No video

2 മണിക്കൂർ മഴ പെയ്തപ്പോൾ ഉണ്ടായ Nh ലെ കാഴ്ച്ചകൾ!!

This video video contented by
all about showing southindian New higway construction works

Пікірлер: 69

  • @orurasathinu5064
    @orurasathinu50642 ай бұрын

    NH 66 ന്റെ സർവീസ് റോട്ടിലൂടെ സഞ്ചരിച്ചാൽ നയാഗ്ര വെള്ളച്ചാട്ടവും അതിരപ്പള്ളി വെള്ളച്ചാട്ടവും ഒരുമിച്ച് കാണാം കഴിയും മഴക്കാലം ആകുമ്പോൾ

  • @satheesanplasseril3229

    @satheesanplasseril3229

    2 ай бұрын

    താങ്കളുടെ ഫോൺ നമ്പർ തരാമോ ? ഒരു വർക്ക് ചെയ്യാൻ ഉണ്ട്

  • @moosayecee3956

    @moosayecee3956

    2 ай бұрын

    മഴ പെയ്താൽ വെള്ളം ആകാശത്ത് പോവില്ല ഭൂമിയിലേക്കാണ് വരിക അത് മഴ മാറിയാൽ ഒലിച്ചു പൊയ്ക്കോളും പണി കഴിയുന്നത് വരെ ക്ഷമിക്ക്

  • @abdulla4078FA

    @abdulla4078FA

    2 ай бұрын

    🚩🚩🚩🚩🚩🚩🚩😂😂😂😂😂

  • @majeed9244

    @majeed9244

    Ай бұрын

    ​@@moosayecee3956 എത്ര കിട്ടി

  • @muhammedkunhi6439
    @muhammedkunhi64392 ай бұрын

    നല്ല വെള്ളച്ചാട്ടങ്ങൾ ഉണ്ടല്ലോ.

  • @FANTASYViDeOs2030
    @FANTASYViDeOs20302 ай бұрын

    All round concession നിങ്ങൾ ഇതുപോലെത്തെ വലിയ വലിയ ഗുണനിലവാരമുള്ള റോഡ് പണികൾ കണ്ടുപഠിക്കൂ ഇതാണ് പണി പണി തരുന്ന പണി ജനങ്ങൾക്ക് വീണ്ടും പണി തരുന്ന പണി😂😂😂

  • @tng0077

    @tng0077

    2 ай бұрын

    ഇതിലെവിടെയാ നിലവാരമില്ലാത്തത് കണ്ടത്?

  • @FANTASYViDeOs2030

    @FANTASYViDeOs2030

    2 ай бұрын

    @@tng0077 വെള്ളത്തിൻറെ വാട്ടർ ലെവൽ ഏതൊരു സാധാരണ എഞ്ചിനീയറിങ് നോക്കിയാൽ തന്നെ മനസ്സിലാകും അതുപോലും ശരിയാകാത്ത ഇവർക്ക് എന്ത് പറയാൻ ! ഗുണനിലവാരം ഇല്ല എന്നല്ല ഉദ്ദേശിച്ചത്

  • @abdurahman6172
    @abdurahman61722 ай бұрын

    Aiva nalla rasand kanaan

  • @saliseena8553
    @saliseena85532 ай бұрын

    Oru doubt chodhikan und kitchen slab cut cheythit verey baghathk vekan patumo

  • @abdulkhadars5921
    @abdulkhadars59212 ай бұрын

    ഒരു റോഡ് പോലും കൃത്യമായി ഉണ്ടാക്കാൻ കൈയ്യിലാകത്തവർ അത് കൈയ്യിലാകില്ല എന്ന് പറയാനെങ്കിലും കൈയ്യിലാകാണമിയിരുന്നു.

  • @abdulla4078FA
    @abdulla4078FA2 ай бұрын

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩All-round construction ന് ഈ work കിട്ടിയിരുന്നേ സൂപ്പർ ആയേനേ എന്ന് തോന്നുന്നു

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    ❤️

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok2 ай бұрын

    ഇത് അടുത്ത് തന്നെ കുത്തി പൊളിക്കില്ലേ പൈപ്പ് ഇടാൻ

  • @jaKzAra

    @jaKzAra

    2 ай бұрын

    Nop utility duct sevice road il und separate

  • @renji0007
    @renji0007Ай бұрын

    oru planum illlandano ee pari ondakki vechekkunne???

