1984 ൽ മാരുതി 800 ആണ് ആധുനിക വാഹനം എന്തെന്ന് നമ്മെ പഠിപ്പിച്ചത്.ഒരു ഒറിജിനൽ സ്റ്റോക്ക് 800 കാണുക

Автокөліктер мен көлік құралдары

കാറുകൾ എങ്ങനെ ആയിരിക്കണമെന്ന് ഇന്ത്യക്കാരനെ പഠിപ്പിച്ച വാഹനമാണ് മാരുതി 800.എൻജിൻ റിഫൈൻമെന്റും ബിൽറ്റ് ഇൻ സിയുമൊക്കെ മാരുതി 800 ന്റെ പ്രത്യേകതകളായിരുന്നു.നമുക്ക് ഈ വാഹനത്തെയൊന്ന് പരിചയപ്പെടാം..
Maruti 800 provided by Mr.Femin,Ph:8714340155
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#MarutiSuzuki #BaijuNNair #Maruti800 #IndianCars #RefinedCar #MalayalamAutoVlog

Пікірлер: 841

  • @tomypc8122
    @tomypc81222 жыл бұрын

    മാരുതിയുടെ പിന്നിൽ പ്രവർത്തിച്ച സഞ്ജയ് ഗാന്ധിക്ക് ഒരു ബിഗ് സല്യൂട്ട്.

  • @indian6346

    @indian6346

    2 жыл бұрын

    എൻ്റെ കമൻ്റ് ശ്രദ്ധിക്കുക.

  • @yourstruly1234

    @yourstruly1234

    2 жыл бұрын

    Pulli aaka koodi oru nalla kaaryam cheythathu athaanu..

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    @@yourstruly1234 adhilum corruption

  • @prathyushprasad7518
    @prathyushprasad75182 жыл бұрын

    ഏതൊക്കെ വാഹനങ്ങൾ വന്നാലും പോയാലും മാരുതി 800 -ന്റെ ആ വരവും പകിട്ടും....... അത് ഒന്ന് വേറെ തന്നെയാ........ ഒരിക്കലും മായാത്ത പകിട്ട്.......❤️❤️

  • @prasanthraj4329

    @prasanthraj4329

    2 жыл бұрын

    1year ayilla.... Sold from cars24

  • @fahadpadinjakkarakulampil2466

    @fahadpadinjakkarakulampil2466

    2 жыл бұрын

    ഞാനും ഒരു 800 ഓണർ ആണു 👍🏼👍🏼👍🏼

  • @anandhukrishnakumar617

    @anandhukrishnakumar617

    2 жыл бұрын

    2006 model namukkum und 😻

  • @Sabeer_Sainudheen.
    @Sabeer_Sainudheen.2 жыл бұрын

    ഇന്ന് കുറ്റം പറയുന്ന പലരും ആദ്യം മായി ഡ്രൈവിംഗ് പഠിക്കാൻ 800 ഇന്ടെ വലയമാണ് പിടിച്ചത്

  • @ashrafparavanna6439

    @ashrafparavanna6439

    2 жыл бұрын

    ജീപ്പ്

  • @muhammedajmalajmal5619

    @muhammedajmalajmal5619

    2 жыл бұрын

    800 ne aaarum kuttam parayar illa

  • @__fv__dm__f__gg1160

    @__fv__dm__f__gg1160

    2 жыл бұрын

    Bro driving test inu rto vare 800 upayogikua ennitann ivar oke kuttam parene

  • @thomaskuttychacko5818

    @thomaskuttychacko5818

    2 жыл бұрын

    Alto

  • @__fv__dm__f__gg1160

    @__fv__dm__f__gg1160

    2 жыл бұрын

    @@thomaskuttychacko5818 alto waste.. its not even better than 800.. if u turned on ac with 5 people in car the car move like a slug waste car

  • @RajeshTNThadathil
    @RajeshTNThadathil2 жыл бұрын

    സാറിന്റെ സാഹിത്യവും വെറുതെ ഇത് ഹെഡ് ലൈറ്റ് അത് സൈഡ് മിറർ എന്ന് പറയാതെ ആളുകളെ രാസി പ്പിച്ചുള്ള വാർത്തനവും അറിവും തന്നെയാണ് എല്ലാരേം ഇത്രത്തോളം ആകർഷിക്കുന്നത്... 😍😍😍

  • @msrknair

    @msrknair

    2 жыл бұрын

    🎉🙏 സഞ്ജയ് ഗാന്ധി യേ മറക്കുന്നത് എങ്ങനെ?!!?

  • @4x4heart46

    @4x4heart46

    2 жыл бұрын

    Sherikkum.. Eath vandi anekilum aa vivaranam kettu irunnu pokum ❤️

  • @tomypc8122
    @tomypc81222 жыл бұрын

    1985ഞാൻ UP യിലെ കാൻപൂർ ആയിരുന്നു, എന്റ കൊച്ചച്ഛൻ ഈ വാഹന ഉടമയായിരുന്നു. അന്ന് ഞാൻ ഈ വാഹനം ഓടിച്ചിട്ടുണ്ട്, ശരിക്കും താങ്കളുടെ വീഡിയോ എന്നെ പഴയകാല ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി. താങ്കൾക്ക് നന്ദി👍👍

  • @tomypc8122

    @tomypc8122

    Жыл бұрын

    @@navneeths6204 അന്ന് L.K.G.യിൽ, എന്താ തനിക്ക് കാര്യം മനസ്സിലാകില്ല എന്നുണ്ടോ?

  • @tomypc8122

    @tomypc8122

    Жыл бұрын

    @@navneeths6204 ഇല്ല സാർ. അത് 1990.ൽ വിറ്റ് വേറേ വാങ്ങി. സാധാരണ മൂന്ന് വർഷം കൂടുമ്പോൾ കൊച്ചച്ഛൻ വേറേ വണ്ടി വാങ്ങും.5 വർഷം ഉപയോഗിച്ചത് ആ കാർ മാത്രം.പിന്നെ കളിയാക്കിയതി നുള്ള മറുപടി, എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് 1983 ലാണ്. മനസ്സിലായിക്കാണും എന്നു കരുതുന്നു.

  • @tomypc8122

    @tomypc8122

    Жыл бұрын

    @@navneeths6204 വീട്ടിൽ വാഹനം ഉണ്ടായിരുന്നു അതിലാണ് പഠിച്ചത്, ലൈസൻസ് എടുക്കാൻ പ്രായമായപ്പോൾ ഡ്രൈവിംഗ് സ്‌കൂൾ വഴി എടുത്തു. അന്നും ഡ്രൈവിങ് സ്‌കൂൾ ഉണ്ടായിരുന്നു, എണ്ണത്തിൽ കുറവായിരുന്നു എന്ന് മാത്രം. ഇന്നും ഡ്രൈവിംഗ് എനിക്ക് ഹരമാണ്.

