No video

5 മിനിറ്റ് അമ്മയ്ക്ക് നൽകുക l very important prayer l Kreupasanam miraculous prayer

#enteamma
#financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer

Пікірлер: 366

  • @rinnahbenoi7213
    @rinnahbenoi7213Ай бұрын

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @LailaSaji-in1os
    @LailaSaji-in1osАй бұрын

    കൃപാസനപ്രസാദ പരമാതാവെ എെൻറ കടങ്ങളെ ഇല്ലാതാക്കണേ ഈ പ്രാർത്ഥന അവിടത്തെ തി രു കുമാരനോട് അപേക്ഷിക്കണേ എന്റെ അമ്മേ എന്റെ സങ്കടങ്ങൾ അമ്മ കൈ കൊള്ള ണ്ടേ ആമേൻ

  • @jijophilip9636
    @jijophilip9636Ай бұрын

    അമ്മയെ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴിയൊരുക്കണമേ🙏🙏🙏

  • @ShylajaSajeev-vc3cy

    @ShylajaSajeev-vc3cy

    Ай бұрын

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ നിയോഗങ്ങൾ സാധിച്ചു തരണമേ.. മാതാവേ എന്റെ കുഞ്ഞിന്റെ മദ്യപാനം മാറ്റിതരണമേ 🙏🙏🙏🙏

  • @devikas4912
    @devikas4912Ай бұрын

    എന്റെ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ വിഷമകൾ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sumathims8314
    @sumathims8314Ай бұрын

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമെ. ആമേൻ

  • @akhilvijayan7092
    @akhilvijayan7092Ай бұрын

    അമ്മമാതാവേ എന്റെ രണ്ടു മക്കളെയും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു അമ്മ അവരെ ഏറ്റെടുക്കേണമേ amen

  • @somanmr1032
    @somanmr1032Ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼🙏🏼

  • @karthikkalesh8040
    @karthikkalesh8040Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തന്നു അവിടന്ന് എനിക്ക് സമാധാനം നൽക്കണമേ 🙏❤🙏❤

  • @user-pk9vt9vy9w

    @user-pk9vt9vy9w

    Ай бұрын

    എന്റെ അ മ്മെ Jagele കാക്കണേ ആമേൻ

  • @gracyvarghese8235

    @gracyvarghese8235

    Ай бұрын

    Enta kalinta vedanamattit-artannama enta valatu kal kattill ninu : vennu nallachathavum neerum vedanatum u

  • @sindhuc8092
    @sindhuc8092Ай бұрын

    അമ്മ മാതാവേ ങ്ങങ്ങളുടെ കഷ്ടപ്പാടും ദുരിതവും കടബദിത്തതും മാറ്റി തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമീൻ 🙏🙏🙏🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5dАй бұрын

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാവിധ അപകടങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ സഞ്ചാരി മാതാവേ രോഗ സൗക്യോം തരേ മേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹ആമേൻ ആമേൻ

  • @arunmk2342
    @arunmk2342Ай бұрын

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ആമേൻ 😔

  • @josephlouis2289
    @josephlouis2289Ай бұрын

    Amme mathave എന്റെ മക്കളെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ അമ്മാ. Reeba യെ പ്രതേകമായി സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണമേ കാത്തുകൊള്ളണമേ അമ്മാ നാളത്തെ NFSU ന്റ് final test & interview ൽ അമ്മയുടെ അനുഗ്രഹം കൊണ്ടു നിറക്കണമേ. അമ്മാ അവൾക്കു വേണ്ട preparation കൊടുക്കണമെ ആരോഗ്യം കൊടുക്കണമെ. 🙏🙏അമ്മയുടെ മാന്റലിനുള്ളിൽ പൊതിഞ്ഞു കൊള്ളണമേ ആമേൻ

