നിങ്ങളുടെ വിഷയം ദൈവം പരിഹരിക്കും | Pastor Tinu George | Malayalam Christian Message | HEAVENLY TV

നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q...
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 9895044419
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/919895044419 നിങ്ങളുടെ വിഷയം ദൈവം പരിഹരിക്കും | Pastor Tinu George | Malayalam Christian Message | HEAVENLY TV
നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q... 🎂🎂🎂 നിങ്ങളോ നിങ്ങളുടെ പ്രിയപെട്ടവരോ Manchester, UK 🇬🇧 യിൽ ഉണ്ടോ! ! അനുഗ്രഹിക്കപെട്ട ആരാധനക്കായി ഏവരെയും യേശു ക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു കൂടുതൽ അറിയാൻ ഈ WhatsApp Group ൽ Join ചെയ്താലും chat.whatsapp.com/B8hjGZLbGZk... ദൈവത്തെ നിർബന്ധിക്കരുത് | P G VARGIS | Malayalam Christian Message | Live heavenly tv
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 94959 31000
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/919447084188
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 KZread bit.ly/3NDwXzN
🔸 Facebook / heavenlytv7
"And that from a child thou hast known the Holy Scriptures, which are able to make thee wise unto salvation through faith which is in Christ Jesus. All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: That the man of God may be perfect, thoroughly furnished unto all good works. II Timothy 3:15-17
A. One who would preach must first of all, have a personal relationship with the Lord Jesus Christ. He must know from the Scriptures that he has been saved from sin, and know what it means to trust Christ alone for salvation.
B. He should be able to teach someone else the basic plan of salvation, that is:
1. God Loves YOU. John 3:16
2. All have sinned and need salvation. Rom.3:23, Isaiah 64:6
3. Christ died for our sins. Romans 5:6-9
4. Christ is the Son of God and God the Son. Matt. 3:17, John 1:1-14
5. Christ is risen and alive today. I Cor. 15:3,4
6. Christ is the only way to Heaven. John 14:6 Acts 4:12
7. Salvation is a gift, not earned by works. Romans 6:23, Ephesians 2:8,9
C. He must maintain a regular daily devotional life of Bible reading and prayer. You cannot talk for God if you do not walk and talk with God.
D. He must believe that the Bible is the Word of God, and that God has promised to honor His Word. Isaiah 55:11
E. He must have a good testimony and a good reputation, both before the church and before the world. I Tim. 4:12
F. His own heart must be right with God: no sin allowed to remain, whether of thought, word or deed. Psalm 66:18, I John 1:9.
G. His life must be fully surrendered to the Lord Jesus Christ. Romans 12:1,2
"I'd rather see a sermon than hear one any day;
I'd rather one should walk with me than merely tell the way.
The eye's a better pupil and more willing than the ear;
Fine counsel is confusing, but example's always clear;
And the best of all the preachers are the men who live their creeds,
For to see good put in action is what everybody needs."
#pgvargis #pgvarghese
#malayalamchristianmessages #malayalammessagechristian #malayalamsongchristian #malayalamchristiansong
#malayalamchristian #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #malayalamchristiansongs2022 #malayalamchristianmessages #malayalamchristiandevotionalsongsnonstop #malayalamchristiansongs2021 #malayalamchristiansongsnew #malayalamchristiansongട #malayalamchristiansongsold #malayalamchristianspeech #malayalamchristiankaraokesongswithlyrics #malayalamchristianweddingsongs #malayalamchristianmashupsongs #malayalamchristianand #malayalamchristianwhatsappstatus #malayalamchristiansongswhatsappstatus #malayalamchristianbhakthiganam #malayalamchristiansongskaraokewithlyrics #malayalamchristiangana #anigeorge #anigeorgelive #anigeorgemessages #anigeorgelatest #anigeorgemorningmessage #anigeorgefamily #anigeorgemessages2022 #anigeorge2022#sureshbabu #israel #gospel #christianmessages #morningglory
#tinugeorge #tinugeorgelatestmessage #tinugeorgelive #tinugeorgeworshipsongs #tinugeorgeshortmessage #tinugeorgesundayservice #tinugeorgelivetoday #tinugeorgesongs #tinugeorgesundaylive #thangubrother #tangubrother #tangubrothermathewkuruvilla #tangubrotherinnerchamber #tangubrotherson #tangubrotherheavenlyfeastlive

