1789: ഫഹദ് ഫാസിൽ പറഞ്ഞ ADHD എന്ന അസുഖം എന്താണ്? ആർക്കൊക്കെ വരാം? | What is ADHD?

Тәжірибелік нұсқаулар және стиль

1789: ഫഹദ് ഫാസിൽ പറഞ്ഞ ADHD എന്ന അസുഖം എന്താണ്? ആർക്കൊക്കെ വരാം? | What is ADHD?
ADHD അഥവാ അററന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടീവിറ്റി ഡിസോര്‍ഡര്‍ എന്നത് പൊതുവേ കുട്ടികളില്‍ കണ്ടു വരുന്ന ഒരു ന്യൂറോ പ്രശ്‌നമാണ്. Neuro development disorder, ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ മുതിര്‍ന്നവരിലും ഇത് കണ്ടു വരാം. കുട്ടികളില്‍ ഉള്ളിടത്തോളം ഇതിന്റെ ലക്ഷണങ്ങള്‍ മുതിര്‍ന്നവരില്‍ കാണാറില്ല.
അഡൾട്ട് എ.ഡി.എച്ച്.ഡി ഇന്നിത് അറിയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ലക്ഷണങ്ങൾ കുട്ടിക്കാലം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ടാകും. ഏതാണ് ഈ അസുഖം? എന്തൊക്കെയാണ് ലക്ഷണങ്ങൾ? ആർക്കൊക്കെ വരാം? എന്താണ് ചികിത്സ? ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #adhd #adhd_malayalam #adhd_മലയാളം #ഫഹദ്_ഫാസിൽ_ADHD #Adhd_അസുഖം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 295

  • @user-ew7xz3fz5j
    @user-ew7xz3fz5jАй бұрын

    എല്ലാ രോഗങ്ങളെ പറ്റിയും ഡോക്ടർ സംസാരിച്ചു മനസ്സിലാക്കിത്തരുന്നു.... വളരെ സന്തോഷം. ഡോക്ടർ 😊

  • @Super12130
    @Super12130Ай бұрын

    Thank you sir ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്നു. .

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563Ай бұрын

    ❤ഈ അസുഖത്തെപറ്റി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ❤thank u Dr ❤👍🙋

  • @Muhaz_5

    @Muhaz_5

    Ай бұрын

    🤦 ഇയാള് psychologist അല്ല 🙄 പോയി നല്ലൊരു സൈക്കോളജിസ്റ്റിന്റെ വീഡിയോ കാണൂ

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    Important Special subject

  • @diyaletheeshmvk
    @diyaletheeshmvkАй бұрын

    Best talk. 🌷So much info.in such a little time, it was extremely helpful and hope it clarifies alot for others thanks for posting...

  • @riswanakhalid2883
    @riswanakhalid2883Ай бұрын

    എന്റെ മോനും ഇതേ സ്റ്റേജിൽ കടന്നു പോയതാണ്, ഇപ്പോൾ ഒരുപാട് മാറി, ഇത് പോലെ പല രീതികളും അപ്ലൈ ചെയ്ത് മാറ്റിയതാണ്, ഇനിയും മാറാ നുണ്ട്, മൂന്ന് വയസുള്ളപ്പോൾ കാർ ഡ്രൈവ് ചെയ്ത്ഇട്ടുണ്ട്, സ്റ്റോവ് യൂസ് ചെയ്യുക, ഇങ്ങനെ ഉള്ള കുട്ടികൾക്ക് അവർ ചെയ്തത് പിന്നീട് ഓർമ കാണില്ല, ഞാൻ ചെയ്ത പ്രഥാന കാര്യം ഷുഗർ മാക്സിമം കുറപ്പിച്ചു, ബ്രെയിൻ ബൂസ്റ്റിംഗ് ഫുഡ്സ് കൊടുത്തു, പിന്നെ ഒരു ഗെയിം ഉണ്ട്, റെഡ്‌ലൈറ് ഗ്രീൻൺലൈറ്റ്, അതും നല്ലതാണ്

  • @chithralal2176

    @chithralal2176

    Ай бұрын

    Food ethokkeyanu parayumo ente molkk und

  • @chithralal2176

    @chithralal2176

    Ай бұрын

    Food ethokkeyanu

  • @riswanakhalid2883

    @riswanakhalid2883

    Ай бұрын

    @@chithralal2176 nuts like casewnut, പിന്നെ ഓട്സ്, ഫ്രൂട്ടി പോലോത്തത് കൊടുക്കണേ പാടില്ല

