5.99 ലക്ഷം രൂപക്ക് ഒരു Black Tiger Compact SUV | New Kiger 2024 Malayalam Review

Ойын-сауық

സാധാരണക്കാരന്‍റെ കാര്‍ എന്ന സ്വപനം ഇനി ഈസി ആക്കും റെനോള്‍ട്ട് | Renault kiger 2024 | kiger 2024 model malayalam review
MOB : PRINCE - 8137800597
WATS APP MACHAN : 7356365737
ഷോറൂം വഴി നേരിട്ട് ബുക്കിങ് ചെയ്താൽ ഈ ഓഫർസ് കിട്ടുകയില്ല ഗൂഗിൾ വഴിയോ ഷോറൂമിൽ നേരിട്ടോ ബുക്കിങ് അയാൽ VLE ഓഫർ ചെയ്യാൻ സാധിക്കുകയില്ല
Renault kiger new model updates 2024
Renault kiger latest updates
cars offers malayalam
Renault kiger malayalm review
Renault kiger 2024 malayalam review
kiger2024 price list
kiger 2024 black edition updates
kiger black
best low budget compact suv
best low price SUV
buying a car
new model kiger
low budget cars model
വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737

Пікірлер: 85

  • @RAHULkokkottu
    @RAHULkokkottu5 ай бұрын

    ഇവിടെ onroad പ്രൈസ് വേണം.. അല്ലാതെ exshowroom പ്രൈസ് ന് ആരും വണ്ടി തരില്ല

  • @machangallery

    @machangallery

    5 ай бұрын

    Video cheyyumpol on road kittiyirunnilla pls msg us will sent u price list

  • @rmb1869

    @rmb1869

    5 ай бұрын

    ​@@machangalleryപിന്നെ തപനിയിൽ ഇടണോ rate ആളെ പറ്റിക്കാൻ

  • @machangallery

    @machangallery

    5 ай бұрын

    @@rmb1869 താൻ എന്താ പൊട്ടൻ ആണോ ഒരു വണ്ടി ന്യൂ മോഡൽ വരുമ്പോൾ exshowroom price alle athyam varunne

  • @saj224

    @saj224

    5 ай бұрын

    Athe avan paranja pole ningal verum pottan aanu ithu pole ulla ale pattikan vendi idunna pottanmarude video kanunna ningale pine ent parayan, a Google eduthu onu search chytal ella details kittum chumma ethoke kand time kalayathe. Pine oneoad price kittilla polum. ​@@rmb1869

  • @mallupagan

    @mallupagan

    5 ай бұрын

    അതിനല്ലേ അങ്ങേര് Onroad price അറിയാൻ number ഉള്‍പ്പടെ കൊടുത്ത് വിളിക്കാന്‍ പറഞ്ഞത് എന്തോന്ന് teams ആണോ 😂 അല്ലെങ്കിൽ തന്നെ Autocar,Faisal khan തൊട്ടു baiju nair വരെ ex showroom rate ആണ് പറയുന്നത് എന്നിട്ട് പാവം ഇങ്ങേര് പറഞ്ഞില്ല എന്ന് 😂🙏

  • @raindrops6580
    @raindrops65805 ай бұрын

    Please mention on road price also...kwid nte cheyumbol onroad price kude mention cheyanam...and detial review venam ore varient lem nthoke ann difference ullath ellam...expecting a detial video from your side. 😊

  • @shijilkc2219
    @shijilkc22195 ай бұрын

    Nisan magnet il 360 Camara und. Ithil athum koodi undel polikkum ayirunnu

  • @manusivam7852
    @manusivam78525 ай бұрын

    Thanks machane...renault poliyaane ❤❤❤❤❤

  • @tnsk4019
    @tnsk40192 ай бұрын

    Is this a 3 cylinder engine vehicle? What about airbags and NCAP rating ? What about ABS, EBD, ADAS, 360° camera, etc.

  • @anithanair7741
    @anithanair7741Ай бұрын

    Our time is precious , show the inside car , tell everything about the car , ur presentation is good .

  • @adnanabdulkadar6915
    @adnanabdulkadar69155 ай бұрын

    Enale e vandi njan book cheythy kidu vandi annu test drive cheythapole

  • @user-vj1dx8gi6m
    @user-vj1dx8gi6m5 ай бұрын

    Kiger ന്റെ amt ഞാൻ 2 വർഷം ആയി ഉപയോഗിക്കുന്നു. ഒരു പ്രശ്നം വും ഇല്ല. Average 17 18 മൈലേജ് കിട്ടുന്നുണ്ട്.

