33 ലക്ഷത്തിന് 8 സെന്റിൽ പണിത വേറെ ലെവൽ നാലുകെട്ട്|Low budget Home|Home tour malayalam|Homedetailed

Тәжірибелік нұсқаулар және стиль

Linson
Mob - 8891263262
ഇത് തൃശൂർ ഉള്ള എന്റെ subscribers ആയ ലിൻസൺ സരിത ദമ്പതികളുടെ വീടാണ്. linson തന്നെ ഡിസൈൻ ചെയ്ത് പ്ലാൻ വരച്ച്, സ്വന്തമായി പ്രോഡക്ടസ് ഓരോന്നായി എടുത്ത് കൊടുത്ത് ചെയ്ത വീടാണിത്. total 8 സെന്റിൽ 1500 sqft 3 bhk വീട്.
ഓപ്പൺ sitout ഫാമിലി ലിവിങ്, dining ഏരിയ, നടുമുറ്റം, കിച്ചൻ 3 bedroom എന്നിവ ചേർന്ന വീടിന് total ആയിരിക്കുന്നത് 33 ലക്ഷം രൂപയാണ് ആയിരിക്കുന്നത്.....
0:00 - Intro
040 - Home tour
0:50 - Naalukettu
01:10 - Naalukettu house
01:40 - 1550 sqft 3 bhk home
02:10 - Roofing
02:20 - Clay roof tile
02:50 - Sit out design
03:40 - Sit out ceiling
03:50 - Sit out flooring
04:10 - Sit out tile flooring
04:45 - Steel windows
05:10 - Main door
05:20 - Main door design
05:30 - Wooden doors
05:50 - Nadumuttam
06:20 - Nadumuttam design
07:00 - Skylight
07:20 - Artificial rain fall
08:00 - Living area
08:20 - Living area furniture
08:40 - Prayer unit
09:00 - Wooden furniture
09:10 - Center table
09:30 - Window jaali work
09:50 - Dining area design
10:00 - Dining table
10:20 - Floor tiles
10:30 - Tv unit design
10:50 - Roofing tile
11:00 - Roofing
11:20 - Washing area design
11:30 - Wash basin
11:40 - Modular kitchen design
11:50 - Kitchen floor tiles
12:00 - Aluminum kitchen
12:20 - Working kitchen
12:50 - Kitchen design
13:05 - Bedroom doors
13:20 - Bedroom design
13:40 - Bedroom floor tiles
14:00 - Wardrobe design
14:10 - Bathroom design & accessories
14:30 - Study area design
14:50 - Master bedroom
15:00 - Bedroom size
15:20 - Hydraulic bed coat
15:50 - Aluminum wardrobe
16:10 - Bathroom accessories
16:30 - Low budget house
16:50 - Budget friendly Naalukettu
17:10 - Low coat home
17:20 - Low budget homw tour
18:00 - Trending home
18:10 - Trending house
18:30 - Trending home tour
18:50 - Home trends
19:00 - house tour video
19:20 - House tour vlog
19:50 - Trending home ideas
20:00 - Costomer feedback
21:00 - 1550 sqft 3 bhk 33 lakhs home
22:20 - Outro
22:55 - End
#home
#hometour
#hometourmalayalam
#trending
#housetour
#homedetailed
#keralahome
#naalukettu
#നാലുകെട്ട്
#treditionalhome
#housetour2023
#keralahome
#trendinghouse
#hometrends
Hi all, My self Ajay Shankar S. I am an Interior
Material Technologist. My channel "Homedetailed"Introduce you Varieties of Homes....
Please visit my channel and Do like & Subscribe if you find my videos are useful. Give your valuable suggestions
And feedback as comments..
You can connect me on
mail Id - homedetailed@gmail.com
MoB - 9846669616

Пікірлер: 587

  • @twilightqueenbee6615
    @twilightqueenbee6615 Жыл бұрын

    ആ ചേട്ടൻ പറഞ്ഞത് സത്യം ആ. വീട് ആദ്യം പണിയുന്നത് മനസ്സിലാണ്. ഞാനും അതെ കുറെ പണിതു വച്ചിട്ടുണ്ട്. കെട്ടിയോൻ കളിയാക്കും പണി ഒക്കെ കഴിഞ്ഞോ വീടിന്റെ ennu🥺🥰. എനിക്കും ഇതുപോലെ തറവാട് മോഡൽ ആണ് ഏറ്റവും ഇഷ്ടം. ന്റെ മനസ്സിലെ വീട് ഞാൻ പേപ്പറിൽ വരച്ചു വച്ചിട്ടുണ്ട് എല്ലാരും കളിയാക്കും എന്റെ അമ്മ ഉൾപ്പെടെ. പക്ഷെ എന്നെങ്കിലും അതുപോലെ തന്നെ ഞാൻ വീട് വെക്കും. 🥰😘😘😘

