3 വയസ്സാണെന്നുള്ള പരിഗണന കൊടുക്കാതെ ഇങ്ങനെ പാവം കുഞ്ഞിനെ വലിച്ചു കീറരുത് | Nandhootty

Ойын-сауық

#Nandhootty #interview #familyvlog

Пікірлер: 152

  • @Baziyyyyyy
    @BaziyyyyyyАй бұрын

    ആ കുട്ടിക്ക് ഒന്നും അറിഞ്ഞുടല്ലോ കൊച്ചിന്റെ അമ്മ തന്നെയാ കാരണം..!!😌

  • @techy_sandrachandran

    @techy_sandrachandran

    Ай бұрын

    appo achano

  • @leJINdary_7Stan
    @leJINdary_7StanАй бұрын

    എനിക്കും തോന്നി ആ interview കണ്ടപ്പോ വീട്ടിൽ ഉള്ളവരുടെ സംസ്കാരം അല്ലേ ആ കുട്ടി അവിടെ കാണിച്ചത്... ഇത്രെയൊക്കെ പഠപ്പിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ manners പഠിപ്പിച്ചുകൊടുക്കാമായ്രന്നു, നാണമില്ലാത്ത parentsഇനെയാണ് കുറ്റപ്പെടുത്തു

  • @shafeequedzu5144
    @shafeequedzu5144Ай бұрын

    കുട്ടികൾ സംസ്കാരം. പഠിക്കുന്നത് അവരുടെ വീട്ടിൽ നിന്നും. ചുറ്റുപാടിൽ നിന്നുമാണ്.

  • @update_status_vedios
    @update_status_vediosАй бұрын

    ഈ കുട്ടിയുടെ അമ്മക് ഈ കുട്ടിയെ വെച്ച് ക്യാഷ് ഉണ്ടാകണം എന്ന ചിന്ത മാത്രമേ ഒള്ളു..

  • @NAKULSGAMING
    @NAKULSGAMINGАй бұрын

    Best നല്ല സംസ്‍കാരം ഉള്ള വീട്ടുകാർ

  • @helana8179
    @helana8179Ай бұрын

    കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത് വളരെ ചെറിയ കുഞ്ഞാണ്. അവരുടെ ഈ സ്റ്റേജിൽ അവർ ചുറ്റും കാണുന്നതും കേൾക്കുന്നതും അത്പോലെ reciprocate ചെയ്യും. പക്ഷെ തെറ്റ് കാണുമ്പോൾ മാതാപിതാക്കൾ തിരുത്തി കൊടുക്കണം. ഇത് parenting ൽ ഉണ്ടായ ചെറിയ പിഴവാണ്. അവർക്കും അധികം age ഇല്ലല്ലോ അവർക്ക് പറ്റിയ തെറ്റ് തിരുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. അതിനു പകരം ഒരു ന്യായീകരണ വീഡിയോ ആയിട്ട് വന്നു. കുസൃതി കാണിക്കുന്നതും bad words പറയുന്നതും തമ്മിൽ difference ഉണ്ട്.പിന്നെ ഇത് ഇങ്ങനെ ആവും എന്ന് അറിഞ്ഞു പോസ്റ്റ്‌ ചെയ്ത ചാനലും കുറ്റക്കാർ ആണ്.

  • @zephyr9809
    @zephyr9809Ай бұрын

    അല്ലെങ്കിലും കുട്ടികളെ വെച്ച് interview നടത്തരുത്. പൈസക്ക് വേണ്ടി എന്തും ആവാം എന്ന ചിന്ത നല്ലതല്ല

  • @Duru688
    @Duru688Ай бұрын

    ഇതിന് ഉത്തരവാദി അമ്മ ആണ് അമ്മ തന്നെ ആണ് അമ്മ മാത്രം ആണ് 🙄🙄🙄🙄🙄🙄🙄🙄കുട്ടി പാവം 🤗

  • @hashiashik

    @hashiashik

    Ай бұрын

    Aah kuttikk amma mathramalla achanum nd... Endh kond achane aarum parayunilla.....

  • @sanjanak2514

    @sanjanak2514

    Ай бұрын

    Apo achano?!

  • @noufiyan7447

    @noufiyan7447

    Ай бұрын

    Aasooya ulllor angana parayum veruthe pottatharam parayaathe ammmayanu poloo karanam ningada mone nthelum chaithaal ningale kuttam parayumpo ariyaaam athinta vehdha ammayaanu polum naanamillallo parayaaan 😂 ahh kochu nthoo paranjathaa ithra pokki pidichond varunnnnee

  • @KJ-gj4po

    @KJ-gj4po

    Ай бұрын

    Appo achano bro achanu kuttikalude character roopikaranathil oru pankum ille

  • @praveena409
    @praveena409Ай бұрын

    ഈ കഴിഞ്ഞ ദിവസം ഒരു കുട്ടി പറഞ്ഞു ഞങ്ങൾ അപ്ഡേറ്റ് ആണെന്ന്...

  • @May_lilly
    @May_lillyАй бұрын

    എനിക്കും തോന്നി ഇത്. പിന്നെ ചെറിയ കുട്ടികൾ ഇങ്ങനെ തന്നെ അല്ലേ സംസാരിക്കുക.ഈ കുട്ടിയുടെ മാതാപിതാക്കളെ വേണം പറയാൻ. ആ കുട്ടിക്ക് ഇന്റർവ്യൂ എടുക്കാൻ ഒക്കെ പ്രായമായോ.കുട്ടിയെ കുട്ടിയായി വളരാൻ അനുവദിക്കു. പിന്നെ ചില അന്ധം ഫാൻസ്‌ ഉണ്ട് അവർ കുട്ടികൾ ആണോ വലിയവർ ആണോ എന്ന് ഒന്നും നോക്കില്ല. എന്തിനാ ഇതിനൊക്കെ ഇടവെരുതുന്നത് പാവം കുട്ടി 🥲

  • @manjujacob8814

    @manjujacob8814

    Ай бұрын

    No they don’t…kochu pillaaru ithupole cheetha vilikilla..veettil ninnu padikkunnathaanu..her parents should stop using their three year old for fame

