21 വർഷം മുൻപ് ലക്ഷ്വറി കാറുകളുടെ തലതൊട്ടപ്പനായിരുന്നു ഹ്യൂണ്ടായ് സൊണാറ്റ ഗോൾഡ് | Hyundai Sonata Gold

Автокөліктер мен көлік құралдары

ജാഗ്വറിൽ നിന്ന് ഊർജം കൊണ്ട് രൂപകൽപ്പന ചെയ്യപ്പെട്ട ഹ്യൂണ്ടായ് സൊണാറ്റ ഗോൾഡ് 2001 ലാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്.തുടക്കത്തിൽ വലിയ വിൽപ്പന നേടിയെങ്കിലും പല കാരണങ്ങൾ കൊണ്ടും പിന്നീട് വിൽപ്പന കുറഞ്ഞു.എങ്കിലും ആദ്യകാല ലക്ഷ്വറി കാറെന്ന നിലയിൽ സൊനാറ്റ ഗോൾഡിന് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:www.smartdrivemag.com
#HyundaiIndia#BaijuNNair #SonataGold#HyundaiSonataGoldMalayalamReview#MalayalamAutoVlog#LuxurySedan#MalayalamReview#Nostalgia

Пікірлер: 268

  • @shamseersardar2307
    @shamseersardar23072 жыл бұрын

    ഈ വണ്ടി പലതവണ റോഡിലൂടെ പോവുന്നത് കണ്ടിട്ട് ഉണ്ടെങ്കിലും ഈ വണ്ടിക് ഇത്രത്തോളം ചരിത്രം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത്. Thank you baiju chetta !!

  • @anilchandran9739
    @anilchandran97392 жыл бұрын

    ബെൻസിൻ്റെ തോളൊടൊപ്പം നെഞ്ചും വിരിച്ചു നിന്ന ഇവൻ്റെ പ്രതാപകാലം. 💖👌

  • @mridhulplkd

    @mridhulplkd

    2 жыл бұрын

    True

  • @Paul-0895

    @Paul-0895

    2 жыл бұрын

    Sathyam

  • @harikrishnans8495

    @harikrishnans8495

    2 жыл бұрын

    True,head lights looks like then c class benz

  • @ajikoikal1

    @ajikoikal1

    2 жыл бұрын

    ഹുണ്ടായി പണ്ട് മറ്റു പല ബ്രാണ്ടുകളിൽ നിന്നും കോപ്പിയടിക്കുന്ന കമ്പനിയായിരുന്നു. അന്ന് ബെൻസിനെ കോപ്പിയടിച്ച് ഉണ്ടാക്കിയതാണ് സൊണാറ്റ എന്നായിരുന്നു പറയപെടുന്നത്.

  • @Justin-nv

    @Justin-nv

    2 жыл бұрын

    @@ajikoikal1 ഇന്നിപ്പോ ആ പണി mahindra ചെയുന്നു.

  • @anand5420
    @anand54202 жыл бұрын

    That Sonata owner is a *true vandipranthan* ❤

  • @sreesings1
    @sreesings12 жыл бұрын

    അന്ന് Auto India, Indian Auto, overdrive, magazine reviews ഒക്കെ വായിക്കുമ്പോ ബെൻസ് ഒഴികെ 200Kmph acheive ചെയ്യാൻ പറ്റുന്ന ചുരുക്കം കാറുകളിൽ രണ്ടെണ്ണം ആയിരുന്നു Hyundai Sonata, Ford Mondeo എന്നിവ. Nostalgia...🍁🍂🍂

  • @maneesh5037

    @maneesh5037

    2 жыл бұрын

    Exactly....... Emberra yude grill kiduvayirunnnnu....