  • @homedetailed

    @homedetailed

    Жыл бұрын

    എല്ലാം നടക്കും ❤️❤️❤️അത് ഞാൻ വീഡിയോ ആയി എടുക്കും 👍

  • @twilightqueenbee6615

    @twilightqueenbee6615

    Жыл бұрын

    @@homedetailed 🥰

  • @Keralite77_

    @Keralite77_

    Жыл бұрын

    Best of luck

  • @sidhusonic4359

    @sidhusonic4359

    Жыл бұрын

    Ngalum ithu poleye vakkullu

  • @bettybiju3383

    @bettybiju3383

    Жыл бұрын

    ഞാനും അങ്ങനെ തന്നെ

  • @raghunathraghunath7913
    @raghunathraghunath7913 Жыл бұрын

    സുന്ദരം,ശാന്തം,മനോഹരമായ ഭവനം. അന്നാൽ ഒരു വശത്തെ പോലും ആർഭാടം ഇല്ലാത്ത നല്ലൊരു വീട്. ഇവിടെ ഈ കുടുംബത്തിൽ എല്ലാം നന്മകൾ നേരുന്നു.🙏

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️❤️

  • @kavithasulo9182
    @kavithasulo9182 Жыл бұрын

    ഇതൊക്കെ എന്റെ സ്വപനത്തിലെ വീടാണ്, ഇതൊക്കെ എനിക്ക് എന്നാ ഉണ്ടാക്കാൻ പറ്റുക, എല്ലാത്തിനും ഈശ്വരൻ കൂടി വിചാരിക്കണം

  • @homedetailed

    @homedetailed

    Жыл бұрын

    എല്ലാം നടക്കും ❤️❤️❤️👍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Жыл бұрын

    നാലുകെട്ട് വീട് എന്റെയും സ്വപ്നം ആണ്. രാജാവ്വംശത്തിൽ ജനിച്ച തുകൊണ്ട് കോവിലകത നാലുകെട്ട് ആയിരുന്നു. ഈ നാലുകെട്ട് വീട് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു . ഇതുവരെ വീട് വെക്കാൻ പറ്റാത്ത സ്വപ്നം മാത്രം കാണുന്നു 😍😍👍

  • @homedetailed

    @homedetailed

    Жыл бұрын

    👍

  • @krishnapriyal5118

    @krishnapriyal5118

    9 ай бұрын

    Ethu kolate tampuran anu

  • @balananoop3

    @balananoop3

    5 ай бұрын

    Naalu kettu vere ithu pavapettavante naalu kettu

  • @miniprasad1
    @miniprasad1 Жыл бұрын

    😍😍😍സുന്ദരം,ശാന്തം,മനോഹരമായ ഭവനം. . 😍ഈ കുടുംബത്തിൽ എല്ലാം നന്മകൾ നേരുന്നു.🙏

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️🙏

  • @ckmuhammad-dp4eo

    @ckmuhammad-dp4eo

    Жыл бұрын

    4 5

  • @livinvarghese3943
    @livinvarghese3943 Жыл бұрын

    ക്യാമറമാൻ നന്നായി വർക്ക്‌ ചെയ്തിട്ടുണ്ട്.. പുള്ളി നല്ല ടൈറ്റ് ആയിട്ട് നിങ്ങളെ ഫോളോ അപ്പ്‌ ചെയ്തിട്ടുണ്ട് 👍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️🙏

  • @dipin2
    @dipin2 Жыл бұрын

    ഇദ്ദേഹത്തിന്റെ വീഡിയോകളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ ഇദ്ദേഹം ഒരു വീട് review ചെയ്യുന്നതിന് മുൻപ് ആ വീടിനെ കുറിച്ച് every nook and corner നന്നായി പടിച്ചതിന് ശേഷം ആണ് വീഡിയോ ചെയുന്നത്. അതുകൊണ്ട് തന്നെ full ഡീറ്റെയിൽസ് നമുക്ക് പറഞ്ഞു തരുന്നുണ്ട്.

