1857: പ്രായമാകുമ്പോൾ ആരോഗ്യമായി ഇരിക്കാൻ ചെയേണ്ട വ്യായാമങ്ങൾ | Exercise for old age

1857: പ്രായമാകുമ്പോൾ ആരോഗ്യമായി ഇരിക്കാൻ ചെയേണ്ട വ്യായാമങ്ങൾ | Exercise for old age
വാർധക്യത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യാം ഈ വ്യായാമങ്ങൾ. ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്.കൃത്യമായ വ്യായാമം ശരീരത്തിന് എണ്ണമറ്റ ഗുണങ്ങളാണ് നല്‍കുന്നത്. മികച്ച ശാരീരിക ശേഷി, ജീവിതശൈലീ രോഗങ്ങളില്‍നിന്ന് മുക്തി, ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം, രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനുള്ള പ്രതിരോധശേഷി, ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെട്ട അവസ്ഥ തുടങ്ങി ധാരാളം ഗുണങ്ങള്‍ വ്യായാമത്തിലൂടെ ലഭിക്കും. വാർധക്യത്തിലും വ്യായാമം അത്യാവശ്യമാണ്. അവയവബലഹീനത, മാനസികപിരിമുറുക്കം, വാർധക്യജന്യരോഗങ്ങൾ, ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു വ്യായാമം മികച്ച പരിഹാരമാണ്.വ്യായാമം ഏതു വേണം?ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #old_age_exercises #പ്രായമയുള്ളവർ_വ്യായാമം #exercise #finess #വാർധക്യത്തിൽ_വ്യായാമം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 168

  • @joshybenadict6961
    @joshybenadict696114 күн бұрын

    എനിക്ക് അറുപത് വയസ്സായി ഞാൻ എല്ലാം ദിവസവും രാവിലെ നടക്കാൻ പോകും മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനും കൂടെയാണ് പോയി വന്നതിന് ശേഷം ഒരു പത്ത് മിനിറ്റ് എക്സെർസൈസ് ചെയ്യാറുണ്ട് 50 പുഷ് അപ്പ് എല്ലാം എടുക്കാറുണ്ട്. ചെറി രീതിയിൽ പ്രഷർ ഉണ്ട് മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല.

  • @rajisuresh3812
    @rajisuresh381214 күн бұрын

    Dr...മുട്ട് തെയ്മാനം ഉള്ളവർക്ക് ഈ എക്സെർസൈസ് എല്ലാം ചെയ്യാമോ...

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir14 күн бұрын

    സൈക്കിൾ ചവിട്ടാൻ അറിയാവുന്ന മുതിർന്ന പൗരന്മാർ ചെറിയ യാത്രകൾക്കു സ്‌കൂട്ടർ ഉപയോഗിക്കാതെ സൈക്കിൾ ഉപയോഗിക്കുക. മസ്സിൽ സ്ട്രെങ്ത് കൂട്ടാൻ വളരെ ഉത്തമമാണ്.

  • @aikikkaklusman4870
    @aikikkaklusman487016 сағат бұрын

    എക്സൈസ് ചെയ്യുമ്പോൾ വയറിൻ മസില് പിടിക്കുന്നു അതിനെന്താണ് പരിഹാരം എനിക്ക് കുടവയർ കൂടുതലാണ് അത് കുറയാൻ വേണ്ടി എക്സസൈസ് ചെയ്യുന്നുണ്ട് പരിഹാരം പ്രതീക്ഷിക്കുന്നു

  • @jamesjacob8863
    @jamesjacob886314 күн бұрын

    1857 ൽ അല്ലേ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം

  • @psc1strank663
    @psc1strank66314 күн бұрын

    Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ

  • @user-kf2rb5zk4u
    @user-kf2rb5zk4u14 күн бұрын

    A D HD കുറിച്ച് പറയാമോ ഡോക്ടർ

  • @JASMINEJALEELJasmine
    @JASMINEJALEELJasmine14 күн бұрын

    Doctor please reply doctor 6 months ayya kuttikk nalla baby food entha onnu pranju tharumo doctor lactogen kodukamoo

  • @AlphonsajhonTrichy
    @AlphonsajhonTrichy14 күн бұрын

    ഇരുന്നാൽ കൈ കുത്താതെ ഏന്നീക്കാൻ പറ്റാറില്ല.പിന്നെ എങ്ങിനെയാണ് കസേര എക്സ സൈസ് പറ്റുക

  • @Gopurambuilders
    @GopurambuildersКүн бұрын

    ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുമോ

  • @bahamas5152
    @bahamas515214 күн бұрын

    വളരെ ഉപകാരപ്രദമായ ലളിതമായ വ്യായാമങ്ങൾ ❤

  • @ramachandrannairp4023
    @ramachandrannairp402314 күн бұрын

    വളരെ ഉപകാരപ്രദമായി കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു

  • @ThankamKunnekkatte
    @ThankamKunnekkatte14 күн бұрын

    Sir ഞാൻ ഇതിൽ ചില Exercise ചെയ്യുന്നുണ്ട്. വളരെ നല്ല Exercise. വളരെ നന്ദി

  • @divakaranka3256
    @divakaranka325614 күн бұрын

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @Wexyz-ze2tv
    @Wexyz-ze2tv14 күн бұрын

    വല്യ ഉപകാരം dr താങ്ക്സ്..

  • @MarykuttyBabu-el6np
    @MarykuttyBabu-el6npКүн бұрын

    വളരെ ഉപകാരപ്രദ വ്യായാമ o

  • @jameelasoni2263
    @jameelasoni226314 күн бұрын

    Thank you so much Doctor🙏

  • @rajeshwarinair9334
    @rajeshwarinair933414 күн бұрын

    Thanks Doctor 👏

  • @AimyAbish-jw6sq
    @AimyAbish-jw6sq14 күн бұрын

    Thankyou Dr.🎉very useful video

  • @user-gr3dm3vf8z
    @user-gr3dm3vf8z14 күн бұрын

    Thank you doctor...!!!🌹🌹

Келесі