2024 ലോക്സഭ തിരഞ്ഞെടുപ്പ് 1977 പോലെയാകുമോ? | Lok Sabha Election 2024 | Narendra Modi | Indira Gandhi

Does the 2024 Lok Sabha election have much in common with the 1977 election?
തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് എത്തുന്നു. ഇനിയും അഞ്ച് ഘട്ടങ്ങൾ ബാക്കി. 2024 ലെ തിരഞ്ഞെടുപ്പും രാഷ്ട്രീയവും ഏതെങ്കിലും വിധത്തിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിൽ കലാശിച്ച 1977 ലേതിന് സമാനമാണെന്ന വിലയിരുത്തലുകൾ വരുന്നു. ഫലം എന്തായാലും 1977 ലേതിന് സമാനമായ പലതും 2024 ലുമുണ്ട്.
#loksabhaelection2024 #narendramodi #indiragandhi #rahulgandhi #morarjidesai #indiandemocracy #nda #congress #janatadal #discussion #bythepeople #thefourth #thefourthnews
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 154

  • @thealmangaf
    @thealmangafАй бұрын

    ഭയം വേണ്ട ജാക്രത മതി. ..ഒരൊറ്റ വോട്ടുമതി എല്ലാം മാറി മറയാൻ 👍👍

  • @shereef408
    @shereef408Ай бұрын

    You are absolutely right INDIA will conquer INDIA. Dictatorship is nearing its end. May your assumption come to true and let the Indian Cheer after 10 Years. But with fear of EVM Manipulation

  • @rayankuttynp6521
    @rayankuttynp6521Ай бұрын

    നമ്മുടെ രാജ്യത്തെ തിരിച്ച് പിടിക്കണം ജാഗ്രത വിടരുത് വോട്ട് ഫോർ യുഡിഎഫ്

  • @rajeshpillaik

    @rajeshpillaik

    Ай бұрын

    തിരിച്ച് പിടിച്ചു വീണ്ടും അഴിമതി നടത്താനോ? 2G scam Coal Scam ഇതൊന്നും ആരും മറന്നിട്ടില്ല

  • @NerdCentral_

    @NerdCentral_

    Ай бұрын

    @@rajeshpillaik2g scam ennonila. Watch last verdict of supreme court

  • @rajan3338

    @rajan3338

    Ай бұрын

  • @didc8127

    @didc8127

    Ай бұрын

    Rajyam thanne egadioathigalude kayyil ayi Ini avarude kaal nakki jeevikandi varum Allengi porattam

  • @theblack735

    @theblack735

    Ай бұрын

    ഇലക്ട്രൽ ബോണ്ട് അഴിമതി അല്ലല്ലേ 🫤

  • @johnsonouseph7631
    @johnsonouseph7631Ай бұрын

    കോൺഗ്രസ്‌ വീണ്ടും വരട്ടെ 🎉💅💅

  • @JasminMk-lu2hf

    @JasminMk-lu2hf

    Ай бұрын

    എന്തിനു ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കാനോ?

  • @GeraldWilkes-wb2yi

    @GeraldWilkes-wb2yi

    Ай бұрын

    @@JasminMk-lu2hf അല്ല നിന്റെ അമ്മെ കെട്ടിക്കാൻ

  • @Creator777-rm7sw

    @Creator777-rm7sw

    Ай бұрын

    ​@@JasminMk-lu2hf sangiii

  • @rajan3338

    @rajan3338

    Ай бұрын

    ❤🎉

  • @nithin720

    @nithin720

    Ай бұрын

    😂😂

  • @bujivakkom7793
    @bujivakkom7793Ай бұрын

    അന്ന് EVM തരികിട ഇല്ലായിരുന്നു. ജനങ്ങൾ കുത്തുന്ന വോട്ട് അവർ ഉദ്ദേശിക്കുന്ന ചിഹ്നത്തിൽ തന്നെ വീഴുമായിരുന്നു.

