41 ഏക്കറിൽ എല്ലാവിധ സൗര്യങ്ങളോടും കൂടിയ ഫാം ഹൗസ് വിൽപനയ്ക്ക്

ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഈ ഫാം ഹൗസ് ഉള്ളത്
എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്ഥലം ആണ്
പശു ഫാം ഉണ്ട്
300 ഇനം ഫ്രൂട്സ് ഉണ്ട് ,നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, മാവ്, പ്ലാവ്, അങ്ങനെ നിരവധി ഇനങ്ങൾ
വലിയ ഒരു വീടും കൂടാതെ ഔട്ട് ഹൗസ് ചേർന്നും ഉണ്ട്
പറമ്പിൽ എല്ലായിടത്തും വാഹനങ്ങൾ എത്താൻ road സൗകര്യം ഉണ്ട്
സ്വന്തമായി ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നുണ്ട്
പറമ്പ് നനക്കുവൻ എല്ലാത്തിനും സൗകര്യമുണ്ട്
കനാൽ,ആൽമരം എല്ലാം ഉണ്ട്
1000 തെങ്ങുകളും 5000 കവുങ്ങുകളും ,350 കായ്ക്കുന്ന ജാതിയും കൃഷി ചെയ്തിരിക്കുന്നു
അതുകൂടാതെ പ്ലാവ്,തേക്ക്, വിലപിടിപ്പുള്ള മരങ്ങൾ, പാഴ്മരങ്ങൾ ഉൾപ്പെടുന്നു
ചോദിക്കുന്ന വില 18 കോടി ( negotiable)

Пікірлер: 96

  • @user-kc2lh1pw4w
    @user-kc2lh1pw4w5 ай бұрын

    എന്റെ സേട്ടാ 18-ന് 10കോടി കൈയിലുണ്ടെങ്കിൽ മറയൂര് ആ കാട്ടിൽ പോയികിടന്നു വെര കണോ ഇങ്ങ് എറണാകുളത്തോ, കാക്കനാടോ സ്വന്തമായി വില്ല വാങ്ങി അടിച്ചുപൊളിക്കാം. ആന, കുന, പട്ടി, പന്നി ഒന്നിനെയും പേടിക്കേണ്ട. ഇത് കോതമംഗലംകാരൻ ചേട്ടന്റെ തോട്ടമാണെന്നുതോന്നുന്നു മരമുണ്ടായിട്ടെന്താകാര്യം വെട്ടിയാൽ അപ്പൊ പാറസ്റ്റുകാരുവരും ആ ചേട്ടൻ മടുത്തു പിള്ളേരാണെങ്കിൽ അങ്ങോട്ടില്ല. അനുഭവം വെച്ചു പറഞ്ഞു പോയതാന്നെ.......😊😊😊😊😊

  • @harikumarvasudev579
    @harikumarvasudev5795 ай бұрын

    കിട്ടുന്നത് ജോലിക്കാർക്ക് കൂലി കൊടുക്കാനും വളം കാടെടുപ്പ് തുടങ്ങിയ ചിലവ് കിടനാശിനി വെള്ളം നനക്കൽ ഇതിനൊക്കെയേകാനു എല്ലാം കഴിഞ്ഞു ബാക്കി മൈനസാവും. പണിക്കാർക്കു മെച്ചം. അത്രതന്നെ. കൃഷിപ്രയോജനപ്പെടണമെങ്കിൽ സ്വയം നോക്കി നടത്തണം അല്ലാതെ ജോലിക്കാരെ വെച്ച് ഒരു മെച്ചവും ഇല്ല. അനുഭവം കൊണ്ടു പറയുന്നതാണ്

  • @sumironirene3931
    @sumironirene39315 ай бұрын

    കൊടുക്കുന്ന കാശും അത്രയും കൂടി കയ്യിൽ കരുതി നല്ല ആരോഗ്യവും ഏതു പണി എടുക്കേണ്ടി വന്നാലും അതിന് തയ്യാറും കൂടി ആണെങ്കിൽ കൊള്ളാം

