372. Most asked questions and answers| Sisters answering

#Q&A #personal #thankakolusu #sandrathomas #trending #sisters #makeup#familymeet
#sandrathomas #grandparents #fun
#Cookupawjo #first time#teeth Whitnening
Also watch :
333.Makeover for Varsha | College going girl
• 333.Makeover for Varsh...
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #newhouse #housewarming #babiesmeet ,tv shows ,couple you tubers ,trending yotubers,KZreadrs meet , youtubers program ,vlog re #sandrathoma

Пікірлер: 233

  • @theertha8695
    @theertha86952 жыл бұрын

    Every answers were just like a message... Very informative.. 😍❤️❤️I woke up with a negative mind after watching this video I felt a relief 🥰

  • @SId-gb1qr

    @SId-gb1qr

    2 жыл бұрын

    she love kulsu more...but thakam is best kid...kulsu is ahamgari and demanding....

  • @foodsavary

    @foodsavary

    2 жыл бұрын

    @@SId-gb1qr എന്റെ പൊന്നെ പിള്ളേര് അടിച്ചു പൊളിച്ചു കഴിയട്ടെ ജഡ്ജ് ചെയ്യാതെ

  • @vinodkumar-df1ck

    @vinodkumar-df1ck

    2 жыл бұрын

    @@SId-gb1qr 3 വയസുള്ള ഒരു കുഞ്ഞിനെ അഹങ്കാരി എന്ന് വിളിച്ച നിങ്ങളുടെ മൈൻഡ്... അപാരം.... കുൽസു കൊറച്ചൂടെ depend ആണെന്നെ ഉള്ളു.. അല്ലതെ അഹങ്കാരമല്ല.... ട്വിൻസ് ആണേലും അവർ രണ്ടു വ്യക്തികൾ ആണ്.. വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്

  • @anitababuraj9427
    @anitababuraj94272 жыл бұрын

    വിൽസൺ ഞങ്ങളുടെ സ്വന്തം ആണ്. ആരും കുറ്റം പറയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല പറഞ്ഞേക്കാം

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി മറുപടി പറഞ്ഞു.... 'തങ്കം ആരോടെങ്കിലും കൂട്ടാകണമെങ്കിൽ വിശ്വാസം വരണം...' അതാണ് ഞങ്ങടെ തങ്കം 😍

  • @jshreer8306

    @jshreer8306

    2 жыл бұрын

    അതാണ് തങ്കക്കുട്ടി

  • @nongumedia8599
    @nongumedia85992 жыл бұрын

    ഒരു കുട്ടിയെ കൂടുതൽ സ്നേഹിക്കുന്നു വേറെ ആളെ സ്നേഹിക്കുന്നില്ല ഈ ചോദ്യത്തിന് വീഡിയോയിലും, ലൈവ് വന്നിട്ടും, ഇന്റർവ്യൂലും ഉത്തരം തന്നിട്ടുണ്ട് ഒരുപാട് തവണ.സാന്ദ്ര ചേച്ചി രണ്ടു കുട്ടികളെയും പ്രസവിച്ചതാണ്, അല്ലാതെ പണ്ടുള്ളവർ പറയുന്നപോലെ ഒരാളെ തവിടു കൊടുത്തു വാങ്ങിച്ചതല്ലാട്ടോ.ഞാൻ ചേച്ചിയുടെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ എല്ലാവരും സ്നേഹിക്കാൻ അറിയുന്നവരാണ്, അവരുടെ സ്നേഹം അനുഭവിച്ചവരാണ് നമ്മുടെ കുറെ സബ്സ്ക്രൈബ്ർസ്. അതുകൊണ്ട് ഇനി ഇതുപോലുള്ള ചോദ്യം ഒരു അമ്മയോടും ചോദിക്കാതിരിക്കാൻ ശ്രമിക്കുക 🙏🙏🙏