  • @santhaamma5480
    @santhaamma5480Ай бұрын

    ദൈവമെ മദീയ്തരായിന്ത്യ പുലരേണമേ 🙏🙏🙏🙏🙏🙏🙏

  • @rajan3338

    @rajan3338

    Ай бұрын

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIAАй бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ.......👍 🙏ഇന്നാണ് നമ്മുടെ നിർണായക ദിനം, ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം.👍 ബിജെപി എൽഡിഎഫ് ഇരട്ടത്താപ്പ് നയം വെളിച്ചത്ത് വന്നു, പാർട്ടി സഖാക്കൾ വേദനയോടെ സഹിക്കുകയാണ്, നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം!!👍 ബിജെപി മുക്ത ഭാരത്തിനായി നമുക്ക് കൈകോർക്കാം!!👍 കേരളത്തിൽ 20 ൽ 20 നേടി വൻവിജയവും ഇന്ത്യയിൽ 400 നേടി ഭരണം നമുക്ക് നേടാം👍 രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നല്ല ഭാവിക്കായ് നല്ല ഇന്ത്യക്കായ് നല്ല ഭരണത്തിനായി കഠിനമായി പ്രവർത്തിക്കാം👍 സാധാരണക്കാരുടെ കൃഷിക്കാരുടെ കച്ചവടക്കാരുടെ ഉന്നമനത്തിനായി നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം!!👍 കോൺഗ്രസ് പ്രകടനപത്രിക ജനം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു, രാഹുൽ ഗാന്ധി പറഞ്ഞ വാഗ്ദാനങ്ങൾ കർണാടകയിലും തെലുങ്കാനയിലും ഉടനെ നടത്തി ജന വിശ്വാസം നേടിയെടുത്തു, അതാണ് രാഹുൽ ഗാന്ധി ❤️ പല ഗാരന്റികളും നൽകി ജനത്തെ പറഞ്ഞു വഞ്ചിച്ചവരെ ജനം ഈ തിരഞ്ഞെടുപ്പിലൂടെ ദൂരെ വലിച്ചെറിഞ്ഞു ഇന്ത്യ മുന്നണിയെ അധികാരത്തിൽ ഏറ്റും!!👍 അതിനായി നമുക്ക് സഹകരിച്ചു ആത്മാർത്ഥമായി പ്രവർത്തിക്കാം 👍 ജയ് രാഹുൽ ഗാന്ധി 🙏 ജയ് ഇന്ത്യ മുന്നണി 🙏 26.04.2024❤️

  • @rajan3338

    @rajan3338

    Ай бұрын

    🙏🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚🎉👍💪👏❤️💙💙🩵🩵😘

  • @lookmanhakkeem4673

    @lookmanhakkeem4673

    20 күн бұрын

    ഒക്കെ ശരി കോൺഗ്രസിൽ ജയിച്ചവർ അവിടെ തന്നെ ഉണ്ടാകും എന്ന് ഉറപ്പുണ്ടോ 🤭😃

  • @rajan3338

    @rajan3338

    20 күн бұрын

    @@lookmanhakkeem4673 UNDAAKUM! adhikaaram mohichaanu ellaaru BJP yilekku pokunnathu! ippol I.N.D.I.A adhikarathil varaan pokuvalle? INI AARUM POVILLAA!ADHIKARA MOHIKAL POYI...CONGRESS @@@SUDHAMAA@@@

  • @naushadc.k.8851
    @naushadc.k.8851Ай бұрын

    Only one difference. EVM. Machine settings undaayirunnilla

  • @rajan3338

    @rajan3338

    Ай бұрын

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    ലോകത്തിലെ ഏറ്റവും വലിയ ഏകാധിപത്യ രാജ്യ മായി നമ്മടെ രാജ്യം മാറിക്കഴിഞ്ഞു

  • @rajeshpillaik

    @rajeshpillaik

    Ай бұрын

    അത് വളരെ നല്ല കാര്യമല്ലെ

  • @laxmipandit1440

    @laxmipandit1440

    Ай бұрын

    So what? When there is no democracy in any islamic why do u want democracy in india?

