu

  • @user-se5fn5vl9z
    @user-se5fn5vl9z5 ай бұрын

    നിസാൻ വണ്ടിയുടെ ശോറൂo ഉണ്ടോസ്പേർ പാട് സ്കിട്ടുമോ പ്ലീസ്

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm5 ай бұрын

    👍👍👍

  • @Anbukani143
    @Anbukani1435 ай бұрын

    Irukama sir

  • @shefeeqkannayil1643
    @shefeeqkannayil16435 ай бұрын

    Oru vandi exchange cheyan vendi ivanmark vilichapo ooola character maximum ividanu edukande noku

  • @askaraseeraseer1544

    @askaraseeraseer1544

    5 ай бұрын

    അനുഭവം ഇല്ലാത്തവരുണ്ടാവില്ല ബ്രോ ഞാനും വിളിച്ചിരുന്നു ഇവർക്കല്ല മലപ്പുറമുള്ള ഒരു ഷോപ്പിലേക് വിളിച്ച ഉടനെ ഫോണെടുത്തു കാര്യം പറഞ്ഞപ്പോ ആള് പറഞ്ഞു വാട്സാപ്പിൽ ഇട്ടോളാൻ ഇട്ടു ഇതുവരെ കൂതറ കാക്ക നോക്കിയതില്ല

  • @shefeeqkannayil1643

    @shefeeqkannayil1643

    5 ай бұрын

    @@askaraseeraseer1544 Ivar petrol vandi cheyare ila diesel mathram indaku enn

  • @rameshpilakool773
    @rameshpilakool7735 ай бұрын

    ഫോൺ നമ്പർ കൊടുത്താൽ പോര ഫോൺ വിളിച്ചാൽ എടുക്കുകയും കൂടെ വേണം😮

  • @user-sn9wk3fu5r
    @user-sn9wk3fu5r5 ай бұрын

    This dealer is being honest

  • @pkrqatar757
    @pkrqatar7575 ай бұрын

    Kuduthal Aa mone price

  • @mehfil2.5
    @mehfil2.55 ай бұрын

    മാന്യമായ വില 👍

  • @nawazarar7778
    @nawazarar77785 ай бұрын

    Crysta chagaram❤️

  • @RoadMasterbymanu

    @RoadMasterbymanu

    5 ай бұрын

    ❤️

  • @_Loser_13
    @_Loser_135 ай бұрын

    Xtrail kodutho ? Available ano

  • @sharon0395
    @sharon03954 ай бұрын

    Nissan xtrail il ningal diesel adichu kodukkanum ketta 😆

  • @musthafa6392
    @musthafa63925 ай бұрын

    ഇപ്പോൾ വിളിച്ചാലും sold എന്ന answer 😂

  • @vlogplusuk20
    @vlogplusuk205 ай бұрын

    ഫുൾ ടാങ്ക് ഡീസൽ 1 ലക്ഷം രൂപ ഒന്നും ഇല്ലല്ലോ 😂

  • @user-nu4uk3tb8o
    @user-nu4uk3tb8o5 ай бұрын

    Adipoli

  • @mohamedkabeer4191
    @mohamedkabeer41915 ай бұрын

    എല്ലാം മാന്യമായ വിലയാണ് യാതൊരു സംശയവുമില്ല

  • @anuragtv9260
    @anuragtv92605 ай бұрын

    20000 Rupak diesel adichit kashmir ponundo😂

  • @nikhilpunathil1158
    @nikhilpunathil11585 ай бұрын

    Price high

  • @arunbs4984
    @arunbs49845 ай бұрын

    Other state Innova 1.6 lakh km 😂😂😂😂

  • @user-se5fn5vl9z
    @user-se5fn5vl9z5 ай бұрын

    18 മോഡൽ ആട്ടോമാറ്റിക്ക്

  • @ananthumanikkoth3100
    @ananthumanikkoth31004 ай бұрын

    റിപ്ലയ്സ്മെന്റ് ഒന്നുല്ല😂😂 വിശ്വസിച്ച്

  • @asraafra9448
    @asraafra94485 ай бұрын

    നിസ്സാൻ സർവീസ് കിട്ടുമോ

  • @musthafa6392
    @musthafa63925 ай бұрын

    Phone adichal edukkukayilla

  • @my-life_is_my-rules-21
    @my-life_is_my-rules-215 ай бұрын

    🙋‍♂️💞

  • @rajanjose1729
    @rajanjose17295 ай бұрын

    നിസ്സാൻ വണ്ടി വന്നാൽ കിട്ടുമോ

  • @abdulkader7973
    @abdulkader79735 ай бұрын

    നിസാന്റെ എക്സ്റ്റ്രീം പോയതിലൊരു കിളിപോയി നാട്ടിലുണ്ടെങ്കിൽ യെടുത്തനെ എടക്ക് അങ്ങനെ ഓരോന്ന് ഇടണം അതൊക്കെ നമുക്ക് പോരുകയോള്ളൂ 😂

  • @asharafkmtcpcp9785
    @asharafkmtcpcp97855 ай бұрын

    Okke moha vila anu😂😂😂

  • @The-in1th
    @The-in1th5 ай бұрын

    Fraud teams aane

  • @IbnuAdam-ty2im
    @IbnuAdam-ty2im5 ай бұрын

    മാന്യമായ വില പറയൂ ബായ് വെറുതെ വായിതാളം വിട്ടൊണ്ട് കാര്യമില്ല,...,🥱🥱

Келесі