  • @minithomas4036
    @minithomas40365 ай бұрын

    EFL aano forest kkare avoid yude valiya dhroham aanu avide

  • @chandramohanpulikkot2313
    @chandramohanpulikkot23135 ай бұрын

    noki ndathan alillathathu kondanu vilkunnathengil, krishi cheythu adayam eduthu tharam

  • @Jithin-g6s
    @Jithin-g6s5 ай бұрын

    ആന ചവിട്ടി കിറും വല്ല മൊത്തം വല്ല ഒരു കോടിയിൽ തഴെ കിട്ടിയാൽ ലാഭം

  • @abrahampappachan8791
    @abrahampappachan87912 ай бұрын

    പ്രിയ സ്നേഹിതാ മറയൂര് കാട്ടിൽ ഒരു സെറ്റിന് അൻപതിനായിരം ഒന്നും വിലയില്ല 40 ഏക്കർ സ്ഥലത്തിൽ ഏഴ് ഏക്കറിന് കൈവശാവകാശം ഉള്ളൂ ഫ്രീയായിട്ട് തരാം എന്ന് പറഞ്ഞാൽ പോലും ആരും എടുക്കില്ല

  • @High_range_Lands

    @High_range_Lands

    2 ай бұрын

    സ്ഥലത്തിന് മാത്രം വില അല്ലല്ലോ സുഹൃത്തേ 135 പശുവിനെ ഇടാൻ പറ്റിയ ഫാം aa building nte equipments angane എല്ലാം തന്നെ ഉണ്ടല്ലോ

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    ​​​@@High_range_Lands 2017il Njan farm nadathiyath 300 pashuvine vech Wayanad , Panamaram - Chilavayath 3cr including pashu and ne paranja Ella equipmentsum....Pashu famile Ettavum vilayullath pashuvinanu sahodhara..Aa shed Okke low cost anu, Hi tech farm polum ne paranja 150 pashuvine adakkam medichal 1.5cr polum avilla..Chumma ariyillel ithonnum parayan vararuth

  • @High_range_Lands

    @High_range_Lands

    Ай бұрын

    @@user-jx8hk2ro1n 41 acril aayrunno sahodharam farm nadathiyath ath koodathe thanne sthalathinu vila ille njan farm maathram allallo paranje ithellam nookkande

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    @@High_range_Lands Sthalam ippolum avide kidappund 90 acre micham ond, baaki panchayathinte bhavana padhathik koduthu- Sthalathinte vila nishchayickunnath Adisthana Vila+ Aadhayam + Bhavi varumanam okkeyanu - Ne parayunnath 40+ varum centinu athum 41 acre ennu ninte Kona mathram porallo - 41 Acre bhaaviyil enthu karyathinum use cheyyan pattunnapole alla Documents ... Pinne ne parayunna sthalath mruga shalyam ond - acre nu 40 laksham poyit 15 Kittiyal Avante Bhaagyam

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    @@High_range_Lands Ee Sthalathinu resort undakkan polum pattiya atmosphere illa , Centinu 40 parayunna sthalam poi kanu mone aadhyam...Ithupole anede chavitt kond kidakkenda Nalla adhaayam ulla paramb kittum pinnenthina ingane Lokathillatha vilayum ittu paramb medickane

  • @oommenthalavady2275
    @oommenthalavady22755 ай бұрын

    Yeald almost over . COCONUT TREES ARE NOT GOOD ENOUGH. FOR BETTER YEALD. HOWMANY COCONUT IS GET 45 DAYS BACK .

