50 ലക്ഷം വിലയുള്ള പൂച്ച കുട്ടികൾ | My Home Tour | Bengal Cat | Anu Joseph

Hello everyone anu joseph here, today vlog i share bengal cat section in my new home, Hope you guys enjoy this my new home video and watch more latest videos on actress anu Joseph youtube channel and comment your feedback.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 624

  • @Sophia-lf9sc
    @Sophia-lf9sc11 ай бұрын

    ഒരുവൻ പാവപെട്ടവൻ ആയി ജനിക്കുന്നത് ഒരിക്കലും അവന്റ കുറ്റം കൊണ്ടല്ല... പക്ഷെ മറിച്ച് അവനൊരു പാവപെട്ടവൻ ആയി മരിച്ചാൽ അത് അവന്റ മാത്രം കുറ്റം കൊണ്ടാണ്.... ഇവിടെ കമന്റ് box ൽ കുറെ പേര് കരയുന്നത് കണ്ട് പറഞ്ഞതാ...... അങ്ങനെ ഉള്ളവർ ഒന്നോർക്കുക ഈ കാണുന്നതൊന്നും അനു ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല.... നേടി എടുത്തതാണ്.... അതിന് പിന്നിലും കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടാകും....

  • @jaseelajaseela9460

    @jaseelajaseela9460

    11 ай бұрын

    Very good 👍👍👍👍

  • @dlzk12

    @dlzk12

    9 ай бұрын

    Well said

  • @shahirsha9095

    @shahirsha9095

    2 ай бұрын

    ഇവൾക്ക് ഇത്രമാത്രം പണം എവിടന്നാ.

  • @EvilKing-gd4bl
    @EvilKing-gd4bl11 ай бұрын

    ഒരു റും മാത്രം ഉള്ള ഒരു 5സെൻറ് സ്വത്തു മാത്രം സ്വപ്നം കണ്ടു വാടക വിട്ടിൽ 3മക്കളെ കൊണ്ട് ജീവിതം ജീവിക്കുന്ന ഞാൻ 😔

  • @carlsberg9878

    @carlsberg9878

    11 ай бұрын

    Sangada petirunitonnum kaaryamillla. Avar avara kayiv kond paisa aaakunnn Ningal ningala kayiv kond paisa aaak

  • @telugumalayalamtamilchanne2486

    @telugumalayalamtamilchanne2486

    11 ай бұрын

    Thante swargam thante moonnu kuttikalodo, happy ayittirikku . Aalillathe poochayundayittendhu kaaryam. Eswaran anugrahikkatte, swandhamayoru veedu yethrayumvegam saphalamavatte

  • @minip2040

    @minip2040

    11 ай бұрын

    അതിൽ സന്തോഷിക്കു കോടികളുടെ വീട് ഉള്ള ഇവർക്ക് ചിലപ്പോൾ സമാധാനം കാണില്ല ഉള്ളത് കൊണ്ട് ഓണംപോലെ കഴിഞ്ഞാൽ സന്തോഷം

  • @dp5030

    @dp5030

    11 ай бұрын

    Chilapo aa 3 makkal nalla oru nilayil ethi ningalku adipoli oru veedu keetum.. etrayo kudumbangalil makkal padichu joli aayi parentsinu veedu vachu kodukunnu, abroad kondupovunnu, avaru nalla sawkaryathil jeevikunnu... so nirashapedathe ningalde makkale nalla vektikalayi valarthuka, nalla education kodukuka..

  • @MrSreenath1111

    @MrSreenath1111

    11 ай бұрын

    Hard work

  • @anumol2381
    @anumol238111 ай бұрын

    ഇതിൽ ഉള്ള എത്ര പേർക്ക് ആണ് വീട് ഇല്ലാതെ ഉള്ളത്....niglk വീട് വെക്കാൻ പറ്റാത്തത് nigalde മാത്രം കഴിവ് കേട് കൊണ്ടാണ്....anu പറയുന്നുണ്ട് avlde ലൈഫിൽ important ay poocha vannu ennu....maybe ഒറ്റപ്പെട്ട അവസ്ഥയിൽ avle ലൈഫിലേക് തിരികെ കൊണ്ടുവന്നത് ഇവർ ആവും..... അതാവും ഇത്ര importance കൊടുക്കുന്നത്.....anu വിനു വെറുതെ ഇരുന്നപ്പോൾ കിട്ടിയ ക്യാഷ് അയ്രികില്ലല്ലോ അവളും wrk cheythitalle....

