2024 ൽ പണം വാരിക്കൂട്ടുന്ന നക്ഷത്രക്കാർ..കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും..

2024 ൽ പണം വാരിക്കൂട്ടുന്ന നക്ഷത്രക്കാർ.. കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും.. 50 വർഷത്തിനു ശേഷമുള്ള മഹാഭാഗ്യത്തിൻ്റെ നാളുകൾ.. പണം കണ്ട് മനം നിറയും.. കലിയുഗ ജ്യോതിഷ്യൻ #astrology #horoscope #jyothisham #keralajyothisham #jyothisham_malayalam #jyothishavartha #kaliyugajyothisian #jyothishamastrology #jyothishamastrologymalayalam #kaliyugajyothisham #masaphalam #varshaphalam #trendingvideo #trendingnews #trending #trendingshorts #trendingsong #trendingstatus #treanding #latestnews #latesthoroscope #latestupdate #latest #latestupdates #lattestsongs #brahmanews
BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Пікірлер: 519

  • @rajeshswapnam65
    @rajeshswapnam657 ай бұрын

    കാടുകയറാതെ ഉള്ളത് പറയ് വലിച്ചു നീട്ടി പോകാതെ ഈ ആത്മ പ്രശംസ അത്ര നല്ലതല്ല ബോറാണ്... 🙏

  • @Mony.P

    @Mony.P

    Ай бұрын

    😅 14:53

  • @VenuGopal-vh8wm
    @VenuGopal-vh8wmАй бұрын

    വീഡിയോയുടെ അധിക സമയവു സ്വയം പുകഴ്ത്തൽ തന്നെ സ്വന്തം ഗുണഗണങ്ങളും പ്രശംസയും കേട്ട് കേട്ട് ബോറടിക്കുന്നു അതൊന്ന് ലിമിറ്റ് ചെയ്താൽ നന്നായിരുന്നു.

  • @sethumadhavanedachola5538
    @sethumadhavanedachola55386 ай бұрын

    വളച്ചുകെട്ടില്ലാതെ നേരിട്ടു വിഷയത്തിലേക്കു വന്നു ചുരുക്കി പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാകും. ഒരു പണിയും ഇല്ലാത്തവരാണ് കേൾവിക്കാർ എന്ന് കരുതരുത്. ക്ഷമിക്കുക.

  • @user-mm5ne2zr6r
    @user-mm5ne2zr6r7 ай бұрын

    Thanku sir❤

  • @minisundhar3122
    @minisundhar31227 ай бұрын

    Ella video kanum valare nanni sirne വിശ്വാസമാണ്

  • @anilkumarpu8633
    @anilkumarpu86337 ай бұрын

    Nani sir Nan Bharani❤️

  • @ameermuhammed5583
    @ameermuhammed55837 ай бұрын

    താങ്കളുടെ കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന്റെ റിസൾട്ട് കണ്ട ക്ഷീണം ഇപ്പോഴും മാറീട്ടില്ല😂 എന്റെ പൊന്നേ

  • @littlestarlittletips1405

    @littlestarlittletips1405

    7 ай бұрын

    Correct ayiruno? Paraghe

  • @-bi1oasis8r2efr
    @-bi1oasis8r2efr7 ай бұрын

    "ആത്മപ്രശംസയും മരണവുമൊക്കും " എന്നാണ്. ഇത്തിരി കൂടുന്നുണ്ട്.