  • @jaleelchirakkal126
    @jaleelchirakkal126Ай бұрын

    ഈ സ്ഥലം കണ്ടിട്ട് ഈ പ്രദേശത്തൊന്നും വെള്ളം തന്നെ ഉള്ളതായിട്ടുള്ള യാതൊരു ലക്ഷണവുമില്ല

  • @High_range_Lands

    @High_range_Lands

    Ай бұрын

    Video muzhuvan kanditt parayu😂😂

  • @rasheednaduthodi5144
    @rasheednaduthodi51445 ай бұрын

    Jaadi kond indyil nadakkaan vayya de veendum jaadi

  • @KalaThakachan
    @KalaThakachan4 ай бұрын

    I like very much❤❤❤❤❤❤❤❤

  • @user-kr2kb8hl8m
    @user-kr2kb8hl8m4 ай бұрын

    maxim 15 to 20 per acre

  • @johnsonjohn8813
    @johnsonjohn88134 ай бұрын

    nice looking place.. ordinary people cant afford this property..you need to be in touch with big busineess man or big celeb likes from outside state like telugu film industry or hindi film industry who have more than enough money and those looking to spend their some time with privacy where no other people can reach..such people will take interest...salman khan to akshay kumar to chiranjeevi to ambani etc have mutliple such farms accross india for their private time spending..

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    You're getting 7 acres for the price of 100 acres 🤣

  • @oommenthalavady2275
    @oommenthalavady22755 ай бұрын

    Ha mone this type of details not enough atall.

  • @user-kr2kb8hl8m
    @user-kr2kb8hl8m4 ай бұрын

    maxim 15 to 20 lacks per acre

  • @RolZ_22
    @RolZ_224 ай бұрын

    5 acre rubber tottam kaduthuruthi . 25k per cent

  • @Sunil-bi1uj
    @Sunil-bi1uj5 ай бұрын

    ലീസിന് കിട്ടുമോ

  • @royjohn6574
    @royjohn65742 ай бұрын

    17:51 സാധാരണക്കാർക്ക് ഇത് മേടിക്കാൻ പറ്റില്ല. നല്ല പൈസയുള്ളവർക്ക് മേടിച്ചാൽ വളരെ നല്ലതാണ്. മൃഗശല്യങ്ങൾ കുറച്ചൊക്കെ ഉണ്ടാകും

  • @jojytthomas13
    @jojytthomas135 ай бұрын

    keralathil allel nokayirunu

  • @High_range_Lands

    @High_range_Lands

    5 ай бұрын

    ചുമ്മാ തമാശ പറയാതെ അണ്ണാ 🤣

  • @rayan-ob1nr
    @rayan-ob1nr5 ай бұрын

    ആന ഒക്കേ വെള്ളം കുടിക്കാൻ പോയതാണോ ചേട്ടാ ?atho camarakku poss cheyyan eshatm ellathathinaal Maari Nikkuvano ? പശു ഫാം ഉള്ളത് നന്നായി കടുവാക്കു പറ്റിനി കിടക്കേണ്ടി വരില്ല. ഒരു ബോർഡ് വക്കനേ

  • @High_range_Lands

    @High_range_Lands

    5 ай бұрын

    അല്ലേലും നിങ്ങളെക്കൊണ്ട് ഈ paradhooshanam parayanalle വാ thurakku

  • @chakra531
    @chakra5315 ай бұрын

    20 lacks per acre, for this non performing farm?

  • @bennyphilip8736

    @bennyphilip8736

    5 ай бұрын

    അവർ ഒരു ആഗ്രഹം പറഞ്ഞതല്ലേ, ഏതേലും പൊട്ടൻ വീണാലോ 😀

  • @Pvtil1

    @Pvtil1

    4 ай бұрын

    കാട്ടുമുക്കിലെ ഈ സ്ഥലത്തിന് സെന്റിന് അമ്പതിനായിരം ?!!! പട്ടയം ഉള്ളത് 31 ഏക്കർ കൈവശാവകാശം 7 ഏക്കർ ഒൺലി മൊത്തം 38 ഏക്കർ കണക്കാക്കിയാൽ സെന്റിന് അയ്യായിരം വെച്ച് ഒരു കോടി തൊണ്ണൂറ് ലക്ഷം ന്യായ വില. ആസ്കിങ് പ്രൈസ് ഇതിന്റെ പത്തിരട്ടി.. !!