  • @NerdCentral_

    @NerdCentral_

    Ай бұрын

    @@laxmipandit1440dont behave like a religious fanatic. Why should you care about some Islamic countries who is not progressing. You should care about our nation. 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @Kunjappu2240

    @Kunjappu2240

    Ай бұрын

    @@NerdCentral_ In 2005/2006, about 645 million people were in multidimensional poverty in India, with this number declining to about 370 million in 2015/2016 and 230 million in 2019/2021. This is the latest update from Multidimensional Poverty Index (MPI) with estimates for 110 countries by the UNDP says, "..India saw a remarkable reduction in poverty. So, my dear friend, BJP has done far better compared to Congress.

  • @JasminMk-lu2hf

    @JasminMk-lu2hf

    Ай бұрын

    അപ്പോ ഞമ്മളെ പാകിസ്ഥാൻ?

  • @joyaljoseph857
    @joyaljoseph857Ай бұрын

    BJP❌ INDIA ✅

  • @rensiselvan1685
    @rensiselvan1685Ай бұрын

    ഇത് ഞാനും ഇടയ്ക്കു ആലോചിച്ചിരുന്നു

  • @praveenmenon2781
    @praveenmenon2781Ай бұрын

    അന്ന് വോട്ടിംങ് മെഷീൻ ഇല്ലായിരുന്നു!! ഇന്നോ???

  • @sasikumarpunnolly5055
    @sasikumarpunnolly5055Ай бұрын

    Ee channelil vannu avanavante manovicharangal yadharthiangalanennu pulambunnavarodum athinu agrahikkunnavarodum enthu parayana?

  • @user-wj8ly2pc3v
    @user-wj8ly2pc3vАй бұрын

    . കരുതല്ലോടെ ആവട്ടെ ഈ പ്രവിശ്യത്തെ വോട്ട്.... നമ്മുടെ രാജ്യം അപകടത്തിലാണ്.... എനിയൊരു ഇലക്ഷനുണ്ടാവുമോയെന്നറിയില്ല... അത് കൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യുക.... നമ്മുക്ക് ഇന്ത്യയെ തിരികെ കൊണ്ടുവരണം,.. എല്ലാ മതസ്ഥരും ഒന്നിച്ച് നിൽക്കുന്ന ഇന്ത്യയെ... അചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഇന്ത്യയെ.... ആദ്യമായി ഒരു തിരെഞ്ഞടുപ്പ് വെള്ളിയാച്ച സംഭവിക്കുന്നു... നമ്മുക്ക് പ്രർത്ഥിക്കാം.... നല്ലൊരു ഭരണം ലഭിക്കാൻ വേണ്ടി.... ഞാൻ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നവരോട്,... നിങ്ങൾ രാജ്യത്തോട് ചെയ്യുന്ന കൊടും ചതിയാണ്.... കുലഷ്ത രാഷ്ട്രീയം,.... രാഷ്ട്രീയ തബുരാക്കന്മാർ ആക്കാനല്ല... നമ്മുടെ രാജ്യത്തെ കാക്കാനാണ്... അത് കൊണ്ട് നിങ്ങളുടെ വോട്ടുക്കൾ ഇന്ത്യ മുണനിക്ക് ആവട്ടെ.... കോൺഗ്രസിനാവട്ടെ... ഇന്ത്യയുടെ തിരിച്ചുവരവിന് ആവട്ടെ... ഇങ്ങനെയൊരു വോട്ട് നിങ്ങളോട് ചോദിക്കാറില്ല.... പക്ഷെ ഇത് ചോദിച്ചേ മതിയാവൂ.... നമ്മുടെ വോട്ട് മാത്രം പോരാ.... പാർത്ഥനയും ഉണ്ടാവണം.... ഇന്ത്യൻ സഖ്യം അധികാരത്തിൽ വരട്ടെ... ശത്രുകളുടെ കുതന്ത്രം പരാജയപ്പെടട്ടെ.... 🤲🏻 Vote For India.... Vot For Udf By MUHAMMED SHAMMAS. C

