45മീറ്ററിലെ ആറുവരി നിർമ്മാണം!മെർജിങ് പോയിന്റുകളിൽ അപകടം തുടർക്കഥയാവും,നല്ല ഡ്രൈവിങ് അല്ല എങ്കിൽ|nh66

45മീറ്ററിലെ ആറുവരി നിർമ്മാണം!മെർജിങ് പോയിന്റുകളിൽ അപകടം തുടർക്കഥയാവും|നല്ല ഡ്രൈവിങ് അല്ല എങ്കിൽ | nh 66 work Kerala | Kerala highway work update | nh 66 merging point | nh 66 exit and entry | Kerala nh 66 work drone video
#nh66
#nh66kerala
#nh66malappuram
#dronevideo
#kerala
#expressway
#keralanews
#keralatourism
#roadwork
#nhai
#nationalhighway
#nh66alappuzha
#nh66kasaragod
🙏 thanks for watching 🙏

Пікірлер: 106

  • @rahublathur1
    @rahublathur122 күн бұрын

    ഒരു തവണ മലപ്പുറം എൻഡ് to end വീഡിയോ ചെയ്യണം. പണി കഴിഞ്ഞതും കഴിയാത്തതും ഒന്നും വിടാതെ. ഇപ്പൊ ഒരു full picture കിട്ടുന്നില്ല. 😊

  • @user-tn3mk6ht1p
    @user-tn3mk6ht1p21 күн бұрын

    ഇപ്പോ വിദേശത്തു ആണ് ഇതിന്റെ പണി കഴിഞ്ഞിട്ട് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ പോകാൻ കാത്തിരിക്കുവാ ❤.katta waiting 😊

  • @narendranraghavanvettiyati2408
    @narendranraghavanvettiyati240822 күн бұрын

    YOU ARE DOING A VERY GOOD PRO WORK FOR THE NATIONAL HIGHWAY AUTHORITY OF INDIA. KEEP IT UP.

  • @hakzvibe1916

    @hakzvibe1916

    21 күн бұрын

    Thank you

  • @rajeshthomas5315
    @rajeshthomas531522 күн бұрын

    Bro, ഓരോ area current progress കാണിക്കുമ്പോൾ ഇതിനുമുമ്പ് എടുത്ത progress video ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു.

  • @user-xc3zu3om4h
    @user-xc3zu3om4h22 күн бұрын

    റോഡ് പണിയുന്നതിനു മുമ്പ് റോഡ് നിയമങ്ങളും റോഡിൽ അനുസരിക്കേണ്ട മാന്യതകളും ആണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് ബ്ലോക്ക്‌ എല്ലാത്തിടത്തും ബ്ലോക്ക്‌ ഉണ്ടാകാൻ ഒരു പ്രത്യക കഴിവ് ഞാനടക്കമുള്ള ആളുകൾക്ക് ഉണ്ട്

  • @Rahitelme
    @Rahitelme22 күн бұрын

    Merging point ഇങ്ങനെ ആണ്, പെട്ടെന്ന് വണ്ടികൾ ഹൈവേയിലേക്ക് കയറും എന്നൊക്കെ പറഞ്ഞു ലോറിക്കാർ ഇടത് കൂട്ടിപോവാതെ വലത്കൂടി പോവും. അതാണ് ഏറ്റവും ബുദ്ധിമുട്ട് ആവാൻ പോവുന്നത്.

  • @oru_sancharapriyan_
    @oru_sancharapriyan_22 күн бұрын

    ഇത്രയുംപെട്ടെന്ന് ലൈറ്റ് ന്റെ പണികഴിഞ്ഞത് എന്റെ ശോഭരാജ് കൂടെയുള്ളപ്പോൾ മാത്രം

  • @sanjaync
    @sanjaync22 күн бұрын

    Get well soon

  • @Unoooos-u4r
    @Unoooos-u4r22 күн бұрын

    Thank you bro. Well done Ella pravasikalkum naad kaanan pattum👍

  • @coopgwen168
    @coopgwen16821 күн бұрын

    നിലവിലെ റോഡ് പണി പുരോഗതിയെ അടിസ്ഥാനമാക്കി കണ്ണൂർ ബൈപാസ് റോഡിലെ ലയന പോയിന്റുകൾ / എക്സിറ്റ്, എൻട്രി പോയിന്റുകൾ വിശദീകരിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കാമോ?

