20 വര്ഷം മുമ്പേ ശരീരം കാണിക്കുന്ന ഈ ലക്ഷണം ശ്രദ്ധിച്ചാൽ ജീവിതത്തിൽ കിഡ്‌നി രോഗം വരില്ല /Kidney

Тәжірибелік нұсқаулар және стиль

20 വര്ഷം മുമ്പേ ശരീരം കാണിക്കുന്ന ഈ ലക്ഷണം ശ്രദ്ധിച്ചാൽ ജീവിതത്തിൽ കിഡ്‌നി രോഗം വരില്ല /Kidney /Dr Jolly
#kidney #kidneystones #kidneychor #kidneyfailuresymptoms #kidneystonessymptoms #kidneystonetreatment #kidneyanatomy #kidneybeansrecipe #kidneypainorbackpain #kidneyfunction #kidneyinfection #kidneypain #kidneydialysis #kidneystonepain #kidneydisease #kidneyand #kidneyandliverdetoxjuice #kidneyandureteranatomy #kidneyandnephronstructureandfunction #kidneyandnephron #kidneyandliverdetox #kidneyandliver #kidneyandurinarysystem #kidneyandnephronanatomy #kidneyandliverhealthyfoods #kidneyandliverfailure #kidneyandcoffee #kidneyandliversupercleanse #kidneyandbackpain #kidneyandbladderultrasound
#kidney #kidneystones #kidneychor #kidneyfailuresymptoms #kidneystonessymptoms #kidneystonetreatment #kidneyanatomy #kidneybeansrecipe #kidneypainorbackpain #kidneyfunction #kidneyinfection #kidneypain #kidneydialysis #kidneystonepain #kidneydisease #kidneyand #kidneyandliverdetoxjuice #kidneyandureteranatomy #kidneyandnephronstructureandfunction #kidneyandnephron #kidneyandliverdetox #kidneyandliver #kidneyandurinarysystem #kidneyandnephronanatomy #kidneyandliverhealthyfoods #kidneyandliverfailure #kidneyandcoffee #kidneyandliversupercleanse #kidneyandbackpain #kidneyandbladderultrasound

Пікірлер: 265

  • @abdumohamed1942
    @abdumohamed1942 Жыл бұрын

    സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സൃഷ്ട്ടാവിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല

  • @princesudarsan3408

    @princesudarsan3408

    Жыл бұрын

    അടിപൊളി....സ്രഷ്ടാവിനെ സൃഷ്‌ടിച്ച മാനവരിൽ മഹാനെ എങ്ങനെ മറക്കും.... ഊളകൾക്ക് ശാസ്ത്രം എപ്പോഴും അകലെയാണ്...

  • @nadeeram6150

    @nadeeram6150

    9 ай бұрын

    28:31

  • @augustineaa8690

    @augustineaa8690

    8 ай бұрын

    ​@@princesudarsan3408❤❤

  • @mshomely2009

    @mshomely2009

    Ай бұрын

    Srishtichittu nassippikunna,vanodu enthuvenam?😂

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Жыл бұрын

    അല്ലാഹുവിന് എത്ര നന്ദി പറന്നാലും മതിയാവില്ല അൽഹംദുലില്ല

  • @rajimoldp8344

    @rajimoldp8344

    Жыл бұрын

    😂😂😂

  • @muhsabith

    @muhsabith

    Жыл бұрын

    😂

  • @ismayiliritty4324

    @ismayiliritty4324

    Жыл бұрын

    Carecte

  • @kamarudeensms1060

    @kamarudeensms1060

    Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @minimadhavan9204

    @minimadhavan9204

    7 ай бұрын

    ​@@ismayiliritty4324.. li

  • @mohamedmohamed4494
    @mohamedmohamed4494 Жыл бұрын

    ഡോക്ടർ 'സ്വന്തം മക്കളെ താലോലിച്ചു വളർത്തുന്നദ് പോലെ കിഡ്‌നിയുടെ രോഗ വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നതരൂപത്തിൽ അവധരിപ്പിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല "

  • @ushakumari348

    @ushakumari348

    Жыл бұрын

    Thanks thanku thanku God bless you ആയുസ്സും ആരോഗ്യവും തന്നു ദെയവം അനുഗ്രഹിക്ക ട്ട് വിളിചച്ല് കിട്ടുമോ ഒരുപാദു സംശയങ്ങളു ഉണ്ട് ഇനിയും ഇത് പോലെ Kelkkan. അവസരം undakatte