  • @user-no4jc8pn3o

    @user-no4jc8pn3o

    Ай бұрын

    🙏👍♥️♥️♥️

  • @Ajnathan641

    @Ajnathan641

    Ай бұрын

    മോദിജിയുടെ ഭരണത്തിൽ രാജ്യത്തെ ഭൂരിപക്ഷം രാജ്യസ്നേഹികളും സുരക്ഷിതരാണ്... സംതൃപ്തരാണ്...ബിജെപി ഭരണം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ.😌😌😌

  • @rajeshpillaik

    @rajeshpillaik

    Ай бұрын

    ചുമ്മാ തള്ളി മറിക്കാതെ പോഡേയ്

  • @user-hf4db3qe1y
    @user-hf4db3qe1yАй бұрын

    Say NO to BJP's communal/hate politics....Vote for secular forces.

  • @Kunjappu2240
    @Kunjappu2240Ай бұрын

    1977 is a different case altogether. No comparison at all. India is voting now after seeing total development of all sectors which was never seen during congress rule of almost 65 years. India will definitely decide to continue this momentum of development by casting their votes for Modi.

  • @GracykuttyThomas-zi7ls

    @GracykuttyThomas-zi7ls

    Ай бұрын

    What development you got ??

  • @NerdCentral_

    @NerdCentral_

    Ай бұрын

    തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @NerdCentral_

    @NerdCentral_

    Ай бұрын

    തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @Kunjappu2240

    @Kunjappu2240

    Ай бұрын

    Look around with open eyes… you will see development across sectors. Roads, Airports and the digital revolution. There are many other things also to be mentioned. The I.N.D.I alliance can never give a stable alternative to BJP. The decision making will be very difficult. Once again we will witness policy paralysis. India will lose the momentum of development gained in the last 10 years. Let the common sense prevail and vote for a stable government led by Modi.

  • @GracykuttyThomas-zi7ls

    @GracykuttyThomas-zi7ls

    Ай бұрын

    @@Kunjappu2240 , ordinary people suffering, bank interest very low , real estate not active , electricity bill, cooking gas price , more over fascist party, democracy ending and you want only road and airport ??? Digital is a global development and started by Rajiv Gandhi's government in India

  • @prasanthpremadas4032
    @prasanthpremadas4032Ай бұрын

    June 4 ninnteok kazhappu marikittum🥴🥴🥴🥴🥴

  • @user-co9ok5dc7s
    @user-co9ok5dc7sАй бұрын

    Aa kalam okke kazhinju

  • @user-ei8yu3bg2p
    @user-ei8yu3bg2pАй бұрын

    പറിയാണ്.... അവന്മാർ പുഷ്പം പോലെ ജയിക്കുന്നത് കണ്ടോ, നിങ്ങൾ ഇങ്ങനെ വിശകലനം ചെയ്തു ഇരുന്ന് സമയം കളയല്ലേ..

  • @alexchacko5802
    @alexchacko5802Ай бұрын

    Raj Narayanan won from the prison. Now Kejriwal in jail.

  • @hashimkm6096
    @hashimkm6096Ай бұрын

    അന്ന് മൊബൈൽ വാട്സാപ്പ്... ക്യാമ്പയിൻ ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ ഇമ്മാതിരി polaraisation ഇല്ലായിരുന്നു...

  • @athwifhanas131
    @athwifhanas131Ай бұрын

    എന്റെ പൊന്നു ചേട്ടാ അന്ന് ബാലറ്റ് പേപ്പർ ആയിരുന്നു, പക്ഷെ ഇന്ന് evm എന്ന പെട്ടിയാണ്, അതാണ് മോഡിയുടെ ധൈര്യം

  • @laxmipandit1440

    @laxmipandit1440

    Ай бұрын

    Did u read SC order on EVMs?