  • @user-lg3mj8wq3q
    @user-lg3mj8wq3qАй бұрын

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾക്ക് സമാധാനം മുള്ള ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ അവൾ ഒരു കോഴ്സ് പഠിക്കുന്നുണ്ട് പഠനം കഴിഞ്ഞ ഉടൻ ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @juvelmariyajoseph9536
    @juvelmariyajoseph9536Ай бұрын

    Ente mathave july 1nnum 3nnum nadakunn ente nursing nte 3rd sem exam nne supply onnum kidathe distinction mark ode paas akkan sahayikaname amen🙏🏻🙏🏻

  • @SujanRoy-hf8xr

    @SujanRoy-hf8xr

    Ай бұрын

    Amen abish wedding anjali allumon❤❤❤❤❤❤❤❤ente abishettante kadangal mattane amme mathave

  • @bindhupk2528
    @bindhupk2528Ай бұрын

    അമ്മേ എന്റെ കടങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ രണ്ട് പെൺ മക്കളെ മാതാവിനെ ഏല്പിക്കുന്നു അവരെ പഠനത്തിൽ സഹായിച്ച് നേരായ പാദയിൽ നടത്തേണമേ

  • @narayanannarayanan9051
    @narayanannarayanan9051Ай бұрын

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @lathanair722
    @lathanair722Ай бұрын

    Ende kripasanamathave ende kudumbathe ammayude neela angiyil pothinju samrekshikkename amen

  • @devuvijayan6104
    @devuvijayan6104Ай бұрын

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു.അമ്മേ എന്റെ ഭർവത്താവിന് നല്ലൊരു ജോലി മാറ്റം നൽകി അനുഗ്രഹിക്കേണമേ 🙏

  • @RajanRajan-sz2is
    @RajanRajan-sz2isАй бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @johnkumar5633
    @johnkumar5633Ай бұрын

    ആമേൻ അമ്മേ മാതാവേ അടിയന്റെ കണ്ണിന്റെ ബുദ്ധിമുട്ട്കൊണ്ടാണ് ഇതിൽ എഴുതാൻ മടിക്കുന്നത് കുറെ സമമായം നോക്കാൻ പ്രയാസമാണ് അങ്കമാലി ചികിത്സയിൽ ആണ് ഇളയ മകന് മദ്യപാനത്തിൽ നിന്നും വോടുക്കണമേ മദ്യം കള്ളകച്ചവടം ചെയ്യുന്ന സെകരനിൽ നിന്നും വിടുതൽ കൊടുക്കണമേ അമ്മ പുത്രനോട് മാധ്യസ്തം ചൈനമേ അവിടുത്തെ സന്നിത്തിൽ സാക്ഷ്യം പറവൻ പ്രാപ്തനാകണമേ ആമേൻ

  • @swethaswetha6045
    @swethaswetha6045Ай бұрын

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏എന്റെ ശരീര അസ്വസ്ഥതയൊക്ക മാറ്റിത്തരേണമേ അമ്മേ കൂടെ ഉണ്ടാവണെ അമ്മേ 🙏

  • @VivoVivo-it1rx
    @VivoVivo-it1rxАй бұрын

    എൻറെ അമ്മെ ഞങ്ങളുടെ മോളെയും മക്കളെയും രക്ഷി ക്കണമെ റിയയുടെ കൂടെയുള്ള ആ സഹോദരിയുടെ അസുഖം മാറ്റികൊടുക്കണമെ അവിടെയുള്ള എല്ലാവരെയും രോഖത്തിൽ നിന്ന് രക്ഷിക്കണമെ അമ്മെ

  • @user-cd3nl4om7d
    @user-cd3nl4om7dАй бұрын

    എന്റെ മോൾടെ കുഞ്ഞിനെ NICU വിൽ നിന്നും വിട്ടു കിട്ടി അതിനു വേണ്ടി മാതാവിനോട് പ്രാർത്ഥിച്ചു അത് മാതാവ് നടത്തിത്തന്നുകൃപാസനം പ്രസാധപരം മാതാവേ പരിശുദ്ധമാതാവേ ദയപരമായ മാതാവേ ഞാൻ നന്ദി പറയുന്നു

