27 കൊല്ലത്തിന് ശേഷം ബോധം വീണപ്പോള്‍ മകന്റെ പേരുചൊല്ലി വിളിച്ച് മുനീറ I

27 കൊല്ലം മുമ്പ് 31-ാം വയസ്സിൽ കാറപകടത്തിൽ പെട്ട് കോമയിൽ ആയ സ്ത്രീ ബോധം വീണ്ടെടുക്കുന്നത് ഇപ്പോൾ; മുനീറ അബ്ദുള്ള ജീവിതത്തിലേക്ക് മടങ്ങിയത് അന്ന് നാല് വയസ്സായിരുന്ന മകന്റെ പേരു വിളിച്ച്; യുഎഇ പൗരന്റെ അത്ഭുതകരമായ മടക്കത്തിന് ചുക്കാൻ പിടിച്ചത് കോടീശ്വരനായ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ്
#news#
The official KZread channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZread Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Пікірлер: 88

  • @premalalthanima9133
    @premalalthanima91335 жыл бұрын

    ദൈവം അതുതന്നെയാണ് ഏറ്റവും വലിയ ശക്തി.... നല്ലതു വരട്ടെ 🙏🙏🙏

  • @farzooali832
    @farzooali8325 жыл бұрын

    അറിയാതെ കണ്ണ്നിറഞ്ഞു പോയി. രാജകുമാരന് ഒരുപാട് നന്ദി💗💗💗💗💗

  • @VIBINVINAYAK
    @VIBINVINAYAK5 жыл бұрын

    *പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല*

  • @ahmedcreation7150
    @ahmedcreation71505 жыл бұрын

    സർവ്വേശ്വരൻ എത്ര മഹോന്നതൻ... നല്ലവരായ മലയാളി സഹോദരങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നു. എല്ലാവർക്കും നല്ലതു വരട്ടെ...

  • @aaradhyasworld1990
    @aaradhyasworld19905 жыл бұрын

    ഈശ്വര ഇനി നല്ലത് വരട്ടെ നന്മകള്‍ ,,,,,,,

  • @babukuttanbabukuttan8843
    @babukuttanbabukuttan88435 жыл бұрын

    ദൈവം എന്ന വിശാസം ആണ് ഏറ്റവും വലുത്

  • @sakkirhussain6025
    @sakkirhussain60255 жыл бұрын

    സർവ്വ ശക്തന്റെ വിലയറിയൂ ..ഈ പ്രപഞ്ചം അവന്റേതാണ് അവനോടു തേടൂ ..എല്ലാം അവനിലുണ്ട് .

  • @nadeeramustafa8483

    @nadeeramustafa8483

    5 жыл бұрын

    Maasha allah..

  • @sabaripullampallil3499
    @sabaripullampallil34995 жыл бұрын

    നല്ലതു വരുത്തട്ടെ ഈശ്വര 🙏🙏

  • @sharifcheru790
    @sharifcheru7905 жыл бұрын

    Al hamdulillaah. Thanks for UAE sheikh families

  • @patrioticvlog1732
    @patrioticvlog17324 жыл бұрын

    ഈ അമ്മ എത്രയും വേഗം മകന്റെയും ഭർത്താവിന്റെയും കൂടേ സസുഖം ജീവിക്കാൻ ആകട്ടെ.. ഈ കുടുംബത്തിന് സന്തോഷം തിരിച്ചു കൊടുക്കണേ ഭഗവാനെ...നിറഞ്ഞ മനസ്സോടേ ആശംസകൾ നേരുന്നൂ ഈ അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി യെത്താൻ,,🙏🙏🙏🙏💐💐

  • @ramshadramshu5780
    @ramshadramshu57805 жыл бұрын

    ഷെയ്ക്ക് സായിദ് ബിൻ നഹ്യാന് എന്റെയും എന്റെ കുടുംബത്തിന്റയും പ്രാർത്ഥനയും ബിഗ് സല്യൂട്ടും

  • @muhammedkutty9172
    @muhammedkutty91725 жыл бұрын

    രാജാവിന്. അവരുടെ .ഏല്ലാ പ്രവർത്തിയിലും 'ഏല്ലാ മേഗ ല യിലും ബർക്കത്ത് 'പടച്ചാവൻ നൽകട്ടെ, ആ മീൻ

  • @reshmikesav5681
    @reshmikesav56815 жыл бұрын

    Oru bharanadhikari engane aayirikkanam ennu adheham kaanichu thannu... May God bless Him and his people

  • @faisalshaan3544
    @faisalshaan35445 жыл бұрын

    Alhamdulillah

  • @Ismail-hc8on
    @Ismail-hc8on5 жыл бұрын

    അൽ ഹംദുലില്ലാഹ്

  • @muhammedkutty9172
    @muhammedkutty91725 жыл бұрын

    മാഷാ. അള്ളാ. അൽഹംദുലില്ലാ' ആള്ളാഹു അവർക്ക് ബാർത്തും.അവർക്ക് ദിർഗ 'ആ യാസം' ആരേഗ്യവും ബുദ്ധിസക്ഷിയും പടച്ചവൻ.നൽകി അനുഗൃഹിക്കട്ടെ, ആ മീൻ .ആമീൻ.ആമീൻ.