  • @sheebavr1896
    @sheebavr18967 ай бұрын

    Thanku sir 🙏

  • @nandininair5759
    @nandininair57597 ай бұрын

    Your prediction is very good 👍👍👍

  • @latharamachandran2690
    @latharamachandran26906 ай бұрын

    വളിയുഗ ജോതിഷന്റെ പുളു കേൾക്കാൻ രസമുണ്ട്

  • @ninangeorge3431
    @ninangeorge34317 ай бұрын

    Talk. To the point

  • @rajanitk7779
    @rajanitk77797 ай бұрын

    നല്ല അറിവ്❤

  • @asharaniak5855
    @asharaniak58557 ай бұрын

    Makayiram paranjayhu correct

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk7 ай бұрын

    Namaskarm Sir 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyasokh8098
    @babyasokh80987 ай бұрын

    Namaskaram.. . ❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk7 ай бұрын

    We'll said

  • @jayasreebalachandran677
    @jayasreebalachandran6777 ай бұрын

    Correctan sir valarea Correct Makayram Nalukarudea Falanghal swami sathyumayttu thannea parayunnu pranamum Guro

  • @ramaniskitchen235
    @ramaniskitchen2357 ай бұрын

    Sir oru Mahan thanne nammikunnu sir

  • @prasannap6614
    @prasannap66147 ай бұрын

    What about Rohini,Uthram and Anizam star? Please explain.Prasanna.P.

  • @vanaejaanair5162
    @vanaejaanair51627 ай бұрын

    Pranamam sir ur predictions are always very important n correct God gv u more knowledge and health n good luck in coming new year too 🙏

  • @ajithannb7630

    @ajithannb7630

    7 ай бұрын

    33:32 ❤.

  • @santhasidharthan346
    @santhasidharthan3467 ай бұрын

    Sir right happy birthday to you many many happy returns of the day pravachanangal are rightenta makkalkku vendi pray. Chaiyyuka

  • @Govinda-Mamukoya

    @Govinda-Mamukoya

    5 күн бұрын

    😂😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v7 ай бұрын

    ഉദാഹരണം കലക്കി ,, ട്രാഫിക് സിഗ്നൽ,,, കണക്കിന്റെ , ഫിഗർ വർക്ക്‌,, സൂപ്പർ,, മിടു മിടുക്കൻ, 🙏🙏🌹🌹

  • @Radha-zf1gy
    @Radha-zf1gy7 ай бұрын

    Namaskaram sir 🙏🙏 ente husbantinte star moolam.65 nallatu varumo.

  • @beenamk1627
    @beenamk16277 ай бұрын

    Karathika absalutely correct

  • @renukadevi3440
    @renukadevi34407 ай бұрын

    Harekrishna Narayana omNamasivaya omNamasivaya omNamasivaya omNamasivaya omNamasivaya omNamasivaya omNamasivaya 🙏

  • @muraleedharannarayanan6007
    @muraleedharannarayanan60077 ай бұрын

    ആത്മ പ്രശംസ ആത്മഹത്യാപരം

  • @pdilna696

    @pdilna696

    7 ай бұрын

    👌👌👌👌👍👍

  • @AnilKumar-sj1pi

    @AnilKumar-sj1pi

    6 ай бұрын

    Athanu kaliyugan

  • @deepakm77
    @deepakm777 ай бұрын

    🙏🙏🙏

  • @limnnesh.
    @limnnesh.7 ай бұрын

    ❤❤❤

  • @ushasasindran3332
    @ushasasindran33327 ай бұрын

    Sasindran pooram Usha-chothy please pray for us 🙏

  • @misonrisa3433
    @misonrisa34337 ай бұрын

    God's blessings

  • @Rinkuunni
    @Rinkuunni7 ай бұрын

    🙏🙏🙏👏👏❤️

  • @rajithas2464
    @rajithas24647 ай бұрын

    🙏

  • @sreejan1674
    @sreejan16747 ай бұрын

    Thank you Sir🙏🏻👍

  • @rayamangalamamrutham120
    @rayamangalamamrutham1207 ай бұрын

    മകയിരം നക്ഷത്രം സ്ത്രീകൾ ഒരിക്കലും പിശുക്കരല്ല അത് അങ്ങ് പഞ്ഞെത് അംഗീകരിക്കാൻ കഴിയില്ല ഞാൻ മകയിരം ആണ് എന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത് പണം ചിലവാക്കാൻ ഒരു മടിയുമെനിക്കില്ല പിന്നെ സ്വയം പുകഴ്ത്തുന്നത് അത് വല്ലാതെ ബോറടിപ്പിക്കുന്നു എനിക്ക് എല്ലാം അറിയാം മറ്റുള്ളവർ വെറുതെ അങ്ങനെ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്നത് ശരിയല്ല

