30 തരം ഗ്രാഫ്റ്റഡ് തൈകളുമായി മലപ്പുറത്തെ കുരുമുളക് നൈസറി/9633676476
30 തരം ഗ്രാഫ്റ്റഡ് തൈകളുമായി മലപ്പുറത്തെ കുരുമുളക് നൈസറി Photographer and his family set up a laboratory for pepper cultivation in the backyard
Жүктеу.....
Пікірлер: 184
@saidalviak77894 жыл бұрын
രണ്ട് മലപ്പുറത്ത് കാര് ജാഡ ഇല്ലാതെ അറിവുകൾ പങ്ക് വെച്ചതിന് നന്ദി
@moideenkuttym17144 жыл бұрын
കർഷകർക്ക് ഏറെ ആവേശം നൽകുന്നതാണ് വീഡിയോ - പുത്തനറിവുകൾ പകർന്ന് കൊടുത്തതിന് വളരെയധികം നന്ദി - AII the best
@HETALKSbyHusainEdarikkode4 жыл бұрын
നല്ല അറിവ് ,നന്ദി
@thwayyibchannel45063 жыл бұрын
Super and good information thanks.ഒരുദിവസം ഞാൻ വരാംإن شاء الله
@raghavanedoli22552 ай бұрын
അവിടത്തെ നഴ്സറിയിൽ, ഏതെല്ലാം നെല്ല ഇനം കുരുമുളക് തൈകൾ വാങ്ങുവാൻ കിട്ടും.
@vkneeradneerad799510 ай бұрын
നല്ല സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന നല്ലൊരു വ്യക്തിത്വം. അതാണ് റഷീദ് ഭായ്❤❤❤
@shafidp67574 жыл бұрын
സൂപ്പർ . എല്ലാ വിധ ആശംസകളും റഷീദ് ഭായി
@nishad7wayanad
3 жыл бұрын
@MONICA Melia dubia... തൈ കർണാടകയിൽ ഇവിടെയാണ് കിട്ടുക..
@aneesaassainar19013 жыл бұрын
എല്ലാവർക്കും പ്രയോജനവും പ്രചോദനവുമായ വീഡിയോ .. ഇനിയും പ്രതീക്ഷിക്കുന്നു ..
@maskenmedia60664 жыл бұрын
നന്ദി.. കുരുമുളക് കൃഷി രീതി വളരെ വ്യക്തമാക്കി പഠിപ്പിച്ചു തന്നു. ഇത്രയും അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. കൊളി ബ്രയത്തിൻ്റെ തൈ കിട്ടാൻ എന്ത് ചെയ്യണം: കൊറിയറിൽ അയച്ച് തരുവാൻ പറ്റുമോ.ഞാൻ കോഴിക്കോട് ജില്ലയിലാണ്.Ph: നമ്പർ വൃക്തമാവുന്നില്ല. അതേപോലെ കുറ്റിക്കരുമുളകിൻ്റെ വ്യത്യസ്ഥ ഇനങ്ങളൂം ആവശ്യമുണ്ടായിരുന്നു' നന്ദി..
@mahmoudteepee49514 жыл бұрын
നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അനുമോദനങ്ങൾ... കോളോണിയം ചെടി കട്ടിങ്ങിലൂടെ propagation നടക്കുമോ?
തെങ്ക്സ് ഇത് ചെയ്യാൻ മനസ്സിൽ ആഗ്രഹിച്ചു വരുന്ന സമയത്ത് ആണ് ഈ വിഡിയോ കാണാൻ ഇടയായി ഒരു പാട് അറിവുകൾ കിട്ടി നന്ദി കൂടുതൽ വിവരം അറിയാൻ വേണ്ടി നിങ്ങളുടെ വാട്സ് നമ്പർ അല്ലങ്കിൽ ഇമെയിൽ ഐഡി കിട്ടിരുന്നെങ്കിൽ വളെരെ നന്നായിരുന്നു ഓക്കേ
@mohammedpothangodan75664 жыл бұрын
സാറിന്റെ കൃഷിരീതി കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം
@mustafapp8753 жыл бұрын
best information and prresentation
@ahammedkutty82782 жыл бұрын
Thekkan grafted will grow in the tapping rubber trees? It will grow under the shade of trees?