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Ай бұрын

    My friend, anything can be done in this time of active AI​@@laxmipandit1440

  • @DINKAN-007

    @DINKAN-007

    Ай бұрын

    😂😂 ആരാണ് evm കൊണ്ട് വന്നത്.

  • @IlyasIlyas-hq7tn

    @IlyasIlyas-hq7tn

    Ай бұрын

    @@DINKAN-007 evm kandu pidicha japanil vera evm ipo ila avar Vera ballet paper ilk madangi poyi

  • @josephpa9194
    @josephpa9194Ай бұрын

    Miserable days waiting for you after June 4, 2024. So think many times before you cast your vote. If you cast your vote carelessly, you are inviting a miserable and dangerous days very near.

  • @iamhere8140
    @iamhere8140Ай бұрын

    Will be like 2004

  • @sharieffsharieffph4277
    @sharieffsharieffph4277Ай бұрын

    ഏകാധിപത്യ ഹിന്ദു മുസ്ലിം വർഗീയത ഇല്ലാത്ത ഒരു ഭരണം ഉണ്ടാവട്ടെ. എന്നു ആഷിക്കാം.

  • @jomonstephen1014
    @jomonstephen1014Ай бұрын

    Let Congress come back to power to defeat the fascist government of BJP and RSS..

  • @JasminMk-lu2hf

    @JasminMk-lu2hf

    Ай бұрын

    കോൺഗ്രസ്‌ ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കൻ ആണ് ശ്രമിക്കുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    മോദി അമിട്ട് യുഗം ഈ തരഞ്ഞെടുപ്പോടെ അവസ്നിക്കും

  • @kirans2300

    @kirans2300

    Ай бұрын

    😂😂 noki erunoo

  • @muhsinkt1009
    @muhsinkt1009Ай бұрын

    *ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, ബുദ്ധനും, ജൈനനും, സിഖും, പാഴ്‌സിയും, മതമുള്ളവനും, മതമില്ലാത്തവനും സൗഹൃദത്തോടെ കഴിയുന്ന ഇന്ത്യ നമുക്ക് നഷ്‍ടപ്പെടാതിരിക്കട്ടെ. വെറുപ്പിന്റെ കൂരിരുട്ടിനെ ഇല്ലായ്മ ചെയ്യുന്ന സ്നേഹത്തിന്റെ പ്രകാശം എങ്ങും പരക്കട്ടെ .* 𝗩𝗢𝗧𝗘 𝗙𝗢𝗥 𝗨𝗗𝗙🇮🇳💖✋🏻❤‍🔥💪🏻🇮🇳

  • @JasminMk-lu2hf

    @JasminMk-lu2hf

    Ай бұрын

    എന്തനാട നി ഒക്കെ ഹിന്ദുക്കളെ പറ്റിക്കുന്നെ ആ പാവങ്ങൾ നിങ്ങളെ പോലെ അല്ല അവർ മതം നോക്കി അല്ല വോട്ട് ചെയ്യുക എന്നാൽ നിങ്ങളോ മുസ്ലിം ലീഗ്, sdpi അങ്ങനെ ഉള്ള മുസ്ലിം പാർടിക്ക് അല്ലെ വോട്ട് ചെയ്യുക എന്നിട്ട് വലിയ വായി താളം

  • @keralander743
    @keralander743Ай бұрын

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാവങ്ങളെ സഹായിക്കസൻ പകുതി സ്വത്ത് സർക്കാർ കൊണ്ടുപോകും പക്ഷെ അത് പാവങ്ങൾക്ക് ലഭിക്കുവോ 😂

  • @coolguyss
    @coolguyssАй бұрын

    👌👍❤

  • @oleedkhanar7931
    @oleedkhanar7931Ай бұрын

    Riswan🔥❤️

  • @nazarma7005
    @nazarma7005Ай бұрын

    രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം മോദി-ബിജെപിക്കെതിരെ ജനങ്ങൾ തിരിയുകയാണ്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഭരണമാറ്റം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കോൺഗ്രസ്-ഇന്ത്യ- ഫ്രണ്ടിന് വോട്ട് ചെയ്യുക!