  • @279vs

    @279vs

    11 ай бұрын

    Exactly! ഞാൻ പറയാൻ വന്ന കമന്റ്‌ ആണ്

  • @shimibenny7727

    @shimibenny7727

    11 ай бұрын

    Mattullavarude ndhelum kandu asoya pettittu kaaryamilla .nammalum nammukku vendathunu try cheyannam.kittunnathu vare try cheyannam

  • @zayyaayub2080

    @zayyaayub2080

    11 ай бұрын

    Well said daa❤

  • @leelasaji7865

    @leelasaji7865

    11 ай бұрын

    അങ്ങനെയാണങ്കിൽ എന്തിനാണത് കൊട്ടിഘോഷിക്കുന്നത. പ

  • @anumol2381

    @anumol2381

    11 ай бұрын

    @@leelasaji7865 ഇത് കൊട്ടിഘോഷിക്കുന്നത് അല്ലല്ലോ....അവരുടെ channel il കൂടി അവരുടെ ഇഷ്ടപെട്ട ക)ര്യങ്ങൾ vdo എടുത്ത് ഇടുന്നു.....ഇവിടെ 99.9 %KZreadrs ഇത് തന്നെ അല്ലേ ചെയുന്നെ....ചിലർ ഇതിന് അപ്പുറം personal lyf channel വഴി share ചെയ്യുന്നു.....anu തൻ്റെ ചാനലിൽ ഇന്നത് ഇടാൻ പാടില്ല എന്ന് പറയാൻ ആർക് ആണ് അവകാശം....വേണം എങ്കിൽ ഇഷ്ടം ഇല്ലാത്തവർക്ക് കാണാതെ ഇരിക്കാം....

  • @jeethurahul2174
    @jeethurahul217411 ай бұрын

    ഒരു വീട് പണിയാൻ വേണ്ടി പഞ്ചായത്തിൽ 2018 മുതൽ കയറി ഇറങ്ങുന്ന ഞാൻ 😢😢

  • @Mujeeb.313
    @Mujeeb.31311 ай бұрын

    ഇതിൽ ഒരുപാട് കമന്റ് കണ്ടു പാവങ്ങൾക്ക് കൊടുത്തൂടായിരുന്നോ എന്ന് പറഞ്ഞിട്ട്. നിങ്ങളിൽ എത്ര പേർ പാവങ്ങൾക്ക് കൊടുത്തിട്ടുണ്ട്... ഫോൺ വീട് വസ്ത്രം വാഹനം ഭക്ഷണം വിനോദയാത്രകൾ ആർഭാടമംഗളകർമങ്ങൾ മറ്റ് ആഘോഷങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ നിങ്ങൾ മറ്റുള്ള വരെ പറ്റി ചിന്തിച്ചോ. ഓ എനിക്കൊരു ചെറിയ ഫോൺ മതി ബാക്കി പൈസ ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാം എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ .. ആദ്യം അവനനവന്റെ സമ്പാദ്യത്തിൽ നിന്ന് മറ്റുള്ളവർക്ക് എന്ത് കൊടുത്തൂന്ന് ആലോചിച്ച് നോക്ക്.എന്നിട്ട് മറ്റുള്ളവർ വീട് പണിയുന്നതും പട്ടിക്കൂട് ഉണ്ടാക്കുന്നതും നോക്കി കുറ്റം പറയൂ. NB: അടിയനും ഒരു ദരിദ്രനാണ്. അനുന്റെ പൂച്ചയായിട്ട് ജനിക്കാനുള്ള ഭാഗ്യപോലുമില്ലത്ത ദരിദ്രൻ. മറ്റുള്ളവരുടെ സമ്പാദ്യത്തിൽ നോക്കി നെടുവീർപ്പിടാത്തത് കൊണ്ട് സുഖമായി കഴിഞ്ഞു കൂടുന്നു.😊😊😊

  • @mullavallikal3
    @mullavallikal311 ай бұрын

    വാടക വിട്ടിൽ വർഷങ്ങൾ കൊണ്ട് താമസിക്കുന്ന ഞാനും ഭാര്യയും മക്കളും പാമ്പിനെ പേടിച്ചു ഉറക്കം ഇല്ല അപ്പോൾ 50 ലക്ഷം രൂപയുടെ പൂച്ചകൾ 😔😔

  • @user-np1og5rn2y

    @user-np1og5rn2y

    11 ай бұрын

    ഓരോരുത്തരുടെ ഇഷ്ടം അല്ലെ. അവരുടെ സന്തോഷം

  • @arivintedevathakumarythan9439

    @arivintedevathakumarythan9439

    11 ай бұрын

    നിങ്ങളുടെ ഭാര്യയുടെയും മക്കളുടെയും സുരക്ഷിതത്വം നിങ്ങളുടെ ഉത്തരവാദിത്തം മാത്രം ആണ്.