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    Ihinu Avan reply tharilla...Chumma kannu keeraatha​ cherukkan youtube channel um thurannu vechu manushyane pattickan irangikolum - Nerit anel ingane Okke alkare pattickan nokkiyal idi kittum @@Pvtil1

  • @muhammedshelvas8906
    @muhammedshelvas89065 ай бұрын

    എൻറെ ചോദ്യത്തിന് ഉത്തരം നൽകാമോ?എങ്കിൽ ഈ സ്ഥലം ഞാൻ മേടിക്കാം. കേരള ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരാൾക്ക്കൈവശം വെക്കാവുന്ന ഭൂമിക്ക് പരിതിയില്ലേ

  • @prasadvarghese3023

    @prasadvarghese3023

    5 ай бұрын

    എസ്റ്റേറ്റ് രജിസ്റ്റർ ചെയ്ത ഭൂമിക്കു ബാധകം അല്ല ഭൂ പരിധി നിയമം

  • @sabeerpv731

    @sabeerpv731

    5 ай бұрын

    ഉത്തരം കിട്ടിയില്ലേ സേട്ടാ അപ്പോൾ വില പറയുകയല്ലേ ഞാൻ ബ്രോക്കർ ആകാം

  • @user-qv5hq7wj5m
    @user-qv5hq7wj5m5 ай бұрын

    വീഡിയോ മുഴുവൻ കാണു വില പറഞ്ഞിട്ടുണ്ട്

  • @munneriritty1296
    @munneriritty12965 ай бұрын

    🎉🎉

  • @thulasidas5146
    @thulasidas51465 ай бұрын

    3 lac per acre

  • @thulasidas5146

    @thulasidas5146

    5 ай бұрын

    നടത്താനാ ണെ ങ്കിൽ പറ

  • @High_range_Lands

    @High_range_Lands

    5 ай бұрын

    താങ്കളുടെ സ്ഥലം 3 lakhs per acre വെച്ച് തരു നമുക്ക് നടത്തിയേക്കാം പറയൂ

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    Chetta chumma parayuwanelum oru maryadha Okke vende..Echi ennokke Paranjalum pattilla..Ivan parayunna rateinu 18cr orickalum vittu povulla..pakshe Chetta Attapadiyil polum 5 lakshathinu 1 acre kittilla

  • @shibujoseph3475
    @shibujoseph34753 ай бұрын

    ഒരു 20 കോടി തരാം

  • @pippiladan
    @pippiladan5 ай бұрын

    17:35

  • @adhilnaizam9223
    @adhilnaizam92235 ай бұрын

    Edhilum valiya sthalam undo

  • @High_range_Lands

    @High_range_Lands

    5 ай бұрын

    മേടിക്കുമെങ്കിൽ തരാം

  • @chackonebu2307
    @chackonebu23075 ай бұрын

    Pure waste of money

  • @rajanmathew1240
    @rajanmathew12405 ай бұрын

    ph:

  • @High_range_Lands

    @High_range_Lands

    5 ай бұрын

    6238176048

  • @MohammedAnwar-uw7oc
    @MohammedAnwar-uw7oc5 ай бұрын

    Cent onninu 500 roopakk njaan yeduthola sure

  • @High_range_Lands

    @High_range_Lands

    5 ай бұрын

    Thaangalude sthalam cent onninu 500 rupaykk tharumoo

  • @jestyabraham9393
    @jestyabraham93935 ай бұрын

    മുറിച്ച് കൊടുക്കുമോ❓വില ഫിക്സാണോ❓നിലവിൽ പ്രവർത്തനം ഇല്ലാത്തതിനാല്‍ ഇത് ഡവലപ്പ് ചെയ്യണമെങ്കിൽ നല്ല പണിയാണ്. കശ് നന്നയി മുടക്കേണ്ടിവരും.

