₹2500 കറന്റ് ബിൽ കുറക്കണോ..? 3kva സോളാർ

#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy

Пікірлер: 38

  • @sajeebmajeed2281
    @sajeebmajeed22818 ай бұрын

    Good work

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Thank you!

  • @Rahul.S.S
    @Rahul.S.S8 ай бұрын

    🔥🔥🔥😍

  • @ckpara20
    @ckpara20Ай бұрын

    150 ah. ബാറ്ററിക്കു..യത്ര.വാട്ടു.പാനിൽ..വരെ.ച്ചയാം.mppt യത്ര am വേണം. പനിലും.ബാറ്ററിയും..പാരൽ. ആയിട്ടു...സീരീസ്.ആയിട്ടു.കൊടുക്കേണ്ടതു

  • @joysr3380
    @joysr33808 ай бұрын

    ❤❤❤❤❤tvm

  • @rajantharayapppurath5369
    @rajantharayapppurath53698 ай бұрын

    2kw off grid എത്ര കോസ്റ്റ് വരും?

  • @adarshchandran7368
    @adarshchandran73688 ай бұрын

    Athre guage dc cable anu ittekunath ee project ill

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Pannel series connection ആയതു kond mppt വരെ 4sq mm ശേഷം 10Sq mm

  • @sunil-bv5gx
    @sunil-bv5gx8 ай бұрын

    Surya 60 അകമയിരുന്ന്ഉ. Futureil 2panel ad ചെയ്യാമായിരുന്നു.

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    2 battery സിസ്റ്റത്തിന് 500 ന് മുകളിലുള്ള 4 pannel കൊടുക്കേണ്ട ആവശ്യമില്ല... Maximum 3

  • @sunil-bv5gx

    @sunil-bv5gx

    8 ай бұрын

    @@nezdeenergy7010 ഞാൻ ഉദേശിച്ചത് പിന്നീട് additional battery connect ചെയ്യാൻ വേണ്ടി ആണ്

  • @sajidnovex4575
    @sajidnovex45758 ай бұрын

    ഇവരുടെ ബാറ്ററി കമ്പനി ഒന്ന് കാണാൻ പറ്റുമോ. ഇത്തരം കാര്യങ്ങൾ നിജസ്ഥിതി മനസ്സിലാക്കി സമൂഹത്തിൽ പരസ്യപ്പെടുത്തുക.

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Sure..

  • @azadkt1180
    @azadkt11808 ай бұрын

    3KV ഇൻവർട്ടറിൽ Indection cook top വർക്ക് ചെയ്താൽ ബാറ്ററി പെട്ടന്ന് കേടാവില്ലെ ?

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Peak ടൈമിൽ കൊടുക്കാം

  • @rafiak-rl3gn
    @rafiak-rl3gn7 ай бұрын

    16ams Dc MCB ബ്രേക്കർ മതിയാകില്ല കാരണം അതിൽ കൂടുതൽ കറണ്ട് അവിടെ വരുന്നുണ്ട് 500 രൂപയുടെ ലാഭത്തിനുവേണ്ടി 6sq കേബിൾ പകരം 4sq ആക്കുന്നതും ശരിയല്ല

  • @nezdeenergy7010

    @nezdeenergy7010

    7 ай бұрын

    Pannel series ആയിട്ടാണ് connect ചെയ്തിട്ടുള്ളത്.. 16 A മുകളിൽ Amp വരില്ല...

  • @monipilli5425
    @monipilli54258 ай бұрын

    Lagnuvo യുടെ ബാറ്ററി അവരുടെ സ്വന്തം ബ്രാൻഡ് ആണോ ..അതോ മറ്റ് ഏതെങ്കിലും ബ്രാൻഡ് മാർക്കറ്റ് ചെയ്യുന്നതാണോ ...

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Own brand

  • @anoopps1210
    @anoopps12108 ай бұрын

    Induction ne 200wats idathe 2000 wats ittu kanik

  • @prakashkuttan1653

    @prakashkuttan1653

    8 ай бұрын

    ഇൻഡക്ഷൻ കുക്കർ ഒന്നും തുടർച്ചയായി ഉപയോഗിക്കാൻ പറ്റില്ല

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    വീഡിയോ ശ്രദ്ദിച്ചു നോക്കൂ... 200 watts അല്ല 2:00 time ആണ്.. 1800watts ൽ

  • @abhigayathri1526
    @abhigayathri15268 ай бұрын

    3kv ongrid enthu rate aakum

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    1.50 lakh

  • @k.ooommen5879
    @k.ooommen58798 ай бұрын

    What for this much bedai

  • @loma1234561
    @loma12345616 ай бұрын

    ഇൻഡക്ഷൻ കുക്കർ കൊടുക്കാമെങ്കിൽ AC യും കൊടുത്തുകൂടെ ?

  • @nezdeenergy7010

    @nezdeenergy7010

    6 ай бұрын

    1 ton Inverter ac കൊടുക്കാം...

  • @basheerkashmeer5584
    @basheerkashmeer55848 ай бұрын

    എത്ര വരും ഇങ്ങിനെ ചെയ്യാൻ

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    1.20 lakh, വീഡിയോ യിൽ പറയുന്നുണ്ട്....

  • @jancythomas7592

    @jancythomas7592

    8 ай бұрын

    @@nezdeenergy7010 120000 kondu poyi post office il Fixed Deposit edu...............8% monthly kittum .......800/- rupees ...........athu vachu current bill pay cheyyuka............one year kazhiyumbol muthal thirichu kittum

  • @akkuduvlogs2755

    @akkuduvlogs2755

    8 ай бұрын

    ​@@jancythomas7592 നിങ്ങളുടെ നാട്ടിൽ 2500/-₹ കറന്റ്‌ ബിൽ വരുമ്പോൾ 800 രൂപ അടച്ചാൽ മതിയെങ്കിൽ ഓക്കേ. ഞങ്ങളുടെ ഇവിടെ 2500 ഉം അടക്കണം

  • @shinoj999

    @shinoj999

    8 ай бұрын

    ​@@jancythomas7592ഇങ്ങനെയൊക്കെ കരുതിയാൽ കറണ്ട് പോകുമ്പോൾ ചൂടത്തു കിടക്കാം, അരകല്ലിൽ അരക്കാം, കല്ലിൽ അടിച്ചു അലക്കാം.. വീട്ടിൽ ഉള്ള അമ്മയോടും ഭാര്യയോടുമൊക്കെ കുട്ടികളോടും ഒക്കെ സ്നേഹമുള്ളവർ പണം ചെലവാക്കി അവർക്കുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കും അല്ലാത്തവർ ഇങ്ങനെ ലാഭകണക്കും നോക്കി ഇരിക്കും... പണം മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആണ്.. സുഖമായി ജീവിക്കാൻ...

  • @k.ooommen5879

    @k.ooommen5879

    8 ай бұрын

    ​@@jancythomas7592not 8% 8.5 for sr. Citizen

  • @rajankaleekal2756
    @rajankaleekal27568 ай бұрын

    ഓൺഗ്രിഡ് ചെയുന്നതാണ് നല്ലതേ

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    കറന്റ് ബിൽ above 2500 ആണെങ്കിൽ ONGRID ആണ് നല്ലത്.. ( നിലവിൽ BACK UP SYSTEM ഇല്ലെങ്കിനിൽ 2 ബാറ്ററി വച്ചു OFFGRID SYSTEM ചെയ്താലും മതി )

Келесі