2024, മാർച്ച് 21

@30 വർഷമായിട്ട് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് മിക്സി റിപ്പയർ എനിക്കറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞുതരിക അതൊരു സന്തോഷമുള്ള കാര്യമാണ് അതുകൊണ്ടാണ് എൻറെ യൂട്യൂബ് ചാനൽ സത്യസന്ധമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയാണ് നിങ്ങളുടെ സപ്പോർട്ട് തന്നെയാണ് ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാ തിങ്കളാഴ്ചയും എൻറെ വീഡിയോ വരുന്നതാണ്@🙏🙏🙏🙏
#ixergrinder #mixergrinderrepairathome
#malayalam #youtube #new

Пікірлер

    Келесі