  • @testerkannapan_online

    @testerkannapan_online

    2 жыл бұрын

    Ford Mondeo 😍

  • @tjt5086

    @tjt5086

    2 жыл бұрын

    Overdrive magazine athoke oru kaalam

  • @testerkannapan_online
    @testerkannapan_online2 жыл бұрын

    Annu ithinte competition aarnu Honda accord 16.32 lacks Toyota Camry 20.32 lacks Hyundai Sonata 15.13 lacks Ford Mondeo 16.35 lacks Mercedes Benz c180 20.04 lacks Ford Mondeo njn ippolum use cheyyunu super car...

  • @harikrishnankh5897

    @harikrishnankh5897

    2 жыл бұрын

    Ford is always theee🔥🔥🔥🔥🔥😻

  • @anishk2008

    @anishk2008

    2 жыл бұрын

    Ford Modeo 🫡

  • @shijuvijay0037

    @shijuvijay0037

    Жыл бұрын

    @ Tester Kannapan ..... ഇവയ്ക്കൊപ്പം ഒരു വെടിക്കെട്ട് ഐറ്റം കൂടി അന്ന് ഇറങ്ങിയിരുന്നു opel vectra, ഗംഭീര ഡിസൈൻ ആയിരുന്നു വണ്ടിക്ക്. 16 lakhs starting price.

  • @subhanash
    @subhanash2 жыл бұрын

    ബൈജുവേട്ടാ ..കാത്തിരുന്ന റിവ്യൂ👍 . ഈ വണ്ടി ഇറങ്ങിയ കാലത്തു ഒരു അത്ഭുതം തന്നെ ആയിരുന്നു. Don ഇൽ ഷാരുഖ് ഖാൻ സ്റ്റണ്ട് ചെയ്‌ത വണ്ടി. പുറകിൽ നിന്നും വശത്തു നിന്നും നോക്കിയാൽ ജാഗ്വാർ X type. മുന്നിൽ നിന്നു നോക്കിയാൽ Benz C Class. അക്കാലത്തു ഇതിനു കോമ്പറ്റീഷൻ ആയി ഉണ്ടായിരുന്നത് ford mondeo, opel vectra , പിന്നെ honda accord എന്നിവയായിരുന്നു.

  • @tjt5086

    @tjt5086

    2 жыл бұрын

    Bourne Supremacy goa vachulla chase villain Damon matt scene IL und

  • @honeykanakkary
    @honeykanakkary2 жыл бұрын

    13 years ago I had a LPG equipped Hyundai Sonata manual car here in Australia.. I must say that car was so smooth to drive and very much comfortable too.. Thanks for the video.

  • @leminthomas6387
    @leminthomas63872 жыл бұрын

    ബെൻസും ജാഗറും ഒരുമിച്ചു കിട്ടിയ ഫീൽ ആയിരുന്നു അന്ന്

  • @TravelEngine1983
    @TravelEngine19832 жыл бұрын

    Happy to see..Our loving sonata in your hands.

  • @VinodKumar-gx7wj
    @VinodKumar-gx7wj2 жыл бұрын

    Beautiful review. I like this car in black colour. Can you please review Nissan Tiana also if available?

  • @rajamani9928
    @rajamani99282 жыл бұрын

    ബൈജു സാർ മുൻ ഭാഗം വിശദീകരണം നൽകി വരുന്നു എന്നാൽ എൻജിൻ കാണിക്കുന്നില്ല ബുദ്ധിമുട്ടുണ്ടോപിൻ ഭാഗം വിശദീകരിക്കുന്നു

  • @hishams150

    @hishams150

    2 жыл бұрын

    11:26 ,engine

  • @Prince-cz1tp
    @Prince-cz1tp2 жыл бұрын

    നിങ്ങടെ അന്നത്തെ പത്രത്തിലെ Black and white picture Sonata വെട്ടി ...ബെഡ് nte സൈഡിൽ ഒട്ടിച്ച ഒരുവൻ ആണ് ഞാൻ....😂. പക്ഷേ അത് ഓടിക്കാൻ നീണ്ട 17 കൊല്ലം കാത്തിരിക്കേണ്ടി വന്ന്.... നോക്ലാചിയ...