  • @sujithajoy5242
    @sujithajoy5242Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ 6 മക്കളെ ഞാൻ അമ്മയുടെ കരങ്ങ ഇൽ തരുന്നു.. അനുഗ്രഹീകണമേ

  • @leelammasimonsimon3012
    @leelammasimonsimon3012Ай бұрын

    ആമേൻ അമ്മേ ഞങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @user-lg3mj8wq3q
    @user-lg3mj8wq3qАй бұрын

    കൃപാസന പ്രേസാധ വര മാതാവേ എന്റെ m ഭർത്താവവിനും മകൾക്കും മകനും മരുമോനും നല്ല ഒരു ജോലിനൽകി അനുഗഹിക്കണമേ അമ്മേ അവരുടെ മനസിലുള്ള ദുഷ് ചിന്തകൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ അവർക്ക് സന്തോഷം സമാധാവും എല്ലാം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @user-cq5hd5jn5u
    @user-cq5hd5jn5uАй бұрын

    എന്റെ അമ്മ മാതാവേ +2say maths exam എഴുതിയത് ജയിക്കേണമേ എന്റെ അമ്മ മാതാവേ എന്റെ പ്രാത്ഥന അവിടുന്ന് കേൾക്കേണമേ പരിശുദ്ധ അമ്മേ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ എന്റെ മാതാപിതാക്കെളയും അവിടുന്ന് കാത്തുകൊള്ളണമേ

  • @JayakumariT-vc7of
    @JayakumariT-vc7ofАй бұрын

    എന്റെ അമ്മ മാതാവേ എനിയ്ക്ക് ഈ വരുന്ന monday ബാങ്ക് ലോൺ ഒരു തടസ്സവും കൂടാതെ ശരിയാക്കി കിട്ടാൻ സഹായിക്കണമേ 🙏🙏🙏ആമേൻ

  • @user-ng1in6ee9x
    @user-ng1in6ee9xАй бұрын

    അമ്മ മാതാവേ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ മക്കളെ കാത്തുകൊള്ളണമേ അവർക്കു ഉറക്കം കുറവാണു അമ്മേ അതുപോലെ ഫോൺ ഉപയോഗം കുടുതലും അതിൽനിന്നും ഒരുവുടുതൽ നൽകേണമേ എന്റെ ശരീരിക അസ്വസ്ഥത മാറ്റി സുഖപ്പെടുത്തേണമേ മനസിന്റെ വേദനയും മാറ്റിത്തരേണമേ സാമ്പത്തിക സ്‌ഥിമെച്പെടുത്തേണമേ കടഭാരം വിട്ടാൻ വഴി കാട്ടിത്തരേണമേ കടം മൂലമുള്ള അപമാനത്തിൽനിന്നും ഞങ്ങളെ രക്ഷികേണമേ ആമേൻ

  • @user-gq3wy3ih9v
    @user-gq3wy3ih9vАй бұрын

    എന്റെ അമ്മേ മാതാവേ എന്റെ മകനെ സമർപിക്കുന്നു കൂടെയുളള മക്കളേയും സമർപ്പിക്കുന്നു ജോലിക്ക് വാഹനം ഓടിച്ച് പോകുമ്പോൾ ഒരു ആപത്തും വരുത്താതെ കൂടെ ഇരുന്നു സഹായിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകന്റെ ദേഹത്ത് ഉള്ള എല്ലാ പാടുകളും മാറ്റി വിടുതൽ കൊടുക്കണമേ ജീവിത പങ്കാളിക്കു ഒരു മാറ്റം കൊടുക്കണമേ എന്റെ ഉടമ്പടി സ്വീകരിക്കണമേ ആമേൻ