  • @homedetailed

    @homedetailed

    Жыл бұрын

    Thank u so much for ur words ❤️❤️❤️

  • @tvrajan2214

    @tvrajan2214

    Жыл бұрын

    ഇവിടെ ഒരു എക്സ്ചേഞ്ച് 18 സെൻറ് സ്ഥലവും 1250 സ്ക്വയർ ഫീറ്റ് 28 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടുമായി മാറ്റം നടത്താൻ

  • @tvrajan2214

    @tvrajan2214

    Жыл бұрын

    ഒരു എക്സ്ചേഞ്ച് നടത്താൻ സാധിക്കുമോ ,18, പ്ലാവ്, മാവ് 4, തേങ്ങ 6, സപ്പോർട്ട് 2 വാർക്ക വീട് 1250 സ്ക്വയർ ഫീറ്റ് അടാട്ട് അമ്പലം കാവിൽ

  • @ANONYMOUS-kj7tg

    @ANONYMOUS-kj7tg

    Жыл бұрын

    True

  • @subintomvarghese890
    @subintomvarghese8902 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല പഠിച്ചുള്ള അവതരണം 🙏🏻വീട് വെക്കുമ്പോൾ deffenitly i will contact you 🙏🏻

  • @anandvs4388
    @anandvs4388 Жыл бұрын

    Am an architech student I liked its design elements and the home

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @manjulekha994
    @manjulekha994 Жыл бұрын

    Super ayirikkunnu. Ithupoloru veedanu enteyum swapnam. Samayamakumpol ee plan anusarichu oru veedu paniyan njan agrahikkunnu.

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍എല്ലാം നടക്കും 👍

  • @tharunsurendran4039
    @tharunsurendran4039 Жыл бұрын

    Thakarthu Bro....Simple & humble...orurakshayumilla......Polichu......

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️😄

  • @ramaniunni9973

    @ramaniunni9973

    Жыл бұрын

    Ennal 40 koduttholu

  • @akshayadinoop2110

    @akshayadinoop2110

    Жыл бұрын

    ​@@homedetailed hi

  • @mailchippull
    @mailchippull Жыл бұрын

    Your presentation is excellent.

  • @homedetailed

    @homedetailed

    Жыл бұрын

    Thanks a lot❤️❤️❤️🙏

  • @pp.king2433
    @pp.king2433 Жыл бұрын

    വളരെ നല്ല അവതരണം 👍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️🙏

  • @abhijithjk9975
    @abhijithjk9975 Жыл бұрын

    33 ലക്ഷത്തിനു തീർന്നുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ വിടീന് വേണ്ടി ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട് എന്ന് അദ്ദേഗത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ❤️❤️ 9.15 സൗണ്ടിനു എന്ത് പറ്റി 😋

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️pakshe സത്യമാണ്, അത് ഒരു കൈയബദ്ധം ( സൗണ്ട് )

  • @rajanms7496

    @rajanms7496

    Жыл бұрын

    Correct

  • @santhoshkumar-sf2zu

    @santhoshkumar-sf2zu

    Жыл бұрын

    സത്യം. പച്ച കള്ളം ആണ് 33 ലക്ഷം

  • @shinilmuthukrishnan7159

    @shinilmuthukrishnan7159

    Жыл бұрын

    ഫോൺ നമ്പർ നൽകാമോ

  • @anurajesh7636
    @anurajesh7636 Жыл бұрын

    Nalla avatharanam 😊👍👍

  • @homedetailed

    @homedetailed

    Жыл бұрын

    Thank u❤️❤️🙏

  • @panjajanyamcreations3857
    @panjajanyamcreations3857 Жыл бұрын

    Thank you for sharing this vedio 👍 ❤️

  • @homedetailed

    @homedetailed

    Жыл бұрын

    Welcome 😊

  • @anishthomas403
    @anishthomas403 Жыл бұрын

    A good and detailed video because of that I love to subscribe to your channel

  • @homedetailed

    @homedetailed

    Жыл бұрын

    Thank u😊❤️

  • @binuak2186
    @binuak2186 Жыл бұрын

    കൃത്യമായ പ്ലാനിങ് കിടിലൻ ബഡ്ജറ്റ് വീട് 🥰

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️👍

  • @ckvlogs3759
    @ckvlogs3759 Жыл бұрын

    Energy and efficiency 💪🏻

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @Ansaakka
    @Ansaakka Жыл бұрын