  • @nirmalapm8933
    @nirmalapm89337 ай бұрын

    Sir, ente mon chothiyum, marumol aswathiyum aanu, jathakam nokkatha vivaham aanu, avar thammil cherille

  • @wonderworld9598
    @wonderworld95983 күн бұрын

    മഹാഭാരതത്തിൽ ഒരു സന്ദർഭത്തിൽ അർജുനനി സ്വയം മരണംവരിക്കേണ്ട അവസ്ഥ വന്നപ്പോൾ ശ്രീ കൃഷ്ണൻ മരണത്തിന് തുല്യമായ വേറൊരു പ്രതിവിധി പറഞ്ഞുകൊടുക്കുന്നു.അതയത്ത് സ്വയം തന്നത്താൻ പോ ക്കിപറയുഗ അതു മരണത്തിന് തുല്യമാണ് എന്ന്.🤗🤗🤗

  • @user-kl5mi8hb4p
    @user-kl5mi8hb4p7 ай бұрын

    നമസ്തേ സർ

  • @valsapavithran3133
    @valsapavithran31337 ай бұрын

    Divya 22 4 94 vellupinu 3. 59 nu. Sarath 3/3/ 90 uchakk 12/ 30 nu unni indavan prarthikkane thirumeni 🙏

  • @muraleedharan6388
    @muraleedharan63887 ай бұрын

    Sir ente husband murali pooyam Sindhu aswathy. Sambathikaprasnagal orupad. Kastappadukal marumo iniyenkilum rakshappedumo pooyam 1967 Feb 22

  • @anilkumarr9401
    @anilkumarr94017 ай бұрын

    Great

  • @kalamandalambeena1539
    @kalamandalambeena15397 ай бұрын

    Good

  • @padmamhouse2639
    @padmamhouse26397 ай бұрын

    Sir you are a good speaker No content according to caption

  • @aeiou1398

    @aeiou1398

    7 ай бұрын

    That’s the skill … No content …. full udaaip…simply വായക്കുവരുന്നത് കോതയ്ക്ക് പാട്ട്…

  • @nadhinika8905
    @nadhinika89055 ай бұрын

    Nandhini magayiram🙏🙏🙏 Allam sariyana🙏🙏🙏

  • @prasannakumari4803

    @prasannakumari4803

    Ай бұрын

    Ponghachom parayathe

  • @shirabudeenmh6864
    @shirabudeenmh6864Ай бұрын

    Thakalparanju thirku.,.

  • @sunnyplackal2502
    @sunnyplackal25027 ай бұрын

    Uthram, utradam evaekurich parjilla, parayamo dhayavai,.

  • @rajikannottilgopinathan8984
    @rajikannottilgopinathan89847 ай бұрын

    സാർ പറഞ്ഞത് വളരെ സത്യം. ഞാൻ മകൈര്യം ആണു😂

  • @varshamadhusoodanankunju6610
    @varshamadhusoodanankunju66107 ай бұрын

    🙏🙏🙏🙏🙏

  • @sreelathasatheesh8540
    @sreelathasatheesh85407 ай бұрын

    പ്രണാമം സർ, നല്ല അവതരണം. 🙏🏾🙏🏾🙏🏾

  • @mhpearson7807
    @mhpearson78077 ай бұрын

    Sir, your predictions are always on point. I like watching your channel. Thank you

  • @soubhagyamnair9589
    @soubhagyamnair95897 ай бұрын

    നമസ്കാരം സർ 🙏🙏🙏

  • @philipbennetvisenthirosada9288
    @philipbennetvisenthirosada928824 күн бұрын

    he knows everything , that is his problem ..