  • @appuappuzz4438

    @appuappuzz4438

    11 ай бұрын

    Joli cheith paisa indakii adipowii vidu vekk bro

  • @geethakumari3059

    @geethakumari3059

    11 ай бұрын

    മേളനങ്ങി പണി ചെയ്യണം. പറമ്പിൽ പണിയുന്നതിന് ആയിരത്തി orunooru രൂപയാണ്. വെറുതെ ഇരുന്നാലും കിട്ടുന്നത് അന്ന് തന്നെ അടിച്ചു പൊളിച്ചു തീർത്തലും വീടുണ്ടാവുകയില്ല

  • @Lakshmi-dn1yi

    @Lakshmi-dn1yi

    11 ай бұрын

    നിങ്ങളുടെ ഭാര്യക്കും മക്കൾക്കും സുരക്ഷിതമായി കിടക്കാൻ വീട് ഉണ്ടാക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണ്. അതിനു കഴിവില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഭാര്യയും കൂടെ മക്കളും... അനു വീട് വക്കുന്നത് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ്. കൂലി പണിക്ക് പോവുന്നവന് ഡെയിലി 1200 രൂപ ആണ് കൂലി ആ കാലത്ത് നിങ്ങൾ എന്തിനാ പാമ്പ് കയറുന്ന വീട്ടിൽ കിടക്കുന്നത് പതിനായിരം രൂപ കൊടുത്താൽ നല്ല അടിപൊളി വാടക വീട് കിട്ടുമല്ലോ.

  • @soumyasoumya3696
    @soumyasoumya369611 ай бұрын

    ഹോ ആ പൂച്ചേടെ ഒക്കെ ഭാഗ്യം. ❤️❤️

  • @sherlybenny2919
    @sherlybenny291911 ай бұрын

    ജീവിതത്തിൽ അവനവന്റെ സന്തോഷത്തിന് കൂടി പ്രാധാന്യം കൊടുക്കണം.❤❤

  • @WritersChoices
    @WritersChoices11 ай бұрын

    So Happy for you Madam !

  • @sujaprince4705
    @sujaprince470511 ай бұрын

    ആ സുധിച്ചേട്ടന് ഒരു വീട് ഉണ്ടാക്കാൻ സഹായിച്ചു എങ്കിൽ ( എന്ന് ആഗ്രഹിച്ച njan)

  • @Lakshmi-dn1yi

    @Lakshmi-dn1yi

    11 ай бұрын

    അയാൾക്ക് flowers ഉണ്ടാക്കി കൊടുക്കുമല്ലോ

  • @NishaNisha-vs3yt
    @NishaNisha-vs3yt11 ай бұрын

    ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാകുന്ന കാശ് കൊണ്ട് പൂച്ചയ്ക്കു വീട് ഉണ്ടാകുകയോ പട്ടിക്ക് വീട് ഉണ്ടാകുകയോ ചെയ്യട്ടെ അത് ചേച്ചിടെ ഇഷ്ടം അല്ലെ? എന്തായാലും spr ചേച്ചി മൃഗങ്ങളെ സ്നേഹിക്കാനും അവയെ നോക്കാനും ഒരു മനസ് വേണം. അത് ചേച്ചിക്ക് ഉണ്ടല്ലോ 🥰

  • @Amy_J705

    @Amy_J705

    11 ай бұрын

    വാങ്ങി breed ചെയ്യിച്ചു വിൽക്കുന്നതാണോ സ്നേഹം? ഇവിടേക്ക് വാ. നല്ല നാടൻ 3 പൂച്ചകൾ ഉണ്ട്. അകത്തു മാത്രം വളർത്തുന്നവർ. ഇവരെ പോലെ ഒരു തെണ്ടി ബ്രീഡറുടെ കയ്യിൽ നിന്നും രക്ഷിച്ച 2 പേർഷ്യൻസ് ഉം ഉണ്ട്. കൂടാതെ പുറത്ത് ഉള്ള വയ്യാത്തവരെ ചികിത്സിക്കാരും ഉണ്ട്. ഇത്തരം ആളുകളെ കാണുമ്പോ ദേഷ്യം വരുന്നത്

  • @swapnacappi-dc5rb
    @swapnacappi-dc5rbАй бұрын

    അനുകുട്ടി ഒത്തിരി ഇഷ്ടം മോളെ ഞാൻ ഇപ്പൊ കാണാൻ തുടങ്ങിയതെ ഉള്ളു ഈ ചാനൽ എനിക്കും പൂച്ചകളെ ഒത്തിരി ഇഷ്ടം സത്യം ❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕

