💢20 കോടിയുടെ ആ വീടിന്റെ വീട്ടിൽ കൂടലിന് ഞാനും പോയി എന്റമ്മോ ഫുഡും വീടും പരിപാടിയും ഒരു രക്ഷയില്ല‼️

INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
NALANDA EVENTS & CATERERS
CONTACT: 99477 46154 | 81130 05551
#foodie #eat #food #indianfood #housewarnings #indianfood #keralafood #mallu #foodvlog #vlog #refillyourtummy #chicken #prawns #dinner #function #indian #tasty #yummy #delicious #foodlover #foodvlogs #foodstagram #kannur #chickendinner #malayalam #foodies

Пікірлер: 117

  • @NavaneethKrishan
    @NavaneethKrishan5 ай бұрын

    Last twist kalakki😂😂😂 Waiting for next video😂❤

  • @kunjuuzzzzzzz223
    @kunjuuzzzzzzz2235 ай бұрын

    Face kaaaanaaan vendii wait cheyyunnavar indoo...ennee poleee🙂

  • @drthanosnair3227

    @drthanosnair3227

    5 ай бұрын

    Avante face maha vrithikeda enna kandoru paranje..

  • @zoulgaming7632

    @zoulgaming7632

    5 ай бұрын

    ​@@drthanosnair3227vrithiked means? Iyal athrak sundaran ahna😮😂

  • @kunjuuzzzzzzz223

    @kunjuuzzzzzzz223

    5 ай бұрын

    @@drthanosnair3227 vrithikkeddd aaanelum njangal saych..😏

  • @darshandinesh301

    @darshandinesh301

    5 ай бұрын

    Alla ath ayalude alla kooda vanna oraludeth aan​@@JalibaSherin-ks4ms

  • @warriorgfx4446

    @warriorgfx4446

    5 ай бұрын

    Face okke kaaninchind potta

  • @user-wf4wy4sm4q
    @user-wf4wy4sm4q5 ай бұрын

    Ente ponn machaane.. enth relaxing aahnu aryuo ningalde video kaanan.. Mind ok aallel ningalde video kandal.. Seriously ath almost oru 80% ok aavm.. You're really good at what you do.. ethra length ulla video ningal ittalm ath angne irunn Kandu povum.. you're truly an artist.. eh video okkke adipoli aaytt ningal craft cheythittund.. Food.. That house.. Your narration.. Kudos & cheers❤️

  • @vijayane1962
    @vijayane19625 ай бұрын

    എന്റെ ചങ്ങായീ പൊളിച്ചു എന്തൊരു അവതരണം

  • @mad.ffxind
    @mad.ffxind5 ай бұрын

    Bro enne assistant aakuvo food adikan pokumbol🥺🥲🙏

  • @4__nan_dana
    @4__nan_dana5 ай бұрын

    Veed thanneyano.. 😳atho 5 star hotel vallo ano 😵‍💫veed scene mone...

  • @arpithadeepak5379
    @arpithadeepak53795 ай бұрын

    ❤ ചങ്ങായി ഈ കേറ്ററിംഗ് കാരെ നമുക്ക് കൂടി ഒന്ന് പരിചയപ്പെടുത്തുമോ. ഇതുപോലെ ഭക്ഷണം കഴിക്കാൻ ഒരു വല്ലാത്ത മോഹം. അടുത്ത പ്രാവശ്യം ഒരു അവസരം എനിക്ക് തരണം ചങ്ങായി ഒരു അപേക്ഷയാണ്😂😂😂😂😂❤❤❤😊😊😊🤗🤗🤗

  • @peepee2763

    @peepee2763

    5 ай бұрын

    പൈസ മുടക്കുന്നത് വീട്ടുകാരല്ലേ. കാറ്ററിoഗ് കാരല്ലല്ലോ? അപ്പോ ആരാ ക്ഷണിക്കേണ്ടത് ?😅😅