    മനോഹരം 🔥🔥💐

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️👍

  • @user-oi1vt2cw8e
    @user-oi1vt2cw8e11 ай бұрын

    താങ്കൾ ഒരു ഇൻസ്പിറേഷനാണ് ..അജയ് 🙏

  • @homedetailed

    @homedetailed

    11 ай бұрын

    ❤️❤️❤️🙏

  • @prijukumar34
    @prijukumar342 ай бұрын

    എല്ലാം കൊള്ളാം നടുമുറ്റം വേണ്ടായിരുന്നു

  • @rahnaazmi2222
    @rahnaazmi2222 Жыл бұрын

    നല്ല അവതരണം.Super ആയിട്ടുണ്ട്

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @thomaswalker8790
    @thomaswalker8790 Жыл бұрын

    This could've been designed a whole lot better than this. The kitchen space should've been utilized in a more spacious manner. The bathroom should've been more spacious with wet and dry area. Maybe, they should've consulted with an architect before they decided on the final version

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️👍

  • @rajeshnair1508

    @rajeshnair1508

    Жыл бұрын

    Sir can you give the details as I am also planning a Nallukettu

  • @rosammavarghese2392
    @rosammavarghese2392 Жыл бұрын

    Good plan and good house.

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @yogeshcalcuttawala7706
    @yogeshcalcuttawala77069 ай бұрын

    Please share the layout plan and roof layout. Very good design❤

  • @homedetailed

    @homedetailed

    9 ай бұрын

    Check description👍

  • @priyaanilkumar7866
    @priyaanilkumar7866 Жыл бұрын

    Nalla Presentation Nalla Veedu

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @sreekumarsk6070
    @sreekumarsk6070 Жыл бұрын

    മനോഹരം 🥰

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @rkpvlogs6888
    @rkpvlogs6888 Жыл бұрын

    അടിപൊളി 👍👍👍, ഒരു ഊഞ്ഞാൽ കൂടി വേണാരുന്നു

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @reethathomas6321
    @reethathomas6321 Жыл бұрын

    Super.!!! Dream house.

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @deegokvlogtech830
    @deegokvlogtech830 Жыл бұрын

    Tnks ഞങ്ങൾ ഇങ്ങനെ ഉള്ള വീട് ഉണ്ടാക്കാനുള്ള work തുടങ്ങി

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️അടിപൊളി

  • @lalithaprakash1371
    @lalithaprakash1371 Жыл бұрын

    Very beautiful home

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @rkmaniyans
    @rkmaniyans Жыл бұрын

    Powli veedu❤❤

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @habeebkoonnenveeden5182
    @habeebkoonnenveeden5182 Жыл бұрын

    വളരെയധികം സൂപ്പർ എൻറെ പ്രിയ സുഹൃത്ത് ലിൻസന്റെ സ്വപ്ന കൊട്ടാരം

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @sreelathasatheesh6717
    @sreelathasatheesh6717 Жыл бұрын

    Athi manoharam 🙏🙏🙏🙏👍🏻👌

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️🙏

  • @sobhav390
    @sobhav390 Жыл бұрын

    Very nice and beautiful house

  • @homedetailed

    @homedetailed

    Жыл бұрын

    Thank you so much 😊

  • @afrinmohammed
    @afrinmohammed Жыл бұрын

    Super,nice home❤👌👍👍

  • @homedetailed

    @homedetailed

    Жыл бұрын

    Thank you so much 🙂

  • @santhoshkumarn6535
    @santhoshkumarn6535 Жыл бұрын

    🙏 simple, & cute

  • @homedetailed

    @homedetailed

    Жыл бұрын

    Thanks ❤️❤️❤️

  • @preejaa6905
    @preejaa6905 Жыл бұрын

    സൂപ്പർ 😍😍😍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @beenaap892
    @beenaap892 Жыл бұрын

    സൂപ്പർവീട് 👍🏻

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @Shankersvarietymedia
    @Shankersvarietymedia Жыл бұрын

    സൂപ്പർ ♥️♥️♥️♥️

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @tatwamasi1403
    @tatwamasi1403 Жыл бұрын

    ചുമരിൽ ഘടിപിച്ച ഫെൽഫിനു പകരം ഒരു പൂജാമുറി ( പ്രാർത്ഥന മുറി) ആയിരുന്നെങ്കിൽ അടി പൊളി.

