3 BEST FUEL CARDS IN INDIA 2024 | Huge Savings

Top fuel credit cards with most cashback
IDFC First Power Plus - tinyurl.com/yypnh4xh
IDFC First Power- tinyurl.com/yckckrx9
axis iol- tinyurl.com/bdeafym6
sbi bpcl- tinyurl.com/4uuz672b

Пікірлер: 61

  • @abhiJith.vaakavayalil
    @abhiJith.vaakavayalil2 ай бұрын

    ചേട്ടാ ഈ credit card ഞാൻ ആദ്യമായിട്ട് എടുക്കുക അതിൻ്റെതായ സംശയങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ phonePE യിൽ Card link ചെയ്തപ്പോൾ CC ൽ നിന്നും ₹2 debit ആയി. 1st time link ചെയ്തകൊണ്ട് ₹2 CC ലേക് Refund ആകുകയും ചെയ്ത് But CC appൽ കാണിക്കുന്നില്ല Refund Amount.

  • @musthafathurakkal7363
    @musthafathurakkal73635 ай бұрын

    Sir EaseUS data recovery paid version life time $149 pay chythu product engine install cheyyum please reply to me

  • @aamaadmiparty5535
    @aamaadmiparty55355 ай бұрын

    Nice Presentation and useful information thanks sir

  • @mallumasala2469

    @mallumasala2469

    5 ай бұрын

    മാങ്ങാത്തൊലിയാ

  • @Viewpoint2428
    @Viewpoint24284 ай бұрын

    Fuel credit card engane edukkam

  • @maneshmanu9884
    @maneshmanu9884Ай бұрын

    Cng fill cheyyan ethelum card undo??

  • @avanthikaenterprises515
    @avanthikaenterprises5152 ай бұрын

    ചേട്ടൻ കൊടുത്ത sbi ലിങ്കിൽ കേറി കാർടിനു നോക്കിയായിരുന്നു. Detail എല്ലാoകൊടുത്തു. പക്ഷേ കാർട് ശരിയായില്ല. ഇപ്പം ബാങ്കിൽ പോയപ്പോൾ അവിടുന്നും എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. ഞാൻ കൊടുത്തത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ.

  • @ajayakumar9290
    @ajayakumar929019 күн бұрын

    Best ioc fuel card etha ippo?

  • @K4kaadan
    @K4kaadan4 ай бұрын

    axisbank fuel cardnu reward point limit undo ? masam 1000 point anganentho?

  • @timeforcarz

    @timeforcarz

    4 ай бұрын

    Und, 1000 points

  • @Onamsongs
    @Onamsongs5 ай бұрын

    Thanks sir, i got Axis card today

  • @abhiJith.vaakavayalil
    @abhiJith.vaakavayalil2 ай бұрын

    Credit Card ഉപയോഗിച്ചത് ക്യാഷ് Upi ചെയ്യാൻ പറ്റുമോ അതുപോലെ. Spend ചെയ്ത money bill generate ചെയ്യുന്നതിന് മുൻപിടണോ ശേഷം ഇടണോ

  • @vishnuvkumar5978

    @vishnuvkumar5978

    2 ай бұрын

    Rupay card aanenkil upi use cheyyam idfc power plus card rupay card aanu

  • @abhiJith.vaakavayalil

    @abhiJith.vaakavayalil

    2 ай бұрын

    @@vishnuvkumar5978 idfc evide Branch Ella

  • @user-ll7us6zk8x
    @user-ll7us6zk8x5 ай бұрын

    രതീഷ് ബായി എൻ്റെ ഫോൺ കേടായി അതുകൊണ്ട് ഞാൻ പുതിയ ഒരു ഫോൺ വാങ്ങി എൻ്റെ കോൺടാക്ട് മുഴുവൻ എൻ്റെ g mailil aanu അതിൻ്റെ പാസ്‌വേഡ് ഞാൻ മറന്നു പോയി forgot passwerd ഓപ്ഷൻ വരുന്നില്ല ഞാൻ എന്ത് ചെയ്യും ഒന്ന് സഹായിക്കാമോ

  • @mohammedjuraige2434

    @mohammedjuraige2434

    4 ай бұрын

    Computer vazhi nokk forgot password option varum

  • @manuxavier8
    @manuxavier84 ай бұрын

    നല്ലൊരു ബാങ്ക് ഏതാണ്. SB account edukkana

  • @hemanthss2004

    @hemanthss2004

    4 ай бұрын

    Already account indo

  • @netplay8987

    @netplay8987

    3 ай бұрын

    South Indian Bank

  • @MS-916

    @MS-916

    3 ай бұрын

    SBI card thepp aanu

  • @nasreenhhahinaz
    @nasreenhhahinaz5 ай бұрын

    എനിക്ക് മീശോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനൊരു കാര്‍ഡ് സജസ്റ്റ് ചെയ്യാമോ

