'2026ൽ യുഡിഎഫ് സർക്കാർ വരും, ഞാൻ മുഖ്യമന്ത്രിയാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി'

'2026ൽ യുഡിഎഫ് സർക്കാർ വരും, ഞാൻ മുഖ്യമന്ത്രിയാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി'; റിപ്പോർട്ടർ ടിവിയുടെ പതിനാലാം വാർഷികാഘോഷത്തിൽ അതിഥിയായി രമേശ് ചെന്നിത്തല | Reporter TV Anniversary
#rameshchennithala #udf #pinarayivijayan #reportertv
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 127

  • @abdulgafoorvk6300
    @abdulgafoorvk63002 күн бұрын

    14 കൊല്ലമുള്ള റിപ്പോർട്ടർ 13 കൊല്ലതിന്ന് ശേഷം ഉള്ള റിപ്പോർട്ടറും രണ്ടും രണ്ടാണ്

  • @anirudhkmenon5557

    @anirudhkmenon5557

    2 күн бұрын

    അത് കിണരേഷിന്റെ one man show ആയിരുന്നു.

  • @user-se3tg9zt3c
    @user-se3tg9zt3c2 күн бұрын

    റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ വളരെ മനോഹരമായിരുന്നു

  • @GreatLearning-qh5sn
    @GreatLearning-qh5sn2 күн бұрын

    RC യുടെ നിരീക്ഷണം ആണ് ശരി. ക്രിസ്ത്യാനി UDF ന് തന്നെ ആണ് വോട്ട് ചെയ്തത്. തൃശൂറിൽ സുരേഷ് ഗോപിക്ക് ആയിരുന്നു വോട്ട്. BJP ക്ക് അല്ല. എന്നാൽ BJP ക്ക് ചെയ്യാൻ മടിയില്ല എന്ന് ക്രിസ്ത്യാനി തീരുമാനിച്ചിട്ടുണ്ട്

  • @sreekumarr618
    @sreekumarr6182 күн бұрын

    ഉണ്ണിബാലകൃഷ്ണന്റെ ചോദ്യങ്ങൾ എത്ര മനോഹരമായതാണ്.. 👍🏼👍🏼👍🏼

  • @user-vl8kj5fx3n
    @user-vl8kj5fx3n2 күн бұрын

    ❤❤❤❤❤super👍👍 റിപ്പോർട്ടർ ടിവിക്ക് എന്റെ വക എല്ലാവിധ ആശംസകളും പറഞ്ഞതുപോലെ കൂടുതൽ കരുത്തോടെ നമ്മുടെ പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ മുടങ്ങാതെ കാണുന്ന നമ്മുടെ അവസാനത്തെ ചർച്ച അത് ഞാനും എല്ലാ ദിവസവും ഇവിടെ ഖത്തറിൽ നിന്നും കാണുന്നതാണ് അതിലുണ്ട് എല്ലാ രാഷ്ട്രീയവും പറയേണ്ടത് പറയേണ്ടത് പോലെ പറയുന്ന നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും ആരുടെയും പേര് പറയുന്നില്ല എല്ലാവർക്കും നല്ലതു വരട്ടെ ഞാൻ ഷറഫു മലപ്പുറം ❤️❤️❤️❤️

  • @golddiamondcollection4225
    @golddiamondcollection42252 күн бұрын

    2026 ഇൽ UDF വരും ….വന്നാൽ പോസ്റ്റിന് വേണ്ടി ഉള്ള കൂട്ടത്തല്ല് കാണാം😂ദൈവമേ ആദ്യമേ അതിന് തീരുമാനം ആകണമേ

  • @Js-fj5cz

    @Js-fj5cz

    2 күн бұрын

    തുടർഭരണം വന്നാൽ കാണാം സിപിഎംൽ അമ്മായിയപ്പൻ മരുമോന് വേണ്ടി കടി പിടി കൂടുന്നത് 😂😂

  • @shuaibharoon4589
    @shuaibharoon45892 күн бұрын

    Ramesh is suitable for cm post

  • @sulekhad2619
    @sulekhad26192 күн бұрын

    The great politician❤

  • @takoshy2001
    @takoshy2001Күн бұрын

    ❤🎉 Congratulations Reporter Channel.... God Bless you all abundantly.... Keep up the good reporting with honesty, integrity and accountability. ❤🎉