  • @sheebashanil177
    @sheebashanil1772 жыл бұрын

    ജനലിലൂടെ പുറത്തേക്ക് നോക്കി അച്ഛനെയും അമ്മയെയും കാത്തുനിന്നപ്പോൾ ഉണ്ടായ അനുഭവം പങ്ക് വെച്ചപ്പോൾ നിങ്ങളോടൊപ്പം എൻറെയും കണ്ണുനിറഞ്ഞു അച്ഛനോടും അമ്മയോടൊപ്പം ഉള്ള ബാല്യകാലം നഷ്ടപ്പെട്ട തിൻ്റെ സങ്കടം ഇപ്പോഴും നിങ്ങളിൽ കാണാം.. ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും

  • @noushidanoushi6826
    @noushidanoushi68262 жыл бұрын

    സാൻഡ്രയെ എനിക്ക് ഒരുപാടിഷ്ടം സമൂഹത്തിനോട് നല്ല kazhchappadan പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട് നിങ്ങളെ കൂട്ടത്തിൽ oralavan ഒരുപാട് ആഗ്രഹം ഉണ്ട് 👍👍👍

  • @shareenachallath8765
    @shareenachallath87652 жыл бұрын

    സാന്ദ്ര സ്നേഹ വിൽസൺ രാജ് ചാച്ചൻ ഉമ്മി കുട്ടികൾ എല്ലാവരും കൂടെ വർഷയും ഒന്നിച്ചുള്ള ഒരു വീഡിയോ ചെയ്യണം വില്സന്റെ പപ്പക്കും മമ്മിക്കും വേഗം സുഖം ആവട്ടെ

  • @elsaaugustine5452
    @elsaaugustine54522 жыл бұрын

    ഞാനും സാന്ദ്രയെപ്പോലെയാ, പെട്ടെന്ന് സങ്കടം വരും,20 വർഷങ്ങൾക്കുമുമ്പ് ആദ്യമായി flight ൽ കയറിപ്പോന്നപ്പോൾ 4 വയസുള്ള മോൻ അമ്മേ എന്നുവിളിച്ചു കരഞ്ഞതോർക്കുമ്പോൾ ഇപ്പോഴും ഞാൻ കരയും 😘😘

  • @magiccurryworldbysumi3339
    @magiccurryworldbysumi33392 жыл бұрын

    സ്നേഹയെ കൂടുതൽ ഇഷ്ട്ടപ്പെടാൻ നാട്ടിൽ വന്നതിനു ശേഷം ചെയ്യ്ത വീഡിയോസ് സഹായിച്ചു''.'.'സുന്ദരി കുട്ടിയാണ് പോജോ '''''

  • @ammu9458
    @ammu94582 жыл бұрын

    Love you Sandra. ഓരോദിവസവും താങ്കളോടുള്ള റെസ്‌പെക്ട് and ഇഷ്ട്ടം കൂടിവരുന്നു. സ്നേഹയോടും ഇഷ്ട്ടമാണ് but ഇത്തിരികൂടുതൽ സാന്ദ്രയോടാണ് 💕 സഹോദരിയോടുള്ള സ്നേഹം കരുതൽ 💕 എല്ലാം ഞാൻ റെസ്‌പെക്ട് ചെയ്യുന്നു കൂടാതെ വർഷയ്ക്ക്,സാന്ദ്ര കൊടുക്കുന്ന സ്ഥാനം 💕 എന്നും ജീവിതം വിജയം തന്നെയാവട്ടെ 🙏കൂടുതൽ നന്മ ചെയ്യാൻ കഴിയട്ടെ. God bless You and all your family members 🙏💕