  • @shibumathewvarghese1864

    @shibumathewvarghese1864

    Жыл бұрын

    Thank you Mam.. 🙏

  • @ashokankg3379
    @ashokankg3379 Жыл бұрын

    ബഹുഭൂരിപക്ഷം അലോപ്പതി ഡോക്ടർമാരും ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യ ശരീരത്തിൽ മെഡിസിൻ കുത്തിത്തിരുക്കാനുള്ള ശ്രമം നടത്തുമ്പോൾ ......ഇംഗ്ലീഷ് മരുന്നുകൾ മനുഷ്യ ശരീരത്തിന് വരുത്തുന്ന മാര പ്രത്യാഘാതങ്ങളെപ്പറ്റി പറയാൻ മനസ്സു കാണിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ളവരയാണ് ലോകത്തിന് ആവശ്യം.

  • @anoopponnu6995
    @anoopponnu6995 Жыл бұрын

    ആയുർവേദത്തെ തള്ളി പറയാത്ത ഒരേ ഒരു അലോപ്പതി ഡോക്ടർ.... God bless u dear madam🙏💕

  • @jibinjoseph1852

    @jibinjoseph1852

    Жыл бұрын

    B

  • @robinkb9488

    @robinkb9488

    Жыл бұрын

    യെസ്.... പക്ഷെ ഡോക്ടർ പറയാതൊരു കാര്യമുണ്ട് ആയുർവേദ മെഡിസിൻ തുടർച്ചയായി കഴിച്ചാൽ കിഡ്നി അടിച്ചു പോയവരുണ്ട് എന്നുള്ള കാര്യം

  • @thuryamuku9963
    @thuryamuku9963 Жыл бұрын

    ദൈവം തന്ന മഹാ അത്ഭുതം

  • @user-mp3ys3nk5r
    @user-mp3ys3nk5r4 ай бұрын

    പ്രിയ ഡോക്ടർക്ക് പ്രഭാതവന്ദനം സുപ്രധാനമായ അറിവുകൾ നൽകിയതിനും നന്ദിയും കടപ്പാടും അറിയിക്കുന്നു തത്തേ ഭവതു മംഗളം❤ എല്ലാവരും വീണ്ടും വീണ്ടും കേൾക്കുകയും ഈ ചിട്ടയിൽ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യണമെന്ന് ഉദ്ബോ ധിപ്പിക്കുന്നു സവിനയം സസ്നേഹം

  • @funnygamers5734
    @funnygamers5734 Жыл бұрын

    ദീര്ഗായുസ്സ് ഉണ്ടാവട്ടെ ഭഗവാനെ

  • @vjdcricket

    @vjdcricket

    Жыл бұрын

    ർഘ

  • @sabeenahabeeb9546
    @sabeenahabeeb9546 Жыл бұрын

    ഇത്രയും വ്യക്തമായി ആരും പറഞ്ഞു തരില്ല ഒത്തിരി നന്ദി 👍🏻👍🏻😘. കിഡ്നി തകരാറിലായിട്ട് ഡയാലിസിസ്ചെയ്തോണ്ടിരിക്കുന്ന പപ്പായിടെ മകളാണ് ഞാൻ 😭

  • @VijayKumar-gc5sk
    @VijayKumar-gc5sk Жыл бұрын

    Very very informative speech,Thanks Dr.

  • @danielk.t8522
    @danielk.t8522 Жыл бұрын

    ഞാൻ ഒരു കിഡ്ണി രോഗിയാണ് ഞാൻ ക്രീയാറ്റിൻ 1.2. ആയപ്പോൾത്തന്നെ ചികിത്സ തുടങ്ങിയതാണ് ഇതു പോലുള്ള അറിവ് ലഭിച്ചിരുന്നെ ങ്കിൽ എനിക്കിപ്പോൾ 3.7 ക്രിയാറ്റിൻ വരികയില്ലായിരുന്നു ഇത്തരം അറിവ് പകർന്നതിന് വളരെ നന്ദി സാധിക്കുന്നെങ്കിൽ മറുപടി തരുക.

  • @kadertahngalthodi7700
    @kadertahngalthodi7700 Жыл бұрын

    വളരെഉപകാരപ്രതമായ നല്ലവി വരണം ഇനിയും പ്രതീക്ഷിക്കുന്നു

  • @madhur8423
    @madhur8423 Жыл бұрын

    🙏may God bless.Thank u mam.Beautifully.explained at common man's level

  • @molythomas3760
    @molythomas3760 Жыл бұрын

    Thank you doctor for your great words

  • @jamalaludeenkp5375
    @jamalaludeenkp5375 Жыл бұрын

    നല്ല അവതരണം 👍

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Жыл бұрын

    Mam,very impressing,convincing and vital info,thanks 👍👍

  • @chinnammama8129
    @chinnammama8129 Жыл бұрын

    Thanks for very informative speech. So simplified explanation.

