5-7 ലക്ഷം ബഡ്ജറ്റിൽ ഇന്ത്യയിൽ കിട്ടുന്ന കാറുകൾ | Cars Between 5-7 lakhs in India | Episode-1

Автокөліктер мен көлік құралдары

Cars under seven lakhs in india 2024 | Maruti suzuki Showroom visit 2024 | Tata showroom visit
Best cars under seven lakhs onroad price in 2024
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #showroomvisit #marutisuzuki

Пікірлер: 128

  • @WheelsandWagen
    @WheelsandWagen3 ай бұрын

    ഇത് പോലെ 15 ലക്ഷം രൂപ വരെ ബഡ്ജറ്റിൽ വാങ്ങാവുന്ന കാറുകളുടെ വീഡിയോ ആണ് തുടർന്ന് ഈ ചാനലിൽ വരുന്നത് നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം മാറ്റങ്ങൾ വരുത്താൻ ഉണ്ടെങ്കിൽ അതും പറയണം നിങ്ങളുടെ പിന്തുണയാണ് ആണ് ഊർജം ❤

  • @mohamedfaisalk

    @mohamedfaisalk

    3 ай бұрын

    ❤waiting

  • @gokulkrishna8959

    @gokulkrishna8959

    3 ай бұрын

    ❤️

  • @abhijithkshaji9930

    @abhijithkshaji9930

    3 ай бұрын

    Vegam aayikote video 😊

  • @With.truth916
    @With.truth9163 ай бұрын

    തീർച്ചയായും ഉപകാരപ്പെടും 👍🏻👍🏻👍🏻 Please continue..... 👍🏻

  • @radiantnavin8033
    @radiantnavin80332 ай бұрын

    Very useful video ! So much information and well presented., big fan ❤

  • @rashidsufiya1598
    @rashidsufiya15983 ай бұрын

    സാധാരണക്കാർക്ക് ഒരു വണ്ടി വാങ്ങണമെങ്കിൽ അത് മാരുതിയിൽ നിന്നേ കിട്ടൂ . ഞാനൊരു Alto K10 വാങ്ങാൻ ആഗ്രഹിക്കുന്നു പക്ഷേ Budget അങ്ങോട്ട് എത്തുന്നില്ല....

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Ishah allah…

  • @rageshthalavil7490

    @rageshthalavil7490

    3 ай бұрын

    പ്രതീക്ഷ കൈവിടരുത് വൈകാതെ തന്നെ താങ്കളുടെ സ്വപ്നം സഫലമാകും ഞാനും താങ്കളെപ്പോലെ തന്നെ ആയിരുന്നു വീൽസ് ആൻഡ് വാഗൺ ചാനലിൽ ഇതേ ടോപിക്കിൽ പഴയ 'ഒരു വീഡിയോ ഉണ്ട് അത് കണ്ടപ്പോ തുടങ്ങിയ ആഗ്രഹമായിരുന്നു ക്ഷമയോടെ കാത്തിരുന്നു ഇപ്പോ Alto K 10 🚗എടുത്തു.

  • @sajithomas1485

    @sajithomas1485

    3 ай бұрын

    മാരുതി പപ്പട വണ്ടിയാ....!!! ഈ കാലഘട്ടത്തിൽ പപ്പട വണ്ടികൾക്ക് എന്ത് പ്രസക്തി....? 👉 ആക്രിക്കാർക്ക് എളുപ്പം...

  • @shibuakhila1886

    @shibuakhila1886

    3 ай бұрын

    ഇവിടെ നാനോഎന്നൊരു വാഹനം ഉണ്ടായിരുന്നു

  • @KiranDmore

    @KiranDmore

    2 ай бұрын

    Bikenekal nallathu​@@sajithomas1485

  • @ajeshnm1864
    @ajeshnm18643 ай бұрын

    Really it’s very helpful video…keep go ahead… waiting for coming episodes 🙏🙏

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank you

  • @dcac5081
    @dcac50813 ай бұрын

    ഞാൻ ഈ ചാനൽ ഇഷ്ടമായി,,,സബ്സ്ക്രൈബ് ചെയ്തു

  • @sabir1437
    @sabir14373 ай бұрын

    Very useful video...❤ Thanks bro

  • @jinas96
    @jinas962 ай бұрын

    Adipoli video. Iniyum cheyyu

  • @Nahan-zv2fe
    @Nahan-zv2fe3 ай бұрын

    Very good, effective and useful video

  • @godzon1034
    @godzon10343 ай бұрын

    ഉപകാരപ്രദമായ വീഡിയോ 👌

  • @Discover-gc9ky
    @Discover-gc9ky3 ай бұрын

    Informative video ❤

  • @teddyabraham3289
    @teddyabraham32893 ай бұрын

    Very informative video.. awaiting for the other episodes

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Very soon

  • @KiranDmore
    @KiranDmore2 ай бұрын

    Very nice content ❤

  • @ajipalloor3419
    @ajipalloor341913 күн бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു. പല ഷോറൂമിൽ പോകാതെത്തന്നെ വിലവിവരം അറിഞ്ഞു. All the best.

