300 രൂപയ്ക്ക് ഗുരുവായൂരിൽ താമസിക്കാം | PWD rest house in guruvayoor | Cheap and best stay in Kerala
Тәжірибелік нұсқаулар және стиль
Pwd rest houses in Kerala, public can stay all the pwd rest houses in Kerala. Cheap and best stay in munar, Alappuzha, wayanad and all the tourist places in Kerala. Online booking procedure of pwd rest house. guest house booking online. 300 rupees for Government officials. 400 rupees for public. 3 days booking is allowed. 155 Rest Houses across the State
Kerala State Public Works Department owns and operates Rest Houses in all cities, towns and important tourist locations across the State. Rooms are available for stay for general public and Government officials on duty according to availability.
budget friendly rooms in moonar, wayanad and Alappuzha.
budget rooms in Kerala.
online room booking process
pwd guest house booking
pwd rest house booking
Kerala guest house booking
Kerala rest house booking
pwd rest house booking 2022
public work department government of Kerala
24 X 7 CENTRALIZED CONTROL ROOM
For urgent contact and resolution related to Online Rest House reservation issues and stay related
Phone Numbers
0471-2996946
0471-2997946
0471-2998946
booking site
resthouse.pwd.kerala.gov.in/r...
munnar stay details video link
• മൂന്നാറിൽ ഇനി 300/- രൂ...
@binshavlog
Follow me on:
--------------------------------------------------------------
/ sureshbabu.ct
/ suresh-vellinezhi
Mail: sureshvellinezhii@gmail.com
Whatsapp:7012649408
Mobile : One plus Nord
amzn.to/3HPUn1G
Mic : Ahuja MTP-20 Lavalier
amzn.to/3njXsxj
Tripod : amzn.to/30UWxMi
www.pexels.com/
--------------------------------------------------------------
#guruvayoor
#cheapeststay
#cheapandbeststayinkerala
#keralatourism
#budjetrooms
#hotelbooking
300 രൂപയ്ക്ക് ഗുരുവായൂരിൽ താമസിക്കാം | PWD rest house in guruvayoor | Cheap and best stay in Kerala
Пікірлер: 179
PWD REST HOUSE കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ pwd,ഗവണ്മെന്റ് ഉദ്യോഗസ്തർക്കും, മാത്രമാണ് താമസിക്കാൻ കഴിഞ്ഞിരുന്നത്, ഈ അടുത്താണ് അത് എല്ലാവർക്കുമായി തുറന്നുകൊടുത്ത്. മൂന്നാരിലുള്ള pwd റസ്റ്റ് ഹൗസിൽ ഞാൻ stay ചെയ്തപ്പോൾ അതിന്റെ video ചെയ്തിട്ടുണ്ടായിരിന്നു. നമ്മൾ ഒന്ന് അഡ്വാൻസ് ആയി ഡേറ്റ് നോക്കി book ചെയ്തു യാത്ര ചെയ്യുവാണേൽ വളരെ കുറഞ്ഞ നിരക്കിൽ ഫാമിലിക്കൊപ്പം safe ആയി താമസിക്കാവുന്ന സൗകര്യങ്ങളാണ് pwd റസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുള്ളത്. ഈ ഒരു കാര്യം എല്ലാവരിലേക്കും എത്തട്ടെ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ 😍
Good information.Thank you Sir. 🙏
Thank you sir for this wonderful forward. V As you rightly pointed out very well maintained. 🙏🙏
@SureshVellinezhy
Жыл бұрын
Thank you ❣️
Chavakkadu ഗുരുവായൂർ bhagathu vadaka house rent kittan ondo
Super video👍👌🙏
eni guruvayoor varumbol pwd gust housil room edukkanam
Good information
Thanku brother
@SureshVellinezhy
Жыл бұрын
❣️
thanks
Great 🙏🏽
ദൂരയാത്ര പോകുമ്പോൾ താമസിക്കുവാൻ നമ്മൾ first room aanu നോക്കുക pwd rest house ithupole online ചെയ്യുക എന്നുള്ള ഒരു usefull information aanu 👌
@SureshVellinezhy
Жыл бұрын
അതെ..
