36വർഷം ജോലിചെയ്ത് കമാണ്ടറാണ് എന്റെ ഭർത്താവ്‌; അഴുകിയ ബോഡി എന്തിന് നൽകി | BSF JAWAN SAMUAL WIFE

36വർഷം ജോലിചെയ്ത് കമാണ്ടറാണ് എന്റെ ഭർത്താവ്‌; അഴുകിയ ബോഡി എന്തിന് നൽകി | BSF JAWAN SAMUAL WIFE
#Jawan #BSF
~ED.21~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 48

  • @queenofmyheart
    @queenofmyheart16 күн бұрын

    ഇതുപോലെ പണ്ട് ഏകദേശം 7.....8 വർഷം മുൻപ് ഒരു ചേട്ടൻ BSf ജവാൻ പഴകിയ ഡെഡ് ബോഡി black ടാർപാലിൻ ഷീറ്റിൽ പൊതിഞ്ഞു കൊണ്ടുവന്നു... ഭാര്യ ഒരു കുഞ്ഞു ഹരിപ്പാട് ആണെന്ന് തോനുന്നു വീട്... BSF അവരുടെ ജവാൻമാരോട് കാണിക്കുന്ന അനാഥരവ് ശരിയല്ല

  • @thomasvarughese3863
    @thomasvarughese386316 күн бұрын

    Complaint to Defence minister immediately..

  • @somysebastian7209

    @somysebastian7209

    15 күн бұрын

    ബി.എസ്.എഫ് ഒരു പാരാ മിലിറ്ററി ഫോഴ്സാണ്. ആയതിനാൽ, പ്രതിരോധ മന്ത്രിക്കല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി നൽകേണ്ടത്. വാർത്തയിൽ പറയുന്നത് മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്തയാളെന്ന്. ഒന്നുകിൽ മൂന്ന് പതിറ്റാണ്ടിലേറെയെന്ന്/4 പതിറ്റാണ്ടോളമെന്നാണ് പറയേണ്ടത്. 38 വർഷം സേവനം ചെയ്തയാൾ ചുരുങ്ങിയത് സുബേദാർ റാങ്കിലെങ്കിലും എത്തേണ്ടതാണ്. ഇതിലൊക്കെ എന്തോ ദുരൂഹദയുള്ളതു പോലെ തോന്നുന്നു....!

  • @runoys

    @runoys

    14 күн бұрын

    Defence ministerkku aalla home ministerinu aanu complaint cheyyendathu bsf home ministry ude underil aanu

  • @anupama3240
    @anupama324016 күн бұрын

    It's my friend's father. കഴിഞ്ഞ 17th nu friend ne കാണാൻ പോയപ്പോൾ, auntyum uncle um relatives ellarum trip nu poyekkuvayrunnu... Annu വളരെ സന്തോഷത്തോടെ video callil സംസാരിച്ചതാണ്, accept chehyyan polum pattunnilla..

  • @bindhub8918
    @bindhub891816 күн бұрын

    Njanum oru BSFkarente wife ithu kandittu pediyavunnu😭😭

  • @somysebastian7209
    @somysebastian720915 күн бұрын

    ബി.എസ്.എഫ് ഒരു പാരാ മിലിറ്ററി ഫോഴ്സാണ്. ശരിയാം വിധം എം.ബാം ചെയ്ത ബോഡിയാണെങ്കിൽ ട്രെയിനിൽ കൊണ്ടു വന്നാൽ പോലും അഴുകാൻ സാദ്ധ്യതയില്ല. 36 വർഷം സേവനം ചെയ്തയാൾ ചുരുങ്ങിയത് സുബേദാർ റാങ്കിലുള്ള ആളായിരിക്കും. വാർത്തയിൽ മിലിറ്ററിയെന്നു പറയുന്നത് ശരിയല്ല.

  • @sivanasha9758

    @sivanasha9758

    13 күн бұрын

    No military

  • @rajarajavarmathampuran8309

    @rajarajavarmathampuran8309

    9 күн бұрын

    No military or Paramilitary... BSF is Central Police... But dead body should be respected

  • @manjugr7246
    @manjugr724616 күн бұрын

    എന്തോ ദുരൂഹതയുണ്ട്.

  • @ebinjoebin3188
    @ebinjoebin318814 күн бұрын

    തീർച്ചയായും ഇത് ജവാനോടുള്ള അപമാനം ആണു

  • @runwinter..0202
    @runwinter..020216 күн бұрын

    so unhuman and disrespectful .Through central ministers connect with the defence ministry immediately and request for an enquiry.

  • @drisyasudeer508
    @drisyasudeer50816 күн бұрын

    Njn oru bsf karante wife aanuu

  • @servicebeforeself9343

    @servicebeforeself9343

    12 күн бұрын

    Ayinu

  • @renjithr2522
    @renjithr252210 күн бұрын

    BSF പോലീസ് ട്രൂപ്പിൽ വരുന്ന ഫോഴ്സ് ആണ്. മിലിറ്ററി യിൽ ഇങ്ങനെ ഉണ്ടാകില്ല. മിലിറ്ററിയുടെ അത്ര ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടില്ല, allowance പോലും ആർമിക്കു തുല്യമായി കൊടുത്തു തുടങ്ങിയത് മോഡി സർക്കാർ വന്നശേഷമാണ്. ഇത് BSF ന്റെ പിടിപ്പുകേടാണ്

  • @bindu3663
    @bindu366316 күн бұрын

    Heart attack തന്നെ. ആണോ മരണ കാരണം ????