  • @TheShafeekshah
    @TheShafeekshah3 ай бұрын

    Useful video🎉

  • @muhammedswalihcp786
    @muhammedswalihcp786Ай бұрын

    Helpful bro❤

  • @rageshthalavil7490
    @rageshthalavil74903 ай бұрын

    Nice and helpful topic, thankyou sir👍

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    ❤️❤️

  • @sreeharishan1236
    @sreeharishan12363 ай бұрын

    Very useful video..pls do the same again..next price range videos r awaited

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Sure 😊

  • @anwart7292
    @anwart72923 ай бұрын

    സാധാരണ കാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ' തുടരണം.

  • @Hajeeskkv
    @Hajeeskkv3 ай бұрын

    സൂപ്പർ👍. ഇതുപോലെ ആഴ്ചയിൽ ഒരിക്കൽ. വണ്ടികളുടെ യൂസർ റിവ്യൂ ചെയ്താൽ നന്നായിരിക്കും. നാലോ അഞ്ചോ വണ്ടി ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ആക്കി ചെയ്താൽ അടിപൊളിയായിരിക്കും. പുതിയ വണ്ടി എടുക്കുന്നവർക്ക് അത് വളരെ ഉപകാരപ്രദമാവും. ഓരോ വണ്ടിയുടെ സർവീസ്. കംപ്ലൈന്റ്റുകൾ. വണ്ടിയുടെ ഗുണങ്ങൾ ഇതെല്ലാം ഉൾപ്പെടുത്തിയാൽ. നന്നായിരിക്കും

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Cheyyunnund bro

  • @Hajeeskkv

    @Hajeeskkv

    3 ай бұрын

    @@WheelsandWagen ok.

  • @manu000able
    @manu000able3 ай бұрын

    Very useful for people looking forward to buy cars..

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Hope so

  • @tulunadu5585
    @tulunadu5585Ай бұрын

    ഒരു കോടിക്കും ഒന്നര കോടിക്കും ഇടക്കുള്ള വണ്ടികളുടെ വീഡിയോ ചെയ്യുമോ 😂

  • @faisalnazar7470
    @faisalnazar74703 ай бұрын

    Engane ulla videos cheyyum.....very informative...

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    👍

  • @PremKumar-ey5gq
    @PremKumar-ey5gq3 ай бұрын

    Seen this video for the first time and your presentation is excellent

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank you so much 🙂

  • @arunchacko9103
    @arunchacko91033 ай бұрын

    Useful video for a customer..

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    ❤️❤️

  • @jayakrishnans6313
    @jayakrishnans63133 ай бұрын

    informative video❤️

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thanks 😊

  • @vinodgopalan5225
    @vinodgopalan52253 ай бұрын

    Very Informative on prices...

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    😍

  • @rajujoseph2488
    @rajujoseph24883 ай бұрын

    Very good

  • @gvilla6605
    @gvilla66053 ай бұрын

    നന്നായി പുതിയ flat form ആയി മുന്നോട്ടു പൊയ്ക്കോ ഒരു change വേണ്ടേ എല്ലാവരും ഒരെ പോലെ ആകുമ്പോ....അല്ല വേണം ഫുൾ പവർ ആയി മുന്നോട്ടു പൊയ്ക്കോ എല്ലാ വിധ ആശംസകൾ❤

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank you so much ☺️

  • @shakeerali2220
    @shakeerali22203 ай бұрын

    Thankyou

  • @sainudheen7187
    @sainudheen7187Ай бұрын

    Thank you bro❤

  • @abuparuthikadans7649
    @abuparuthikadans76493 ай бұрын

    Celerio zxi+automatic on road price എത്ര ആണ്

  • @user-qi7es4rq8t
    @user-qi7es4rq8t3 ай бұрын

    S Presso Automatic Super 👏 ♥

  • @n4realtech922
    @n4realtech9223 ай бұрын

    Topic 🎉kidu all the best

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    താങ്ക് യു ബ്രോ

  • @abhi-ib3wz
    @abhi-ib3wz3 ай бұрын

    നൈസ് വീഡിയോ ബ്രോ

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank u ❤️

  • @pranam9195
    @pranam91953 ай бұрын

    Grand i10 Nios ee budget il kitoolle?

