1653: പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ എങ്ങനെ മിടുക്കരാക്കാം? Children with learning disabilities

Тәжірибелік нұсқаулар және стиль

1653: പഠന വൈകല്യം ഉള്ള കുട്ടികളെ എങ്ങനെ മിടുക്കരാക്കാം? | How to make children with learning disabilities smarter?
കുട്ടികളുടെ പഠിത്തത്തിൽ ശ്രദ്ധയില്ലായ്മയെ കുറിച്ച് എപ്പോഴും വിഷമമാണോ? ഇവനെ അല്ലെങ്കിൽ ഇവളെ എങ്ങനെ പഠിത്തത്തിൽ ഒന്ന് നേരെയാക്കി എടുക്കും എന്ന് ചിന്തിക്കാറുണ്ടോ? പല മാതാപിതാക്കളുടെ വേവലാതിയാണിത്. ഇവിടെയാണ് പ്രശ്നങ്ങളോടുള്ള ശാസ്ത്രീയ സമീപനം ആവശ്യമായി വരുന്നത്.
പഠന വൈകല്യംപലപ്പോഴും കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള മുഖ്യകാരണം. സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ ശരിയായി വായിക്കാനോ എഴുതാനോ കണക്ക് കൂട്ടാനോ പെരുമാറാനോ ചില കുട്ടികൾക്ക് കഴിവ് കുറവായിരിക്കും. എന്നാൽ ബുദ്ധിപരമായി സഹപാഠികളെപ്പോലെയോ അവരേക്കാൾ ഏറെയോ മുന്നിലായിരിക്കും ഇവരിൽ പലരും. എന്താണ് ഇത്തരത്തിൽ ഉള്ള കുട്ടികളുടെ പ്രശ്നങ്ങൾ എന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #learning_disability #പഠന_വൈകല്യങ്ങൾ #dyslexia #കുട്ടികൾ_പഠിക്കുന്നില്ലേ #കുട്ടികളെ_മിടുക്കരാക്കാം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 295

  • @ancybiju5825
    @ancybiju58254 ай бұрын

    പഠന വൈകല്യത്തെക്കുറിച്' പറ ഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇനിയും ഇതിനെ കുറിച്ച് ഒന്നു കൂടി വിശദമായി തന്നെ പറഞ്ഞു തരണേ

  • @rahanarahna8075

    @rahanarahna8075

    3 ай бұрын

    L>zzz we

  • @raihanraihan3467
    @raihanraihan34679 күн бұрын

    കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ. കുട്ടികൾ ക്ക് ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും .പ്രധിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും എനർജിക്കും വളർച്ച വർദ്ധിക്കുന്നതിനും. കാൽസ്യക്കുറവിനും രക്തക്കുറവിനും മുടി വളർച്ചക്കും കുട്ടികളുടെ അകാലനര പ്രശ്നത്തിനും വളരേ നല്ലതാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ രണ്ട് നേരം ഒരു സ്പൂൺ പൊടി ചൂട് വെള്ളത്തിലോ ചൂട് പാലിലോ കലക്കി കൊടുക്കുക💥💥💥💥💥💫💫💫💫

  • @naseenidu4203
    @naseenidu4203Ай бұрын

    സാറിൻ്റെ ഈ ഇൻ ഫോർ മാഷൻ കിട്ടിയതുകൊണ്ടാണ്. എൻ്റെ മകൻ്റെ പഠന വൈകല്യം മനസ്സിലായത് ഒരുപാട് നന്ദി

  • @angel_cheekku_1115
    @angel_cheekku_111511 күн бұрын

    എന്റെ മോനു learning disability ഉണ്ട്. ഞാൻ മോനെ ഒരു ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്.. പലപ്പോഴും പ്രൈവറ്റ് സ്കൂളിൽ കൊണ്ട് പോകണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. Learning disability ക്ക് ഞാൻ ഗവണ്മെന്റ് ഹോമിയോയിൽ കാണിക്കുന്നുണ്ട്... അവനിലേ prblms മനസ്സിലാക്കി ഞാൻ ടീച്ചറോട് പറഞ്ഞു... ടീച്ചറും അവനെ കെയർ ചെയ്യാൻ തുടങ്ങി... മാക്സിമം സപ്പോർട്ട് ടീച്ചറിന്റെ ഭാഗത്തു നിന്നുണ്ട്.. അത് ഞങ്ങടെ ഭാഗ്യം ആണ്. ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ഇത്രയും കെയർ ചെയ്യുന്നത് കൊണ്ട് മോനും helpful ആകും.