  • @fameedasalih8670
    @fameedasalih8670 Жыл бұрын

    Thk u mam for ur valuable information may god bless u and ur family

  • @geethaprasad6540
    @geethaprasad6540 Жыл бұрын

    ശെരിക്കും പറഞ്ഞാൽ പുതിയ തലമുറയിലെ Dr: മാർക്ക് മാഡത്തിനെ പോലെ ഉള്ള വർ ക്ലാസ് എടുക്കണം 1 ക്ലാസിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുത്ത് മനസിലാക്കു പോലെ . എത്ര ഭംഗിയായി സാധാരണക്കാർക്കും . ഏത് വ്യക്തിക്കും മനസിലാക്കാൻ കഴിയും. ഒത്തിരി സന്തോഷം. ഇനിയും ഇതുപോലെ നല്ല അറിവ് ജനങ്ങൾക്ക് പകർന്ന് കൊടുക്കുക. ദൈവം ആയുസും, ആരോഗ്യം തരട്ടെ . ഇനിയും വരണം ഇത് പോലെത്തെ നല്ല അറിവുമമായി.

  • @nasarudeene5825

    @nasarudeene5825

    Жыл бұрын

    Good information congratulations why not effected other animals birds fish maybe food system

  • @razamuhammadpk5747

    @razamuhammadpk5747

    Жыл бұрын

    Acidity gyasprohpem onnu parayene

  • @achuadhi6603
    @achuadhi6603 Жыл бұрын

    ഒരുപാട് നന്ദി 🥰🙏🙏

  • @abdulrasak5192
    @abdulrasak5192 Жыл бұрын

    വളരെ വലിയ അറിവ് നൽകിയ dr. ക്ക് നന്ദി കൂടുതൽ കാലം അറിവ് നൽകാൻ ജീവിച്ചിരിക്കട്ട

  • @vijayalekshmi5795

    @vijayalekshmi5795

    Жыл бұрын

    Very very informative speech thank you dr God bless you

  • @gopitn2254
    @gopitn2254 Жыл бұрын

    Thank you ഡോക്ടർ 🙏🏾

  • @alias2008
    @alias2008 Жыл бұрын

    Dr.I am 71very happy to hear you,fully satisfied, thanks

  • @anitharajesh1434
    @anitharajesh1434 Жыл бұрын

    Thank u doctor for your information. 👍👍 excellent

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 Жыл бұрын

    നല്ല ക്ലാസ്, വളരെ ഉപകാരപ്രദമായി. നന്ദി, ഡോക്ടർ ❤👍

  • @leenanair6667
    @leenanair6667 Жыл бұрын

    Thank u Dr 🙏🏻🙏🏻🙏🏻

  • @stkmalayalam
    @stkmalayalam Жыл бұрын

    അറിയാതെ ദൈവത്തെ സ്തുതിച്ചു പോകുന്ന സമയം 😔😔

  • @blessysam6410
    @blessysam6410 Жыл бұрын

    Great explanation, thanks a bunch, please continue to share more

  • @rathyv.j7611
    @rathyv.j7611 Жыл бұрын

    Thank you doctor

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 Жыл бұрын

    Sure. How to thank you madam. No words.

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thank you very much doctor for the valuable informations about kidneys and health issues.

  • @chaithuchaithra4640
    @chaithuchaithra4640 Жыл бұрын

    Thans dr. For yor valuable information 🙏🏻🙏🏻🙏🏻🙏🏻

  • @samuelkutti5413
    @samuelkutti5413 Жыл бұрын

    ഇത്രെയും വിശദമായി വിവരിച്ചു തന്നതിന് നന്ദി 🙏

  • @nabeelsm2739
    @nabeelsm2739 Жыл бұрын

    Alhamdulillah.. God is a great creater Thanks ma'am

  • @taissyjoseph4419
    @taissyjoseph4419 Жыл бұрын

    Thank u mam. Very informative

  • @vasanthanambiar9424
    @vasanthanambiar9424 Жыл бұрын

    thanks a lot Dr, you r great 🙏🙏

  • @thilakanandancachilat6721
    @thilakanandancachilat6721 Жыл бұрын

    വളരെ നല്ല വിവരണം.