  • @ashtamanmgu8945
    @ashtamanmgu89452 күн бұрын

    2026 UDF വരും 2019 ലും ഇങ്ങനെ സ്വപ്നം കണ്ടാരുന്നു, പക്ഷേ ഇപ്പം പ്രതിപക്ഷ നേതാവു പോലുമല്ല.

  • @GreatLearning-qh5sn
    @GreatLearning-qh5sn2 күн бұрын

    കോൺഗ്രസിന്റെ മതേതര നിലപാട് സ്വീകാര്യത ഉള്ളത് ആണ്. CPM ന്റെ കാപട്യം നിറഞ്ഞ തരാതരം ഉള്ള മതേതരത്വം അല്ല കോൺഗ്രസിനുള്ളത്

  • @ARK-ub5jv

    @ARK-ub5jv

    Күн бұрын

    😂

  • @VincentPaul-jh5zt
    @VincentPaul-jh5zt2 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ is a grace of the reporter T . V . Channel .

  • @sunnykuriakose2993
    @sunnykuriakose2993Күн бұрын

    നിഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുന്ന റിപ്പോർട്ടർ ചാനലിനും, ഉണ്ണി ബാലകൃഷ്ണനും അഭിനന്ദനങ്ങൾ 🌹

  • @liyakathali8744
    @liyakathali87442 күн бұрын

    ഉമ്മൻചാണ്ടി സർക്കാരിനെ പരാജയപ്പെടുത്തിയത് ചെന്നിത്തല ആണ്....

  • @sidharth385
    @sidharth385Күн бұрын

    2026 ൽ യു. ഡി. എഫ് ജയിച്ചു കഴിഞ്ഞു തീരുമാനം എടുക്കുന്നത് വരെ ഒന്ന് മിണ്ടാതെ ഇരുന്നു കൂടേ ? 2021 ൽ ഇതുപോലെ ആളാകാൻ നോക്കിയത് ആണ് ജനങ്ങൾ യു. ഡി. എഫിനെ തോൽപ്പിച്ചത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ ജയിച്ചു കയറുകയുള്ളൂ.

  • @user-yq6ec5vq5k
    @user-yq6ec5vq5kКүн бұрын

    ശെരിക്കും റിപ്പോർട്ടർ നിങ്ങളുടെ മാധ്യമ ധർമം ഇപ്പോൾ കൊള്ളാം കാരണം, എല്ലാപാര്ടികളെയും ഉൾക്കൊണ്ട്‌ നിക്ഷ്പക്ഷ നിലപാട് എടുക്കണം 👌🏼, നിങ്ങളുടെ അവതരണം എല്ലാവരും കൂടി ഇരിന്നു ഉള്ള വാർത്ത അവതരണം സൂപ്പർ ആണ് 👌🏼👌🏼👌🏼

  • @anilkumarpr4758
    @anilkumarpr47582 күн бұрын

    ചെന്നി മുഖ്യ മന്ത്രി ആകുമോ 😄😄

  • @subinvp3056

    @subinvp3056

    2 күн бұрын

    മുഖ്യമന്ത്രി ലീഗ്

  • @user-ob1qp2yb3h

    @user-ob1qp2yb3h

    2 күн бұрын

    മുരളി

  • @anshifnilambur4420

    @anshifnilambur4420

    2 күн бұрын

    ​@@subinvp3056Udf തീരുമാനിച്ചോളും സങ്കി തീരുമാനിക്കണ്ടാ

  • @naadan751

    @naadan751

    2 күн бұрын

    അതിനു ഒരു പണമുണ്ട്, പറയേണ്ടതില്ലല്ലോ!

  • @liyakathali8744
    @liyakathali87442 күн бұрын

    അടുത്ത മുഖ്യമന്ത്രി കുപ്പായം റെഡിയാക്കിയതിലൊരാൾ... യു ഡി എഫ് ജയിച്ചാൽ മുഖ്യമന്ത്രിക്ക് വേണ്ടിയും മന്ത്രിസ്ഥാനത്തിന് വേണ്ടിയും തമ്മിലടി ഉറപ്പാണ്.....ഹഹഹഹ 😂😂

  • @aniyanjohnaniyan8391

    @aniyanjohnaniyan8391

    Күн бұрын

    ആദ്യം ജയിക്കട്ടെ എന്നിട്ട് തീരുമാനിക്കാം

  • @samvahani1964
    @samvahani1964Күн бұрын

    റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ

  • @Zobyvlog462
    @Zobyvlog462Күн бұрын

    ഈ ചെങ്ങായി മുക്യനായാൽ കഴിഞ്ഞു ഇപ്പോൾ യുഡിഫ് ഉള്ള ഇമേജ് ഇല്ലാതാവും...