  • @bijithakarthik9944

    @bijithakarthik9944

    4 күн бұрын

    എന്റെ മോനും ഉണ്ട്..... Plz ഒന്ന് പറഞ്ഞു തരുമോ ഹോമിയോ എവിടെ കാണിക്കണം എന്ന്.... ഹോമിയോ ക്ലിനിക് പോയി കാണിച്ചാൽ മതിയോ

  • @mask_boy_media
    @mask_boy_mediaАй бұрын

    കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ട് മനസ്സിലാകാതെ ആ ശ്രദ്ധിക്കാതിരുന്ന ടീച്ചർമാരും ടീച്ചർമാരെ ഉണ്ടെങ്കിൽ ഈ വീഡിയോ അവർ കാണേണ്ടതാണ്

  • @mariyammasalim6063
    @mariyammasalim60634 ай бұрын

    Very useful topic thanks Dr. 👍👍❤

  • @reshmasujith5324
    @reshmasujith53244 ай бұрын

    Orupaadu nanni sir🙏🙏valare vishamathil ayirunnu.teachers negative aproch anu😢

  • @Ansif.c5000
    @Ansif.c50004 ай бұрын

    ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകനും പഠനത്തിൽ average ആണ്.പരീക്ഷയാണെങ്കിലും , ഒരു serious nessഉം അവനില്ല dr.ക്ഷമക്കൊരു പരിധിയില്ലേ 😊 കുറേയധികം പറഞ്ഞതിനു ശേഷം മാത്രമേ ബുക്ക് എടുക്കൂ.ഇപ്പോഴും കൂടെയിരുന്നാണ് പാഠഭാഗങ്ങൾ നോക്കാറ്. എനിക്ക് ജീവിതത്തിൽ ആകെയുള്ള ടെൻഷൻ എൻ്റെ മകനെയോർത്താണ്.uss examinte തലേന്നു പോലും ഒരു ശ്രദ്ധയുമില്ലായിരുന്നു.😢എൻ്റെ മകൻ ചെറിയ ക്ലാസുകളിൽ നല്ല കുട്ടിയായിരുന്നു.ഇപ്പോ ആകെ മാറി.

  • @raseenamol9457
    @raseenamol94574 ай бұрын

    Very good topic, thanks

  • @ajmaljabir424
    @ajmaljabir4244 ай бұрын

    13 എത്രയോ മിടുക്കരായ കുട്ടികളാണ് ഇ കാരണങ്ങൾ തിരിച്ചറിയാതെ academic life തന്നെ പോകുന്നത്

  • @Aichubaby
    @Aichubaby4 ай бұрын

    Thank you dr.. KWL method ente molk nallapole work ayi👍 for math

  • @nizam9561
    @nizam95614 ай бұрын

    Very very helpful video and a heartful of thanks dr.

  • @habeebasalim
    @habeebasalim4 ай бұрын

    Hi dear dr ella videos um super very.healthy important.very.help.fuli. information num.aanu.congratulations thank.you.so much.dr aameen.

  • @abhisheka6504
    @abhisheka6504Ай бұрын

    Sir എനിക്ക് ഇപ്പോൾ 23 വയസ്സായി പണ്ടുമുതലേ പഠിക്കാൻ വളരെ മോശം ആയിരുന്നു. എങ്നൊക്കെയോ കോപ്പി അടിച്ചു പാസ്സ് ആയതാണ്. ഇപ്പോൾ ജോബിൽ കയറി പക്ഷെ എത്ര ചെയ്തിട്ടും ജോബിൽ എനിക്ക് concentrate ചെയ്യാൻ പറ്റുന്നില്ല. ഒടുക്കത്തെ മറവിയും 8 മാസം ആയി. ജോബിൽ കയറിട്ടു എല്ലാവരുടെ മുമ്പിലും നാണംകെട്ടു എന്റെ മറവി കാരണം

  • @abhitony8528
    @abhitony85284 ай бұрын

    Thank you dr for the valuable information

  • @dhanyageorge8945
    @dhanyageorge89454 ай бұрын

    Thank you Dr.