  • @nilnil1066
    @nilnil10665 жыл бұрын

    ...... എല്ലാം അറിയുന്ന....വൈദ്യന്....നന്ദി !

  • @kishorr3794
    @kishorr37945 жыл бұрын

    Thanks

  • @venugopal4835
    @venugopal48355 жыл бұрын

    Muneera God bless you

  • @nanumohan6670
    @nanumohan66705 жыл бұрын

    God bless you

  • @pilotfaris7156
    @pilotfaris71565 жыл бұрын

    Mom's love is great❤..... I appreciate Uae rulers....

  • @bv8244
    @bv82445 жыл бұрын

    നല്ല വിവരണം,Good Job👍👍

  • @sajnam.k5155
    @sajnam.k51555 жыл бұрын

    MashaAllah mashaAlla

  • @shjishahulshahul1171
    @shjishahulshahul11715 жыл бұрын

    വൈദ്യശാസ്ത്രം എന്നത് ഒരു അന്തിമ വിധിയെഴുത് അല്ലെ അല്ല

  • @PK_PILLAI

    @PK_PILLAI

    5 жыл бұрын

    ശരി തന്നെ..എന്നാൽ ഇതേ വൈദ്യ ശാസ്ത്രം തന്നെ ആണ് അവരെ നേരെ ആക്കിയതും.

  • @shjishahulshahul1171

    @shjishahulshahul1171

    5 жыл бұрын

    @@PK_PILLAI. ആ വാർത്ത ഒന്നും കൂടി. കേൾക്കു

  • @shjishahulshahul1171

    @shjishahulshahul1171

    5 жыл бұрын

    @@PK_PILLAI. 27.വർഷം അവരുടെ അവസ്ഥ ജെർമെൻ വരെ പോയി തിരിച്ചു വന്നു എന്നിട്ട് അവർക്ക് ഒരു തിരിച്ചു വരവ് സാധിക്കില്ല എന്നു വൈദശാത്രം കയ്യകഴുകി എന്നിട്ടും? 🤪😇

  • @sharfasp4757
    @sharfasp47575 жыл бұрын

    Alhamdulillah ......

  • @syedsharfudheen47
    @syedsharfudheen475 жыл бұрын

    Masha Allah

  • @user-zs2vf3zb9p
    @user-zs2vf3zb9p5 жыл бұрын

    അൽഹംദുലില്ലാഹ് 🙏🙏🙏🙏🙏🙏🙏🙏

  • @riyast1071
    @riyast10715 жыл бұрын

    Alhadulillah.....👌👌👌😍😍😍

  • @agritechfarmingmalayalam
    @agritechfarmingmalayalam5 жыл бұрын

    ശ്രീചിത്രയിൽ കൊണ്ടുവന്നിരുന്നെങ്കിൽ നേരത്തെ രക്ഷപെടുത്താമായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @JS-qm3jh

    @JS-qm3jh

    5 жыл бұрын

    Kims ?

  • @mansoork4759
    @mansoork47595 жыл бұрын

    Big salut shaik

  • @saleemkm8042
    @saleemkm80425 жыл бұрын

    മാഷാ അല്ലാഹ്

  • @anilkgopalan
    @anilkgopalan5 жыл бұрын

    നല്ലതു വരട്ടെ. എല്ലാ പ്രാർത്ഥനകളും.

  • @user-tt1oe9rq1b
    @user-tt1oe9rq1b5 жыл бұрын

    masha allah Alhamdulillah

  • @khalidrahiman
    @khalidrahiman5 жыл бұрын

    🙏

  • @aihan_skitchen8250
    @aihan_skitchen82505 жыл бұрын

    MaShaAllAh

  • @prominetad3338
    @prominetad33385 жыл бұрын

    mashallah good

  • @cuteshorts36
    @cuteshorts365 жыл бұрын

    Ente keralam ethra sundaram...comments kand santhosham..

  • @arifateacher5323
    @arifateacher53235 жыл бұрын

    Alhamdulih

  • @anumaria8879
    @anumaria88795 жыл бұрын

    God bless this mam and family.

  • @fathimathesnim7515
    @fathimathesnim75155 жыл бұрын

    Alhamdulillaaah...masha allaah

  • @zaima6483
    @zaima64835 жыл бұрын

    👏👏👏👍alhamdulillah

  • @mithunashok1623
    @mithunashok16233 жыл бұрын

    Salute sir

  • @sakkeerbaqa2512
    @sakkeerbaqa25125 жыл бұрын

    Alhamnthulilla

  • @asharafoptima9778
    @asharafoptima97785 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sahirahassan8604
    @sahirahassan86045 жыл бұрын

    അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ

  • @mithunashok1623
    @mithunashok16233 жыл бұрын

    Great salute sir 👑kingdom

  • @nabusworld9186
    @nabusworld91865 жыл бұрын

    mashallah

  • @shibyjames1200
    @shibyjames12005 жыл бұрын

    God is great.....