300 രൂപയ്ക്കു PWD Guest house🌹👌👍
Excellent option for economy night stay in planned journeys..!!
@SureshVellinezhy
Жыл бұрын
Yes.
Nalla karingala paranju tharunnath Nanni und
@SureshVellinezhy
Жыл бұрын
Thank you ❣️
Thankyou for the right information..... Booked there for my fam , is there vechicles available from pwd to guruvayoor at early morning 3am ??
@SureshVellinezhy
Жыл бұрын
Just 200 meters from there to the temple. No need for a vehicle.
@varshi9067
Жыл бұрын
@@SureshVellinezhyok thankyou! But, is it safe to walk in early morning in the road ??
കൊള്ളാമല്ലോ budget friendly ആണ്
@SureshVellinezhy
Жыл бұрын
യെസ്
Nhan means who, provide details do u like?
Useful information thank u 🙏
@SureshVellinezhy
Жыл бұрын
🙏
Hi, Can anyone tell Sri Vadakkumnathan Temple and guruvayoor temple in which location can I book this PWD rest house?
@SureshVellinezhy
Жыл бұрын
This rest house is near Guruvayoor temple, around 2 km away. If u want to go vadakkunathan temple, it's Thrissur town. Far from guruvayoor. So better you . Book this Thrissur Chenbukavu, Thrissur, PIN 680020 PIN : 680020 Phone : 7594970078 E-mail : eebltsr@gmail.com
@lifeofmpk5135
Жыл бұрын
@@SureshVellinezhy Thank you 😊
Oru double room book cheythal 3 perkk stay cheyyan pattumo?
@SureshVellinezhy
Жыл бұрын
2 adults+ kids aanu rooms . Number is available in the website. Just call and ask .
Advance booking etra dhivasam munpu vare chayyam sadhikum
@SureshVellinezhy
Жыл бұрын
One month before
ഇത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വളരെ ദൂരെ (chavakkad) ആണല്ലോ.
@SureshVellinezhy
Жыл бұрын
2 കിലോമീറ്റർ ദൂരം കഷ്ടിച്ച്. കാർ കൊണ്ട് ഒക്കെ വരുമ്പോൾ സുഖമാണ്. ബസ് റൂട്ട് ഉണ്ട്
Useful video. Do they have fans in rooms? We plan to go there in end of july
@SureshVellinezhy
Жыл бұрын
Yes. Fan is there
@aravazhi3717
Жыл бұрын
@@SureshVellinezhy Thanks
Chavakkaduninnum guruvayur ethan orupadu samayamedukkille guruvayur thanne yulla room kanikku
@SureshVellinezhy
9 ай бұрын
Just 2 km from the temple
Bro ver good
@SureshVellinezhy
Жыл бұрын
Thankyou 😍
🙏
Good
Do we have similar PWD rest house in Guruvayoor?
@SureshVellinezhy
Жыл бұрын
This one is the nearest rest house. Lot of rest houses are available in each district. All details explained in the video. U can search for that on their website also.
@Ravishns
Жыл бұрын
@@SureshVellinezhy Thanks 🙏
നന്നായി. നമ്മുടെ ദേവസ്വം ഉണ്ടോ. പാവം അവരുടെ പുട്ടടി നടക്കട്ടെ. ഭരണം നടത്തുന്നവരും. ദേവസ്വത്തിന്റെ സ്ഥലം വല്ലതും. കൊടുക്കാൻ ഉണ്ടോ. 👌
ഈ വിവരം പങ്കു വെച്ചതിനു നന്ദി. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തേണ്ടവർക്ക് വളരെ ഉപകാരപ്രദമാകും. ചാവക്കാടാണോ rest house
@SureshVellinezhy
Жыл бұрын
Yes, chavakkad, around 2 km from padinjarey nada
What is the distance temple to guest house
@SureshVellinezhy
Жыл бұрын
Around 2 KM
ഇപ്പോൾ ബുക്ക് ചെയ്തു
Is it nearby Guruvayoor temple
@SureshVellinezhy
11 ай бұрын
Around 2 KM from the temple
Where this rest house. Address pls. Location plz How many rupees one day one room.