  • @homedetailed

    @homedetailed

    Жыл бұрын

    അപ്പൊ 2 പൂജ മുറിയോ 🙄

  • @tatwamasi1403

    @tatwamasi1403

    Жыл бұрын

    @@homedetailed one is enough. Let the arrangement in mother's room be there, because it's private.

  • @suseekrish9986
    @suseekrish99869 ай бұрын

    Valare nannayittundu Swapna veedu

  • @homedetailed

    @homedetailed

    9 ай бұрын

    ❤️❤️❤️

  • @vinayarajs7464
    @vinayarajs7464 Жыл бұрын

    Super cool Home ::

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @narayank.k7566
    @narayank.k7566 Жыл бұрын

    Super Sir 👌.

  • @homedetailed

    @homedetailed

    Жыл бұрын

    Keep watching

  • @sugeshsugesh95
    @sugeshsugesh95 Жыл бұрын

    Nannatittundu

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @abduppa9490
    @abduppa9490 Жыл бұрын

    Dream house ❤️❤️❤️

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @vishnuag9544
    @vishnuag9544 Жыл бұрын

    Roof മുഴുവൻ truss work ആണോ? Concrete ആണോ? Courtyard house(നാലുകെട്ടു model ) ചെയ്യുമ്പോൾ എങ്ങനെ courtyard portion roof ചെയ്യും എന്ന് പറഞ്ഞു തരുമോ? റൂഫിൽ വീഴുന്ന മഴ വെള്ളം എങ്ങനെ proper ആയി ചാനൽ ചെയ്തു പുറത്തു വിടും ഈ type വീടുകളിൽ?

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @MrKumarpurush
    @MrKumarpurush Жыл бұрын

    Very beautiful

  • @homedetailed

    @homedetailed

    Жыл бұрын

    Thanks a lot

  • @nazziztrendzz2706
    @nazziztrendzz2706 Жыл бұрын

    Super 👍🏻👍🏻

  • @homedetailed

    @homedetailed

    Жыл бұрын

    Thank you 👍

  • @kmvc75
    @kmvc75 Жыл бұрын

    സൂപ്പർ 👍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @smithamc9753
    @smithamc9753 Жыл бұрын

    നല്ല അവതരണം

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @sandhyabaskaren3729
    @sandhyabaskaren3729 Жыл бұрын

    ഈ വിഡിയോയിൽ സംസാരിക്കുന്ന സാറിന്റെ പേര് എനിക്കറിയില്ല. ....... Sir.. എനിക്ക് സ്വന്തമെന്നു പറയുവാൻ ഒരു വീടുപോലുമില്ല എനിക്കും എന്റെ രണ്ടു മക്കൾക്കും സുരക്ഷിതമായി അന്തിയുറങ്ങുവാൻ ഒരു വീട് വെച്ച് തരാമോ..? വളരെ വിനീതമായി അപേക്ഷിക്കുകയാണ് ഞാൻ. ഇതുപോലെ മറ്റുള്ളവർക് നെന്മകൾ ചെയ്തുകൊടുക്കുന്ന വലിയ മനസ്സുള്ളവർ ഉണ്ടാകുമല്ലോ അവരോടു പറഞ്ഞിട്ടെങ്കിലും ഞങ്ങൾക്കു ഒരു വീട് 🙏

  • @homedetailed

    @homedetailed

    Жыл бұрын

    നമുക്ക് നോക്കാം 👍❤️

  • @subheesheranhikkal9637
    @subheesheranhikkal9637 Жыл бұрын

    Super 👍

  • @homedetailed

    @homedetailed

    Жыл бұрын

    Thank you 👍

  • @TheMariya1982
    @TheMariya1982 Жыл бұрын

    Janum swantham ayi design cheythu oru veedu cheythittundu. Contemporary style annu . Video cheyyumo

  • @homedetailed

    @homedetailed

    Жыл бұрын

    വത്യസ്തമാണെങ്കിൽ 100% ചെയ്യും plz contact 9846669616

  • @TheMariya1982

    @TheMariya1982

    Жыл бұрын

    @@homedetailed thank you

  • @pillechan640
    @pillechan640 Жыл бұрын

    Super veedu

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @bijunair9800
    @bijunair9800 Жыл бұрын

    ഗുഡ് വർക്ക്

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @presjithp6954
    @presjithp6954 Жыл бұрын

    Super nice home

  • @homedetailed

    @homedetailed

    Жыл бұрын

    Thanks ❤️❤️❤️

  • @sumodjose9265
    @sumodjose9265 Жыл бұрын

    Super...