  • @user-th8gq8ux5k
    @user-th8gq8ux5kАй бұрын

    എന്റെ അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റിതരണേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ ചെട്ടായി ഒരു തടസവും ഉണ്ടാകാതെ എന്നേ എന്നും ഫോൺ വിളിക്കണേ എന്റെ അമ്മേ മാതാവേ അമ്മേ എന്റെ ചെട്ടായിടെ ഫോൺ കടയിൽ ശരിയാക്കാൻ കോടുത്തത് ഇന്നു മേടിച്ചു ഇനി ആ ഫോൺ താഴ് ഒന്നും വീഴല്ലേ ഒരു കേടപാടും പറ്റാതെ ആ ഫോൺ എന്റെ ചെട്ടായിടെ കൈയിൽ കാണാണേ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭🙏🙏🙏

  • @MiniRetnan
    @MiniRetnanАй бұрын

    അമമ മാതാവേ എൻറെ രണ്ടു മക്കളേയും അമമയുടെ് കരങ്ങളിൽ സമർപ്പിച്ച്‌ പ്റാർതികുനനു ദൈവ സ്‌നേഹതതിൽ വളരുവാൻ സഹായിക്കേണമേ. ആമേൻ.

  • @VasanthaVasantha-hp8pv
    @VasanthaVasantha-hp8pvАй бұрын

    അമ്മേ കൃപസനം പ്രസാദവര മാതാവേ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗം സാധിച്ചു തരണമേ. മാതാവേ എന്റെ മോൾക് വിദേശത്തു ഒരു ജോലി കിട്ടാൻ അപേക്ഷിക്കുന്നു. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വേണ്ട സാമ്പത്തികം കണ്ടെത്താൻ വഴി കാണിച്ച് തരണമേ. ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാൻ വേണ്ട മാർഗം ഉണ്ടാക്കി തരണമേ. മാതാവേ ഞാൻ ഒരു ജോലിക്കായി SBI Life insurancil യിൽ ചേർന്ന്.എന്റെ കൂടെ ആവശ്യത്തിന് കസ്റ്റമർ ചേരാൻ അനുഗ്രഹിക്കേണമേ. മാതാവേ എന്റെ ഈ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ച് അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏.

  • @anjali7731
    @anjali7731Ай бұрын

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുംയുസും കൊടുക്കണമ്മെ അമ്മ കരം തെട്ട് സൗഖ്യപ്പെടുത്തണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ബാങ്ക് കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ ഒരായിരം നന്ദി എന്റെ മാതവ് എന്റെ ഭർത്താവിനെ ഒരിക്കലും ക്യാൻസർ രോഗം വരാതിരിക്കണമെ അമ്മേ എന്റെ കർമ്മലമാതവ് അങ്ങയുടെ തിരു പുത്രനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമ്മേ എന്റെ ശത്രുക്കളെയും പിശാചിനെയും ശത്തെയുംദൂരെ അകറ്റണമ്മെ അമ്മ എന്റെ വീട്ടിൽ മാധ്സ്ഥതം മ കണമ്മെ കാവല കാണമ്മെ ആമേൻ നൻമ നിറഞ്ഞ മതവ് സ്വസ്ത്തി. സ്വസത്തി. സ്വസ്ത്തി പിതാവിന്റെയും പുത്രന്റെയും നമ ത്തിൽ ആ മേൻ. ആമേൻ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @lovedale202.6
    @lovedale202.6Ай бұрын

    Amme ente bharthavine madyapaanathil ninnu mochippichu tharane. Ente Kai vedana sulhamaakki tharane. Amen

  • @jayadavid6293
    @jayadavid6293Ай бұрын

    എന്റെ അമ്മേ എന്റെ മാതാവേ എനിക്ക് രോഗസൗഖ്യം നൽകേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    അമ്മേ... മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏എല്ലാ... ഗർഭിണികൾക്കും... വേണ്ടി.. പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @BindhuK-uo2nl
    @BindhuK-uo2nlАй бұрын

    എന്റെ അമ്മേമാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ ആധാരം തിരിച്ചു തരണമേ മനസ്സ് തോന്നിപ്പിക്കണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ ആമ്മേൻ 🌹🌹🌹🌹🌹🌹

