'2 വർഷം കഴിയുമ്പോൾ ഈ വാർ‍ഡ് തന്നെ കടൽ കൊണ്ടുപോകും'; ചാവക്കാട് കടൽക്ഷോഭം രൂക്ഷം | Rain

'2 വർഷം കഴിയുമ്പോൾ ഈ വാർ‍ഡ് തന്നെ കടൽ കൊണ്ടുപോകും'; ചാവക്കാട് കടൽക്ഷോഭം രൂക്ഷം, വീടുകളിൽ വെള്ളം കയറി
#Keralarain #Keralaweatherupdates #Rainalert #Chavakkad
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 38

  • @bijoypillai8696
    @bijoypillai869620 күн бұрын

    കേരളത്തിൽ സുലഭമായി ഉള്ള കരിങ്കല്ല് ഖനനം ചെയ്ത് എടുക്കാതെ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരുന്നു.. ലോറിക്കാർ CPM ന് കൊടുക്കും മാസപ്പടി.. കരിങ്കല്ല് ഇല്ലാതെ തീരങ്ങൾ ഒക്കെ കടലെടുത്തു പോയി.. അതൊന്നും നോക്കാൻ ഒരു സർകാർ ഇല്ല കേരളത്തിൽ.. ഇവിടെ വിജയൻ്റെ അഴിമതി ..

  • @jayakumarcr954
    @jayakumarcr95420 күн бұрын

    ഇതിന് ചെറിയ ഒരു പരിഹാരം കടൽത്തിരത്തുനിന്നു കുറഞ്ഞത് രണ്ട് കിലോമീറ്റർ എങ്കിലും മാറിയേ വീടുകളും മറ്റ് ഏത് നിർമിതിയും ആകാവു എന്നുള്ള നിയമം കൊണ്ട്വരുന്നതായിരിക്കും ചെറിയ പരിഹാരം 🙏

  • @lakeofbays1622

    @lakeofbays1622

    20 күн бұрын

    There is no land in Kerala. That is why all the children are immigrating to west.

  • @VASU-

    @VASU-

    20 күн бұрын

    എന്ത് ആയാലും കേരളം കടൽ എടുക്കും..വർഷങ്ങൾ എടുത്താലും

  • @rauter828

    @rauter828

    20 күн бұрын

    നിയമം ൺട് .CR Z

  • @musthafaMMD

    @musthafaMMD

    20 күн бұрын

    അത്തരം നിയമം വരില്ല .ടൂറിസം റിസോർട്ടുകൾ പൊളിക്കേണ്ടിവരും ..

  • @rangoli2907
    @rangoli290720 күн бұрын

    കടൽ ഭിത്തി തന്നെ പൊളിഞ്ഞു പോയി .അതിൻ്റെ മുകളിൽ കൂടിയാണ് വെള്ളം കയറുന്നത്.😢

  • @agooglepage2855
    @agooglepage285520 күн бұрын

    ❤❤❤❤

  • @anooppc3d
    @anooppc3d20 күн бұрын

    After 50 to 100 years kochi pollum undakilla

  • @tmharihari8072
    @tmharihari807220 күн бұрын

    സുരേഷ് ഗോപി ഇത് കാണു ക വേണം.

  • @mohankomattuvargeese7788
    @mohankomattuvargeese778820 күн бұрын

    Tell Your MP

  • @rajantc5400
    @rajantc540020 күн бұрын

    കടൽക്ഷോഭം തടുക്കുവാൻ ഒരു സർക്കാരിനും സാധ്യമല്ല

  • @muneeshmuni5758
    @muneeshmuni575819 күн бұрын

    10 lakh

  • @TheAnand1995
    @TheAnand199520 күн бұрын

    This will only become worse in years to come. Barriers are temporary

  • @musthafaMMD
    @musthafaMMD20 күн бұрын

    Wait , പുതിയ കര ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട് ..