  • @characterfitness7591
    @characterfitness75913 жыл бұрын

    Where is the video

  • @annath1006
    @annath1006 Жыл бұрын

    🤲🤲🤲

  • @subaidaabdulkhaderkunnumma4064
    @subaidaabdulkhaderkunnumma40645 жыл бұрын

    Alhamdhulillah

  • @mithunashok1623
    @mithunashok16233 жыл бұрын

    Inspired kingdom

  • @rishikesha1241
    @rishikesha12415 жыл бұрын

    aah ammekku nallathu varatte ennu prarthikkam

  • @noushadpp9305
    @noushadpp93055 жыл бұрын

    അൽഹംദു ലില്ലാ !

  • @georgepereira6032
    @georgepereira60323 жыл бұрын

    Your can't compare the UAE leadership. They all are well above than any other leaders in the world. Good God 🙏🙏🙏🙏🙏🙏bless them abountantly.

  • @febyjoseph9085
    @febyjoseph90855 жыл бұрын

    Great

  • @nijamoideen3586
    @nijamoideen35865 жыл бұрын

    Alhadullilla

  • @joshykakkasery4411
    @joshykakkasery44115 жыл бұрын

    God

  • @saleemkuttiplakkal7123
    @saleemkuttiplakkal71235 жыл бұрын

    Am Indian but I like Dubai king proud Indian Dubai king

  • @sayyadksd6499
    @sayyadksd64995 жыл бұрын

    Subahnahlla

  • @azizkallaje1083
    @azizkallaje10835 жыл бұрын

    Allah deergayussum aafiyathum kodukkatte.

  • @jayarajso9407
    @jayarajso94075 жыл бұрын

    സംഭവാമി യുഗേ യുഗേ...

  • @muhyadheenkambran5985
    @muhyadheenkambran59855 жыл бұрын

    Allahuakbar_valillahilhamd_

  • @fasalrahman1557
    @fasalrahman15575 жыл бұрын

    allhamdulillha. allhahuakbar

  • @salammuttam1733
    @salammuttam17335 жыл бұрын

    E logavum manushya jeevidavum nammal arinjadinum nammude arivinum apuramanu.👍

  • @ramedia9142
    @ramedia91425 жыл бұрын

    'അമ്മ അമ്മ അമ്മ

  • @shifashifa4040
    @shifashifa40405 жыл бұрын

    🇦🇪👍👍👍👌👌👌

  • @sajubabu4904
    @sajubabu49045 жыл бұрын

    പാവം അമ്മ

  • @jithumonjithu3587
    @jithumonjithu35875 жыл бұрын

    health lessons visit left lantern. while I was in gulf British aero space team calling us Germans (keralities) we are the people......

  • @aaliyamagiccook9425
    @aaliyamagiccook94255 жыл бұрын

    Kireedavakshi rajaviney allahu a nugrahikkattey enn thuvacheyyunnu

  • @kamalnathrajanrajan9278
    @kamalnathrajanrajan92785 жыл бұрын

    നല്ല വാർത്ത സന്തോഷം തോന്നുന്നു. അമ്മ തിരിച്ച് വന്നപ്പോൾ മകൻ അവിടെത്തന്നെയുണ്ട്. അച്ചൻ കെട്ടി കെട്ടി ഒരു ജൈത്രയാത്രയിലായിരിക്കും.

  • @Sona-vm6zn
    @Sona-vm6zn5 жыл бұрын

    Engane oru bharthavineyum Makaneyum kityallo.. mahabhagyam

  • @shajahanshahulhameed8053
    @shajahanshahulhameed80533 жыл бұрын

    സൗദി കോടീശ്വരൻ വലീദ് ബിൻ തലാലും സൈഡിൽ നില്കുന്നുണ്ടല്ലോ , എന്താകാര്യം, പറയാൻ മടിയാണോ?

  • @vijayrajrahul7420
    @vijayrajrahul74205 жыл бұрын

    ammaku thulyam mAttonnilla

  • @ajaykizhepat983
    @ajaykizhepat9835 жыл бұрын

    Sivayanamaha.....ellam nallathu varatte aa kunbathinu......

  • @muhammedazharudheen657
    @muhammedazharudheen6575 жыл бұрын

    kando.. iyaal oru rajyathinte bharanathikari aayirunnu.. janangale konnum kalloyadichum nadakkunna nadakkunna chila bharanathikarigal kand padikkate ennalla. kanda pashuvinteyum pattiyudeyum moothravum teetavum thinn nadakkunna prathana manthrimaar iyaale teetavum moothram thinn shareeram anga shudhi varauthanamenn njan aagrahikunnu

  • @nissarnissar8571

    @nissarnissar8571

    5 жыл бұрын

    asat

  • @roomaamondol9628

    @roomaamondol9628

    5 жыл бұрын

    correct brother

  • @rajendraprasad6126
    @rajendraprasad61265 жыл бұрын

    Alhamdhulillah

Келесі