  • @Sandhya-nw2of
    @Sandhya-nw2ofАй бұрын

    എന്റെ പരിശുദ്ധ മാതാവേ എന്റെ എല്ല വേദനകളും മാറ്റിതര ണമേ എന്റെ അമ്മ മാതാവേ എന്നെ കാത്ത് കൊള്ളണമേ മാതാവേ🙏🙏🙏🙏🙏

  • @smithashibu7957
    @smithashibu79574 күн бұрын

    എന്റെ മോൾ ബിഎസ്സി നേഴ്സിങ്ങിന് ചേരാൻ പോയപ്പോൾ അവളെക്കൊണ്ട് പഠിച്ചു നേടിയെടുക്കാൻ കഴിയുകയില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ നല്ല രീതിയിൽ പഠിച്ച് ജയിക്കുവാൻ അമ്മേ മാതാവേ നിന്റെ സഹായം ഞാൻ അപേക്ഷിക്കുന്നു

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh9 күн бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ സഞ്ചാരിമാതാവേ🙏🙏🙏

  • @SunilKumar-pi6wk
    @SunilKumar-pi6wkАй бұрын

    അമ്മ മാതാവേ എന്റെ വിഷമതകൾ മാറ്റി തരണേ എന്റെ കട ബാത്യത യിൽ നിന്ന് മോഹിപ്പിച്ചു തരണമേ 🙏

  • @ajayankd5661
    @ajayankd5661Ай бұрын

    എന്റെ അമ്മയെ എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം നമ്മെ ഓർമ്മ കിട്ടണം എന്റെ കുഞ്ഞിന്റെ

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ ഞാൻ സായോയെ സഹായിച്ചതിനു അവ൯ എ൬െ ചതിയ്ക്കല്ലെ മാതാവേ

  • @nirmalak6149
    @nirmalak6149Ай бұрын

    അമ്മ മാതാവെഞങ്ങളെരക്ഷിക്കണമെ❤️🙏❤️🙏❤️🙏

  • @jainmary1084
    @jainmary1084Ай бұрын

    എന്റെ മകൻ ജോലിയിൽ പ്രവേശിച്ചു അവനെ സംരെക്ഷിക്കേനമ്മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @jishaboney2531
    @jishaboney2531Ай бұрын

    അമ്മേ. മാതാവേ അമ്മയുടെ കരങ്ങളിലേയ്ക്ക് എൻ്റെ 2 മക്കളെയും സമർപ്പിക്കുന്നു. അമ്മേ അവരെ നേർവഴി നടത്തണേ

  • @ajayankd5661
    @ajayankd5661Ай бұрын

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങടെ ദുരന്തങ്ങൾ മാറ്റി തരണമേ എന്റെ അമ്മ ഈശോയെ ഞങ്ങളെ കാത്തോളണേ 🙏🙏🙏

  • @mariammageorge1642
    @mariammageorge1642Ай бұрын

    Amme mathave ente asrayame anugrahikename. Kathukollename.. Amen. 🙏🙏🙏🙏🙏🎉🎉❤❤

  • @bijisivadas2501
    @bijisivadas250113 күн бұрын

    അമ്മേ എൻ്റെ വീടിൻ്റെ ജപ്തി ഒഴിവാക്കി തരേണമേ. ഇന്നത്തെ എൻ്റെ ക്യാഷ് കാര്യം നടക്കേണമേ

  • @kunjumonvk7325
    @kunjumonvk732529 күн бұрын

    മാതാവേ സാബധികമായി ഉയർച്ച തരണമേ എന്റെ മകളെ മകനെ അനുഗ്രഹികൺമ

  • @PraseenaS
    @PraseenaSАй бұрын

    Kripasanam mathave ente prarthana kelkkaname 🙏🙏🙏😘😘😘

  • @mililalitha5631
    @mililalitha5631Ай бұрын

    മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറ്റി ആരോഗ്യം കൊടുക്കണേ ആമേൻ