@SureshVellinezhy
7 ай бұрын
All the details are explained in the video. 2 KM From guruvar temple.
@user-fb4ck1gf4o
7 ай бұрын
Thnks frnd
കൃഷ്ണാ ഗുരുവായൂര 2:22 പ്പാ
Chetta enganeya ivide room book cheyyuka?
@SureshVellinezhy
11 ай бұрын
Video yil athellam undu. Full kandal manasilakum.. noku
Kshethrathileaik ethra dhooram und🙏
@SureshVellinezhy
Жыл бұрын
Padinjarey nadayudu vazhi kashti 2 KM Chavakad road
Guruvayoor temple aduthano.ethra distance und.?
@SureshVellinezhy
Жыл бұрын
Padinjarey nadayil ninnum 1.5 km
3days kayinjal പിന്നെ book ചെയ്യാൻ pato
@SureshVellinezhy
11 ай бұрын
Rooms available aanenkil, pls check with them
എന്തിനും ഏതിനും negative ചിന്താഗതി ഉള്ളവർ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല കേരളത്തിൽ അത് കൂടുതലാണ്
@SureshVellinezhy
Жыл бұрын
Be positive and live happily
💞💞💞❤❤❤ Super 💞💞💞🥰🥰🥰❤❤
@SureshVellinezhy
Жыл бұрын
Thankyou
ഇവിടുന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്ര ദൂരമുണ്ട്...?
@SureshVellinezhy
Жыл бұрын
കഷ്ടി 2 കി മീ. പടിഞ്ഞാറേ നടയിൽ നിന്ന്
@noushadputhiyavalappil6104
8 ай бұрын
കാറിലോ, അതോ ബസ്സിലോ കാറിൽ ആണെങ്കിൽ കൂടും..
ഇവിടുന്നു ഗുരുവായൂർ ക്ഷേത്രം എന്ത് ഡിസ്റ്റൻസ് ഉണ്ട്?
@SureshVellinezhy
5 ай бұрын
2 കിലോമീറ്റർ കുറവ് ദൂരം. സ്വന്തം വണ്ടി ആയി വരുന്നവർക്ക് സുഖമായി വരാം
Check in Check out time eppazhane bro
@SureshVellinezhy
2 ай бұрын
12 pm IN
Ith guruvaayoor temple aduth aano
@SureshVellinezhy
11 ай бұрын
ഒരു ഓട്ടോ പിടിച്ചു പോകാൻ ഉള്ള ദൂരം ഉണ്ട്. കഷ്ടി 2 കിലോമീറ്റർ പടിഞ്ഞാറേ നടയിൽ നിന്ന്
അവിടത്തെ നമ്പർ P w d res t house അയച്ചു തരു മോ ബുക്കിങ്ങ് ആവശ്യത്തിന്
@SureshVellinezhy
Жыл бұрын
വീഡിയോ മുഴുവനായും കാണാത്തത് കൊണ്ട് ആണ് . ഫോൺ ചെയ്താാൽ ബുക്ക് ചെയ്യാൻ കഴിയില്ല
No singular provision for one family of 4 adults, father, mother, two adult daughters....