  • @dilusdil2222

    @dilusdil2222

    5 ай бұрын

    Nalanda catering and events

  • @athulrajk713
    @athulrajk7135 ай бұрын

    വിളിച്ചില്ലെങ്കിലും അണ്ണൻ വരുമെന്ന് അവർക്കറിയാം അതുകൊണ്ട് അയ്ക്കും ആദ്യമേ വിളിച്ചേ 😅😅

  • @sreeshaaa
    @sreeshaaa5 ай бұрын

    അപ്പൊ ഇൻട്രോ ആയിട്ടുള്ളൂന്ന് 😂❤️❤️❤️👍

  • @Shibna-so9ew
    @Shibna-so9ew5 ай бұрын

    Vintage vibe ulla interior design 🔥

  • @user-wq5jv5dr3g
    @user-wq5jv5dr3g5 ай бұрын

    Thalasseri chokli kanjarathinkeezhil MRA food try cheyyuu

  • @darkdevil6347
    @darkdevil63475 ай бұрын

    Entammoo .😮ath veed aaano.. Resort pollund

  • @allinonefunzone3005
    @allinonefunzone30055 ай бұрын

    I saw you during the housewarming Couldn't personally met you. Next time🙌🏻. * Btw you are way more slimmer than i thought you will be!

  • @petlover-ok4zx
    @petlover-ok4zx5 ай бұрын

    കഥ... Waiting🔥

  • @vfello111
    @vfello1115 ай бұрын

    Ingale talk kelkan nalla rasamane. Ithe pole eppolum parayanam

  • @comentoftheday
    @comentoftheday5 ай бұрын

    കഥ ഇനി ആണ് ആരംഭിക്കുന്നത്😂😂

  • @chuthoos6325
    @chuthoos63252 ай бұрын

    Ningalude veedio കണ്ടിട്ട് കൊതിയാവുന്നു. അതുകൊണ്ടാ തന്നെ ഇന്ന് ഓഫീസിൽ നിന്ന് ഞാനും എന്റെ ഫ്രണ്ട്സും കൂടെ ബിരിയാണി കഴിക്കാൻ പോയി.