  • @noufiyan7447

    @noufiyan7447

    Ай бұрын

    Kochu pullar oke ithupole parayunne swbavaikamaanu akathu allelum purathu pokumpo anganavadi pokunna thott avr orupaad peruMAAYI sahakarikum kochu pullaar angana okr parayum avrkariyilla sooo ingana ulla karyam parayaathirikuka

  • @Aishu9115
    @Aishu9115Ай бұрын

    ഞാനും രണ്ടര വയസുള്ള കുഞ്ഞിന്റെ അമ്മയാണ്...ഈ പ്രായത്തിൽ കുട്ടികൾ എല്ലാം മനസിലാകുന്ന ടൈം ആണ്.. നമ്മളുടെ വായിൽ നിന്നും വീഴുന്നത് അവർ ക്യാച്ച് ചെയ്യും പ്രവർത്തികളും... വീട്ടിൽ പറയുന്നത് കേൾക്കുന്നതും നമ്മൾ ചെയ്യുന്നതും എല്ലാം...അതേ അവർ അനുകരിക്കു.. ഇതിനു പാരന്റസും വീട്ടുകാരും മാത്രം ഉത്തരവാദികൾ 👍

  • @update_status_vedios

    @update_status_vedios

    Ай бұрын

    👍🏻✨

  • @bindhub9102
    @bindhub9102Ай бұрын

    ഇങ്ങനെ പറയിപ്പിക്കാൻ പാടില്ല കുട്ടികളുടെ മുന്നിൽ വച്ച് നല്ല വാക്കുകൾ വീട്ടുകാർ പറയുക

  • @sachink6453
    @sachink6453Ай бұрын

    കുട്ടികൾ ഇങ്ങനെ ഈ പ്രായത്തിൽ പെരുമാറുന്നത് സാധാരണ കാര്യമാണ് പക്ഷേ അവരെ ക്യാമറയ്ക്ക് മുന്നിൽ എറിഞ്ഞു കൊടുക്കുന്നത് അത്ര നല്ല കാര്യമല്ല ഭാവിയിൽ ഈ കുട്ടി തന്നെ ഈ വീഡിയോ കണ്ടിട്ട് regret ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട് അത് തിരിച്ചറിയണമെങ്കിൽ നമ്മൾ തന്നെ നമ്മുടെ പഴയകാലത്ത് ചെയ്ത സംഭവങ്ങൾ ഒന്ന് ഓർത്തെടുത്താൽ മതിയാകും 💯 അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ മോളെ ഒരു താരം എന്ന രീതിയിൽ വളർത്താതിരിക്കുക💯

  • @sujatham1065
    @sujatham1065Ай бұрын

    വളർത്തുദോഷം തന്നെ ഇപ്പോൾ പല യൂ Tubers ഉം ഇങ്ങിനെ ചിത്തവാക്കുകൾ കുട്ടികളെകൊണ്ടു പറയിക്കുന്നുണ്ട്. കഷ്ടം

  • @raindrops769
    @raindrops769Ай бұрын

    ലാലേട്ടൻ എന്നല്ല ആരോ ആയ്ക്കോട്ടെ … 3 വയസ്സുള്ള കുഞ്ഞിന്റെ behaviour , തെറ്റുകൾ ഒക്കെ തിരുത്തി കൊടുക്കേണ്ടത് മാതാപിതാക്കളാണ് .. കുഞ്ഞിനെ അല്ല പറയേണ്ടത് … എന്ത് കണ്ടാലും cuteness , innocence എന്ന് പറഞ്ഞ് തള്ളിക്കളയരുത്

  • @essarbr5222
    @essarbr5222Ай бұрын

    ഈ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളുടെ ലോകത്തിലേക്ക് വിടുക...അവർ മഴയെത്തും,വെയിലത്തും, ചെളിയിലും കളിച്ചു വളരട്ടെ.അവർ പഠിച്ചു വളരട്ടെ.ഈ യൂട്യൂബ് ഒരുനാൾ നിർത്തിക്കഴിഞ്ഞാൽ എന്ത് ചെയ്യും? എന്തിനാ ഈ കുഞ്ഞുങ്ങളെ വെച്ച് ഇങ്ങനെ ക്യാഷ് ഉണ്ടാക്കുന്നത്? നമ്മുടെ ഒക്കെ ബാല്യം എത്ര സുന്ദരമായിരുന്നു.. ഇതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നു..അവരെ പിടിച്ചു വെക്കാതെ അവരെ ഫ്രീ ആയിട്ട് വിടൂ. അല്ലാതെ തുമ്മിയാലോ ഒന്ന് ചിരിച്ചാലോ ഒന്ന് ശബ്ദിച്ചാലോ ക്യാമറയും കൊണ്ട് പിന്നാലെ പോകാതെ അവരെ അവരുടെ ലോകത്തേക്ക് വിടൂ......

  • @angrygrl4446
    @angrygrl4446Ай бұрын

    ഈ മോൾ അപ്പ്‌ ഡേറ്റ് ആയിട്ടില്ല അതുകൊണ്ടാണ് ഇങ്ങനൊരു അബദ്ധം പറ്റിയത്.. വിട്ടേക്ക് അംബാനെ 😌😌

  • @EVil.004

    @EVil.004

    Ай бұрын

    Aarko itt thagiyath pole😂😂😂 unicorn oke kanunondavum

  • @nishanesni8493
    @nishanesni8493Ай бұрын

    കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ല വീട്ടിൽ ഉള്ളവരെ കണ്ടാണ് മക്കൾ പഠിക്കുന്നത് ആ കൊച്ചു ഒട്ടും അനുസരണ ഇല്ലാതെയാണ് ആ ഇന്റർവ്യൂ മൊത്തം

  • @Achu-jh8dn
    @Achu-jh8dnАй бұрын

    ഇപ്പൊ ഇടക്കാലം കൊണ്ട് ഒരു trend ആണ് കൊച്ചു കുട്ടികളെ ഇന്റർവ്യൂ ചെയ്യൽ.. അതിനു ഒത്താശ കൊടുക്കുന്ന parents... എന്നാൽ ഫിലിം industry political ഈ ഫീൽഡിൽ ഒക്കെ famous ആയവർ അവരുടെ മക്കളെ ഈ സോഷ്യൽ മീഡിയ യുടെ ഏഴയിലത്തു കൊണ്ടുവരാതെ വളരെ personal ആയി ജീവിതം കൊണ്ട് പോകുന്നു..... 😂😂😂. എന്താല്ലേ 😀😀😀ഓരോരോ കീഴ് വഴക്കങ്ങൾ.... മ്മ് നടക്കട്ടെ