  • @ainfathima-zn3nk
    @ainfathima-zn3nk2 ай бұрын

    വടകര യ്ക്ക് അടുത്താണ് എന്റെ വീട്. വീട്ടിൽ കുറച്ചു അധികം ultraction work ചെയ്യാനുണ്ട്. നിങ്ങൾ വന്നു ചെയ്ത് തരുമോ.... Replay yes or no

  • @RishShanu-ch8ic

    @RishShanu-ch8ic

    2 ай бұрын

    ആ വന്ന് ചെയ്തത് തന്നെ 🤭🤭🤭🤭അയിനൊക്കെ സൊല്യൂഷൻ ഉണ്ട്... 😂😂

  • @abdurahman6172
    @abdurahman61722 ай бұрын

    Orubagam poli thodagiyo

  • @muhammedunais.k7763
    @muhammedunais.k77632 ай бұрын

    താഴത്തുള്ള വീടുകാരുടെ ഒക്കെ അവസ്ഥ

  • @abdullatheefkkalluor2805
    @abdullatheefkkalluor2805Ай бұрын

    ആഹാ ചൈന വെള്ളം ചട്ടം 🫢ഇത് ഒർജിനൽ 😛

  • @gireeshmadhavan8831
    @gireeshmadhavan8831Ай бұрын

    കെ റെയിലുംകൂടിവന്നാൽ പൂർണ്ണമാകും😅😅😅

  • @jashi786
    @jashi7862 ай бұрын

    എൻഎച്ച് മുഴുവൻ വാട്ടർ സർവീസ് സെൻറർ ആണല്ലോ

  • @jaaf083
    @jaaf0832 ай бұрын

    😂😂😂😂 ഇതാണ് ശാസ്ത്രീയമായ രീതയിൽ ഉള്ള റോഡ് വർക്ക്

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    ഫൈനൽ ആയിട്ടില്ല

  • @jaaf083

    @jaaf083

    2 ай бұрын

    @@allroundconstructions1355 കാത്തിരിക്കാം

  • @jaKzAra

    @jaKzAra

    2 ай бұрын

    Road pani full teernitt entenkilum undenkil apoo angane parayam ippo parayunnatil artamilla