  • @homedetailed

    @homedetailed

    Жыл бұрын

    Thank you

  • @santhoshpl2027
    @santhoshpl2027 Жыл бұрын

    സൂപ്പർ

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️👍

  • @taratara9689
    @taratara9689 Жыл бұрын

    സൂപ്പർ ♥♥♥♥

  • @homedetailed

    @homedetailed

    Жыл бұрын

    👍❤️

  • @vishvanath8481
    @vishvanath8481 Жыл бұрын

    Super bro🤜🤛

  • @homedetailed

    @homedetailed

    Жыл бұрын

    Thanks 🤗

  • @shineburaimi157
    @shineburaimi157 Жыл бұрын

    Super 👍👍

  • @homedetailed

    @homedetailed

    Жыл бұрын

    Super

  • @abinalex2596
    @abinalex2596 Жыл бұрын

    Nadumuttathu vellam pokan ulla setup engane koduthekunne. Overflow aakathe irikkan

  • @homedetailed

    @homedetailed

    Жыл бұрын

    Drainage ഉണ്ട്

  • @archanag1153
    @archanag1153 Жыл бұрын

    Super ❤️

  • @homedetailed

    @homedetailed

    Жыл бұрын

    🤗

  • @beenaabraham3865
    @beenaabraham3865 Жыл бұрын

    Dream house ❤❤❤❤

  • @homedetailed

    @homedetailed

    Жыл бұрын

    ❤️🙏

  • @wayanadphotos
    @wayanadphotos9 ай бұрын

    Reminds me of my Father’s Tharavadu

  • @homedetailed

    @homedetailed

    9 ай бұрын

    ❤️👍

  • @bindusamuel1828
    @bindusamuel1828 Жыл бұрын

    Super 👌

  • @homedetailed

    @homedetailed

    Жыл бұрын

    Thank you

  • @rijink3856
    @rijink3856 Жыл бұрын

    എനിക്കും vekkanam ഇത് polulla ഒരു വീട്.

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @baiju3647
    @baiju36479 ай бұрын

    നല്ല വീട് 😍

  • @homedetailed

    @homedetailed

    9 ай бұрын

    ❤️❤️❤️

  • @prinukumarg498
    @prinukumarg498 Жыл бұрын

    super❤️❤️

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @eldhosemvarghese2918
    @eldhosemvarghese29186 ай бұрын

    നടുമുറ്റത്തിനു ചുറ്റും കെട്ടിയിരിക്കുന്ന sitting spaceil tile ആണോ ഗ്രാനൈറ്റ് ആണോ? Wooden കളർ ഗ്രാനൈറ്റ് kittumo

  • @homedetailed

    @homedetailed

    6 ай бұрын

    👍

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Жыл бұрын

    Thanks bro

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @jisnamartinjisna1243
    @jisnamartinjisna124311 ай бұрын

    Aa ammichiyude kannu nirayunnathu kandapppol santhosham thonni. Avarude swapnan poovanninjallo

  • @homedetailed

    @homedetailed

    11 ай бұрын

    ❤️👍

  • @evanamariyamjoeevana6987
    @evanamariyamjoeevana6987 Жыл бұрын

    ❤❤❤ Nice

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @vinoy3734
    @vinoy3734 Жыл бұрын

    നല്ല ഭംഗി ഉണ്ട്

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @Anju-mc6ib
    @Anju-mc6ib Жыл бұрын

    Adipoli

  • @homedetailed

    @homedetailed

    Жыл бұрын

    Thank you so much 👍

  • @prakashakalnad8542
    @prakashakalnad85428 ай бұрын

    beautiful

  • @homedetailed

    @homedetailed

    8 ай бұрын

    Thank you! 😊

  • @sheelasreenivasan5175
    @sheelasreenivasan5175 Жыл бұрын

    Super

  • @homedetailed

    @homedetailed

    Жыл бұрын

    Thanks

  • @manojmadhu9430
    @manojmadhu9430 Жыл бұрын

    My dream 👌👌👌

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @AnilKumar-xu2mo
    @AnilKumar-xu2mo Жыл бұрын