  • @bindhuts673
    @bindhuts6732 жыл бұрын

    സാന്ദ്ര പറഞ്ഞത് ശെരിയാണ് തങ്കം എല്ലാ കാര്യവും ആലോചിച്ചാണ് ചെയ്യുന്നത്

  • @jasmineshibu9468
    @jasmineshibu94682 жыл бұрын

    ചേച്ചിയും അനിയത്തികുട്ടിയും കൂടെയുള്ള സംസാരം കണ്ടും കേട്ടും നേരം പോയതറിഞ്ഞില്ല.... ഇത് പോലെ ചാച്ചനും ഉമ്മിയും നിങ്ങൾ രണ്ടു പേരും മാത്രമായി ഒരു വീഡിയോ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ്‌..💞 💖💕

  • @Me-su9cv
    @Me-su9cv2 жыл бұрын

    Snehachechy looks exactly like Ummi ❤️😀

  • @jshreer8306
    @jshreer83062 жыл бұрын

    Q and A super.എത്ര നാളായി കാത്തിരുന്നതാണ്.waiting for next episode

  • @Almas832
    @Almas8322 жыл бұрын

    Sandra you and husband really miss your life together. It is noticeable in baptism video

  • @muhammedkanthalattpk4432
    @muhammedkanthalattpk44322 жыл бұрын

    19:21 Ente ponno ചാച്ചൻ പണ്ടെ പൊളിയയിരുന്ന് ലെ പ്രേമം ഫിലിം ലേ രഞ്ജി പണിക്കരെ പോലെ. അന്നേ ചാച്ചൻ തന്ന കരുതലും ഫ്രീഡം കൊണ്ട് തന്നെയാണ് ഇന്ന് രണ്ടു പേരും Happy ആയി ഇരിക്കുന്നത്. അത് തന്നെയാവണം നിങൾ രണ്ട് പേരും അടുത്ത തലമുറക്ക് കൈമാറുന്നത്. Once again this is #Supernatural

  • @rekhasinir594
    @rekhasinir5942 жыл бұрын

    സാന്ദ്ര എനിക്ക് ഇഷ്ട ഉള്ള ഒരു അമ്മ ആണ് എനിക്കും പാക്കറ്റ് ഫുഡ് കഴിപ്പിക്കാൻ താത്പര്യം ഇല്ല ഒരു പാട് അസുഖങ്ങൾ വരും ഇപ്പോഴത്തെ കുട്ടികൾക്ക് എപ്പോഴും വയറ് വേദന ആണ് . പക്ഷെ തങ്കക്കുലു സുവിന് അങ്ങനെ വരില്ല എപ്പോഴും ജാതിക്ക മറ്റും കഴിക്കുന്നോണ്ട്

  • @indyplayz8725
    @indyplayz87252 жыл бұрын

    Thanks for answering my question. Having detached attachment is a blessing Sandra.

  • @senamathews7768
    @senamathews77682 жыл бұрын

    Good answers...,there is no book written principles for good parenting..,,everyone’s situation is different..,like the way you answered

  • @elsammabenoy5605
    @elsammabenoy56052 жыл бұрын

    Sneha a big salute 👌4 children 😁 God is with u dr 🙏🙏

  • @shahinamoidu1128
    @shahinamoidu11282 жыл бұрын

    Sandra papayude face cut..Sneha ummiyum 💕nice

  • @miniramachandran1445
    @miniramachandran14452 жыл бұрын

    Good answering thankam silent ayitta eppozhumenikk thonniyittullath kulsu chila samayath nirbandham pidikkarunt ellavarumnalla kuttikal innathe kalath matt kuttikalk kittathath avark കിട്ടുന്നുണ്ട്

  • @ranimerin1725
    @ranimerin17252 жыл бұрын

    Sneha..so simple and innocent..loving..