Пікірлер: 338

  • @jamesantony517
    @jamesantony5172 ай бұрын

    എനിക്ക് പരിഹരിക്കാൻ പറ്റാത്ത കേസിന്റെ കാര്യവും കുടുംബ പ്രശ്നവും യേശുവിന്റെ കൈയിൽ ഏൽപ്പിക്കുന്നു

  • @user-di1dp9il7q
    @user-di1dp9il7q3 ай бұрын

    എൻെറ വിഷയം ദൈവം പരിഹരിക്കും. ആമേൻ 🎉

  • @user-mj1mt4ee6x
    @user-mj1mt4ee6xАй бұрын

    ദൈവനാമത്തിൽ മഹത്യം ഉണ്ടാവട്ടെ. എന്റെ പിതാവെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മറ്റ് അനാവിശചിന്തകൾ ഏശു അപ്പൻ മാറ്റിത്തരണെ പിതാവെ. ഏശു അപ്പ എന്റെ സങ്കടങ്ങൾ മാറ്റിത്തരണ അപ്പ

  • @user-jy5rg7mq1w
    @user-jy5rg7mq1w4 ай бұрын

    എനിക്ക് പരിഹരിക്കാൻ കഴിയാത്തതിനെ എനിക്കുവേണ്ടി എന്റെ ദൈവം പരിഹരിക്കും ആമേൻ 🙏🏾🙏🏾🙏🏾

  • @sreelatha2503

    @sreelatha2503

    4 ай бұрын

    Amen

  • @giftofelbovas8863

    @giftofelbovas8863

    4 ай бұрын

    ​@@sreelatha2503hood

  • @sarahrenu3375

    @sarahrenu3375

    4 ай бұрын

    ​@@sreelatha2503Amen

  • @lijimongeorge3629

    @lijimongeorge3629

    2 ай бұрын

    Amen

  • @krishnajakrishnaja2040
    @krishnajakrishnaja20405 ай бұрын

    എന്റെ വിഷയങ്ങളെ അറിയുന്ന ദൈവം എനിക്കായി അത്ഭുതം ചെയ്യും ✝️🙏🏼

  • @jancyshibu1472
    @jancyshibu147227 күн бұрын

    എന്റെ മോളുടെയും മോന്റെയും വിഷയങ്ങൾ യേശു പരിഹരിക്കും

  • @jino401
    @jino4015 ай бұрын

    അസാധ്യം ആയതിനെ സാധ്യം ആക്കുന്ന എൻ്റെ ദൈവം. എൻ്റെ ദൈവം വലിയവൻ അത്യുന്നതൻ ആമേൻ ഹാലേലൂയ

  • @reenaanu294

    @reenaanu294

    4 ай бұрын

    Appa ente monod ninte easo avidenn chotikan idayakila monte preanangali pitavilata avane njan ee vachanam kekkumvbol avante apa chertupidikum❤amen

  • @reenaanu294

    @reenaanu294

    4 ай бұрын

    Amwn ipol ee vachanam kekkumbil canadayil atbutam sambavikum vidawayude kanneerine manichalo ente apaye❤amen

  • @lijimongeorge3629

    @lijimongeorge3629

    2 ай бұрын

    Amen

  • @jincygeorge5921
    @jincygeorge59212 ай бұрын

    This is for me.. Im in the worst situation. There is no hope. I need a breakthrough now..But i believe in you Jesus that you will do new things in my life. You will be the center of my problems. You will solve everything now.