  • @jasnasathar98
    @jasnasathar984 ай бұрын

    Thanks for your help

  • @musthafapk8713
    @musthafapk87134 ай бұрын

    Good information 🎉 🎉 🎉 🎉 🎉

  • @user-je8bz3lp6n
    @user-je8bz3lp6n4 ай бұрын

    വളരെ ഉപകാരം സാർ 🌹🌹

  • @user-kp9on6oq6r
    @user-kp9on6oq6r4 ай бұрын

    Very useful topic thanks Dr

  • @farookhaya302
    @farookhaya3024 ай бұрын

    Thankyu Dr very useful msg❤

  • @suryaspillai7940
    @suryaspillai79403 ай бұрын

    Thanks doctor very useful and valuable information 🙏🙏🙏

  • @jinsussmuel4073
    @jinsussmuel40734 ай бұрын

    Thank you doctor,

  • @prabhalalprabha8437
    @prabhalalprabha84374 ай бұрын

    Thank you sir😊

  • @radhikaratheesh5194
    @radhikaratheesh51944 ай бұрын

    Thanku Dr. 👍🏽👍🏽

  • @kirti9001
    @kirti90014 ай бұрын

    Thank you so much doctor..do more such videos❤

  • @vleksd7976
    @vleksd7976Күн бұрын

    Very useful topic thanks

  • @bindhusree1804
    @bindhusree18044 ай бұрын

    Thank you Sir very useful this video.

  • @sudhacharekal7213
    @sudhacharekal72134 ай бұрын

    Very good message Dr 🙏🏻

  • @MahsuBeevi
    @MahsuBeevi4 ай бұрын

    സൂപ്പർ 👍👌👍👍

  • @SarojiniVV-zu7ko
    @SarojiniVV-zu7ko3 ай бұрын

    Thank you sir ...... Very useful information ..... So many parents are struggling with this problem. Expect more videos about it ...

  • @sajithameenu8788
    @sajithameenu87886 күн бұрын

    Thankyu❤

  • @shabeersoumya9993
    @shabeersoumya99934 ай бұрын

    Helpfull vedio

  • @sinimolchandy6284
    @sinimolchandy62844 ай бұрын

    Well donesir.I have appoached the same to my son it's effective method.

  • @user-ox9ng9wl2z
    @user-ox9ng9wl2z4 ай бұрын

    Thankyou doctor

  • @be-an-angel-16-11
    @be-an-angel-16-114 ай бұрын

    Very good message sir👍🏻👍🏻

  • @Bindhuqueen
    @Bindhuqueen4 ай бұрын

    Thanku dr ❤️❤️❤️❤️

  • @Shamla8089
    @Shamla80894 ай бұрын

    Very useful topic. Good message

  • @angelaneesh8321
    @angelaneesh83214 ай бұрын

    Thanks Doctor 🙏🙏

  • @Nathan572
    @Nathan5724 ай бұрын

    Sir....God will really bless you. My child is having LD. I feel this will benefit me a lot

  • @riduridaan3324
    @riduridaan33244 ай бұрын

    Thank you 👍

  • @binicr5352
    @binicr53524 ай бұрын

    Thanks a lot doctor, pls do more vedios Pls.........

  • @praveenagireesh6400
    @praveenagireesh64004 ай бұрын

    Thank you Dr

  • @muhammedramsan6841
    @muhammedramsan68414 ай бұрын

    എനിക്ക് ഇനി സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹം ഉള്ള ഒരു സ്കൂൾ ഈ ടൈപ്പ് ൽ ഒരണ്ണം ആയിരിക്കും 🥰👍 ഇന്ഷാ അല്ലാഹ് 🥰

  • @fathianifathi5401

    @fathianifathi5401

    4 ай бұрын

    ❤ MashaAllah

  • @jaseenaa8750

    @jaseenaa8750

    4 ай бұрын

    നിങ്ങൾ എവിടെയാണ്, നാട്?

  • @Dewdrops868

    @Dewdrops868

    4 ай бұрын

    Njnm agrahikkunnund ente sibilingsum njnm okke suffer cheythukondirikkunna oru problem aanu ithu Eppoyum njnm ingane oru schooline kurichu chindikkarund Ningalude veedu evideyanu

  • @Crazygirl-hu4jj

    @Crazygirl-hu4jj

    4 ай бұрын

    Njan inganathe kuttikale padippikkunnund

  • @muhammedramsan6841

    @muhammedramsan6841

    4 ай бұрын

    @@Crazygirl-hu4jj 🥰🥰🥰👍

  • @ichunoora8804
    @ichunoora88044 ай бұрын

    Makkale happy ayi padipikkan kazhiyanam adu valiya task aanu😊

  • @vahidakasim3139
    @vahidakasim31392 ай бұрын

    Thank you sir..very very usefull

  • @sameenaa1506
    @sameenaa15064 ай бұрын

    Very useful video

  • @RayanRayan-me2qo
    @RayanRayan-me2qoКүн бұрын

    Thankyou sir. Very help ful ❤

  • @ShirlyJoseph
    @ShirlyJosephАй бұрын

    thankyou doctor...amazing

  • @Raseena-wb2gx
    @Raseena-wb2gx2 ай бұрын

    Thanks

  • @RafkanaKP
    @RafkanaKP4 ай бұрын

    Thank you sir

  • @salmiyaashraf9851
    @salmiyaashraf98514 ай бұрын

    Very use full vedio....pls do more about ADHD.....waiting....

