Roundwell plastering construction/കിണറിന്റെ ഉള്ളിൽ പുല്ല് വരാതിരിക്കാൻ ഞങ്ങൾ ഇങ്ങനെ ചെയ്തു!!

Тәжірибелік нұсқаулар және стиль

This video contented by
all about showing southindian home construction work/roundwall plastering/indian roundwell construction

Пікірлер: 47

  • @zakmalayil4432
    @zakmalayil44326 ай бұрын

    ക്ലൈന്റ് പറഞ്ഞ ഒരു കാര്യം പൊളിച്ചു റിസ്ക്ക് പണിയെടുക്കുന്ന സ്ഥലത്ത് പോയി വെറുപ്പിക്കില്ല അതാണ് വേണ്ടത് 👍🏻

  • @arshadaluvakkaran675
    @arshadaluvakkaran6754 ай бұрын

    Loving from aluva

  • @javadali4622
    @javadali46226 ай бұрын

    അയിനാണ് കായി 💵💵💵

  • @bibinvlogs5579

    @bibinvlogs5579

    6 ай бұрын

    Andi

  • @All_is_well610
    @All_is_well6106 ай бұрын

    Ante thalakkan kaayi🎖️

  • @MVlog27
    @MVlog275 ай бұрын

    സൂപ്പർ ആയിക്കോട്ടെ സൂപ്പർ ആയിക്കോട്ടെ

  • @Al_ameen_
    @Al_ameen_4 ай бұрын

    ഇക്കാ ഒരു സേഫ്റ്റി ബെൽറ്റ്‌ ഇടുന്നത് അല്ലെ നല്ലത് ഇങ്ങനെ പൈപ്പ് ക്രോസ്സ് വെച്ച് അതിൽ ഇരുന്നു തൂങ്ങി ഇറങ്ങുന്നത് danger alle

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28125 ай бұрын

    ❤️❤️❤️...

  • @dinnerstar2496
    @dinnerstar24966 ай бұрын

    Latheefka nalloru nature snehiyaanu vere level work

  • @clearthings9282
    @clearthings92826 ай бұрын

    Sookshichu nikkanottaaa🤲🤲🤲🤲🤲🤲

  • @adammachanvlog
    @adammachanvlog6 ай бұрын

    Adul ikka ❤❤😂

  • @shibuyohanan1994
    @shibuyohanan19946 ай бұрын

    ❤️❤️

  • @sathyapv9635
    @sathyapv9635Ай бұрын

    Paat polichu😂

  • @Ippu4u
    @Ippu4u4 ай бұрын

    Sett sett

  • @anuanoop4579
    @anuanoop45796 ай бұрын

    ❤️❤️❤️❤️

  • @VyshakM-nv3lg
    @VyshakM-nv3lgАй бұрын

    Seen 🔥🔥🤝🤝god save

  • @shebeerlalev8323
    @shebeerlalev83236 ай бұрын

    Kinnarilekk vellam irangumbol engane irangum

  • @VineshNN
    @VineshNN6 ай бұрын

  • @jafispc
    @jafispc6 ай бұрын

    Client ✋🏻😊

  • @sachuneenu6391
    @sachuneenu63915 ай бұрын

    5padavu thekaan ethra cash aavum ?

  • @ajidpp123
    @ajidpp1235 ай бұрын

    ❤❤🤲🤲

  • @rafikkareem575
    @rafikkareem5755 ай бұрын

    എന്ത് ചെയ്താലും കിണറിൽ ഇറങ്ങുമ്പോൾ അരയിൽ കയറെങ്കിലും കെട്ടണം..

  • @firstbell..safeerkavumpadi1161
    @firstbell..safeerkavumpadi11614 ай бұрын

    കണ്ണൂരിൽ വീട് പണിയാൻ വരാൻ പറ്റുമോ

  • @sahadkp7975
    @sahadkp79756 ай бұрын

    Poli

  • @mubarakkasara1648
    @mubarakkasara16486 ай бұрын

    👍👍👍👍👍👍👍👍

  • @Sajnashayidubailife1234
    @Sajnashayidubailife12346 ай бұрын

    Machane nigade veed okk kannikko nigale pole thanne anno nokkana😊

  • @allroundconstructions1355

    @allroundconstructions1355

    6 ай бұрын

    കാണിക്കാm

  • @sainudheenp874
    @sainudheenp8744 ай бұрын

    തനിക്കൊരു സിവിൽ ആൻഡ് മെകാനികൽ എൻജിനീ യറിങ്ങ് ക്ലാസ്സ്‌ തുടങ്ങാം..