  • @ajayadjsgsjg8337
    @ajayadjsgsjg833711 ай бұрын

    നിങ്ങളുട സന്തോഷം, അതിൽ ആർക്കും കുരുപൊട്ടിയിട്ട് കാര്യം ഇല്ല 🌹🌹🌹

  • @jomoljomol863
    @jomoljomol86311 ай бұрын

    കണ്ടതിൽ സന്തോഷം പക്ഷെ ഒരു കുഞ്ഞു വിട് ഉണ്ടാക്കാൻ ഉള്ള സ്ഥലം കിട്ടിയാൽ ദൈവമെ പൂച്ചടെ വിട് കണ്ടപ്പോൾ തോന്നി 🙏🏻

  • @lidiya925

    @lidiya925

    11 ай бұрын

    അതിലൊരു പൂച്ചയുടെ വിലയിലെ രോമമായിരുന്നെങ്കിൽ😂😂😂😂😂😂😂

  • @Lakshmi-dn1yi

    @Lakshmi-dn1yi

    11 ай бұрын

    ഡെയിലി കൂലി പണിക്ക് പോയാൽ മൂന്നു മാസം കൊണ്ട് ഒരു സെന്റ് ഭൂമി വാങ്ങാലോ ലൈഫിൽ വീടും കിട്ടും. പക്ഷെ പണി എടുത്തു പൈസ ഉണ്ടാക്കണം

  • @natureloverkottayam7047
    @natureloverkottayam704711 ай бұрын

    സന്തോഷം ❤️❤️❤️

  • @abhianay9412
    @abhianay941211 ай бұрын

    Anu chechi just like taylor swift who loves her cats💗💗keep going it os very very very cool home

  • @nyx78767

    @nyx78767

    11 ай бұрын

    Don't compare anu joseph and Taylor 😂😅

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp11 ай бұрын

    Chechi poli ❤❤❤

  • @YasinGarden
    @YasinGarden11 ай бұрын

    അടിപൊളി 👍👍👍👍👍

  • @valsalakrishnamurthy5548
    @valsalakrishnamurthy554810 ай бұрын

    33 വർഷം ആയി ഒരു സ്ഥലം വീട് പോലും ഇല്ലാത്ത ഞാൻ 😔 അനു ദൈവം അനുഗ്രഹിക്കട്ടെ.. ഇത് അസൂയ അല്ല കേട്ടോ. സന്തോഷം... ❤️

  • @shafirvk

    @shafirvk

    Ай бұрын

    Joli cheyth cash undakki vaangu

  • @kamalakshimtk2942
    @kamalakshimtk294211 ай бұрын

    പാവങ്ങളെ സഹായിക്കു ഉയരങ്ങളിൽ എത്തട്ടെ

  • @tamizhan5808

    @tamizhan5808

    11 ай бұрын

    Ayoo athreku നമമരം akathea

  • @vibes7398

    @vibes7398

    11 ай бұрын

    Nigalkum akam 😂

  • @dp5030

    @dp5030

    10 ай бұрын

    Ningaloke joliku povunadhe pavangale sahayikan vendi anj thonunnu.. 1000 kittiya 50 rupa micham vachu 9550 pavangalku kodukum

  • @akvgamer2gb606

    @akvgamer2gb606

    4 ай бұрын

    Sechi avarum kashtappettaaan ivde vare ethiyath , appo aa sechiyude istalle ath

  • @user-os3ws1uy1m
    @user-os3ws1uy1m11 ай бұрын

    അനു നല്ല മനസിന്റെ ഉടമ കൂടിയാണ് നല്ല തേ വരൂ എനിക്ക് വളരെ ഇഷ്ടമാണ് ലക്ഷദ്വീപ് ❤

  • @sig_b
    @sig_b11 ай бұрын

    Thumbnail കാണുന്ന le Income Tax Dept.. എങ്ങോട്ടും പോവല്ലേ.. ദാ വരുന്നു..!😅

  • @skyhsk2864
    @skyhsk286411 ай бұрын

    👌video Ani❤❤👍

  • @nashwa6631
    @nashwa663111 ай бұрын

    പൂച്ചയെ വാങ്ങാൻ ഒരു കോടി ചെലവാക്കിയിട്ടാണോ ബിഗ് ബോസ്സിന്റെ 50 ലക്ഷത്തിന്റെ നക്കാ പിച്ചയ്ക്ക് വേണ്ടി ബിഗ് ബോസ്സിൽ പോയി വെറുതെ ഉള്ള വില കൂടി കളഞ്ഞത് 😂😂😂