  • @subairparavur9333
    @subairparavur9333Ай бұрын

    😮

  • @Keralarajyam452
    @Keralarajyam452Ай бұрын

    ഒരിക്കലും ഇല്ല. അന്ന് EVM ഇല്ലാ. ഇന്ന് '

  • @Sreejithslkvppm
    @SreejithslkvppmАй бұрын

    😅😅😅 serious ayit irunu comedy channel anu ith...

  • @india7023
    @india7023Ай бұрын

    അന്ന് evm ഇല്ലല്ലോ

  • @abdulsalam-ez1dl
    @abdulsalam-ez1dlАй бұрын

    കോൺഗ്രസ്സ് തിരിച്ച് വരട്ടെ

  • @afsalakpcm
    @afsalakpcmАй бұрын

    പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്. അന്നത്തെ ബാലറ്റല്ല ഇന്നത്തെ EVM

  • @premkumarnayak1162
    @premkumarnayak1162Ай бұрын

    Worldwide Covid 19 ke dauran hona tha. Lekin Bharat ne samast vishwa humanity ko protect kii Modiji ka netrutwa waale Government ke saath milkar. 2004 men Atalji ka majboot economy waale India ko organised loot karkar 2014 men kya proof kii International financial system ke saath?

  • @thomassleamon3356
    @thomassleamon3356Ай бұрын

    അന്ന് EVM ഉണ്ടായിരുന്നില്ല. ഇന്നു മോഡിയുടെ EVM ഉണ്ടു, പിന്നിൽ അദാനി ഉണ്ട്.

  • @muraleedharankumaran1652
    @muraleedharankumaran1652Ай бұрын

    അന്ന് തുർക് mangate ഇടിച്ചു നിരത്തി, ഇന്ന് അതുപോലെ 100എണ്ണം നടന്നു, അപ്പൊ 100ഇരട്ടി തിരിച്ടിക്കും

  • @krishnankichu2425
    @krishnankichu2425Ай бұрын

    2014 paragilla

  • @zainudheenpattambi9044
    @zainudheenpattambi9044Ай бұрын

    ഇന്ന് ജനങ്ങൾ ക്ക് ഏറ്റവും കൂടുതൽ ഭയം EVM ആണ് ജനങ്ങൾ തോൽപ്പിച്ചാലും EVM നരേന്ദ്രമോദി യെ വിജയിപ്പിക്കുമോ എന്ന് ആണ് ഭയം

  • @user-pq3ox8ig3v
    @user-pq3ox8ig3vАй бұрын

    Bharath mada ki jay

  • @yemveeh786
    @yemveeh786Ай бұрын

    ഇന്ത്യാ മുന്നണി ജയിക്കും പക്ഷെ കോൺഗ്രസ്‌ കാരുടെ കാൽ നോക്കാൻ ശക്തമായ നിരീക്ഷണം ആവശ്യമാണ്. Eg:- സൂറത്ത് 🙏

  • @lookmanhakkeem4673

    @lookmanhakkeem4673

    20 күн бұрын

    😂😂

  • @raheemk8449
    @raheemk8449Ай бұрын

    എന്നിട്ടും ബിജെപി മഹാഭൂരിപക്ഷത്തോടെ ജയിക്കുകയാണെങ്കിൽ നമുക്ക് പെട്ടിയെ തന്നെ കുറ്റം പറയാo അല്ലെ.