  • @Shanishajan123
    @Shanishajan123Ай бұрын

    എന്തിനാണ് ഈ കൊച്ചു കുഞ്ഞിനെ ഇങ്ങനെ ഓടി നടന്ന് interview ല് പങ്കെടുപ്പിക്കുന്നത് അതിനെ ഒന്ന് വെറുതെ വിട്ടൂടെ 😢😢

  • @nissynissy4320
    @nissynissy4320Ай бұрын

    Poda patty ennu vilikkumbol thiruthanam amma. 3 vayasu schoolil start cheyyum. Kunju nassikkaruthu. Nallathinaanu mattullavar parayunnathu. Luv you molu

  • @SruthiJayan-vk1sp

    @SruthiJayan-vk1sp

    Ай бұрын

    Appo Achano achanu Ithil oru bandhavumillee Ammakk maathrame kuttiyukde Karythil uthravadhitham ulluoo

  • @keralagreengarden8059
    @keralagreengarden8059Ай бұрын

    ആ കമൻ്റിൽ കുട്ടിയെ ഒന്നും പറയുന്നില്ലല്ലേ😮. വീട്ടുകാരെയാണ് പറയുന്നത്😂😂😅

  • @kartikad5612
    @kartikad5612Ай бұрын

    Her parents r destroying her childhood.

  • @sabeethahamsa7015
    @sabeethahamsa7015Ай бұрын

    പട്ടീന്നുള്ള വാക്ക് ചീത്ത അല്ലായിരിക്കാം പക്ഷേ ഒരാളെ ആപേരി l സംബോധന ചെയ്യുന്നത് കുഞ്ഞായാലും വിലക്കണം കുഞ്ഞുങ്ങളുടെ തലയിൽ ഇങ്ങനെയുള്ള ഭാരം വെക്കാതെ ഫ്രീയായി കളിച്ചു നടക്കേണ്ട സമയത്ത്

  • @priyas8114
    @priyas8114Ай бұрын

    നമ്മുടെ കുട്ടി നമുക്ക് ആണ് നല്ലത് നാട്ടുകാർക്ക്‌ അല്ല..❤❤❤❤❤ഇപ്പോഴത്തെ ജനറേഷൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയാൽ അല്ലെങ്കിൽ കുറച്ചു പണം സമ്പാദിച്ചാൽ ജീവിതം വിജയിച്ചു എന്നു വിചാരിക്കുന്നവർ ആണ്... വേറെ ഒന്നിനെ കുറിച്ചും അവർ ചിന്തിക്കുന്നില്ല പഠിക്കുന്നില്ല.. സ്വാർത്ഥത നാച്ചുറൽ ആയി ഡെവലപ്പ് ചെയ്ച്ചു കൊണ്ട് വരുന്നു..

  • @hanjas2205
    @hanjas2205Ай бұрын

    എന്റെ molk 6 വയസ്സ് aayi..ഇത് വരെ പട്ടി എന്ന് വിളിക്കാനോ ദേഷ്യം വന്നാൽ അങ്ങനെ വിളിക്കണം എന്ന് പോലും അറിയില്ല

  • @nizasworld8631

    @nizasworld8631

    Ай бұрын

    വീട്ടിൽ മറ്റുള്ളവർ പറയുന്നത് കേട്ടിട്ടാണ് പട്ടി വിളിയൊക്കെ പഠിക്കുന്നത്.. അങ്ങനെ ഇല്ലാത്ത വീട്ടിലെ കുട്ടികൾ പറയില്ല

  • @sunithaanil6362
    @sunithaanil6362Ай бұрын

    പട്ടി എന്ന വാക്ക് മോശം അല്ല. എന്നാൽ ഒരാളെ പട്ടി എന്ന് വിളിക്കുന്നത് മോശം ആണ്.. 3വയസു നമുക്ക് കുഞ്ഞി തെറ്റുകൾ തിരുത്തി കൊടുക്കാൻ പറ്റുന്ന പ്രായം ആണ്. നമ്മൾ ചിരിച്ചു കൊടുക്കുമ്പോൾ ആണ് അവർ അത് ആവർത്തിക്കുന്നത്.

  • @leJINdary_7Stan
    @leJINdary_7StanАй бұрын

    5:38 khaiz paranja ee karyathil njn agree cheyyunnilla...

  • @ashasabu7396
    @ashasabu7396Ай бұрын

    കൊച്ചു ചീത്തവാക്കുകൾ പറയുന്നു എങ്കിൽ അമ്മ തന്നെ ആണ് കാരണം. അമ്മ ആണ് കൂടുതൽ കുട്ടിയുമായി സമയം ഇടപെടുന്നത്. കൊച്ചിനെ കുറ്റം പറയരുത് pls

  • @anandr7593

    @anandr7593

    Ай бұрын

    Oo aa kutti bhayankara theri ahnallo paranjath . Ennit podai

  • @rjrahna7951

    @rjrahna7951

    Ай бұрын

    അതെന്താ കൊച്ചിന് അച്ഛൻ ഇല്ലേ അമ്മയെ മാത്രം കുറ്റം പറയാൻ

  • @RINN_GAMING
    @RINN_GAMINGАй бұрын

    കുഞുങ്ങളെ കുഞുങ്ങളെ രീതിയില്‍ വളർത്തണം ...തെറ്റ് പറയുമ്പോ... ചെയ്യുമ്പോ തിരുത്തി കൊടുക്കണം ..... കുഞുങ്ങളുടെ കുട്ടിക്കളി ഒക്കെ വലുതായാൽ കാണന്‍ കഴിയില്ല .. കുട്ടിക്ക് 3 വയസ്സെ ഉള്ളു ... തള്ളക്കും 3 വയസ്സ് ആണൊ ... അല്ലല്ലൊ .. അല്ലെങ്കി interview കൊടുക്കാന്‍ ഉള്ള പ്രായം ആയോ ആ കുട്ടിക്ക് ..