  • @athiram6203

    @athiram6203

    11 ай бұрын

    Sathyam. Ahagari

  • @ashasona6532

    @ashasona6532

    11 ай бұрын

    😂😂

  • @jollysdreamworld3877

    @jollysdreamworld3877

    11 ай бұрын

    😂😂😂😂

  • @sinimol1258

    @sinimol1258

    11 ай бұрын

    അഹങ്കാരതോട് കൂടിയുള്ള സംസാരം

  • @leelasaji7865

    @leelasaji7865

    11 ай бұрын

    ക. റകട്😂

  • @rejikuriakose7636
    @rejikuriakose763611 ай бұрын

    വേദനിക്കുന്ന സഹോദരങ്ങളോട് കരുണ കാണിക്കണേ🙋

  • @dp5030

    @dp5030

    10 ай бұрын

    Chettan aano aa vedanikuna sahodaran 😬

  • @sajanpt9825
    @sajanpt982511 ай бұрын

    So cute 😍🥰

  • @jayanthisahadevan7019
    @jayanthisahadevan701911 ай бұрын

    എന്റെ അനു പൂച്ചയെ സ്നേഹിക്കുന്നത് നല്ലതൊക്കെ യാണ് പക്ഷെ പാവങ്ങളെ കുടി സഹായിക്കു

  • @shafirvk

    @shafirvk

    Ай бұрын

    🤣🤣🤣🤣

  • @shafirvk

    @shafirvk

    Ай бұрын

    Ninak sahaayichooode , oro nanma marangal

  • @rosi520
    @rosi52011 ай бұрын

    Ead mubarak ❤😊

  • @shijujohn1915
    @shijujohn191511 ай бұрын

    😳വീടില്ലാത്ത ആർക്കെങ്കിലും ഒരു വീട് വെച്ച് കൊടുത്തു കൂടെ

  • @lekshmirajan8127

    @lekshmirajan8127

    11 ай бұрын

    Entinu...

  • @soumyakr5153

    @soumyakr5153

    11 ай бұрын

    Stoke avarde ishtam alle? Avaru adwanich undakiya paisak avar veed vechu. Matralla avar sahayikunnundaavam palatharathil. Ellarem kanikan vendi social service nadathunnundavullennull

  • @aswathy5245

    @aswathy5245

    11 ай бұрын

    വേറെ പണി ഇല്ല.

  • @nandalalmj
    @nandalalmj11 ай бұрын

    From 0:05 to 0:12 aa bgmil cat sound koode chernappo vere level aayathupole...

  • @anushreeta3554
    @anushreeta355411 ай бұрын

    Niceee❣️

  • @alicejoseph5600
    @alicejoseph560011 ай бұрын

    Husband passed away.oru rent vettil themasikunnu 2makkelum. Ethu kanumbol kothichu pokunnu oru veedinu vendi

  • @shinukb6091
    @shinukb609111 ай бұрын

    ഇത്രയും സൗകര്യം പൂച്ചയ്ക്ക് കൊടുക്കുന്ന പോലെ കുറച്ചു പാവങ്ങൾ ക്കു കൊടുക്ക്.. വീടില്ലാത്തവർക്കെ അതിന്റെ വിഷമം അറിയൂ

  • @aminamuhammed692

    @aminamuhammed692

    11 ай бұрын

    സത്യം

  • @dp5030

    @dp5030

    11 ай бұрын

    Ningal etra pavangalku endoke koduthu.. what percentage of your monthly income goes for charity.. avaru avarde kashu kondu nalla nilayil jeevikunnu.. and hw do v assume she dont do charity.. what if our monthly oru amount endenenkilum kodukunnundenkilo.. alladhe ningalku pavapettavanu veedu keti koduthoode.. ee stalam vere oraalku ezudikoduthoode enoke chodikunadhil ende logic anu ulladhu.. njngal veedinte oru room oru pavapettavanu koduku adyam

  • @naturelove690

    @naturelove690

    11 ай бұрын

    ​@@dp5030correct.. engane ulla almost videos lum kure daridryam parayunna aalkkar undakum.

  • @nidhinair7085

    @nidhinair7085

    11 ай бұрын

    @@naturelove690 sthym avark paisa ollomd cheyynu. Ath avrde personal karyam. Kore dharidhrym prnj vrum philosophy um kond Kore oolakal 😑🤦‍♀

  • @_sainaa___

    @_sainaa___

    11 ай бұрын

    @@dp5030 Charity cheyana video KZreadl idanamayirikkum ..atha😂

  • @tittyratheesh8377
    @tittyratheesh837711 ай бұрын

    Super anu super duper uper

  • @rajalekshmi1442
    @rajalekshmi144211 ай бұрын

    Anu chechi ente 4cats ne adopt cheyyamo.njngal വാടക വീട്ടിൽ അണ് താമസം..ayalvakkakkarum owner um complaint പറയുന്നു. അവരെ കളയാൻ മനസില്ല.സ്വന്തവീട് ഉ ണ്ടയിരുനെങ്കിൽ അവരെ samrakshikkamayirunnu

  • @melenemariajeffin4193
    @melenemariajeffin419311 ай бұрын

    Anu chechi where is Masthan , Noora , Sherkhan and Nila?? Once can u show them....