  • @thashrifmk466
    @thashrifmk4666 ай бұрын

    കായിവരട്ടെ....കായിവരട്ടെ...........

  • @Niqabi_girl7
    @Niqabi_girl76 ай бұрын

    മുതലാളിക്ക് 2 ഡേ എങ്ങനെ വെള്ളം കിട്ടും കലക് വെള്ളം

  • @JamsheerJamsheer-if8hm
    @JamsheerJamsheer-if8hm6 ай бұрын

    തലക്കാണ് കായി അടിച്ചാളേ അടിച്ചാളേ

  • @promedia7942
    @promedia79426 ай бұрын

    Number etrayaa

  • @shijushijuk6162
    @shijushijuk61625 ай бұрын

    ആടോ പൂച്ചയോ കിണറ്റിൽ വീണുണോ ഇടക്ക് സൗണ്ട് കേൾക്കുന്നു

  • @shamsada8067
    @shamsada80676 ай бұрын

    ഫസ്റ്റ്

  • @mahammad7557
    @mahammad75576 ай бұрын

    പുല്ലുപൊടിക്കാതിരിക്കാൻ മുകളിൽ നിന്ന് ഷീറ്റ് മൂടുക എന്നാൽ പുല്ലു മുളക്കൂല

  • @dinsole3311

    @dinsole3311

    5 ай бұрын

    കിണർ മൂടാൻ പാടില്ല സൂര്യപ്രകാശം കിട്ടണം കിണറിന്റെ ഉള്ളിലേക്ക് അല്ലെങ്കിൽ വെള്ളം മലിനമാവും 🙂

  • @mahammad7557

    @mahammad7557

    5 ай бұрын

    @@dinsole3311 വെള്ളം മലിനമോവൂല എന്ടെ കിണർ മുടിറ്റാണ് 8കൊല്ലമായി ഒരു പ്രശ്നയുമില്ല

  • @muhammadriyas3821
    @muhammadriyas38213 ай бұрын

    കിണറ്റിൽ നയകുട്ടി ഉണ്ടോ 😂

  • @mahammad7557
    @mahammad75576 ай бұрын

    തേച്ചു കഴിഞ്ഞാൽ പുല്ലു മുളകും

  • @venugopalankp7917
    @venugopalankp79176 ай бұрын

    നമ്പർ കിട്ടുമോ

  • @niyaskareem4059
    @niyaskareem40595 ай бұрын

    സഹോദര നിങ്ങളുടെ വർക്കുകൾ എല്ലാം നല്ല ആത്മാർത്ഥതയോടെയാണ് നിങ്ങൾ നിർവഹിക്കുന്നത് പക്ഷേ നിങ്ങൾ സേഫ്റ്റിക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല പൊടിപടലങ്ങൾ ഉണ്ടാകുന്ന സമയത്ത് നിർബന്ധമായി മാസ്ക് ഉപയോഗിക്കണം പിന്നെയും ഞാൻ ഓർമ്മപ്പെടുത്തുന്നു എല്ലാ ജോലികളിലും അതാത് സേഫ്റ്റി ആദ്യം എടുക്കണം

  • @jayamolanish1597
    @jayamolanish159711 күн бұрын

    നിങ്ങളുടെ നമ്പർ തരുമോ മലപ്പുറം ആണ് സ്ഥലം

  • @jabirahmed-fs3qh
    @jabirahmed-fs3qh6 ай бұрын

    Mob no venamayirunnu reply cheyyu

  • @SainabaCk-lr7zc
    @SainabaCk-lr7zc5 ай бұрын

    ഹലോ ഫോൺ നമ്പർ

  • @Kymfa
    @Kymfa6 ай бұрын

    യെവൻ പുലിയാണു കെട്ടാ!

  • @rajankuttiyil5368
    @rajankuttiyil53684 ай бұрын

    നിങ്ങളുടെ നമ്പർ elle❤

  • @samsumannarmala9112
    @samsumannarmala91126 ай бұрын

    വീട്ടിൽ ചെറിയ ഒരു വർക്ക്‌ ഉണ്ട് നിങ്ങളുടെ contact no തരുമോ

Келесі