  • @user-me9vj5fs3t
    @user-me9vj5fs3tАй бұрын

    കുഞ്ഞുങ്ങൾക്ക് പറഞ്ഞു മനസിൽക്കണം ചിരിച്ചോണ്ട് ഇരിക്കാൻ പാടില്ല കേട്ടിട്ട്

  • @lekshmykishore
    @lekshmykishoreАй бұрын

    Ammayk rich avan mole kond oronn cheypikun athan crt

  • @ShifanaShifa-tj7bh
    @ShifanaShifa-tj7bhАй бұрын

    കഷ്ട്ടം നമ്മൾ നമ്മുടെ മക്കളെ തിരുത്തുന്നില്ല എന്നന്നോ 🙄🙄🙄🙄🙄🙄🙄🙄🙄 നമ്മൾ നമ്മളെ മക്കളെ തിരുത്താറിലെ എന്നിട്ടും മക്കൾ പറയുമ്പോ നമ്മൾ അവരെ വീണ്ടും ശ്വാസിക്കും അതിനൊക്കെ ഒരു time ഉണ്ട് കുഞ്ഞു മനസ്സിലാക്കി വരും അല്ലാതെ അമ്മയെയും കുഞ്ഞിനേയും കുറ്റം പറയല്ല വേണ്ടേ 😊😊

  • @deepanair3060
    @deepanair3060Ай бұрын

    What ever it is.... Even I didn't like her interview. I always skip her videos. Not that I dislike this cute baby..... It's just because of her big talk. Parents to be blamed for destroying her childhood!

  • @nishavasudevan
    @nishavasudevanАй бұрын

    I beg to differ. I also have a daughter who is in teenage. I have never heard my daughter speaking this way even once. It depends on how you teach the kids. When the kids start saying such words its the duty of parents to stop them and correct them.

  • @ansiya6660
    @ansiya6660Ай бұрын

    ഇപ്പോഴേ കുഞ്ഞിനെ പറഞ്ഞുകൊടുത്തു വളർത്തിയാൽ നന്നാവും ഇല്ലേൽ ജാസ്മിൻചേച്ചിടെ പോലെയാകും ക്യൂട്ട് നെസ്സ് ഓവർ ലോർഡ്‌

  • @suryaalex2189
    @suryaalex2189Ай бұрын

    Kids are always cute ❤but pls parents don’t spoil their cuteness…🙏🏻🙏🏻

  • @deepazachariah2904
    @deepazachariah2904Ай бұрын

    Kids must be kids..allow them to grow as kids

  • @SheebaFelix-ul1lr
    @SheebaFelix-ul1lrАй бұрын

    താങ്കൾ പറഞത് ശരിയാണ് പട്ടി കുട്ടി പറഞത് അമ്മ നായീകരിക്കുന്നത് ശരി അല്ല കുട്ടിയെല്ലേ തിരുത്തുക.കഴിവുള്ളവർ അതു കുട്ടി ആയാലും പ്രായമായലിം പുറത്തുവരുക നല്ലതാണ് ഒരു ആന്റി കണ്ടില്ലേ ഒരു മധുരകിനാവിൻ എന്ന ഡാൻസ്. എത്ര മനോഹരമായിരുന്നു അതൊക്ക എല്ലാവരും നെഞ്ചിലേറ്റി കുട്ടിആയലിം ഓക്കേ . ദേവാനന്ദ actress alla ഡബ്ബിങ് അവതരിച്ചു അഭിനയിച്ചു കാണിക്കുന്ന ദേവാനന്ദ എത്ര മനോഹരം . but ചില അമ്മമാർ കുട്ടികളുടെ വികൃതി social mediayil കൊണ്ട് വന്നു അമ്മമാർ viral ആകാൻ ശ്രമിക്കുന്നുണ്ട് അതു truth. Endhu കോപ്രായം കാണിക്നിം ഒരു media ഉണ്ടല്ലോ. നേരം പോകാൻ ഞങ്ങളെ പോലുള്ളവർ....

  • @Sneha-hq3wu
    @Sneha-hq3wuАй бұрын

    Kochu valarnu varunalle ollu kuduthal ariv akkunollu. Enthnayalum enikk aa kochine ishttaa. Nalla cuteaa mol

  • @liyasworld7776
    @liyasworld7776Ай бұрын

    കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. വീട്ടിൽ പറയുന്നത് കേട്ടിട്ടല്ലേ പഠിക്കുന്നത്

  • @Priya_santhosh1
    @Priya_santhosh1Ай бұрын

    She's just 3 let her live her childhood don't involve much in social media...

  • @padmarajeshrajesh9879
    @padmarajeshrajesh9879Ай бұрын

    Nallathu mathram parnjum kelppichum kodukkuka....ellam support cheyyathe seri thett manasilakki kodukkuka...ath parentsinte kadamayane