  • @ravied2946
    @ravied294611 ай бұрын

    Hello Anu...I have a rather weird request..😬..I have been watching BiggBoss and everyone there were raving about the "Kaduk potticha" Rice you made there..Could you please make a video on that?? if not...can you please let me know the recipe?.Thanks...

  • @RANDOM-wt1lg

    @RANDOM-wt1lg

    7 ай бұрын

    Seri mole njan letter ayakkam...avde ommfi irunno

  • @user-su5st6sv4g
    @user-su5st6sv4g11 ай бұрын

    പുതിയ വീട്ടിലോട്ട് അമ്മയെയും അച്ഛനെയും അനിയത്തിയെയും കൊണ്ടുവരുന്നില്ലേ കട്ട വെയ്റ്റിംഗ് അവര് വരുന്നത് കാണാൻ

  • @user-qi6wk3zr4m
    @user-qi6wk3zr4m10 ай бұрын

    Supper❤

  • @sonakhal2226
    @sonakhal222611 ай бұрын

    പൂച്ചകളോടുള്ള സ്നേഹം നല്ലത് തന്നെ... പക്ഷെ ആ സ്നേഹത്തിന്റെ പേരിൽ റിമോട്ട് കാർ വച്ച് ഇടിച്ചത് ശരിയായില്ല...😢😢😢

  • @thenaatyas6852

    @thenaatyas6852

    11 ай бұрын

    അതെ

  • @danishbritz1140
    @danishbritz11402 ай бұрын

    ANU onnu sookshikkunnathu nallatha... avasaanam rocky valippichu kayyil tharaan nalla chance und...

  • @premjipanikkar490
    @premjipanikkar49011 ай бұрын

    കൊച്ചേ അനു, അനുവീനു പറ്റിയ പണിയാണ്, നന്നായി, നല്ല വീഡിയോ ആണ്, ഇനിയും പുതിയ വീഡിയോ ഇടണം, എല്ലാ സപ്പോർട്ടും ഉണ്ടാകും.

  • @gladwinprin
    @gladwinprin10 ай бұрын

    Very good.. ❤❤

  • @majutkuruvila
    @majutkuruvila11 ай бұрын

    Wow❤

  • @remanandakumar9199
    @remanandakumar919911 ай бұрын

    👍🏻❤️

  • @afsalhamsa2893
    @afsalhamsa289311 ай бұрын

    Chache....super

  • @muralimadhavan9913
    @muralimadhavan991311 ай бұрын

    എന്നും ഈ ഭാഗ്യം ഉണ്ടാകട്ടെ

  • @mayatom4191
    @mayatom419111 ай бұрын

    Njagale poleyulla pavagalku oru veedu vechu koduku daivam anugrehikum mole

  • @aryadas1523
    @aryadas152311 ай бұрын

    Chechi masthan sherkhan noora oranguttan avarok evdee

  • @appubalakrishnan6064
    @appubalakrishnan606411 ай бұрын

    Pazhaya poochakale patti onnu parayane adutha videoyil

  • @asharafasharaf2023
    @asharafasharaf202311 ай бұрын

    Poochasneham kooduthal undengl kurachu nadan poochakale koodi sarakhichoode chechi... Oru poochak polum chechiyod attachment ullathayi thonnilla..

  • @sujithasuji6899
    @sujithasuji689911 ай бұрын

    സുധി ചേട്ടന്റെ വീടുവയ്ക്കാൻ ഒന്ന് സഹായിക്കണേ ചേച്ചി

  • @bebobanu

    @bebobanu

    11 ай бұрын

    Ayalk shows undarnalo??kituna cash oke doorthadich nadakumpo alochiaknarnu palarem paisa patichtm hnd...marich kazhnjapo elarum ath marannu..death nevr make someone a saint

  • @harikeshsreeram4779
    @harikeshsreeram477911 ай бұрын

    Super

  • @muneerasaiju5525
    @muneerasaiju552511 ай бұрын

    നിവർത്തികേണ്ട് കൊണ്ട് പഞ്ചായത്ത് ഓഫീസ് കത്തിച്ച ആളെ ഓർമ്മ വന്നു. രണ്ട് കുഞ്ഞുങ്ങളെ മഴ കൊള്ളാതെ കിടത്താൻ കുട വെക്കേണ്ടി വന്ന ആ പാവം മനുഷ്യനെ.