    Hai super

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @ramyasugadev4600
    @ramyasugadev4600 Жыл бұрын

    ❤ Dream house

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @abbasvaliyavalappil6238
    @abbasvaliyavalappil6238 Жыл бұрын

    nice home

  • @homedetailed

    @homedetailed

    Жыл бұрын

    Thank you 😊

  • @pavithrans9813
    @pavithrans9813 Жыл бұрын

    വളരെ നല്ല വീട് 33 ലക്ഷം വിശ്വസം വരുനില്ല.

  • @homedetailed

    @homedetailed

    Жыл бұрын

    പക്ഷെ സത്യമാണ്

  • @freez300
    @freez300 Жыл бұрын

    Wondering bro

  • @homedetailed

    @homedetailed

    Жыл бұрын

    Thanks bro ❤️👍

  • @Beauty_of_life777.
    @Beauty_of_life777. Жыл бұрын

    ഒരു ദിവസം ഇങ്ങോട്ട് പോരൂ ഒരു എപ്പിസോഡ് ചെയ്യാം 😍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @noushadedavath4876
    @noushadedavath4876 Жыл бұрын

    Kaychayil 2000 sqft tonunnu good job

  • @homedetailed

    @homedetailed

    Жыл бұрын

    ❤️👍

  • @ashkarkambar8999
    @ashkarkambar8999 Жыл бұрын

    👌👍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @aniammamathew1444
    @aniammamathew1444 Жыл бұрын

    My dream home. 🙏🙏🙏

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

  • @manjushak8349
    @manjushak8349 Жыл бұрын

    Same like ours 👏👏👏

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @joyealjoy912

    @joyealjoy912

    8 ай бұрын

    ഈ ബഡ്ജറ്റിൽ ഇത്രയും നല്ല വീട് പണിയാൻ pattuvo

  • @viveks1690
    @viveks1690 Жыл бұрын

    Chettaa plan koode ulpeduthi vdo cheyyamo

  • @homedetailed

    @homedetailed

    Жыл бұрын

    👍

  • @shyjas402
    @shyjas402 Жыл бұрын

    👌

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️👍

  • @soumyaunni1808
    @soumyaunni1808 Жыл бұрын

    Sprrrrr

  • @homedetailed

    @homedetailed

    Жыл бұрын

    ❤️p❤️❤️

  • @kiranpkumar9263
    @kiranpkumar9263 Жыл бұрын

    ഇ വീട് എങ്ങോട്ടാ face ചെയ്തെക്കുന്നെ?? അതു പോലെ water tank position കൂടെ explain ചെയ്താൽ കൊള്ളാമായിരുന്നു and house owner nte number ?

  • @homedetailed

    @homedetailed

    Жыл бұрын

    നമ്പർ discription boxil und

  • @MohanKumar-um1dr
    @MohanKumar-um1dr Жыл бұрын

    👌👌🙏🙏❤️❤️

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @MeghaSharma-tz3tw
    @MeghaSharma-tz3tw Жыл бұрын

    Please add English subtitles

  • @homedetailed

    @homedetailed

    Жыл бұрын

    Ok

  • @kailasnathms9410
    @kailasnathms94107 ай бұрын

    സാധാരണ Main Door സ്റ്റാൻഡേർഡ് സൈസ് 110 cm വീതി 210 cm നീളം ആണ്....ഇത് അൽപ്പം ചെറുതായി തോന്നുന്നു

  • @homedetailed

    @homedetailed

    6 ай бұрын

    👍

  • @samantony715
    @samantony715 Жыл бұрын

    💕💕

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️❤️

  • @palaniappanrm3782
    @palaniappanrm378210 ай бұрын

    Super home dishen pls sent this home plan pdf sir

  • @homedetailed

    @homedetailed

    10 ай бұрын

    👍

  • @prasadoman9617
    @prasadoman9617 Жыл бұрын

    👍

  • @homedetailed

    @homedetailed

    Жыл бұрын

    ❤️❤️❤️

Келесі