  • @thugashan333
    @thugashan3332 жыл бұрын

    ✨️അണ്ണാ നിങ്ങടെ സംസാരം അവസാനം വരെ പിടിച്ചിരുത്തി 😍 skip ചെയ്യാതെ കാണുന്ന വീഡിയോ 🔥

  • @sandeepikarnavar1019

    @sandeepikarnavar1019

    2 жыл бұрын

    Wow.. proud to be a 800 owner

  • @HS-bj7cs
    @HS-bj7cs2 жыл бұрын

    ഇപ്പോഴും ഇത് കാണാൻ സൂപ്പർ ആണ്.. 1984 ♥️ചരിത്രം ♥️ഇന്ദിര🔥ഇന്ത്യ♥️ഓർമ്മകൾ ♥️

  • @NTechmediaIND
    @NTechmediaIND2 жыл бұрын

    സൂപ്പർ എത്ര വർഷം കഴിഞ്ഞാലും 🥰👌

  • @kumbidi9456
    @kumbidi94562 жыл бұрын

    ഇപ്പോഴത്തെ 800 നേക്കാളും എന്തുകൊണ്ടും കാണാൻ കൊള്ളാവുന്ന മോഡൽ

  • @muhammedsinan3689
    @muhammedsinan36892 жыл бұрын

    ഇന്ത്യക്കാരുടെ സ്വന്തം മാരുതി ,എത്ര വർഷം കഴിഞ്ഞാലും ഇതിനോടുള്ള ഇഷ്ടം കൂടത്തെ ഉള്ളു always the better one💯👌🏻

  • @tceofficialchannel

    @tceofficialchannel

    2 жыл бұрын

    @@BondJFK etha ningalde vandi

  • @anjuanjumol5712

    @anjuanjumol5712

    2 жыл бұрын

    @@tceofficialchannel ടാറ്റാ ഇൻഡിക്ക

  • @prathyushprasad7518

    @prathyushprasad7518

    2 жыл бұрын

    ഇന്ത്യക്കാരെ കാർ എന്താണെന്ന് പഠിപ്പിച്ച , ഒരു മോഡേൺ വാഹനം എന്താണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച വാഹനം ഇതുതന്നെയാണ്.......

  • @freefirebhai2309

    @freefirebhai2309

    2 жыл бұрын

    @@tceofficialchannel swift

  • @freefirebhai2309

    @freefirebhai2309

    2 жыл бұрын

    @@BondJFK mileage first

  • @jishnustalk7199
    @jishnustalk71992 жыл бұрын

    ഇതേ രൂപത്തിൽ . *Maruti 800* എന്ന പേരിൽ ആധുനിക കാലത്ത് ഉള്ള സൗകര്യങ്ങൾ കൂടി ചേർത്തു ഇറക്കിയാൽ ചൂടപ്പം പോലെ വിറ്റു പോകും

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    സാധാരണക്കാരന്റെ വാഹന സ്വപ്നങ്ങൾക്ക് ചിറക്മുളപ്പിച്ച നമ്മുടെ സ്വന്തം മാരുതി 800 🥰❤💪

  • @spm2506

    @spm2506

    2 жыл бұрын

    ഈ വണ്ടി കൊടുക്കുന്നുണ്ടോ

  • @AnilKumar-uv6kh

    @AnilKumar-uv6kh

    2 жыл бұрын

    Hi bro

  • @aswanth7627
    @aswanth76272 жыл бұрын

    ഉഫ്!.. എജ്ജാതി ലുക്ക്‌ 😍🥰 ഇതുപോലെ കാത്തുസൂഷിക്കുന്ന ഓണർ 👏👏

  • @justinfernandez0033
    @justinfernandez00332 жыл бұрын

    ഈ വാഹനം ഇപ്പോൾ കാണുമ്പോൾ ഫ്യൂച്ചർസ്റ്റിക്ക് ആയി തോന്നുന്നു പ്രൊജക്റ്റ് റൗണ്ട് ഹെഡ്ലൈറ്റ് ഗ്രില്ലിൽ ചെറിയൊരു വ്യത്യാസം അല്ലെങ്കിൽ ഇങ്ങനെ തന്നെ 👌💞 മാരുതി.. നിങ്ങളോട് ആണ് സാധാരണക്കാർക്കായി ഇതുപോലൊരു വാഹനം ഇലക്ട്രിക്ക്. അവതരിപ്പിച്ചു കൂടെ..!! 🙂

  • @AjithKumar-ce6sl
    @AjithKumar-ce6sl2 жыл бұрын

    20 പതാം നൂറ്റാണ്ടിൽ മോഹൻലാൽ ഓടിക്കുന്ന blue color 👍👍

  • @sreek4997

    @sreek4997

    2 жыл бұрын

    Aa car ithinte next facelift aanu

  • @swathymanohar3517

    @swathymanohar3517

    2 жыл бұрын

    അത് type 1

  • @vibins4240

    @vibins4240

    11 ай бұрын

    ​@@navneeths620487

  • @HS-bj7cs
    @HS-bj7cs2 жыл бұрын

    "ഞാൻ ഇനി 70 വർഷം കൂടി ജീവിക്കും, കാരണം എനിക്ക് 90 വയസ്സ് വരെയാണ് ആയുസ്സ് പറഞ്ഞിട്ടുള്ളത്"..😂 ബൈജു ചേട്ടൻ rocks

  • @AKHILAB-dv8sr

    @AKHILAB-dv8sr

    2 жыл бұрын

    ഇനി 70വർഷം കൂടെ ജീവിക്കും എന്നെക്കാൾ 7വയസിനു ഇളയ ആളാണ് 😊😊

  • @stebinsebastian3336

    @stebinsebastian3336

    2 жыл бұрын

    20 age epoo

  • @arjunakurup02

    @arjunakurup02

    2 жыл бұрын

    Biju chettante ooro bdayum 5 vaesham koodumbol aanennu thonnunnu😂😂

  • @hakunamatata-xe8sg

    @hakunamatata-xe8sg

    2 жыл бұрын

    @@arjunakurup02 അണ്ണൻ Feb-29-ന്റെ ആളാ 😂

  • @arjunakurup02

    @arjunakurup02

    2 жыл бұрын

    @@hakunamatata-xe8sg 😂😂😂

  • @ratheeshkp1887
    @ratheeshkp18872 жыл бұрын

    800 ന്റെ ജനനം മുതൽ മരണം വരെ ഉള്ള മനോഹരമായ ചരിത്രം.... അതി മനോഹരമായി വിവരിച്ചതിനു.... 👍🙋‍♂️🙏

  • @arunsasikumar9497
    @arunsasikumar94972 жыл бұрын

    പ്രേക്ഷകനെ പിടിച്ചിരുത്തി കഥകളിലൂടെ കാര്യങ്ങൾ പറയുന്ന ഈ ശൈലിയാണ് ബൈജു ചേട്ടന്റ തുറുപ്പു ചീട്ട് ❤ I Like It ❤

  • @vishnujenson4731
    @vishnujenson47312 жыл бұрын

    ചേട്ടാ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വാഹനമാണ് മാരുതി 800

  • @vishnupillai300
    @vishnupillai3002 жыл бұрын

    37 varsham kazhinju ippozhathe new gen aalukale driving padippikkunnu Maruti 800..