  • @krishnankutty3252
    @krishnankutty32522 жыл бұрын

    നല്ല ചോദ്യങ്ങൾ . നല്ല ഉത്തരം. സന്തോഷം. വീഡിയോ. സൂപ്പർ

  • @rasilulu4295
    @rasilulu42952 жыл бұрын

    സ്നേഹ പറഞ്ഞതിനോട് യോഗിക്കുന്നു 4 കുട്ടികൾ or mor കുട്ടികൾ നല്ല രസമാണ് 👍👍👍👌👌👌🥰🥰🥰

  • @syrasivaram9478
    @syrasivaram94782 жыл бұрын

    ശരിയാണ്... തങ്കത്തിനെയാനാണ് സാന്ദ്ര ചാച്ചൻ ഇവർ കൂടുതൽ കൊഞ്ചിക്കുന്നത് കണ്ടിട്ടുള്ളത്. കുൽസു എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്ന കുട്ടിയാണ്. എന്തിനാണ് രണ്ടുകുട്ടികളെ വേർതിരിച്ചു പറയുന്നത്. അമ്മക്ക് രണ്ടുകുഞ്ഞുങ്ങളും ഒരുപോലെ അല്ലേ...

  • @Ddhee345
    @Ddhee3452 жыл бұрын

    Education ൻ്റെ കാര്യത്തിൽ ചേച്ചി പറഞ്ഞത് 100% correct ആണ്. എല്ലാ parentsum അതൊന്ന് serious ആയിട്ട് consider ചെയ്തിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്. Academics ഒരു burden ആയിട്ട് തോന്നാത്തവർ എത്ര പേരുണ്ടാകും , എത്ര years നമ്മൾ അതിൽ spend ചെയ്തെനോർത്ത് regret ചെയ്യാത്തവർ എത്ര പേര് കാണും. Next generation യും ഇങ്ങനെ trap ചെയ്യണ്ടല്ലോ

  • @meeeeeee219
    @meeeeeee2192 жыл бұрын

    Ettavum nalla Q n a ❤️.. Easy and clear answers.. 🥰ipazhathe kalath sandrachechiyile amma yude prathyekatha vyathyasthatha..thanne aan thankakolus super natural aay maran ulla karanavum..😍🥰

  • @naveennavi1913
    @naveennavi19132 жыл бұрын

    Sandrachechi you are an inspiration for mothers. Super Natural Family always super 😍😍😍

  • @bindhushybu3581
    @bindhushybu35812 жыл бұрын

    ബോർഡിംഗ് ജീവിതം പറഞ്ഞപ്പോൾ സാന്ദ്രയുടെ കണ്ണ് നിറഞ്ഞു അത് കണ്ടപ്പോൾ എനിക്ക് വിഷമം വന്നു 🥰🥰 കുട്ടികൾ പഠിക്കാത്തപ്പോൾ പറയും ബോർഡിംഗിൽ ആക്കുമെന്ന് അപ്പോൾ അവരുടെ വിഷമിച്ച മുഖം ആണ് ഓർമ വരുന്നത് 🥰🥰❣️❣️

  • @subhak3694
    @subhak36942 жыл бұрын

    Chachanteum ummiudeum koode ninnitt Sneha kurach thadichu face kaanumbol ........ipozonnum pokenda ttaa...♥️♥️♥️♥️

  • @aaminevaahitha9501
    @aaminevaahitha95012 жыл бұрын

    Antho oorodivasavum eshtam koodivarunu. Satyasandamaya Q&A aan❤️❤️❤️❤️❤️

  • @josevibes4292
    @josevibes42922 жыл бұрын

    Both systers are very understanding. Love you both. Thank you so much for your valuable answres 💞👍🙏.

  • @rasilulu4295
    @rasilulu42952 жыл бұрын

    സാന്ദ്ര സുന്ദരിയായി സ്നേഹ നാട്ടിൽ വന്നപ്പോൾ സുന്ദരിയായി 🥰

  • @miraclebabies5044
    @miraclebabies50442 жыл бұрын

    Sneha best wishes. Anikum nalu kuttikal undu. Nala resam avarude sneham annupol.