  • @user-bp5uk8mm2y
    @user-bp5uk8mm2yКүн бұрын

    ഇനി യുഡിഎഫ് 2026 ൽ തിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ. തകർന്ന സാമ്പത്തിക രംഗം എൽ ഡീ ൻ്റെ് ചുമലിൽ ചാർത്തി മറുപടി പറഞ്ഞ് ഒഴിയുമോ അല്ലെങ്കിൽ അതിനു ശമനം കണ്ടെത്തുമോ?

  • @sureshae4318
    @sureshae43182 күн бұрын

    2026 ൽ ഹരിപ്പാട് ജയിക്കുന്ന കാര്യം സംശയമാണ്.

  • @sharafur3027

    @sharafur3027

    2 күн бұрын

    Kopanu.ipozhathe saahacharyathil angeru 50000 marginu jayikkum.njanoru marxistkarana.pakshe chennithalakku partiku atheethamayi vote orupadu kitunnund.pinaraayi party ye thakarthu.kalan 😢😢😢😢

  • @sreerekha2868

    @sreerekha2868

    Күн бұрын

    ഹരിപ്പാട് ബിജെപി ജയിക്കും

  • @jafarattakkulam2039
    @jafarattakkulam20392 күн бұрын

    അടിമ ഗോപിയുടെ "അടിമ"യെ ഒഴിവാക്കിയാൽ പാനൽ ഉഷാർ..

  • @P.JVarghese-oc6wd
    @P.JVarghese-oc6wd2 күн бұрын

    നാലുപേര് തമ്മിൽ ഉടൻ അടി കാണാം

  • @Saleem-qb7si
    @Saleem-qb7si2 күн бұрын

    ഉണ്ണി സാർ❤❤

  • @Agra75
    @Agra75Күн бұрын

    Congratulations 🎉🎉🎉

  • @josephvarkey4785
    @josephvarkey47852 күн бұрын

    Congratulations 🎉🎉🎉🎉🎉🎉🎉🎉

  • @manukurian8211
    @manukurian82112 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ ❤️

  • @jeesaj7880
    @jeesaj78802 күн бұрын

    👍👍👍👍👍👍👍

  • @noufals7386
    @noufals73862 күн бұрын

    Meet tha eaditors 🔥

  • @najeebhassan2948
    @najeebhassan29482 күн бұрын

    സ്വപ്നം കണ്ട് ഇരുന്നോ

  • @rajanpallana9886
    @rajanpallana98862 күн бұрын

    അടുത്ത തെരഞ്ഞെടുപ്പിൽ ചെന്നിത്തല ഹരിപ്പാട് പച്ച തൊടില്ല, എഴുതിവെച്ചോ

  • @ramadevivs1536

    @ramadevivs1536

    2 күн бұрын

    അതേ, ചെന്നിത്തലയെപരാജയപ്പെടുത്തലായിരിക്കും സതീശൻെറപ്രധാനപ്രവർത്തനം...!!! തിരിച്ചും സംഭവിക്കാം....!!!

  • @naadan751

    @naadan751

    2 күн бұрын

    ഉസ്മാൻ വയനാട് മത്സരിക്കുന്നതിൽ എന്താണ് കുഴപ്പം?

  • @mohammedriyas7492
    @mohammedriyas7492Күн бұрын

    Unni sir 💯💯

  • @firoskaladi1439
    @firoskaladi14392 күн бұрын

    Next CM🔥

  • @RenjithPV-qc4mp
    @RenjithPV-qc4mp2 күн бұрын

    അതെ അതെ😂 1984 ൽ കോൺഗ്രസിന് 414 സീറ്റ് 40 കൊല്ലം കഴിഞ്ഞപ്പോൾ😂രാജ്യത്തെ BJP വിരുദ്ധൻമാരുടെ എല്ലാം വോട്ട് വാങ്ങിയ കോൺഗ്രസിന് 99 സീറ്റ് കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചിലായിരിന്നെങ്കിൽ 40 സീറ്റിന് താഴെ വരുമായിരിന്നു😂😂😂

  • @pk-ch2xd

    @pk-ch2xd

    Күн бұрын

    CONG ressmukthaBharatham,Nehru,fly,MUKTHABHARATHAM. Sonia,pappu,pinkaVadraMukthaBharatham.