  • @sanalkumarpn3723
    @sanalkumarpn37232 жыл бұрын

    നമസ്കാരം ബൈജു ജി. മാരുതി കഥ രസമായി കണ്ടു. ഞങ്ങളും മാരുതി ആദ്യം ബുക്കുചെയ്ത് മേടിച്ചവരാണ് 1986 - കിട്ടി 12 14 ആണ് ഞങ്ങൾക്ക് കിട്ടിയ നറുക്ക് . standard ആണ് കിട്ടിയത് പോപ്പുലറിൽ നിന്നും Rs 74350. രൂപക്കാണ് ഞങ്ങൾ എടുത്തത്. KRA - 6866 🙏

  • @razeen8101

    @razeen8101

    2 жыл бұрын

    Great 👍, vandi ippoyum undo ningaladth

  • @sanalkumarpn3723

    @sanalkumarpn3723

    2 жыл бұрын

    @@razeen8101 ഇല്ല വിറ്റു. ആ വണ്ടി എവിടെ എന്നു പോലും അറിയില്ല. എറണാകുളത്ത് ഒരു Dr. ആണ് അന്ന് വാങ്ങിയത്.

  • @razeen8101

    @razeen8101

    2 жыл бұрын

    @@sanalkumarpn3723 vittitt ethra year aayi?

  • @sanalkumarpn3723

    @sanalkumarpn3723

    2 жыл бұрын

    @@razeen8101 1987-ൽ തന്നെ അത് വിറ്റു മേടിച്ചതിലും 15000 രൂപ കൂടുതൽ ഓഫർ വന്നപ്പോൾ അച്ഛൻ അത് കൊടുക്കുകയായിരുന്നു.

  • @pingponggamer9933
    @pingponggamer99332 жыл бұрын

    2002 മുതൽ 2008 വരെ വീട്ടിൽ യൂഗോയോഗിച്ചിരുന്നത് മാരുതി 800 ആയിരുന്നു.. ഒരിക്കൽ പോലും വഴിയിൽ കിടത്തിയിട്ടില്ല... രണ്ടാമത്തെ വണ്ടി Maruti Alto എടുത്തപ്പോൾ പൈസ കുറവ് കാരണം അവനെ കൊടുക്കേണ്ടി വന്നു.. എന്നിരുന്നാലും നല്ല resale വാല്യൂ കിട്ടി.. ഇപ്പോൾ 2008 മുതൽ മാരുതി alto ഉപയോഗിക്കുന്നു.. Am 100% satisfied... Service എല്ലാം പക്ക 👍

  • @jamsheervmvayyil8515
    @jamsheervmvayyil85152 жыл бұрын

    *കണ്ണൂർ ജില്ലയിൽ 2014 ലിൽ* *ലാസ്റ്റ് പുതിയ മാരുതി സുസുകി* *800* *എടുത്ത* *ഞാൻ* *ഇന്ത്യക്കാരെ വാഹനം എന്തെന്ന് പഠിപ്പിച്ച മാരുതി സുസുകി ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്* *മാരുതി 800 ഉയിര് ❤️😍❤️*

  • @jayankaniyath2973
    @jayankaniyath29732 жыл бұрын

    " ഇപ്പോ വലിയെല്ലാം നിറുത്തി കുടിയിലാണ് നമ്മൾ കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത്! " സൂപ്പർ ഡയലോഗ്

  • @shrinandgirish8782
    @shrinandgirish87822 жыл бұрын

    20:26 എന്റെ പൊന്നോ അപാര വികസനം തന്നെ 😂😂

  • @rimal8431
    @rimal84312 жыл бұрын

    1997ൽ ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ വണ്ടി ആയിരുന്നു, ചേട്ടൻ പറഞ്ഞ പൊലെ അതിന്റെ പുത്തൻ മണവും എനിക്ക് എന്റെ മൂക്കിലും വന്നു ചേർന്നു, ഒരായിരം നന്ദി ചേട്ടാ ആ നല്ല സ്മരണങ്ങൾക്ക്🙏

  • @abbashidayathullah
    @abbashidayathullah2 жыл бұрын

    വലിയന്മാരൊക്കെ കുടിയന്മാരായപ്പോൾ, ആഷ് ട്രേകളെല്ലാം cup ഹോൾഡേഴ്‌സും, ബോട്ടിൽ ഹോൾഡേഴ്‌സും ആയി. തഗ് ബൈജു ❤️❤️

  • @bibints

    @bibints

    2 жыл бұрын

    ഒരു automobile വീഡിയോ ഇത്രേം രസകരമായി അവതരിപ്പിക്കുന്ന വേറെ ഒരു മലയാളി ഇല്ല,,, കുറച്ചെങ്കിലും ചിരിക്കാതെ ഒരു റിവ്യൂ വീഡിയോയും ഈ ചാനലിൽ ഞാൻ കണ്ടിട്ടില്ല. ഇൻ്റർവ്യൂ ഒക്കെ വേറെ ലെവൽ.