  • @kalas3013
    @kalas30132 жыл бұрын

    Every time I watch Sandra's vlog I know I will get new information! So Sneha, (upadeshi😁) it's information or knowledge 🥰❤

  • @priyaraj5670
    @priyaraj56702 жыл бұрын

    തങ്കത്തിനേം കുൽസു വിനേം പോലെ തന്നെ നിങ്ങൾ 2 പേരും.. ഒരാൾ അമ്മയെ പോലെ ഒരാൾ ചാച്ചനെ പോലെ.. ☺️ nice q&a enjoyed.. 🥰

  • @remisharaj1161
    @remisharaj11612 жыл бұрын

    Wooww...perfect answers for all questions...👍❤ Natil vannatunkonde snehaum adipoli anennu manasilayi...superb sisters...🥰❤👌

  • @dia6976
    @dia69762 жыл бұрын

    സ്നേഹ is really a innocent girl...

  • @figinitony
    @figinitony2 жыл бұрын

    Sneha very good decision for more kids 👏 May God Bless You

  • @sreeniharika4933
    @sreeniharika49332 жыл бұрын

    Sneha chechi and Sandra chechi you are superb 🥰😍

  • @soumyas8722
    @soumyas87222 жыл бұрын

    Loved it This is the real Q&A Love you supernatural family

  • @juanpigerous7015
    @juanpigerous70152 жыл бұрын

    I second i also dont give no mobiles ,packet foods , sprit 7 up ariated drinks ; no watch tv if keep tv only half an hour . Sneha : super delivery should give a big salute ... Chacanum ummiyum wanted a parents like this who give a freedom for kids

  • @cinimax1407
    @cinimax14072 жыл бұрын

    സ്നേഹയുടെ കല്യാണം ആണോ ആദ്യം നടന്നത്? ആണെങ്കിൽ കാരണം?

  • @shabnamuhammed9305
    @shabnamuhammed93052 жыл бұрын

    Enikkum anganeyaanu. Eshtampole friendsund pakshe Adutha friendilla

  • @RithuRayaanworld
    @RithuRayaanworld2 жыл бұрын

    സൂപ്പർ നാച്ചുറൽ ഫാമിലി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️

  • @sujazana7657
    @sujazana76572 жыл бұрын

    Nalla nerekshan rethi unde Thankkuttane❤❤❤❤

  • @bijithomas4511
    @bijithomas45112 жыл бұрын

    Nalla rasam undairunnu kettirikkan chechi😍

  • @jinshajinz9345
    @jinshajinz93452 жыл бұрын

    Ne ichiri upadheshi ayittund 😆sneha chechi superaaaa super natural family othiri ishtaaaaaammmm❤️

  • @aleenamj7057
    @aleenamj70572 жыл бұрын

    Innale anu niglde subscribe ayi vedio knn thudangiye intrest koodiye kondu. 5.30 am ayi urangiyappol athra intrest anu niglde vedio .nice anu❤️

  • @sadiyaansar7286
    @sadiyaansar72862 жыл бұрын

    Sandra chechi ellaa ammamaarudeyum role model aaa👍🏻👍🏻

  • @sreejayacm5561
    @sreejayacm55612 жыл бұрын

    Thangam kurachu koodi observing ayi thonniyittund video kanumboll..kulsu orupad doubts um samsarapriyayum friendly ayittum ulla molayum... Orammakkum makkale verthirichu kanan ammakko achano pattilla...ningade vlogs kanan thanne nalla bhangiya..ende first comment anu..ennum kanum ..but comment cheyarilla..kukku powjo also cute kids...kukku mol matured n frndly ayi thonniyittund...powjo ithiri observing um... Anyway all the best n lots of love for you all...😘😘😍😍

  • @arszz7080

    @arszz7080

    2 жыл бұрын

    Correct 👌👍

  • @user-hq5wy1xr8g
    @user-hq5wy1xr8g2 жыл бұрын

    ഒരാൾ അച്ഛനും, ഒരാൾ അമ്മയും 👍👍

  • @sreekuttytp8408
    @sreekuttytp84082 жыл бұрын

    Goodmorning supernatural family ❤️

  • @susansunny2156
    @susansunny21562 жыл бұрын

    Good morning super natural family ♥️♥️♥️

  • @ushakumaris7752
    @ushakumaris77522 жыл бұрын

    ഇന്ന് സ്നേഹയെ കാണാൻ നല്ല ഭംഗി യുണ്ട്.ഉമ്മിയെ പോലെ.

