പൊളിക്കാന്‍ എളുപ്പമല്ലേ... സ്മാര്‍ട്ട് റോഡ് സ്മാര്‍ട്ടായി പൊളിച്ച് പി.ഡബ്ല്യൂ.ഡി| Trivandrum

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 117

  • @bijoypillai8696
    @bijoypillai8696Ай бұрын

    റോഡുകൾ എല്ലാം കുഴിച്ചു തോടാക്കി, അവിടെ ജല ഗതാഗതത്തിന് വലിയ സാധ്യതകൾ തുറന്നിട്ട LDF സർക്കാരും , മന്ത്രി റിയാസും, തിരുവനന്തപുരം മേയറും.. ഡച്ച് മോഡൽ നടപ്പാക്കി

  • @pradeepkumar2693

    @pradeepkumar2693

    Ай бұрын

    😂

  • @boxerpsyco4023

    @boxerpsyco4023

    Ай бұрын

    Eda kunne ethu panitha contacter myrane pirich vidanam allathe vijan nth ummmbana..

  • @boxerpsyco4023

    @boxerpsyco4023

    Ай бұрын

    Contractor thayolide kaliyanithu .e kunna rod polikkumathinde perilum pysavangi mukkum

  • @sulthanacreations8818
    @sulthanacreations8818Ай бұрын

    അതിനൊക്കെ പിണറായി സർക്കാറിന് പണമുണ്ട് പാവപ്പെട്ട കേറിക്കിടക്കാൻ ഭൂമി ഇല്ലാത്ത ഒരു വീടോ കൊടുക്കാൻ അയാക്കില്ല ഇതിന്റെയൊക്കെ ശാപം അയാൾ എവിടെ കൊണ്ട് വയ്ക്കും 🙏🙏🙏

  • @rjkottakkal
    @rjkottakkalАй бұрын

    ഇതിനെതിരെ കേസ് കൊടുക്കാനുള്ള വ്യവസ്ഥ വേണം

  • @vipinbliz6842
    @vipinbliz6842Ай бұрын

    ഇതിന്റെ ഇടയിൽ ബലിയാടാവുന്ന പാവം ജനങ്ങളുടെ അവസ്ഥ

  • @sreekutty.
    @sreekutty.Ай бұрын

    തിരുവനന്തപുരത്ത് മാത്രമല്ല... എല്ലാടത്തും ഇതൊക്കെ തന്നെ അവസ്ഥ.... റോഡ് നന്നാക്കുവാ, കുത്തിപ്പൊളിചിടുക.. ഇത് ഈ പന്ന....... മക്കളുടെ സ്ഥിരം പണിയ..... നടുവും പോകും, വണ്ടിക്കും പണി കിട്ടും.... വെള്ളം കെട്ടികിടന്നാൽ കുഴിയിൽ പെടാതെ തപ്പി തപ്പി വേണം കാൽനട യാത്രക്കാർക്ക് നടക്കാൻ...

  • @krishnakumar-um5ie
    @krishnakumar-um5ieАй бұрын

    ലോകായുക്തയുടെ തുമ്പ് വെട്ടി, കോടതികളെ വിലയ്ക്ക് വാങ്ങി, ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ കളമൊരുക്കി, മാപ്രകളെ വിരട്ടി നിറുത്തി, പൊതുജനത്തെ വിഡ്ഡിയാക്കി... ഇനിയും ശെരിയാക്കാൻ ഉണ്ട് കുറച്ചും കൂടെ... ഒന്നൂടെ ദുർഭരണം കാഴ്ച വെക്കാൻ അവസരം കൊടുക്കണം.... എങ്കിലേ ldf കേരളത്തിൽ ശെരിയാകു...

  • @user-gf6eu5mj8v
    @user-gf6eu5mj8vАй бұрын

    ഇടുന്നതിനും പൊളിക്കുന്നതിനും കമ്മീഷൻ. എന്താ കയ്ക്കുമോ????😂

  • @amhvkd5941
    @amhvkd5941Ай бұрын

    പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് അത് ഇത്തരം സന്ദർഭങ്ങളിൽ പൊ ളിക്കാൻ വരുന്നവന്റെയും അത് പൊളിക്കാൻ ഉത്തരവിടുന്നവന്റെയും ആസനം കുത്തി പൊളിക്കണം

  • @flgoo1
    @flgoo1Ай бұрын

    കുഴിച്ച് കുളം തൊണ്ടുക 😅

  • @Njan0
    @Njan0Ай бұрын

    എന്ത് വികസനമാണിവിടെ !!!