@jsuria19664 жыл бұрын
Great all the Best
@ajithasudeep13064 жыл бұрын
Thanks a lot.
@usmancholamugath58474 жыл бұрын
Masha Allhah Mabroock
@ramdothss833 жыл бұрын
New concepts. Layered graft multilevel Bush pepper. Milia dubia and vine pepper combo. Must visit place .
@kkitchen45832 жыл бұрын
Ethu kollamallo Valerie upakarapradhamaya video thanks for sharing eniyum orupadu Uyaranglil ethattay👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@drshibulal95482 жыл бұрын
Rasheed Bhai ...and team.... , 🥰🥰🥰🥰
@shameemied4 жыл бұрын
Pvc pipinu pagaram Electric post bulk aayi undaakiyaal onnukoodi strong aayirikkillay ??
@noushadalimk8700
3 жыл бұрын
search in u tube:
@ajayakumarbs33163 жыл бұрын
👍👍അഭിനന്ദനങ്ങൾ
@geosam124 жыл бұрын
Good. Nice information
@cherianmanalil414 жыл бұрын
എല്ലാവരും കുരുമുളക് കൃഷിയിൽ സ്വയം പര്യാപ്തത നേടണമെന്നുള്ള താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദിയ്ക്കുന്നു.PVC യിൽ കോട്ടൺ തുണിയാണോ ചുറ്റിയിരിയ്ക്കുന്നത്. ആശംസകൾ.
@ahammedkutty82782 жыл бұрын
Pepper thekkan rubberenedayil valarumo?
@shajikk24884 жыл бұрын
Thanks
@shameemec66512 жыл бұрын
Kullan kavungil cheyyan pattiyadhu undo ikka
@Luckyy6284 жыл бұрын
കുരുമുളക് വള്ളിയുടെ കേറുതല 5 അടി ഉയരത്തിൽ ഇതിന്റെ നാപു ഒടിഞ്ഞ് പോയി ഇനി ഇതു വീണ്ടൂം kilirkkumo. അതിനു വേണ്ടി യെന്തു cheyyanam.
Its said approx 2 to 3 kg dry / year per plant we can get ( 30% weight from raw to dry , so if you get 9 kg green then 3 kg dry approx ) , and current rate around 300 per kg I think for dry..you will need 10 to 15 cents for 100 plant ...rest your calculations...
Good afternoon brother, im interested to by kolibrinum plant, is it possible to send Coimbatore by courier also please share your nursery address, thx
@somankannamkarayil62154 жыл бұрын
കൊളൈബ്രീനം എവിടെ കിട്ടും
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@sabeermongam16594 жыл бұрын
കൊളബ്രിനം എവിടെ കിട്ടും
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@akkuslab4 жыл бұрын
കക്കചീ സുഖം ...തന്നെ
@MOHAMEDALIVALIYAD
4 жыл бұрын
സുഖം
@samebenezer57004 жыл бұрын
.. ithinte plant thrissur evideyenkilum kittumo
@annadavis26014 жыл бұрын
ഈ കുരുമുളകീന്റെ വില എത്ര
@ytzmeadia90864 жыл бұрын
Your current location???
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@pkthasr.alsakachan1046
4 жыл бұрын
Useful information so Thank you
@sanoojkumar34824 жыл бұрын
ഇക്കയുടെ വീഡിയോ ഇഷ്ടപ്പെട്ടു. എനിക്ക് കുരുമുളക് കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്. കൊറച്ചു തൈകൾ വാങ്ങാൻ താല്പര്യം ഉണ്ട് (Bush pepper). ടെറസ്സിൽ കൃഷി ചെയാനാണ് ഉദ്ദേശിക്കുന്നത്.. ഒരു തൈക് എത്ര വെച്ചാണ് താങ്കൾ കൊടുക്കുന്നത്.