  • @user-kq8mp6dn4z
    @user-kq8mp6dn4z2 ай бұрын

    2 മാസമായി bleeding കാരണം ഭരപ്പെടുന്നു പൂർണ്ണമായി maruvan പ്രാർത്ഥിക്കണേ ശരീരം ഷീണിച്ചു പോകുന്നു പ്രാർത്ഥിക്കണമേ

  • @mercyalex4723
    @mercyalex4723Ай бұрын

    Yesuvae nanni nanni nanni ❤

  • @AbiyaMol-ck1dv
    @AbiyaMol-ck1dv2 ай бұрын

    ആമേൻ ആമേൻ

  • @user-di1dp9il7q
    @user-di1dp9il7q5 ай бұрын

    പരിഹരിക്കാൻ ഉളള എന്റെ സകല വിഷയങ്ങളും ഏശുവിൻ തരുന്നു.

  • @shinukunnel2332
    @shinukunnel23322 ай бұрын

    ആമേൻ.... ആമേൻ..... ആമേൻ.....

  • @deepadeepa5407
    @deepadeepa54074 ай бұрын

    കർത്താവേ ഞങ്ങളുടെ സന്ധ്യ ചേച്ചിയുടെ മലദ്വാര കാൻസർ അങ്ങ് പൂർണ സൗഖ്യം നൽകേണമേ, വൈദ്യ sastrathin😢കൈകാര്യം ചെയ്യാൻ കഴിയാത്ത ഈ രോഗത്തെ അങ്ങ് സൗഖ്യം നൽകേണമേ 😢😢

  • @prabhacbprabhacb9712
    @prabhacbprabhacb9712Ай бұрын

    എന്റെ യേശു വലിയവൻ 🔥

  • @devudiyafans8836
    @devudiyafans88365 ай бұрын

    പരിഹരി ക്കാനുള്ള സകല വിഷയവും യേശുവിൽ തരുന്നു 🙏💗💕

  • @sathyanraymond8400
    @sathyanraymond8400Ай бұрын

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @user-tw6hz4md7l
    @user-tw6hz4md7l4 ай бұрын

    ആമേൻ

  • @shibieg5545
    @shibieg5545Ай бұрын

    ദൈവമേ എൻറെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എനിക്ക് നല്ല ഒരു അമ്മയെ ഇസ്രായേലിൽ നോക്കാൻ തരണേ

  • @Epicdancereyon

    @Epicdancereyon

    Ай бұрын

    Appa njan ente oru avasythinu vendi pokuva. Appa avidunnu pravarthikane

  • @leelammageorge2150
    @leelammageorge21502 ай бұрын

    Yes amen Amen praise god

  • @kochumolbabu8752
    @kochumolbabu8752Ай бұрын

    ഇത് എന്റെ അനുഭവം ആണ്

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx4 ай бұрын

    കർത്താവെ എന്റെ ചുണ്ടിലെ നിറവേത്യാസം മാറ്റിത്തരാണമേ 🙏

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx7 күн бұрын

    Amen❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilthankachan9620
    @sunilthankachan96203 ай бұрын

    Enna dhairapeduthanama balapeduthanama ishoya amen

  • @user-nj6cv1io5t
    @user-nj6cv1io5t2 ай бұрын

    ആമേൻ ഹല്ലേലൂയ്യാ

  • @user-nb7vb5ws5b
    @user-nb7vb5ws5bАй бұрын

    ഇത് എനിക്കുള്ള ദൂതാണ് ആമേൻ

  • @anjalysaji7579
    @anjalysaji75795 ай бұрын

    യേശുവേ.. എന്റെ മകൾ ഉണർന്നു പഠിക്കേണ്ട സമയം ഫോൺ കണ്ടു സമയം പാഴാക്കുന്നു അവളെ പിശാചിനു വിട്ടുകൊടുക്കല്ലേ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻😭🙏🏻😭