  • @izenwillie
    @izenwillie2 жыл бұрын

    Originality keep cheyune ownerk oru BIG SALUTE.💐

  • @noushadshannoushadshan7097

    @noushadshannoushadshan7097

    2 жыл бұрын

    💯%❤️❤️❤️👍

  • @manojmanomanojmano7200
    @manojmanomanojmano72002 жыл бұрын

    ഇതേ മോഡൽ ആധുനികത ചേർത്ത് ഇപ്പോൾ നിർമ്മിച്ചാലും ലക്ഷക്കണക്കിന് എണ്ണം വിറ്റ് പോകും

  • @Ashiksnair76

    @Ashiksnair76

    2 жыл бұрын

    pakistanil 2019 vare undaayirunnu avide pinne aalkarkku athu vanghan polum sambathikam ella. njan parayuynathu paisa yude moolyam alla yedarthathil avide evidethe kaayi randu errati paisa kodukkanam oru vahanathinu. evide oru roopa aviathe 2 roopa aanu athu alla njan paranjthu avide aa carinte vila randu eratti aanu. evide kondu vannal pwoli aayane

  • @Duamehar

    @Duamehar

    2 жыл бұрын

    @@Ashiksnair76 shariyayirikkam , ente koode work cheida Bangladeshi parayarund avarude natil bikenokke indiayilekkal iratti Pisa kodukkanamenn

  • @Ashiksnair76

    @Ashiksnair76

    2 жыл бұрын

    @@Duamehar correct aanu daridhare veendum daridhryathilekku thalli edukuka aanu ee company kal . Athu onnu kaanathe potta governmentsum

  • @dhirajsav
    @dhirajsav2 жыл бұрын

    ഒരു കാര്യം കൂടി പറയാം. മാരുതി 800 ഇറങ്ങുന്നതിനു മുന്നേ ആരും കാറിനു red കളർ അടിക്കില്ലായിരുന്നു. അംബാസ്സഡർ കാർ വെള്ള നീല കറുപ്പ് കളറിലും fiat ഇതിന് പുറമെ ash കളരിലും ആയിരുന്നു. മാരുതി zen ഇറങ്ങിയപ്പോൾ ആണ് കാറിനു yellow കളർ അടിക്കാമെന്ന് നമ്മൾ അറിയുന്നത്.

  • @lukhmankoppam4334

    @lukhmankoppam4334

    2 жыл бұрын

    മാരുതി തന്നെ അല്ലെ ഇപ്പോഴും ലീഡര്‍

  • @hrisheekesh3969

    @hrisheekesh3969

    2 жыл бұрын

    അംബാസഡറിന് dark red ഉണ്ടായിരുന്നു Mark 2,3,4 ഇതിനൊക്കെ ഉണ്ടായിരുന്നു Mark 3ക്ക് ഇതേ same red ഉണ്ട് പഴയ സിനിമയിൽ ഒക്കെ കാണാം

  • @abhiramvijayakumar8314

    @abhiramvijayakumar8314

    Жыл бұрын

    @@hrisheekesh3969 yes njan kandittundu oru maroon colour.

  • @abhipulikkal
    @abhipulikkal2 жыл бұрын

    Engine bonnet തുറക്കാൻ ഉള്ള ലോക്ക് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല,ആ press lock അന്നത്തെ കാലത്തെ ഒരു അത്ഭുതം ആയിരുന്നു

  • @shabinilgiri2409
    @shabinilgiri24092 жыл бұрын

    മാരുതിയെക്കാളും പൊളി നിങ്ങടെ വിവരണം ആണ് ബൈജു ചേട്ടാ ❤. കിടു 🔥

  • @sujith9435
    @sujith94352 жыл бұрын

    അച്ഛൻ (ലമ്പോർഗിനി കണ്ടപ്പോൾ): അയ്യേ ഇതെന്ത് കാറാണ് ... അടിച്ചു പരത്തിയ പോലുണ്ട്... അതൊക്കെ 800 എന്താ ഒരു ഭംഗി ... കാണാൻ തന്നെ ഐശ്വര്യമാണ്

  • @abhiramvijayakumar8314

    @abhiramvijayakumar8314

    Жыл бұрын

    🤣🤣 same pitch. Enikkum undu ee dialog parayunna aachan. McLaren car kandappo achan choykkua ith etha ee maramaakri pole irikkunna vandi ennu. Pakachu poi ente baalyam.

  • @mangalthomas5960
    @mangalthomas59602 жыл бұрын

    ചെറുപ്പത്തിൽ ബൈജു ചേട്ടനെ indiavision ഓട്ടോ ഷോയിലും ടോപ് ഗിയറിലും കാണുന്നതാ... ആ ഒരു അവതരണം ആണ് എനിക്ക് മറ്റുള്ള ഓട്ടോ ജേർണലിസ്റ്റുകളുടെ റിവ്യൂകളേക്കാട്ടും ബൈജു ചേട്ടന്റെ റിവ്യൂ ഇഷ്ടപ്പെടുന്നത്....

  • @vishnudas4130

    @vishnudas4130

    2 жыл бұрын

    ❤ അതെ

  • @fayisfayi3148
    @fayisfayi31482 жыл бұрын

    ഒരു ജനതയുടെ കാർ എന്ന സ്വപ്നം നിറവേറ്റിയ Maruti 🔥മാരുതിയുടെ എക്കാലത്തെയും legend ❤️🔥

  • @rrr9484
    @rrr94842 жыл бұрын

    മരണക്കിണറിൽ അഭ്യാസം കാണിയ്ക്കുന്ന ഒരേ ഒരു car മാരുതി 800....

  • @abhimanyucv9952
    @abhimanyucv99522 жыл бұрын

    ബാക്കി എല്ലാ വണ്ടികൾക്കും ഉള്ളതിന്റെ നാലിൽ ഒന്ന് കുഴപ്പങ്ങൾ പോലും ഇപ്പോഴും മാരുതി വണ്ടികൾക്ക് ഇല്ല .. മാരുതി കാറുകൾ ഉപയോഗിക്കാത്തവർ മാത്രമാണ് ചുമ്മാ ഡീഗ്രേഡിങ് തൊഴിലാക്കിയിരിക്കുന്നത്..1984 ഇറങ്ങിയ കാർ ഇപ്പോഴും സുഖ സുന്ദരമായി കൊണ്ട് നടക്കുന്നു.. ഇവിടെ 2006 ഇൽ ഇറങ്ങിയ ടാറ്റയുടെ indica വാങ്ങി 2012 ആവുമ്പോഴേക്കും മടുത്തിട്ട് വെറും 80k ക്ക് ആണ് വിറ്റ് ഒഴിവാക്കിയത്.. ആ സ്ഥാനത്താണ് 1984 ഇൽ ഇറങ്ങിയ വണ്ടി 2020 ഇൽ ഒരു ലക്ഷത്തി അമ്പതയ്യായിരത്തിന് എടുത്തെന്നു പറയുന്നത്... Reliability എന്തെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച മാരുതി സുസുകി ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥.. Hats off MS❤ Am too a proud ignis user❤

  • @pingponggamer9933

    @pingponggamer9933

    2 жыл бұрын

    Well said bro❤.. ഇപ്പോൾ ഉപയോഗിക്കുന്നത് മാരുതി വണ്ടികൾ ആണ്.. ഇനി എടുക്കുകയാണേലും മാരുതി തന്നെയാ എടുക്കു..❤

  • @jenusworld-t2c
    @jenusworld-t2c2 жыл бұрын

    അംബാസിഡർ കണ്ടു മടുത്തവർക്ക് ഇത് ഒരു അത്ഭുതമായിരുന്നു.85 ക ളിൽ ചുകപ്പ്മാരുതി കാറിൽ നിന്നിറങ്ങി വരുന്നവർക്ക് ഒരു ഗംഭീര തലക്കനമായിരുന്നു. എന്തായാലും കാലം ഒരുപാട് പുരോഗമിച്ചു. നിങ്ങളുടെ പിൻഭാഗത്തായി കാണുന്ന ആ ഗംഭീര വീടും ഇതിൻ്റെയൊക്കെ തുടർച്ചയാണ്.

