17കാരിയുടെ ശരീരം തളര്‍ന്നു.. ആസ്റ്റര്‍ മെഡ്‌സിറ്റിക്കെതിരെ കോടതി I aster medicity hospital

എല്ലാം വിജയമെന്ന് പറഞ്ഞിട്ടും സിടി സ്‌കാനിൽ തെളിഞ്ഞത് നട്ടെല്ലിൽ ഉള്ള അധിക സ്‌ക്രൂ; മറ്റൊന്ന് നാഡീ ഞരമ്പിൽ തുളഞ്ഞു കയറി ക്ഷതവും ഉണ്ടാക്കി; ഓപ്പറേഷൻ ചെയ്ത് സ്‌ക്രൂ എടുത്തെങ്കിലും നെഞ്ചിന് കീഴ്‌പ്പോട്ട് തളർന്നു; നട്ടെല്ലിന്റെ വളവ് മാറ്റുന്നതിനിടെ ചികിൽസാ പിഴവ്; ആസ്റ്റർ മെഡിസിറ്റിക്കെതിരെ ഹൈക്കോടതിയും; ജിസ്‌നാ ജോസഫിന്റെ നീതിക്കായുള്ള നിയമ യുദ്ധം വഴിത്തിരിവിലേക്ക്
#astermedicityhospital #latestupdates

Пікірлер: 32

  • @uma3122
    @uma3122 Жыл бұрын

    എന്റെ വീടിനു തൊട്ടു അപ്പുറത് വീട്ടിലെ കുട്ടിക്ക് ചെറിയ ഒരു ആക്‌സിഡന്റ് സംഭവിച്ചു, aster ലേക്ക് ആണ് കൊണ്ട് പോയത് കുട്ടിക്ക് spinal cod നു ക്ഷതം ഏറ്റു എന്നും ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു, ഓപ്പറേഷൻ കഴിഞ്ഞു 1 അര വർഷം ആയിട്ടും ആ കുട്ടി കിടന്ന കിടപ്പിൽ ആണ്. കൂടാതെ ventilator tube പോലും മാറ്റാൻ കഴിഞ്ഞിട്ടില്ല ഒന്നര വർഷം ആയിട്ടും അവരുടെ കയ്യിൽ നിന്നും 70 ലക്ഷം രൂപ ആണ് ബില്ല് ആയിട്ടു മേടിച്ചതു. അത് കൂടാതെ എന്റെ ഒപ്പം ജോലി ചെയുന്ന ഒരു frd നു bike ആക്‌സിഡന്റ് ആയപ്പോ aster ൽ കൊണ്ട് പോയി, എന്തോ ഓപ്പറേഷൻ ഒക്കെ ചെയ്തു കാല് ഇൻഫെക്ഷൻ ആയി നശിപ്പിച്ചു കളഞ്ഞു, അവിടെ തെ ഡോക്ടർ s ഒരു കുന്തവും അറിഞ്ഞൂടാ, പഠിച്ചു ഇറങ്ങി ya പിള്ളേര് ആണ് ഓപ്പറേഷൻ ചെയ്തു നമ്മളെ പരീക്ഷണ വസ്തു ആക്കുന്നത്, ആ frd ന്റെ കയ്യിൽ നിന്ന് നല്ലൊരു തുക ബില്ല് ഉം ഇടാക്കി വിട്ട്. അവൻ പിന്നീട് കോയമ്പത്തൂർ പോയി സീനിയർ doctors ഉള്ള മെഡിക്കൽ കോളേജ് ൽ ഇപ്പൊ ചികിത്സ ൽ ആയി recover ചെയ്തു വരുന്നു,11 ചെറിയ ചെറിയ സർജറി ചെയ്തു ഒരു വർഷം കൊണ്ട്aster medicity ടെ പിഴവ് കൊണ്ട് മുറിച്ചു കളയേണ്ടതക്കിയ കാല് ഇപ്പോ recover ആയി കൊണ്ട് ഇരിക്കുന്നു, ഈ social media നല്ലൊരു platform ആയിട്ടു ആണ് ഞാൻ കണക്കാക്കുന്നത്, ഇങ്ങനെ എല്ലാവരും അവരുടെ ചുറ്റുപാടും ഉണ്ടായ സംഭവങ്ങൾ അറിയിച്ചാൽ മറ്റുള്ളവർക്ക് അതൊക്കെ ഒരു അറിവ് ആകും, ആരും അവരുടെ ജീവൻ പരീക്ഷണം ത്തിനു കൊടുക്കാതെ നല്ലൊരു ഹോസ്പിറ്റലിൽ പോകാൻ പറ്റും,

  • @vaigaprintkochi8718
    @vaigaprintkochi87183 жыл бұрын

    അപ്പോ എത്രത്തോളം കേസുകൾ ഇവർ ഇങ്ങനെ' സെറ്റിൽമെൻ്റ് ' ചെയ്തിട്ടുണ്ടാവും..!