  • @Alora645
    @Alora645Ай бұрын

    Epo മിക്ക കുട്ടികളെയും വളർത്തുന്നത് ഇ രീതിയിൽ ആണ്.. അതാണ് പിനീട് സ്കൂളിലും..റോഡിലും ഇവർ കാണിക്കുന്നത് ഇതിന്റെ പൂർണ ഉത്തരവാദിത്തം അച്ഛനാമമാർക്കാണ്... ഇപ്പോ ഇവർ ന്യായികരിക്കുന്ന പോലെ ആണ് ഇന്നത്തെ മിക്ക അമ്മമാരും അച്ഛന്മാരും ബന്ധുക്കളും... വീട്ടിൽ നമ്മൾ ഇത്തരം കുട്ടികൾക്കു മുന്നിൽ ഉപയോഗിക്കാതിരിക്കുക.. പിന്നെ ഇ കുട്ടി ഇ പട്ടി എന്ന് അപ്പോ മാത്രമല്ല അതിനു മുന്പും ഉപയോഗിച്ച് കാണും അപ്പോൾ അതിനെ തടഞ്ഞില്ല.... ഇപ്പോ അംന ന്യായികരിക്കുന്ന ഇ സ്വഭാവം അ കുഞ്ഞിന്റെ കളർച്ചക് ദോഷം ചെയ്യും. ചുട്ടയിലെ ശീലം ചുടല വരെ.. കുഞ്ഞു ചെറുതാണ് തെറ്റും സാരിയും തിരിച്ചറിയാൻ ആയിട്ടില്ല.. പക്ഷെ അമ്മയും അച്ഛനും ചെറുതല്കാലലോദൈവം അ കുഞ്ഞിനെ നിങ്ങൾക് തനതു നിങ്ങൾ അതിനെ ശരി തെറ്റുകൾ മനസിലാക്കി നേർവഴിക്കു നായികനാണ് അതിനു പറ്റാതെ കുഞ്ഞു ചെറുതാണ് അതിനു ബുധിയില്ല എന്ന് പറഞ്ഞു കൈ വളർത്തുന്ന ന്യായിkaരിക്കുന്ന നിങ്ങളുടെ മകളുടെ അവസ്ഥയോർത്തു വേദനിക്കുന്നു..... കുഞ്ഞു ഇരു കളിമണ്ണണ് അത് ഏതു രൂപത്തിൽ ആkkaണമെന്നു നിങ്ങളാണ് തീരുമാനിക്കേണ്ടത്.... കുഞ്ഞു നാളെ വലുതാകും സ്വിഭവം രൂപീകരണം 3നും 10നും ഇടയിൽ ഏകദേശം രൂപ പെടും പിനീട് നിങ്ങളെ കേറി അവൻ പട്ടി എന്ന് ആൾകാർക്ക് മുന്നിൽ വിളിക്കുമ്പോൾ (ഇപ്പോ നല്ല വാക്കാണ് )നിങ്ങൾ അവനെ കൈകാര്യം ചെയ്യും അപ്പോൾ പലതും സംഭവിക്കാം..

  • @anum3409
    @anum3409Ай бұрын

    കുട്ടിയുടെ അമ്മയുടെ അറിവിലേക്ക്, 100 ആള് നല്ലത് പറഞ്ഞാൽ 10 ആള് ചീത്ത പറയും, നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക എന്നിട്ട് vdo ചെയ്യ്,

  • @ashvath4245
    @ashvath4245Ай бұрын

    ആ കുട്ടീടെ അമ്മ ആണ് ഇതിനെ ഇങ്ങനെ ആക്കുന്നെ

  • @Monde_crist_
    @Monde_crist_Ай бұрын

    Edo ithokke vellya kaaryam aakkano .3 vayasalle kuttikk aayittollu .ee prayathilulla ellaa kunjungalum inhlganeyokke aayirikkum pinne parents aa kuttikk prayam athre aayittollu athine thallaanonnum pattilla

  • @rtvc61
    @rtvc61Ай бұрын

    കുഞ്ഞു അങ്ങനെ പറഞ്ഞു.. പക്ഷെ അവർ അത് എഡിറ്റ്‌ ചെയ്തു കളയേണ്ടത് ആരുന്നു

  • @AnilKumar-hl1oy
    @AnilKumar-hl1oyАй бұрын

    👍

  • @Iaminfakeid248
    @Iaminfakeid248Ай бұрын

    😂😂😂 ഞാൻ ചെറുതിലേ,,ചെറിയ വായിൽ വലിയ വർത്തമാനങ്ങൾ പറയുമായിരുന്നു 😢😢😢eg.. നിന്റെ അച്ഛൻ,,, പോടാ തമിഴിലെ ഹെയറേ,,താലോലി 😂😢എന്ന് ഒക്കെ...എന്റെ വീടിനടുത്തുള്ള വിവാഹം കഴിക്കാത്ത രണ്ടു മുത്തശ്ശൻമാർ എന്നും കള്ള് കുടിച്ച് പറയുന്ന വാക്കുകൾ ഒക്കെ ആയിരുന്നു ഒരു ദിവസം മാതാ ശ്രീ പച്ചമുളക് എന്റെ വായിൽ തേച്ചു 😢😢😢അച്ഛമ്മ മാതാശ്രീയെ നല്ലോണം ചീത്ത പറഞ്ഞു.. പക്ഷേ പിന്നെ പിന്നെ എനിക്ക് ആൾക്കാർ വരുമ്പോൾ ഒക്കെ സംസാരിക്കാന് ഒക്കെ ഭയമായിരുന്നു...

  • @ShaniSreejesh-mb9ju

    @ShaniSreejesh-mb9ju

    Ай бұрын

    😅😅😅 അങ്ങനെ തന്നെ വേണം

  • @nasriyajamal4703

    @nasriyajamal4703

    Ай бұрын

    Adh eadhayalum nannayi😂😂😂

  • @keralagreengarden8059

    @keralagreengarden8059

    Ай бұрын

    ❤🎉❤🎉❤🎉

  • @Angelanu-xf1cb
    @Angelanu-xf1cbАй бұрын

    ഇപ്പോളത്തെ പേരെന്റ്സ് കുട്ടികളെ വിറ്റു ജീവിക്കുന്നു

  • @bettyelizabeth7492
    @bettyelizabeth7492Ай бұрын

    Kuttigal schoolil pogumbol mattkuttigal parayunnad kett padikunnada adigavum njan I'd anubhavich arinjada Patti enn mathram Alla endellam words aan pinne 5 vayas okke ayappol paranj manasilakkanam Patti thidangiyad

  • @malavikaabhilash1
    @malavikaabhilash1Ай бұрын

    Lalettan fans undo 🔥

  • @rahnabathoolrahnabathool8080
    @rahnabathoolrahnabathool8080Ай бұрын

    Kunjavumpo idhokke keelkan resan but valuthakumpo idhokke padippich kodukkunna nammal thanne avare vazhakk parayum .

  • @sruthisreedharan703
    @sruthisreedharan703Ай бұрын

    Kuttikal theri parayunnathu swabhavikam alla.. Ente veettil jolikku ninna kuttye oru pravashyam matrame ente mol edi ennu vilichulloo.. Avale annu vazhakku paranju.. Pinne vilichittilla.. So kuttikale maryadakku valarthanam..shasichu..

  • @sweetysweety4619
    @sweetysweety4619Ай бұрын

    Oralu samsarikumbo poda patti ennalla parayende. Athu aa sthree padipichubkoduthittilla. Nammalum vere pillere kanditundu . Inganathe bhasha pilleru parayilla.