  • @harinandanamchirakkal2678
    @harinandanamchirakkal26785 ай бұрын

    Please show the back portion too

  • @adnanabdulkadar6915
    @adnanabdulkadar69155 ай бұрын

    Look wise super👌👌

  • @psdileep
    @psdileep4 ай бұрын

    Thanks machane... Njan book cheythu.. ❤❤❤

  • @shijilkc2219
    @shijilkc22195 ай бұрын

    Ithil 360 camara yum koodi venam ayirunnu..

  • @eyememyself6307
    @eyememyself63075 ай бұрын

    Jeevithathil. Front road and bonet kanillla the worst seating position in small cars both annan brothers magnite and kiger..

  • @Anshad3834
    @Anshad38345 ай бұрын

    Nissan offer ചെയ്യാമോ

  • @eldhosevarghese4294
    @eldhosevarghese4294Ай бұрын

    Fog lamp must be

  • @bjibin83
    @bjibin835 ай бұрын

    kiger and magnite any similarities..?

  • @prathapraghavanpillai1923
    @prathapraghavanpillai19235 ай бұрын

    Renolt ന്റെ Duster.ന്റെ video.

  • @machangallery

    @machangallery

    5 ай бұрын

    December varullu

  • @kingdavid2177
    @kingdavid21775 ай бұрын

    Base athinu black ilallo..pinne ngane 5.99 karimpuli thumbnail 👎

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba96925 ай бұрын

    Onroad price അറിയില്ലെങ്കിൽ thumbnail bere എന്തെങ്കിലും ഇടാലോ Exshowroom price കൊണ്ട് end കാര്യം.

  • @mallupagan
    @mallupagan5 ай бұрын

    KIGER TURBO 🔥❤️

  • @tijuthomas3

    @tijuthomas3

    4 ай бұрын

    Over priced

  • @moviemania5371
    @moviemania537126 күн бұрын

    Rxt optional ❤

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS10 күн бұрын

    Rxl black ബുക്ക്‌ ചെയ്തു തൃശ്ശൂർ ഷോറൂമിൽ

  • @sreekumargopinathan9178
    @sreekumargopinathan91785 ай бұрын

    👍😍😍😍😍

  • @pranav1325
    @pranav13254 ай бұрын

    Single horn aano duel horn aanu varunnatu

  • @achusachu9610

    @achusachu9610

    2 ай бұрын

    സിംഗിൾ വെറും സാധാ ഹോൺ

  • @jithinrajalumoottil
    @jithinrajalumoottil5 ай бұрын

    ഒൻറോഡ് പ്രൈസ് പറയുന്ന വേറെ ചാനൽ ഉണ്ട്

  • @jibingeorge6133
    @jibingeorge61332 ай бұрын

    ഞാൻ kwid ആണ് ഉപയോഗിക്കുന്നത് renault വണ്ടികളുടെ ഒരു കുഴപ്പം എന്താന്ന് വച്ചാൽ സൈലൻസർ പെട്ടന്ന് തുരുമ്പു കേറി പൊട്ടി പോകുന്നു, വർക്ഷോപ് കാർ പറഞ്ഞതാണ് ഈ വണ്ടികളുടെ സൈലന്സർ തകിട് വളരെ മോശമാണ് എന്ന്, പിന്നെ mailage കുറവ് ആണ്, വലി കുറവും കാണിക്കുന്നു

  • @aneesmk7494

    @aneesmk7494

    Ай бұрын

    Ningalk kwid nu ethra milage kittunnund? Naum ipo kwid anu use cheyyunnath enik city drive il 16 vare kittiyit und with ac, long drive il 20.5 vare yum ellam ac itt kond anu drive cheythath

  • @eldhosevarghese4294
    @eldhosevarghese4294Ай бұрын

    It will be very difficult to drive along misty roads without fog lamps. 😂😂😂

  • @noufalkasargod2564
    @noufalkasargod25645 ай бұрын

    മച്ചാനെ ന്യൂ ഡസ്റ്റർ എന്നാണ് ലോഞ്ചിംഗ്

  • @machangallery

    @machangallery

    5 ай бұрын

    Dec

  • @prathapraghavanpillai1923
    @prathapraghavanpillai19235 ай бұрын

    Kaiger ന്റെ engine capacity detail .?