  • @AnoopKammaran

    @AnoopKammaran

    Ай бұрын

    Ivide oruvikasanavum nadakkaruthu... Vikasanam ellaam mattu pala jillakalil maatrame paadullu ennokke nirbadhamullavar adhikarikalil ulladutholam kaalam inganeyokke thanne sambhavikku...

  • @anfasaboobacker4537
    @anfasaboobacker4537Ай бұрын

    ഏകോപനം ഇല്ലാത്ത സർക്കാർ സ്ഥാപനങ്ങൾ ആണ് എല്ലാത്തിനും കാര്യം. എന്ന് ഇതിന് ഒരു ഏകീകൃത സ്വാഭാവം വരും.😡 എന്ന് നന്നാവും ഈ സർക്കാർ😢😢😢😢

  • @JitzyJT

    @JitzyJT

    Ай бұрын

    ellam oru kudakeezhil aakanam

  • @jamesdavid6048
    @jamesdavid6048Ай бұрын

    സ്മാർട്ട്‌ റോഡ് അത്രയും സ്മാർട്ട്‌ ആകേണ്ടെന്നു കരുതി കാണും

  • @mmathew4519
    @mmathew4519Ай бұрын

    ഒരു പണി നടക്കുമ്പോള്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റ്കളും ഒന്നിച്ച് യോഗം കൂടി തീരുമാനിച്ച് കാര്യങ്ങള്‍ ചെയ്താല്‍ ഇങ്ങനെ വരുമോ? പകരം എങ്ങനെ കാശ് അടിച്ചു മാറ്റാന്‍ പറ്റുമെന്ന് ആണ് അവർ ഡിസ്കസ് ചെയ്യുന്നത്. എന്തൊരു രാജ്യം! എന്തൊരു നാട്! എന്തൊരു സര്‍ക്കാര്‍! ജനങ്ങൾക്ക് ആണെങ്കിൽ മൂന്ന്‌ നേരം പാര്‍ട്ടിക്ക് വേണ്ടി മാത്രം വിഴുങ്ങുന്നു. അവര്‍ക്ക് അഴിമതി നടത്താത്തവരെ പിടിക്കില്ല. അപ്പോൾ അനുഭവിച്ചോ.

  • @o..o5030
    @o..o5030Ай бұрын

    തരൂരിന് vote ഇനിയും കൊടുത്ത് കൊണ്ടേ ഇരിക്കേടെ തിരുവന്തോരം അപ്പികളെ 😂💯

  • @mmathew4519

    @mmathew4519

    Ай бұрын

    അതിപ്പോ ആരാണെങ്കിലും ഇത് തന്നെ അവസ്ഥ.

  • @jomu4297

    @jomu4297

    Ай бұрын

    മൈരേ വാട്ടർ അതോറിറ്റി കേരള സർക്കാരിന്റ വകുപ് അല്ലെ.... അപ്പൊ ആരാ മൈരേ കേരളം ഭരികുനെ

  • @viswanathks7356

    @viswanathks7356

    28 күн бұрын

    PWD road anu adinu evide oru mundiya minister m und

  • @biyosheenmedia.2745
    @biyosheenmedia.2745Ай бұрын

    ഒരു റോഡ് പണി ചെയ്യുപ്പോൾ അതിന് മുന്നേ എല്ലാം ലൈൻ കുഴിച്ചു ഇട്ടതിനു ശേഷം മാത്രം റോഡ് പണി ചെയ്യാവു ഇതുപോലും അറിയാത്ത സർക്കാർ ആണ് ഭരണം 😂😂😂കോപ്പ്

  • @jaseem-sp6kx
    @jaseem-sp6kxАй бұрын

    വകുപ്പുകളുടെ ഏകോപനമ് ഇല്ലായ്മയാണു ee നാടിന്റെ ശാപം

  • @user-di2wy5vh8s
    @user-di2wy5vh8sАй бұрын

    റോഡ് കഴിഞ്ഞു ഒരു അതിരു കെട്ടുക ഒരു മീറ്റർ വീതിയിൽ kwa സ്ഥലം കൊടുക്കുക കോടികൾ മുടക്കി റോഡ് ഇടുന്നു പിന്നെ 5 ലക്ഷം രൂപയുടെ പൈപ്പ് ഇടാൻ കോടികൾ മുടക്കിയ റോഡ് പൊളിക്കുന്നു

  • @tvmhf8415
    @tvmhf8415Ай бұрын

    ഈ സ്ഥാപനങ്ങൾ എല്ലാം സ്വകാര്യ കമ്പനികൾക്ക് കൂടി നൽകണം......

