50 sq.ft.മുതൽ മാറ്റി സ്ഥാപിക്കാവുന്ന റെഡിമെയ്ഡ് വീടുകൾ കേരളത്തിലും /PORTABLE/HOME/READYMADE

50 sq.ft.മുതൽ മാറ്റി സ്ഥാപിക്കാവുന്ന റെഡിമെയ്ഡ് വീടുകൾ കേരളത്തിലും /PORTABLE/HOME/READYMADEFor More Details:
ROSE HOUSE the future
Modular Homes
THUMBUR, IRINJALAKUDA
THRISSUR District
Contact - 9037333535
- 8078218938
- 9447196545
Follow Us On Instagram - ...

Пікірлер: 756

  • @ganjima4284
    @ganjima42843 жыл бұрын

    Price range 6L to 16 L +taxes extra now

  • @rajeeshyamsunder271

    @rajeeshyamsunder271

    3 жыл бұрын

    Contact no please

  • @abualyazi8638

    @abualyazi8638

    3 жыл бұрын

    മിനിമം range sq ft എത്ര ?

  • @manojkumarkannur8421

    @manojkumarkannur8421

    3 жыл бұрын

    6ല.ന്റെ വീട് എത്ര വിസ്താരം? കണ്ണൂരിൽ കിട്ടുമോ

  • @robinkaramel8303

    @robinkaramel8303

    3 жыл бұрын

    Portable cabin.

  • @ThePkc77

    @ThePkc77

    3 жыл бұрын

    @@rajeeshyamsunder271 check description

  • @rainbowraibow285
    @rainbowraibow2853 жыл бұрын

    എന്തു. ചിലവ് വരുമെന്നും വീടിന്റെ strength നെ സബന്ദിച്ചും ഒന്നും പറഞ്ഞില്ല. അറിയേണ്ട കാര്യങ്ങൾ പലതും പറയാതെ കുറെ വീടുകൾ കാണിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

  • @waheedaabdulaziz7418

    @waheedaabdulaziz7418

    3 жыл бұрын

    Athe

  • @moseskp1780

    @moseskp1780

    3 жыл бұрын

    കച്ചവട തന്ത്രമാണ്

  • @abdulrahmanm5470

    @abdulrahmanm5470

    3 жыл бұрын

    Yes

  • @sajithavinod5956

    @sajithavinod5956

    3 жыл бұрын

    Athe

  • @LAAZORA

    @LAAZORA

    3 жыл бұрын

    kzread.info/dash/bejne/ZY14q6pxd7vLYNY.html,,

  • @sajinaananth750
    @sajinaananth7503 жыл бұрын

    കാണിക്കുന്ന ഓരോ വീടിന്റെയും price കൂടി ഇട്ടാൽ നന്നായിരിക്കും

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    🙏👍👍

  • @abdulrahmanm5470

    @abdulrahmanm5470

    3 жыл бұрын

    ശരിയാ

  • @moseskp1780

    @moseskp1780

    3 жыл бұрын

    എന്ത് price എങ്ങനേലും പണമുണ്ടാക്കണം

  • @mahesharisto

    @mahesharisto

    3 жыл бұрын

    Ya...kooduthal neravum muthalaliyudem avathaarakantem mukaham maaatram kaanichu..🤣🤣🤣

  • @rateeshkr4724

    @rateeshkr4724

    3 жыл бұрын

    വില പറയുകയാണെങ്കിൽ വീഡിയോ മുഴുവനും കാണുകില്ല

  • @prakashonpassiveambassador8879
    @prakashonpassiveambassador88793 жыл бұрын

    വീടിനു മുകളിൽ ഫിറ്റ്‌ ചെയ്യാൻ പറ്റോ

  • @viewpoint4543
    @viewpoint45433 жыл бұрын

    Highway sideil ullavarkku useful Anu. Vikasanam varumbol shift cheyyam Government panam thannitt onnum Nadakkilla😆

  • @unnikrishnanraju4711
    @unnikrishnanraju47113 жыл бұрын

    ഒരു കുടുംബത്തിന് താമസിക്കാൻ ഇതൊക്കെ മതി ചൂടു കുറയും പണവും ലാഭം, മക്കൾ വലുതാവുമ്പോൾ അവരുടെ ഇഷ്ടത്തിന് പുതിയത് വെയ്ക്കുകയാണല്ലോ നൂറു വർഷം പഴക്കമുള്ള എത്ര വീട് ഉണ്ട് ഇപ്പോൾ 30/35 വർഷം കഴിഞ്ഞാൽ തലമുറ മാറുന്നു പുതിയ വീട് വെയ്ക്കുന്നു

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️❤️

  • @subhashbhayi3051

    @subhashbhayi3051

    3 жыл бұрын

    എന്തുലാഭം ?minimum 6ലക്ഷം ,.അതും100 sqft ന്??