  • @Onamsongs

    @Onamsongs

    5 ай бұрын

    Axis

  • @tomtsebastian1794
    @tomtsebastian17945 ай бұрын

    ♥️good info♥️

  • @Onamsongs

    @Onamsongs

    5 ай бұрын

  • @dibilck6476
    @dibilck64765 ай бұрын

    രയീശാട്ടാ നമ്മളെ പോലെ സാധാരണക്കാർക്ക് പറ്റിയ ക്രെഡിറ്റ് കാർഡ് ഏതാണ് ഒന്ന് പറ, മാക്സിമം ഒരു 25000 മതി monthly... salaried അല്ലാത്തവർക്ക്

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    Icici

  • @aamaadmiparty5535

    @aamaadmiparty5535

    5 ай бұрын

    SBI is my recommendation

  • @indianvideos7461

    @indianvideos7461

    5 ай бұрын

    അത് വേഗം കിട്ടുമോ@@RatheeshrmenonOfficial

  • @mallumasala2469

    @mallumasala2469

    5 ай бұрын

    HDFC Platinum

  • @nasreenhhahinaz

    @nasreenhhahinaz

    5 ай бұрын

    അത് നല്ലതാണോ@@mallumasala2469

  • @akhilshankarb18
    @akhilshankarb185 ай бұрын

    🙄

  • @thulasidharanthambi7914
    @thulasidharanthambi79145 ай бұрын

    👍👍👍

  • @nasreenhhahinaz

    @nasreenhhahinaz

    5 ай бұрын

  • @sadikmachingal1353
    @sadikmachingal13535 ай бұрын

    👍🏻👍🏻

  • @indianvideos7461

    @indianvideos7461

    5 ай бұрын

  • @rahulrajur5305
    @rahulrajur53055 ай бұрын

    👏👏👍👍👍രതീഷ്ഏട്ടാ ❤️👍

  • @indianvideos7461

    @indianvideos7461

    5 ай бұрын

    എല്ലായിടത്തും ഉണ്ടല്ലോ

  • @ha_uk8698
    @ha_uk86984 ай бұрын

    അറിയില്ലാത്ത timil SBI prime എടുത്തു.പ്രത്യേകിച്ച് ഗുണമില്ല.ഇനിയിപ്പോ ക്രെഡിറ്റ് മുഴുവൻ complete അടച്ചിട്ടു,BPCL octane എടുക്കണം.

  • @MS-916

    @MS-916

    3 ай бұрын

    Ayyo SBI edukkaruthe, van thepp aanu, points kure kittum but redeem cheyyan patilla. Oru BPCL fuel stations redeem accept cheyyilla

  • @geoputhiyamadom9687

    @geoputhiyamadom9687

    3 ай бұрын

    ​@@MS-916 company owned company operated bpcl pumbil pokanam

  • @MV1EDITS1069

    @MV1EDITS1069

    5 күн бұрын

    ​@@MS-916wrong information

  • @SumainaHussan
    @SumainaHussan5 ай бұрын

    സപ്പോർട്ട് ചെയ്യാം നമുക്ക് ഒരുമിച്ച് മുന്നേറാം ആരെല്ലാം ഉണ്ട് 💯💪

  • @alphaman369

    @alphaman369

    5 ай бұрын

    Njn illa...ingalu poikkoli😂😂

  • @aamaadmiparty5535

    @aamaadmiparty5535

    5 ай бұрын

    me too

  • @indianvideos7461

    @indianvideos7461

    5 ай бұрын

    ഞാനുണ്ട് ബ്രോ

  • @mallumasala2469

    @mallumasala2469

    5 ай бұрын

    സപ്പോര്‍ട്ട് ചെയ്താല്‍ എന്ത് തരും

  • @nasreenhhahinaz

    @nasreenhhahinaz

    5 ай бұрын

    🥰🥰🥰

  • @indianvideos7461
    @indianvideos74615 ай бұрын

    എനിക്ക് സിബില്‍ സ്കോര്‍ 720 ഉണ്ട് എനിക്കേത് കാര്‍ഡ് കിട്ടും

  • @mallumasala2469

    @mallumasala2469

    5 ай бұрын

    നിനക്ക് ഉണ്ട കിട്ടും

  • @Eldorado-rb8qh

    @Eldorado-rb8qh

    4 ай бұрын

    Sbi kittum

  • @mallumasala2469
    @mallumasala24695 ай бұрын

    എസ് ബി ഐ എടുക്കരുത്.വല്യ കാര്യമായ ഓഫറില്ല

  • @nasreenhhahinaz

    @nasreenhhahinaz

    5 ай бұрын

    അല്ലാതെ പ്രശ്നം വല്ലതും ഉണ്ടോ

  • @Onamsongs

    @Onamsongs

    5 ай бұрын

    ആക്സിസ് സൂപ്പറാ

  • @user-su5ps5si9p

    @user-su5ps5si9p

    5 ай бұрын

    ​@@nasreenhhahinazilla... BPCL pumpil thanne points redeem cheythu petrol adikam

  • @ismail9221

    @ismail9221

    4 ай бұрын

    Best is SBI.

  • @Eldorado-rb8qh

    @Eldorado-rb8qh

    4 ай бұрын

    Bpcl octane eduthal mathi❤

Келесі