21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 4 MORNING - 11 JULY 2024

Музыка

Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

* ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
* മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
* സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
* ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
* സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Пікірлер: 43

  • @krupakjoseph7504
    @krupakjoseph750425 күн бұрын

    Amen Amen

  • @sharonbiju6116
    @sharonbiju611625 күн бұрын

    Amen amen amen ❤❤❤

  • @sharonbiju6116
    @sharonbiju611625 күн бұрын

    ഈ വിദേശത്തു ഇരുന്ന് ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു പാസ്റ്റർ അവിടെ വന്ന് ആത്മാവിൽ നിറഞ്ഞ് ആരാധിക്കാൻ കർത്താവെ സ്തോത്രം 🙏🏻🙏🏻🙏🏻

  • @franciskourianfranciskourian
    @franciskourianfranciskourian25 күн бұрын

    ആമേൻ ആമേൻ സ്തോത്രം

  • @sindhujoseph5571
    @sindhujoseph557125 күн бұрын

    Amen 🙏🙏🙏

  • @jerrin52
    @jerrin5225 күн бұрын

    Amen 🙏

  • @krupakjoseph7504
    @krupakjoseph750425 күн бұрын

    Yes Amen

  • @sharonbiju6116
    @sharonbiju611625 күн бұрын

    അപ്പാ സ്തോത്രം 🙏🏻🙏🏻

  • @sarashomedine2320
    @sarashomedine232024 күн бұрын

    Amen Hallelujah sthothram

  • @sharonbiju6116
    @sharonbiju611625 күн бұрын

    Yesuve സ്തോത്രം 🙏🏻🙏🏻

  • @sarashomedine2320
    @sarashomedine232024 күн бұрын

    Hallelujah Hallelujah

  • @sonyvarghese1795
    @sonyvarghese179519 күн бұрын

    Amen

  • @krupakjoseph7504
    @krupakjoseph750425 күн бұрын

    Amen sthothram

  • @sharonbiju6116
    @sharonbiju611625 күн бұрын

    👏👏👏👏👏👏👏👏👏👏

  • @sindhujoseph5571
    @sindhujoseph557125 күн бұрын

    Please pray for my daughter pregnancy 🙏

  • @chithraanil5129
    @chithraanil512925 күн бұрын

    ഇന്നലെ പാസ്റ്ററിലൂടെ കേട്ടു കഴിഞ നാളുകളിൽ സഭയുടെ ടെസ്റ്റിമണി കണ്ണ് നിറഞു ദൈവം ഇത്രയും ഉയർത്തിയല്ലോ സ്തോത്രം ആ ദൈവദാസൻ ആ ദൂതു കേട്ടിട്ട് പിന്മാറാതെ നിന്നതിനായി ദൈവത്തെ സ്തുതിക്കുന്നു ലോകം അറിയപ്പെടുന്ന പ്രസ്ഥാനത്തിന്റെ കൂടെ നിന്നതിനായി

  • @nancyn8681
    @nancyn868126 күн бұрын

    Hallelujah hallelujah Amen

  • @chithraanil5129
    @chithraanil512925 күн бұрын

    ആമേൻ സ്തോത്രം ഏറ്റെടുക്കുന്നു അപ്പച്ചാ പാസ്റ്ററെ ഈ വിദേശത്തിരുന്നു ഒപ്പം ആരാധിക്കുന്നു ഡ്യൂട്ടി കഴിഞു റസ്റ്റ്‌ ടൈം ഉറക്കത്തിനു കിട്ടുന്നതാണ് night കഴിഞു വചനം ആത്മവിലുള്ളത് കേട്ടു അവലോഡ് ആരാധിക്കുന്നു പ്രാർത്ഥിക്കണമേ

  • @sharonbiju6116
    @sharonbiju611625 күн бұрын

    സ്തോത്രം കർത്താവെ 🙏🏻🙏🏻

  • @JibyAnnammageorge
    @JibyAnnammageorge25 күн бұрын

    Sothram

  • @sindhujoseph5571
    @sindhujoseph557125 күн бұрын

    Glory to God Hallelujah Amen 🙌🙌🙌👌👏👏👏👏👏

  • @sindhujoseph5571
    @sindhujoseph557125 күн бұрын

    Amen Amen 🙏🙏🙏

  • @chithraanil5129
    @chithraanil512925 күн бұрын

    ആമേൻ, സ്തോത്രം, സ്തോത്രം

  • @user-rv8di2ys3k
    @user-rv8di2ys3k26 күн бұрын

    Amen amen amen amen amen

  • @nancyn8681
    @nancyn868126 күн бұрын

    Thank you Jesus Amen ❤

  • @chithraanil5129
    @chithraanil512925 күн бұрын

    വളരെ കറക്ട് ആണ്പാസ്റ്ററെ egene തരണം ചെയ്യുമെന്നോർത്തു എത്തിച്ചു കഴിഞ്ഞപ്പോൾ എന്റെ അപ്പച്ചന്റെ കരുതലോർത്തു സ്തോത്രം

  • @chithraanil5129
    @chithraanil512925 күн бұрын

    സ്പീഡ് ട്രാക്കിലേക്ക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് അപ്പാ ടൈം പോകുന്നല്ലോ എന്നോർത്ത് ഭരപ്പെട്ടു പ്രാർത്ഥിക്കുവാ അപ്പാ സംസാരിച്ചതിനായി സ്തോത്രം

  • @sharonbiju6116
    @sharonbiju611626 күн бұрын

    Aamen🙏🏻🙏🏻🙏🏻

  • @bijupk6333
    @bijupk633325 күн бұрын

    ❤❤

  • @krishnakumarct2360
    @krishnakumarct236026 күн бұрын

    👍amen

  • @maryanletvijayan2499
    @maryanletvijayan249926 күн бұрын

    🙏

  • @shynythankachen2890
    @shynythankachen289026 күн бұрын

    Sthothrum, Sthothrum

  • @jessyjoseph6682
    @jessyjoseph668225 күн бұрын

    yeshu appa sthothram

  • @beenajohns861
    @beenajohns86126 күн бұрын

    ആമേൻ

  • @MincyShyju
    @MincyShyju26 күн бұрын

    Amen sthotharam 🙏🙏

  • @sharonbiju6116
    @sharonbiju611625 күн бұрын

    കേൾക്കുന്നില്ല

  • @sindhujoseph5571
    @sindhujoseph557125 күн бұрын

    Amen 🙌🙌🙌👏👏👏👏

  • @JibyAnnammageorge
    @JibyAnnammageorge25 күн бұрын

    Amen

  • @krupakjoseph7504
    @krupakjoseph750425 күн бұрын

    Amen sthothram

  • @JibyAnnammageorge
    @JibyAnnammageorge25 күн бұрын

    Amen

  • @salycherian3969
    @salycherian396923 күн бұрын

    Amen

  • @georgeabraham7336
    @georgeabraham733626 күн бұрын

    Amen sthothram

Келесі