  • @sumadineshan998
    @sumadineshan998Ай бұрын

    എൻ്റെ.അമ്മേ.മാതാവേeppozhum.എന്നോടൊപ്പം.ഉണ്ടാകേനെ.ആമേൻ

  • @reethajulious819
    @reethajulious819Ай бұрын

    എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ കാലിന്റെ വേദന മാറ്റിത്തരാണെമെ 🙏

  • @user-jt3uc1qw7w
    @user-jt3uc1qw7wАй бұрын

    അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണം

  • @seenathomas7380
    @seenathomas7380Ай бұрын

    അമ്മേ. എന്റെ രണ്ടു മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പ്രത്യേകിച്ച് എന്റെ മകൾക്ക് മനസന്തരം തന്ന് അനുഗ്രഹിക്കണമെ

  • @vyshakasok3999
    @vyshakasok3999Ай бұрын

    അമ്മേ മാറ്റിവച്ച പരീക്ഷകൾ എത്രയും വേഗം നടത്തി നല്ല റാങ്ക് കിട്ടണമേ

  • @adv.philipjoseph4434
    @adv.philipjoseph4434Ай бұрын

    എന്റെ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🌹🙏❤️

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    . അമ്മേ.. ഞങ്ങളുടെ.. സാമ്പത്തിക.. ബുദ്ധിമുട്ടുകളെ.... സമർപ്പിക്കുന്നു.... അമ്മേ.. അനുഗ്രഹിക്കേണമേ... 🙏🙏വഴിയും.. വാതിലും.. തുറന്നു.. തരേണമേ.. 🙏🙏

  • @PonnuPonni-vn1pc
    @PonnuPonni-vn1pcАй бұрын

    അമ്മേ എന്റെ ജോലിയുടെ ഓഫർ ലെറ്റർ നാളെ വൈകുന്നേരം മുമ്പ് കിട്ടണേ മേ

  • @BindhuM-zh4bj
    @BindhuM-zh4bjАй бұрын

    മാതാവെ എന്റെ കടഭാരങ്ങൾ മാറ്റി തരണമെ അമ്മേ👏👏

  • @girijaprasad16
    @girijaprasad16Ай бұрын

    അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുന്ന മേ ആമേൻ🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.PАй бұрын

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🙏♥️

  • @user-ts8sv2zm4h
    @user-ts8sv2zm4hАй бұрын

    Amen Amen 🙏 🙏 🙏 Amma Amen 🙏 🙏 🙏 Amma

  • @SreekalaSreekala-or5lt
    @SreekalaSreekala-or5ltАй бұрын

    അമ്മ മാതാവേ മാപ്പ്🙏🙏 നെഞ്ച് വേദന മാറ്റിതരണ മേ ആരും ഇല്ല കൈവിടല്ലേ മാതാവേ ആരും ഇല്ല രക്ഷിക്കണേ മാതാവേ🙏🙏🙏

  • @sabugeorge596
    @sabugeorge596Ай бұрын

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame) അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord

  • @jollykochunni6937
    @jollykochunni6937Ай бұрын

    അമ്മ മാതാവിന്റെ മുറികൾ രണ്ടെണ്ണം എത്രയും പെട്ടെന്ന് ഉണങ്ങി കിട്ടണമേ നല്ല

  • @ushak4203
    @ushak4203Ай бұрын

    കൊച്ചുമകളുടെ കയ്യിൽ നഷ്ടപ്പെട്ടുപോയ സാധനം കൃപാസന മാതാവ് തിരിച്ചു കൊടുക്കണം

  • @sindhub7800
    @sindhub7800Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ മകൻ അമൽ രാജ് നന്നായി പഠിച്ചു എക്സാം എഴുതാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @ranitomy5832
    @ranitomy5832Ай бұрын