@SureshVellinezhy
Ай бұрын
2+1 in one room So 2 rooms venam, 4 members aanenkil
@madanmohan1338
Ай бұрын
@@SureshVellinezhy Thank you bro🤜
Check in time eipo
@SureshVellinezhy
4 ай бұрын
Any time. No issues
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് എത്ര ദുരം
@SureshVellinezhy
9 ай бұрын
2 km from Padinjarey Nada
Kendra sarkarinte prasadam ..building very cheap rate at padinjare nadayil unde
@SureshVellinezhy
Жыл бұрын
Yes, newly built But ithra facility ee ratil evideyum kitulaa
@Userk417h68fs
Жыл бұрын
Poor quality rooms😊
One day ethra fee
@SureshVellinezhy
Жыл бұрын
300 for government employees and 400 for public. Fully explained in the video. Just watch it
ബുക്ക് ചെയ്തതിനുശേഷം നമ്മൾ അവിടെ ചെന്ന് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ
@SureshVellinezhy
Жыл бұрын
പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല. ബുക് ചെയ്ത ഡീറ്റൈൽസ് ഒന്നു കാണിക്കണം. വേറേ ഒന്നും വേണ്ട
@dhilrajcd5861
Жыл бұрын
@@SureshVellinezhy Screen Shot Aanno...? അപ്പോൾ വേറെ രേഖകളൊന്നും കൈയിൽ കരുതേണ്ട?
നാലു തവണ ബുക്കിങ് വിളിച്ചു. എപ്പോഴും റൂം ഫുൾ ആണെന്നാ പറയാറ്
@SureshVellinezhy
Жыл бұрын
ഓൺലൈൻ ആയി നോക്കണം ഒരു മാസം മുൻപ് ബുക്ക് ചെയ്യാം
അവിടെ നിന്ന് എത്ര ദൂരം ഉണ്ട് അമ്പലത്തിലേക്ക്
@SureshVellinezhy
Ай бұрын
2 km Car aayi pokunnavarku saukaryam aanu. Allenkil auto pidikkanam. Bus root aanu
Provide address if possible
@SureshVellinezhy
9 ай бұрын
All the details are explained in the video. All Kerala government rest house details are available in the PWD res house website. Pls watch the video complete
Food facilities available??
@SureshVellinezhy
Жыл бұрын
Only rooms are available.
@shajubhavan
Жыл бұрын
@@SureshVellinezhy 🙏🙏🙏
ഇവിടെ നിന്ന് ഗുരുവായൂർ അമ്പലത്തിലേക്ക് എത്ര ദൂരമുണ്ട്..?
@SureshVellinezhy
Жыл бұрын
2 കിലോമീറ്ററിനുള്ളിൽ..
@sajeeshk.g7221
Жыл бұрын
1 കിലോമീറ്റർ
@shinekar4550
Жыл бұрын
3 kelomiter
ഗുരുവായൂരിൽ അല്ല -- ചാവക്കാട് ആണ് എന്ന് തിരിച്ചറിയുക
@SureshVellinezhy
Жыл бұрын
2 കിലോമീറ്റർ പോലും ദൂരമില്ലല്ലോ.. വണ്ടി ആയി വരുന്ന ആളുകൾക്ക് അത് ഒരു അസൗകര്യമല്ലല്ലോ..
@mbrtvm4751
Жыл бұрын
@@SureshVellinezhy ശരി തന്നെ -- ഒപ്പം പടിഞ്ഞാറെ നടയിലെ പ്രസാദ് പദ്ധതിയുടെ ഭാഗമായി വന്നിരിക്കുന്ന മുറികളും സൗകര്യങ്ങളും കണക്കിൽ എടുത്താലും !!!
@SureshVellinezhy
Жыл бұрын
@@mbrtvm4751 അതും ചെയ്യണം
കൃഷ്ണാ ഗുരുവായൂരപ്പാ
@SureshVellinezhy
Ай бұрын
🙏
ഇപ്പോൾ എത്രയാ rate
@SureshVellinezhy
4 ай бұрын
അതേ റേറ്റ് ആണല്ലോ
ഈ റസ്റ്റ് ഹൗസിൽ നിന്ന് ഗുരു വായൂർക്ക് എങ്ങനെ പോകും
@SureshVellinezhy
Жыл бұрын
കഷ്ടി 2 കിലോമീറ്റർ ദൂരം ഉണ്ട്. ചാവക്കാട് റോഡിൽ. ബസ് റൂട്ട് ആണ്. ഓട്ടോ പിടിക്കാം. കാർ ഉണ്ടെങ്കിൽ സൗകര്യമാണ്.