  • @unnikrishnanraju4711

    @unnikrishnanraju4711

    3 жыл бұрын

    @@subhashbhayi3051 ഇതൊരു മാതൃകയായി കണ്ടു പറഞ്ഞതാണ് eco friendly pre fabricated house ആണ് നല്ലത് ജീവിക്കാൻ

  • @manjukaushal8951

    @manjukaushal8951

    3 жыл бұрын

    @@subhashbhayi3051 കൂടുതൽ ആണല്ലോ ..

  • @sreenivasane5343
    @sreenivasane53433 жыл бұрын

    എത്ര ഉറപ്പുണ്ട്? എത്രകാലം നിലനിൽക്കും. ചതുരശ്ര അടിക്ക് മിനിമം എന്താകും ചിലവ് ? എറണാകുളം ജില്ലയിൽ ചെയ്തു കിട്ടുമോ ?

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    പ്ലീസ് കോൺടാക്ട്

  • @moseskp1780

    @moseskp1780

    3 жыл бұрын

    കൊത്തി

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് എവിടെ വേണമെങ്കിലും ചെയ്യുവാൻ സാധിക്കും പ്ലീസ് കോൺടാക്ട്

  • @venugnair1023
    @venugnair10233 жыл бұрын

    സൗദിയിൽ Dewidag കമ്പനി 25 വർഷം ആയി ചെയ്യുന്ന കാര്യം ആണ് നല്ല ബലവും ഇടും ഉണ്ട് നേരിൽ കണ്ടിട്ടുണ്ട് കൊള്ളാം കേരളത്തിൽ വന്നതു നല്ലത് തന്നെ.. ഭാവി ഉള്ള സംരംഭം ആണ്

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️❤️

  • @sreedharanp.k6687
    @sreedharanp.k66873 жыл бұрын

    What price for 500sq.ft house?what about the strength and life?

  • @sasidharannair7133
    @sasidharannair71333 жыл бұрын

    ഐഡിയയും ചിന്തയും ഇഷ്ടായി. അനുമോദനങ്ങള്‍.

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @ganjima4284

    @ganjima4284

    3 жыл бұрын

    Thank you

  • @LAAZORA

    @LAAZORA

    3 жыл бұрын

    kzread.info/dash/bejne/ZY14q6pxd7vLYNY.html,,

  • @elcykl6898
    @elcykl68982 жыл бұрын

    വീട്ടിൽ കിടന്നു ഉറങ്ങുന്ന സമയത്തു moshtakkal വീടുൾപ്പെടെ എടുത്തുകൊണ്ടു പോകുമോ, നേരം വെളുക്കുമ്പോൾ വേറെ ഏതെങ്കിലും സ്ഥലത്തു ഇരിക്കുമോ, ഇതിനു basemento karyangalo ഒക്കെ എങ്ങനെ ആയിരിക്കും

  • @sreekala8304
    @sreekala83043 жыл бұрын

    ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഒരു കാര്യങ്ങളും ഇതിൽ പറഞ്ഞിട്ടില്ല

  • @chefunsanair497

    @chefunsanair497

    3 жыл бұрын

    നിങ്ങളുടെ കമെന്റ് വളരെ ഉപകാരം വെറുതെ വീഡിയോ കണ്ട് സമയവും പണവും കളയണ്ടല്ലോ 👌

  • @rjroofings2011

    @rjroofings2011

    3 жыл бұрын

    kzread.info/dash/bejne/mXt50ZWql6avlrA.html

  • @sukruthjoseph3308
    @sukruthjoseph33083 жыл бұрын

    Please describe the advantages and disadvantages. Is it Suitable for all climate.