  • @sheejajustin9768
    @sheejajustin9768 Жыл бұрын

    Thankyou very much 🙏🙏

  • @teesammamathew5416
    @teesammamathew5416 Жыл бұрын

    Good informations.. Dr. 👍🌹. God bless you 👏

  • @user-wh5ig6qf5r
    @user-wh5ig6qf5r Жыл бұрын

    Doctor you have given valuable information. Thank you.

  • @rasikck4937
    @rasikck4937 Жыл бұрын

    Avatharanam super 🌹

  • @chandrannambath3982
    @chandrannambath398210 ай бұрын

    Thanks doctor. well explained

  • @rasikck4937
    @rasikck4937 Жыл бұрын

    Eathe aalkum ee doctarude avatharanam doctarude treatment pole thane manassilavum 👍🌹

  • @abdulazeezsajeev961
    @abdulazeezsajeev961 Жыл бұрын

    Very nice explanation

  • @ania8452
    @ania8452 Жыл бұрын

    വാക്കുകളിലൂടെ എങ്ങനെ അഭിനന്ദിക്കണ൦ എന്നറിയില്ല. ഇത്ര യു൦ അവഗാഹത്തോടെ ലളിതമായ അവതരണം. നന്ദി, നന്ദി, നന്ദി. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകുമാറാകട്ടെ.

  • @shanavaspk8932

    @shanavaspk8932

    Жыл бұрын

    Thanks doctor very interesting and simple speach

  • @fousiyarafeek9017

    @fousiyarafeek9017

    Жыл бұрын

    4️⃣8

  • @geethasubramanian77

    @geethasubramanian77

    Жыл бұрын

    P

  • @khalidkuonjumon1568

    @khalidkuonjumon1568

    Жыл бұрын

    Creatin 4 മാസം കൂടുമ്പോൾ ചെക് ചെയ്യുക 1 ഓ അതിൽ താഴെ യോ വേരിയേഷൻ ഉണ്ടാവണം അപ്പോൾ പേടിക്കണ്ട അന്നേജം food കു റ ക കൂടെ മധുരം ഉം

  • @anthonyvettiyadan1766

    @anthonyvettiyadan1766

    Жыл бұрын

    Qqqqqqqqq

  • @nishabpalayod8210
    @nishabpalayod8210 Жыл бұрын

    God bless you doctor 👍

  • @sundaranmanjapra7244
    @sundaranmanjapra7244 Жыл бұрын

    You are great....

  • @noushadali2145
    @noushadali2145 Жыл бұрын

    ഏത് സാധാരണക്കാരനും മനസിലാകുന്ന അവതരണം 👍👍

  • @unnakt261

    @unnakt261

    Жыл бұрын

    Rcyuijuiifg lu ugh hi ki ijc

  • @geethaprakash6536
    @geethaprakash6536 Жыл бұрын

    Thanku 🙏🙏madam

  • @user-iq2xp5xu9o
    @user-iq2xp5xu9oАй бұрын

    Thanks Doctor . How wonderful and beautiful life that you give to human my LORD.❤🎉