  • @lounasudheesh4011
    @lounasudheesh40117 ай бұрын

    🙏🙏🙏🙏

  • @SathiPilla-ou7uf
    @SathiPilla-ou7uf7 ай бұрын

    ജോ തീഷ് പറഞ്ഞത് വളരെ സത്യമാണ് പറഞ്ഞത് ആറിന് ന്തറുമാർ സന്തോഷം ഈ കഷ്ടപാട് കഴിച്ചു കൂട്ടായതാണ് മോളെ നാളാണു ഒന്ന് അമ്മയുടെ നാള് വളരെ വളരെ കഷ്ടപാട് അനു പിച്ചു ഇതന്റെ പരിഹാരം അറിയാക്കണം

  • @SindhuSha-gt8tu
    @SindhuSha-gt8tu7 ай бұрын

    Rogini perfect

  • @user-ue2nz2qc7y
    @user-ue2nz2qc7y7 ай бұрын

    Karthika correct

  • @achuhasiachuhasi1629
    @achuhasiachuhasi16297 ай бұрын

    കാർത്തിക 😞😞😞ഓർമ വെച്ച നാൾ മുതൽ കഷ്ട കാലം.. എന്റെ ജീവിതത്തിൽ ഇത് ഓക്കേ സത്യം ആണ് 🙏🏻

  • @vinithavs3479

    @vinithavs3479

    6 ай бұрын

    Njan Karthika nallathanu karthika

  • @bijuka5271
    @bijuka52717 ай бұрын

    എന്റെ അശ്വതിയാണ്. പക്ഷേ എല്ലാം തെറ്റാണ്....

  • @chandrikat4590
    @chandrikat45902 күн бұрын

    സ്വന്തം മഹത്വം ഇടയ്ക്കിടെ വിളിച്ചു പറയുന്നവർ യഥാർഥ ജ്ഞാനികളാണോ? മഹാജ്ഞാനികളായ മുനിശ്രേഷ്ടരന്മാരൊന്നും അവരുടെ പേരു പോലും ഒരിടത്തും രേഖപ്പെടുത്തിയതായി അറിവില്ല. നിറകുടം തുളുമ്പില്ല എന്നല്ലേ ചൊല്ല്. ഏതൊരു കാര്യത്തെപ്പറ്റിയും ആഴത്തിൽ അറിവുള്ളവൻ ഒരിക്കലും അതു ഭാവിക്കില്ല എന്നാണ് വിശ്വാസം

  • @RajasekharanpillaiCj
    @RajasekharanpillaiCj7 ай бұрын

    ❤ നമസ്കാരം സാർ❤

  • @maryv.4637
    @maryv.46377 ай бұрын

    Ellam Kallum

  • @philominajoy7305
    @philominajoy730521 күн бұрын

    Somany equations thst other astrologers donot know, u sir yrself found . Can u print all that and give to new generations.. one book for me too..... tku

  • @sobhaphilip6700
    @sobhaphilip67007 ай бұрын

    ഒന്നും മനസിലാകുന്നില്ല sir I am poor in this subject,but I believe it

  • @rajanitk7779
    @rajanitk77797 ай бұрын

    നമസ്കാരം സാർ

  • @annambabu2280
    @annambabu22807 ай бұрын

    Valichu neetathe karyam parayuka.