  • @MujeebRahman-bv3zd

    @MujeebRahman-bv3zd

    2 ай бұрын

    ​WhatsApp number kitto

  • @RaseenaKm-yt7gm
    @RaseenaKm-yt7gm2 ай бұрын

    കേരളം വികസന മേഖലയിൽ 😄.... 👌👍🏃‍♀️

  • @shabeer.ali.cheriyam4756

    @shabeer.ali.cheriyam4756

    2 ай бұрын

    😅😅😅😂😂

  • @sravanr2050

    @sravanr2050

    Ай бұрын

    Nareendra moodiyude NH aanuu ithokke predeeshikkanam

  • @user-cj2fr9cn6e
    @user-cj2fr9cn6e2 ай бұрын

    Hlo നിങ്ങളുടെ നമ്പർ തരാമോ വീടിന്റെ വർക്ക്‌ ചെയ്യാൻ വേണ്ടി ആണ്

  • @iamanindian1531

    @iamanindian1531

    2 ай бұрын

    I want

  • @shabeer.ali.cheriyam4756

    @shabeer.ali.cheriyam4756

    2 ай бұрын

    ഞാൻ ചോദിച്ചു മൊബൈൽ no, കിട്ടിയിട്ടില്ല

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    വർക്ക്‌ ഉണ്ട്

  • @user-cj2fr9cn6e

    @user-cj2fr9cn6e

    2 ай бұрын

    ഒരു നാലു മാസം കഴിഞ്ഞു മതി

  • @RishShanu-ch8ic

    @RishShanu-ch8ic

    2 ай бұрын

    അവന്റ നമ്പർ ആരു ചോദിച്ചിട്ടും കാര്യം ഇല്ല മക്കളെ.... Vdo യിൽ കാണുന്ന ഡയലോഗേ ഉള്ളു.... പലരും നമ്പർ ചോദിച്ചിട്ടുണ്ട്.. പക്ഷെ ആർക്കും കൊടുത്തിട്ടില്ല.... കൈപ്പണിന്ന്‌ പറഞ്ഞാൽ ഇതാണ് 🤣🤣🤣... കുട്ട്യോളെ അതൊന്നു ശെരിയാക്കി തരോ ഇതൊന്ന് ശെരിയാക്കി തരോ ന്നും ചോദിച് ഒരുപാട് പേര് പല ഭാഗങ്ങളിൽ നിന്നും വിളിച്ച് ചോദിക്കുന്നുണ്ട് 😂😂..എല്ലാത്തിനും സൊല്യൂഷൻ ഉണ്ട്.... നമ്പർ ചോദിച്ചിട്ട് കിട്ടിയില്ലെങ്കിൽ വേറെ ആളെ നോക്കുക അതാണ് അതിന്റ സൊല്യൂഷൻ.... പിന്നെ ന്തിനാ മേസറി ന്നും പറഞ്ഞ് നടക്കുന്നെ 🤭🤭... ഒരിക്കലും ഇങ്ങളെ സമയം വേസ്റ്റ് ആവൂല.. അപ്പോ ഇതിന്ന് കൊറേ കാര്യങ്ങൾ ങ്ങക്ക് മനസ്സിലാക്കാൻ പറ്റും.. Vdo മുഴുവൻ കാണുക.... ഒരുപാട് ടെക് നിക്ക് കൾ ഇന്റന്ന് ങ്ങക്ക് മനസ്സിലാക്കാൻ പറ്റും... സമയം നോക്കിക്കോളി ട്ടോ മച്ചാന്മാരെ 10:48വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യാൻ പോകുകയാണ്.... അപ്പോ നേരെ vdo യിലേക്ക് പോകാം.... ന്താ പണി....ന്താ പണി.... ഐനാണ് കായി 🤣🤣 ന്തായാലും മറിമായം എന്ന പരിപാടി കാണുന്ന സുഖം കിട്ടും ലത്തീഫിന്റെ vdo കാണുമ്പോ.... 🤣🤣🤣പൊളിക്ക് മച്ചാനെ 💃🏻💃🏻💃🏻💃🏻🥰u🥰

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iwАй бұрын

    Nariyabaranathil nashttam ful nashttam

  • @abeyjohn8166
    @abeyjohn81662 ай бұрын

    ✌🤘🙌👍

  • @risat.p2716
    @risat.p27162 ай бұрын

    Allahu akbar

  • @SanthoshKumar-mg4ly

    @SanthoshKumar-mg4ly

    2 ай бұрын

    എന്ന് വയ്ചാൽ എന്താ😂😂

  • @ARSTraveler
    @ARSTraveler2 ай бұрын

    എവിടെയാ സ്ഥലം

  • @majeed9244

    @majeed9244

    Ай бұрын

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ

  • @Amaljosecivilengineer
    @AmaljosecivilengineerАй бұрын

    Not having a proper plan not professional only profit oriented works

  • @mubarakkasara1648
    @mubarakkasara16482 ай бұрын

    😮😮😮😮

  • @vineeshvineeshp3375
    @vineeshvineeshp33752 ай бұрын

    Hi nigallude no onu tharamo

  • @ShemiKaniyarakkal
    @ShemiKaniyarakkal19 күн бұрын

    Pls nambar...