  • @annamathew9947
    @annamathew994711 ай бұрын

    Chechide cat ayal madhiyarnnu❤

  • @minimini7038
    @minimini703811 ай бұрын

    Super🌹🌹

  • @maneeshmadhu2945
    @maneeshmadhu294511 ай бұрын

    Chechi junaiznte interview adukkammo? Chechi & junaiz combo kollamayirinnu

  • @p.jantony6596
    @p.jantony659611 ай бұрын

    It is wonderful

  • @Rose-wz8yc
    @Rose-wz8yc11 ай бұрын

    Anuuuuuechiiiii love uuuuu❤❤❤❤❤❤❤

  • @ranjithmenon2493
    @ranjithmenon249311 ай бұрын

    You are great

  • @philipphilip6556
    @philipphilip655611 ай бұрын

    God bless you 😅

  • @SAJITHA-gz5hf
    @SAJITHA-gz5hfАй бұрын

    God bless you for cats protection

  • @devapriya.s6960
    @devapriya.s696011 ай бұрын

    ❤❤

  • @ziyahomeplant724
    @ziyahomeplant724Ай бұрын

    Anu. Rosatta pir kodukkanudo. Price plz

  • @shynil6774
    @shynil677411 ай бұрын

    Anu super molee 🥰🥰🥰🙏👍👍ithu kandappol namukku onnine enkilum valarthanam ennu thonnunnu 🥰🥰

  • @PraseethavimalVimal-ig7rg
    @PraseethavimalVimal-ig7rg11 ай бұрын

    Miss yu masthan🌹🌹🌹🌹

  • @rajuvaniyan5731
    @rajuvaniyan573111 ай бұрын

  • @shynil6774
    @shynil677411 ай бұрын

    Anu🥰🥰🥰

  • @Absree2000
    @Absree20002 ай бұрын

    Anu Joseph ee rocky de kude ee veetilano thamasam ..sukshikuka ..eni bb yil varan egane anunde veed enn paraju rocky famous aayathano...ethinde perile und rocky manzil..athine pstti bbyilum paraju

  • @renijs2134
    @renijs213411 ай бұрын

    👌👌❤❤❤❤ New subscriber❤❤❤❤

  • @aswathyvinod1118
    @aswathyvinod111811 ай бұрын

    ❤❤❤

  • @lathakumaryks
    @lathakumaryks11 ай бұрын

    Onnu kidakkan oru veedillathe oru nerathe aharam illathe ethrayo pavangal avare kudi sahayikkanam

  • @sreeeraj100
    @sreeeraj10011 ай бұрын

    Hi anu നൈസ്

  • @user-lu9jj6jj2p
    @user-lu9jj6jj2p9 ай бұрын

    Puli poocha😂❤

  • @user-te4ms7tq8t
    @user-te4ms7tq8tАй бұрын

    Pavagalle kudi sahayichudhe puchaye polle manusharee kanu chechi

  • @monistephen2927
    @monistephen292711 ай бұрын

    So cute

  • @sobhav390
    @sobhav39011 ай бұрын

    Very nice and beautiful Anu keep going 😊❤

  • @jojokp5038
    @jojokp503811 ай бұрын

    ഇതൊക്കെ ഉള്ളത് നല്ലത് ദൈവം അനുഗ്രഹിക്കട്ടെ പക്ഷെ കിടപ്പാടം പോലുമില്ലാതെ കുട്ടികളെ പഠിപ്പിക്കാൻ മാർഗം ഇല്ലാതെ ജീവിക്കുന്ന ഒരുപാട് സഹോദരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് സഹായിച്ചില്ലേലും ഇങ്ങനെ വീഡിയോസ് ഇട്ടു അവരെ വിഷമിപ്പിക്കരുത് plz

  • @adiza1830

    @adiza1830

    11 ай бұрын

    🙄

  • @harshanajmudheen

    @harshanajmudheen

    11 ай бұрын

    Kanathorikku

  • @Lakshmi-dn1yi

    @Lakshmi-dn1yi

    11 ай бұрын

    അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് അവർക്ക് സന്തോഷം കിട്ടുന്ന പോലെ ജീവിക്കുന്നതിനു ആർക്കാണ് വിഷമം.. അനാഥലയങ്ങളിൽ അനാഥ കുട്ടികൾ പെരുകുന്നുവെങ്കിൽ അത് വലിയ വലിയ സാറാന്മാരും സാറാതികളും സുഖിച്ചപ്പോൾ ഉണ്ടാകുന്നതിനെ കുപ്പതോട്ടിയിൽ കൊണ്ട് കളഞ്ഞു പോവുന്നത് കൊണ്ടാണ് അവരെ നോക്കേണ്ടത് ചുമതല നാട്ടുകാർക് അല്ല.പിന്നെ പഠിപ്പിക്കാൻ നിവർത്തി ഇല്ലാത്ത സഹോദരിമാർ. നാട്ടുകാർ ചിലവിനു കൊടുക്കും പഠിപ്പിക്കും എന്നൊക്കെ കരുതി എന്തിനാണ് സുഹൃത്തേ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്. തിന്നാൻ കൊടുക്കാനും പഠിപ്പിക്കാനും ഒക്കെ കഴിവ് ഉണ്ടെങ്കിൽ പോരെ കല്യാണം കഴിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ.