Пікірлер: 184
രണ്ട് മലപ്പുറത്ത് കാര് ജാഡ ഇല്ലാതെ അറിവുകൾ പങ്ക് വെച്ചതിന് നന്ദി
കർഷകർക്ക് ഏറെ ആവേശം നൽകുന്നതാണ് വീഡിയോ - പുത്തനറിവുകൾ പകർന്ന് കൊടുത്തതിന് വളരെയധികം നന്ദി - AII the best
നല്ല അറിവ് ,നന്ദി
Super and good information thanks.ഒരുദിവസം ഞാൻ വരാംإن شاء الله
അവിടത്തെ നഴ്സറിയിൽ, ഏതെല്ലാം നെല്ല ഇനം കുരുമുളക് തൈകൾ വാങ്ങുവാൻ കിട്ടും.
നല്ല സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന നല്ലൊരു വ്യക്തിത്വം. അതാണ് റഷീദ് ഭായ്❤❤❤
സൂപ്പർ . എല്ലാ വിധ ആശംസകളും റഷീദ് ഭായി
@nishad7wayanad
3 жыл бұрын
@MONICA Melia dubia... തൈ കർണാടകയിൽ ഇവിടെയാണ് കിട്ടുക..
എല്ലാവർക്കും പ്രയോജനവും പ്രചോദനവുമായ വീഡിയോ .. ഇനിയും പ്രതീക്ഷിക്കുന്നു ..
നന്ദി.. കുരുമുളക് കൃഷി രീതി വളരെ വ്യക്തമാക്കി പഠിപ്പിച്ചു തന്നു. ഇത്രയും അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. കൊളി ബ്രയത്തിൻ്റെ തൈ കിട്ടാൻ എന്ത് ചെയ്യണം: കൊറിയറിൽ അയച്ച് തരുവാൻ പറ്റുമോ.ഞാൻ കോഴിക്കോട് ജില്ലയിലാണ്.Ph: നമ്പർ വൃക്തമാവുന്നില്ല. അതേപോലെ കുറ്റിക്കരുമുളകിൻ്റെ വ്യത്യസ്ഥ ഇനങ്ങളൂം ആവശ്യമുണ്ടായിരുന്നു' നന്ദി..
നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അനുമോദനങ്ങൾ... കോളോണിയം ചെടി കട്ടിങ്ങിലൂടെ propagation നടക്കുമോ?
@SId-gb1qr
2 жыл бұрын
@MONICA PEPPER GARDEN what is name of that plant?
Nalla pachayaaya kurumulaku manushyanlle .... Ellam allelum angane paranju kodukallitto ikkaa
നല്ല മനുഷ്യൻ....
തെങ്ക്സ് ഇത് ചെയ്യാൻ മനസ്സിൽ ആഗ്രഹിച്ചു വരുന്ന സമയത്ത് ആണ് ഈ വിഡിയോ കാണാൻ ഇടയായി ഒരു പാട് അറിവുകൾ കിട്ടി നന്ദി കൂടുതൽ വിവരം അറിയാൻ വേണ്ടി നിങ്ങളുടെ വാട്സ് നമ്പർ അല്ലങ്കിൽ ഇമെയിൽ ഐഡി കിട്ടിരുന്നെങ്കിൽ വളെരെ നന്നായിരുന്നു ഓക്കേ
സാറിന്റെ കൃഷിരീതി കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം
best information and prresentation
Thekkan grafted will grow in the tapping rubber trees? It will grow under the shade of trees?
Great all the Best
Thanks a lot.
Masha Allhah Mabroock
New concepts. Layered graft multilevel Bush pepper. Milia dubia and vine pepper combo. Must visit place .
Ethu kollamallo Valerie upakarapradhamaya video thanks for sharing eniyum orupadu Uyaranglil ethattay👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Rasheed Bhai ...and team.... , 🥰🥰🥰🥰
Pvc pipinu pagaram Electric post bulk aayi undaakiyaal onnukoodi strong aayirikkillay ??