  • @k.s.subramanian6588
    @k.s.subramanian6588Ай бұрын

    All.kids sweet and pretty don't waste their time and energy

  • @Adwaith511
    @Adwaith511Ай бұрын

    3 vayassulla kutti itharam thettaya vaakkukal parayunnathe parentsinte kuzhappam thanne aane nammude veettilum kuttikal unde avar ingane mosham vaakkukal parayarilla enthayalum aa kunjumolude vaakkukale nyayeekarikkunna amma thanne ane thettukari.

  • @liyasworld7776
    @liyasworld7776Ай бұрын

    ഈ കുട്ടിയെ ഞാൻ ഇപ്പോഴാ കാണുന്നത്. ഇതൊക്കെ ഏതാണ്. കുഞ്ഞിന്റെതായ രീതിയല്ല. സൊസൈറ്റിയെ പറയണ്ട. നിന്റെ വീട്ടിലെ സംസാരം ആണ് ആ കുട്ടി പഠിച്ചത് 😂😂😂😂😂😂😂

  • @shradha8509
    @shradha8509Ай бұрын

    Devananthayekkal bedham an

  • @shynapanoli7683
    @shynapanoli7683Ай бұрын

    Samskaram kanichu

  • @SujathSujatha-wf6vz
    @SujathSujatha-wf6vzАй бұрын

    അത് ഒന്നും കാണാനില്ല കൂടുതൽ പറയാനുമില്ല കാരണം ഒരു മൂന്നു വയസ്സുള്ള ഒരു കൊച്ചു കുട്ടിയാണ് അതിൻറെ സീരിയസ്

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948Ай бұрын

    Nte molk 12 vayasaayi but laalettane Patti paranjadh nte molk manassilaayittilla avalk ariyilla angane oru vaakk

  • @ushavk3953
    @ushavk3953Ай бұрын

    Adichi karanm pottikanm....thallene paranja madi... Kopile oru anchor

  • @FunFlix642

    @FunFlix642

    Ай бұрын

    Frustrating lady 😂😂😂....

  • @anandr7593

    @anandr7593

    Ай бұрын

    Entonnede😂

  • @ushavk3953
    @ushavk3953Ай бұрын

    3 vayass prayam ulla kuttiki onnum arayilla...adinde thallaki 1 vayass prayame ollu....tet thirthannulla buddi ille...

  • @fathimarifa5441
    @fathimarifa5441Ай бұрын

    Theri vilikombo thanne thiruthanam yennan yende abiprayam.. assoya kondalla paranjad.. kaaryam paranjada

  • @SajiniSajini-ut2dr
    @SajiniSajini-ut2drАй бұрын

    Nandhu kutti❤❤❤❤🎉

  • @ranipsadasivan7445
    @ranipsadasivan7445Ай бұрын

    നന്ദൂട്ടി വൈറലായി എങ്കിൽ അതിന്റെ പിന്നിൽ ആ അമ്മയുടെ സംസ്കാരം ഇല്ലായ്മയാണ് വെളിവാകുന്നത് നന്ദുട്ടിയെ പോലെ ഒരു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിയെ കൊണ്ടുവന്നിരുത്തി ആ വീട്ടിലെ സംസ്കാരമാണ് അവർ വിളമ്പി വച്ചത് ശരിക്കും പറഞ്ഞാൽ കുട്ടിക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കാതെ അഹങ്കാരിയായി വളർത്തുന്നത് കുട്ടികളായാലും അടിക്കേണ്ടപ്പോൾ അടിക്കണം പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ പറഞ്ഞു കൊടുക്കണം അല്ലാതെ അവർക്ക് തോന്നിയ രീതിയിൽ വളർത്തുകയല്ല ചെയ്യേണ്ടത് ആ തള്ളക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടാൻ വേണ്ടി കുട്ടിയെ വെച്ച് പല പണികളും കോപ്രായങ്ങളും കാണിച്ചു വിടുന്നു മൂന്ന് വയസ്സ് ഉള്ളെങ്കിലും വെറും അളിഞ്ഞ രീതിയിൽ വളരുന്ന ഒരു കുട്ടി അതിന് വല്ല അംഗൻവാടിയിലും കൊണ്ടുപോയി പഠിപ്പിക്കട്ടെ ആ അവതാരയുടെ കയ്യിലും തെറ്റുണ്ട്

  • @Chittus-tm5qp
    @Chittus-tm5qpАй бұрын

    Parents na kandu padikkanm enilla. Tv yil enthokk aanu daily kanunnath athokka kandal porea

  • @ramiummer
    @ramiummerАй бұрын

    4:03 അയ്യോ ഒരു കൂട്ട് കുട്ടി... ഇതൊക്കെ പല പിള്ളേരും ഇങ്ങനൊക്കെ തന്നെയാ.. അതിനൊക്കെ ഇന്റർവ്യൂ കൊടുത്ത് എയർ ഇൽ കേറാന് നിക്കണോ 🤮🤮🤮

  • @joantiger7784
    @joantiger7784Ай бұрын

    Khaiz ❤️

  • @anieann005
    @anieann005Ай бұрын

    Pinnallaand…. koch vaayil valya vartananm.. Pedali adich tirikynm allaand pinne

  • @mahimamohanan8785

    @mahimamohanan8785

    Ай бұрын

    😡

  • @anandr7593

    @anandr7593

    Ай бұрын

    Entonnadai

  • @Rambo012
    @Rambo012Ай бұрын

    Viral aakan vendi aah kochine ingaokke interview il kondu vannah aah Amme kurachokke vivaram aakam... don't spoil children's life by dragging them in this social medias.. grow up😢

  • @Julie-pb7fe
    @Julie-pb7feАй бұрын

    Mother’s training is not good anyway. Please teach her some good things also.