  • @Mallu_Musafir
    @Mallu_MusafirКүн бұрын

    🎉🎉🎉🎉

  • @user-ky3sq4rh8d
    @user-ky3sq4rh8d2 күн бұрын

    സ്മൃതി ufff

  • @SamadCp-qd8rh
    @SamadCp-qd8rh2 күн бұрын

    Unni 🎉🎉

  • @annatheannoos6292
    @annatheannoos6292Күн бұрын

    Unni sir ❤

  • @srinivasck7020
    @srinivasck70202 күн бұрын

    give chance to Sri satheesan

  • @naadan751

    @naadan751

    2 күн бұрын

    ചുടാകാരൻ മറ്റേപ്പണിക്ക് പോകുമോ?

  • @mahin7686

    @mahin7686

    2 күн бұрын

    RC - Chief Minister VDS - Finance Minister 💯💯💯💯💯🔥🔥🔥🔥🔥

  • @cypresv9380

    @cypresv9380

    Күн бұрын

    ​@@mahin7686 Cm vd thanne.. athil oru samshym ila

  • @nivedx-jh1nm
    @nivedx-jh1nm2 күн бұрын

    ഇത്തരം പരിപാടിക്ക് കലകാരൻമാരെ വിളിച്ചൽ പോരെ

  • @RAISAKCKM
    @RAISAKCKM2 күн бұрын

    പകൽ യു ഡിഫും,, രാത്രി കാവി നിക്കറുമിട്ട സുകുമാരൻ നായരുടെ അടിമയെ ഒരിക്കലും ഞങ്ങൾ താക്കോൽ സ്ഥാനത്തെത്തിക്കില്ല

  • @user-fs3uk3le7o

    @user-fs3uk3le7o

    Күн бұрын

    പിന്നെ ആര് ആകും വെള്ളാപ്പള്ളി യുടെ അടിമയായ പിണറായിയേ ആയിരിക്കും. സുകുമാരൻ നായർ വെള്ളാപ്പള്ളി യേ അപേക്ഷിച്ചു കുറേ ഭേദം ആണ് സുകുമാരൻ നായർ, അയ്യാൾ മുസ്ലിം വിരുദ്ധ എടുക്കാറില്ല, പിന്നെ മന്ത്രി സ്‌ഥാനം കൂടുതൽ ചോദിക്കുന്നത്, അതു ചോദിക്കാത്തതും ഏതു സമുദായം ആണ് ഉള്ളത്. പിന്നെ സുകുമാരൻ നായർ ഹൂറിയെ കണ്ടവർ ആര് ആണന്നു ഉള്ളത് അതു ഒരു വർഗിയ പരാമർശം അല്ല. അതിനു കാരണക്കാരൻ സ്പീക്കർ ഷംസീർ ആണ്. രമേശ്‌ ചെന്നിത്തല സ്വീകരിച്ച ഒരു മുസ്ലിം വിരുദ്ധ നിലപാട് ഒന്ന് പറ.

  • @sivadasn4783
    @sivadasn4783Күн бұрын

    UDF 2026 ൽ വരും ഒറ്റ സീറ്റിൻ്റെ പിൻബലത്തോടെ മാത്രം 'BJP കുറച്ച് MLAമാരെ ഉണ്ടാക്കും LDF തൊട്ട് പിന്നാലെ ഒരാൾ കാല് മാറിയാൽ UDF വീഴും. ശ്രദ്ധ അതീവ ശ്രദ്ധ വേണം

  • @nandu462
    @nandu4622 күн бұрын

    Rameshan naire CM akkiya Venugopalan nair, Sasi nair Satheeshan nair Ivaru pinne karayogam president aakan irikuvano🫠

  • @firoskaladi1439
    @firoskaladi14392 күн бұрын

    RC❤

  • @mohan748
    @mohan748Күн бұрын

    കളം മാറി പിടിച്ചോ reporttan???