  • @satharberka1217
    @satharberka121722 күн бұрын

    Good 👍🏼👍🏼

  • @farooquesharqui132
    @farooquesharqui13222 күн бұрын

    പുതിയ റോഡിൽ അപകടങ്ങളുടെ എണ്ണം കുറയും, പക്ഷെ സംഭവിക്കുന്ന അപകടങ്ങളുടെ വ്യാപ്തി കൂടും Casualties കൂടും, കാരണം പുതിയ റോഡിൽ നിയമങ്ങൾ പാലിക്കാൻ കാണിക്കുന്ന വിമുഖത.

  • @hemanthm.suresh7340
    @hemanthm.suresh734022 күн бұрын

    ഒരോ ജില്ല തിരിച്ച് യൂട്യൂബിൽ playlist ഇടാൻ കഴിയുമോ ?

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

  • @peeceemeghesh7381
    @peeceemeghesh738122 күн бұрын

    Mazhakkalam alle Ambaneeee...Pani(feaver )varathe nokkande🤗🥰

  • @Rodigruz
    @Rodigruz22 күн бұрын

    ബ്രോ വിഴിഞ്ഞം പോർട്ട്‌ വീഡിയോ വേണം

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    🤝

  • @kurianpoly9710
    @kurianpoly971022 күн бұрын

    Super

  • @anurajpadayattil4955
    @anurajpadayattil495522 күн бұрын

    Informative video

  • @user-sg3dh6km7j
    @user-sg3dh6km7j22 күн бұрын

    Super vidio

  • @pookayil12
    @pookayil1222 күн бұрын

    NICE

  • @satishkumarnair9781
    @satishkumarnair978122 күн бұрын

    Thank you ❤

  • @user-uv9rr4ii9p
    @user-uv9rr4ii9p22 күн бұрын

    Super bro❤❤

  • @paisupaisu7818
    @paisupaisu781822 күн бұрын

    Nice Dear

  • @abdullatheefqatar
    @abdullatheefqatar22 күн бұрын

    അടിപൊളി 🌹💚👍🤲

  • @joshiattingal6565
    @joshiattingal656522 күн бұрын

    👍👍

  • @pradeepputhumana5782
    @pradeepputhumana578222 күн бұрын

    പാലക്കാട്‌ -കോഴിക്കോട് ഗ്രീൻ ഫീൽഡ് 4 വരി പാതയാണെന്ന് പറയുന്നു അപ്പോൾ ഡിവൈഡറിൽ (മീഡിയൻ ) നല്ല ചെടികൾ ഒക്കെ ഉണ്ടാകും എന്നും അതുപോലെ മെർജിൻ പോയിന്റ് ഉള്ള സ്ഥലത്ത് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നുണ്ട് എന്നും പറയുന്നു, ഇതിനെ കുറിച്ച് ഒന്ന് അന്വേഷിക്കുമോ?