  • @machangallery

    @machangallery

    5 ай бұрын

    1 ltr turbo available

  • @sintoaugusthy8564
    @sintoaugusthy85645 ай бұрын

    Royal touch seat pattern 😂 best aayind

  • @machangallery

    @machangallery

    5 ай бұрын

    Pinnallah 😄

  • @achusachu9610
    @achusachu96102 ай бұрын

    എല്ലാം കൊള്ളാo പക്ഷെ ആധാരം പണയം വെക്കയണം പെട്രോൾ അടിക്യാൻ സിറ്റിയിൽ കിട്ടുന്നത് 6/7 KM മാത്രമേ കിട്ടു

  • @Laiju57

    @Laiju57

    2 ай бұрын

    Kiwid njan use cheyunnathu automatic nu 14 kittum

  • @sivadas.chinnappan
    @sivadas.chinnappanАй бұрын

    P ഓൺറോഡ് പ്രൈസ്😮😮

  • @faizuvlog303
    @faizuvlog3035 ай бұрын

    ലോഗോ ഒന്ന് മാറ്റിയിരുന്നെങ്കിൽ

  • @wilsonvarghese2979
    @wilsonvarghese29795 ай бұрын

    എത്ര cylinders ഉണ്ട്

  • @machangallery

    @machangallery

    5 ай бұрын

    3

  • @tijuthomas3

    @tijuthomas3

    4 ай бұрын

    100

  • @wilsonvarghese2979

    @wilsonvarghese2979

    4 ай бұрын

    @@tijuthomas3 താങ്കൾക്ക് പുഴുങ്ങി തിന്നാനാണോ 100 cylinders

  • @tijuthomas3

    @tijuthomas3

    3 ай бұрын

    @@wilsonvarghese2979താൻ പൊകുകിക്കോ😂😂😂

  • @abdulkadar7488
    @abdulkadar74885 ай бұрын

    1000 cc or1.2???

  • @machangallery

    @machangallery

    5 ай бұрын

    1000 turbo available

  • @achusachu9610

    @achusachu9610

    2 ай бұрын

    999

  • @rajee21
    @rajee214 ай бұрын

    Very badപ്രിയ സഹോദരന്മാരെ ഒരിക്കലും ഈ വണ്ടി എടുക്കരുത് എനിക്കൊരു വലിയ അബദ്ധം ആണോ പറ്റിയത് ഈ വണ്ടിയെടുത്തു വണ്ടിയെടുത്തു രണ്ടുവർഷം തികയുന്നതിന് മുമ്പ് ഡൈനാമോ അടിച്ചുപോയി Service Expense to Much

  • @rajee21

    @rajee21

    4 ай бұрын

    The battery is dead and the service is very bad

  • @Arunszee4blog
    @Arunszee4blog5 ай бұрын

    ഇതിന്റെ ലോഗോ യിൽ ഒരു മാറ്റവും ഇല്ല..... ഫ്രണ്ട് ലോഗോ ബോറായിട്ടാണ് എനിക്ക് തോന്നിയത്... മോഡൽ കൊള്ളാം... ലോഗോ ബോറാണ്

  • @Arunszee4blog

    @Arunszee4blog

    5 ай бұрын

    ഇത്രയും വലിപ്പം ഉള്ള ലോഗോയുടെ ആവശ്യം ഇല്ല.... bonet cut ചെയ്തുള്ള ലോഗോ ആണ് .... അതിന്റെ ഗ്രില്ലിൽ തന്നെ ലോഗോ ഒതുക്കിയാൽ നല്ലതാരിക്കും.... എന്റെ അഭിപ്രായം ആണ്

  • @asokkumar7768
    @asokkumar77685 ай бұрын

    No resale value

  • @Kannur392

    @Kannur392

    3 күн бұрын

    Pappadam sift

  • @PradeepKumar-tw5bs
    @PradeepKumar-tw5bs21 күн бұрын

    കഴിയു നത്തും ആ വഴിക്കു പോകണ്ട.. 🙄

  • @Kannur392

    @Kannur392

    3 күн бұрын

    Pappadam sift engane

  • @RAHULkokkottu
    @RAHULkokkottu5 ай бұрын

    അതുപോലെ അത്തപൂ ഇട്ടപ്പോലത്തെ alloyweel ഉം... ആദ്യം ആ ഡിസൈൻ മാറ്റണം.