Varunnund njan athikam vaikathe ente kannane kaanan
@SureshVellinezhy
Жыл бұрын
Try this stay. Good one
With food ya only room
@SureshVellinezhy
Жыл бұрын
Room only
@lakshmyraam4552
Жыл бұрын
@@SureshVellinezhy thanks for replay
Worst than an avarage lodge. Not advisable for families
@SureshVellinezhy
5 ай бұрын
ഡോർമിറ്ററി ആണ്. അതിന്റെ സൗകര്യം ഉള്ളൂ
100 രൂപക്ക് റൂമ് ഗുരുവായൂരിൽ കിട്ടാനുളപ്പോൾ എന്തിന് 300.
@SureshVellinezhy
9 ай бұрын
ആനയും ആടും പോലെ ഉള്ള വ്യത്യാസം ഉണ്ട് എന്ന് മാത്രം
Atonnum kitilla..bai
@SureshVellinezhy
Жыл бұрын
ഒരു മാസം മുൻപ് ബുക്ക് ചെയ്യാം. 4 റൂംസ് ഉണ്ട്.. നേരത്തെ പ്ലാൻ ഉണ്ടെങ്കിൽ കിട്ടും.
V. I.മാത്രം റൂം
@SureshVellinezhy
Жыл бұрын
Manasilayillaa.. vip room ennano
മൂന്നു റൂം ഉണ്ടാക്കി വെച്ചിട്ട് 300 രൂപയ്ക്ക് റൂം കിട്ടും എന്ന് പറയാൻ എന്താടെ കാര്യം. ഗുരുവായൂരിൽ എത്ര ആൾക്കാരെ വരുന്നത്
@SureshVellinezhy
Жыл бұрын
ഗുരുവായൂരിൽ വരുന്നോർക്ക് ഉണ്ടാക്കീതല്ല ഇത്. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ് ആണ് കുട്ട്യേ..ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി. അതിപ്പോ പബ്ലികിനും കൂടി താമസിക്കാൻ പറ്റും. ഇങ്ങനെ ഒരു സൗകര്യം അടുത്ത് ഉണ്ട് എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. അത് തെറ്റായി എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഇയാൾക്ക് തോന്നിച്ചാൽ. ന്റെ കൊയപ്പല്ല്യാട്ടോ...
അവിടെ പോയാൽ ഒന്നും കിട്ടില്ല. വെറുതെ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി ആണല്ലേ
@SureshVellinezhy
Жыл бұрын
ഇയാൾ വേണമെങ്കിൽ പോയാൽ മതി കേട്ടോ.. പിന്നെ സ്ബക്രൈബ് ചെയ്യണ്ടാട്ടോ.. ആരെയും സുഖിപ്പിക്കാൻ അല്ല... നല്ല കാര്യങ്ങൾ എല്ലാവരും അറിയാൻ ആണ് വീഡിയോ ചെയ്യുന്നത്.
ഗുരുവായൂരിൽ 41 ദിവസത്തെ ഭജന നടത്തണമെന്നായിരുന്നു ആഗ്രഹം. ഞാൻ ഗുരുവായൂർ നിവാസിയല്ല. ഞാൻ കേരളത്തിന് പുറത്താണ് താമസിക്കുന്നത്. 1.5 മാസത്തേക്ക് ഗുരുവായൂരിനടുത്ത് താമസിക്കുന്നതിനുള്ള ഓപ്ഷനുകൾ വിശദീകരിക്കാമോ?