  • @riswanakhalid2883

    @riswanakhalid2883

    Ай бұрын

    @@chithralal2176 iron, zinc, magnesium, omega3 കൂടുതൽ ഉള്ള ഫുഡ്‌, ഓട്സ് നട്സ്

  • @ASWIN19

    @ASWIN19

    Ай бұрын

    😂😂​@@chithralal2176

  • @agentxposed103
    @agentxposed103Ай бұрын

    Dr എന്റെ പേര് അക്ഷയ്.... ഇപ്പോൾ അധികം പേരിലും കണ്ടു വരുന്ന ഒരു അസുഖമാണ് health anxiety..... എന്റെ അറിവിൽ തന്നെ കുറെ പേരെ എനിക്കറിയാം.. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.... എന്താണ് ഇതിനു ചെയ്യേണ്ടത്..... വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു 😊😊

  • @mts23188

    @mts23188

    Ай бұрын

    😢😢 nan ethra kaalamayi idu karanam kashtapedunnu, covid kaalathin shesham koodi,

  • @trendycollections127

    @trendycollections127

    Ай бұрын

    Orupad videos und youtubil Yoga, breathing therapy nallathaaa

  • @ninikitchen743

    @ninikitchen743

    Ай бұрын

    Kooduthal koronakk shesham aan mikka aalkaarkum sambhavichath

  • @hasnahassan6650

    @hasnahassan6650

    Ай бұрын

    Consult a psychiatrist..i had this..ippol kurey okke maariyitund..

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    After becoming a doctor.give good support to doctors who tell people good things. this is the great strength of doctor. it will lead them to discover many good things.

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    People are getting the best message from him which is not available from anyone...fact I hope others like it a lot too. Your unique message

  • @roshnip9430
    @roshnip9430Ай бұрын

    Valuable informtn ആണ് dr.. 👌🏾GDD ഉള്ള കുട്ടികളുടെ ഒരു video ഇടാവോ

  • @arjunr3030
    @arjunr3030Ай бұрын

    Doctor enikk bridges ne kurich bhayankara pediyan.nalloru bridge kandal ath thakarumo enna bhayam.engane mattum.athupoleyanu damine kurichum

  • @drrosmikbaby5800
    @drrosmikbaby5800Ай бұрын

    Doctor,what is the condition in which. An aged man feels sticky feet,unable to walk speedy feeling as if walking in mud .is ther any treatment.Is it neurological ?

  • @Imperfect987
    @Imperfect987Ай бұрын

    Thanks for the video on ADHD. Please make a video on NPD, narcissist abuse, and the survival methods.

  • @user-of6yw7gb8v
    @user-of6yw7gb8vАй бұрын

    Dr, sir kalinte nail ullilot valarunnathine kurichu video chayyamo, please sir

  • @benzy9061
    @benzy9061Ай бұрын

    ബിഗ്ഗ്‌ബോസ് ജാസ്മിന് analysis ചെയ്താൽ അവർക്ക് അങ്ങനെ symptoms ഉള്ളതായി തോന്നുന്നു . കയ്യും കാലും അനക്കാതെ ഇരിക്കാൻ പറ്റില്ല , കൂടുതൽ ശ്രദ്ധ വേണ്ട ടാസ്കിൽ പരാജയപ്പെടുന്നത് കണ്ടാൽ മനസ്സിലാവും. ഇന്നലത്തെ ടാസ്കിൽ ഞാൻ ശ്രദ്ധിച്ചു

  • @shailanasar3824

    @shailanasar3824

    Ай бұрын

    🤲🏻

  • @shamnank4483

    @shamnank4483

    Ай бұрын

    ഞാൻ ഇപ്പൊ ഓർത്തുപോയി 😂

  • @naheedahussain604

    @naheedahussain604

    Ай бұрын

    😂😂

  • @ismailmanalath7338

    @ismailmanalath7338

    Ай бұрын

    😜😜😂😂

  • @alhamdulillaaaa

    @alhamdulillaaaa

    Ай бұрын

    ഞാൻ ജാസ്മിനെ ഓർത്ത് പോയി

  • @santhadevips7619
    @santhadevips7619Ай бұрын

    Thankyou,Dr😊

  • @sherineangelo6435
    @sherineangelo6435Ай бұрын

    Dr thnku for the info.can u pls do a video regarding apps that help to reduce ADHD symptoms

  • @maryvincent8186
    @maryvincent8186Ай бұрын

    Thank you sir ❤

  • @mariyammasalim6063
    @mariyammasalim6063Ай бұрын

    Thankyou Dr. Good information 🙏

  • @fiyaz-koya
    @fiyaz-koya4 күн бұрын

    Thanks doctor it was helpful

  • @baachenliving2063
    @baachenliving2063Ай бұрын

    I appreciate your detailed information. Your information has been very helpful.