  • @adarshadarsh4656

    @adarshadarsh4656

    5 ай бұрын

    😂😂😂😂😂😂😂😂😂

  • @anishthankappan3682
    @anishthankappan36825 ай бұрын

    ഒരിക്കലും ഈ പാട്ട വണ്ടി എടുക്കരുത്.... ഫെർഫോമൻസ് കുറവ്, വലിവ് തീരയില്ല.. മൈലേജ് കുറവ്... 3 സിലിണ്ടർ എൻജിൻ..വൈബ്രേഷൻ കൂടുതൽ..എൻജിൻ വൈബ്രേഷൻ സ്വണ്ട് അകത്തിരുന്നാൽ കേൾക്കാ൦. അതിലുപരി ഒട്ടും റീസെയിൽ വാല്യു ഇല്ല... ബേസ് മോഡൽ 5.99 ലക്ഷം.. ഓൺ റോഡ് 7.10 ലക്ഷം... ഭൂരിഭാഗവും ആളുകൾ ബേസ് മോഡൽ എടുക്കില്ല.. സെക്കന്റ് വേരിയൻറ് വരുമ്പോൾ ഓൺ റോഡ് വില 9.50- 11.30 ലക്ഷം വരും... ഇതാണ് സാധാരണക്കാരുടെ ശവപ്പെട്ടി...

  • @nath-1989

    @nath-1989

    5 ай бұрын

    kigerine കുറിച്ച് വലിയ ദാരണ ഒന്നുമില്ല അല്ലെ

  • @anishthankappan3682

    @anishthankappan3682

    5 ай бұрын

    ​@@nath-1989 ... കേരളത്തിലെ ഭൂരിഭാഗവും ജനങ്ങൾ വെറുത്ത വാഹനമാണ്. അബദ്ധം പറ്റി വാങ്ങിയ കുറെ പോഴൻമാർ മാത്രമാണ് ഈ പാട്ട വണ്ടിയെ സപ്പോർട്ട് ചെയ്യുന്നത്

  • @123hawaj

    @123hawaj

    5 ай бұрын

    പാട്ട വണ്ടി മാരുതി അല്ലെ പിന്നെ നിങ്ങൾ അല്ലാലോ തീരുമാനിക്കുക ഏതു വാങ്ങണം എന്ന്

  • @nath-1989

    @nath-1989

    5 ай бұрын

    @@anishthankappan3682 തന്നോട് ആരാ പറഞ്ഞെ കേരളത്തിൽ എല്ലാവരും വെറുത്തു എന്ന് റെനോ ട്രിബേർ 7 സീറ്റ് 8.5 ലക്ഷം വേറെ ഏത് കമ്പനി കൊടുക്കും 7 സീറ്റർ വണ്ടി ഇ വിലക്ക് പോരാത്തതിന് 4 സ്റ്റാർ റേറ്റിങ്ങും

  • @anishthankappan3682

    @anishthankappan3682

    5 ай бұрын

    ​@@123hawaj.... മരമണ്ടൻമാരായ ചില പോഴൻമാരുണ്ട്... അവർക്കു പറ്റിയ വണ്ടിയാണിത്... എടാ ഊളേ നീയൊക്കെ മാരുതിയെ കുറ്റം പറയുന്നല്ലോ... ഇപ്പോഴും റീസെയിൽ വാല്യു൦ മാരുതിയ്ക്ക് തന്നേ

  • @justinjustin6019
    @justinjustin60195 ай бұрын

    കച്ചട വണ്ടി ആണ്, യീ കമ്പനി വണ്ടികൾ ആരും വാങ്ങരുത്,

  • @rmb1869
    @rmb18695 ай бұрын

    നിനക്ക് വേറെ പണി ഇല്ലേ നി തരുമോ 5:99 lak തരുമോ വേറെതെ ആൾ പറ്റിക്കാൻ

  • @machangallery

    @machangallery

    5 ай бұрын

    നീ ആണോ എനിക്ക് ചിലവിനു തരുന്നേ ആണോ? ex showroom price വണ്ടി വില on road പുത്തൻ വണ്ടിക്കു എല്ലാം ഓഫർ കഴിഞ്ഞു വന്നാൽ അല്ലെ എനിക്ക് പറയാൻ പറ്റുള്ളൂ

  • @prajeeshvanimel427

    @prajeeshvanimel427

    5 ай бұрын

    @@machangallery o

Келесі