  • @anganadileep4627
    @anganadileep4627Ай бұрын

    Cheriya kuttiye ingane okay parayanathill enike thalparyam illa, but still kuttikal ingane okay behave cheyyan encourage cheyaruthe.. mosha Maya word's pillerde bagatheninne varumbo angane parayeruthe enne paranjunmanasilaki kodukannum.... Pine ithokey itte cash idakunna channelinte nilavaram namake manasilakavunmullo😏

  • @minisalim3130
    @minisalim3130Ай бұрын

    Brilliant bessiness....may b spoil the child

  • @marneer381
    @marneer381Ай бұрын

    Cashnu vendi makale misuse cheyunna amma. Shameless mother

  • @maluji5564
    @maluji5564Ай бұрын

    ആ കുഞ്ഞിന് എന്ത് അറിയാം.... പാവം... കുട്ടി.... പക്ഷെ അച്ഛൻ, അമ്മ അവർക്ക് ലേശം വിവേകം വേണം... ഇത്തരം തെറി പറയുന്നത് വിലക്കണം... ആ കുഞ്ഞിന്റെ വായിൽ നിന്നു വരുന്നത് പലതും അസഭ്യം ആണ്.. അതിനെ ക്യൂട്ട് എന്ന് പറഞ്ഞു അവർ റീച്ച് ഉണ്ടാക്കുന്നു..... കുഞ്ഞിനെ ആരും കുറ്റം പറയരുത്... അതിനു എന്തറിയാം... അതിന്റെ സാഹചര്യം കൊണ്ട് പറയുന്നത് ആണ്... മക്കൾ tv കണ്ടും നഴ്സറി ന്നും ആണ് പലതും പഠിക്കുന്നത്... അതിനെ ഇത്തരം മോശം കമന്റ്‌ ഇട്ടു അതിക്ഷ്പിക്കുന്നതിനോട് യോജിപ്പ് ഇല്ല... പക്ഷെ മക്കൾക്ക് പ്രൈവസി വേണം... അതിനു മെച്ചൂരിറ്റി ആവുമ്പോൾ അത് വീഡിയോ ചെയ്യട്ടെ.. ഇത് അസൂയ കൊണ്ടൊന്നും പറയുന്നതല്ല വല്ലപ്പോഴും ഒരു വീഡിയോ ചെയ്യുന്നതിനോടുംവിരോധമില്ല... അല്ലെങ്കിൽ കമന്റ് ബോക്സ് ഓഫ് ചെയ്തു മാത്രം ഇടുക ഇതുപോലെ ഇന്റർവ്യൂ കൊടുക്കാതിരിക്കുക ഇന്റർവ്യൂ കൊടുക്കുകയാണെങ്കിൽ മാതാപിതാക്കൾ കൊടുക്കുന്നതായിരിക്കും നല്ലത് കൊച്ചുകുട്ടി എന്തുപറയും എന്ന് അറിയില്ലല്ലോ

  • @Julie-pb7fe
    @Julie-pb7feАй бұрын

    Such a spoilt kid . I guess she will become another KZreadr. Nalla best channel aayirikkyum😂😅🤣

  • @nissynissy4320
    @nissynissy4320Ай бұрын

    Kunjine vechu Paisa undaakunnu.

  • @Healthcarebydrjinsi
    @HealthcarebydrjinsiАй бұрын

    Paisa kk vendi alukkalkk nanom manom illatha kalam ayi mari.... Allathe ithine okke nthu parayan

  • @kanakunavlogs7367
    @kanakunavlogs7367Ай бұрын

    Ethile comentum athu polea thanne 🤣🙏

  • @marneer381
    @marneer381Ай бұрын

    kuttiyude amma anu reason... Kochu kunjine vechu cash undakunnu

  • @sunimolshiji2838
    @sunimolshiji2838Ай бұрын

    Poda pattinnu okke parayunna kelkkan enthu rasa❤❤❤❤

  • @anandr7593

    @anandr7593

    Ай бұрын

    Athe❤

  • @anubanu97

    @anubanu97

    Ай бұрын

    ഉവ്വേ.. കുറച്ചൂടി വലുതാകുമ്പോൾ പറഞ്ഞു നോക്കട്ടെ.. അപ്പൊ അറിയാം എന്ത് രസം ആണെന്ന്... എങ്കിൽ പിന്നെ ചേച്ചി ചേച്ചിടെ കൊച്ചിനെ അത് തന്നെ പഠിപ്പിക്ക്

  • @update_status_vedios

    @update_status_vedios

    Ай бұрын

    ​@@anubanu97ചേച്ചീടെ കൊച്ചു ഇജ്ജാതി വാക്കുകൾ തന്നെ ആവും പറയുന്നത്.. അത്കൊണ്ടാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നത് 😂

  • @marytomy9997
    @marytomy9997Ай бұрын

    But it's not cute you should have edited before posting

  • @sindhol9161
    @sindhol9161Ай бұрын

    എത്ര ക്യൂട്ടായാലും കുട്ടികളുടെ വായിൽ നിന്നും കുട്ടിത്തമില്ലാത്ത വർത്തമാനം കേൾക്കാൻ ആരും ഇഷ്ടപെടില്ല പക്ഷെ ഇത് കുഞ്ഞ് പറഞ്ഞ് പോയി.ok... ആ കുഞ്ഞ് അറിവില്ലാതെ പറഞ്ഞു പോയത് , ആ ഇൻ്റർവ്യൂവിൽ നിന്ന് കട്ട് ചെയ്യാമായിരുന്നില്ലേ... best എല്ലാരും കൊള്ളാം.

  • @nissynissy4320
    @nissynissy4320Ай бұрын

    Kunjine kuttam parayaruthu. Maathaapithaakal kuttiye thettu paranjaal thiruthanam. Innu kunju aanu. Naale veluthaakum. Ippol correct cheyyanam. I don't agree with this.

  • @shananazreenkp3983
    @shananazreenkp3983Ай бұрын

    Pasipikkn ptya sdnm analo itoke

  • @shynapanoli7683
    @shynapanoli7683Ай бұрын

    Enthsyalum poda patti ennu parayan padichsllo onnu podi best amma

  • @josephgregory4895
    @josephgregory4895Ай бұрын

    Ee kuttikale ingane social media expose cheyyaruthu. Please don’t spoil their childhood.Parents are responsible for these dirty comments . Children are always innocent and childish, don’t use them for your fame.