  • @nancymary3208
    @nancymary3208Ай бұрын

    Dr njagalude koode thanneundalle Dr valare upakaaram. Dr enikku kalinnu bhayagara tharippum lkurachu vedhanaum undu exersise cheyunnundu. Ethegilum vegitable kazhikkanam.kazhikkaruthu onnu paranju tharamo

  • @jollystephen2392
    @jollystephen2392Ай бұрын

    Excellent explanation

  • @pushpakumari2555
    @pushpakumari2555Ай бұрын

    Good information

  • @jyothib748
    @jyothib748Ай бұрын

    Doctor's talk about ADHD is very helpful and well explained to all in this video. Will be useful to find this problems in children and adults. Thanks alot. 🤔👍🏼🤗❤

  • @SaniyaArun0806
    @SaniyaArun0806Ай бұрын

    Great sharing❤

  • @shabeermon9660
    @shabeermon9660Ай бұрын

    മുടി ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത് കൊണ്ട് ദോഷമുണ്ടോ. ഒരു വീഡിയോ ചെയ്യുമോ.

  • @28-January

    @28-January

    Ай бұрын

    മുടി ട്രാൻസ്‌പ്ലാന്റ് ചെയ്തു കാശ് പോയി എനിക്ക്. വിജയ സാധ്യത വളരെ കുറവ് ആണ്. ഞാൻ 15 വർഷം മുൻപ് ആണ് ചെയ്തത്. ഇപ്പോഴത്തെ രീതി അറിയില്ല.

  • @lalsy2085
    @lalsy2085Ай бұрын

    Good info 👍

  • @binz_KL-33
    @binz_KL-33Ай бұрын

    Yes, i have been struggling with this issues from my childhood.. I didnt feel its kind of mental health issues... But somewhere felt that i have an ADHD...

  • @preciouslife3085

    @preciouslife3085

    13 күн бұрын

    Same here

  • @hema8859
    @hema8859Ай бұрын

    Thank you so much sir

  • @sudhacharekal7213
    @sudhacharekal7213Ай бұрын

    Very good information Dr

  • @vijikrajan
    @vijikrajan26 күн бұрын

    Ethu age muthal anu sradhikendathu? 2 years il okke sradhikkano... E age il normally active aville

  • @rameeshaskitchen9566
    @rameeshaskitchen9566Ай бұрын

    Sir ente Kai tharippum vedhanayum maravippumundu 5 minutes onnum pidikaan pattunilla eniku thyroid undu endha edhinu cheyyendadh eadh doctereyaanu kaanikendadh

  • @UvaidavkUvaidaNaser
    @UvaidavkUvaidaNaserАй бұрын

    Sir entey monu 10 year anu but avan writing cheyumbozhum padikkumbozhum lip kadichu pidichanu cheyuka endhoru karyam cheyanamenkil a anu adhu cheya

  • @amant5454
    @amant5454Ай бұрын

    ഈ പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്ത ആരാണ് ഉള്ളത്. ഈ പറഞ്ഞത് ഒക്കെ എനിക് ഉണ്ട്

  • @user-cs7zf3zh2j
    @user-cs7zf3zh2jАй бұрын

    Pleeva skin disease nne kurich parayamo

  • @mariehoover3538
    @mariehoover3538Ай бұрын

    Good you showed a video on this thanks dr.

  • @shamianvarrs7923
    @shamianvarrs7923Ай бұрын

    Thank you sir.....🙏

  • @ShirlyJoseph
    @ShirlyJosephАй бұрын

    thanku doctor...so much informative...saying its common..i have seen very slow learning process in academics...word approach only possible..knows things very well...but when it comes to reading and writing issue persists

  • @lethathomas9624
    @lethathomas9624Ай бұрын

    Good information sir ❤

  • @binduvarma1837
    @binduvarma1837Ай бұрын

    Amazing video...thanks..