  • @jonaspothen7581
    @jonaspothen75813 ай бұрын

    AMEN

  • @prasanthmaneesham4271
    @prasanthmaneesham42715 ай бұрын

    എത്ര മനോഹരം എന്റെ അപ്പന്റെ വചനം സൊത്രം സൊത്രം 🙏🙏🙏🙏

  • @saramariya7732
    @saramariya77322 ай бұрын

    Amen 🙏 🙏 🙏

  • @valsalachristy7904
    @valsalachristy79045 ай бұрын

    സ്തോത്രം അപ്പാ എന്റെ വലിയ കടഭാരത്തിൽ നിന്നും എന്നെ വിടുവിയ്ക്കണേ, ആരും എന്റെ ഷോപ്പിൽ വന്നു വഴക്ക് ഉണ്ടാകരുതെ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @gladsonabey1097
    @gladsonabey109723 күн бұрын

    Amen

  • @user-wf4pr1rl6h
    @user-wf4pr1rl6h2 күн бұрын

    ഇതുപോലെ ഉള്ള എന്റെ പ്രശ്നവും പരിഹരിക്കാൻ പ്രാത്ഥിക്കണം ബ്രദർ🙏🙏🙏

  • @moncythomas1750
    @moncythomas17504 ай бұрын

    അസാധ്യാ ഞങ്ങളെ സാധ്യം ആക്കന്ന എന്റെ ദൈവം വലിയവൻ എന്റെ ദൈവം അസാധ്യാങ്ങളെ സാധ്യാമാക്കുംന്ന എന്റെ വലിയവനായ എന്റെ ദൈവം അത്യുന്നതൻ ആമേൻ❤❤🙏🙏🙏😭😭😭😭🙏🙏🙏❤️❤️❤️❤️❤️q🙏🙏🙏🙏🙏🙏🙏ആ മേ ൻ

  • @tessysajan118
    @tessysajan118Ай бұрын

    ഹല്ലേലുയ 🙏

  • @RejaniPRejani-hc3fr
    @RejaniPRejani-hc3fr2 ай бұрын

    Amen Amen

  • @bijujayadevan5661
    @bijujayadevan56613 ай бұрын

    Amen 🙏🏻❤

  • @shiylathamarakshi4427
    @shiylathamarakshi44272 ай бұрын

    കർത്താവേ എന്നോട് കുടുംബത്തോട് കരുണ തോന്നണേ🙏

  • @sheelaragu3229
    @sheelaragu322926 күн бұрын

    ❤❤❤❤❤❤aamen

  • @user-tw6hz4md7l
    @user-tw6hz4md7l4 ай бұрын

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sujathastephan5790
    @sujathastephan57903 ай бұрын

    Amen❤❤❤❤❤❤❤

  • @prakasharya5804
    @prakasharya58042 ай бұрын

    Amen 🙏

  • @donaanu2262
    @donaanu22624 ай бұрын

    amen

  • @JacobSamuel-bj1nq
    @JacobSamuel-bj1nq4 ай бұрын

    Amen praise god

  • @Leena893
    @Leena8934 ай бұрын

    Amen🙏🙏🙏

  • @user-ut6oy7ec8n
    @user-ut6oy7ec8nАй бұрын

    Amen Hallealuya

  • @aswinyt4701
    @aswinyt47012 ай бұрын

    Amen 🙏❤️

  • @arunkattappana4913
    @arunkattappana49133 ай бұрын

    amen❤

  • @salythomas8996
    @salythomas8996Ай бұрын

    Amen vesasicunnu

  • @deepthivs5363
    @deepthivs5363Ай бұрын

    Amen🙏🙏🙏🙏🙏🙏🔥🔥🔥

  • @joyj7058
    @joyj7058Ай бұрын

    Praise the Lord

  • @indumary6014
    @indumary60144 ай бұрын

    Amen ❤❤❤❤❤

  • @kunjulaskmilakshmi2880
    @kunjulaskmilakshmi28803 ай бұрын

    യേശുവേ വഴിവിട്ട ജീവിതം നയിക്കുന്ന എൻ്റെ മകൾ ആർഷയേ എനിക്ക് തിരിച്ച തരണമേ ആമേൻ

  • @josephj6896
    @josephj6896Ай бұрын

    ഇയോബിന്റെയും ജോസഫ്ന്റെയും അനുപവം ആയിരുന്നു എന്റെയും നാളെ എന്റെ ജന്മ നാളാണ് ഇനിയുള്ള നാളുകളെങ്കിലും എനിക്ക് ആരും പ്രതീക്ഷിക്കാത്ത അനുഗ്രകമാകാൻ പ്രാർത്ഥിക്കണേ പാസ്റ്റർ