  • @AKHILAB-dv8sr
    @AKHILAB-dv8sr2 жыл бұрын

    ബൈജു ൻ നായർ എന്ന വ്യക്തിയുടെ ഓരോ പ്രോഗാരമിലും ഉള്ള അവതരണ ശയിലി ആണ് ഞങ്ങളെ പോലുള്ള ആളുകളെ skip ചെയ്യാതെ പിടിച്ചു നിർത്തുന്നത്... 👍👍👍

  • @spvlogs6346
    @spvlogs63462 жыл бұрын

    ലോകത്തിൽ ആദ്യമായി speedometre നെ കാൾ കൂടുതൽ വേഗത്തിൽ ഓടിയ വണ്ടി ആണ് 144ആണ് റെക്കോർഡഡ് സ്പീഡ്

  • @eldhokuriakose507
    @eldhokuriakose5072 жыл бұрын

    Goosebumps 🔥🔥 ആദ്യ കാല ഓമ്നി കൂടി കാണിക്കാമോ..?

  • @joker..7495
    @joker..74952 жыл бұрын

    വിലയോ തുച്ഛം ഗുണമോ മെച്ചം 👌🥰👏

  • @joker..7495

    @joker..7495

    2 жыл бұрын

    @@BondJFK അതുകൊണ്ട് അല്ലെ ഒരുമാതിരി കാർ എന്ന് ആളുകൾ പറയുന്നേ

  • @eldhosevalias4637
    @eldhosevalias46372 жыл бұрын

    മാരുതിയെ കുറ്റം പറയുന്നവർ ഈ വീഡിയോ കാണണം അപ്പൊ മനസ്സിലാവും 💪🔥

  • @anazrahim2011

    @anazrahim2011

    2 жыл бұрын

    കറക്റ്റ് ഇപ്പൊ മുളച്ച കുറെ പാറ്റ fans

  • @rithulrajchikku2902

    @rithulrajchikku2902

    2 жыл бұрын

    Kuttam parayunne ethinna no safety maruti athe konde alathe maruthikke entha kuzhapam

  • @prathyushprasad7518

    @prathyushprasad7518

    2 жыл бұрын

    ഇന്ത്യക്കാരെ കാർ എന്താണെന്ന് പഠിപ്പിച്ചത് മാരുതി ആണ്.......

  • @eldhosevalias4637

    @eldhosevalias4637

    2 жыл бұрын

    @@BondJFK ബെൻസ് എടുക്കാനുള്ള പൈസ ഞങ്ങളുടെ കയ്യിൽ ഇല്ല

  • @anazrahim2011

    @anazrahim2011

    2 жыл бұрын

    @@BondJFK ചാവാൻ പേടി ഉണ്ടങ്കിൽ തകര പാട്ട റെഡി with 5 stars only വേറെ ഒന്നും ഇല്ല 😆

  • @vimaldevmohan7903
    @vimaldevmohan79032 жыл бұрын

    Ethreyum neat old Suzuki 800 kandittilla.. ❤️🥰🔥

  • @autoworld9436
    @autoworld94362 жыл бұрын

    ഈ വണ്ടിയെ കുറിച് എല്ലാം അറിയാമായിരുന്നു എങ്കിലും ബൈജു ചേട്ടൻ എങ്ങനെ പറയുന്നു എന്ന് കേൾക്കാൻ വന്ന വണ്ടി ഭ്രാന്തൻമാർ ഉണ്ടൊ ഇവിടെ

  • @Ri_Things.
    @Ri_Things.2 жыл бұрын

    ഒരു വികാരമാണ് ഇൗ വണ്ടി ❤️❤️❤️

  • @cinema.5273
    @cinema.52732 жыл бұрын

    ഒരുപാട് കാലം ഉപയോഗിക്കാൻ ഭാഗ്യം കിട്ടി മാരുതി 800 ❤️

  • @vishnumohanm8658
    @vishnumohanm86582 жыл бұрын

    തിരിച്ച് കാളവണ്ടി യുഗത്തിലോട്ട് പോകേണ്ട ഗതിയാണ്...

  • @vishnuekvish3727
    @vishnuekvish37272 жыл бұрын

    1984മോഡൽ പോലും ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ ഓടുന്നുണ്ട് എന്നതാണ് സത്യം..എന്നാൽ മറ്റ് പല ബ്രാൻഡുകളും ഇറക്കുന്ന വണ്ടികൾ പ്രശ്നങ്ങൾ നേരിടുന്നു.. വളരെ മികച്ച സർവീസും ഒപ്പം നല്ല റീസേൽ വാല്യൂവും കിട്ടുന്നു...ഇന്ത്യക്കാരൻ കാർ എന്ന് ചിന്തിച്ചു തുടങ്ങിയത് 800 ന്റെ വരവോടു കൂടിയാണ്... പുതിയ ഒരു വാഹനയുഗം തുടങ്ങിയത് അവിടെ നിന്നാണ്

  • @redline4184

    @redline4184

    2 жыл бұрын

    Suzuki cars and motorcycle wordil thanne reliabilityil munpil nilkunna brand anu

  • @artistic8841
    @artistic88412 жыл бұрын

    marutis models where very user friendly since beginning and that is why it became close to heart of indians

  • @nikhilnikhil1083
    @nikhilnikhil10832 жыл бұрын

    2 ലക്ഷം രൂപയും മാരുതി കാറും. ഒരുകാലത്തെ കേരളത്തിലെ വിവാഹ കച്ചവടത്തിലെ സ്ഥിരം വാചകം ആയിരുന്നു ഇത്. എത്രത്തോളം ഈ മോഡൽ നമ്മുടെ ഇടയിൽ സ്ഥാനം പിടിച്ചിരുന്നു എന്ന് അറിയാൻ ഈ ഒരു വാചകം മാത്രം മതിയാകും എന്തായാലും സ്വന്തം അനുഭവങ്ങൾ കൂട്ടിയുള്ള ഈ വീഡിയോ ശരിക്കും ഇഷ്ട്ടമായി 😍😍😍

