ഇനി waste കത്തിക്കാൻ എന്ത് എളുപ്പം.വളരെ ചെറിയ സ്ഥലത്ത് ചെയ്യാൻ പറ്റുന്ന waste decomposition method.

Пікірлер: 43

  • @sinilatheef4912
    @sinilatheef4912 Жыл бұрын

    Good idea

  • @kkitchen4583
    @kkitchen4583 Жыл бұрын

    Supper ldiea aanallo ellavarkkum prayojanam cheyyunna oru nalla video aayirunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @Mevlogger389

    @Mevlogger389

    Жыл бұрын

    Thanku♥️

  • @lailahussain5059
    @lailahussain5059 Жыл бұрын

    👍🏻👍🏻👍🏻

  • @STUDYWITHME-gd7mu
    @STUDYWITHME-gd7mu5 ай бұрын

    adipoli idea .

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Thanku ❤

  • @_-hivaji_hankar-_6958
    @_-hivaji_hankar-_69582 ай бұрын

    Price sister

  • @Foodychannelkerala369
    @Foodychannelkerala369 Жыл бұрын

    ❤❤❤❤❤good

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Thanku ❤

  • @Foodychannelkerala369
    @Foodychannelkerala369 Жыл бұрын

    Goodidea

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Thanku ❤

  • @rejanimolr6126
    @rejanimolr6126 Жыл бұрын

    താങ്കൾ എന്താണ് പറയുന്നത്? പ്ലാസ്റ്റിക് കത്തിച്ചാൽ വരുന്ന സ്മെൽ ഒഴിവാക്കാമെന്നോ? പ്ലാസ്റ്റിക് കത്തുമ്പോൾ വരുന്ന വിഷവാതകം എത്ര അപകടകാരി ആണെന്ന് അറിയുമോ സുഹൃത്തേ.?.. ഒരിക്കലും പ്ലാസ്റ്റിക് കത്തിക്കരുത്....അല്പം അറിവിലൂടെ അതിലേറെ അബദ്ധം ദയവായി സോഷ്യൽ മീഡിയയിൽകൂടി പകർത്താതിരിക്കുക.. ഇനിമേൽ താങ്കൾ ദയവായി പ്ലാസ്റ്റിക് കത്തിക്കരുത്.. അത് ഏറ്റെടുത്തു വേണ്ട രീതിയിൽ സംസ്കരിക്കാൻ ഗവണ്മെന്റ് ഹരിതകർമസേന വഴി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്... താങ്കൾ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അത്തരത്തിൽ ഡിസ്പോസ് ചെയ്യൂ...

  • @sajuwasaaji

    @sajuwasaaji

    Жыл бұрын

    You are right 👍🏻

  • @oldisgold1977

    @oldisgold1977

    Жыл бұрын

    ഇവർ പറയുന്നത് സ്മെൽ വരില്ലെന്ന്. എന്തോ വിശ്വസിക്കാൻ പ്രയാസമുണ്ട്.

  • @Mevlogger389

    @Mevlogger389

    Жыл бұрын

    @@oldisgold1977 adachitt kathikkumpo smell varillla

  • @nishabalan3158

    @nishabalan3158

    Жыл бұрын

    പ്ലാസ്റ്റിക് കഴിക്കല്ലേ... പ്ലീസ്

  • @nairsudha3708

    @nairsudha3708

    6 ай бұрын

    Correct

  • @shemeershah3731
    @shemeershah3731 Жыл бұрын

    Nice idea 👍🏻

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Thanku ❤

  • @deepavidhu4766
    @deepavidhu4766 Жыл бұрын

    Decomposer evidunna vagiye

  • @Mevlogger389

    @Mevlogger389

    5 ай бұрын

    Plant pot vilkkunnidathuu available aanuu

  • @maheswaripillai8866
    @maheswaripillai8866 Жыл бұрын

    Plastic.....brahmapurath ithalle cheythath

  • @user-mi2sx3rk5u
    @user-mi2sx3rk5u2 ай бұрын

    From where should I get this kit .Please sent me the link please.

  • @Mevlogger389

    @Mevlogger389

    2 ай бұрын

    It is available in the nearby clay pot shop

  • @sureshtk3692
    @sureshtk369226 күн бұрын

    ഓക്സിജൻ കിട്ടാതെ നന്നായി കത്തുകയില്ല. ഇത്തരം വിവരക്കേടുകൾ പോസ്ട് ചെയ്യുന്നവരെ ശിക്ഷ കൊടുക്കാൻ ഇവിടെ നിയമമില്ല. പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കരുത്.

  • @noorjahanmoideen7822
    @noorjahanmoideen78224 ай бұрын

    Phone no venam sthalam evideyanu please reply

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Adoor

  • @anithagopinath2396
    @anithagopinath23963 ай бұрын

    എല്ലാം കൂടി കൂട്ടി വച്ചു ബ്രഹ്മ് പുരത്തു കത്തിച്ചു ജീവിതം വഴി മുട്ടിക്കുന്നതിനെക്കാൾ നല്ലതല്ലേ?

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Yes 💯

  • @karunakarannambiarko1499
    @karunakarannambiarko1499Ай бұрын

    വിവരക്കേട് എന്നേ പറയാനുള്ളു.

  • @Mevlogger389

    @Mevlogger389

    Ай бұрын

    Aayikotte🙌

  • @naturalworld1569

    @naturalworld1569

    29 күн бұрын

    Rate അഡ്രസ്

  • @josephpr7260
    @josephpr72603 ай бұрын

    Please don't burn plastic

  • @Mevlogger389

    @Mevlogger389

    2 ай бұрын

    Incase burn cheyyendi vannal use this. It is not harmful that happened in Brahmapuram. Koottivechu kathikkunnathinekkal ethrayoo nallathaanu ithu.

  • @user-jd5oj7nn1r
    @user-jd5oj7nn1r28 күн бұрын

    പ്ലാസ്റ്റിക് കത്തിക്കരുതെന്ന് അറിയില്ലേ സഹോദരി. ഇങ്ങനെ യുള്ള ഐഡിയസ് ദയവുചെയ്ത് അപ്‌ലോഡ് ചെയ്യാതിരിക്കുക.

  • @Mevlogger389

    @Mevlogger389

    27 күн бұрын

    Sahodari plastic kathikkan paadillennu ariyaam incase burn cheyyendi vannal aarkkum harmful aakatha oru solution aanu ithuu

  • @santhoshprakash9817
    @santhoshprakash98174 ай бұрын

    Plastic kattikkaruthu. Health issues katthikkunna aalkku maathramala neighboursnu polum.

  • @Mevlogger389

    @Mevlogger389

    4 ай бұрын

    Athukondaanu closed aakkiyekkunne

  • @suharamoideen9868
    @suharamoideen986823 күн бұрын

    Chattiudaolskanichilla

Келесі