  • @ARUN_339
    @ARUN_339Ай бұрын

    Thank you doctor ❤

  • @manjupillai6819
    @manjupillai6819Ай бұрын

    Dear dr. British curriculum education system onnu detailed ayittu explain cheyyumo.

  • @su84713
    @su84713Ай бұрын

    എനിക്ക് വർത്തമാനം പറയുമ്പോൾ തെറ്റി പോകുന്നു അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തെറ്റി പോകുന്നു വേറെ എതോ ലോകത്ത് ജീവിക്കുന്ന പോലെ ചിലപ്പോൾ തോന്നും എന്തോ സം തിങ്ങ് റോങ്ങ് ഒരു വർഷമായി .... എന്തെങ്കിലും അസുഖത്തിൻ്റെ ലക്ഷണമാണോ എന്ന് അറിയില്ല😢😢

  • @sinurense

    @sinurense

    Ай бұрын

    Plz consult a neurologist

  • @su84713

    @su84713

    Ай бұрын

    @@sinurense ഓക്കേ താങ്ക്യൂ

  • @hamdanzubair9883

    @hamdanzubair9883

    Ай бұрын

    Ith covidinte shesham aan ennikum edak varunund anxiety ind ippo koodi confident poyi .

  • @su84713

    @su84713

    Ай бұрын

    @@hamdanzubair9883 എനിക്ക് കൊറോണ വന്നിട്ടില്ലഞാൻ വാക്സിനേഷനും എടുത്തിട്ടില്ല ബ്രോ

  • @sreejitsivan
    @sreejitsivanАй бұрын

    Hair problem in mens ഒര് വീഡിയൊ ചെയ്യണം.

  • @thejus2255
    @thejus2255Ай бұрын

    I'm 31 years old and I've been struggling with Attention deficiency since childhood but was not aware about it until I became an adult. During my school days(failed in many subjects), my teachers used to complain that I was not paying attention in classroom (now I know why). The only area where I still struggle(despite being an adult)is book reading. It is so hard for me to concentrate, focus and read a book. I have read very few books during my entire life. I dont think I can ever overcome that......😥

  • @iamabhijiths

    @iamabhijiths

    Ай бұрын

    God will help you

  • @ziyasworld2863

    @ziyasworld2863

    Ай бұрын

    If you wish you can definitely manage it...

  • @susanjohn1126
    @susanjohn1126Ай бұрын

    Sir, can u make a diet chart for ADHD adults

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813Ай бұрын

    എന്റെ മോനും ഉണ്ടായിരുന്നു +2 ആയി ഇപ്പോഴും ഉണ്ട് ഒരുപാട് മാറി ആദ്യം മെഡിസിൻ കൊടുത്തു പിന്നെ കൊടുത്തില്ല , ഇവർക്ക് എന്തു ചെയ്യാനും ഭയകര ധൈര്യം ഉണ്ട് ഒരു പേടി ഒന്നും ഇല്ല എന്നാണ് എനിക്ക് തോന്നിയത്, ദേഷ്യം, പ്ലാനിങ് ഒക്കെ 👌🏻👌🏻അടിച്ചോ, ദേഷ്യം ഒന്നും നടക്കില്ല, സോപ്പിടൽ മാത്രം അങ്ങനെ ആണ് ഞാൻ ചെയ്യാറ് 🥰🥰

  • @pushpajababythomas3272

    @pushpajababythomas3272

    Ай бұрын

    Medicine stop cheythath ethu vayassil aanu. Nirthiyapol problem undarunno. Ente monu 15 yrs aayi ipozhum medicine kodukkunnund

  • @hannanhennu9163

    @hannanhennu9163

    Ай бұрын

    Enik rply tharane ente monkkum undd

  • @ziyasworld2863

    @ziyasworld2863

    Ай бұрын

    ​@@pushpajababythomas3272medicine kondu mathram karyamilla, please consult a good psychologist, they will use different therapeutic method

  • @ziyzayvlogs6260
    @ziyzayvlogs6260Ай бұрын

    Dr .ente molk 4 ara vayasan.avalk viral oonbunna swabhavam und.ad nganeya stop cheyya? Ndelum vazhi undo..pls rply..aval schlilnnum viral vayil idunnu.a tymil avl clsl sradhikkunnila nn teacher prayn.enda vazhi ad maran

  • @ziyasworld2863

    @ziyasworld2863

    Ай бұрын

    Please consult a good psychologist...they will suggest how to change this habit

  • @msosilentloverl263
    @msosilentloverl263Ай бұрын

    My boy is 3yrs old has the early features of ADHD and started with Occupational Therapy and Behavioral therapy ,now he has some changes,and thank you for sharing this information

  • @karthikasukumaran9418

    @karthikasukumaran9418

    Ай бұрын

    Hi..are you from Tvm? Evdeya therapy nadakunnen parayamo?