  • @nivedh2120
    @nivedh21205 ай бұрын

    Last twist kalakki..from kannur.2

  • @awsomedrives1358
    @awsomedrives13585 ай бұрын

    Vellatha twist ayi poyi😮

  • @sanandhsanil1547
    @sanandhsanil15475 ай бұрын

    ❤🤤

  • @GOKULPV-qn8mx
    @GOKULPV-qn8mx5 ай бұрын

    Your video amazing ❤️

  • @Hansikahaneesh
    @Hansikahaneesh5 ай бұрын

    Super 🎉🎉

  • @KALEEFAAp
    @KALEEFAAp5 ай бұрын

    Bro payyannur royal city complexthe dum express try chyy

  • @SPMZAYN_
    @SPMZAYN_5 ай бұрын

    Vote for face reveal

  • @sameenamuhammed5342
    @sameenamuhammed53425 ай бұрын

    Ingale samsaram😂❤

  • @vipinps6378
    @vipinps63785 ай бұрын

    എന്റെ മച്ചാനെ ഇത് വീട് അല്ല കോട്ടാരo എന്ന് പറന്നു പോകും അത്രയുo നല്ലത് 😮😮🤩🤩👌🏻👌🏻

  • @Helenofsparta
    @Helenofsparta5 ай бұрын

    ❤❤❤

  • @msqbeardo9596
    @msqbeardo95965 ай бұрын

    Kolayad ❤❤

  • @Hhiiimjnnhhj
    @Hhiiimjnnhhj5 ай бұрын

    Hhaaahhaaa polyyyy..... ❤️❤️

  • @faisalfathima9027
    @faisalfathima90275 ай бұрын

    Sofayalam ethrayann elladthum poyi irikumo

  • @Myreactions199
    @Myreactions1995 ай бұрын

    Ee veed evideyaaa

  • @sajeevank1891
    @sajeevank18915 ай бұрын

    വീട്ടിൽ കൂടലിന്റെ ദിവസം പറഞ്ഞു ആകെ കൺഫ്യൂഷൻ ആക്കിയല്ലോ 🤔

  • @Dilshad457
    @Dilshad4575 ай бұрын

    Camera hold chayyn assistant veno

  • @MinnalHaaland10
    @MinnalHaaland105 ай бұрын

  • @GKTECH200
    @GKTECH2005 ай бұрын

    Last💥

  • @vysakhmc5184
    @vysakhmc51845 ай бұрын

    Kgfine vellune twist last😂

  • @Dream123-w2u
    @Dream123-w2u5 ай бұрын

    Ie veetukare ariyayirunengil enik kurach sthalam vangithann veed vach tharaan parayayirunnu 😔🙏

  • @ajgamer8253
    @ajgamer82535 ай бұрын

    😍

  • @user-ln6qz3pb8z
    @user-ln6qz3pb8z5 ай бұрын

    ഇനി പോകുബോൾ ഞാനും കൂടി വരട്ടെ😉😂❤

  • @SMART-ou6lh
    @SMART-ou6lh5 ай бұрын

    nice

  • @user-jn2yn4zp4t
    @user-jn2yn4zp4t5 ай бұрын

    ❤❤

  • @anjanavipinP
    @anjanavipinP5 ай бұрын

    ❤❤❤❤

  • @karthik2566
    @karthik25665 ай бұрын

    Thomas sirinte housealle edayar

  • @priyankak7279
    @priyankak72795 ай бұрын

    Hi tummy chetta

  • @ropeshkoroth2857
    @ropeshkoroth28575 ай бұрын

    Avideyaa

  • @sahelsellu4897
    @sahelsellu48975 ай бұрын

    എന്റെ മോനെ ഇഞ്ഞാട്ടം ആയ മതിഎന്നു

  • @abu6555
    @abu65555 ай бұрын

    നമ്മടെ നാട് ✌️ njanum ഉണ്ടായിരുന്നു but കണ്ടില്ല, food kazikkunna തിരക്കായിപ്പോയി 😅

  • @priyankak7279
    @priyankak72795 ай бұрын

    Face reveal cheyyo

  • @irinjoseph1822
    @irinjoseph18225 ай бұрын

    🥰💞💝

  • @HabeebHabi-gg2jm
    @HabeebHabi-gg2jm5 ай бұрын

    Padachone...ithin orr tail end koodi !!!!HoOOOO

  • @faysarukattil
    @faysarukattil5 ай бұрын

    🔥

  • @Abrahamabe7
    @Abrahamabe75 ай бұрын

    എന്റെ മനസ്സിൽ തങ്ങൾ De Face Asianet Channelile ഗം പ്രോഗ്രാം നടത്തുന Aalude type Aanu😅😊

  • @noushichu
    @noushichu5 ай бұрын

    Face Eppo kaanikkum☺️

  • @NabasLittleHobbies
    @NabasLittleHobbies5 ай бұрын

    🤤🤤🤤🤤🤤

  • @vyshakh_alakkadan
    @vyshakh_alakkadan5 ай бұрын

    Thomas ettante vtl koodal (edayar) alle😊😊

  • @AJSAL_

    @AJSAL_

    5 ай бұрын

    he nammale kannur thanneyanelle ee veed😁😁

  • @vyshakh_alakkadan

    @vyshakh_alakkadan

    5 ай бұрын

    @@AJSAL_ ys😊

  • @HARI-vw9ve
    @HARI-vw9ve5 ай бұрын

    Veedu🥵🔥

  • @sayooj800sayooj3
    @sayooj800sayooj35 ай бұрын

    നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ വരെ പറ്റില്ലല്ലോ ഞാനും ഉണ്ടായിരുന്നു പരിസരത്തൊക്കെ 😢