  • @ponnusmusic5612
    @ponnusmusic56123 жыл бұрын

    2 bedroom ulla oru Cherry's veedinu enthu chilavu varum please chilavu parayu.

  • @beelive8749
    @beelive87493 жыл бұрын

    Tiny house concept is popular in western countries.they belive in simple living..Malayalee spend his life time earnings and savings for a house.

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @gopangidevah4000

    @gopangidevah4000

    3 жыл бұрын

    👍👍👍👍👍yes,absolutely currect....🌾🌾🌾🌾

  • @mujeebnavashasan8198
    @mujeebnavashasan81983 жыл бұрын

    Video cheyyunnavar please... Add more information.. Cost, meterials, warranty, details of service or maintenace etc... In kerala all over available?

  • @fathimapathuss7563
    @fathimapathuss75633 жыл бұрын

    ഈ വീടിന്റെ ഗുണങ്ങളും ദോഷങ്ങളും പറയുന്നില്ല

  • @SAJIVARGHESEA

    @SAJIVARGHESEA

    3 жыл бұрын

    ശരിയാണ്

  • @valsammadaniel5712
    @valsammadaniel57123 жыл бұрын

    How the walls and floor base is done (Material).....Is it concrete or any other things..?

  • @jocha972
    @jocha9722 жыл бұрын

    What material? Electric connections ? Is it fire proof? Is it safe under kerala climatic conditions ? Do u provide installations?

  • @ShareWithAjeesh

    @ShareWithAjeesh

    2 жыл бұрын

    S pls contact

  • @Pushpadas1
    @Pushpadas13 жыл бұрын

    6 വീടിൻ്റെ കാര്യം പറഞ്ഞു,,, ഓരോ വീടിനും ഇന്നത്തെ വില എത്ര വരും എന്ന് കൂടി പറഞ്ഞാൽ വീഡിയോ കുറേക്കൂടി നന്നാകുമായിരുന്നു,,, എത്ര വർഷം കേടുകൂടാതെ മഴയെയും വെയിലിനെയും അതിജീവിക്കാൻ ഈ വീടുകൾക്ക് കഴിയും എന്നതും പ്രധാന സംശയമാണ്,,

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഇത്തരം എല്ലാ കാര്യങ്ങളും ഡിസ്ക്രിപ്ഷൻ ബോക്സിലെ ഈ നമ്പറിൽ വിളിച്ചാൽ പറഞ്ഞു തരുന്നതായിരിക്കും.. ഓരോ വീടിനും വ്യത്യസ്തമായ റൈറ്റ് ആണ് ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ച് സൗകര്യങ്ങളും പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്

  • @aelredsaizar7976
    @aelredsaizar79763 жыл бұрын

    Reveal Price range for the 6 models would be nice.

  • @pastordev7442
    @pastordev74423 жыл бұрын

    Why you are not reveal what we need,means cost. Excellent

  • @PradeepKumar-uw5cb
    @PradeepKumar-uw5cb3 жыл бұрын

    An appreciation for the new concept in our native state. If possible (if your business policy permits) try to mention an average price per square feet please. Once again Good Luck .

  • @fidhunidhu6439
    @fidhunidhu64393 жыл бұрын

    എല്ലാം കൊണ്ടും super.. അവിടെ കിടന്നു അന്തം വിട്ട് ഒന്ന് കിടന്നുറങ്ങാൻ പറ്റുമോ.. 🤔

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️🥰❤️❤️

  • @yehooda5840

    @yehooda5840

    3 жыл бұрын

    അന്തം വിട്ട് കിടന്ന് ഉറങ്ങിയാൽ എണീക്കുമ്പോൾ ആളെ എടുത്തു പുറത്ത് കിടത്തിയിട്ട് വീടും കൊണ്ടു പോകും🤭🤭🤭

  • @LAAZORA

    @LAAZORA

    3 жыл бұрын

    kzread.info/dash/bejne/ZY14q6pxd7vLYNY.html,,

  • @jinshadjinshad8045
    @jinshadjinshad80452 жыл бұрын

    മൂന്നുനാലു തവണ വർഷത്തിൽ മെയ്ന്റെൻസ് ചെയ്യുക എന്നത് വളരെ ഭുദ്ധിമുട്ടാണ്.