  • @sanjayp5807
    @sanjayp58072 жыл бұрын

    ഞാൻ മുൻപ് പോപ്പുലർ hyundai വർക്ക്‌ ചെയുമ്പോൾ ഇടക്കയു വരാറുണ്ട് അവിടെ സെർവിസിന്, കിടു വണ്ടി യാണ് ബെൻസന്റെ ok നീളമാണ് 👍, പിന്നെ ഇതിന്റെ nxt gen സോനാടാ എമ്പ്ര കിടു വണ്ടിയാണ്. പിന്നെ ടെറക്കാൻ വരുമ്പോൾ ലിഫ്റ്റിൽ kettumbhol അതിന്റെ ടയർ തന്നെ ബിഗ്സൈസ് പിടിക്കയാണ് വെല്യ pada പക്ഷെ കിടു വണ്ടികളാണ്.

  • @Denny-cz5ji

    @Denny-cz5ji

    2 жыл бұрын

    Me too

  • @salhuss22
    @salhuss222 жыл бұрын

    Oru kollam njn use cheythittundu. Kidilam suspension butter smooth gear. Ozhuki angane pokum…..👍🏻

  • @noufalsnazar3590
    @noufalsnazar35902 жыл бұрын

    Baiju chetta,❤️ Ford fiesta review cheyyuvo ?

  • @anupamvishnu7168
    @anupamvishnu71682 жыл бұрын

    I was a huge fan of this car back then. Still remember the first time i saw it in real, I was in 8th,2002 or so, on my way to arts day function. I remember the pricing given in the auto magazines, it was 15 lakhs. but that must be ex showroom price. For Sonata lover's: there is a chase scene of sonata in hindi movie Don, do watch it, u will definitely love it.

  • @bibinbinoy9084
    @bibinbinoy90842 жыл бұрын

    Baiju chetta ningalkku pazhaya model beleno ishtamalle ? Beleno oru video cheyyavo plzzzzzz....

  • @kiran7504
    @kiran75042 жыл бұрын

    Baiju chetta ithupoley hyundai fludic verna review cheyyumo please

  • @krishnakumarp421
    @krishnakumarp4212 жыл бұрын

    Your Cameraman is fantastic, as always.... 😍

  • @ananthan_nambiar
    @ananthan_nambiar2 жыл бұрын

    Honda Civic tribute video cheyumo also Lancer...

  • @marineentertainment5672
    @marineentertainment56722 жыл бұрын

    Baijuchetta, old model Toyota Corolla onnu review cheyyamoo.. 2003 to 2006 model

  • @akhilmathew9090
    @akhilmathew90902 жыл бұрын

    One off my favorite vehicle 👑👑

  • @vishnupa89
    @vishnupa892 жыл бұрын

    Ente car oru 10 years kayinj mint condition il baiju chettane kond review cheyyikkanam enu swapnam kand ee video kanuna le NJN..🤩🤩🤩🤩

  • @nithinrana5739
    @nithinrana57392 жыл бұрын

    Sir, Chevrolet optra onnu test drive cheyumo?

  • @johntins9849
    @johntins98492 жыл бұрын

    Biju cheta Ford escort petrol 1.6 kitumangil onn video chayyo?

  • @travancorepistons7309
    @travancorepistons73092 жыл бұрын

    heard petrol model is having Mitsubishi 4g63 (non turbo) used in Legendary Mitsubishi Lancer evo rally cars

  • @rahullekshmanan5485
    @rahullekshmanan54852 жыл бұрын

    Waiting for elentra Tucson santa fe videos as well

  • @SKM_VLOGS
    @SKM_VLOGS2 жыл бұрын

    With no changes exactly as showroom condition, Sonata is available in punalur.. it's 20 years old Sonata... No modifications in it... You will get it for review.