  • @shamaaschavakkad926
    @shamaaschavakkad92619 күн бұрын

    ഈ വെള്ളം കേറുമ്പോൾ മാത്രം ച്ചാ നൽ കാരും ആൾ കുട്ടവും പഞ്ചായത്തും അതു കഴിഞ്ഞാ ൽ പിന്നെ ആരും മുണ്ടാവില്ല ഇ ങ്ങിനെ തുടങ്ങി ട്ട് കുറേവര്ഷങ്ങ ൾ ആയി

  • @jayasreepillai3792
    @jayasreepillai379220 күн бұрын

    Vottukittypoyavar,,,കാൺമാനില്ല,,,എന്ന്,,പത്രത്തിൽ,,,photosahidham,,,,,kodukkane,,,,

  • @sinanaboobakkar4709
    @sinanaboobakkar470920 күн бұрын

    എന്റെ വീട് കടലിന് 100 mtr അടുത്താണ് ഭയമാണ് ഓരോ mazhakkalathum😢

  • @suneeshpayangadi5861
    @suneeshpayangadi586120 күн бұрын

    ഇതെനിക്ക് ഒരു കോമഡി സിനിമ ആയാണ് കാണുന്നത്

  • @sajitharasheed3826
    @sajitharasheed382620 күн бұрын

    മഴയ്ക്ക് ശമനം ഒന്നും ഇല്ല

  • @shabeerreebhas6435
    @shabeerreebhas643520 күн бұрын

    😂😂😂😂😂😂😂😂😂😂 We r staying on the 15th floor😂😂😂😂

  • @sabum.s3691
    @sabum.s369120 күн бұрын

    വാർഡ് ഇല്ലെങ്കിൽ മെമ്പർ ഇല്ല. ഇത് തുടക്കംആഗോള താപനം കരമിക്കവയും കടലാവും.

  • @AntonyAn-lv6km
    @AntonyAn-lv6km20 күн бұрын

    Kadal maritharum😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pbrprasad4430
    @pbrprasad443020 күн бұрын

    ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം . സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം . രണ്ടു പേരും മഹാൻമാർ . ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു

  • @sainudeenkoya49

    @sainudeenkoya49

    19 күн бұрын

    ആ രണ്ടു പേരും കൗരവരെ അനുകരിക്കുന്നു. നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമല്ലേ അത്.

  • @rahulr3003
    @rahulr300320 күн бұрын

    Pinarayi da 💪

  • @pbrprasad4430
    @pbrprasad443020 күн бұрын

    ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും

  • @sainudeenkoya49

    @sainudeenkoya49

    19 күн бұрын

    ശരിയാണ്, ആ കെടുതി ചൈന അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @ninanke5272
    @ninanke527220 күн бұрын

    L&R nu vote kodukku pattikala

  • @rauter828
    @rauter82820 күн бұрын

    കൃത്യമായ നിയമങ്ങൾ പാലിക്കാതെ ആദ്യം ഒരു തട്ടുകട, പിന്നെ വീടാക്കി മാറ്റും.റോഡിൻറെ അപ്പുറത്ത് വീടുൺടാക്കാൻ ആരു പറഞ്ഞു?

  • @navazma7230

    @navazma7230

    18 күн бұрын

    thamasikkan than sthalam tharo 😂

  • @rauter828

    @rauter828

    17 күн бұрын

    @@navazma7230 എനിക്ക് വ്യക്തമായി അറിയാവുന്ന സ്ഥലങ്ങളാണ്.മിച്ചഭൂമി ആക്ട് വന്നപ്പോൾ കുറേ സ്ഥലം മിക്കവർക്കും കൊടുത്തു.അവനവന് പ്രാപ്തിയുൺടെൻകിൽ മാത്രം കൂടുതൽ അവകാശികളെ സൃഷ്ടിക്കുക

  • @maheswariammal9054
    @maheswariammal905420 күн бұрын

    👌 കടലിനന്റെ അകത്തു സിമെന്റ് കുഴ്ച് വീടുവയ്ക്.

  • @johnc430
    @johnc43020 күн бұрын

    😂😂😂😂😂😂

  • @vinu83
    @vinu8320 күн бұрын

    വാർഡാണോ, കടലാണോ ആദ്യം ഉണ്ടായത്..😊🤔🤔what a pathetic reporting 😵‍💫😵‍💫😵‍💫😵‍💫

  • @muhammedriyas6260
    @muhammedriyas626020 күн бұрын

    ചത്തു പോ

  • @mcsanthoshsanthosh5297
    @mcsanthoshsanthosh529720 күн бұрын

    LDF varum ellam seelamakum

  • @jayasreepillai3792
    @jayasreepillai379220 күн бұрын

    Edutholuuu,,,ത്രിച്ചുറിനെ,,,,,kananundo,,,,,,പലരെയും,,,,,കടലമ്മ,,,മാത്രം,,edutu,,,,,,

Келесі