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    Ok

  • @jaKzAra

    @jaKzAra

    22 күн бұрын

    Ya rest area baki avasyangal Ulla stalatt okke koodutal stalangal edukkunnund

  • @ag96388

    @ag96388

    22 күн бұрын

    പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പുതിയ DPR അനുസരിച്ച് 4 വരിപാതയായിട്ടാണ് ഡിസൈൻ ചെയ്തിട്ട് ഉള്ളതങ്കിലും അതിൻ്റെ മീഡിയൻ NH 66 ൻ്റെ പോലെതെന്നെയാണു. ഭാവിയിൽ 6 വരിയാകാൻ വേണ്ടിയുള്ള ഡിസൈന് ആണ് ഫോളോ ചെയ്യുന്നത് . നിലവിൽ ആക്സസ് കോൺട്രോൾഡ് ഹൈവെ ആയത് കൊണ്ട് എൻട്രി എക്സിറ്റ് ഏരിയയിൽ 45 മീററ്റിൽ നിന്നും 60 മീറ്റർ ആക്കി എടുക്കാനാണ് തീരുമാനം പാലക്കാടു 6 സ്ഥലത്തും മലപ്പുറത്ത് 5 ഉം കോഴിക്കോടു 1 എൻട്രി ഉണ്ടാവുകയുള്ളൂ ഹൈവെ അവസാനിക്കുന്ന ഭാഗം ഒഴികെ . ഇതിൻ്റെ അകത്തു മർജിംഗ് പോയിൻ്റ് എന്നുള്ളത് സ്ലിപ്പ് റോഡ് ആണ് ഉണ്ടാവുക അതിനാൽ കുറച്ച് ദൂരം സഞ്ചരിച്ചു ട്രാകിലോട്ടു change ചെയ്തുകേറാം .. മെയിൻ carriage way യില് ടോൾ ഉണ്ടാവില്ല.. റോഡിലോട്ടു എൻട്രി ചെയ്യുമ്പോൾ തന്നേ നമ്മുടേ വാഹനം രേഖപെടുത്തി തിരിച്ചു ഇറങ്ങുമ്പോൾ ക്യാഷ് അടക്കുന്ന രീതിയായിരിക്കും.. അതും യാത്ര ചെയ്ത km അനുസരിച്ച്.. bike auto എന്നവർക്ക് എൻട്രി അനുമതിയില്ല

  • @rasibcmp

    @rasibcmp

    22 күн бұрын

    ​@@ag96388palakkad jilliyil 4 variyum Malappuram Kozhikode jillakalil 6 variyum ennanallo munp paranjirunnath. Ath mattiyo..

  • @ishakthaikadan

    @ishakthaikadan

    22 күн бұрын

    @@ag96388pwoli ..

  • @jamesjoseph9387
    @jamesjoseph938721 күн бұрын

    3 വരിപാതയിൽ 2 വരി പഴയപാലം നിലനിറുത്തി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അപകട സാധ്യത കൂടുതലാണ്

  • @salihpa1441
    @salihpa144122 күн бұрын

    🎉🎉

  • @kurianpoly9710
    @kurianpoly971022 күн бұрын

    Super video construction and Angering your good

  • @hakzvibe1916

    @hakzvibe1916

    21 күн бұрын

    Thank you

  • @techbasket5631
    @techbasket563122 күн бұрын

    10:26 ഇതുപോലെ രണ്ടത്താണിയിലും ചെയ്യാമായിരുന്നു.ഇപ്പോൾ രണ്ടത്താണി അങ്ങാടി 2 ആയി മാറി. 😡😡

  • @ishakthaikadan

    @ishakthaikadan

    22 күн бұрын

    അവിടെത്തെ ആളുകൾക് വിവരം കൂടിയതാണ് പ്രശ്‌നം

  • @SumeshkSumesh
    @SumeshkSumesh22 күн бұрын

    👍🏻

  • @BharathKrishnaPM
    @BharathKrishnaPM22 күн бұрын

    Ramanattukara vengalam onnu full cover cheythu video cheyyumoo😊

  • @hariks007
    @hariks00720 күн бұрын

    Next time nattil varumbo thiruvananthapuram - kasargode road trip for sure.

  • @abdulnazer6236
    @abdulnazer623622 күн бұрын

    നിങ്ങളുടെ വീടും ഇതിൽ ഉൾപെടുത്താമായിരുന്നു.....😂

  • @thajudheenvc6428
    @thajudheenvc642822 күн бұрын

    പകുതി

  • @cenapanangattor
    @cenapanangattor22 күн бұрын

    ❤❤

  • @yoosufvp7323
    @yoosufvp732322 күн бұрын

    🎉🎉🎉🎉🎉

  • @shareefvakkayil7869
    @shareefvakkayil786922 күн бұрын

    👍🏼👍🏼👍🏼🌹

  • @athul_here_
    @athul_here_22 күн бұрын

  • @sugeshchellath
    @sugeshchellath22 күн бұрын

    🧡❤

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv244221 күн бұрын

    👌

  • @ananthaharijith1965
    @ananthaharijith196522 күн бұрын

    Wishing you a speedy recovery. It will be great if you could do a program on Vizhinjam Mother Port. I am not sure if you will be allowed to go in and shoot videos. You may need the status of an accredited journalist. Even that status may be worth trying as you are already your own reporter pretty much like the News Station person who reports on railway infrastructure.