  • @user-di1dp9il7q
    @user-di1dp9il7q2 ай бұрын

    Always. Amen,

  • @SanthaDavies-er7ku
    @SanthaDavies-er7ku5 ай бұрын

    Ende ella baravum yasivil alpikkunnu 🙏Amen Amen

  • @ushasjoy2111
    @ushasjoy21113 ай бұрын

    Amen..... Aentea.... Farthavinte.... Madhyapanam.... Moolam.... Valare... Veshamathil... Annu.... Prathikkanam

  • @suvarnaanil2130
    @suvarnaanil21304 ай бұрын

    ആമേൻ ❤️🌹🌹🙏🙏🙏🙏🌹🌹🌹

  • @mayamaya5057
    @mayamaya50575 ай бұрын

    ഈശോയെ എന്റെ സ്ഥലം വിൽക്കാതെ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വഴി തുറക്കണേ

  • @reenar4549
    @reenar45494 ай бұрын

    സ്തോത്രം

  • @janetppaul9944
    @janetppaul99444 ай бұрын

    ആമ്മേൻ. ഹലാലുയ്യാ. പ്രേഇസ്ത്താലോഡ്.

  • @gracyjoseph5320
    @gracyjoseph53203 ай бұрын

    Prise the Loard Ameen

  • @anjalysaji7579
    @anjalysaji75795 ай бұрын

    +1 സയൻസ് ഒരുപാടു പഠിക്കാനുണ്ട് എഴുതാനുണ്ട് രക്ഷക..... എന്റെ മകളെ പേടികൂടാതെ മടികൂടാതെ ക്ലാസ്സിൽ പോകാനും പഠിക്കാനുംപരിശുദ്ധത്മാവിൽ അഭിഷേകം ചെയ്യണേ 🙏🏻😭😭😭😭😭

  • @elizabathelizabath2204

    @elizabathelizabath2204

    5 ай бұрын

    ൂു

  • @ShanthiK-md4fc
    @ShanthiK-md4fc2 ай бұрын

    ❤❤ hallelujah😮❤❤❤❤

  • @user-di1dp9il7q
    @user-di1dp9il7q4 ай бұрын

    ഏശുവേ , എന്റെ ആവശ്യങ്ങൾ എല്ലാം തിർപ്പാദത്തിൽ വയ്ക്കുന്നു.

  • @beenabeena6339
    @beenabeena63395 ай бұрын

    Amen amen amen 🙏

  • @user-di1dp9il7q
    @user-di1dp9il7q2 ай бұрын

    Again one of my thing is lost, I want it back, yes my problem to Jesus hands Yes lord Reciving For all all my problumes,

  • @AniePaul-vq2jk
    @AniePaul-vq2jkКүн бұрын

    Ente makalku rogasoughyam nalkename

  • @reenaanu294
    @reenaanu2944 ай бұрын

    ❤amen 33:13

  • @gracyjoseph5320
    @gracyjoseph53203 ай бұрын

    Ameen

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad20345 ай бұрын

    Amen Amen🔥🔥🔥ente daivam ee lokathil ullathinekkal valiyavananu amen🔥🔥🔥👏👏👏

  • @saraabraham5565
    @saraabraham55654 ай бұрын

    God nothing impossible for our living God 🙏

  • @saliniantony5588
    @saliniantony55885 ай бұрын

    ആമേൻ ആമേൻ 🙏❤️🙏

  • @reshmidas9181
    @reshmidas91814 ай бұрын

    Amen. Amen.. Praise the Lord ❤❤

  • @sajithamanju4125
    @sajithamanju41253 ай бұрын

    എന്റെ കട ബാധ്യത കർത്താവെ അങ്ങ് തീർത്തു തരേണമേ

  • @devuldevuldevul6869
    @devuldevuldevul68692 ай бұрын

    അപ്പൊയ്മെൻ്റ് ഓടർ വീട്ടിൽ വരാൻ എൻ്റെ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നു ദൈവത്തൊട് പ്രർത്ഥിക്കുന്നു

  • @sobhawilliams6079
    @sobhawilliams60795 ай бұрын

    Amen Hallelujah! Thank you Jesus!