  • @siraj.m
    @siraj.mАй бұрын

    PWD and KWA. യുദ്ധം...😂😂😂😂

  • @sunilbabuk5032
    @sunilbabuk503227 күн бұрын

    പണിയുക.....പൊളിക്കുക അതല്ലേ അതിൻ്റെ ഒരു ഇത് ...😂😂

  • @shamshadvkd
    @shamshadvkdАй бұрын

    Water authority യും road department ഉം ഒന്നാക്കുക

  • @Adivasi7777
    @Adivasi7777Ай бұрын

    സമ്പത്ത് വളരെ ഉള്ള സംസ്ഥാനം ആണെല്ലോ

  • @bennycorreya4468
    @bennycorreya4468Ай бұрын

    ഇതാണ് യഥാർത്ഥ കേരളം..

  • @Jiju-jx6zg
    @Jiju-jx6zgАй бұрын

    കേരളം വികസിപ്പിക്കുകയാണ്

  • @kiranchandran1041
    @kiranchandran1041Ай бұрын

    avidathe nattukarude kuzhappam aanu , polikkaan varumbo vandi thadanju idanam but nattukar onnich nilkanam

  • @ptafzalpthusain6573
    @ptafzalpthusain6573Ай бұрын

    പൊളിക്കൽ വർക്ക് ഡിപ്പാർട്ട്മെൻ്റ്😀

  • @stephennedumpally2737
    @stephennedumpally2737Ай бұрын

    Road nte randu vasam concrete block idanam maintenance work varumbo athe oori eduthal mathi

  • @abhi_kl04
    @abhi_kl04Ай бұрын

    double commision adikkan vendiyalle ithokke?

  • @abhilashts4210
    @abhilashts4210Ай бұрын

    Nigalkku pattukayanengil vazhuthakkadu bhagathe roadine Patti vartha cheyyamo.

  • @EventStreamer04
    @EventStreamer04Ай бұрын

    Prathikarikkan pediyaanu

  • @rcfun871
    @rcfun871Ай бұрын

    kerala water authority is a public nuisence

  • @Taju201
    @Taju201Ай бұрын

    Ith smart road thanney aano atho smart city road aano??

  • @akshayraj4737
    @akshayraj4737Ай бұрын

    Pinarayikk vote cheyrha tantha illathavar evide

  • @pj7838
    @pj7838Ай бұрын

    PWD and KWA should be merged like Dubail utility company

  • @muralidharankoyilath391
    @muralidharankoyilath391Ай бұрын

    Dachu samskaram avide enganeyanu

  • @sarathkumar9958
    @sarathkumar9958Ай бұрын

    5 കോടി ക്ക്‌ എന്നു പറഞാൽ അവിടെ ഒന്നും ഇല്ല വെറും ഉടയിപ്പണ്

  • @9519hshhdhw
    @9519hshhdhwАй бұрын

    This not political leaders issue This is people who elect incompetent and corrupt leaders So please vote for virtues people only then this issue can be resolved

  • @statuspunk2262
    @statuspunk2262Ай бұрын

    കണ്ട കാ പെറുക്കിയെ ഒക്കെ എടുത്തു ഓരോ സ്ഥാനത്തു വെച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും.

  • @jairaj2859
    @jairaj2859Ай бұрын

    Polich thodu akku.. vallam thuzhanj smart akkam❤. Jala vibhagathin chorchayum ariyila.