  • @diyadaksha4030
    @diyadaksha40307 ай бұрын

    Karthika 🔥absolutely crct 🙏🏻

  • @indiravk4675

    @indiravk4675

    7 ай бұрын

    🎉🎉🎉😂

  • @user-qv8lb5gz8y
    @user-qv8lb5gz8y7 ай бұрын

    Sir pooyam nakshatbhram parayumo

  • @miniunni8531
    @miniunni85317 ай бұрын

    സാർ എന്റെ മോൻ 2013 ജാനുവരി 23 ജനിച്ചതാണ് മകീരം നക്ഷത്രം രത്നം നല്ലതാണോ എന്ന് പറയാമോ

  • @ambikarajasekhar7256
    @ambikarajasekhar72567 ай бұрын

    സാർ, 28.12.1983.സമയം 7.20 pm മൂത്ത മോൾ 3.6.1988 സമയം 3.15.pm രണ്ടു പെൺകുട്ടികളുടെയും ജനന സമയം. ഭാവി എങ്ങനെ ആണ്. കുറേ പ്രയാസങ്ങൾ ഇപ്പൊൾ നേരിടുന്നു. എന്താ ചെയ്യുക

  • @silagopakumar2493
    @silagopakumar24932 ай бұрын

    Sir Mon aswathi 1994/5/9 Monday. 9.15 am ane. Sir maregge annu nadakum

  • @rosammajohny5426
    @rosammajohny54263 ай бұрын

    Makayiram paranjathiil kooduthalum thettaanu sir paranjathinodu tojickunnilla njaan othiri sahaayickunna aalaa ullathil ninnu thirichu orupakaaromilla

  • @AminaGopalakrishnan
    @AminaGopalakrishnan18 күн бұрын

    Sir, request for an appointment to know more about my son's horoscope.

  • @sasikalab1003
    @sasikalab10036 ай бұрын

    Thank yousir

  • @ajayansivoham6976
    @ajayansivoham69767 ай бұрын

    അജയകുമാർ -തിരുവോണം നക്ഷത്രം 🙏

  • @ClaimaxInternational

    @ClaimaxInternational

    6 ай бұрын

    Ajayan theernnu eni visramam changara pilla

  • @sheenamanoj2646
    @sheenamanoj26467 ай бұрын

    മകയിരം പറഞ്ഞത് തെറ്റാണു.... എന്റെ husband നു ഞാൻ ആണ് പൈസ കൊടുക്കരുത്.. അദ്ദേഹത്തിന് ജോലിയില്ല

  • @VinodKumar-sf9pl

    @VinodKumar-sf9pl

    7 ай бұрын

    Very good

  • @VipinchandranN

    @VipinchandranN

    25 күн бұрын

    Itis Vety

  • @bijunarayanannambiar5548

    @bijunarayanannambiar5548

    19 күн бұрын

    😂😂😂😂😂❤

  • @shylajapm2735
    @shylajapm27357 ай бұрын

    നമസ്കാരം സർ🙏🙏🙏

  • @vavuttyvavutty9756
    @vavuttyvavutty97567 ай бұрын

    സ്വയം പ്രശംസ അധികമായി, അരോചകമാകുന്നു.

  • @user-yu3en7sr3p

    @user-yu3en7sr3p

    7 ай бұрын

    സത്യം 😂😂😂😂😂

  • @shakunthalapankaj7760

    @shakunthalapankaj7760

    7 ай бұрын

    😀😀😀

  • @sasidharanpv5618

    @sasidharanpv5618

    7 ай бұрын

    🤣🤣😢

  • @SwathyKrishna-mg6mu

    @SwathyKrishna-mg6mu

    6 ай бұрын

    LThree aç😊​@@shakunthalapankaj7760

  • @VARGHESEKURIAN-th6df

    @VARGHESEKURIAN-th6df

    6 ай бұрын

    😊😊😊😊6​@@user-yu3en7sr3pì

  • @remaravi7702
    @remaravi77027 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @beenasanthosh6678
    @beenasanthosh66787 ай бұрын

    Sir പറഞ്ഞ ആദ്യത്തെ അശ്വതി നക്ഷത്രം ..എന്റെ അനുഭവത്തില്‍ just opposite ആണ് സംഭവിക്കുന്നത്

  • @SaNa-xw7qk
    @SaNa-xw7qk7 ай бұрын

    Sir 100 % Paranjath Very Right Bharani

  • @saralagopalalrishnan6337
    @saralagopalalrishnan63377 ай бұрын

    സർ എന്റെ മകളുടെ നാൾ 1999 19 11 സമയം 11 37 ഉത്രട്ടാതി ഗുരുവായൂർ എകാദശി സ്വർഗവാതിൽ തുറക്കുന്ന ദിവസം വൈഴ ഴ്ച

  • @mohancherussery8714
    @mohancherussery87147 ай бұрын

    സ്വയം പൊക്കി.