  • @santhosh4023
    @santhosh4023Күн бұрын

    Tnx drr

  • @jameeshakee-wp1ny
    @jameeshakee-wp1ny4 ай бұрын

    Thanks doctor

  • @Zama11mehnaz.
    @Zama11mehnaz.4 ай бұрын

    Helpfull😢....inium വേണം

  • @mahijaaravindpalli6255
    @mahijaaravindpalli62554 ай бұрын

    Dr valara nalla arive

  • @sabithathomas2648
    @sabithathomas26484 ай бұрын

    ടീച്ചർമാർക്ക് പോലും LD കുട്ടികളെ identify ചെയ്യാൻ അറിയില്ല... ഒന്നും അറിയില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തും...10 വർഷം ആയി ഇത് തന്നെ കണ്ട് കൊണ്ടിരിക്കുന്നു... Sir ഇനി ADHD യെ പറ്റി പറയണം

  • @sabnan9267

    @sabnan9267

    4 ай бұрын

    true

  • @shamianvarrs7923

    @shamianvarrs7923

    4 ай бұрын

    Yes

  • @shafeenaarif7826

    @shafeenaarif7826

    4 ай бұрын

    Crrct ആണ്... സ്കൂളുകളിലൊക്കെ ഇങ്ങനെ ഉള്ള സംവിധാനം കൊണ്ടുവരണം...

  • @hadiyahadhi....8884

    @hadiyahadhi....8884

    4 ай бұрын

    വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Letter world എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്..... ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും,പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ആ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന അക്കാദമിയുടെ നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ....... സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം...... ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ.... ☎️9744552206

  • @misammohammed1716

    @misammohammed1716

    4 ай бұрын

    👍❤valare nalla karym. ithu evdeyanu

  • @neethusreenath6639
    @neethusreenath66394 ай бұрын

    Thanku sir thanku thanku

  • @shrutisanjith7479
    @shrutisanjith74794 ай бұрын

    Thank youuuuuu dr😊

  • @byjusreedharan1754
    @byjusreedharan17544 ай бұрын

    Hi, HK (health kart) omega 3 നല്ലത് ആണോ? Omega 3 derived from fishes in Antarctica enn kandu... ath OK aano... cod പോലെ ഉള്ള ഫിഷ് നേകൾ അത് മോശം ആണോ, അതോ better ആണോ

  • @Shaz967
    @Shaz9674 ай бұрын

    Dr: പറഞ്ഞത് ശരിയാണ്, ആദ്യം രക്ഷിതാവിന് നല്ല ക്ഷമ വേണം.എന്റെ LKG പഠിക്കുന്ന മോനെ ഞാൻ words പഠിപ്പിക്കുന്നത് കളിയിലൂടെയാണ് , പക്ഷെ എപ്പോഴും ആ മൂഡ് കിട്ടാറില്ല😊

  • @Neha-kp1nh
    @Neha-kp1nh3 күн бұрын

    Thank you 😍

  • @JincyvNair
    @JincyvNair4 ай бұрын

    Very useful. Please do more videos on this topic.

  • @lethathomas9624
    @lethathomas96244 ай бұрын

    Good information sir

  • @haneenanuhaiman5622
    @haneenanuhaiman562216 күн бұрын

    👏👏👏താങ്ക്സ് a lot

  • @user-so4vf4mz6n
    @user-so4vf4mz6n4 ай бұрын

    Please do more videos on this topic🙏🏻

  • @DivyaPv-dy3uj
    @DivyaPv-dy3uj4 ай бұрын

    Super video

  • @farhanarazik0
    @farhanarazik04 ай бұрын

    👍

  • @MubashiraMubi-gt4di
    @MubashiraMubi-gt4di4 ай бұрын

    Hai doctor,mookile dasha,palam valav ath Karanam undakunna swasam muttal , ithinu alopathy yil ulla chikeelsa ennivaye kurich video cheyyuoo pls

  • @user-ry3dq4jr7q
    @user-ry3dq4jr7q4 ай бұрын

    Dr kuttikalude school starting age ne patti oru vdo cheyyumo

  • @prakashkkprakashkk7918
    @prakashkkprakashkk7918Ай бұрын

    Good

  • @ShidanSidu
    @ShidanSidu3 күн бұрын

    👍👍

  • @RamseenakRamsee
    @RamseenakRamsee4 ай бұрын

    Do nte makakku padanaveygallyamundu avalude karyathil valare vishamamundu ippo adokke maari saarinte ee meseju kettappo😊 saar suupper👍🥰🥰🌹

  • @reshmasujith5324
    @reshmasujith53244 ай бұрын

    Pls do vedios of more techniques

  • @rahmathbeegum8008
    @rahmathbeegum80084 ай бұрын

    Very useful video 🙏 Sir please share the topic of geriatrics health management Or balanced diet or stress management or for adopting regular exercise in old age people.....