  • @maanasappu6048
    @maanasappu60482 жыл бұрын

    old model baleno onn review cheyyoo

  • @chandreshcrchandreshcr7830
    @chandreshcrchandreshcr78302 жыл бұрын

    അന്നത്തെ പെട്രോൾ വില 30 രൂപയിൽ താഴെ ആയിരുന്നു....

  • @bijoygeorge6407
    @bijoygeorge64072 жыл бұрын

    I had sonata gold and used 8 years... Superb car... I still miss it....

  • @ajmalmohammed5094
    @ajmalmohammed50942 жыл бұрын

    My fathers car back in 2005..❤️❤️❤️

  • @fucksuckful
    @fucksuckful2 жыл бұрын

    Baiju chetta planning to buy a IGNIS ,will it be discontinued because almost all other models are getting an update

  • @aneeshkanil9283

    @aneeshkanil9283

    2 жыл бұрын

    Why ignis?

  • @angeljohn4763
    @angeljohn47632 жыл бұрын

    Opel astra review cheyyamo

  • @manueditart1
    @manueditart12 жыл бұрын

    എന്റെ ജീവിതത്തിലെ ആദ്യത്തെ കാർ 2002 സൊണാറ്റ GCC Model UAE, With Triptronic Gear

  • @aashiq4430
    @aashiq44302 жыл бұрын

    പഴയ 2005 corolla review ചെയ്യാമോ ചേട്ടാ 😍

  • @viralgallery-hy3md
    @viralgallery-hy3md2 жыл бұрын

    Enikk vandide back kaanumbo roles roys nte back poleya thonunne

  • @anandgs6285
    @anandgs62852 жыл бұрын

    Old baleno cheyyumo??

  • @rishika7445
    @rishika74453 ай бұрын

    Super colour and stunning looks

  • @lifeonvlogs
    @lifeonvlogs2 жыл бұрын

    KL 05=Clean and shiny cars✨

  • @enthusiastic8576

    @enthusiastic8576

    2 жыл бұрын

    Correct

  • @rahmaan3049
    @rahmaan30492 жыл бұрын

    Toyota corolla 2003-2005 model review cheyyumo

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    real vehicle lover...maintained it so well

  • @bristok2
    @bristok22 жыл бұрын

    Ford Mondeo was another interesting car from that era.

  • @roshanvarghese990
    @roshanvarghese9902 жыл бұрын

    Ford Mondeo, opel Vectra thudangiya കാറുകൾ കൂടി ഒന്ന് കൊണ്ടുവരൂ ബൈജു ചേട്ടാ.

  • @sabucheriyil1
    @sabucheriyil12 жыл бұрын

    ആദ്യ വീഡിയോ ബൈജു ചേട്ടന്റെ ആയിരിക്കും..കാണുന്നത...അപ്പൊ ഒരു ഉണര്‍വ്വ് കിട്ടും...😍

  • @prashobsambu
    @prashobsambu2 жыл бұрын

    Hai baiju etta

  • @vinodthomas1969
    @vinodthomas19692 жыл бұрын

    Kidilun suspension high comfort super car👍🏻

  • @naganagu4455
    @naganagu44552 жыл бұрын

    Sonata had 3variants. Sonata s20,Sonata Gold,Sonata v.6 fully automatic .sonata s20 onward on the road 13.60 lakh

  • @najafkm406
    @najafkm4066 ай бұрын

    Aadyamaai ee vandi kaanunnath Omanil vechaanu ,shedaa Benz nte headlight pole undallo but Hyundai logo... full confusion....Ippazalle charithram manassilaayath

  • @shameershameer6895
    @shameershameer68952 жыл бұрын

    Sathyam 2001 il njan e vandi nookki ninnittund.. Roadiloode pathinju pokum vandi

  • @basithbazi9426
    @basithbazi94262 жыл бұрын

    New Skoda kodiaq review cheyyamo

  • @sarathck8591
    @sarathck85912 жыл бұрын

    Hyundai sonata yude...പരസ്യം.പണ്ട് .മാതൃഭൂമി പത്രത്തിൽ...വന്നിരുന്നത്....ഇപ്പോളും ഓർമയുണ്ട്..