  • @riaboas4544
    @riaboas4544Ай бұрын

    0ru 2015 mutalkku sir consult cheyyunna oru vyakthi anu njn sir pravachanagal 💯 satyam anu annum innum sir atrayum respect anu ❤❤❤ @brahmanews

  • @thankamanimohan6380
    @thankamanimohan63807 ай бұрын

    Vipinuthramjolikkuvendiprarthikkanethirumeni

  • @bindhusuresh1517
    @bindhusuresh15177 ай бұрын

    ഭരണി നക്ഷത്രത്തിന്റെ കാര്യം പറഞ്ഞത് വളരെ സത്യമാണ് സർ... 🙏🙏

  • @johnjosephbunglavan1811
    @johnjosephbunglavan18117 ай бұрын

    Kaliyuka Jolsyaninte Jananam 1983 Aanu... Annu Njaan Gulfil Jolie Cheiyyuka Aayirunnu...

  • @user-ju8js8yi5r
    @user-ju8js8yi5r7 ай бұрын

    സർ തങ്ങളെ നേരിൽ കാണണം എന്നുണ്ട്

  • @venumuthalaghat607
    @venumuthalaghat6077 ай бұрын

    വേണു -അശ്വതി.15-11-1967

  • @jeenasaluja1356
    @jeenasaluja13567 ай бұрын

    Etreyim vritiketta jyothisham parayuna orale njan kandittila. Swayam pugazhthan matre neram ullu.

  • @vivekpraghu9467
    @vivekpraghu946726 күн бұрын

    ഇതിൽ നിന്നും മനസ്സിലായി

  • @padmakumara6506
    @padmakumara65067 ай бұрын

    🙏🙏🙏💐💐

  • @SreedharanP-un8ej
    @SreedharanP-un8ej8 күн бұрын

    19:28 sreeedharan rohini

  • @minisundhar3122
    @minisundhar31227 ай бұрын

    സർ supper ഞാൻ ഒരു ആരാധിക ആണ് sirnte

  • @AnilKumar-sj1pi

    @AnilKumar-sj1pi

    6 ай бұрын

    Eee mandandeyo😁

  • @nisharajeev1018
    @nisharajeev10186 ай бұрын

    Aniyan thiruvonam wife Karthika aniyanu age 45 aakumbhol ethu pariaram

  • @omanajessyjessy8132
    @omanajessyjessy81327 ай бұрын

    Njan.karthika..vedhana.mathrame.ullu.jeevithathi..sathiyamano sir😢

  • @sudharadhakrishnan529
    @sudharadhakrishnan5297 ай бұрын

  • @hagi1478
    @hagi14787 ай бұрын

    Ithill chathayam evideyaa? Nammukku nammude mathramalle keakkendathu

  • @user-ke4tb1qs1q
    @user-ke4tb1qs1q7 ай бұрын

    Sir ente. Mon 1995july25 ,9.45 a.m thiruvathira.married aane.avan rashapedomo sir

  • @lakshmis6956

    @lakshmis6956

    7 ай бұрын

    Married alle appo reskhapettu 😁

  • @Malikashereef
    @Malikashereef7 ай бұрын

    Baranı valare coruct

  • @SIBYTOM11
    @SIBYTOM117 ай бұрын

    വരാൻ ഒരാളെ നിർത്തേണ്ടി വരുമോ? എത്ര ചാക്ക് വേണ്ടിവരും

Келесі