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

  • @hamzaamp2862
    @hamzaamp286220 күн бұрын

    Alappuzha മുതൽ അമ്പലപ്പുഴ ഭാഗത്തുള്ള പണികൾ കാണാൻ ആഗ്രഹം ഉണ്ട്

  • @abuziyad6332
    @abuziyad633222 күн бұрын

    Hai

  • @arunvellanchery8828
    @arunvellanchery882821 күн бұрын

    Oru city start akubo merging point entry veka ..(main road to sevice road) City kazhiyubo merging point exit veka(service road to main road) entry point plastic delineator use akit block aka -third line ,apo service roadil ninu keran patila Exit point start akinthnu munb plastic delineator vech third line block aka -apo third line ninu service roadileku kera patila ...😎

  • @sudirsankr3361
    @sudirsankr336122 күн бұрын

    Lot of people will die in merging point thanks to some Of the peoples protest against land acquisition. CM Oomen Chandy and VS achuthanandan has wasted opportunity to acquire at 60m in front of few strikers .

  • @AkashMoHaN9567

    @AkashMoHaN9567

    22 күн бұрын

    The strikers has left alternative

  • @hemanthm.suresh7340
    @hemanthm.suresh734022 күн бұрын

    Thrissur എറണാകുളം ജില്ല ഇത്തിരി സമയം എടുത്ത് ചെയാമോ. പണി ഇഴഞ്ഞു നീങ്ങുന്ന പ്രശ്നങ്ങൾ കൂടി പറഞ്ഞു കൊണ്ട്.

  • @tvmrcalicut8714
    @tvmrcalicut871422 күн бұрын

    അപ്രോച് റോഡ് കുറച്ചൂടെ വിധി കുറക്കാമായിരുന്നു

  • @MohanMohan-dk7de
    @MohanMohan-dk7de22 күн бұрын

    Bro Ningalude Abhiprayam muzhuvanum sariyanu karanam malayaliyude ahangaramanu

  • @msmsiraj4409
    @msmsiraj440922 күн бұрын

    Hi bro 😊😊

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    Hi

  • @adith628
    @adith62820 күн бұрын

    Bro, Thalassery Mahe bypass ൽ street light work ഇനിയും ചെയ്യാതെ ? 🥲

  • @anonymousmallu9034
    @anonymousmallu903417 күн бұрын

    Modi❤❤❤🧡🧡🧡

  • @chinnuchinjuzzzz2572
    @chinnuchinjuzzzz257222 күн бұрын

    ലൈൻ keep driving ariyathavar kure ind nammalde nattil athonnu ready akkanam camrakalum finukalum vannal mariyadik odikum enn vicharikam bro ellavareyeum Europe &gulf roads line keeping videos kanikendi varum😂

  • @diaabskingdom
    @diaabskingdom21 күн бұрын

    Even in 2024, India does not know to build roads meeting safety standards. How can they plan such merging points.

  • @ashikashik2589
    @ashikashik258922 күн бұрын

    എന്തുകൊണ്ട് നമ്മുടെ നാട്ടിൽ റൗണ്ട് അപ്പ്‌ അധികം വരാത്തത് ഇപ്പോഴും പല സ്ഥലങ്ങളിലും നാലുകുടി ജനക്ഷൻ തന്നെ... 🤔

  • @saifusaifudheen2156
    @saifusaifudheen215622 күн бұрын

    വിഴിഞ്ഞം പോർട്ടിൽ നിന്നുമുള്ള ചരക്ക് നീക്കം സ്പീഡ് ആയാൽ ഈ കാണുന്ന N H 66റോഡിന്റെ വീതി 45ൽ തികയാതെ വരും ഇനിയും വീണ്ടുമൊരു സാമാന്തര പാത 60 മീറ്റർ വീതിയിൽ തന്നെ വേണ്ടി വരും 🌹

  • @muhammedhabeeb5210

    @muhammedhabeeb5210

    22 күн бұрын

    Palakkad vazhiyum pokamallo

  • @bijoypillai8696

    @bijoypillai8696

    21 күн бұрын

    കോപ്പാണ്.. കാത്തിരുന്നു കണ്ടോ.. വിഴിഞ്ഞം ഞങൾ 🚩🚩 പൂട്ടിക്കും.