  • @fasilov973

    @fasilov973

    Ай бұрын

    Enthokkeya signs ullath

  • @user-ut8lq3kw5q

    @user-ut8lq3kw5q

    Ай бұрын

    എന്റെ മോൾക്ക് ഉണ്ട്... Behaviour therapy നടക്കുന്നു

  • @karthikasukumaran9418

    @karthikasukumaran9418

    Ай бұрын

    @@user-ut8lq3kw5q Evdeya nadathunne? Details undo?

  • @msosilentloverl263

    @msosilentloverl263

    Ай бұрын

    @@karthikasukumaran9418Age wise milestone and growth check Cheyan poyapol Dr oru handbook details vechu nokiyapol avan speech words ayirynu sentence Ila,patienc kaurav angane manasilayi,Dr ne kandal correct ariyam,ethra nerathe arinjal therapy via changes varum

  • @annmathews5273
    @annmathews5273Ай бұрын

    Thank you doctor 👍🏻

  • @babuthomas5224
    @babuthomas522425 күн бұрын

    Pray for fahds wellbeing

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2opАй бұрын

    Ee section l quelification ndo illel engane parayum krithyamaayi

  • @nadeerasiraj1151
    @nadeerasiraj1151Ай бұрын

    7vayssulla kutik docter gulika vegam kodtuu clssil attention problem kanikunilaa bt hyperactivity und

  • @aleyammathomas7851
    @aleyammathomas7851Ай бұрын

    Thank you Doctor for the detailed information about ADHD

  • @kumarbisu9039
    @kumarbisu9039Ай бұрын

    Thankyou

  • @akkifavm402
    @akkifavm402Ай бұрын

    sir, please do a video about cortisol hormone

  • @nadeeraAbdulla
    @nadeeraAbdullaАй бұрын

    Dr enik angineyoru avsthayund athu ithukondano dr paranja ellamund

  • @thahiratp8616
    @thahiratp8616Ай бұрын

    Cluster B syndrom ഇതിൽ പെട്ടതാണോ..???

  • @user-ro5wo5mn7y
    @user-ro5wo5mn7yАй бұрын

    Thanks dr Ee asugam ente mon und

  • @user-rg3xu4yk7v
    @user-rg3xu4yk7vАй бұрын

    Thank you Dr ❤😊😊

  • @geethaparameswaran4882
    @geethaparameswaran4882Ай бұрын

    Very nice information 😊

  • @chithralal2176
    @chithralal2176Ай бұрын

    Adhd kuttikalkkulla food nekurich video cheyyumo

  • @reshmabala3914
    @reshmabala3914Ай бұрын

    ഇത്തരത്തിൽ ഉള്ള കുട്ടികളെ manage ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്. പഠനകാര്യത്തിൽ ശ്രദ്ധ കൊടുക്കാതിരിക്കുക, മറ്റ് കുട്ടികളെ ഉപദ്രവിക്കുക, ഇവയെല്ലാം ലക്ഷണങ്ങൾ ആണ്. ഇപ്പോഴുള്ള മിക്ക കുഞ്ഞുങ്ങളിലും ഇത് കാണാറുണ്ട്.

  • @shalinikrishnan9817
    @shalinikrishnan9817Ай бұрын

    Thank u doctor

  • @user-wl3hq8ld1d
    @user-wl3hq8ld1dАй бұрын

    Thanks Dr ❤

  • @maryvarghese4798
    @maryvarghese4798Ай бұрын

    കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആയി കണ്ടിട്ടുണ്ട്. അതുവലുതാകുമ്പോൾ ശെരിയാകാറും ഉണ്ട്. പക്ഷേ തിരിച്ചറിയാൻ പ്രായമായാൽ അവരവർക്ക് തന്നെ സ്വഭാവ രൂപീകരണം നടക്കും. എല്ലാവർക്കും ഇത്തരം കാര്യങ്ങൾ ഉണ്ട് .