  • @AjithAramana
    @AjithAramana3 ай бұрын

    ഈ ദൂത് ഞാൻ ഏറ്റെടുത്തു യേശു അപ്പാ എനിക്ക് പരിഹരിക്കാൻ പറ്റാത്ത എന്റെ കുടുംബപ്രശ്നത്തെ അങ്ങ് പരിഹരിച്ചതിനായി സ്തോത്രം... ആമേൻ ❤️❤️❤️🔥🔥🔥🔥

  • @RockingrudiEditor
    @RockingrudiEditor3 ай бұрын

    Amen❤

  • @mayamaya5057
    @mayamaya50575 ай бұрын

    ഈശോയെ എനിക്ക് ജോലിക്ക് പോകാൻ താമസ സൗകര്യം ഇല്ല Hostel room അനുവദിച്ച് കിട്ടണം ഈശോയെ സഹായിക്കണേ

  • @lillyjasmineaj7322
    @lillyjasmineaj73226 күн бұрын

    Ente life aanu.. Daivam enne starting point il konduvarum...

  • @user-fm4nh5kr2m
    @user-fm4nh5kr2m4 ай бұрын

    എന്റെ ജീവിത പങ്കാളിയുടെ മദ്യ പാനവും ഡിപ്രഷനും മാറു വാൻ പ്രാർത്ഥിക്കണേ എപ്പോഴും മദ്യപിക്കാനുള്ള തിടുക്കത്തിൽ ഓടുകയാണ്വീട്ടിൽവന്നു ഒരു മാനസികരോഗിയെപ്പോലെ പെരുമാറുകയാണ് കൂടാതെ ആരെ കണ്ടാലും അവരോട് പ്രശ്നം ഉണ്ടക്കും.

  • @user-di1dp9il7q
    @user-di1dp9il7q3 ай бұрын

    ഏശുകീസ്തുവേ നീ ദൈവം ആകുന്നു.ആമേൻ

  • @devuldevuldevul6869
    @devuldevuldevul68692 ай бұрын

    മകൻ്റെ ശ്വാസംമുട്ടിനായ് പ്രർത്ഥിക്കുന്നു

  • @gracshalom1849
    @gracshalom1849Күн бұрын

    എന്റെ മകനെ ഇന്റർവ്യൂ ആണ് ഇപ്പോൾ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @user-zi3pc5gs5j
    @user-zi3pc5gs5j4 ай бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @thulasithulasi2841
    @thulasithulasi28415 ай бұрын

    എന്നിക്കു വേണ്ടി ഉള്ള ദക് ത് ആണ് ദൈവമെ പരിഹരിക്കപ്പെടണമെ. കർത്താവെ ഏമേൻ❤❤

  • @user-di1dp9il7q
    @user-di1dp9il7q4 ай бұрын

    യുദ്ധവിരനാം യഹോവ സഭയ്കു വേണ്ടിയുണ്ട്.എനിക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി.ആമേൻ

  • @nimmygeorge680
    @nimmygeorge6804 ай бұрын

    Ente sambathika vshayathin മേലെ ദൈവം പ്രവർത്തിക്കുന്നതിനാൽ aameen

  • @anjalysaji7579
    @anjalysaji75795 ай бұрын

    യേശുവേ.... ഇ ആരാധന എന്റെ വീട്ടിൽ ഒരു വിടുതൽ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് 30 ജനുവരി പണം കൊടുക്കാനുണ്ട് വാക്കുമാറാത്തവൻ സഹായിക്കണേ 😭🙏🏻🙏🏻🙏🏻🙏🏻വാക്കുപാലിക്കാൻ എന്നെ സഹായിക്കണേ 😭😭🙏🏻😭😭