  • @unnikondodi8930
    @unnikondodi8930Ай бұрын

    Aliya nbr venan.... Lv u🤣

  • @jollyjoemathew
    @jollyjoemathewАй бұрын

    Patti is a bad word,when she matured and call you poda Patti, then you accept it

  • @muhammadashfaqueashfu2499
    @muhammadashfaqueashfu2499Ай бұрын

    Cherthinenklum verthey vitoodeyy🥴

  • @ann77
    @ann77Ай бұрын

    Aa koch inta karyo potta ath cheruthanenn vekkam athintha Ammak theere vivaraville🙄itre koch kuttiye aarelum ingane social media litt valartho athondalle ayin ithakk kekkendi varunnath😐aa kutti ippo Air il keriyittunde athinu karano athinte Amma thanne😐Social media aakumbo anganeya orupad vyethasthamayittolla aalkal ithilond avar nthu venelum parayum athinnonnum ethirkkano niyanthrikkano ivide oru Niyamam illa appo ithokk kekkunnath swabhavikom pakshe itra kochile athinodu polum choyikkathe social media yil ittu valarthia aa Amma thanna thettukari😐

  • @fabuanu123
    @fabuanu123Ай бұрын

    Parents are selling these kida on social media for fame and money. They should avoid this

  • @jayas4210
    @jayas4210Ай бұрын

    ആ കുട്ടി എല്ലാം മനസ്സിലായി സംസാരിച്ചു തുടങ്ങിട്ടു പോരെ ഇതൊക്കെ. പട്ടി എന്ന് ഒരാളെ വിളിക്കണമെങ്കിൽ ആ വാക്ക് ആ കുട്ടിക്ക് എവിടെ നിന്നും കിട്ടി. വിളിച്ചതിനെ ന്യായികരിച്ചത് ഒട്ടും ശരിയായില്ല. പണം ഉണ്ടാക്കാൻ ഇനിയും സമയമുണ്ടല്ലോ. കുട്ടി ഒന്നുകൂടി വളർന്നു വരട്ടെ

  • @dr-ahirbhairav2594
    @dr-ahirbhairav2594Ай бұрын

    Channel mukhiyam bigile kochukunjinem kondu enthu pekoothu kanichum viralaavanam.. Ee kuttyem kondu ethokke kaatti kootiya media kkaru thanne naalle title idum nanduttide theri vili#parentsinte valarthudosham?? #lalettanittu ettinte pani# aare nandutti kettum???nandu mosam kuttyo??Ivarkokke aa kunjine erinju koduthathannu presnam kuttikal lime light il nilkum viralaakum enokke karuthi pala parentsum avare social mediakku erinju kodukkum but oru presnam varumbol athu thaangaan namukko nammude kunjumakkalkko kazhinjennu varilla so kazhiyavunnidatholam kuttikale social mediayil valichizhakathirikuka avar kazhivulla kuttykalaannu avare thedi avasaram varum allenkil athinulla pakvathaethumbol avarke arhathapetta angeekaram avar ethi pidikum. Avarke vidhyabhyasam kodukka social values ullavarayi vallarthuka..

  • @shinysamsonshinysamson4772
    @shinysamsonshinysamson4772Ай бұрын

    ബോച്ചേ msg അയച്ചാലേ food കഴിക്കു, ഉറങ്ങു എന്നൊക്കെ ആ കുട്ടി പറയുന്നത് സ്വന്തം ബുദ്ധി ക്ക് ആണോ? കൊച്ചിനെ അല്ല തള്ളയെ ആണ് ആളുകൾ പറയുന്നത്

  • @anoopkprasad9220
    @anoopkprasad9220Ай бұрын

    നിങ്ങളുടെ വീട്ടിലേ 3 വയസ് ഉള്ള കുഞ്ഞ് മക്കൾ ഇങ്ങനെ ആണൊ?? റീൽ എടുക്കാൻ വേണ്ടി പ്രായം പോലും നോക്കാതെ പഠിപ്പിച്ചത് ഈ കുഞ്ഞിന്റെ അമ്മ അല്ലെ ഇതിൽ പ്രശ്നകാരി??? 🤔🤔. മോഹൻലാൽന്നെ പറഞ്ഞത് വിട്ടേര്.. എന്നാലും കുഞ്ഞിനെ അതിവാചകം ആണ് വീട്ടിൽ പഠിപ്പിക്കുന്നെ

  • @saralakrishnan5202
    @saralakrishnan5202Ай бұрын

    ഞാൻ എന്റെ മകനെയും കൊണ്ട് പതിവായി ഒരു ഡോക്ടറെ വീട്ടിൽ പോയി കാണുമായിരുന്നു. അങ്ങനെയൊരു ദിവസം ക്യു നീണ്ടുപോയ സമയത്ത് ഒരു fmly വന്നു. ഗ്രാൻഡ് പേരെന്റ്സ് ഉൾപ്പെടെ.. ആ വരവ് ഒരു വരവായിരുന്നു. ഒരു റെസ്റ്റോറന്റ്ൽ എന്നപോലെ അവർ വന്നു നിരന്നിരുന്നു..കൂട്ടത്തിൽ ഒരു കൊച്ചുകുട്ടി ആക്കൂടെ ഉണ്ടായിരുന്നു, ആ മോനെ കാണിക്കാനാണ് അവർ വന്നത്.(ജോലിക്കാരാണ്, ഇതിനായി അവധിയെടുത്തു )വെയ്റ്റിംഗ് നീണ്ടുപോയപ്പോൾ കുഞ്ഞു മടുത്തു.. പിന്നീട് വഴക്കായി.. അതു മൂർച്ഛിച്ചപ്പോൾ ആ കുട്ടി കൂടെ വന്നവരെയെല്ലാം *പട്ടി, പോടാ പട്ടി, പോടീ പട്ടി etc. കൂടെ നല്ല തെറികളും, കഥയുടെ അവസാനം എല്ലാവരും കൂടി ആ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു രക്ഷപെട്ടു.*കുറെ സമയത്തിന് ശേഷം അമ്മ മാത്രം മകനെയും കൊണ്ട് വന്നു ഡോക്ടറെ കണ്ടു പോയി, (അവർ പറഞ്ഞത് കൊച്ചു tv ആണ് പ്രശ്നം, പിന്നെ full tm tv ആണ്.. ഇതൊക്കെയാണ് കാരണം എന്നു )എന്തായാലും ആരും ഇതുപോലെ നാണംകെടാതെ കുഞ്ഞുങ്ങൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തും തിരുത്തി കൊടുത്തും വളർത്തുന്നത് നന്നായിരിക്കും..

Келесі