4ഏക്കർ.38ഷീറ്റ്.500kg കുരുമുളക്. കൊക്കോ. മൊത്ത വില 20ലക്ഷം.ഇടുക്കി വെൺമണി 👇check 👇

4ഏക്കർ റബ്ബർ തോട്ടം.38ഷീറ്റ്.
500kg കുരുമുളക്.
കൊക്കോ 60kg.
1km ഓഫ് റോഡ്.
ഒരു സൈഡ് തോട്.
ഷീറ്റ് വീട്. കറന്റ്‌.
നിലവിൽ പട്ടയം ആയിട്ടില്ല. പട്ടയത്തിനു അപേക്ഷ വെച്ചിട്ടുണ്ട്.
മൊത്ത വില 20ലക്ഷം
ഇടുക്കി വെൺമണി
6238597079

Пікірлер: 56

  • @MARAJU-es8ey
    @MARAJU-es8ey2 ай бұрын

    Good

  • @bijujoseph3269
    @bijujoseph32692 ай бұрын

    സർക്കാരിന്റെ സ്ഥലം അതിക്രമിച്ചു കേറി കൃഷി ചെയ്യുകയാണോ,

  • @munneriritty1296
    @munneriritty1296Ай бұрын

    🎉🎉

  • @sunilkumars7119
    @sunilkumars71192 ай бұрын

    Best rate I am in chennai will

  • @manojpkaimal2525
    @manojpkaimal2525Ай бұрын

    കൈവശാവകാശ രേഖയേ ഉള്ളു എങ്കിൽ മൊത്തം160000 - രൂപയ്ക്ക് ഞാൻ മാങ്ങിക്കാം.

  • @zhedge5791
    @zhedge57912 ай бұрын

    Documents illenkil current connection engane kitti???

  • @sasikumarmemala8251
    @sasikumarmemala82512 күн бұрын

    Pattayam undo. Property tax adakkunna land aano.

  • @StraightForward-yd1zi
    @StraightForward-yd1ziАй бұрын

    10 lak nu kittumo enkil njan vedikkam

  • @sivadasnandanath6159
    @sivadasnandanath61592 ай бұрын

    വെള്ളത്തിന്റെ സോഴ്സ് (കിണർ, കുളം ഒന്നുമില്ലേ )തോട്ടിൽ നിന്നാണോ വെള്ളം കിട്ടുക. മുഴുവൻ സ്ഥലവും ചെങ്കുത്തായതാണോ

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    ചെറിയ ചെരിവ്... ഒരു സൈഡ് തോട് ആണ്.. കിണർ കുത്തിയാൽ വെള്ളം കിട്ടും

  • @joyks8750
    @joyks87502 ай бұрын

    50 thulam=500 kg thulm yannanu paranjathu. Pishaku ella.

  • @Jaleelpathoor
    @Jaleelpathoor2 ай бұрын

    ചെറിയ ഒരു എഴുത്ത് പിഴ നാറ്റിക്കരുത്

  • @anilkumarns970
    @anilkumarns9702 ай бұрын

    പട്ടയം കിട്ടുന്നെങ്കിൽ അപേക്ഷ വെച്ചവരുടെ പേരിലല്ലേ കിട്ടുകയുള്ളു.

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    അതെ... അത് എടുക്കുന്ന ആളുടെ പേരിൽ ആധാരം ചെയ്തു തരും

  • @FahadFazil-ex9ir

    @FahadFazil-ex9ir

    2 ай бұрын

    ​@@agriculturallandidukki2173kitiyal alle😂

  • @rajannairk2316

    @rajannairk2316

    11 күн бұрын

    ​@@agriculturallandidukki2173എങ്ങനെ വിശ്വസിക്കും തന്ന ആള് പോകും മക്കൾ കൈ മലർത്തും

  • @josephjohn425
    @josephjohn42526 күн бұрын

    Exchange with15 cent land at mallappally

  • @Laya077
    @Laya0772 ай бұрын

    11 ok ano

  • @manojthomas8183
    @manojthomas81833 ай бұрын

    10laks

  • @lizysunny6413
    @lizysunny64133 ай бұрын

    Kotha Kala

  • @sasidharankn4022
    @sasidharankn40222 ай бұрын

    പുളിക്കത്തൊട്ടിയിൽ ഏതുഭാഗമാണ്

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    എടത്തന

  • @bijujoseph3269
    @bijujoseph32692 ай бұрын

    ഒരിക്കലും പട്ടയം കിട്ടത്തില്ല

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    നിങ്ങളാണോ പട്ടയം കൊടുക്കുന്നെ