  • @reaper6531
    @reaper653122 күн бұрын

    Eee street lights ethra naal work aakum bro? Maintenance okke nammude nadinu cheyyan pattumo?😅

  • @manu123chk
    @manu123chk22 күн бұрын

    നല്ല അവതരണം ഇനി 6 ലൈനിൽ ഇതൊക്കെ ലൈനിൽ ഇതൊക്കെ വണ്ടികൾ എത്ര സ്പീഡിൽ എന്ന് കൂടി കാണിച്ചാൽ നല്ലതായിരുന്നു. വിത്ത്‌ ഡെമോ

  • @hakzvibe1916

    @hakzvibe1916

    21 күн бұрын

    Ok

  • @josephalex9534
    @josephalex953420 күн бұрын

    How is the Merging point work 15:10 ?? ( service road to main road and main road to service road ?

  • @majeedmohammedkunju7476
    @majeedmohammedkunju747619 күн бұрын

    മുകളിലത്തെ റോഡിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ സഹായിക്കാൻ ഒരു മനുഷ്യനും കാണില്ല... നാട്ടുകാർക്ക് ആർക്കും അവിടെ ഓടി എത്താൻ പറ്റാത്ത രീതിയിലാണ് ഇപ്പോഴത്തെ നിർമാണം... 🙄🙄🙄

  • @nama1913
    @nama191322 күн бұрын

    Jai...modi

  • @user-mu6ty5ws6o
    @user-mu6ty5ws6o22 күн бұрын

    ഞാൻ കണ്ട വൃത്തിയില്ലാതെ ഡ്രൈവിംഗ് ചെയ്യുന്ന രണ്ട് ജില്ല കോഴിക്കോട് മലപ്പുറം ജില്ല

  • @publicreporterpc5361
    @publicreporterpc536122 күн бұрын

    Great Work 👍

  • @publicreporterpc5361

    @publicreporterpc5361

    21 күн бұрын

    Hallo Namaskar b, Thrissur Dt ൻ്റെ പുതിയ അപ്ഡേറ്റ് ഒന്നും കാണുന്നില്ലല്ലോ ?

  • @inrahimibrahim1487
    @inrahimibrahim148720 күн бұрын

    നടപ്പാതയിലൂടെ വണ്ടി കയറ്റിപോകുന്നതും പോരാഞ്ഞിട്ട് എന്നിട്ട് പറയുകയാണ്bഇതൊന്നും അശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചിരിക്കുന്നു എന്ന് 😉😉😉

  • @subaircheerangan609
    @subaircheerangan60922 күн бұрын

    കൂര്യാട് പാലത്തിൻറെസൈട് പുയമോത്തം ഇട്ഞ്ഞ്പോയോ

  • @citizen2380
    @citizen238022 күн бұрын

    we need 60 meter in merging point

  • @bijoypillai8696
    @bijoypillai869621 күн бұрын

    സുഹൃത്തേ, താങ്കൾ രണ്ടാഴ്ച അവധിയെടുത്ത് ആരോഗ്യം മെച്ചപ്പെടുത്തുക.. ഡ്രോൺ നോക്കി നടക്കുമ്പോൾ കൊതുക് കടി കിട്ടാതെ സൂക്ഷിക്കുക. 🙏

  • @Mishkathulhaq
    @Mishkathulhaq21 күн бұрын

    Universityil Merging point undo? Kooriyad kakkad bhagatho???

  • @KunjusKp
    @KunjusKp22 күн бұрын

    തിരക്കേറിയ സമയങ്ങളിൽ മെർജിങ് പോയിൻറ് കളിയിൽ അപകടം 99 ശതമാനം ഉറപ്പാണ് ഇതിന് രണ്ട് കാരണങ്ങളുണ്ട് ?

  • @ASHRAFbinHYDER
    @ASHRAFbinHYDER22 күн бұрын

    ഇത്ര വിശാലത ഉണ്ടയിട്ടു തലപ്പാറ ചെമ്മാട് റോഡ് ഭാഗം സർവീസ് റോഡ് എന്തിനു അടുപ്പിച്ചു ചെയ്തു. അപ്പുറം ഉള്ള റോഡ് മാത്രം ആണെങ്കിൽ ഈ ഭാഗം എങ്കിലും പാസിലേക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള അപകട സാധ്യത ഒഴിവാക്കാമായിരുന്നു

  • @phenomenal_19
    @phenomenal_1922 күн бұрын

    Bro waiting for bc road to sakleshpur vlog....