  • @user-ol1xm6so8c
    @user-ol1xm6so8c5 ай бұрын

    Ivide nighal poyal charge kitto

  • @snehak3627
    @snehak36275 ай бұрын

    💙💙

  • @aadarsh_ash0k
    @aadarsh_ash0k5 ай бұрын

    G Machan ❤️‍🔥😂

  • @vinodvijayan7003
    @vinodvijayan70034 ай бұрын

    11:26 cake mathi Kai venda, alle venda valarekurachu food taste chethatalle oru Kai tharam 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Nayanjith
    @Nayanjith5 ай бұрын

    Face kandillelum sarilla..Daily Video kanda mathi 😌🤍

  • @user-wq5jv5dr3g
    @user-wq5jv5dr3g5 ай бұрын

    Hi

  • @adwaid5416
    @adwaid54165 ай бұрын

    Njan avide poyine

  • @vishakhpk
    @vishakhpk5 ай бұрын

    കോളയാട് നാട് ❤

  • @mu.koatta1592
    @mu.koatta15925 ай бұрын

    ചുരുക്കിപ്പറയുകയാണെങ്കിൽ ചാരം കൂടി വാരിയിട്ട് പ്പോന്നാൽ മതി കെട്ടോ

  • @Baji854
    @Baji8545 ай бұрын

    👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @snehapbabu7204
    @snehapbabu72045 ай бұрын

    Ahh face onn kanichudeyy manusha etra year ayii nooki irikunn😢👻

  • @panachikkalshahi3129
    @panachikkalshahi31295 ай бұрын

    bro enthinaa without tea yum juice okke kayikkne ha ha😂...

  • @peepee2763

    @peepee2763

    5 ай бұрын

    ഓയിലിൽ കുളിച്ച മട്ടൺ കറിയും ഫ്രൈ മീനും😅😅

  • @haripreethshajipakkan3336
    @haripreethshajipakkan33365 ай бұрын

    Face kaniku.pls

  • @techipro4289
    @techipro42895 ай бұрын

    itheganayada itra oke tinunne

  • @NasarN-tb4sy
    @NasarN-tb4sy5 ай бұрын

    കോഴി കുഞ്ഞു ന് ആദ്യo കൊടുക്കുന്നത് സ്റ്റാട്ടർ

  • @sreyamohan7134
    @sreyamohan71345 ай бұрын

    എന്തിനാണാവോ without കട്ടൻ കഷ്ടപ്പെട്ട് കുടിച്ചത്! 😅😅😅

  • @SeriesShort
    @SeriesShort5 ай бұрын

    4.53 face cut

  • @user-dj4re4px6u
    @user-dj4re4px6u3 күн бұрын

    അസുഖം കാരണം നോൺ വേജ്. ഒന്നും കഴിക്കാൻ പറ്റാത്ത ഞാൻ ഇയ്യാൾ കഴിക്കുന്ന ഫുഡ്‌ കണ്ടിട്ടാണ്.. ഒരു മനസ്സമാധാനം കിട്ടുന്നത്

  • @ukraayan6711
    @ukraayan67115 ай бұрын

    Eth veeedallaa😂😂😂 nthooonnith

  • @anandhakrishnandileep5130
    @anandhakrishnandileep51305 ай бұрын

    Ith resort alle 🙂😶

  • @Nadaans
    @Nadaans5 ай бұрын

    Face endha kanikathe athra boreano😂😂

  • @SPMZAYN_
    @SPMZAYN_5 ай бұрын

    First

  • @noushichu
    @noushichu5 ай бұрын

    Face kaanikkaadhe vdeo edkkan kaarnam endha 😊😊

  • @refillyourtummy

    @refillyourtummy

    5 ай бұрын

    Publicity theere thaalparym illaathath kond

  • @soumyasaishan109

    @soumyasaishan109

    5 ай бұрын

    എന്നാലും ഒരേയൊരു തവണ, ഒന്നുല്ലേലും നമ്മള് ഒരേ നാട്ടുകാരല്ലെടോ plz

  • @enthaale_avastha

    @enthaale_avastha

    5 ай бұрын

    Bro athonnm alla ivanu comex anu 🤣 🚀​@@soumyasaishan109

  • @babyshaylaja7266
    @babyshaylaja72665 ай бұрын

    മോനേ വീട്ടിലുള്ള റേഷനരിയുടെ ചോറ് ആരാ തിന്നുക.