  • @daivakripa1118
    @daivakripa11182 ай бұрын

    Ante, ante makante, vidhyarthi aya ante makante വിഷയങ്ങൾ ദൈവം ennum, naaleum, munpottum athrumpettannu annekum sthiramay 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay pariharichu thannu ithilum, koodatheum anneum, ante makaneum, vidhyarthi aya ante makaneum ennum, naaleum, munpottum 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay yesunamathil, daivasakthyal thalauyrthi ulla rekshayil, nalla jeevithanthassu vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil, anikku athrumpettannu annekum sthiramay nalla dhambathya vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil,athrumpettannu annekum sthiramay sambal smrudhiyil,athrumpettannu annekum sthiramay aavasyathil kooduthel sambathikam athrumpettannu annekum sthiramay ulla rekshayil, uyrchayil, daivaanugrahathil, daivasakthi rekshayil, poorna saukhyathil, daivarekshayil, daivaanugrahathil, ellathilum vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil,samadhanathil, rekshayude santhoshathil, uyrchayil, nallabaviyil etc rekshayude santhosham athrumpettannu annekum sthiramay daivasakthi edapettu pravarthichu tharunna rekshayilum etcrekshayude santhoshathilum Santhushtmaya deerkhayussil etcrekshayude santhoshathilum athodukoodi athrumpettannu annekum sthiramay vijyasanthoshathilum etcrekshayude santhoshathilum athrumpettannu annekum sthiramay vijyasanthoshathilum athodukoodi athrumpettannu annekum sthiramay daivaanugrahathilum vazhinadathi ithilum, koodatheum anne, ante makane vidhyarthi aya ante makane evarude kaariyangalium allatheum anneum ennum, naaleum, munpottum athrumpettannu annekum sthiramay 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijayippichu santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirassurthichu ഐശ്വര്യപെടുത്തി vijayippichu santhoshippichu sthiramay rekshichu anugrahichu rekshikkane, yesuve ante, e, niyogangalum anikku saadhichu tharunnathinu thadassamaayirikkunna ആൾക്കാരെയും, thadassangaleum etc avayeum athrumpettannu annekum sthiramay parajyappeduthi athrumpettannu annekum sthiramay illathakki tharane yesuve ante, e, niyogangalum anikku saadhichu tharane,yesuve ante, e, niyogangalil daivasakthi edapettu pravarthikkane,yesunamathil, yesunamathinte sakthyal, daivasakthiyal daiveekakariyangalium cherkkunnu, nercha kazhichittundu

  • @achammaabraham6245
    @achammaabraham62454 ай бұрын

    Sthoram

  • @user-ng4to9ou4r
    @user-ng4to9ou4r3 ай бұрын

    Prothare ethellam ande jeevithathil nadannathan aniki vendi prarthikanam love you appa❤❤❤❤

  • @minimolminimol9789
    @minimolminimol97893 ай бұрын

    Change husband and thalamura yesuchrist namathil amen

  • @user-di1dp9il7q
    @user-di1dp9il7q3 ай бұрын

    എൻറ ഉള്ളിലുള്ള സകല പ്രാർഥനകമും ഇവിടെ ഏഴു മുന്നിൽ വയ്ക്കുന്നു

  • @dhanyatkajimon5726
    @dhanyatkajimon57263 ай бұрын

    🙏🙏🙏🙏🙏🙏

  • @sreelathasamban2144
    @sreelathasamban21444 ай бұрын

    🎉🎉🎉🎉🎉🎉🎉

  • @lissysaji187
    @lissysaji1874 ай бұрын

    Eeshoya enta kadabhadyatha matti thararanama panayam irikkunna sadanangal ethrayum pattannu edukkan anugrahikkanama karthava aammeen ❤❤❤🎉🎉🎉

  • @user-ul4dd1ez4c
    @user-ul4dd1ez4c2 ай бұрын

    Vellam adichu vazhku undakuvaa

  • @soumyaarun2307
    @soumyaarun23075 ай бұрын

    Amen👏👏👏 Praise God 🙏🙏 Glory to God ❤❤

Келесі