  • @davidwarner31amalshaji87
    @davidwarner31amalshaji872 жыл бұрын

    ബൈജു ഏട്ടാ..... 🥰

  • @satheeshmohan220
    @satheeshmohan2202 жыл бұрын

    Daewoo nexia review ചെയ്യാൻ പറ്റുമോ

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    അടിപൊളി 🥰

  • @puntoevo
    @puntoevo2 жыл бұрын

    Strong resemblance to C class of that period 💯

  • @prasadnair8282

    @prasadnair8282

    2 жыл бұрын

    C class front backside jaguar

  • @user-dv8zt5io1n

    @user-dv8zt5io1n

    2 жыл бұрын

    Engine misthubishi

  • @Hayafathima5387
    @Hayafathima53872 жыл бұрын

    Biju chetta innova petrol cheyamo njan കണ്ടിട്ടില്ല അതാണ്

  • @merwindavid1436
    @merwindavid14362 жыл бұрын

    Good work

  • @user-dv8zt5io1n
    @user-dv8zt5io1n2 жыл бұрын

    Old baleno vs old Honda city vs Toyota Corolla review please

  • @Chromestrands
    @Chromestrands11 ай бұрын

    Ipozhathe piller, confidence level nte deterioration kandittubhayam thonunu. Vyakthamai karyamkal prakadipickyan sadhickyunila.

  • @Linsonmathews
    @Linsonmathews2 жыл бұрын

    അടിപൊളി 👌👌👌

  • @getsujith
    @getsujith2 жыл бұрын

    Sonata v6 was priced at 18 Lakhs I guess.

  • @uservyds
    @uservyds10 ай бұрын

    എന്റെ പഴയ വണ്ടി സോനാട്ട ആയിരുന്നു 💕🥰

  • @akshaym966
    @akshaym9662 жыл бұрын

    Honda Civic 2006 review chyamo...

  • @ManthanKoilwad-sj4gj
    @ManthanKoilwad-sj4gj Жыл бұрын

    Car still available for. Sale?

  • @esteemzen1071
    @esteemzen10712 жыл бұрын

    esteem Review cheyyo

  • @romalgsebastian
    @romalgsebastian2 жыл бұрын

    Ini 2006 Elantra, Tucson okke kondu varane

  • @movie_locationhunt
    @movie_locationhunt2 жыл бұрын

    Waiting for terracan 😍

  • @abruva07
    @abruva072 жыл бұрын

    Mercedes benz E class inekkaalum kaanaan ishtam ulla vandi aanu Sonata

  • @amalbhuvanendran9404
    @amalbhuvanendran94042 жыл бұрын

    Class🙀

  • @akiaki1837
    @akiaki18372 жыл бұрын

    സൊനാറ്റയുടെ ഇപ്പോഴത്തെ മോഡൽ ലുക്ക് കണ്ടാൽ ബെൻസിനോടും ബിഎംഡബ്ല്യുവിനോടും കിടപിടിക്കും അത്രക്ക് അടിപൊളിയാണ്

  • @Justin-nv

    @Justin-nv

    2 жыл бұрын

    അത്രക്കൊന്നുല്ല, എന്നാലും കൊള്ളാം. പിന്നെ Benz BMW ഒക്കെ low range കാർ കൾ അത്ര setup ഒന്നും അല്ല. Kia ടെ ഈ segment ൽ ഉള്ള K5 ആണ്, sonata നെകാളും ഇപ്പോ look കൊണ്ട് better