  • @knowledgecity5501
    @knowledgecity5501Ай бұрын

    Ayyo Anna njan drawing nokkeela leave ayirunnu😅😅

  • @jaisonjose5757
    @jaisonjose5757Ай бұрын

    ഇത് പണ്ട് മുതൽ ഉള്ള ഇവരുടെ ഒരു സ്വഭാവം ( pwd & KWA) ആണ്. പ്രത്യക്ഷത്തിൽ ഇവർ കാരണം പറഞ്ഞ് തമ്മിൽ കുറ്റം പറയും , പക്ഷെ ഇത് ഇവരുടെ ഒരു ഒതു കളിയാണ് , ഇതിന് ഒരു അറുതി വനിട്ടില്ല ഇന്നുവരെ. ടാർ ചെയ്ത് ഉടനെ പൊളിക്കൽ, , ഇത് കോൺക്രീറ്റ് 😢 .ഫണ്ട് അടിച്ചു മാറ്റൽ . ദീർഘവീക്ഷണം, ഇല്ലാത്തവർ എന്ന് നമ്മൾ പറയും..പക്ഷെ അത് അല്ല. എല്ലാ സാമ്പത്തിക വർഷത്തെയും ഫണ്ട് ,ഒരു കാരണം ഉണ്ടാക്കി വിനിയോഗികൾ. ഒരു കുഴപം പോലും ഇല്ലാത്ത കാനകൽ പൊളിച്ചു വാർക്കൽ..അങ്ങനെ. എന്നിട്ടോ , പൊട്ടിപൊളിഞ്ഞ റോഡ് അടുത്ത ഫണ്ട് സംഗ്ഷൻ ആവുന്നത് വരെ നമ്മൾ ജനം അനുഭവിക്കൽ. ഈ അനാസ്തെക് കേസ് എടുത്ത് ഇവരുടെ ചിലവിലും , നഷ്ടം ഉണ്ടാക്കിയത്തിന് കേസും ജപ്തിയും എടുത്താലെ ഇതിന് മാറ്റം വരൂ. ജനം പ്രതികരിക്കണം , കേസ് കൊടുക്കാം..മെമ്പർ അടകം

  • @user-hl5xy1lm6s
    @user-hl5xy1lm6sАй бұрын

    ഇടതുണ്ടേൽ ആ കുഴിയിലെ വെള്ളം എടുത്തു ചന്തി കഴുകാം ചാകാക്കളെ വരൂ 😂😂😂

  • @Jameerali-qm2di
    @Jameerali-qm2diАй бұрын

    ഡച് മാതൃകയിൽ പണിഞ്ഞ റോഡാണ്.സർ ഇതു..

  • @eldojames
    @eldojamesАй бұрын

    ഒന്നും പറയാൻ ഇല്ല🤐

  • @abhilashpalavila9944
    @abhilashpalavila9944Ай бұрын

    കഞ്ഞികൾ 😂

  • @melv844
    @melv844Ай бұрын

    ഇവൻ്റെ ഒക്കെ വീട്ടീന്ന് പൈസ എടുത്ത് venom ഇനി ഇത് സെറ്റ് ആക്കാൻ. എന്നാലേ അത് പഠിക്കൂ

  • @Trexomyil
    @TrexomyilАй бұрын

    റിയാസ് 😂 meyar അമ്മ 😂 യെവടെ 😅

  • @sobinsaji1017
    @sobinsaji1017Ай бұрын

    ഇന്ന് മുതൽ smart city റോഡ് K-City Road എന്നറിയപ്പെടും

  • @EmiG-tt5cm
    @EmiG-tt5cmАй бұрын

    Mayor

  • @muralidharankoyilath391
    @muralidharankoyilath391Ай бұрын

    Polikuka athu mooduka ellarum happy

  • @shamshadvkd
    @shamshadvkdАй бұрын

    PWD , യും KWA യും ലയിപ്പിക്കുക

  • @SwarajK.R-kg9yw
    @SwarajK.R-kg9ywАй бұрын

    നെല്ല് കൃഷി ചെയ്യാം പറ്റിയ അനുയോജ്യമായ സ്ഥലം, മീന്‍ വളര്‍ത്തണം , ഞാറ്റുവേല സീസൺ അല്ലെ നല്ല ലോഭം പുതു തലമുറ പിള്ളേര് റോഡില്‍ നടക്കേണ്ട തുള്ളിച്ചാടി സ്മാര്ട ആയി ജീവിക്കാൻ പഠിക്കണം അതാണ് സര്‍കാരിന്റെ പുതിയ പദ്ധതി.

  • @Ajheveikwngshuorkenecekxof
    @AjheveikwngshuorkenecekxofАй бұрын

    മലവാണം ഭരണ വികസന മികവ്, ദീർഘവീക്ഷണം അൽപം കൂടി എന്നെ ഉള്ളൂ......