  • @d_craftzz

    @d_craftzz

    11 ай бұрын

    Kanathirunna pore 🙄

  • @vibes7398

    @vibes7398

    11 ай бұрын

    Ayye

  • @musiqueenhere6113
    @musiqueenhere611311 ай бұрын

    Manushyan mare snehikkunnekalm mrugangale snehikkunne anu nallath nanniyum snehavm avrk ennm indavm nammalod🥰🥰

  • @renurenuka3897
    @renurenuka389711 ай бұрын

    Ningal paranju avarkku vendi veedu ethrayum amount il cheyyaan pokunnu athrayo paavangale veendum koodum ellaathavar undu kurachu avarkku koodi kodukku anikkum undu 15 cat pakshe chilappol avarkku kodukkuvaan meenukale vangan budhimuttunnundu annaalum valarthunnu ningal ethokke oru show kku vendi cheyyunnu kurachu paavangale koodi help cheyyu❤❤❤❤❤❤

  • @prathikarikkunnaval567
    @prathikarikkunnaval56711 ай бұрын

    orupad sandhosham poochakkood poochakal oru pad pavangal nadinde moolayil onn kidannurangan veedilladheyum oru nerathe bakshanathin vakayilladheyum kadangal kond vishamichu kaziyunnavarum und avare onn chindhichal kollamayrunnu

  • @balanmkd2964
    @balanmkd296411 ай бұрын

    Adipoli

  • @royvt8721
    @royvt872111 ай бұрын

    Pulikuttikal😂😂😂❤❤

  • @bestviewbestview1936
    @bestviewbestview193611 ай бұрын

    കയ്യിൽ കാശ് ഇഷ്ടം പോലെ ഉണ്ടാവും. ഇതെല്ലാം കുറച്ച് ഓവറാണ്

  • @jerrysworld13
    @jerrysworld1311 ай бұрын

    Nice

  • @molusmolus7515
    @molusmolus751511 ай бұрын

    ഓറഞ്ചൂ ട്ടൻ ഒക്കെ എവിടെ പഴയ ആൾകാർ ഒക്കെ പോയോ

  • @Jith333
    @Jith33311 ай бұрын

    Kidu da❤

  • @samuelalex8304
    @samuelalex830411 ай бұрын

    Anu lost weight nicely

  • @SarigaAugustine143
    @SarigaAugustine14311 ай бұрын

    അനു നമ്മുടെ മസ്താൻ, ഷേർഗാൻ എല്ലാം എവിടെ 💞

  • @meexpand1719

    @meexpand1719

    11 ай бұрын

    Avar evide

  • @asif1212rh
    @asif1212rh11 ай бұрын

    Enikum und Kerala cat (chaavali poocha uyirr) ❤❤😍😍

  • @sherlybenny2919

    @sherlybenny2919

    11 ай бұрын

    Evideya veed? Enikk Persian cat's und. Aduthenganum ayirunnenkil tharamairunnu. Ponnupole nokkumenkil.❤❤

  • @alhaadi6867

    @alhaadi6867

    11 ай бұрын

    🥰

  • @parvathysagar1634
    @parvathysagar163411 ай бұрын

    Verum sreal actor ku ethrem cash oke undo 500 rupa allalo alle marypoyathano nnu oru doubt

  • @farasharafeeq
    @farasharafeeq11 ай бұрын

    അപ്പോൾ അച്ഛനും അമ്മയും അനിയത്തിയും എവിടെ

  • @r2rgamingyt331
    @r2rgamingyt33111 ай бұрын

    Cheruthenkilum oru veedundaayaa mathiyaarunnu😢

  • @vijayank.s7175
    @vijayank.s717511 ай бұрын

    👏👏👏🙌🙏🙏🙏💞

  • @VillagePets-gj2lp
    @VillagePets-gj2lp7 күн бұрын

    Super my favourite cat family ❤❤❤❤❤❤

  • @Christina11365
    @Christina1136511 ай бұрын

    Anu ithra kodeeswari ano...

  • @donnamaria9218
    @donnamaria921811 ай бұрын

    Ethine oky cash eavidaune ano......

  • @justusrodrigues7455
    @justusrodrigues745511 ай бұрын

    Ente veetilum undu wife ethinte tharam epo thanne 27 cat undu nadan item daily fish undu

  • @SVD191
    @SVD19111 ай бұрын

    അടിപൊളി

  • @nijasniju297
    @nijasniju29711 ай бұрын

    ഒരു വീട് സ്വോപ്നം കാണുന്ന ഞാൻ

Келесі