  • @user-qv5hq7wj5m

    @user-qv5hq7wj5m

    5 ай бұрын

    ചേട്ടാ മുറിച്ച് കൊടുക്കില്ലാ പിന്നെ 130 പശുക്കളെ വാങ്ങി ഇട്ടാൽ റണ്ണിങ്ങായില്ലെ.പുല്ല് ഒക്കെ റെഡിഫാമിൽ എല്ലാ സൗകര്യങ്ങളും

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    ​@@user-qv5hq7wj5m500 pashuvine valarthan 10 acre dhaaralam, athum oru 5cr inu nalla kidilam paramb kittum Pani Okke kazhinju oru 10 crnu pashu with vehicle running condition kittum baki 8cr bankil ittalum ee Kopp sthalam medich Aanayude chavitt kollan kizhaykunundo

  • @oommenthalavady2275
    @oommenthalavady22755 ай бұрын

    This is not proper maintenance one .

  • @Pvtil1
    @Pvtil14 ай бұрын

    കാട്ടുമുക്കിലെ ഈ സ്ഥലത്തിന് സെന്റിന് അമ്പതിനായിരം ?!!! പട്ടയം ഉള്ളത് 31 ഏക്കർ കൈവശാവകാശം 7 ഏക്കർ ഒൺലി മൊത്തം 38 ഏക്കർ കണക്കാക്കിയാൽ സെന്റിന് അയ്യായിരം വെച്ച് ഒരു കോടി തൊണ്ണൂറ് ലക്ഷം ന്യായ വില. ആസ്കിങ് പ്രൈസ് ഇതിന്റെ പത്തിരട്ടി.. !!

  • @High_range_Lands

    @High_range_Lands

    4 ай бұрын

    താങ്കൾ ആണോ സ്ഥലത്തിന് വില ഇടുന്ന ആൾ അറിയില്ലായിരുന്നു 🤣🤣🤣

  • @Pvtil1

    @Pvtil1

    4 ай бұрын

    @@High_range_Lands commonsense ulla aarkum oro area yude nyaya vila manassilakkan patum..

  • @TOMMAN372
    @TOMMAN3724 ай бұрын

    Total 18 lakh 😮

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    18 cr

  • @user-dt6nu1fg6b
    @user-dt6nu1fg6b5 ай бұрын

    സംസാരിക്കുന്ന ആൾക്ക് ഒട്ടും ആരോഗ്യം ഇല്ല.

  • @oommenthalavady2275
    @oommenthalavady22755 ай бұрын

    Ha Valletta Jathy

  • @kareemek7638
    @kareemek76385 ай бұрын

    എന്ന വില

  • @High_range_Lands

    @High_range_Lands

    5 ай бұрын

    18 cr

  • @user-kr2kb8hl8m

    @user-kr2kb8hl8m

    5 ай бұрын

    m@@High_range_Lands maxim 5 c r

  • @thomasthomas6382
    @thomasthomas63825 ай бұрын

    പേരയ്ക്കയും ഓറഞ്ചുമൊക്കെ 20 രൂപയ്ക്കും 30 രുപയ്ക്കുമൊക്കെ കിട്ടുമ്പോൾ കോടികൾ മുടക്കി കാട്ടുപന്നിയെയും ആനയെയും പേടിച്ച്, പണിക്കാർക്ക് കൂലി കൊടുക്കാൻ പറ്റാതെ, എന്തിന് ഇത് വാങ്ങണം?

  • @High_range_Lands

    @High_range_Lands

    5 ай бұрын

    തനിക്ക് മേടിക്കാൻ പറ്റില്ലെങ്കിൽ മേടിക്കണ്ടടോ താങ്കളോട് പറഞ്ഞോ താങ്കൾ തന്നെ ഇത് മേടിക്കണോന്ന്

  • @thomasthomas6382

    @thomasthomas6382

    5 ай бұрын

    @@High_range_Lands Thankyou, അല്ലെങ്കിൽ ഞാൻ പെട്ടുപോയേനേ.