  • @anjana6331
    @anjana63313 жыл бұрын

    900sq ഫീറ്റ് ഉള്ള ഒരു വീടിന് എത്ര ചിലവ് വരും.

  • @elegance8581

    @elegance8581

    3 жыл бұрын

    20 ലക്ഷം😁😁😁

  • @msbuilders6246

    @msbuilders6246

    3 жыл бұрын

    30 ലക്ഷം 😎

  • @mujeebrahmankalakkal4237
    @mujeebrahmankalakkal42373 жыл бұрын

    ആറാമത്തെ 500 Squire ഫീറ്റിന്റെ വില ?

  • @PACHAKUTHIRAvlogs

    @PACHAKUTHIRAvlogs

    2 жыл бұрын

    വില പറയാമോ....

  • @shibilinaha5055
    @shibilinaha50553 жыл бұрын

    Pre fab houses / offices is a very practical and simple concept, though not common in india. Material specification and price also could have been given.

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    👍👍👍👍

  • @jacobjoseph2392
    @jacobjoseph23923 жыл бұрын

    Am an engineer and it was a concept of prefabrication. My project in 1982 was on prefabricated houses. My project concluded in a telephonic order for a prefabricated house

  • @ganjima4284

    @ganjima4284

    3 жыл бұрын

    Congratulations

  • @jeevanjo2198

    @jeevanjo2198

    2 жыл бұрын

    👏👏

  • @sarahsalvy2485
    @sarahsalvy24853 жыл бұрын

    കാറ്റും മഴയും വന്നാൽ പറന്നു പോകുമോ?? സീലിംഗ് എന്താണ്? 500 sq feet ഇൽ ഒരു വീട് ചെയ്യാൻ എത്ര കോസ്റ്റ് വരും?? ഫോൺ no. തരുമൊ

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @sanskar_school_raisen
    @sanskar_school_raisen3 жыл бұрын

    Plz disclose the pricing of 500 sq ft house..

  • @sasidharannair7133
    @sasidharannair71333 жыл бұрын

    ഭിത്തിയും റൂഫും എന്തു മെറ്റീരിയലാണ് നിര്‍മ്മാണം ?

  • @infosocket5740
    @infosocket57403 жыл бұрын

    വില 6 L മുതൽ 16 L + Tax എന്ന് പറഞ്ഞിട്ടുണ്ട്, 100 sq ft ആയിരിക്കും 6 L + tax means ~ 7 L 7000 / sqft !!!!! ???എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    Pls കോൺടാക്ട് ❤️

  • @ahmadkhan3722
    @ahmadkhan37223 жыл бұрын

    എന്ന് പ്പോ കിട്ടാത്ത തായി വല്ലതും ഉണ്ടോ?. വിലയും ഉൾപ്പെ ടുത്താ ത്തത് ഒരു ഇത്

  • @binoyjoseph3135
    @binoyjoseph31353 жыл бұрын

    Good concept.all the best

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    🥰❤️❤️

  • @geetharavindran68
    @geetharavindran6819 күн бұрын

    Very nice. Keep it up. I like it. Plot vangittu vilikam

  • @rajeshvelayudhan8683
    @rajeshvelayudhan86833 жыл бұрын

    Ajeesh sir..great information..keep it up

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @anandpillai8309
    @anandpillai83093 жыл бұрын

    300sq.ft with 2 bedroom & 1 attached bathroom, 1 comon bathroom. What is the price and which material will be used???

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @sjk....
    @sjk....3 жыл бұрын

    ഇതിനൊക്കെ എത്ര വിലയാകും ?

  • @ganjima4284

    @ganjima4284

    3 жыл бұрын

    Starts from 6L to 16L + gst

  • @JojoPaulEdakkatt
    @JojoPaulEdakkatt3 жыл бұрын

    Great Concept 🌹🌹😍😍Tailor made Prefabricated modular homes 👍Ready to assemble & Install 👍 Shift 👍No time waste of construction..👍

  • @ganjima4284

    @ganjima4284

    3 жыл бұрын

    Thank you

  • @rubinjose7464
    @rubinjose74643 жыл бұрын

    മനോഹരം

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @tomjkumbuckal
    @tomjkumbuckal3 жыл бұрын

    Nalla thu thanne but wind and rain engane aanu work cheyyane

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പറിൽ ബന്ധപ്പെടുക

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 Жыл бұрын

    നല്ല ഭംഗിയുണ്ട് ,നല്ല idea : ... ഈ സർ പൊളിയാണ് ....