  • @ankithsyamnair1615
    @ankithsyamnair161516 күн бұрын

    This is not Army i think its BSF ya CRPF police please contact home ministry

  • @sujavarghese2363

    @sujavarghese2363

    16 күн бұрын

    Yes

  • @abhijithtv9734
    @abhijithtv973416 күн бұрын

    Pls share.... 😞🇮🇳

  • @nikhilesh2850
    @nikhilesh285010 күн бұрын

    BSF കാരുടെ അവസ്ഥ ഇങ്ങനെ ആണ്.... എല്ലാരും ARMY ക്കാരെ മാത്രം പുകഴ്ത്തി ബഹുമാനിക്കുമ്പോൾ നിങ്ങൾ അറിയണം അവരുടെ അടക്കം ജീവൻ അതിർത്തിയിൽ സംരക്ഷിക്കുന്നത് BSF ജാവന്മാർ ആണെന്ന സത്യം..... Army ക്കാരുടെ അത്ര ലീവ് പോലും നമ്മുക്ക് കിട്ടാറില്ല.... ഇപ്പൊ നമ്മുടെ സീനിയർസ് ൻ പെൻഷൻ പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നുണ്ട്..... Army ക്കാരെ മാത്രം പൊക്കി നടക്കുന്ന നിങ്ങൾ ഓരോരുത്തരും അറിയണം BSF, CRPF ചെയ്യുന്ന അവരുടെ ത്യാഗം അവര് നിങ്ങൾക്ക് വേണ്ടി നൽകുന്ന അവരുടെ യൗവനകാലം 🇮🇳

  • @renjithr2522

    @renjithr2522

    10 күн бұрын

    Army ക്കാരുടെ ജീവൻ സംരക്ഷിക്കുന്നോ ഒന്ന് ചുമ്മാതിരി ചേട്ടാ തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ള്

  • @nikhilesh2850

    @nikhilesh2850

    10 күн бұрын

    @@renjithr2522 നീ എന്ത് അറിഞ്ഞിട്ടാ മോനെ....

  • @rahuldnair9343
    @rahuldnair934316 күн бұрын

    😢😢😢😢

  • @magnumopus537
    @magnumopus53716 күн бұрын

    DNA test venam...

  • @saintsiddhartha7955
    @saintsiddhartha795513 күн бұрын

    The sad surroundings of our Para military force...!!!

  • @abhijithjithu1549
    @abhijithjithu154916 күн бұрын

    സുരേഷേട്ടൻ അറിഞ്ഞില്ലേ ഇത്

  • @JayaKumar-bl3hm

    @JayaKumar-bl3hm

    16 күн бұрын

    അറിഞ്ഞു കൃപ്റ്റ് ശരിയാകുന്നെ ഉള്ളു പിന്നെ വീഡിയോ പിടിക്കാൻ ആളെയും കിട്ടിയില്ല... അടുത്ത ദിവസം എത്തും

  • @user-nq4he7ez3h

    @user-nq4he7ez3h

    16 күн бұрын

    ഒന്നു അറിയിക്കൂ പ്ലീസ്

  • @rajivsivaraman1855
    @rajivsivaraman185516 күн бұрын

    Ayoo mosham force

  • @Narendram1122
    @Narendram11229 күн бұрын

    Dhukkakaram😢

  • @user-px1fo3gn6b
    @user-px1fo3gn6b16 күн бұрын

    Baki..district. collector.. kum..kasu..kodukkuka......etintea...enquiry.....akanam.........elankil..akanam.....baki..cashil...onnum..Ella....

  • @jinuazhakeshan3828
    @jinuazhakeshan382816 күн бұрын

    West fource aanu BSF

  • @Soorajakanda

    @Soorajakanda

    13 күн бұрын

    Spelling polum ariyatha nink bsfine kurich valla arivum undo😅

  • @hodophile4786
    @hodophile478613 күн бұрын

    😢

  • @aswinradhakrishnan3304
    @aswinradhakrishnan330416 күн бұрын

    Bsf nammal vicharikunadilum moshamaya force ahnu

  • @rajarajavarmathampuran8309
    @rajarajavarmathampuran83099 күн бұрын

    Don't say sainyam...

  • @user-px1fo3gn6b
    @user-px1fo3gn6b16 күн бұрын

    Death..ayi..cheachiku..kittyiya..cashil....oru..arthavum.ella....

  • @harish60944
    @harish6094416 күн бұрын

    Very shame, Suresh Gopi g de sredhayil peduthuka

  • @abhijithtv9734

    @abhijithtv9734

    16 күн бұрын

    💯

  • @user-nq4he7ez3h

    @user-nq4he7ez3h

    16 күн бұрын

    ആഭ്യന്തരം പൊളി അല്ലേ

  • @valsakl2921

    @valsakl2921

    16 күн бұрын

    Suresh Gopi അറിയേണ്ടതല്ലേ

  • @sheejasheeja628
    @sheejasheeja62816 күн бұрын

    55 inchukaran ammavan anu india bharikkunnathu.. kapada desheeya vadi modi bharikkumbol ithalla ithinappuravum nadakkum ....

  • @Mongiko
    @Mongiko16 күн бұрын

    Sanghi barathathil pattala snehamokke vyaajamaanu.... Rashtreeya thalparyangalku kolaku kodukunna team aanu changikal

  • @manu-pc5mx
    @manu-pc5mx12 күн бұрын

    പട്ടാളം കേന്ദ്രത്തിൻ്റെ കീഴിലുള്ള കാരണത്താൽ നിങ്ങളുടെ സുരേഷ് ഗോപി വാ തുറക്കുല്ല

  • @pierbiii
    @pierbiii16 күн бұрын

    Indian govt anu polum kashtam thannae

  • @rian768

    @rian768

    14 күн бұрын

    Govt. അല്ല കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പം. അവരെ ചോദ്യം ചെയ്യണം.

Келесі