  • @subeeshsathyan6451
    @subeeshsathyan64513 ай бұрын

    Very useful

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank you

  • @You12377
    @You123773 ай бұрын

    Very good initiative 🎉 10L range varan ayitt kaathirikunnu 😊

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Vaikathe varum

  • @kattachelseafan
    @kattachelseafan3 ай бұрын

    Good

  • @sumeshramesan7263
    @sumeshramesan72633 ай бұрын

    പൊളിച്ചു മുത്തേ❤

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank you ☺️

  • @sreejithsatheesh8208
    @sreejithsatheesh82083 ай бұрын

    Broo kwid rxt vandi onn full review cheyan pattumo

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Cheyyam bro

  • @shinegeorge1110
    @shinegeorge11103 ай бұрын

    Igniz super

  • @abhijithkshaji9930
    @abhijithkshaji99303 ай бұрын

    Episode 2🧐

  • @hamsakalakkunnummel6752
    @hamsakalakkunnummel67523 ай бұрын

    ഉപകാരം

  • @favoritevideos7336
    @favoritevideos73363 ай бұрын

    Video ❤

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    😍😍

  • @ummernambiathayil2340
    @ummernambiathayil2340Ай бұрын

    What about ceatrone

  • @visakhvr9807
    @visakhvr98073 ай бұрын

    Maruthi okyanu .pakshea roadil vandikalue kudiee.appol safety kurachu kudiee veanam.appol 5 star safety ulla Tiago 6 lakh ulle

  • @ajithanand1312

    @ajithanand1312

    2 ай бұрын

    6.75 lakhs alle on road Tiago?

  • @sabir1437
    @sabir14373 ай бұрын

  • @sijithkuttan7525
    @sijithkuttan75253 ай бұрын

    👍🏻👍🏻👍🏻

  • @shajahansalim7547
    @shajahansalim75473 ай бұрын

    👍👍👍

  • @sabarinathps2222
    @sabarinathps22223 ай бұрын

    Tiago

  • @MuhammedShakir-hc2rn
    @MuhammedShakir-hc2rnКүн бұрын

    Ignis ethre emi ?

  • @rameshchandran8990
    @rameshchandran89903 ай бұрын

    👍👍👍👍

  • @renjithbs7331
    @renjithbs73313 ай бұрын

    ഒരുപ്പാടുനേരത്തെ കാത്തിരിപ്പിനുശേഷം യൂട്യൂബ് ചാനലിൽ തിരഞ്ഞ ബഡ്ജറ്റ് vechicle വീഡിയോ.. സാധാരണക്കാർ കാത്തിരുന്ന വീഡിയോ ഇത് ചെയ്യാൻ തോന്നിയ മനസിന്‌ അഭിനന്ദനങ്ങൾ.. 🤝🔥

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    ❤️

  • @renjithbs7331

    @renjithbs7331

    3 ай бұрын

    @@WheelsandWagen 🤝🤘🏼

  • @vineeshc690
    @vineeshc6903 ай бұрын

    i10 ille bro

  • @KrishnapremM-nx5nf
    @KrishnapremM-nx5nf3 ай бұрын

    Maruthi❤

  • @iamshareef6277
    @iamshareef62773 ай бұрын

    Kia varunnund low budget nalla vandiyumayi

  • @vipwearechunks1268
    @vipwearechunks12683 ай бұрын

    Nissan magnite kude add cheyanam

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    6 ലക്ഷം ആണ് എക്സ് ഷോറൂം വില പിന്നെങ്ങനെ 7 ലക്ഷത്തിന് ഉള്ളിൽ മാഗ്നൈറ്റ് കിട്ടും

  • @dillus170
    @dillus17026 күн бұрын

    Tata stsffinu വണ്ടി വിൽക്ക്ണം എന്നു പോലും ഇല്ല അല്ലെ

  • @shakeerali2220
    @shakeerali22203 ай бұрын

    y tata representative dont come 4 ward to say price details??

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    ക്യാമറയുടെ മുന്നിൽ വരാൻ മടി

  • @sudhi07
    @sudhi073 ай бұрын

    ഇതിപ്പോ ignise ഡെൽറ്റ എടുക്കണോ അതോ tiago & പഞ്ച്.. കൺഫ്യൂഷൻ സേഫ്റ്റി അല്ലെ ടാറ്റാ ബെറ്റർ.. ബാക്കി മാരുതി അല്ലെ

  • @publicviewer.