  • @furaham
    @furaham2 жыл бұрын

    വലിയ എയർ ക്ലീനർ, മെക്കാനിക്കൽ ഡെൽക്കോ ഡിസ്ട്രിബ്യൂട്ടർ, ബോണറ്റ് തുറക്കാനുള്ള പുഷ്ബട്ടൺ സ്വിച്ച്, etc

  • @abhiramvijayakumar8314
    @abhiramvijayakumar8314 Жыл бұрын

    Njan medikkanamennu ettavumkooduthal aagrahicha car aairunnu ss80 model maruti 800. Pakka classic look. But car medikkunnakaalam vannapolekkum ee model niruthi. But still i love this car🙂😍

  • @RealCritic100
    @RealCritic1002 жыл бұрын

    ''വലി മാറ്റി കുടിയിൽ ആണ് നമ്മൾ കോൺസെൻട്രേറ്റ് ചെയ്യുന്നത് ''😂😂😂😂😂

  • @spvlogs5346

    @spvlogs5346

    2 жыл бұрын

    🤣🤣🤣

  • @S_A_T_A_N666

    @S_A_T_A_N666

    2 жыл бұрын

    🤣

  • @hassanshah7188

    @hassanshah7188

    2 жыл бұрын

    😀😀😀

  • @anurajpillair

    @anurajpillair

    2 жыл бұрын

    😀😀😀😀😀😀😀

  • @santhoshmenonr8947

    @santhoshmenonr8947

    2 жыл бұрын

    20:24 ലെ തമാശ സത്യം വിളിച്ചോതുന്നു സാർ 🙏🤭

  • @AbrahamThomas75
    @AbrahamThomas752 жыл бұрын

    My maruti 800 is still at home ,with just 90,000 km on the trip meter .

  • @daimonchattambi8620
    @daimonchattambi86202 жыл бұрын

    മാരുതിയിൽ കാറോടിച്ച് പഠിച്ച ടീമുകളാണ്, ഇന്ന് മാരുതിയെ കുറ്റം പറയുന്നത്

  • @girijas888

    @girijas888

    Жыл бұрын

    അതെ

  • @manoharmanohar59
    @manoharmanohar592 жыл бұрын

    ഇപ്പോളാണ് നിങ്ങൾ ഒരു യദാർത്ഥ വാഹന ജേർണലിസ്റ്റ് ആയത്....

  • @Binumvj
    @Binumvj2 жыл бұрын

    The modern brand's which we are using now, think about the capability after 35years. That is maruti

  • @ashokkumare3407
    @ashokkumare34072 жыл бұрын

    സഞ്ജയ് ഗാന്ധി എല്ലാകാര്യത്തിലും തല്ലിപ്പൊളി ആയിരുന്നു എന്ന പ്രസ്താവന ശരിയായില്ല. നമ്മുടെ നാട്ടിൽ ഇന്നുള്ള രാഷ്ട്രീയ ഭീകരന്മാരെ കാൾ എത്രയോ മെച്ചമായിരുന്നു അദ്ദേഹം. ആധുനിക ഇന്ത്യ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.

  • @anoojageorge455
    @anoojageorge4552 жыл бұрын

    This was our first family car when I was studying in school Biju chetta. You explained everything regarding this Maruti 800. Do variety programmes like this. I follow your travel vlogs and books too. Nice skill to represent things both in the travel part and Vehicle part. keep on like this. All the best.

  • @2151574995
    @21515749952 жыл бұрын

    Car yennu kelkumbol aadyam manasil varunnathu.athe .Sadharanakkar ente vahanam ayi car mariyathu.smooth driving look everything🙏👌👍.Thank u .

  • @tomperumpally6750
    @tomperumpally67502 жыл бұрын

    എന്റെ സ്കൂൾ കാലഘട്ടത്തിൽ വന്ന കാർ.. അന്ന് അതൊരു സംഭവം ആയിരുന്നു.. എവിടെ വണ്ടി നിർത്തുന്നോ, അവിടെയെല്ലാം ആൾ കൂടുന്ന അവസ്ഥ.. ഇന്നത്തെ ലംബോർഗിനി പോലെ...😃😃👌👌

  • @ajithrairai2424
    @ajithrairai24242 жыл бұрын

    The beauty is in its originality..those tokai denso lights were of fantastic quality

  • @kkalathil007
    @kkalathil0072 жыл бұрын

    ബൈജു എൻ നായരുടെ ഓരോ എപ്പിസോഡും വിജ്ഞാനപ്രദമാണ്. ഇതു വരെ അറിയാത്ത പല കാര്യങ്ങളും രസകരമായി ഓരോ ലക്കവും തരാറുണ്ട്. ഇക്കുറി ലഭിച്ചത് ദി മാരുതി സ്‌റ്റോറി എന്ന പുസ്തകത്തെക്കുറിച്ചാണ്. ആർ സി ഭാർഗവയും സീതയും ചേർന്നെഴുതിയ മാരുതിചരിതം. നന്ദി, ബൈജു സാർ.

  • @rvktvm
    @rvktvm2 жыл бұрын

    You can watch the entire video without skipping and with a smiling face. So interesting to old and new generations.

  • @rohz289
    @rohz2892 жыл бұрын

    ഇന്നും പഴമയുടെ പ്രൗഡിയായിരുന്ന മാരുതി 800നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്....മാരുതി 800നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം അങ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആളുകളെ കൂടെ ചേർത്തൊരു കൂട്ടായ്മ #CLUB_M8 ❤️💙

  • @binoymathew9001

    @binoymathew9001

    2 жыл бұрын

    ഞാനും 17 വർഷമായി 800 ഉപയോഗിക്കുന്നു.

  • @rohz289

    @rohz289

    2 жыл бұрын

    @@binoymathew9001 🤗

  • @subinrajls
    @subinrajls2 жыл бұрын

    എന്നും ആ പകിട്ട് 800 നുണ്ട് ഡ്രൈവിംഗ് പഠിച്ചതും 800 തന്നെ അഭിമാനം😍😍😍😍

  • @shabeebudheenp4058
    @shabeebudheenp40582 жыл бұрын

    20:27 ഇപ്പൊ വലിയെല്ലാം കുറഞ്ഞു നമ്മളെല്ലാം കുടിയിലാണ് കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത് 😂😂😂😂 Just Baijuettan Things...