  • @thescorpionking9490
    @thescorpionking9490Ай бұрын

    Shyam❤

  • @priyanshu3899
    @priyanshu3899Ай бұрын

    Eth kannuril anegil pwd karande avastha 😅

  • @ankk1845
    @ankk1845Ай бұрын

    റിയാസ് പുണ്ടച്ചി മോൻ 🙏🏻🙏🏻🙏🏻

  • @Xaavi13779
    @Xaavi13779Ай бұрын

    kwa pwd kseb mvd ellam pwoliya,Ini kseb nte underground cable connection kudi varanam powlich adukkum😂

  • @akhilsukumaran6132
    @akhilsukumaran6132Ай бұрын

    Mayor ki jay......😂😂😂😂

  • @aneeshrevi6382
    @aneeshrevi6382Ай бұрын

    സ്മാർട്ട് സിറ്റി റോഡ് കേന്ദ്ര പദ്ധതിയല്ലേ

  • @basilm7737
    @basilm7737Ай бұрын

    Janangal kazhudakalaaaano

  • @HelloMYF
    @HelloMYFАй бұрын

    Riyas manthri evide

  • @jophyj2356
    @jophyj2356Ай бұрын

    Ingane polikkanel avide cheythathinte iratti penalty aayi ketti vekkanunna oru erpad kond varanam. Ee vellanakale kond thottu

  • @midhunraj9736
    @midhunraj9736Ай бұрын

    Cash povunnadhu evante okke thadhede vaka ano hc shoud take a case against the person behind this

  • @renjithushas2007
    @renjithushas2007Ай бұрын

    Pinnem pinnem road repair ne tender koduthe athil koodi cash ondakan olla idea anu ethoke

  • @RanjithAni-ym4by
    @RanjithAni-ym4byАй бұрын

    😂🎉

  • @kl-el2zp
    @kl-el2zpАй бұрын

    Tax kidakkuvalle road paniyan

  • @jinymathew7688
    @jinymathew7688Ай бұрын

    No use of telling...if it was your own money no one will do like this...

  • @rakeshbs7901
    @rakeshbs7901Ай бұрын

    Oru developement illatha south indiayile state capital aanu tvm.ennittum aarkkum oru paradhi illa.pinne aano road

  • @jawadjazz3594
    @jawadjazz3594Ай бұрын

    😂😂

  • @akhilsukumaran6132
    @akhilsukumaran6132Ай бұрын

    Newyorkil polum illa smart roads😂😂😂

  • @abhi23450
    @abhi23450Ай бұрын

    Thiruvananthapuram kaar sasi elle alredy 😂

  • @sajayraj3997
    @sajayraj3997Ай бұрын

    MVD VS KSEB PWD VS WATER AUTHORITY

  • @vinayakk5786
    @vinayakk5786Ай бұрын

    Ivanonu pani arilel nirthitt poknm.. enthina verthe Nadine pariyipikkan

  • @karthiksanal6881
    @karthiksanal6881Ай бұрын

    Evanoke aa kuzhilittu moodanam ......

  • @Shibu-oc1ss
    @Shibu-oc1ssАй бұрын

    Janagal khazuthkalayal ithalla ithilappuram nadkum😅

  • @JijoJoseph-lq3cx
    @JijoJoseph-lq3cxАй бұрын

    Kure mandanmaraya nethakalum avarku jai vilikkan Kure pottanmarum ulla keralathil ithalla ithinappuram nakdakku....sahikkuka thanne allathe enna parayana

  • @amaldev4150
    @amaldev4150Ай бұрын

    naadinu vendi oru veekshanam illatha kazhuthakalkku vote cheytha prabhudha janangalkku, nalla namaskaram

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rzАй бұрын

    Nammude panam alle ee pola makkal mashipikkunnathu😮

  • @ccrp4788
    @ccrp4788Ай бұрын

    Ennalum ldfinu veendum Veendum Vote cheyunna oru 2.5 Lakhs Myranmar ond Tvmil

  • @sreejithv2311
    @sreejithv2311Ай бұрын

    Ldf vaanangale inium manthri aak, nnit umb

  • @jophyj2356
    @jophyj2356Ай бұрын

    Ithrem coordination illatha dept. Janangalude nikuthipanam waste aakkanayitt. Muhammad riyaz kurachelum naanam undel raji vach pokanam.

  • @siyadmankavil7639
    @siyadmankavil7639Ай бұрын

    😢

  • @shiraz4977
    @shiraz4977Ай бұрын

    Enium vote cheyyu ldfimnu hahaha anubhavicho

  • @sreekumarm.s5458
    @sreekumarm.s5458Ай бұрын

    Trrrrrrrrrrrooooooooor?mp😢

  • @MYVOICE1232
    @MYVOICE1232Ай бұрын

    Ldf👎🏻👎🏻

  • @Trexomyil
    @TrexomyilАй бұрын

    😂😂 അനുഭവിച്ചോ ശശി തരൂർ ഉണ്ടല്ലോ 😂

  • @abdulnaseernadakkal4325
    @abdulnaseernadakkal4325Ай бұрын

    World's poorest planning designing and engineering 😂

Келесі