    @publicviewer.

    3 ай бұрын

    Bro ignis athyavshyam kuzhappamillatha safety tharum maathramalle engine butter smooth aanu .

  • @Qwerty12381

    @Qwerty12381

    3 ай бұрын

    ​@@publicviewer. Ignis 1 star ആണ്.. ഒട്ടും safe അല്ല.

  • @mythoughts121

    @mythoughts121

    3 ай бұрын

    Go for citreon C3 it is better than punch. Ignis is also good choice

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    നിങ്ങളുടെ വാഹനത്തിന് വേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഇടുക ഉദാഹരണം ലുക്ക് മൈലേജ് സേഫ്റ്റി കംഫർട്ട് ഫീച്ചേഴ്സ് etc എന്നിട്ട് ഈ പോയിന്റുകൾക്ക് പത്തിൽ മാർക്ക് നൽകുക ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ വണ്ടി ആയിരിക്കും നിങ്ങൾക്ക് യോജിച്ചത്

  • @Athulmt1
    @Athulmt13 ай бұрын

    Bike koode cheyyane

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Yes bro

  • @iggyjoseph2249
    @iggyjoseph22493 ай бұрын

    U forgot Citroen C3

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    ഈ ബഡ്ജറ്റിൽ കിട്ടില്ല

  • @vijayalakshmip2538
    @vijayalakshmip25383 ай бұрын

    TATA NANO തിരിച്ചു വരുമോ?

  • @tulunadu5585

    @tulunadu5585

    Ай бұрын

    തനിയെ വരില്ല, നമ്മൾ തിരിച്ചു കൊണ്ടു വരണം. ബാക്ക് പറയാൻ ഒരാൾ ഉണ്ടെങ്കിൽ എളുപ്പമായി 😄

  • @Ajaysunil
    @Ajaysunil3 ай бұрын

    Bro ignis ഞാൻ delta varient വിളിച്ച് അന്വേഷിച്ചപ്പോൾ 7.24lakh onroad എന്നാണു പറഞ്ഞത്

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Sigma & Delta ആണ് 7 ലക്ഷത്തിനുള്ളിൽ വരുന്നത്

  • @Ajaysunil

    @Ajaysunil

    3 ай бұрын

    Bro 2 nd varient aanu njan udheshichath enikk Zeta delta maaripoyathanu. Delta varient 7.24 lakh aanu onroad, njan veendum vilichirunnu. Reverse parking camera cheyyan additional 11,000 koodi aavum.​@@WheelsandWagen

  • @prinsonpeter6823

    @prinsonpeter6823

    3 ай бұрын

    Offers available now

  • @Ajaysunil

    @Ajaysunil

    3 ай бұрын

    @@prinsonpeter6823 bro vilichh anveshichirunno?

  • @fasalnm
    @fasalnm3 ай бұрын

    Nissan magnet 7 lak kittille

  • @asif4906

    @asif4906

    3 ай бұрын

    7.25

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Illa bro

  • @anooprna6435
    @anooprna64353 ай бұрын

    Swift

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Swift Lxi

  • @YahiyaapYahiyaap-to3si

    @YahiyaapYahiyaap-to3si

    2 ай бұрын

    ​@@WheelsandWagenvxi onroad etravarum manual

  • @shinegeorge1110
    @shinegeorge11103 ай бұрын

    Kwid വേണ്ടാ.വെറുതെ ക്യാഷ് കളയണ്ട

  • @hevin_elan
    @hevin_elan3 ай бұрын

    kindly Plz don’t buy Tata products . moojia serviceaanu

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    😃

  • @peace3114
    @peace31143 ай бұрын

    Hyundai പറഞ്ഞില്ലാ...

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Hyundai 7 lakshathinullil vandikal illa

  • @peace3114

    @peace3114

    3 ай бұрын

    @@WheelsandWagen grand i10

  • @peace3114

    @peace3114

    3 ай бұрын

    @@WheelsandWagen kittum

  • @AkbarAli-vi4jw
    @AkbarAli-vi4jw3 ай бұрын

    ഓഫർ വേണം എങ്കിൽ എടുത്തു പോയ്‌ കോളും സേഫ്റ്റി ചോദിച്ചു പോകരുത്

  • @KiranDmore

    @KiranDmore

    2 ай бұрын

    Bikenekalum safety kittile

  • @pravee1941
    @pravee19413 ай бұрын

    നന്നായിട്ടുണ്ട്

  • @WheelsandWagen

    @WheelsandWagen

    3 ай бұрын

    Thank u

Келесі