@noushadalimk8700
3 жыл бұрын
search in u tube:
👍👍അഭിനന്ദനങ്ങൾ
Good. Nice information
എല്ലാവരും കുരുമുളക് കൃഷിയിൽ സ്വയം പര്യാപ്തത നേടണമെന്നുള്ള താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദിയ്ക്കുന്നു.PVC യിൽ കോട്ടൺ തുണിയാണോ ചുറ്റിയിരിയ്ക്കുന്നത്. ആശംസകൾ.
Pepper thekkan rubberenedayil valarumo?
Thanks
Kullan kavungil cheyyan pattiyadhu undo ikka
കുരുമുളക് വള്ളിയുടെ കേറുതല 5 അടി ഉയരത്തിൽ ഇതിന്റെ നാപു ഒടിഞ്ഞ് പോയി ഇനി ഇതു വീണ്ടൂം kilirkkumo. അതിനു വേണ്ടി യെന്തു cheyyanam.
@shijukiliyannoor6043
4 жыл бұрын
Veendum kelirkum vellam kodukkuka..
Mulayil chanachakku cement mukki kettiyeduthaal kalangaloolam nilanilkkum.
Ee music ozhivakkikoode??
അഭിനന്ദനങ്ങൾ
Spr mashaallah good messege
അടിപൊളി
Super
എന്താണ് hybrid കുരുമുളകിന്റെ പ്രത്യേകതകൾ?
ആവേശം, അഭിമാനം , നന്ദി നസ്കാരം
Good efforts
നല്ല പ്രതികരണം
മ്യൂസിക്ക് ഇനിയും സൗണ്ട് കൂട്ടുക ഡപ്പാൻ കൂത്തിൻ്റെ നടുവിൽ കുടുങ്ങിയ പോലെ ഉണ്ട്
റഷീദ് സാർ . കൊളീബ്രിയം കമ്പ് കിട്ടാൻ എന്താണ് മാർഗം . നിങ്ങളെ ബന്ധപ്പെട്ടാൽ മതിയോ ?
മാഷാഅല്ലാഹ് എനിക്കും വേണം കോളിബ്രീയം നിങ്ങൾ മലപ്പുറം എവിടെയാ
All the best....
Kurumulak Mulakkan vendi cover vech moodi vechittund. Ath seri aakumo
@shijuantony3368
3 жыл бұрын
Valli murichu nattal mathi.seed upayogichu kandittilla.better thandu murichu naduka
MashaAllah 👌👌
വെരി inspirational
Good
Bush pepperil ഉണ്ടാകുന്ന തിരികൾ എല്ലാം വാടി പോകുന്നത് എന്തു കൊണ്ടാണ്
വള്ളി കുരുമുളക് ഗ്രാഫ്റ്റ് ചെയ്താണോ കൊടുക്കുന്നത് (മരത്തിൽ കയറുന്നത് )
ജൂൺ മാസത്തിൽ ഉണ്ടാക്കാൻ പറ്റുമോ
Thikal ayachu tharumo. Vila enthanu
graft aanallo thaangal cheyyunnad, idakkokke Budd ennu parayunnadendinaa,peppar chediyil Budd cheyyan pattilla.
Coleebryam എന്താണ് വില
Bush pepper graft vilkkanundo
കൊള്ളാം
👍👌
Oru jadayum veshamkettum illatha manushyare kaanan ithu kaananam Enthu nannay communicate cheyyunnu ! ! Valare nallathu kuttykalee 😁😁😁😁😁
♡
Very good project. I'm in BANGALORE. I want to know more about this. I will talk to you. At what time u will b free.
@MOHAMEDALIVALIYAD
4 жыл бұрын
9633676476
👍👍👍👍👍
റഷിദ് ക്ക വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു
Not bad nice
ningalude varthaanam karanam music nallapole kelkkan pattunnilla
👍👍സൂപ്പർ
കുമ്പുക്കൽ കുരുമുളക് തൈ ഉണ്ടോ 25 എണ്ണം എന്താ വില
👍👍👍👍
Sir...Mahokani manathil padarthamo...