  • @dreametravelrkl0733

    @dreametravelrkl0733

    2 жыл бұрын

    😂🤣

  • @kozhikoden7183

    @kozhikoden7183

    2 жыл бұрын

    Yes

  • @tituspunalur5184
    @tituspunalur51842 жыл бұрын

    നന്നായി ഇരിക്കുന്നു വീഡിയോ 👍👍👍വാക്കുകൾ ഇല്ല പറയാൻ 🌹🌹🌹🙋‍♂️🤝നല്ല വിവരണം 👌 ഒരു അപേക്ക്ഷ മാരുതി സെൻ എസ്ടിലോ ( k സീരിയസ് എൻജിൻ ) ഒരു റിവ്യൂ ചൈയണം

  • @ratheeshnair1451
    @ratheeshnair14512 жыл бұрын

    എന്നും എപ്പോഴും സാധാരണ കുടുംബത്തിൻ്റെ ഐശ്വര്യം തന്നെ ആണ് ഈ വാഹനം...ബിഗ് സല്യൂട്ട് ബൈജു ചേട്ടാ ഈ വീഡിയോ ചെയത്തെന്ന്... 👍👍👍

  • @drvvuk
    @drvvuk2 жыл бұрын

    1985ൽ ഇറങ്ങിയ മാരുതി 800 ന്റെ മുമ്പിലെ ഗ്രില്ലിലും ബാക്കിലും മാരുതി സുസുക്കി എന്ന് 2 നിലയിൽ എഴുതിയിട്ടാണ്‌ വന്നിരുന്നത്‌. ഈ വാഹനത്തിൽ അത്‌ റീപ്ലെയ്സ്‌ ചെയ്തിട്ടുണ്ട്‌. അതുപോലെ, സീറ്റ്‌ കവർ, വെള്ളയിൽ ബ്ലാക്ക്‌ ചെൿസ്‌ ഉള്ളതായിരുന്നു. ഇതിൽ കാണുന്നതല്ല ഒറിജിനൽ. സീറ്റ്‌ ബെൽറ്റുകൾ സ്റ്റാൻഡേർഡ്‌ ആയിരുന്നു. ആദ്യ മാരുതികളിലൊന്നിന്റെ ഓണർ ( കാശു മുടക്കിയത്‌ അച്ഛൻ) എന്ന നിലയ്ക്ക്‌ ഇത്രയും ആധികാരികമായി പറയാം. ബൈജു ചേട്ടനി‍പ്പോൾ 20 വയസ്സ്‌. അപ്പോൾ 35 കൊല്ലം മുപുള്ള ആ എഞ്ചിനീയർ അങ്കിളിന്റെ പുതിയ കാറിൽ കയറിയത്‌ ഞങ്ങൾ അങ്ങു സമ്മതിച്ചു തരുന്നു... 😂 😂 😂

  • @bobyalappattu
    @bobyalappattu2 жыл бұрын

    I still remember the peculiar smell of fabric and plastic i felt once inside the maruti which my uncle had. It was a blue car with KRO regn. The wonder was the fan vents. Also the door handles which open with a click, the door locks and the feather touch horns and the floor gears. Most of all the bucket seat and electric cloaks. All way apart from the fiat we had 🙂

  • @renjithmohanan5675
    @renjithmohanan56752 жыл бұрын

    അതാണ് ജപ്പാൻ ടെക്നോളജി 👏👏👏

  • @bibints
    @bibints2 жыл бұрын

    ബൈജുവേട്ടൻ ഒരു കില്ലാടി തന്നെ....

  • @alen4474
    @alen44742 жыл бұрын

    `പണ്ടൊക്കെ പണ്ടാര വലിക്കാരായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു ´ ആ ഡയലോഗ് 🤣🤣🤣🤣🤣🤣

  • @hassanshah7188

    @hassanshah7188

    2 жыл бұрын

    😀😀😀😀

  • @sweetdoctor3367
    @sweetdoctor33672 жыл бұрын

    വന്ദനത്തിലെ മോഹൻലാലിനെ ഓർമ വന്നു കാർ കണ്ടപ്പോ..😍✌🏻

  • @sajikochuthayilaiswaryaabh6476

    @sajikochuthayilaiswaryaabh6476

    2 жыл бұрын

    Athu 87 version anu

  • @sweetdoctor3367

    @sweetdoctor3367

    2 жыл бұрын

    @@sajikochuthayilaiswaryaabh6476 Ok.. ഏതാണ്ടൊക്കെ സാമ്യം 😇

  • @RAAJKAIMAL

    @RAAJKAIMAL

    2 жыл бұрын

    Type 2 Red 800

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Maruthi 800 one of my favourite car.always supports the channel❤️

  • @sreerag7728
    @sreerag77282 жыл бұрын

    7:54 JAIGURU ജിന്ന് pass ചെയ്ത് പോയത് ആരേലും കണ്ടോ 😁❤️

  • @rosebriji4433

    @rosebriji4433

    2 жыл бұрын

    Observation 🧐🧐🧐🧐

  • @sreerag7728

    @sreerag7728

    2 жыл бұрын

    @@rosebriji4433 😁vandi pranthan alle

  • @ablemeldo1767

    @ablemeldo1767

    2 жыл бұрын

    Hoo ath engana note cheythuuuu enta kuttukaraaaa🤔🤔

  • @sreerag7728

    @sreerag7728

    2 жыл бұрын

    @@ablemeldo1767 അതിപ്പോ എങ്ങന പറയാനാ പെട്ടെന്ന് കണ്ണിൽ പെട്ട്

  • @afnasmuhammad8452
    @afnasmuhammad84522 жыл бұрын

    47500 രൂപയുടെ വാഹനം ഇന്ന് 155000 രൂപ ശരിക്കും മാരുതി 800 ഒരു സംഭവം തന്നെയാണ് ഇന്ത്യക്കാരൻ ഇത്രത്തോളം സ്നേഹിച്ച സ്നേഹിക്കുന്ന വേറെ ഒരു വാഹനം ഇല്ലാ ❤️

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    Naanum pand thotte vangan plan idunnu

  • @roxelanarohatyn7418
    @roxelanarohatyn74182 жыл бұрын

    A very good video. Nostalgic...1993 Novemberൽ Rs.1.5 lakhs ന്‌ ഞാൻ 800 ബുക്ക് ചെയ്തു..1994 April delivery....2012 Feb വിററു.... Love my 800...😢

  • @nikhilmonachan1585
    @nikhilmonachan15852 жыл бұрын

    രാത്രിയിൽ 1 മണിക്ക് ബൈജു ഏട്ടൻ്റെ സംസാരം കേട്ട് ഉറങ്ങാം എന്ന് കരുതി പ്ലേ ചെയ്തത ആണ് പക്ഷെ മുഴുവൻ കാണാതെ പോവാൻ ഈ സുന്ദരൻ 800 സമ്മതിച്ചില്ല .... എൻ്റെ ബാല്യം എത്ര കൊതിച്ചിരുന്നു ഇവനിൽ കയറി ഒന്ന് യാത്ര ചെയ്യുവാൻ 🥰മാരുതി 800