  • @ShareWithAjeesh

    @ShareWithAjeesh

    Жыл бұрын

    ❤️❤️

  • @jlo7204
    @jlo72043 жыл бұрын

    This is very common in western countries but it doesnt last like a concrete house which generally has a life time of 50 to 70 years . Keralites build one of best houses using solid rocks /bricks/wood and above average quality material in india compare to other states

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @Shafeeqmelattur-
    @Shafeeqmelattur-2 жыл бұрын

    Basement anthaanu

  • @FahadFahad-wg6gr
    @FahadFahad-wg6gr3 жыл бұрын

    Rate പറഞ്ഞില്ലലല്ലോ

  • @rosesiyamg
    @rosesiyamg3 жыл бұрын

    Awesome❤️ Nice Concept👍🏻

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @agnaljos
    @agnaljos3 жыл бұрын

    Beautiful Readymade Homes Very innovative

  • @shafi777shafi2
    @shafi777shafi23 жыл бұрын

    സൂപ്പർ... 😍😍

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @sweatharajesh1118
    @sweatharajesh11183 жыл бұрын

    Super ഇതു rate engnya eveda ente veetil second floor ulla spceil onnu set chetanum 200sqt

  • @lijokj6754
    @lijokj67543 жыл бұрын

    Chetta e anjoore sqft veedane enikkyavazzyzam ithu etthra rate varum Onne parayu ennal subscribe cheyyam pinnea ithe konde vekkyumpol aaveede vekkyunna sstthsalam vedippakki nirappakkiyidandea👍enikkye atthyaavazzyamane waist kuzhy s edukkandea orupade aalugal vila chothichinttunnde ennthayalum orupade peekke pavangalkke ithe upagaaramavum kallan kondu pogan panamillattha pavangalkke enthe pogan onnumillatthavane enthe nashttapedan chettan ennallea sir onnum nashttapedanillatthavarkke enthine pedikkyanam inganea oru idea supper 👍

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @sreekalaav343
    @sreekalaav343 Жыл бұрын

    Great job... useful for futurestic people...keep going. per sqft ethra price?

  • @ShareWithAjeesh

    @ShareWithAjeesh

    Жыл бұрын

    ❤️❤️❤️

  • @ponnusmusic5612
    @ponnusmusic56123 жыл бұрын

    Oru cheriya veedu vegan enthu chilavakum?

  • @praseedlal.m7138
    @praseedlal.m71383 жыл бұрын

    ചിലവ് sq feet-ന്? വീടിന്‍റെ ബലം, എത്ര നാള്‍ use ചെയ്യാം.

  • @arung9051
    @arung90513 жыл бұрын

    രണ്ട് കണ്ടെയ്നർ Box വാങ്ങുക. ഇപ്പോൾ '5- Lak- കൊടുങ്കാറ്റ് വന്നാലും ഒരു കുഴപ്പവുമില്ല

  • @hiranmary4263

    @hiranmary4263

    3 жыл бұрын

    ഇടി വെട്ടും. ☺️

  • @bij144

    @bij144

    Жыл бұрын

    Collenmare pedukkuka venda

  • @Rosegiyamg
    @Rosegiyamg3 жыл бұрын

    Nice😇

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @anugrahithraghu

    @anugrahithraghu

    3 жыл бұрын

    Killadi 😂🔥

  • @user-kh8zr7rb6g

    @user-kh8zr7rb6g

    3 жыл бұрын

    😍

  • @yamunadevi5000
    @yamunadevi50003 жыл бұрын

    Also four wheel fittings is very better

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️👍

  • @smartneo
    @smartneo3 жыл бұрын

    This video didn't address any concerns not even the price . Pls ask the cameraman to focus on the products rather than you . Pls also mention hw the heating tolerance. what materials are used how long these things last etc..