1വർഷം കൊണ്ട് വളർന്നു വലുതാവുന്ന ആ മരത്തിന്റെ thay കിട്ടാൻ ഉണ്ടോ?
കോളിബ്രിയത്തിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളികളുടെ ചുവട്, തുമ്പ കൊണ്ട്, മണ്ണ് ഇളക്കി വളം ചെയ്യുന്നതിൽ കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ.
Nice person and nice explanation..! Congrats and all d best rasheed bhai..!
Super👌👌👌
@mubeenakv6897
4 жыл бұрын
കുരുമുളക് ചെടി വിൽപന ഉണ്ടോ?
@fidaanvar
4 жыл бұрын
@@mubeenakv6897 ഉണ്ടാവും
എനിക്ക് പെപ്പെർ തെക്കൻ കിട്ടാൻ പറ്റുമോ കൊല്ലം ആണു വീടും
Kolibreenam Thai kodukkanundo
@MOHAMEDALIVALIYAD
4 жыл бұрын
9633676476
പെപ്പർ തെക്കൻ തൈകൾ വിൽക്കാൻ ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് വില
@isaacpa3694
4 жыл бұрын
Very happy to see, wish u all the best
@abhivava9992
4 жыл бұрын
ഒരു തൈ എനിക്ക് തരാമേ 9048138025
Thank u
🙏🏻
കോഡൂരിൽ എവിടെ?
@MOHAMEDALIVALIYAD
4 жыл бұрын
9633676476
Melia dubia thai kittumo
തിപ്പലി എവിടെ കിട്ടും
തിപ്പലിക്ക് എത്രയാണ് വില
മലപ്പുറം എവിടെയാ..?
താങ്ങു കാലിൽ കയറ്റാനുള്ള തൈയുണ്ടോ
How much
100 thai undengil ethra varumaanam maasam pradeeshikaam
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@shambunampoothiri8112
4 жыл бұрын
Its said approx 2 to 3 kg dry / year per plant we can get ( 30% weight from raw to dry , so if you get 9 kg green then 3 kg dry approx ) , and current rate around 300 per kg I think for dry..you will need 10 to 15 cents for 100 plant ...rest your calculations...
@jsdjsd6058
4 жыл бұрын
@@shambunampoothiri8112 ok
മലപ്പുറത്ത് എവിടെയാണ്
Malappurath evda iyale veed??
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@MOHAMEDALIVALIYAD
4 жыл бұрын
9633676476
Ellavarum kurumulakil kayariyal bhashanam illathakum appol shamam varum
Gd
Spr
Good afternoon brother, im interested to by kolibrinum plant, is it possible to send Coimbatore by courier also please share your nursery address, thx
കൊളൈബ്രീനം എവിടെ കിട്ടും
@MOHAMEDALIVALIYAD
4 жыл бұрын
9633676476
കൊളബ്രിനം എവിടെ കിട്ടും
@MOHAMEDALIVALIYAD
4 жыл бұрын
9633676476
കക്കചീ സുഖം ...തന്നെ
@MOHAMEDALIVALIYAD
4 жыл бұрын
സുഖം
.. ithinte plant thrissur evideyenkilum kittumo
ഈ കുരുമുളകീന്റെ വില എത്ര
Your current location???
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@pkthasr.alsakachan1046
4 жыл бұрын
Useful information so Thank you
ഇക്കയുടെ വീഡിയോ ഇഷ്ടപ്പെട്ടു. എനിക്ക് കുരുമുളക് കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്. കൊറച്ചു തൈകൾ വാങ്ങാൻ താല്പര്യം ഉണ്ട് (Bush pepper). ടെറസ്സിൽ കൃഷി ചെയാനാണ് ഉദ്ദേശിക്കുന്നത്.. ഒരു തൈക് എത്ര വെച്ചാണ് താങ്കൾ കൊടുക്കുന്നത്.
@MOHAMEDALIVALIYAD
4 жыл бұрын
9633676476
@muhammedpalakkal4947
5 ай бұрын
@@MOHAMEDALIVALIYAD10:50
എനിക്കും വേണം കുറച്ചു thayy
Very dood