  • @aminfarhad2389
    @aminfarhad23892 жыл бұрын

    17:42 kazhuth pottunna sound kollam baiju siree

  • @ambadykishore8944
    @ambadykishore89442 жыл бұрын

    കോരിതരിപ്പിക്കുന്ന intro😘😍😍😘😍

  • @drvvuk

    @drvvuk

    2 жыл бұрын

    1985ൽ ഇറങ്ങിയ മാരുതി 800 ന്റെ മുമ്പിലെ ഗ്രില്ലിലും ബാക്കിലും മാരുതി സുസുക്കി എന്ന് 2 നിലയിൽ എഴുതിയിട്ടാണ്‌ വന്നിരുന്നത്‌. ഈ വാഹനത്തിൽ അത്‌ റീപ്ലെയ്സ്‌ ചെയ്തിട്ടുണ്ട്‌. അതുപോലെ, സീറ്റ്‌ കവർ, വെള്ളയിൽ ബ്ലാക്ക്‌ ചെൿസ്‌ ഉള്ളതായിരുന്നു. ഇതിൽ കാണുന്നതല്ല ഒറിജിനൽ. സീറ്റ്‌ ബെൽറ്റുകൾ സ്റ്റാൻഡേർഡ്‌ ആയിരുന്നു. ആദ്യ മാരുതികളിലൊന്നിന്റെ ഓണർ ( കാശു മുടക്കിയത്‌ അച്ഛൻ) എന്ന നിലയ്ക്ക്‌ ഇത്രയും ആധികാരികമായി പറയാം. ബൈജു ചേട്ടനി‍പ്പോൾ 20 വയസ്സ്‌. അപ്പോൾ 35 കൊല്ലം മുപുള്ള ആ എഞ്ചിനീയർ അങ്കിളിന്റെ പുതിയ കാറിൽ കയറിയത്‌ ഞങ്ങൾ അങ്ങു സമ്മതിച്ചു തരുന്നു... 😂 😂 😂

  • @rinoshjohn9577
    @rinoshjohn95772 жыл бұрын

    I only bought maruti vechcles .1989 maruti then 2012 alto K10 now 2018 dezir awesome thanks Biju cheta great work

  • @leonelson8834
    @leonelson88342 жыл бұрын

    Sanjay Gandhi.. The greatest PM we never had

  • @imoutspoken6728
    @imoutspoken67282 жыл бұрын

    താങ്കൾ ഒരു പെർഫെക്ട് ജന്റിൽ മാൻ ആണ്.. ബോറടിപ്പിക്കുന്നില്ല...നല്ല അവതരണം. എല്ലാ വീഡിയോകളും അടിപൊളി 👍🏻❤

  • @Tonybidhovan
    @Tonybidhovan2 жыл бұрын

    Enne ponnu chetta , The first dialogoue you delivered " kalavandi yugam " got me burst in to laugh for a long time , the way you stand and way you deliver the diaologue , everything is just amazing , thank you so much with Lotz of love.

  • @kriz2k11
    @kriz2k112 жыл бұрын

    Baiju sir oru vahanathe introduce cheyyumpol parayunna introduction thanne kettu irikkan bahurasam anu...Maruti pole oru legendary carine ithilum manoharamaayi aarum intro cheyyan tharamilla...oru sharasheri Indiakaaranu eppolum nostalgia aanu ee car 🙂🚙Veettilum ondu 15 varshaamaaya oru Maruti, idakkokke pinangumenkilum achan ennum thootu thudachu idarundu , idakokke njaanum..

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    Baiju chettaa Super..... എനിക്കും ഉണ്ട് ഇതെ പോലെ ഒരെണ്ണം.. Love 💞 from kozhikode

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    പൊളിച്ചു maruthi 800 ♥️♥️👍😍💫

  • @lionkidvlog738
    @lionkidvlog7382 жыл бұрын

    MARUTI800 ennaa king car athinepatti ellavarkkum oru arivu koduthathinu orupaadu tankzz baijuvettaa❣️

  • @Gogreen7days
    @Gogreen7days2 жыл бұрын

    1986ൽ ഇത് വാങ്ങുമ്പോൾ പുതു പുത്തൻ ആയിരുന്നു 😎

  • @affanafk
    @affanafk2 жыл бұрын

    Uwfff ejjathi feel ith kanditt oru round odikkan thonniyavar indo🥺❤❤🥰

  • @sumancs4917
    @sumancs49172 жыл бұрын

    ബൈജു ഏട്ടന്റെ അവതരണം പോളിയാണ്

  • @ashin8928
    @ashin89282 жыл бұрын

    Baiju etta vintage cars ishtapedunna pillerumond ippol!

  • @user-xo7ov7vy8y
    @user-xo7ov7vy8y2 жыл бұрын

    Ente oru relativeinu ippozhom ee vandi yundu. 🔥🔥🔥🔥🔥

  • @raheemraheem4909
    @raheemraheem49092 жыл бұрын

    Still iam using this Suzuki ss80...with nostalgic ride

  • @jalexrosh
    @jalexrosh2 жыл бұрын

    It was christened Maruti 800 from day one, not Suzuki 800. Then I learnt driving on my papa's CJ500D and my first car was a used 94 Maruti 800 which I bought in 97, raced it in many autocross and road race events, finished on podium ahead of larger capacity faster cars plenty of times. Sold it in 2006 and got a new Alto LXi which I kept for 15 years. Sold the Alto last month for 1,16,000/- and got a new XL6. Maruti never disappointed me, be it at Motorsport, in fuel economy figures, service costs, longevity of service life and with a resale value second to only Toyota. That's why it holds around 50% of the market share in sales. Let that sink in Maruti bashing trolls. And keep calling it tin can or pappadam. We'll be having the last laugh when you stand stranded on the road in your 5 year old 5 star rated rust bucket 😂

  • @abhiramvijayakumar8314

    @abhiramvijayakumar8314

    Жыл бұрын

    Yes bro you are absolutely right. Some kids don't know the value of maruti suzuki. I am also a maruti suzuki owner too. I have 2011model wagonr. Still i love that car very much because at that time it was very unique compared to other cars for example headlight.

  • @jishnulal3294
    @jishnulal32942 жыл бұрын

    അവതരണം അതിമനോഹരം chetta♥️♥️

  • @ajilvarkey1018
    @ajilvarkey10182 жыл бұрын

    Way of taking and introducing... 👍🏻👍🏻👍🏻🥰

Келесі