    അമ്മ മാതാവേ എനിക്ക് ലോൺ അടക്കാനുള്ള രൂപയുടെ വഴി കാണിച്ച് തന്നേക്കണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നേക്കണേ

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @jollykochunni6937
    @jollykochunni6937Ай бұрын

    കർത്താവേ രാജേട്ടന്റെ കാലിന് വണ്ടി എത്രയും പെട്ടെന്ന് മാറുന്നേ അപ്പുവിനെ കാത്തുരക്ഷിക്കണമേ

  • @rekhasri4322
    @rekhasri4322Ай бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandraprakasan2870
    @sandraprakasan2870Ай бұрын

    അമ്മേ മാതാവേ ഇതുവരെ ഞങ്ങക്ക് ചെയ്തുതന്ന നല്ല കാര്യങ്ങൾക്കു ഞങ്ങൾ നന്ദി പറയുന്നു എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ഞങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ സാലറി പെട്ടന്ന് തരാൻ തോന്നിപ്പിക്കണേ ആമേൻ

  • @sathyjoshy8629
    @sathyjoshy8629Ай бұрын

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @SheelaKumari-i6h
    @SheelaKumari-i6hАй бұрын

    അമ്മേ മാതാവേ ഞങ്ങളെ... കാത്തു കൊള്ളേണമേ

  • @mariesdevasia6053
    @mariesdevasia6053Ай бұрын

    എന്റെ അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @user-fj6ck1gz8w
    @user-fj6ck1gz8wАй бұрын

    എന്റെ അമ്മേ ആശ്രയമേ ഞങ്ങളുടെ വീടു പണി നിർത്തിവച്ചിരിക്കുകയാണ് അതിന്റെ പണി തുടർന്നു കൊണ്ടു പോകുവാൻ ഞങ്ങൾക്കൊരു വഴി കാണിച്ചു തരേണമേ ആമേൻ

  • @user-uv2to9jb9k
    @user-uv2to9jb9kАй бұрын

    എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @DENNISAnil-nm9zo
    @DENNISAnil-nm9zoАй бұрын

    അമ്മേ മാതാവേ എന്റെ ലോണുകളും കടങ്ങളും തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ 🙏ഓരോ ആഴ്ച യും ലോൺ അടയ്ക്കാൻ തന്നെ 5500 രൂപ വേണം ഒരു വഴിയും എനിക്ക് ഇപ്പോൾ ഇല്ല, തയ്യൽ ഒട്ടും ഇല്ല ഇപ്പോൾ.. എന്നോട് കരുണ തോന്നണേ ആമേൻ 🙏🙏🙏

  • @radhal9469
    @radhal9469Ай бұрын

    അമ്മേ എന്റെ മക്കളേ നടത്തി കൃപയാൽ നടത്തണേ ❤q❤🙏

  • @AlexB.E
    @AlexB.EАй бұрын

    അമ്മേ എന്റെ കാണാതെ പോയ സർട്ടിഫിക്കറ്റ് എനിക്ക് കാണിച്ചു തരേണമേ. ആമേൻ

  • @anjali7731
    @anjali7731Ай бұрын

    അമ്മേ മാതവ് എന്റെ മകൾ |+2 Sey Excam പാസക്കിത്തരണമ്മെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pk1yn3kn5m
    @user-pk1yn3kn5mАй бұрын

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ e grant സർട്ടിഫിക്കറ്റ് അപ്രൂവ്ട് ആയി കിട്ടണമെ മാതാവേ 🙏🙏🙏🙏

  • @shijulandscape1764
    @shijulandscape1764Ай бұрын

    അമ്മേ മാതാവേ ഞാൻ വളരെയധികം ബുദ്ധിമുട്ടാണ് പുതിയ വർക്കുകൾ തരണേ എല്ലാവരും പ്രാർത്ഥിക്കണം ആമേൻ