  • @sudhinraj2016
    @sudhinraj20162 күн бұрын

    2026 ldf70 udf 60 nda 10 30.6.24 my prediction

  • @Sahal_635

    @Sahal_635

    Күн бұрын

    വീണ്ടും LDF oo😂

  • @musthafamundakkal716
    @musthafamundakkal7162 күн бұрын

    പാവം 😂

  • @mura1242
    @mura12422 күн бұрын

    ഉസ്മാൻ... ഹലോ ഹലോ 😀😀

  • @vinojedappon7674
    @vinojedappon76742 күн бұрын

    ചെരുപ്പ് തെളിവ് മറക്കണ്ട

  • @Thankam99
    @Thankam99Күн бұрын

    നികേഷ് അണിവേഴ്സറി കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു. എന്താണ് ഇവിടെ സംഭവിച്ചത്

  • @muhammedshafimk3430
    @muhammedshafimk34302 күн бұрын

    Unni balakrishnan kiduvane

  • @ansartktk5277
    @ansartktk52772 күн бұрын

    LDF VARUM

  • @midhunmathew9078

    @midhunmathew9078

    2 күн бұрын

    അതിലും നല്ലത് മുല്ലപെരിയാർ ബോംബ് ഇട്ട് തകർക്കുന്നതല്ലെ😅😅

  • @saheernk1517

    @saheernk1517

    2 күн бұрын

    നിന്റെ ഉമ്മാന്റെ പൂറ്റിൽ വരും

  • @abdulaziesm3615
    @abdulaziesm36152 күн бұрын

    യുഡിഎഫ് അധികാരത്തിലെത്തിയാൽ cm ആവാൻ കൂടുതൽ അർഹൻ രമേഷ് തന്നെ!

  • @naadan751

    @naadan751

    2 күн бұрын

    കമ്മീഷൻ വകുപ്പ് തീർച്ചയായും കിട്ടണം!

  • @sibuvarghese7776

    @sibuvarghese7776

    17 сағат бұрын

    Correct

  • @Thillai37
    @Thillai372 күн бұрын

    Mr Chennithala...unni Balakrishnan trissuril bjp tholkumm ennu paranju😊

  • @Team2sisters910
    @Team2sisters91054 минут бұрын

    ഉസ്മാന്റെ പ്രതിപക്ഷ പ്രകടനം ഒന്ന് കൊണ്ട് മാത്രം ആണ് പിണു തുടർ ഭരണം നേടിയത് ..😂 എന്നിട്ടിni മുഖ്യൻ ആകാൻ നടക്കുന്നു

  • @jomonjo6634
    @jomonjo66342 күн бұрын

    14 വർഷം? 14 പേരേ ഇരുത്തി കൊല്ലണം കേട്ടോ.. അപ്പോൾ ചാനൽ വിജയിച്ചു

  • @sreekandannair6447
    @sreekandannair64472 күн бұрын

    2026 Malayalees can See Two Elections..First is for Assembly Election with UDF,LDF,NDA..Second is Congress CHIEF MINISTER... Election .. Candidates are Venugopal,Sasi Tharoor,Ramesh Gandhi, Sudhakaran, Satheeshan, Finally NDA Will WIN ..😂

  • @binduramesh6771
    @binduramesh6771Күн бұрын

    HIHIHI Chennithalllaaa ethuuu lokhathaaaaaaaaa

  • @sureshkumar-wg2mx
    @sureshkumar-wg2mx2 күн бұрын

    Rc will not become cm. It's better to go to bjp

  • @sandhyatb9715
    @sandhyatb97152 күн бұрын

    "Meet the editor's "🔥

  • @trendingnewsmalayalam733
    @trendingnewsmalayalam7332 күн бұрын

    ത്രശൂരില്‍ ക്യസ്ത്യന്‍സ് കാലുമാറി

  • @sharafur3027

    @sharafur3027

    2 күн бұрын

    Onnupodo.sureshgopiku vyakthiparamayi kittiya vote.thalloke adutha electionil poliyum 😅😅😅😅😅

  • @jacobsamuel3219
    @jacobsamuel3219Күн бұрын

    കഷ്ടം ചെന്നിത്തല?