  • @tvrajesh5377
    @tvrajesh5377Ай бұрын

    തീർച്ചയായും 2 കൊല്ലം മാത്രം തികയ്ക്കും. ഇൻഡ്യ മുന്നണി

  • @tvrajesh5377

    @tvrajesh5377

    Ай бұрын

    അഥവാ ംഅധികാരത്തിൽ.എത്തിയാൽ.തന്നെ

  • @babuanbabuan8090

    @babuanbabuan8090

    Ай бұрын

    ഈ വിലകയറ്റം ഒരു വിഭാഗയത്തെ മാത്രമാണോ ബാധിക്കുന്നത്.? മനുഷ്യന് വർഗീയത തലക്ക് പിടിച്ചാൽ ചിന്താ ഷെക്ഷി കുറയും. ചാണകമാണ് തലയിൽ എങ്കിൽ പറയേണ്ട കാര്യമില്ല.

  • @mohamedthaha1538

    @mohamedthaha1538

    Ай бұрын

    Kaalam maari mone ,ippol BJP, CONGRESS, mattu partykal onnum ivide illa....adhikaarathil etthaan aarku chance undo ,pakshi koottam pole MP kal avide ethum...cash money, pathavi, thuttu ,😂😂😂

  • @NerdCentral_

    @NerdCentral_

    Ай бұрын

    തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @abdumohamed1942
    @abdumohamed1942Ай бұрын

    അന്ന് Evm ഇല്ലായിരുന്നു

  • @sreejithsankar7172
    @sreejithsankar7172Ай бұрын

    😅😅

  • @sarathsubrahmanian8521
    @sarathsubrahmanian852127 күн бұрын

    ബിജെപി 🧡🔥🔥 വരും അന്ന് എല്ലാം opp പാർട്ടി കള്ളും ഒന്നിച്ചിട്ടില്ല... എന്നാൽ ഇന്ന് ബിജെപി എതിരെ എല്ലാം പ്രതിപക്ഷം ഒറ്റ പാർട്ടി ആയി... എന്നിട്ടും ബിജെപി 🧡🔥നെ ഒന്നും ചെയ്യാൻ പറ്റില്ല INC ഭരിച്ചു ഇവടെ ഒരു കോപ്പ് ഉം വന്നിട്ടില്ല 10 വർഷം കൊണ്ടു ബിജെപി 🔥🧡ഇന്ത്യ യെ മാറ്റി dep കൊണ്ട് 🔥 വീണ്ടും ബിജെപി വന്നാൽ 🧡🔥ഇന്ത്യ 🔥

  • @Kdhmedia
    @KdhmediaАй бұрын

    അന്ന് ഇവിഎം ഇല്ലായിരുന്നു

  • @YogishK-xh7st
    @YogishK-xh7stАй бұрын

    Bro but now change INDIA modiji again 400+

  • @b.e.n_.

    @b.e.n_.

    Ай бұрын

    400+ No chance

  • @valleyage3835
    @valleyage3835Ай бұрын

    ഇന്ത്യ മുന്നണി 280 സീറ്റ്കൾ നേടി അധികാരത്തിൽ വരും

  • @malavikakumar6212

    @malavikakumar6212

    Ай бұрын

    അപ്പോൾ evm ok ആയോ

  • @muhammedsadiq3914
    @muhammedsadiq3914Ай бұрын

    Aaru vannalum vendilla.. BJP varallee 🙏🏻

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    അമേരിക്ക ജർമനി evm ഒഴിവാക്കി

  • @maimoonathm2310
    @maimoonathm2310Ай бұрын

    Evm

  • @shameemalangadan640
    @shameemalangadan640Ай бұрын

    Vote for udf

  • @radhaputhanpurakkal2280
    @radhaputhanpurakkal228021 күн бұрын

    Evm ആണ് എങ്കിൽ ഇന്ത്യ മുഴുവൻ ഉള്ള 28 സംസ്ഥാനങൾ ബിജെപി ഭരിക്കണ്ടേ 🤣🤣🤣അത് കൊണ്ട് evm മാറ്റി പിടി 🤣🤣🤣