  • @ponnuvava8884
    @ponnuvava88843 жыл бұрын

    Looking beautiful.but dought abut quality

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡോണ്ട് വറി, pls contact

  • @shajis203
    @shajis2033 жыл бұрын

    ഇത് ആവശ്യമുണ്ടെങ്കിൽ എവിടെ Contact ചെയ്യണം?

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @josepj8273
    @josepj82733 жыл бұрын

    What is the benefit? the total cost comes from 6 laks to 16 laks ? we can construct a 400-450 sq feet house with 6-7 lakhs. Then this is only for a change. No other benefit

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    More detail pls contact in mobile

  • @josephjohnson5899
    @josephjohnson58993 жыл бұрын

    How much per square feet, I am planning to buy one in Ammadam in my land

  • @marygeorge8676
    @marygeorge86763 жыл бұрын

    Please write the cost per sq feet area.

  • @daisyjose7496
    @daisyjose74963 жыл бұрын

    tell the cost also if it is cost effective only one can think about it

  • @valsenpaniker3851
    @valsenpaniker38513 жыл бұрын

    I wish to know the cost of these houses pls....

  • @abdullaotp6344
    @abdullaotp63443 жыл бұрын

    എന്തൊക്കെയായാലും ഒരു വ്യത്യസ്ത consept. കാലഘട്ടത്തിനാവശ്യമായതും അടിയന്തിര പ്രാധാന്യം അർഹിക്കുന്നതുമായ സംഭവം. I appreciate you sir! Congratulations sir. എനിക്കൊന്നു വന്നു കാണൻ സൗകര്യം ചെയ്ത് തരുമോ. Sir

  • @ganjima4284

    @ganjima4284

    3 жыл бұрын

    Welcome to rose house

  • @saniyageorge5035
    @saniyageorge50353 жыл бұрын

    ഇതിനൊക്കെ എന്താ ചിലവ് വരിക.

  • @anugrahithraghu
    @anugrahithraghu3 жыл бұрын

    Are bhai , sooper 🔥, ,🙂

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr3 жыл бұрын

    ഉറപ്പുണ്ടാവുമോ ചുമർ കട്ടി കുറവായിരിക്കില്ലെ

  • @jobyanto5864

    @jobyanto5864

    3 жыл бұрын

    ഈ വീട് കാണുന്ന. കള്ളൻ😋😋

  • @joffyjohn2192
    @joffyjohn21923 жыл бұрын

    വീടിന്റെ ഉൾഭാഗം പകൽ സമയത്ത് വീഡിയോ എടുക്കുന്നദ്ധയിരുന്നു നല്ലത്. എന്നാലും ഇഷ്ടപ്പെട്ടു.😊👍

  • @salilkumark.k9170
    @salilkumark.k91703 жыл бұрын

    Supper Congratulations

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️❤️

  • @abdulshaheed1342
    @abdulshaheed13423 жыл бұрын

    Are you ready construct a similar house any where is kerala. It was better to mention the cost of construction also.

  • @Shafeeqmelattur-
    @Shafeeqmelattur-2 жыл бұрын

    Perinthalmanna vannu cheyyo ?

  • @ShareWithAjeesh

    @ShareWithAjeesh

    2 жыл бұрын

    പ്ലീസ് കോൺടാക്ട് ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @baboostravalingandgarden8802
    @baboostravalingandgarden88022 жыл бұрын

    മൂന്നു ബെഡ്റൂം ഉള്ളത് ചെയ്യാൻ എത്ര വരുമെന്ന് അറിയിക്കുമോ. മലപ്പുറം ജില്ലയിൽ തിരൂർ

  • @ShareWithAjeesh

    @ShareWithAjeesh

    2 жыл бұрын

    Pls കോൺടാക്ട്

  • @jacksont277
    @jacksont2773 жыл бұрын

    ഒരു aquare ഫീറ്റ് എത്ര റേറ്റ്. അത് പറ.

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @seethatd2848
    @seethatd28483 жыл бұрын

    Very beautiful and elegant. Eager to know more about it sir.

  • @sreekumarkc6260

    @sreekumarkc6260

    3 жыл бұрын

    സ്ക്വയർ ഫീറ്റ് റൈറ്റ് പറയാമോ?