  • @hasicutzinsta4857

    @hasicutzinsta4857

    2 жыл бұрын

    എന്റെ സിസ്റ്റർ കുട്ടി (9മാസം ) കുട്ടി ലിവർ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു കുട്ടി മരിച്ചിരുന്നു ആസ്റ്ററിൽ വെച്ച്

  • @arunageorge4855

    @arunageorge4855

    Жыл бұрын

    Aster avida work Cheyenne staff inta salary IL kaivaikunnavara..money minded

  • @secilrods5170
    @secilrods51703 жыл бұрын

    Aster medicity poyi chikalsikuna allavarum avaruda avayavagal undo anugoodi pareshodicho

  • @aju3677
    @aju36772 жыл бұрын

    Don’t go to this hospital. I lost my mother due to doctor mistake. Better facility but no humanity. Our hospital bill was 10lakhs.

  • @skylightcontracting5972
    @skylightcontracting59723 жыл бұрын

    Great

  • @mathewjohn4431
    @mathewjohn44319 ай бұрын

    Caca prasthanagalil cayararuthe avayavagal thattum Case coducanam

  • @emilv.george9985
    @emilv.george99853 жыл бұрын

    Nanna marqngalude high treatment cost oke engane annu kooduthal avunathu onnu chintichu nokiyal.mansailavum 🤐

  • @JSV11111
    @JSV11111 Жыл бұрын

    Oh my God 😮😮

  • @Dina-yg6qy
    @Dina-yg6qy3 жыл бұрын

    Aster l spine surgery cheythu iruppilaya oral Anu ente husband We too suffering a lot

  • @athirapm1167
    @athirapm11673 жыл бұрын

    Oh my god can a young child at just 17. what hospital is this we should do something to stop these money makers killing other's life

  • @jijuvaliyaparamban
    @jijuvaliyaparamban3 жыл бұрын

    പിനെത്തിന് അവിടെയൊരു പോലീസ് സ്റ്റേഷൻ

  • @mathewjohn4431

    @mathewjohn4431

    9 ай бұрын

    Hospital ninnne panam thattan

  • @sjmanus9145
    @sjmanus91453 жыл бұрын

    Very good news.👍

  • @lloydjose3179
    @lloydjose3179 Жыл бұрын

    No,no ,its money so leading news and political unions , keep shut their mouth.

  • @nayanaknadesan897
    @nayanaknadesan8973 жыл бұрын

    Ethoke enthu hospital daivamee😡😡🤬

  • @suryamol2937
    @suryamol29373 жыл бұрын

    Ithe pole nadannu chenna aalu aa ippo marichu poyi 28 lakh rupen vaagichu last ambulance pokum thannila dr Prakash aanu chikalsicha

  • @suryamol2937

    @suryamol2937

    2 жыл бұрын

    @mallu aa

  • @viveknr2665
    @viveknr26656 ай бұрын

    Aster karkku full black money aanu.

  • @abhijithkss7029
    @abhijithkss70293 жыл бұрын

    നട്ടെല്ലിനുള്ള ചികിൽസയ്ക്ക് എപ്പോഴും നല്ലത് ആയുർവേദ ചികിത്സയാണ്

  • @sajith924

    @sajith924

    3 жыл бұрын

    😂

  • @kishorkumarkodapully5895
    @kishorkumarkodapully58953 жыл бұрын

    കുറെ അധികം ചികിത്സകൾ ആയുർവേദ ചികത്സ കൊണ്ട് ഭേദപ്പെടുത്താൻ സാധിക്കും .മിനിമം കാര്യങ്ങൾക്കു മാത്രമേ അലോപ്പതി ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം വരുന്നുള്ളു .ആരോഗ്യ കാര്യങ്ങളിൽ ഏതു ചികിത്സ ആണ് വേണ്ടതെന്നു നമ്മുടെ കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കണം .

  • @Rifanoufal3430

    @Rifanoufal3430

    3 жыл бұрын

    2 വർഷം ഈ കുട്ടി ആയുർവേദം ആണ് ചെയ്തത്

Келесі