@SureshVellinezhy
5 ай бұрын
പാഞ്ചജന്യം, കൗസ്തൂഭം എന്നി ദേവസ്വത്തിന്റെ താമസ സൗകര്യം അടുത്ത് ഉണ്ട്. ചീപ് ആൻഡ് ബെസ്റ്റ്. അതൊന്നു അന്വേഷിച്ചു നോക്കൂ ഡയറക്റ്റ് ചെന്നാലേ ബുക്ക് ചെയ്യാം. വീഡിയോ യിൽ പറഞ്ഞ ത് ഡോർമിറ്ററി ആണ്. ഏസി സൗകര്യം ഉള്ള ഡോർമിറ്ററി ബസ് സ്റ്റാൻഡ് ന്റെ അടുത്ത് ഉണ്ട്
@pythonking_stem1527
5 ай бұрын
Thanks suresh ji. സത്യസന്ധമായി paranjaal എനിക്ക് ഡോർമെട്രിയിൽ താൽപ്പര്യമില്ല. ഇത് ഭജനയ്ക്ക് വേണ്ടിയുള്ളതിനാൽ, ഒരു 3 സ്റ്റാർ ഹോട്ടലിലെന്നപോലെ ഒരു മുറി തിരയുന്നു. കാരണം എനിക്ക് 1.5 മാസമെങ്കിലും താമസിക്കണം. I am coming alone .
ഇപ്പൊൾ ഇതൊന്നും വേണ്ട ...പടിഞ്ഞാറെ നടയിൽ വെറും 30 രൂപക്ക് കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരം ഉണ്ടാക്കിയ റെസ്റ്റ് ഹൗസ് ഉണ്ട്...അവിടെ എല്ലാപേരും പോകുക....ഇവർ അതിനെ പ്രമോട് ചെയ്യില്ല
@SureshVellinezhy
Жыл бұрын
അതിന്റെ വീഡിയോ നെക്സ്റ്റ് ചെയ്യുന്നുണ്ട്. അവിടെ റൂംസ് ആയി ഇല്ല എന്നൊരു പ്രോബ്ലം ഉണ്ട്. എന്നാലും നല്ലതാണ്
@renjithgopikarenjithgopika5907
Жыл бұрын
No undo aviduthe
@leeluleelu8857
3 ай бұрын
Ethe pettonne full akum... Njagalkke ennale single room ne 1200 ayi
ഒരു ലൈൻ ഉണ്ടായിട്ടും കാര്യമില്ല ഇപ്പോൾ എന്താപറഞ്ഞു വന്നത് മൂന്നാറിൽ പോകുമ്പോൾ ഈ റൂമോകൾ കൂടെ കൊണ്ടുപോകാൻ പറ്റുമോ ഒരു ചുക്കും നടക്കില്ല വ്ര് വായൂരിലെ സ്ഥിതി എന്താ പോയി അന്വേഷിക്കു ദയവായി കഷ്ടപ്പെടുത്തല്ലേ വന്നാൽ ഞങ്ങൾ ചീപ്പാകും
@SureshVellinezhy
9 ай бұрын
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ഗുരുവായൂരിലെ ചാവക്കാട് ഉള്ള റസ്റ്റ് ഹൗസിന്റെ ഡീറ്റെയിൽസ് ആണ് ഞാൻ ഈ വീഡിയോയിൽ ചെയ്തിരിക്കുന്നത്. അവിടത്തെ റൂമും അതിൻറെ സൗകര്യങ്ങളും എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ട് താല്പര്യമുള്ളവർ മാത്രം പോയി റൂമെടുത്താൽ മതി. മൂന്നാറിൽ പോകുമ്പോൾ അവിടെയും സൗകര്യമുണ്ട്. പിന്നെ 400 രൂപയ്ക്ക് ഫൈവ് സ്റ്റാറിന്റെ ലക്ഷ്വറി ഒന്നും പ്രതീക്ഷിക്കരുത്. ആവശ്യമുള്ളവർ പോയാൽ മതി.