  • @soniyabiju2110
    @soniyabiju21102 жыл бұрын

    Wilson bro and Raj kude venamaayirunnu. Anyway nice watching ,..soniya

  • @aswathysubin5560
    @aswathysubin55602 жыл бұрын

    Super natural family le ellavareyum orupad ishtanu ❤️Enikkum twins aanu chechi ❤️Videos ellam kaanarund.Makkalkum bhayankara ishtanu ❤️

  • @elzabiju2203
    @elzabiju22032 жыл бұрын

    Q&A section was very good.Sandra explains everything in detail. Sneha i think she values relationship much more than anything

  • @happylifewithnandussminnu9891
    @happylifewithnandussminnu98912 жыл бұрын

    Sneha. Nattil. Ethit sundariyayi

  • @rabeeshchandrankandy4761
    @rabeeshchandrankandy47612 жыл бұрын

    Nice q and a chechy

  • @geethajosey3014
    @geethajosey30142 жыл бұрын

    good decision sneha ... more. kids more blessings 🙏

  • @susanrajan3006
    @susanrajan30062 жыл бұрын

    Super natural family 👍👍Sisters' ❤❤❤❤❤❤❤

  • @sethulakshmi3082
    @sethulakshmi30822 жыл бұрын

    Super natural family ♥️♥️

  • @pushpadharan2108
    @pushpadharan21082 жыл бұрын

    Was there a reason for Sandra to marry later I mean after sneha got married

  • @shilpaagastya5297
    @shilpaagastya52972 жыл бұрын

    Your parenting style is super ❤️❤️❤️.

  • @bibinjacob5927
    @bibinjacob59272 жыл бұрын

    പെട്ടന്ന് തീർന്നുപോയി സമയം പോയത് അറിഞ്ഞില്ല 💓

  • @harithastanli9988
    @harithastanli99882 жыл бұрын

    Notification vanna pine Wait cheyilla😍😘😘😘😘

  • @bijithatojo007
    @bijithatojo0072 жыл бұрын

    സ്നേഹ ഒത്തിരി പാവമാണ്

  • @mahamoodbanglore
    @mahamoodbanglore2 жыл бұрын

    സൂപ്പർ നാച്ചുറൽ ഫാമിലിയിലെ എല്ലാ കൂട്ടുകാർക്കും ശുഭദിനം ♥️

  • @bindupp2498

    @bindupp2498

    2 жыл бұрын

    Good morning ❤️

  • @megz6576
    @megz65762 жыл бұрын

    Fav😍

  • @foodntravelwithmallufamily2263
    @foodntravelwithmallufamily22632 жыл бұрын

    കുക്കു കുട്ടി ആദ്യമേ ചാച്ചാ എന്നു വിളിച്ചു ഈ ചാച്ചന് കൊണ്ട് തോറ്റു 😂 ഞങ്ങടെ തങ്ക കുട്ടി അങ്ങനെ ഇങ്ങനെ ഒന്നും ആരോടും അടുക്കില്ല 💜 നാലുപേരും ചക്കര കുട്ടികളാണ് 😍😍

  • @9961094958
    @99610949582 жыл бұрын

    I love this 👪

  • @remyaullas8844
    @remyaullas88442 жыл бұрын

    നല്ല ചോദ്യം നല്ല ഉത്തരം 👍

  • @Drhyshazahid
    @Drhyshazahid2 жыл бұрын

    MashaAllah 🧿 lovely 😍

  • @bcv2434
    @bcv24342 жыл бұрын

    Luv u thankakkutteeeeee 💕

  • @SgSg-xx5xn
    @SgSg-xx5xn2 жыл бұрын

    Sandra and kutties use cheyyunna kanmashi etha?