  • @infokites3994
    @infokites39942 ай бұрын

    Poor engineering...they dont know kerala is a place which receives heavy rain

  • @rjkottakkal
    @rjkottakkal2 ай бұрын

    നിങ്ങൾ തന്നെയല്ലേ പണികളെ പുകഴ്ത്തിരുന്നത്

  • @unaisk4665
    @unaisk46652 ай бұрын

    😂😂

  • @basheerkp2127
    @basheerkp21272 ай бұрын

    K rail vanna keralam വെള്ളത്തിൽ

  • @salimmoosa6966
    @salimmoosa69662 ай бұрын

    ലോകോത്തര നിലവാരത്തിലുള്ള ഫ്ലോട്ടിങ് ബസ് സ്റ്റാൻഡ് കാണണമെങ്കിൽ എറണാകുളം സ്റ്റാന്റിൽ വന്നാൽ മതി 🤣🤣🤣

  • @shyrac7962
    @shyrac79622 ай бұрын

    Vote cheyyoo സന്തോഷം

  • @bijovarghese6288
    @bijovarghese62882 ай бұрын

    പണം എത്തേണ്ടവന്റെ കൈയ്യിൽ എത്തി

  • @drajeshkumar
    @drajeshkumar2 ай бұрын

    Why the hell they made big drainage and didn't put enough holes to let water goes in... What a bunch of idiots designing it.. not blaming contractors, but the babus sitting in NHAI chairs...

  • @shihabhabeebful
    @shihabhabeebful2 ай бұрын

    ഇത് ഓവർ ബ്രിഡ്ജിൻ്റെ ഉറപ്പിനെ ബാധിക്കില്ലേ? ഇങ്ങനെയുള്ള സമയത്ത് വലിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും വലിയ ടാങ്കർ ലോറികളിൽ നിറച്ച് ഒഴിവാക്കുകയുമാണ് ചെയ്യുന്നത് മറ്റു രാജ്യങ്ങളിൽ (യുഎഇ,, ഖത്തർ) ഇത് വെട്ടിപ്പൊളിക്കുന്നു😢😮😢😊

  • @jaKzAra

    @jaKzAra

    2 ай бұрын

    No badikkilla

  • @jaKzAra

    @jaKzAra

    2 ай бұрын

    Final layer tarring kazhichal vellam pokum ippo talakalikamayi pokan akiyatan

  • @abdulla4078FA
    @abdulla4078FA2 ай бұрын

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഇന്ത്യ തിളങ്ങി എന്ന് പറഞ്ഞു കേട്ടിരുന്നു ഒരു വെടിക്ക് കുറേ പക്ഷിയാണൊ.. വെള്ളച്ചാട്ടം കാണാം വെളള കളി കാണാം ഡാം കാണാം സിംമിംഗ്പൂൾ കാണാം 😂😂😂😂

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    😁❤️

  • @Mvk379
    @Mvk379Ай бұрын

    ബിജെപിയുടെവികസനംകൊള്ളയടി. nh66 എല്ലാഭാഗത്തുംഇതുതന്നെഅവസ്ഥ

  • @amal227
    @amal2272 ай бұрын

    Unsubscribe bro👍

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    പോവല്ലേ ബ്രോ ഇനി ആവർത്തിക്കില്ല

  • @amal227

    @amal227

    2 ай бұрын

    Reson aa routil kude nan vandyil vanirunnu orkunundo brode perumattam ichiri mosham ayerunnu namalodu

  • @RishShanu-ch8ic
    @RishShanu-ch8ic2 ай бұрын

    കേരളം പൊളിയാണ് 🤭🤭🤭കേരളത്തിലെ റോഡുകളും ഭരിക്കുന്നവരും എല്ലാരും അടിപൊളി.... മറ്റുള്ളവന്റെ പൈസ കട്ട് റോഡും പാലവും ഉണ്ടാക്കിയപ്പോൾ 🤣🤣🤣🤣ന്ത് രസണ്ട് കാണാൻ.. ഇനിപ്പോ ഇതിന്റ ദേഷ്യം തീർക്കാൻ പോലീസുകാർ ഇറങ്ങും ഹെൽമെറ്റും ചെക്കിങ്ങും....ഓരോ വാഹനങ്ങളും ഇവന്മാരെ കണ്ടാൽ റൂട്ട് മാറ്റി വിട്ടോ 🤭🤭🤭..., അല്ലെങ്കിൽ ഈ മഴയുടെ ഫൈൻ അടക്കേണ്ടി വരും 😂😂

  • @ajithpc4227
    @ajithpc42272 ай бұрын

    ഇങ്ങളുടെ number

  • @shamsada8067
    @shamsada80672 ай бұрын

    😂😂😂

Келесі