  • @High_range_Lands

    @High_range_Lands

    5 ай бұрын

    @@thomasthomas6382 okay bei

  • @jainvarghese7854
    @jainvarghese78544 ай бұрын

    50 kodi kittum vilkenda😂😂😂😂😂

  • @piyushvarma7895
    @piyushvarma78955 ай бұрын

    കപ്പലണ്ടി വേടിക്കും പോലെ വെടിക്കാം

  • @pishoni
    @pishoni5 ай бұрын

    എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ വില നെഗോഷ്യേറ്റ് ചെയ്യരുത്!

  • @High_range_Lands

    @High_range_Lands

    5 ай бұрын

    അത് ഓണറുടെ തീരുമാനം അല്ലെ ചേട്ടാ ചേട്ടന് മേടിക്കാൻ താൽപര്യമുണ്ടെങ്കിൽ നമുക്ക് ഓണറോട് നേരിട്ട് സംസാരിക്കാം

  • @sandeep4257
    @sandeep42574 ай бұрын

    18 കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ എത്ര രൂപ മാസം കിട്ടുമെന്ന് സേട്ടന് ഒരു ധാരണയും ഇല്ല അല്ലേ 😂🙏

  • @sandeep4257

    @sandeep4257

    4 ай бұрын

    കുറഞ്ഞത് 15 ലക്ഷം എങ്കിലും മാസം വെറുതെ കിട്ടും.. ( ഒരു റിസ്കും എടുക്കാതെ )

  • @High_range_Lands

    @High_range_Lands

    4 ай бұрын

    ധാരണ ഇല്ലാത്തതല്ലല്ലോ സ്ഥലം വാങ്ങാൻ താൽപര്യം ഉള്ളവർ സ്ഥലം വങ്ങിക്കും deposit ചെയ്യാൻ ഉളളവർ അങ്ങനെയും അതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ🤗

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    ​@@High_range_Landsyou don't have any idea about Investment dude 18 cr ee sthalam vangiyal orickalum rate ini koodilla..Next vilpana oru 6 7 Kodi polum kittilla Pinne Ividuthe maximum extreme maximum income below 40 lakhs kittu..So let's say 50L * 15 years =7.50 cr - Tax - maintenance - Depreciation= 4 cr ..Oru 60 years eduthalum investment return kittilla..same time sthalathinte value kurayuve ollu Because of inflated pricing - Engane nokkiyalum Eathelum mara oola poii medichal aayi 😂

  • @user-jx8hk2ro1n

    @user-jx8hk2ro1n

    Ай бұрын

    ​@@sandeep4257per month 7.50 lakhs kittum , Bankil FD ittal 6.5 percentage after tax per month from 2nd year 😮 per year 88 lakhs 😮 That means by 10 years - Per year oru 1.5cr that's way way way Better than such things - by 30 years you will have almost 40cr in your bank account 😂

  • @girishkumar300

    @girishkumar300

    26 күн бұрын

    Bank interest 15300000 rs kittum

  • @abdulmajeedtcmajeed
    @abdulmajeedtcmajeed6 күн бұрын

    😂😂😂

  • @shameerkk919
    @shameerkk9195 ай бұрын

    Patayam ellaaa pani paalum not buy traap

  • @High_range_Lands

    @High_range_Lands

    5 ай бұрын

    വീഡിയോയിൽ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ താങ്കൾ അത് കേട്ടിട്ട് പറയൂ

  • @nikhilemmanuel5061
    @nikhilemmanuel50615 ай бұрын

    No idu

  • @High_range_Lands

    @High_range_Lands

    5 ай бұрын

    6238176048

  • @sibysebastian348
    @sibysebastian3485 ай бұрын

    പിന്നെ ഉണ്ട അനക്കാട് വാങ്ങാൻ വട്ട് ഉള്ളവർക്കു സ്വാഗതം

  • @High_range_Lands

    @High_range_Lands

    5 ай бұрын

    Aykotte😏

  • @mangomeadowskerala
    @mangomeadowskerala4 ай бұрын

    Contact number?

  • @chackonebu2307
    @chackonebu23075 ай бұрын

    Pure waste of money

Келесі