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ഡിസ്ക്രിപ്ഷൻ ബോക്സ് കോൺടാക്ട് നമ്പർ ഉണ്ട്

  • @vaishnavis3682
    @vaishnavis36824 ай бұрын

    How much will the rate be ??

  • @raphacounselingdrmini8353
    @raphacounselingdrmini83533 ай бұрын

    can we place it over terrace

  • @noufalsajeena4438
    @noufalsajeena44383 жыл бұрын

    Vilayum koodi parayu please

  • @pproy751
    @pproy7512 жыл бұрын

    It is not safe.Not earthquake resistant.Use only for temporary purposes

  • @edwinappuz3727
    @edwinappuz37272 жыл бұрын

    Ee chetan polichu Trissurintte💐🥰 abhimanam😍

  • @ShareWithAjeesh

    @ShareWithAjeesh

    2 жыл бұрын

    ❤️❤️❤️🥰

  • @indian5575

    @indian5575

    2 жыл бұрын

    Ooooo

  • @sajeenajunaid7652
    @sajeenajunaid76523 жыл бұрын

    അടിപൊളി

  • @vinodpeter3865
    @vinodpeter38653 жыл бұрын

    Super 👍 Future Houses 🥰🥰 Rate for 500 sgft?

  • @devikabiju9531

    @devikabiju9531

    3 жыл бұрын

    6L

  • @hridyavidhyasagaran8614
    @hridyavidhyasagaran86142 жыл бұрын

    Excellent work

  • @bhaskaranmulakkal4895
    @bhaskaranmulakkal48952 жыл бұрын

    നന്നായി.

  • @ShareWithAjeesh

    @ShareWithAjeesh

    2 жыл бұрын

    Thank u

  • @jobikg4164
    @jobikg41643 жыл бұрын

    Good space utility

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️

  • @78krmn
    @78krmn Жыл бұрын

    For this house permissions required from Panchayat

  • @ShareWithAjeesh

    @ShareWithAjeesh

    Жыл бұрын

    Pls contact

  • @rosemiyamg4732
    @rosemiyamg47323 жыл бұрын

    Awesome 😍❤

  • @patrios5440
    @patrios54403 жыл бұрын

    Please mention the cost per square feet

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    അത് എല്ലാത്തിനും വ്യത്യസ്തമാണ് ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @rahulmurali4284
    @rahulmurali42845 ай бұрын

    How much time take to build this 300 sq feet home

  • @Baazukka
    @Baazukka3 жыл бұрын

    Nalloru mazha peythal olich povumo?

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    Illa

  • @josephjohnson5899
    @josephjohnson58993 жыл бұрын

    Good concept

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @gp4u522
    @gp4u5223 жыл бұрын

    തകർത്തു

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️

  • @Chendamangalam2013
    @Chendamangalam20133 жыл бұрын

    Super concept. 👍🏻👌Good wishes

  • @augustinechoorakkal5349
    @augustinechoorakkal53493 жыл бұрын

    Dear friends, I evaluated the intrest of publics on this idea. We are keralits, can use our brain, to expand and establish the same. Very reasonable, successful, sofesticated and essential in kerala

  • @minipaul4727
    @minipaul47273 жыл бұрын

    Congratulations 🎊 and all the best 💐

  • @olivekitchenpvt9203
    @olivekitchenpvt92033 жыл бұрын

    Great..what a concept....I did one myself 100 square feet....But this is awesome.

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    ❤️❤️❤️❤️

  • @seethakv1061
    @seethakv10613 жыл бұрын

    മുകളിൽരണ്ടാമത്തെ ഫ്ലോർ ഉണ്ടാക്കാൻ പറ്റുമോ.... ഇത് നിങ്ങൾ തന്നെ ചെയ്തു തരുമോ...

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    S പറ്റും. പ്ലീസ് കോൺടാക്ട്

  • @aneeshshanuddm
    @aneeshshanuddm3 жыл бұрын

    Pwolichu chetta ....Great

  • @ShareWithAjeesh

    @ShareWithAjeesh

    3 жыл бұрын

    🥰❤️❤️❤️🥰

  • @sukumarannair9420
    @sukumarannair94202 жыл бұрын

    Sir 24x9feet oru Hall cheyunnathinu cost enthakum Haripad

Келесі