  • @suriyavin7530
    @suriyavin7530 Жыл бұрын

    Thank u doctor for your valuable information

  • @liaputry3072
    @liaputry3072 Жыл бұрын

    Thank you docter👍

  • @sanhaabdul
    @sanhaabdul Жыл бұрын

    Orupad thanks

  • @bijeshkbijesh
    @bijeshkbijesh Жыл бұрын

    Very good ഇൻഫർമേഷൻ

  • @shamimasajeer6571
    @shamimasajeer6571 Жыл бұрын

    നല്ല വ്യക്തമായ അവതരണം. 🙏

  • @rasikck4937
    @rasikck4937 Жыл бұрын

    Super doctor . Dayvam igne ulla doctork ayusum arogyavum koduku marakate

  • @mbmaliali223
    @mbmaliali223 Жыл бұрын

    എന്റെ വാക്കുകൾ നന്ദി അറിയിക്കുന്നു

  • @hameednaseema9145
    @hameednaseema9145 Жыл бұрын

    You are a great doctor thanks for you my sister

  • @saleemasainu8307
    @saleemasainu8307 Жыл бұрын

    Thanku. Mam

  • @sajithanavas3757
    @sajithanavas3757 Жыл бұрын

    Informative ❤️❤️

  • @JayaPrakash-kn5re
    @JayaPrakash-kn5re Жыл бұрын

    Thanks for me sage

  • @ashalathapp9679
    @ashalathapp96798 ай бұрын

    Very good information. Thank u mam ❤

  • @shefeekmuhammed2799
    @shefeekmuhammed2799 Жыл бұрын

    Excellent ❤

  • @mohammedbathishapn9033
    @mohammedbathishapn9033 Жыл бұрын

    Ecxalent perfomance 👍

  • @ygmoni8140
    @ygmoni8140 Жыл бұрын

    Mostimpartentmessage'thank'ù'doctor

  • @leelammaraju2272
    @leelammaraju2272 Жыл бұрын

    Dear man god bless you mom you talk very nice very good I all writing the paper god bless you

  • @saraashraf9105
    @saraashraf9105 Жыл бұрын

    എല്ലാം സവ് ജന്നിമാ യി തന്ന നാഥാൻ നെ എത്ര സ്തുതി ചാ ലുമ്മതിയാവില്ല ഹൽ ഹംദുലി ല്ലാ ഹ്

  • @shameeryaar5302
    @shameeryaar5302 Жыл бұрын

    You are real Doctor

  • @nbabu8708
    @nbabu8708 Жыл бұрын

    Sri Dr.Jolly Thomson Oru Doctor Mathramalla Daivappiravi Namaskaram ✝️🕉️🙏🙏🙏🇮🇳

  • @girijaputhur2105
    @girijaputhur2105 Жыл бұрын

    നമസ്കാരം മാഡം 🙏, ഞാൻ മാഡത്തിന്റെ പ്രഭാഷണം കേൾക്കാറുണ്ട്. ഇത്രയും നന്നായി വിവരങ്ങൾ തരുന്ന മാഡത്തിന് ദീർഘായുസ്സ് നേരുന്നു. കുടലിലെ ആൽസർ, അസിഡിറ്റി എന്നിവയെ കുറിച്ച് ഒരു വിവരണം തരുമോ മാഡം???. 🙏🙏🙏🙏.

  • @harikumar33
    @harikumar33 Жыл бұрын

    God bless you

  • @sheebumusthafa5243
    @sheebumusthafa5243 Жыл бұрын

    Much appreciated

  • @sojanjoseph6867
    @sojanjoseph68678 ай бұрын

    Each and every episode is wonderful. God bless you doctor.

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

  • @dhanushcs8979
    @dhanushcs8979 Жыл бұрын

    Goodivaningdoctormam

  • @sainudheenpalakkal1
    @sainudheenpalakkal1 Жыл бұрын

    Beautiful presentation 🥰🥰🥰😍

  • @asmabicherimmu8667
    @asmabicherimmu8667 Жыл бұрын

    അൽഹംദുലില്ലാഹ്

  • @krishnakumari2613
    @krishnakumari2613 Жыл бұрын

    Thank you docter🙏🙏🙏

  • @vijayalekshmi5795

    @vijayalekshmi5795

    Жыл бұрын

    Thank you dr for your valuble information

  • @MuhammadMuhammad-kk9kj
    @MuhammadMuhammad-kk9kj Жыл бұрын

    Very useful video 👍👍

  • @marythomas7315
    @marythomas7315 Жыл бұрын

    Thanks

  • @gafoor122
    @gafoor122 Жыл бұрын

    Thank doctor ❤👌👌👌👌

  • @jyothimohandivakara616
    @jyothimohandivakara616 Жыл бұрын

    God bless you...🙏🙏🙏🌹🌹🌹

  • @padmajavijayan309
    @padmajavijayan309 Жыл бұрын

    Ee rogathe കുറിച്ച് ithrayum clear ആയി, സമഗ്രമായി പറഞ്ഞു തന്ന ഒരു വീഡിയോ ഇതിനു മുമ്പ് ഞാൻ kandittilla... പറഞ്ഞറിയിക്കാൻ pattaatha അത്രയും നന്ദി Ma'am... Thank you🙏

  • @chandraprabhas6290

    @chandraprabhas6290

    Жыл бұрын

    Iam,vary,happy,mam,god,bless,you,always,thanku.