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    Ok

  • @unnidamodaran8973
    @unnidamodaran897322 күн бұрын

    When r u you planning to cover Mathilakam bypass?

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    Next month

  • @MohanMohan-dk7de
    @MohanMohan-dk7de22 күн бұрын

    Apakadakaranam

  • @ijishnusuresh
    @ijishnusuresh21 күн бұрын

    ഫൂട്ട് ഓവർ ബ്രിഡ്ജ് ഉണ്ടാവൂലെ?

  • @khpf229
    @khpf22922 күн бұрын

    ഹായ് ഹബീബി.... സർവീസ് റോഡ് ഡ്രെയിനേജ് ന് ശേഷം ടൈൽ ഇൻറർലോക്ക് സിസ്റ്റം വരുമെന്നു പറയുന്നുണ്ട് അങ്ങനെ ഒരു പദ്ധതി നാഷണൽ ഹൈവേയിൽ 66 ഉണ്ടോ

  • @hakzvibe1916

    @hakzvibe1916

    22 күн бұрын

    E rachil ethayalum illa

  • @khpf229

    @khpf229

    22 күн бұрын

    @@hakzvibe1916 കാസർകോട് പലഭാഗത്തും അതുപോലുള്ള പദ്ധതികളുണ്ട് എന്ന് പറയുന്ന കേട്ടു നാഷണൽ ഹൈവേ പദ്ധതിയിൽ അങ്ങനെ ഒരു പദ്ധതി ഉണ്ടോ ഡ്രെയിനേജ് സർവീസ് റോഡിൻറെ ഭാഗമല്ലേ അപ്പോൾ ആൾക്കാർക്ക് നടന്നു പോകാനുള്ള സൗകര്യം ഉണ്ടാകുമോ

  • @aswinrajp2125
    @aswinrajp212522 күн бұрын

    Merging pointil oru AI camera vacha pore

  • @faizp9223

    @faizp9223

    22 күн бұрын

    Ai വെച്ചിട്ട് endh കാര്യം ... Merge ചെയ്‌തു കേറാൻ ഉള്ളവർക്ക് കേറുക തന്നെ വേണം... NH ലോട്ട് നേരിട്ട് കേറുന്നത് third ലൈനിലോട്ട് ആയിരിക്കും അപ്പൊ അതിലൂടെ വരുന്ന വാനഹനങ്ങൾ അപകടത്തിൽ പെടാൻ ചാൻസ് ഉണ്ട്‌... അതാണ് പ്രശ്നം....

  • @vtmohamed
    @vtmohamed22 күн бұрын

    കൂരിയാട് പാലം രണ്ടും മൂന്നും വരി അപ്പോൾ അവിടെ ആറുവരിയില്ലെ?

  • @jaKzAra

    @jaKzAra

    22 күн бұрын

    Illa

  • @kingdomofheaven9729
    @kingdomofheaven972922 күн бұрын

    Bro , ഒരു ചോദ്യം ഗൾഫിലു മറ്റു നാട്ടിലും പണിയെടുത്തകൊണ്ട്‌ ചോദിക്കാണ്‌ , സമരം ചെയ്ത്‌ വീതി കുറച്ചത്‌ കൊണ്ട്‌ നമ്മൾ എന്ത്‌ നേടി വീതി കുറച്ചില്ലായിരുന്നുവെങ്കിൽ എന്തൊക്കെ ഫെസിലിറ്റി അധികം ലഭിക്കുമായിരുന്നു ? വീതി കുറക്കാൻ സമരം ചെയ്ത കാപ്സ്യൂൾ അടിമകൾക്ക്‌ എന്ത്‌ നേട്ടമുണ്ടായി അല്ലേൽ മലയാളിക്കെന്ത്‌ നേട്ടമുണ്ടായി

  • @munawarfairos6573

    @munawarfairos6573

    22 күн бұрын

    എന്തിനെയും എതിർക്കുക എന്നത് നമ്മുടെ രക്തത്തിൽ ഉള്ളതല്ലേ

Келесі