  • @mubeenasameer6545

    @mubeenasameer6545

    Ай бұрын

    Sathyam ente monum und ipo7 vayasaayi nalla maatam und alhamdulillah

  • @viking10112
    @viking10112Ай бұрын

    എനിക്ക് ശ്രദ്ധ കുറവ് ഉണ്ട് എങ്ങനെ പരിഹരിക്കാം reply pls

  • @resmiviswanath6581
    @resmiviswanath6581Ай бұрын

    ഡോക്ടർ ഒരുപാട് നന്ദി🙏. ഇത് ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ്. എന്റെ 7വയസുള്ള മോന് adhd ഉണ്ട്.... ഇപ്പോൾ controlled ആയി വരുന്നുണ്ട്... ഡോക്ടർ ടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സമാധാനം തോന്നുന്നു... 😍🙏

  • @kubraksd4847

    @kubraksd4847

    Ай бұрын

    Enganeyaan control chythad

  • @fathimafathima606

    @fathimafathima606

    Ай бұрын

    Enhmgane control ayi ennu onnua parayamo plz

  • @ampadikarthi7344

    @ampadikarthi7344

    Ай бұрын

    എങ്ങനെ control ചെയ്തു.. എന്റെ മോനും ADHD diagnosed ആണ്

  • @pushpajababythomas3272

    @pushpajababythomas3272

    Ай бұрын

    Medicine edutho? Ente monu 3 yrs muthal medicine kodukkunnund. ADHD aanu

  • @pushpajababythomas3272

    @pushpajababythomas3272

    Ай бұрын

    ​@@ampadikarthi7344ente mon ADHD aanu. Medicine kodukkunnund. Brain stimulate cheyyan

  • @elxrazor92
    @elxrazor92Ай бұрын

    Sir adhd is of 3 types. Can you make a video on the 3 types of adhd

  • @mariehoover3538
    @mariehoover3538Ай бұрын

    Someone put a video on this saying that big boss contestant of season 6 now Jasmin has also got this how hyperactive she is

  • @chinnupappachan8937
    @chinnupappachan8937Ай бұрын

    Dr nte food routine video cheyamo?

  • @AbdulAziz-kd4nh

    @AbdulAziz-kd4nh

    Ай бұрын

    Ath munp cheythairunnan

  • @lathaelizabethgeorge4610
    @lathaelizabethgeorge4610Ай бұрын

    Doctot Pls do a vedio about Learning disbility disorder

  • @muhhsinaasmeer736
    @muhhsinaasmeer736Ай бұрын

    Sir kuttikalilulla adhd videos iniyum venam kids excercise

  • @shiktharkumarmaniparambil1993
    @shiktharkumarmaniparambil1993Ай бұрын

    Sir, എന്റെ മകൾക്ക് രണ്ടര വയസായി. അവൾക്ക് ഇടയ്കിടയ്ക്കു വയറുവേദനയും ഛർദിലും ഉണ്ടായിരുന്നു. ഒരു pediatrician കാണിച്ചപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്തു അതിൽ mesenderic lymphadenitis aanennu paranju. ഈ അസുഖത്തെ പറ്റി ഒന്ന് വിശദീകരിക്കാമോ?

  • @SojaVijayan-ce1sj
    @SojaVijayan-ce1sjАй бұрын

    Thank u Dr, good i

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    നമ്മുടെ ഡോക്ടറുടെ സന്ദേശം എങ്ങനെയുണ്ട്, ആളുകളേ, കുറച്ച് അഭിപ്രായം പറയുന്നത് നല്ലതാണ്, അല്ലേ?..I don't know how to write malayalam Can speak well. i am😊

  • @FoRYoU-cn4zz
    @FoRYoU-cn4zzАй бұрын

    Hi doc

  • @sreedevir6768
    @sreedevir6768Ай бұрын

    Thank you Dr.❤

  • @farhathshireen6339
    @farhathshireen6339Ай бұрын

    Dr ente anujathik ADHD undo een samshayamund Avalk amithamayi deshyam vararund, mobilil thanne aan mika samayavum, padanjathil valare pirakotan, ashradhayund, paniyokke cheyyan madiyaan, cheythal thanne vrithiyundavilla, avalude shareeram vrithiyakunnilla... Kattedukunna swabavavum und...ippol+2 thottu.... Ith ADHD Ano dr