  • @ziya2331
    @ziya2331 Жыл бұрын

    Super 👍👍👍

  • @Moon123_4
    @Moon123_4 Жыл бұрын

    Very informative

  • @umaibasalim7857
    @umaibasalim7857 Жыл бұрын

    Thanksdocter

  • @sreekumarks3378
    @sreekumarks3378 Жыл бұрын

    Excellent presentation

  • @indipend
    @indipend Жыл бұрын

    മാഡം 🙏

  • @usefultips1521
    @usefultips1521 Жыл бұрын

    Very very useful 👍

  • @sujathas6519
    @sujathas6519 Жыл бұрын

    Thank you mam 🙏

  • @usefultips1521
    @usefultips1521 Жыл бұрын

    Brilliant information

  • @omanathomas6349
    @omanathomas6349 Жыл бұрын

    Thanku maom

  • @user-iq2xp5xu9o
    @user-iq2xp5xu9o6 ай бұрын

    Thanks Doctor ❤🎉

  • @gopinathannairmk5222
    @gopinathannairmk5222 Жыл бұрын

    ഇംഗ്ലീഷ് വാക്കുകൾ അധികം ഉപയോഗിച്ച് രോഗവിവരം വിശദീകരിക്കുന്നതിനാൽ സാധാരണക്കാർക്ക് മാഡം പറയുന്നത് മുഴുവനായി മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനാൽ കഴിവതും മലയാളത്തിൽ സംസാരിക്കാൻ ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു. (മാഡം പറയുന്ന ഇംഗ്ലീഷ് വാക്കുകളെല്ലാം എന്തെന്ന് അറിയുന്നവർ ഡോക്ടർമാർ ആയിരിക്കും. അവരാരും ഈ വീഡിയൊ കാണുന്നവരുമല്ലല്ലൊ.)

  • @aboothufail8802

    @aboothufail8802

    Жыл бұрын

    താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

  • @gopinathannairmk5222

    @gopinathannairmk5222

    Жыл бұрын

    @@aboothufail8802 Thank you🌹

  • @saifis190

    @saifis190

    Жыл бұрын

    ചില കാര്യങ്ങളിൽ ഇംഗ്ലീഷിൽ പറയുന്ന വാക്കുകൾക്ക് മലയാളത്തിൽ പറയാൻ പ്രയാസമാണ് കാരണം സയൻസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആയതുകൊണ്ട് രോഗം ലക്ഷണം മെഡിസിൻ ഇതുകളൊക്കെ തന്നെയാണ് മലയാളത്തിൽ പറയാൻ ഡോക്ടർമാർക്ക് ബുദ്ധിമുട്ടുണ്ട് അത് ഒന്ന് ചിന്തിച്ചാൽ നമുക്ക് എല്ലാവർക്കും അറിയാൻ കഴിയും

  • @gopinathannairmk5222

    @gopinathannairmk5222

    Жыл бұрын

    @@saifis190 നല്ല മലയാളത്തിൽ ആർക്കും മനസ്സിലാവുംവിധം രോഗവിവരങ്ങൾ വിശദീകരിച്ച് സംസാരിക്കുന്ന എത്രയൊ Drs KZread channel ൽ ഉണ്ട്. അതൊക്കെയൊന്ന് കണ്ടും കേട്ടും നോക്കിയിട്ട് അഭിപ്രായം പറയുക.

  • @saifis190

    @saifis190

    Жыл бұрын

    യൂട്യൂബിലെ ഒക്കെ കേട്ടിട്ട് ആർക്കും മറുപടി പറയാൻ സാധ്യമല്ല കേട്ടത് മനസ്സിലാക്കി മറുപടി പറയാൻ ആർക്കും കഴിയുകയുള്ളൂ യൂട്യൂബിലെ ഒക്കെ കേൾക്കണമെങ്കിൽ എത്ര ദിവസം കാണും എത്ര ദിവസം വേണം അതൊക്കെ വെറും മൗഢ്യമാണ്

  • @royjoy6168
    @royjoy6168 Жыл бұрын

    Good information 🙏🙏🙏

  • @josephbinoy8338
    @josephbinoy8338 Жыл бұрын

    Great Doctor….We need like you responsible Doctors 🙏🙏🙏 thankyou very much

  • @jayafarkhan4172
    @jayafarkhan4172 Жыл бұрын

    Alhamdulillah

  • @MohammedAli-ch2cz
    @MohammedAli-ch2cz Жыл бұрын

    Wonderful explanation, Thank you.

  • @aks3072
    @aks3072 Жыл бұрын

    Dr vedio valuthayathinal skip cheyyunnu..doctor class edukkathe ,patientine aavashyamaya information koduthal vedio lenght kurakkam

  • @ashrafap1153
    @ashrafap1153 Жыл бұрын

    Very good

Келесі