  • @thilakanpv4334
    @thilakanpv4334Күн бұрын

    😂😢

  • @funentertainmentinfo5772
    @funentertainmentinfo57722 күн бұрын

    മണ്ണുണ്ണി യോഗേന്ദ്ര യഥാവിന്റെ prediction copy അടിക്കും

  • @visionkummankode
    @visionkummankode2 күн бұрын

    പ്പ്രസന്റെ ഷന്‍ ഒക്കെ നല്ലത് , ഏറ്റം മികച്ചത് ഉണ്ണി തന്നെ ആ അയാള്‍ (മുട്ടില്‍ ടീം ) എങ്ങനെ മാധ്യമ പ്രവര്‍ത്തകനായി .. ഒരു ചോദ്യം ചോയിക്കാന്‍ പോലും അറിയാത്ത ... otherwise Good

  • @prabhapadikkaprabil4632
    @prabhapadikkaprabil46322 күн бұрын

    ഉളുപ്പുണ്ടോ മിസ്റ്റർ ഉസ്മാൻ കേരളത്തിലെ ക്രമസമാധാനം ഇത്രയധികം സത്യസന്ധതയോടെ ഓരോ കേസുകളും കണ്ടുപിടിക്കുന്നത് ആണോ താങ്കൾക്ക് വിഷമം

  • @raindrops1266

    @raindrops1266

    Күн бұрын

    ഒലക്കയാണ്.. പക്ഷപാതിത്വം ആണ് പോലീസിൽ കാണുന്നത്...

  • @user-sb2pw1ny4t
    @user-sb2pw1ny4t2 күн бұрын

    Kame&kogge_kallnmar

  • @user-ee4pi3tf1m
    @user-ee4pi3tf1mКүн бұрын

    😘😘😘😘😘😘

  • @kmn9030
    @kmn90302 күн бұрын

    വെള്ളപ്പള്ളിയോട് con സഹകരിച്ചു പോയാൽ കൊള്ളാം

  • @ramadevivs1536

    @ramadevivs1536

    2 күн бұрын

    വെള്ളാപ്പിള്ളികുടുംബത്തെവീതംവെച്ച്ഓരോ പാർട്ടിക്ക്നൽകിയിരിക്കയാണ്... മകനെ ബി ജെ പി ക്കു നൽകി.. മകളേയുംഭാര്യയേയുംകോൺഗ്രസ്സിന്നൽകി...!!! വെള്ളാപ്പള്ളിയുടെവലതുഭാഗംബി. ജെ. പിക്കും ഇടതുഭാഗംഇടതുപക്ഷത്തിനുമായിവീതംവെച്ചിരിക്കയാണ്... !!!

  • @saneeshkumar9695
    @saneeshkumar96952 күн бұрын

    2026 cpm bhRikum

  • @kmn9030
    @kmn90302 күн бұрын

    ബിജെപിക് 12സീറ്റ് കിട്ടും

  • @unniunni1371
    @unniunni13712 күн бұрын

    2026l udf varelaa karangal plathu unduuu. Nigal tha e kalu varum athu ku mele palathum unduu angotu povumbol manaselavaum

  • @pk-ch2xd
    @pk-ch2xdКүн бұрын

    Motta sudapikammi, conghisudapiudf,malarum,kudhirikum,ormayuddovoteBank,LDF,UDF,KeralaSapam

  • @abdulharies806
    @abdulharies806Күн бұрын

    Unni Balakrishnan 👍🏻❤️

  • @anirudhkmenon5557
    @anirudhkmenon55572 күн бұрын

    Who is the new nyayeekarana thozhilali (ന്യായീകരണ തൊഴിലാളി)....??? ഉണ്ണി???

  • @naadan751

    @naadan751

    2 күн бұрын

    ഉള്ളതു പറഞ്ഞാൽ പൊള്ളും!

  • @eleganceedu5574
    @eleganceedu55742 күн бұрын

    2026......ldf

  • @VincentPaul-jh5zt

    @VincentPaul-jh5zt

    2 күн бұрын

    No doubt LDF is finished on or before 2026 ....and they slowly merge with the BJP , it's a reality ...!.

  • @latheefv7280
    @latheefv72802 күн бұрын

    ഉസ്മാൻ 😂😂😂😂

Келесі