  • @m_97__
    @m_97__5 ай бұрын

    Nthina veetil server room 🤔

  • @refillyourtummy

    @refillyourtummy

    5 ай бұрын

    Cctv and also everything is controlled using sensors. Lighting, Air-conditioning..

  • @m_97__

    @m_97__

    5 ай бұрын

    @@refillyourtummyOh okay bro👍

  • @user-fv2oz2qj3y

    @user-fv2oz2qj3y

    5 ай бұрын

    👍👍👍​@@refillyourtummy

  • @premakumaribalakrishnan1459
    @premakumaribalakrishnan14595 ай бұрын

    ഇത് വീട് ആണൊ റിസോർട്ട് ആണൊ ❓

  • @shamilaandru7638
    @shamilaandru76382 ай бұрын

    ഈ മെസ്സേജ് വായിക്കാതെ പോവരുത് പ്ലീസ് 😢😢😭😭😭😭ഈ വീട്ടുകാര് സാമ്പത്തിക സഹായം ചെയ്യുന്നവരാണോ എൻ്റെ വീട് ജപ്തിയുടെ വക്കിൽ എത്തിനിക്കുവാ സന്മനസുള്ള ആരെങ്കിലും ഒന്ന്സഹായിക്കുമോ

  • @ki6ans
    @ki6ans5 ай бұрын

    lastt twist

  • @sandhyamk7866
    @sandhyamk78665 ай бұрын

    Emily tr n thomas avarde veedano?? Edayar??

  • @shajikolayad6964

    @shajikolayad6964

    5 ай бұрын

    Yes

  • @refillyourtummy

    @refillyourtummy

    5 ай бұрын

    Yes

  • @ullattilaboobacker5941
    @ullattilaboobacker59415 ай бұрын

    അവസാനം ഈ വീട്ടിൽ കിടക്കില്ല. അവസാനം എന്നാണ് അറിയില്ല. അവസാനം 20 കോടി കൊണ്ടുപോകില്ല.

  • @Devkah
    @Devkah5 ай бұрын

    Firsteee pin aakuoo

  • @arshanaarshi7127
    @arshanaarshi71275 ай бұрын

    First cmnt. Pin cheyyoo

  • @MRRDX-dx2yc
    @MRRDX-dx2yc5 ай бұрын

    Just pin😊

  • @mariyammariyam4070
    @mariyammariyam4070Ай бұрын

    എത്ര വേണമെങ്കിലും കഴിച്ചോ വേസ്റ്റ് ആക്കരുത്

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg4 ай бұрын

    അല്ല സഹോദരാ എനിക്കൊരു സംശയം. താങ്കൾ ഏതു പരിപാടിക്ക് പോയാലും ചായ മാത്രം വിത്തൗട്ട് കുടിക്കുന്നു.. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല മധുരമുള്ള ഒരുപാട് പലഹാരങ്ങൾ ഐസ്ക്രീം ജ്യൂസ് ഇതെല്ലാം താങ്കൾ കുടിക്കുന്നു അതിന്റെ അർത്ഥം എന്താണ് ജനങ്ങളെ കഴുതകൾ ആകുകയാണോ താങ്കളുടെ ഉദ്ദേശം ചായ മാത്രം വിത്തൗട്ട് കുടിക്കുന്നു അതിന്റെ ഉദ്ദേശം എന്താണ് അതൊന്നു പറഞ്ഞു തന്നാൽ മനസ്സിലാക്കി തന്നാൽ നന്നായിരുന്നു

  • @sreekumar9388
    @sreekumar93885 ай бұрын

    ❤❤❤

Келесі