  • @LailaSaji-in1os
    @LailaSaji-in1osАй бұрын

    എന്റെ മാതാവെ എ.െന്റ കുടുംബത്തിലെ എല്ലാവരേയുഠ കാത്തു കൊള്ളണേ ആമേൻ

  • @user-rm4tq7rf6q
    @user-rm4tq7rf6qАй бұрын

    എന്റെ മാതാവേ എന്റെ മക്കളെ . കുടുംബത്തെ അനുഗ്രെഹിക്ക മി ആമേൻ ❤️🌹

  • @dania020
    @dania0205 күн бұрын

    മാതാവെ ഞങ്ങളുടെ കൈയ്യിൽ ഒന്നും ഇല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ കടം വാങ്ങിയവർ പണം തിരികെ തരാൻ സഹായിക്കണമെ ഞങ്ങളുടെ വണ്ടിയ്ക്ക് Test കാണിക്കണം അമ്മ എന്നെ സഹായിക്കണം കയ്യിൽ ഒന്നും ഇല്ല Finance അടയ്ക്കണം സ്ഥിരമായ . വരുമാനം ലഭിക്കാൻ സഹായിക് മെ

  • @mililalitha5631
    @mililalitha5631Ай бұрын

    അമ്മേ എന്റെ ദു:ഖങ്ങളെല്ലാം മാതാവിന് അറിയാമല്ലോ എല്ലാറ്റിന്നും പരിഹാരം കാണണേ❤

  • @user-ot5eu9ts2j
    @user-ot5eu9ts2jАй бұрын

    എൻ്റെ അമ്മേ ഞാൻ ഇപ്പോൾ അമ്മയോട് അപോഷിക്കുന്നത് എൻ്റെ മക്കൾക്ക് വേണ്ടി അവർക്ക് പഠിക്കാൻ നല്ല കഴിവ് കൊട്ടുത്തുന്ന മേ അക്ക് പഠിച്ചത് ഓർമ്മയിൽ നിൽക്കുന്നില്ല എല്ലാം ഓർമ്മയിൽ അമ്പേ നീ കൊട്ടുക്കണമോ സ്തോത്രം സ്സ്വതി അമ്മോൻ❤❤❤❤❤

  • @GopiLetha
    @GopiLethaАй бұрын

    Ente amme mathave entemakkale kathukollane avarude niyogagal sadichukodukane nallavazhioruki kodukkane amen

  • @anjali7731
    @anjali7731Ай бұрын

    എന്റെ മാതവ് എന്റെ പ്രാർത്ഥന കേട്ടതിനെ ഒരായിരം നന്ദി. നന്ദി. നന്ദി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏

  • @poly.t.j.5972
    @poly.t.j.5972Ай бұрын

    എന്റെ. മാതാവേ. എന്റെ. മകന്റെ. Uk. വിസ. ശെരിയാക്കിതരണമേ. 🙏🏽🙏🏽🙏🏽

  • @user-jt3uc1qw7w
    @user-jt3uc1qw7wАй бұрын

    എന്റെ കുടുംബത്തെ മാതാവിനെ ഏൽപ്പിക്കുന്നു ആമേൻ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hxАй бұрын

    അമ്മ മാതാവേ എന്റെ ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uqАй бұрын

    അമ്മേ നാളെ ഞാൻ നോക്കാൻ പോകുന്ന ജോലി എനിക്കും എന്റെ കൂടെ വരുന്ന കുട്ടിക്കും കിട്ടണേ അമ്മേ ജോലിയിൽ ഇനി മാറ്റങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തോളണേ അമ്മേ

  • @sabugeorge596
    @sabugeorge596Ай бұрын

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord

  • @omanamathew1900
    @omanamathew1900Ай бұрын

    അമ്മേ സോളി എന്ന വ്യക്തി ഞങ്ങളുടെ കുടുംബജീവിതം തകർത്തുകൊണ്ടിരിക്കുന്നു അവളെ ഇല്ലായ്മ ചെയ്യേണമേ അവളെ മാറ്റി തരേണമേ. കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളെ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @zioponnu3466
    @zioponnu3466Ай бұрын

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

Келесі