  • @ziyasworld2863

    @ziyasworld2863

    Ай бұрын

    Ithu conduct disorder aanu, vegam oru psychologist ne kaanu,kuttiku matam undavum

  • @sreesanthms6199
    @sreesanthms6199Ай бұрын

    Thanks docter entymonum lakshnagalund ariyillayirunnu

  • @nooruraheem1032
    @nooruraheem1032Ай бұрын

    Dr എൻ്റെ മോന് 7വയസായി അവന് മറവിയുണ്ട് ശ്രദ്ധ കുറവുണ്ട് home work ചെയുമ്പോൾ construction കിട്ടുന്നില്ല ഞാൻ അടുത്തിരുന്നു ഓർമിപ്പികണം . അവൻ പറയുന്നത് ഞാൻ മറക്കുക യാണ് എന്നാണ് . നല്ല പേടിയും ഉണ്ട്. ചില സമയങ്ങളിൽ സം സാരി കുമ്പോൾ വിക്ക് ഉണ്ട് എന്ത് treatment ചെയ്യണം

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    I don't get it

  • @dincydixeon6982
    @dincydixeon6982Ай бұрын

    വൻകുടലിൻ്റ ചലനക്കുറവിനെ പറ്റി പറയാമൊ Pls

  • @nishaalmas3660
    @nishaalmas3660Ай бұрын

    Dr. DMDD kuttikalil kurichu video cheyyamo

  • @HalaHarshad
    @HalaHarshadАй бұрын

    Kutttykalk ithin treatment cheyyan eth dr ne aanu kaanikkendath.plsssss reply sir

  • @ziyasworld2863

    @ziyasworld2863

    Ай бұрын

    Please consult a good psychologist

  • @sibsnapvlogs
    @sibsnapvlogsАй бұрын

    Eande husband nu ,Thaaran,und T sheart blacks onnum edaan patoola. Shoulder okke undaavum

  • @amannajeem3186
    @amannajeem3186Ай бұрын

    Ente monu ADHD .....അവന് ദേഷ്യം വരുമ്പോൾ കയ്യ് കടിക്കും. oru Solution Paranj Paranju tharamo Sir

  • @sahalmi3461
    @sahalmi3461Ай бұрын

    Enik 29 vayasai enikum ithpolathe prshnam und . Pakshe athinte karanam endhanenn ariyillairunnu . Ithini endhegilum matu treatmentukal undo . Ente joliyilum jeevidathilum ith karanam orupad budhimuttukal nneridendi varunnund 😢

  • @user-qo5gs2cp2h

    @user-qo5gs2cp2h

    29 күн бұрын

    Enikkum undd

  • @sabeenas3232
    @sabeenas3232Ай бұрын

    ഇന്ന് സൗണ്ട് കുറവാണല്ലോ

  • @user-qp9os4sn8z
    @user-qp9os4sn8zАй бұрын

    👍

  • @shibis8541
    @shibis8541Ай бұрын

    45 വയസ്സ് കഴിഞ്ഞവർ vitamine E, tablet, കഴിക്കേണ്ട വിധം വിശദമാക്കാമോ?

  • @NeoLeo877
    @NeoLeo877Ай бұрын

    Jasmine jaafar, big boss

  • @pushpajababythomas3272

    @pushpajababythomas3272

    Ай бұрын

    Njanum orthu

  • @haseenasadic8020
    @haseenasadic8020Ай бұрын

    Sir ...pls y do u give the caption as asukham ...is it not a disorder....🙏...both are entirely different isn't it...many parents watch this video pls ... don't mislead 🙏a humble request...

  • @umairashareef9751
    @umairashareef9751Ай бұрын

    Daily ആവി പഠിക്കുന്നതിൽ എന്തെങ്കിലും problem ഉണ്ടോ

  • @midlaj9011
    @midlaj9011Ай бұрын

    app ന്റെ പേരൊന്നു ഇതിൽ ഇടുമോ

  • @user-ko5er2sv6b
    @user-ko5er2sv6bАй бұрын

    സത്യം

  • @AnjuSajith-vc8ju
    @AnjuSajith-vc8juАй бұрын

    Hi sir How to contact you?

  • @sunithasatheesh6190
    @sunithasatheesh6190Ай бұрын

    👍👍

  • @ajithas9855
    @ajithas9855Ай бұрын

    Sir ne contact cheyyan pattumo

Келесі