  • @rahmathbeegum8008

    @rahmathbeegum8008

    4 ай бұрын

    🙏

  • @RamdasKs-qi4pm
    @RamdasKs-qi4pmАй бұрын

    Nammude chila teachers ithu must aayittu kananam😮

  • @nasheedanaisam3342
    @nasheedanaisam33423 ай бұрын

    Dr.water purifier നെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @rittymathew6634
    @rittymathew66344 ай бұрын

    Doctorinte vedioyile paranja numberile message ettayirune enik exame April 5 start cheyum Kure onde padikkam ethuvare start cheythilla athukonde doctor eth message kandu reply fast ayi reply theramo? Please

  • @ichuandduasvlog6922
    @ichuandduasvlog69224 ай бұрын

    Hi sir enta mon padikan midukananu but eppolum oru idatgil irukilla.. enthenkilum cheythu kondirikum paranji paranju mathiyayi oru changeum illa 9 years ayi enthayirikum athu

  • @ajithas9855
    @ajithas98554 ай бұрын

    Orupadu thanks undu sir nalla useful video ❤

  • @Hisham466
    @Hisham4664 ай бұрын

    👍👍👍

  • @gamowmaths6762
    @gamowmaths67624 ай бұрын

    👍🏼

  • @muhammedpk1812
    @muhammedpk18124 ай бұрын

    ❤❤❤

  • @user-mi2zg3rd3t
    @user-mi2zg3rd3t4 ай бұрын

    ❤❤

  • @gayathris867
    @gayathris8674 ай бұрын

  • @rajulasameer3103
    @rajulasameer31034 ай бұрын

    Sir nte elllaa vedios kanaarund... Ithumaayi relate cheytha kooduthal vedios pratheekshikkunnu... Sir nte institution uae yil othukkaathe omanilek koodi start cheyyuu...

  • @mylittleangels7812
    @mylittleangels78124 ай бұрын

    Thank you Dr for ur valuable information

  • @sarithaharish2303
    @sarithaharish23034 ай бұрын

    Uncle maths engine dr ne padipichu ennu paranju tharo. Thanks

  • @Sudhadevi-rk5mg
    @Sudhadevi-rk5mg4 ай бұрын

    👍👍👍❤️

  • @user-gv2rt1wt3k
    @user-gv2rt1wt3k4 ай бұрын

    Hi dr thankyou . My kid has learning prblm. Epol thane moonathe school anu matunnathu.

  • @jesy7306
    @jesy73064 ай бұрын

    Sir ente molkk attention disability aan..ella karyavum slow aayan cheyyuka..

  • @KairuRafeek
    @KairuRafeekАй бұрын

    Treet mentcheydappol adyam kurachu sailendai vannadayirunnu.ippo veendum ade pole ayirikunnu.adenda angan?.medicin ippolum ind

  • @haifa5700-wg4hk
    @haifa5700-wg4hk4 ай бұрын

    👍🏻👍🏻👍🏻👍🏻

  • @meenakshib8068
    @meenakshib80684 ай бұрын

    Sir ഒരു time table prepare ചെയ്തു തരുമോ for +2 students.

  • @rejinamajeed3769
    @rejinamajeed37694 ай бұрын

    Thank you doctor 🙏

  • @neenujose7280
    @neenujose72804 ай бұрын

    💯

  • @_Annraj_
    @_Annraj_4 ай бұрын

    Taare zameen per എന്ന സിനിമ കാണാത്തവർ കണ്ടു നോക്കണം.

  • @zahrazain9443
    @zahrazain94434 ай бұрын

    Dr ente monu 6 vayasayi . Avan schoolil poyal ella bookum eppoyum kalannu varunu. Padikanum thalparyam illa ith oru vayikalyam anno

  • @jlo7204
    @jlo72044 ай бұрын

    Doctor. Very good topic.but pls do a video about adhd kids. Too many kids are struggling with it. So many parents are unaware about it.. Does medication helps to certain extent.. what kind of foods need to be given . I have a son who is having mild adhd . Thank you

  • @aaronsanubrajan345
    @aaronsanubrajan3454 ай бұрын

    Hi dr

Келесі