  • @najibabu4478
    @najibabu4478Ай бұрын

    കേരളത്തിൽ എൽ ഡി ഫ് വരട്ടെ ഇന്ത്യ വിജയിക്കട്ടെ

  • @mahimahir4560

    @mahimahir4560

    Ай бұрын

    Rajyathe varillado adinulla sweet evdea

  • @user-zo4yg3uu5n
    @user-zo4yg3uu5nАй бұрын

    Let BJP, Modi come down. Enough 10 years saying lie Modi, you got a second term because of EVM. People did not want you. A proud man for Power

  • @kirans2300

    @kirans2300

    Ай бұрын

    😂😂

  • @venkiteshs1033
    @venkiteshs1033Ай бұрын

    അതിനുമാത്രം ഇവിടെ അരാജഗത്വം ഒന്നും ഉണ്ടായിട്ടില്ല

  • @amaljoseph9782
    @amaljoseph978219 күн бұрын

    ബിജെപി തന്നെ വീണ്ടും വരും ഉറപ്പ്

  • @worldisone511
    @worldisone511Ай бұрын

    ആവും നോക്കി ഇരുന്നോ 😂😂

  • @premji2335
    @premji2335Ай бұрын

    മോദി 3 : 0 ലോഡിങ്.........

  • @kirans2300
    @kirans2300Ай бұрын

    All i am waiting for june 4th result 😂 loud crying of so called Raga supporters

  • @NerdCentral_

    @NerdCentral_

    Ай бұрын

    തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @sreeharikr3526
    @sreeharikr352620 күн бұрын

    Result onnu vannote.... Ivanmarde thengakola

  • @binoypc6846
    @binoypc6846Ай бұрын

    ഇന്ദിരാഗാന്ധി പ്രസംഗിക്കവേ ആളുകൾ കല്ലെറിഞ്ഞു.അവരുടെ മൂക്കിന് പരിക്ക് പറ്റി എന്നൊക്കെ പറയപ്പെടുന്നു.അപ്പോൾ ജനവികാരം എതിരായതിനാലാണ് പരാജയപ്പെട്ടത്.പക്ഷേ മോദിക്ക് ജനങ്ങളുടെ പിൻതുണ നല്ലതൂപോലെ ഉണ്ട്.ആരവത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്.

  • @GeraldWilkes-wb2yi

    @GeraldWilkes-wb2yi

    Ай бұрын

    കല്ലെറിഞ്ഞതിന് ശേഷമാണു ഇന്ദിര 3 തവണ pm ആയത്

  • @hajishharshan10
    @hajishharshan10Ай бұрын

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്....

  • @mln-mal
    @mln-malАй бұрын

    അന്ന് EVM ഇല്ലായിരുന്നു. ഇന്ന് ബിജെപി യുടെ ഐശ്വര്യം EVM

  • @gokulmenon3897
    @gokulmenon3897Ай бұрын

    Modi 3.0❤

  • @shihab.c.mshihab.c.m5662

    @shihab.c.mshihab.c.m5662

    Ай бұрын

    I don't think so

  • @gokulmenon3897

    @gokulmenon3897

    Ай бұрын

    @@shihab.c.mshihab.c.m5662 Just wait and see

  • @keraleeyan355
    @keraleeyan355Ай бұрын

    Evm thooki pod

  • @JasminMk-lu2hf

    @JasminMk-lu2hf

    Ай бұрын

    Unne tha thookki podanam kena koothi

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076Ай бұрын

    Themmaditham paryathe iranghipoku themmadikale

  • @abu6911
    @abu6911Ай бұрын

    Annu EVM trick illaayirunnu

  • @JayachandranJayan-fr1od
    @JayachandranJayan-fr1odАй бұрын

    Kudumba Vazhcha Poyi Mathetharathathine.jandhipathiam Vannu Matham Nokkathe Niyamam. Jai Modi Jai Bjp Modi Vannal Hindukjalkum Givikjam

Келесі