വീട് ഇല്ലാത്ത പ്രവാസിയായ എനിക്ക് 15 ദിവസം അല്ലെങ്കിൽ ഒരു മാസം താമസിക്കാൻ കുറഞ്ഞ ചിലവിൽ വള്ള വകുപ്പും ഉണ്ടോ...???😊
@SureshVellinezhy
Ай бұрын
മുഖ്യൻ കഴിഞ്ഞ ദിവസം പ്രവാസികൾക്ക് വീട് വയ്ക്കും എന്ന് പറഞ്ഞിരുന്നു
@ishakishakiishakishaki5083
Ай бұрын
@@SureshVellinezhy താത്കാലികം ലീവിന് വന്ന് പോകാൻ ആണ്. അത് മോദി യും പറഞ്ഞിരുന്നു ഭാരതത്തിൽ എല്ലാവർക്കും സൊന്തമായി വീട് നൽകും എന്ന്
Chavakad ആണെന്ന് ക്ലിയറായി പറയൂ...
@SureshVellinezhy
5 ай бұрын
Location chavakad aanu. Just 2 KM From guruvar temple. Vandiyaayi varunnavarku easy access aanu
, ഗുഗൾ പേ സാദ്ധ്യമല്ലേ
@SureshVellinezhy
2 ай бұрын
Online booking cheyyam
കളവു പറയരുത് നിങ്ങൾ പറഞ്ഞത് കേട്ട് ഗുരുവായൂർ വന്നു തിരഞ്ഞു പറയുന്ന തുപോലെ ആണോ
@SureshVellinezhy
Жыл бұрын
സുഹൃത്തേ താങ്കൾക്ക് വേണമെങ്കിൽ മാത്രം ഇവിടെ റൂം ബുക്ക് ചെയ്യാം. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ് ആണ്. ഇതും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല..
ഇത് ഗുരുവായൂരല്ലല്ലോ, ചാവക്കാടല്ലേ പിന്നെ എന്തിന് ഭക്തജനങ്ങളെ പറ്റിക്കാൻ ഗുരുവായൂർ എന്ന് കൊടുത്തത്
@SureshVellinezhy
9 ай бұрын
2 KM from the temple gate. Vandiyumaayi varunnavarku cheap and best stay aanu.
സാർ ഫാമിലി ആയിട്ട് വന്നാൽ മാത്രം ആണോ റൂം കിട്ടുക?
@SureshVellinezhy
Жыл бұрын
അങ്ങനെ ഒന്നും ഇല്ല.
@vaishak.m5186
Жыл бұрын
ഓൺലൈൻ ബുക്ക് ചെയ്യണോ. അതോ നേരിട്ട് പോയി റൂം എടുക്കാൻ പറ്റുമോ
@SureshVellinezhy
Жыл бұрын
@@vaishak.m5186 ഓൺലൈൻ ഇൽ നോക്കി റൂംസ് ഉണ്ട് എങ്കിൽ ബുക്ക് ചെയ്യാം. നേരിട്ടും ചെയ്യാം.. പ്രിഫർ ഓൺലൈൻ
A waste place
@SureshVellinezhy
Жыл бұрын
400 koduthu 4000 nte facility expect cheyyaruthu
This is not suitable for Guruvayur trip it far away from Guruvayur
@SureshVellinezhy
Жыл бұрын
Around 2 KM. From West gate Very helpful, if we have an own vehicle
ചെല്ലുമ്പോഴറിയാം ! റൂം വാടകം 10 രൂപ മറ്റു tax കൾ ഉൾപ്പെടെ 1500 + Gst + st= 4500
@SureshVellinezhy
Жыл бұрын
ഒന്നും വേണ്ട സുഹൃത്തേ.. 400 സാധാരണ കാർക്കും 300 ഗവ ജോലിക്കാർക്കു.
@achuadhi6603
Жыл бұрын
ഇവന് വിവരം ഇല്ല 🙏🙏പത്രം എങ്കിലും വായിക്കണേ 🙏
If it is possible to book accdtn in persion other than online boking, if possible provide phone number too
@SureshVellinezhy
9 ай бұрын
They are preferred online booking. If anyone wants to book directly, just go to the respective rest house, if the rooms are available, we can book it. All the details are available on the PWD rest house website.
300 Rs 1 day stay ke Ano
@SureshVellinezhy
3 ай бұрын
Yes,300 for all the government staff. Public 450/
🙏