  • @ishaqmangalan1620
    @ishaqmangalan1620Ай бұрын

    വില നെഗഷാബിൾ ആണോ

  • @sivadasnandanath6159
    @sivadasnandanath61592 ай бұрын

    ഡോക്യൂമെൻറ്കൾ ക്ലിയർ ആണോ

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    അല്ല

  • @kvsurendran60
    @kvsurendran602 ай бұрын

    കാട്ട് മൃഗം ശല്യം ഉണ്ടോ, വഴി ഉണ്ടോ

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    വഴി 1km ഓഫ്‌ റോഡ് ആണ് bro... മൃഗശല്യം ഇല്ല...

  • @alexanderabraham8712
    @alexanderabraham87122 ай бұрын

    still available

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    Yes

  • @khalidkallatodi7084
    @khalidkallatodi70842 ай бұрын

    നിലവിൽ സർക്കാർ ഭൂമി

  • @romiosheela2103
    @romiosheela21033 ай бұрын

    പട്ടയം ഉണ്ടോ

  • @agriculturallandidukki2173

    @agriculturallandidukki2173

    3 ай бұрын

    പട്ടയം ആയിട്ടില്ല.. അപേക്ഷ വെച്ചിട്ടുണ്ട്...

  • @makkarmm165

    @makkarmm165

    3 ай бұрын

    ​​@@agriculturallandidukki2173അതിൽ കാര്യമില്ല......ഇപ്പോൾ സർക്കാർ ഭൂമി ആണ്

  • @renunathanpillai9014
    @renunathanpillai90142 ай бұрын

    കാടെല്ലാം നാടായി ഇപ്പോൾ വന്യമൃഗങ്ങൾ അത് തിരികെ പിടിക്കുന്നു

  • @jayadasaranakkal1343
    @jayadasaranakkal13432 ай бұрын

    Koduthupoyo

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    ഇല്ല

  • @vvvv631
    @vvvv6312 ай бұрын

    ആണായിറങ്ങുന്നതുകൊണ്ട് വിൽക്കുന്നതാണോ??

  • @fasalraj8973

    @fasalraj8973

    2 ай бұрын

    ആണായി അല്ല ആന

  • @surendran9908
    @surendran99082 ай бұрын

    പറയുന്നത് 50kg, എഴുതിയിട്ടുള്ളത് 500kg😌

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    50തുലാം എന്നാണ് പറയുന്നത്

  • @vvvv631
    @vvvv6313 ай бұрын

    Documents undo??

  • @agriculturallandidukki2173

    @agriculturallandidukki2173

    2 ай бұрын

    ഇല്ല

  • @zhedge5791

    @zhedge5791

    2 ай бұрын

    😂😂😂 rekha shankaraadi paranja pole ano?

  • @keerikadan2.0
    @keerikadan2.0Ай бұрын

    ഇത് വിറ്റ് പോയോ? (23/5/24)

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    നിലവിൽ ഉണ്ട്

  • @thomaskuttycj7331
    @thomaskuttycj7331Ай бұрын

    8 ലക്ഷം കൊടുക്കുകോ

  • @sureshps.2157
    @sureshps.21572 ай бұрын

    നിലവിൽ കസ്തൂരി രംഗൻ്റെ പേരിൽ കൈവശം

  • @zhedge5791

    @zhedge5791

    2 ай бұрын

    😂😂😂

  • @alexanderabraham8712
    @alexanderabraham87122 ай бұрын

    13 lakh is ok

  • @sajeevkp3796
    @sajeevkp37963 ай бұрын

    അടുത്ത് വീട് ഉണ്ടോ?

  • @agriculturallandidukki2173

    @agriculturallandidukki2173

    3 ай бұрын

    ഉണ്ട്

  • @sureshbabu-nc8en

    @sureshbabu-nc8en

    Ай бұрын

    ലാസ്റ്റ്. Price

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    @@sureshbabu-nc8en 20ലക്ഷം.. ചെറിയ വത്യാസം വരും

Келесі