31 March 2024 വധു പൂർണിമ വരൻ വിജീഷ് കൂനമ്പായിക്കുളത്തമ്മയുടെ മണ്ണിൽ വിവാഹിതരായി

Пікірлер: 29

  • @sobhanakumari4608
    @sobhanakumari46082 ай бұрын

    സാരമില്ല.മക്കളേ.സൂപ്പർ..കലൃണംആ....അമ്മയ്.കൂടുടാകടേ..........❤

  • @Thankamani-tj5qu
    @Thankamani-tj5qu2 ай бұрын

    മംഗളാശംസകൾ

  • @galleryvlog
    @galleryvlog2 ай бұрын

    🎊വിവാഹ മംഗളാശംസകൾ 🥰🥰

  • @KajamoideenA-hw1uo
    @KajamoideenA-hw1uo2 ай бұрын

    എന്ത് തേങ്ങയാണ് ഇവൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നെപ്പോലെ മനസ്സിലാവാത്തവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ

  • @galleryvlog
    @galleryvlog2 ай бұрын

    പൂനമ്പായികുളമല്ല കൂനമ്പായിക്കുളം ❤

  • @MiniKlr
    @MiniKlr2 ай бұрын

    എന്റെ മകനും വിഷ്ണു 29 തിരുവോണം കല്യാണം നടക്കാൻ പ്രാർത്ഥിക്കുന്നു ഏതെങ്കിലും നായർ പെൺകുട്ടികളുടെ ആലോചന വരട്ടെ അമ്മയുടെ സഹായത്താൽ നടക്കാൻ പ്രാർത്ഥിക്കുന്നു

  • @PreethaT-vd7kv

    @PreethaT-vd7kv

    2 ай бұрын

    Oru girls unndu chithra star annu cherumo nairee annu

  • @sugathansugu7274
    @sugathansugu72742 ай бұрын

    നല്ല മക്കൾ ഇതാണ് ശരി

  • @santhoshkv1915
    @santhoshkv19152 ай бұрын

    ഇവൻ വിവരക്കേട് ആണല്ലോ ദൈവമേ.😅😅😅

  • @Bibeesh
    @Bibeesh2 ай бұрын

    പ്രേമിച്ച് കെട്ടുന്നവരെ മാതൃക ആക്കണം എന്നാണോ നിങ്ങൾ പറയുന്നത്

  • @user-ml4rc7nw8l
    @user-ml4rc7nw8l2 ай бұрын

    👍🏻❤️

  • @ReenaPushpam
    @ReenaPushpam2 ай бұрын

    Hi🙏🎉😢👍👍👌

  • @sudharmanysarada729
    @sudharmanysarada7292 ай бұрын

    👍👍👍👍❤️❤️❤️❤️❤️❤️❤️🌹

  • @abcdreams640
    @abcdreams6402 ай бұрын

    നൂല് കോർത്ത ബ്രാഹ്മണൻ അല്ലാതെ ആരും ഇല്ലേ ചടങ്ങ് നടത്തി തരാൻ പുച്ഛം

  • @StephenM-st1ur
    @StephenM-st1ur2 ай бұрын

  • @Bibeesh
    @Bibeesh2 ай бұрын

    7 പേര് വന്നിട്ട് ഉള്ള ഈ കല്ല്യാണം എന്ത് കണ്ട് പഠിക്കാൻ.ഭക്ഷണ ചിലവ് ലാഭം വീട്ടുകാരും നാട്ടുകാരും വേണ്ട എന്നാണോ പറയുന്നത് ഇത് ശരിയല്ല

  • @minishriniwasan8734

    @minishriniwasan8734

    2 ай бұрын

    നിങ്ങൾ പറഞ്ഞത് ശരിയാണ്... പക്ഷേ ജീവിക്കുന്നത് അവരാണ്... അതുകൊണ്ട് ആഡംബരം കാണിച്ചിട്ട് എന്ത് പ്രയോജനം...ആ പൈസ സ്വരൂപ്പിച്ചു വെച്ച് ആവിശ്യ ഉള്ളപ്പോൾ അവർക്കു കൊടുക്കുക...2000 ആളുകൾ കൂടി രണ്ടു വിവാഹം ഒരു ദിവസം നടത്തിയ കുട്ടത്തിൽ പെട്ട ആളാണ് ഞാൻ 😔വിവരം വെച്ച ടൈം മുതൽ ഞാൻ എന്റെ മോന് ഉപദേശം കൊടുക്കുന്നുണ്ട്.... ആഡംബരം വേണ്ടാ എന്ന്... ഇത് എനിക്ക് ഇഷ്ട്ടപ്പെട്ടു 👍ആ കുട്ടികൾക്ക് "വിവാഹമംഗളാശംസകൾ ❤️"നേരുന്നു.

  • @user-tz8fl9im3o
    @user-tz8fl9im3o2 ай бұрын

    എങ്ങനെ ഉള്ള കല്യാണം കല്യാണം ആണന്നു ഞങൾ ക്ക് അറിയാം വ്യക്ദ മായി പറയണം 😂😂 ഒരു പേരുപോലും പറയാൻ അറിയില്ല 😂😂

  • @lathakm243
    @lathakm2432 ай бұрын

    Ethe sathesham

  • @Ramachandran-xp5hz
    @Ramachandran-xp5hz2 ай бұрын

    ഇയാൾ എന്തൊക്കെയാ വിളിച്ചു പറയുന്നത് എനിക്കും ഒന്നും മനസ്സിലായില്ല

  • @sreelathasree4402
    @sreelathasree4402Ай бұрын

    പക്വത..ellathapayyan

  • @sureshsura1662
    @sureshsura16622 ай бұрын

    Than aadarsamoke vilambunnundallo thande kalyanam ingane nadathumo

  • @vineethak3298
    @vineethak32982 ай бұрын

    താൻ ആദ്യം ശരിക്കും സംസാരിക്കാൻ പഠിക്കു. ആ മക്കളുടെ പേര് പോലും ഓർത്തു വെക്കാൻ പറ്റുന്നില്ല 🤣🤣🤣

  • @dileepdileep9414
    @dileepdileep94142 ай бұрын

    😅😅😅😅😅😂😂😂😂😂

  • @minishriniwasan8734
    @minishriniwasan87342 ай бұрын

    ഇത് എന്തുവാടോ ഇത്...ഭായി ഇത് ഒരു കല്യാണമാ... അല്ലാതെ വള്ളം കാലി അല്ല 😄... പറയാൻ അറിയില്ലേ.. വീഡിയോ ക്യാപ്ഷൻ കൊടുത്തു ഇട്ടാൽ പോരെ... കഷ്ടം 🙏ഒരു മംഗള കർമ്മത്തെ ഇങ്ങനെ ക്രൂശിക്കാതെ 🙏

  • @anilanand5938
    @anilanand59382 ай бұрын

    ഈ അവതാരകൻ എന്ത് അവരാതം ആണ് ഈ പറയുന്നത് അവതരണം നടത്തുമ്പോൾ കുറച്ചുകൂടി പക്വത മാന്യത മിതത്വം എന്നിവയൊക്കെ പാലിക്കുക ഇത് വള്ളം കളിയല്ല....

  • @renukaharidas8287
    @renukaharidas8287Ай бұрын

    ഇവൻ എന്താ പറയുന്നത്

Келесі