  • @pratheeshtom4758
    @pratheeshtom47582 жыл бұрын

    Please review FORD MONDEO

  • @MalayalamTechOfficial
    @MalayalamTechOfficial2 жыл бұрын

    KL05 🥰

  • @NAAGACREATIONS
    @NAAGACREATIONS Жыл бұрын

    നല്ല ലുക്ക് വണ്ടി ഒറ്റ നോട്ടത്തിൽ പഴയ ബെൻസിൻ്റെ പോലെ തോന്നിക്കുന്നു 💝

  • @shabeerali9106
    @shabeerali91062 жыл бұрын

    Pandu ee Car 🚗kaanumbol, enthoru width aanu ee vandikku ennu wonder adichu nokki ninnitund😍

  • @Aaron-wp2wh
    @Aaron-wp2wh2 жыл бұрын

    Please review a Benz W124 🤗

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    👌

  • @bisin1981
    @bisin19812 жыл бұрын

    Sonata 2022 in gcc ufff pwoli look aanu

  • @mohamedarshad9305
    @mohamedarshad9305 Жыл бұрын

    Majestic ❤️

  • @mininair1567
    @mininair15672 жыл бұрын

    @gen Honda CRV your opinion please

  • @rohanroy6032

    @rohanroy6032

    2 жыл бұрын

    Good car

  • @shemeermambuzha9059
    @shemeermambuzha9059 Жыл бұрын

    Adipoli

  • @cochinfahim2
    @cochinfahim22 жыл бұрын

    Dewoo brand orma indo aarkenglm

  • @oldschoolcars9979
    @oldschoolcars99792 жыл бұрын

    Completely stock octavia ind rare 20v turbo only 27000km run

  • @riyascs7795
    @riyascs77952 жыл бұрын

    backside design thakarppan.. nalla ozhukkan roopam

  • @rinjukakkathottungal7146
    @rinjukakkathottungal71462 жыл бұрын

    Adutha vattam terracan koode vandi pranthan appan kondu vaayo

  • @sherinsha1727
    @sherinsha17272 жыл бұрын

    MGF Hyundai eppo undex

  • @navabaks6248
    @navabaks62482 жыл бұрын

    Nde kail oru esteem und stock condition 2006 model vxi

  • @tjt5086
    @tjt50862 жыл бұрын

    Bourne supremacy Matt Damon odikunna annethe kaalathe Benz e class lookulla oru premium car aayrnu

  • @jaseejaseel5033
    @jaseejaseel50332 жыл бұрын

    Seat cover from autostarke😍😍

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    🔥

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji96312 жыл бұрын

    Superrrrrrrrrrrrr

  • @getmadhavan
    @getmadhavan2 жыл бұрын

    You always have a great location backdrop. Where is this please?

  • @rejikumarpr8929

    @rejikumarpr8929

    2 жыл бұрын

    Kakkanad

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    super 🥰❤💪

  • @sreelaldas3021
    @sreelaldas30212 жыл бұрын

    Poor man's Mercedes... ❤️

  • @zyzzzyzz2159
    @zyzzzyzz2159 Жыл бұрын

    4 wheel drive anooo

  • @lensandride
    @lensandride8 ай бұрын

    Embera 2.4 Petrol Automatic use cheyyunna njan. I can never sell this car. Proud owner

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    Old is gold 🥰

  • @rohanroy6032
    @rohanroy60322 жыл бұрын

    The same generation Kia optima looked like a jaguar, not sonata....sonata had a c class front and jaguar like back

  • @vishnuraj712
    @vishnuraj7122 жыл бұрын

    I know the owner of this car he also owns an other silver sonata , terracan , honda crv i used to work in hyundai workshop before those cars are in top condition

  • @neenubaby4125
    @neenubaby41252 жыл бұрын

    ഞാൻ ഷോറൂമിൽ നിന്ന് ഇറക്കിയെ കാർ ആയിരുന്നു ബ്ലാക്ക് Sonata Gold ആയിരുന്നു, എനിക്ക് ആഹ്ഹ് വാഹനം നഷ്ടപ്പെട്ടു പിന്നെ എടുത്തു കാർ വാജിച്ചിട്ടും ഇതിന്റെ ഒരു lexuary എനിക്ക് കിട്ടിയില്ല 😍😍😍

Келесі