  • @jessybenny5573
    @jessybenny55732 жыл бұрын

    Sandra... The way you talk,the things you present,your family and I just love everything about you. Let God bless you and your family with a happy life.😊😊😊😊

  • @saranyasalesh8672
    @saranyasalesh86722 жыл бұрын

    സാന്ദ്രാചേച്ചി പൊളി ❤️

  • @rajivlogging
    @rajivlogging2 жыл бұрын

    Super family

  • @ammin1965
    @ammin19652 жыл бұрын

    Where u brought ur nosering

  • @pushpadharan2108
    @pushpadharan21082 жыл бұрын

    Just out of curiosity I am asking this question chechi ayittu endha second kalyanam kazhichadhu

  • @maneeshaap9216
    @maneeshaap92162 жыл бұрын

    Supernatural family poliyanu😘😘

  • @sinjithpsinjith5716
    @sinjithpsinjith57162 жыл бұрын

    Well said❤❤❤❤❤💕💕💕🥰🥰🥰🥰

  • @shylajarpillay9008
    @shylajarpillay90082 жыл бұрын

    Loved d video

  • @shihabudheen-iy6ff
    @shihabudheen-iy6ff2 жыл бұрын

    Adipoli

  • @athirakraj3814
    @athirakraj38142 жыл бұрын

    Nyc QnA.....😍😍😍

  • @shinimolm4
    @shinimolm42 жыл бұрын

    Oru ammaikku 10 makkal anengilum ellavarum orupole thanneyanu.sneha yude hair style nannayicherunnud pinne sneha alpam koodi vannam vechal onu koodi sundariyakum.

  • @mestybabu9165
    @mestybabu91652 жыл бұрын

    Super natural family 👌💌🖇😍

  • @marysunder3046
    @marysunder30462 жыл бұрын

    Hai Sandra and senaha both sisters r super. Every anwers. r very good for Newgeneration mother's. My love regards to vandazhy team and 4 little angles.

  • @sradhaseco5130
    @sradhaseco51302 жыл бұрын

    Good morning supernatural family❤😘

  • @cebykpoulose6255
    @cebykpoulose62552 жыл бұрын

    ❤️❤️❤️

  • @prasannaprasannaprasannapr818
    @prasannaprasannaprasannapr8182 жыл бұрын

    Love you so much dears,,,❤️❤️❤️❤️

  • @abdullatheef2561
    @abdullatheef25612 жыл бұрын

    team energy 😍

  • @bineethacv7251
    @bineethacv72512 жыл бұрын

    സ്നേഹ പോവുന്നതിനു മുൻപേ edakara വീട്ടിൽ പോവുന്നില്ലേ : raj & Wilson Brosന്റെ Q & A വേണമായിരുന്നു

  • @jshreer8306

    @jshreer8306

    2 жыл бұрын

    Sneha പോയി

  • @bineethacv7251

    @bineethacv7251

    2 жыл бұрын

    @@jshreer8306 അതെയോ

  • @jshreer8306

    @jshreer8306

    2 жыл бұрын

    @@bineethacv7251 yes

  • @daringshamu1151
    @daringshamu11512 жыл бұрын

    Love you both❤️

  • @divyar4953
    @divyar49532 жыл бұрын

    No need to heal the detached attachment. I am trying to attain it because i am very attached but that gets us hurt every now and then. Be it parenrs or husband. Better to be attached and keep oneself detached from others at the same time. Allenkil sankadapedanae neram undavu even for petty matters.

  • @aparnaknkn7407
    @aparnaknkn74072 жыл бұрын

    Luv u all🥰🥰

  • @sreyasworld4662
    @sreyasworld46622 жыл бұрын

    Oru dhivasam live varamo

  • @asha4482
    @asha44822 жыл бұрын

    ❤️

Келесі